അടിപൊളി.. നല്ല ഉപകാരം ഉള്ള വീഡിയോ.. ഞാൻ ഒരെണ്ണം വയ്ക്കുന്നുണ്ട് .😍😍
@thundathiltraders3 жыл бұрын
Thank you :)
@arunkumarua29023 жыл бұрын
Tank ill water kazhija eth full time work chithu naashayi pokumo Atho Auto off aakumo
@thundathiltraders3 жыл бұрын
float connect cheythilenkil vellam ellenki full time work avum.
@thomasjohn97573 жыл бұрын
This pump is use for Normal plumping , normal Pvc pipe conceal plumping?
@thundathiltraders3 жыл бұрын
Depends on our plumbing quality
@linishpulickachirayil47183 жыл бұрын
Ithu cattle farm il use cheyan kollamo ???
@thundathiltraders3 жыл бұрын
Washingnu use cheyyam
@nid2743 жыл бұрын
dc pressure booster undo? solar + batteryil work chyunnath...current illengilum use chyalo...inverter anel chilapo load koodi off akum fan oke work chyumbo
@thundathiltraders3 жыл бұрын
DC booster pumps available alla bro
@anwerva46203 жыл бұрын
ithile pressure swich aayath kond tangkil vellamillenkil motor offavillalo electronic pressure control aanenki athloode vellam pass chaithillenkil automatic aayo off aavum pinne vellam varunna timele thaniye on avukayum cheyyum float swichinte avasyam varunillalo ee motorn enthayalum float swich must aalle
@thundathiltraders3 жыл бұрын
Theerchayayum tankil water level maintain cheyyendathu athyavashyam anu. Cheriya models varunnathu onnalenkil flow switch allenkil Pressure switch or pressure switch with flow sensor. Thankal paranja Indiayil available ayittulla electronic pressure control varunna model onu parayamo?
@anwerva46203 жыл бұрын
ivde uae yil und indiayil available aano ennariyilla ellam indiam brand aan. cosmo. prakah angane kure combanikalund ivdenn kondupoyi njan veetle set chaithitund whatsap num thannal photo idam pinne athle pressure adjust cheyyan patilla 3.4 barle cuttavum vellam illenkil automaticayi 5 secondle offavum pinne tankile vallam vann motorlude passithal automaticayi on avum natile rs 2000 thazhe ratum varunnullu without motor
@anwerva46203 жыл бұрын
@@thundathiltraders pinne ath pole pressure swichum tangum ullathum und ath float swich vazhiyan connect cheyyuka tankile water level kuranjal float swich ullath kond motor work aavilla
Your videos are good and informative Can i get jet pump 1hp foot valve anywhere
@thundathiltraders3 жыл бұрын
Most of the companies have stopped manufacturing Jet pumps due to its very low demand. I will try to get it for you . Whatsapp number : 7034904458
@mujumlpm93773 жыл бұрын
Good information🥰✌
@thundathiltraders3 жыл бұрын
Welcome 😇☺
@noorul-varanoorul-varaisla15993 жыл бұрын
സൂപ്പർ👍
@thundathiltraders3 жыл бұрын
Thank you sir 😇
@flyingmychildren3 жыл бұрын
Automatic on akumo
@thundathiltraders3 жыл бұрын
Yes
@robinm44in3 жыл бұрын
Can you do installation works for our house
@thundathiltraders3 жыл бұрын
Place ?
@robinm44in3 жыл бұрын
@@thundathiltraders we are in Kozhencherry, Pathanamthitta DIstrict
@vishak84283 жыл бұрын
ഫ്ലഷ് ടാങ്കിൽ വെള്ളം തീരുമ്പോൾ മോട്ടർ ഓൺ ആയി കൊണ്ടിരിക്കുമോ
@thundathiltraders3 жыл бұрын
Yes. Ethu valve open ayalum motor on avum. Pettenu fill avum
@zacharia633 жыл бұрын
Are you dealing pressure washers? If so pl do some videos on that
@thundathiltraders3 жыл бұрын
We have one or 2 models in stock. We are mainly into water pumps only
@suthilkumarkumar6149 Жыл бұрын
ഇത് എങ്ങനെ, എവിടെ വെടിക്കൻ പറ്റും
@thundathiltraders Жыл бұрын
Whatsapp 7034904458
@shalomforyou11323 жыл бұрын
Super ketto
@thundathiltraders3 жыл бұрын
Thank you 😇
@sandeeps72823 жыл бұрын
Video Ishtapettuuuu toooo
@thundathiltraders3 жыл бұрын
Thanks a lot bro :)
@sajytvm43673 жыл бұрын
Why didn’t you explain the function of that white cylindrical tank? If you don’t know, it’s ok. What will happen if a tap is partially open or there is a leak? Will the pump run continuously? You did not explain the pressure settings properly. Instead of your marketing talk, you could have explained the installation.
@thundathiltraders3 жыл бұрын
I believe you are watching our video for 1st time. Do check the other videos. We have done a lot of videos on pressure pumps and also a dedicated video for “cylindrical tank” which is basically called pressure tank.
@akhilkrishna32303 жыл бұрын
Ithu pressure washer akan pattumo? Car washer?
@thundathiltraders3 жыл бұрын
Yes.
@nahidpkm21063 жыл бұрын
Karand bill kodumo
@thundathiltraders3 жыл бұрын
cheriyoru mattam vannekam. etra neram use cheyum ennathine depend cheythirikum.
@cochin11002 жыл бұрын
Njan agrahicha video
@thakkutty73553 жыл бұрын
Ee pressure switch sale undo
@thundathiltraders3 жыл бұрын
Switch matram ayi sale illa.
@thakkutty73553 жыл бұрын
@@thundathiltraders pump rate etreya
@thundathiltraders3 жыл бұрын
@@thakkutty7355 Total 5500/- currently out of stock anu. restock in 20 days
@thakkutty73553 жыл бұрын
@@thundathiltraders ok
@thakkutty73553 жыл бұрын
Could you please inform when it in stock
@sandeepkumar-nu1fs3 жыл бұрын
What about dry run protection? What is the flow and head range for this pump? What type of impeller? Materials of construction? Is this pump can use for drinking water? Any approval for drinking water application?
@thundathiltraders3 жыл бұрын
1.Always keep a minimum water level in the water tank or add a float which will add another 600-800 to the budget. 2. Max head should be around 15-20mtrs 3.Body is CI ,Impeller is Bronze (just like in every selfpriming pump) 4.Can you specify any models available in the normal market which is approved for drinking water purpose ? There are some SS pumps , even for those they are no approvals
@sandeepkumar-nu1fs3 жыл бұрын
@@thundathiltraders hope your know that WRAS approval... Grundfos, willo, ITT, ebara lot of brands have drinking water approval.
@sandeepkumar-nu1fs3 жыл бұрын
WRAS for Uk based approval. In India lot of brands are do not have any approval..which cost is very less. But grundfos like premium brand price is high but you will get a the certification...... While running How pump know minimum water level..? You should give dry run protection and educate the customer also... Other wise very next day pump will run dry.. Seal will damage...
@sajytvm43673 жыл бұрын
sandeep kumar I have Grundfos pressure pump. Recent installation, with 25L tank. It doesn’t have dry run protection, once when the tank became empty, it ran continuously for one hour before somebody could switch it off.
@thundathiltraders3 жыл бұрын
@@sajytvm4367 The basic thing to do when you have a pressure pump is to maintain a certain level of water always in the tank or add a float switch to your pressure pump or you can go for scala ,CMBE model which comes with dry run sensors.
@hunaisk84813 жыл бұрын
ബൈപാസ് Nrv സ്പ്രിങ് ടൈപ് ആയാൽ കറണ്ട് ഇല്ലാത്ത സമയത്ത് വെള്ളത്തിന്റെ ബൈപാസ് flow കുറവായിരിക്കും.
@thundathiltraders3 жыл бұрын
Flap type NRV complaints valare kooduthal anu. Spring tension adikam ellatha type eduthal prashnam illa.
@shajeershajeer36963 жыл бұрын
Super pressure
@thundathiltraders3 жыл бұрын
Yes 😇
@Amal7dev3 жыл бұрын
ടെറസിൽ സ്റ്റാൻഡ് ഇൽ ഇരിക്കുന്ന ടാങ്ക് ന്റെ അടിയിൽ ഇരിക്കുന്ന വാഷിങ് മെഷീൻ ഇൽ വെള്ളം കേറാതത്തിന് വേണ്ടി ആണ്... ഈ പമ്പ് ആണോ വേറെ വിഡിയോയിൽ ഉള്ള 60w pumb aano വേണ്ടത്?? ഇതിനു ഒരുപാട് ഇലെക്ട്രിസിറ്റി ബില്ല് വരുമോ??. കറന്റ് ഇല്ലാത്തപ്പോൾ വാൾവ് തിരിച്ചാലെ വെള്ളം വരുമൊള്ളോ???
@thundathiltraders3 жыл бұрын
kzbin.info/www/bejne/l3yvoIl5q72Fnbc Current ellathapol valve thirikathe vellam varum. NRV koduthu set cheythal.
@Amal7dev3 жыл бұрын
@@thundathiltraders IFB ഫ്രണ്ട് ലോഡ് ഫുള്ള്ളി ഓട്ടോമാറ്റിക് ആണ്. അതിനു വേണ്ടി മാത്രം ആണ് അപ്പോൾ 130w ന്റെ മതിയല്ലോ.. റേറ്റ് ഉം മേടിക്കാൻ ഉള്ള ഡീറ്റെയിൽസ് ഉം എങ്ങനാ
@thundathiltraders3 жыл бұрын
@@Amal7dev price 4800/- whatsapp 7034904458
@maheshmadhavan24473 жыл бұрын
ഈ പ്രഷർ സ്വിച്ച് കംപ്ലയിന്റ് ആയാൽ വേറെ കിട്ടുമോ..... നമ്മുടെ നാട്ടിൽ....?
@thundathiltraders3 жыл бұрын
Yes. available with us
@vinodraj98843 жыл бұрын
Yenikh 3 bathroom n pattiya pressure pump onh suggest cheyyamo
@thundathiltraders3 жыл бұрын
Whatsapp 7034904458
@ratheeshev74103 жыл бұрын
ഇവിടെ പെട്രോളിലോ ഡീസലിലോ വർക്ക് ചെയ്യുന്ന പ്രഷർ വാഷർ ഉണ്ടോ ഉണ്ടെങ്കിൽ വില്ല ഒന്ന് പറയാമോ
പ്രഷർ ബൂസ്റ്റർ അല്ല പ്രഷർ വാഷർ ബസ് കഴുകുന്നതിനാണ് ബസ് ഇടുന്ന സ്ഥലത്ത് കറണ്ടില്ല 4 ബസ് കഴുകണം ഞാൻ വേറെ ജോലിക്കും പോകുന്നുണ്ട് ഉണ്ടെങ്കിൽ വില അറിഞ്ഞാൽ ഉപകരമായി
ഇക്കാ എനിക്ക് ഒരു. സംശയം ചോദിക്കാൻ ഉണ്ട്, വീട്ടിലെ ബോർവെല്ലിന് 1 hp motor ആണ്, 18 stg 10 വർഷം ആയി, അതിന് 1 1/4 out ഉണ്ട് ,പക്ഷെ 32 mm hd pipe ആണ് കൊടുത്തിട്ടുള്ളത് ,180 അടിയാണ് b/w , ടോട്ടൽ ഹെഡ് വരുന്നത് 85 mtr ഒക്കെ ഉണ്ടാകും,മോട്ടോർ മുതൽ ടാങ്ക് വരെ, എനിക്ക് 32 mm പൈപ്പ് മാറ്റി 40 mm ആക്കണം എന്നുണ്ട്, വെള്ളം കൂടുതൽ വരുമോ? അതോ ഫോഴ്സ് കുറയുമോ? ഇപ്പോ ടാങ്ക് നിറയാൻ 15 മിനുട്ട് ഒക്കെ എടുക്കും,40 mm ആക്കിയാൽ ടൈം കുറഞ്ഞു കിട്ടുമോ?
കിണറിലെ വെള്ളത്തിന്റെ സ്വാഭാവം,mud, sand ഒക്കെ ഉണ്ടെങ്കിലും ഇമ്പളറിൽ കരട് ,ചളി കേറിയാലും കപ്പാസിറ്റർ,winding ബുഷ് വീക് ആയാലും പൈപ്പിൽ വിള്ളൽ ഉണ്ടെങ്കിലും ഇതൊക്കെ സംഭവിക്ക.
@nitheeshvijayan50723 жыл бұрын
👍
@thundathiltraders3 жыл бұрын
Thanks 😇
@hareeshkumar35383 жыл бұрын
👍👍👍........
@thundathiltraders3 жыл бұрын
Thank you
@bineeshthuruthiyil3 жыл бұрын
ഇത് സോളാർ വാട്ടർ ഹീറ്ററിന് വെക്കാൻ പറ്റുമോ?
@thundathiltraders3 жыл бұрын
Pattumalo
@anilpvkumar0083 жыл бұрын
ഇത് 3 ബാത്‌റൂംസ് ഉള്ള ഒരു വീട്ടിൽ വെക്കാൻ കഴിയുമോ......?
Helo നിങ്ങൾ ഫോൺ അടിച്ചാൽ എടുക്കിനില്ല എന്തെങ്കിലു ഒരു ഡൌട്ട് ചോദിക്കാനാണ് ഫോൺ ചെയുന്നത്
@thundathiltraders3 жыл бұрын
Office time 10-6PM anu. Aa timeil whatsapl message ayachal same day reply varum 😇
@beekeykebees32413 жыл бұрын
ഇതിന്റെ പ്രഷർ ബലൂൺ ആണ് പ്രശ്നം. ഇതിന്റെ വലിയ മോഡൽ ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്
@thundathiltraders3 жыл бұрын
ഈസി ആയി റീപ്ലേസ് ചെയ്യാം. പ്രത്യേകിച്ചു ചെറിയ മോഡലുകൾ
@beekeykebees32413 жыл бұрын
@@thundathiltraders ഞങ്ങൾ ചിലത് റീപ്ലേസ് ചെയ്യും ബോഡി rusted ആണെങ്കിൽ full റീപ്ലേസ് ചെയ്യും താങ്ക്സ് ഡിയർ
@thundathiltraders3 жыл бұрын
@@beekeykebees3241 അങ്ങനെ തന്നെ ആണ് ഇവിടെയും ചെയ്യാറ്. 👌 താങ്ക് യൂ 😇😇
@Kannamundayil3 жыл бұрын
എത്ര രൂപയാകും
@thundathiltraders3 жыл бұрын
5500/-
@bijomathai20393 жыл бұрын
💐💐💐👌👌👍👍😊😊
@thundathiltraders3 жыл бұрын
Thanks 😇😇
@raghunathts20073 жыл бұрын
5.10 to 5.25 മോട്ടോർ താഴേയും ബൈപാസ് മുകളിൽ ആണെൻകിലും താൻകൾക്ക് എളുപ്പത്തിൽ ഫിറ്റ് ചെയ്യാൻ സാധിച്ചു കൊള്ളണമെന്നില്ല. അല്ലെങ്കിൽ നിങ്ങൾ പ്ളൻപിങ് ജോലി ചെയ്യുന്ന സമയത്ത് പമ്പ് പ്ളന്പറുടെ കൈവശം കൊടുക്കണമായിരുന്നു. അദ്ദേഹം അത് വൃത്തിയായി ഫിറ്റ് ചെയ്തു തരുമായിരുന്നു നീങ്ങൾക്ക് വൈദ്യുതി കണക്ഷനും മറ്റു കാരൃങ്ങളും ചെയ്താൽ മതിയായിരുന്നല്ലോ. ചുമ്മാ ഒരാളെ താഴ്ത്തിക്കെട്ടരുത്.
@thundathiltraders3 жыл бұрын
ചുമ്മാ താഴ്ത്തി കെട്ടാറില്ല. 😂 ഒരു ലോഡ് സാധനങ്ങൾ ഒട്ടിച്ചു വെസ്റ്റ് ആക്കി. 2 തവണ പ്ലംബിംഗ് ലൈൻ മാറ്റി. ഒരു കോസ്റ്റ് പൊട്ടിച്ചു, തല മുട്ടന്ന രീതിൽ ഷവർ ഹെഡ് പിടുപ്പിച്ചു.അവസാന വർക്കുകൾ തീർത്ത് വീട്ടുകാരൻ ഒറ്റക്കാണ്. ഇതെല്ലാം വീഡിയോ എടുത്തു വച്ചിട്ടും ആ ഒരു കാര്യം മാത്രമാണ് പറഞ്ഞതു. ഒരു ബാത്രൂം പണിയുന്ന സ്‌ഥലത്തു നിന്നും return വന്ന ഫിറ്റിങ്‌സ് മാത്രം 10000രൂപയുടെ. സാഹചര്യങ്ങൾ കൊണ്ടു ചില ഒപ്പിക്കലുകൾ എല്ലാരും ചെയ്യു. മറ്റൊരാളുടെ സമയവും കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന കാശും അറിയില്ലാത്ത വർക് ചെയ്തു നഷ്ടമാക്കി കളയരുത്
@raghunathts20073 жыл бұрын
@@thundathiltraders വീഡിയോയിൽ താങ്കൾ പറഞ്ഞതനുസരിച്ച് പറഞ്ഞെന്നെ ഉള്ളൂ. താങ്കൾ റീപ്ലേ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ....
@brilliantbcrrth41983 жыл бұрын
Current ഇല്ലാതെ നേരത്തു വെള്ളത്തിനു സാധാ pressure കിട്ടാൻ ആ പ്ലപിങ് straight കൊടുക്കുകയോ,out pippinte വണ്ണം കൂട്ടുകയോ ചെയ്യാം വേറെ ഒരു method കൂടി ഉണ്ട്,ഇവിടെ പറഞ്ഞ സർയാവില്ല കമ്പനിയെ ബാധിക്കും
@sureshg65473 жыл бұрын
Chetta "JET PUMB"ne kurichu oru video cheyamo?
@thundathiltraders3 жыл бұрын
kzbin.info/www/bejne/iHLRoJqFbLNlfsU
@sureshkunnel77553 жыл бұрын
1 hp presure buster
@thundathiltraders3 жыл бұрын
Yes?
@brijilal3 жыл бұрын
എല്ലാ ടാപ്പിനും കൊടുത്താൽ ജലവേ സ്‌റ്റേജ് കൂട്ടും
@thundathiltraders3 жыл бұрын
sheriyanu. Flow kuravulla lineil use cheyam.
@josephmathew3083 жыл бұрын
അവിടെ ആ പ്ലംബർക്കിട്ട് നൈസായിട്ട് പണിതു...
@thundathiltraders3 жыл бұрын
പറയാമായിരുന്ന ഒരുപാടു കാര്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട്
@prasanthr19293 жыл бұрын
Joseph chetta. Motor set cheyyan vannal athu cheythal pore alle.....😉Pani ariyatha aale okke kuootti motor fitt cheyyan vannal angine alle avarkku parayan kaziyuooo....
@nikhilpoojary23313 жыл бұрын
Pls teachcian number sir
@thundathiltraders3 жыл бұрын
You can share your query to our whatsapp 7034904458.
@afsalmandody94613 жыл бұрын
Second
@thundathiltraders3 жыл бұрын
😇Thanks 😁
@fasilvayappurath36443 жыл бұрын
first
@thundathiltraders3 жыл бұрын
😍😬
@sdominos3 жыл бұрын
സഹോദരാ, ഞങ്ങൾ ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതുണ്ട്, പരമാവധി ഉപയോഗം പ്രോത്സാഹിപ്പിക്കരുത് ഉപഭോക്താക്കളെ കുറഞ്ഞ ജല ഉപഭോഗത്തെയും നയിക്കാൻ ശ്രമിക്കുക. നമുക്ക് നമ്മുടെ ദേശത്തെ മരുഭൂമിയാക്കാൻ കഴിയില്ല
@@thundathiltradersI will respond in our WhatsApp group, for the below why we need ac now? Why we need bore well now ?
@deepakupendran88013 жыл бұрын
അന്നാ പിന്നെ ടാങ്കിലെ ഹൈറ്റ് കൂട്ടിയാൽ പോരേ മണ്ടാ പ്രഷർ സ്വിച്ച് കംപ്ലൈന്റ് ആകും എന്നും പറയുന്നു വാറണ്ടിയും അല്ല 6000 രൂപ ആകും എന്നും പറയുന്നു ഈ പൈസ യെ ആവുകയുള്ളൂ ടാങ്ക് ഹൈറ്റ് കൂടാൻ
@thundathiltraders3 жыл бұрын
അതീവ ബുദ്ധിമാനായ ചേട്ടോ. കംപൈന്റ അകാൻ സാധ്യത ഉള്ള അകെ സാധനം പ്രഷർ സ്വിച്ച് ആണെന്നാണ് പറഞ്ഞത്. ടാങ്ക് HEIGHT എത്ര കൂട്ടണം? ചേട്ടന്റെ കണക്കിൽ എത്ര ബാർ പ്രഷർ കിട്ടും ?