ഇത് drip irrigation സിസ്റ്റത്തിൽ pressure കൂട്ടാൻ വേണ്ടി connect ചെയ്യാൻ പറ്റുമോ
@varghesesacariaukken222012 күн бұрын
What will be the price for to use four points at a time
@shibukur715 күн бұрын
ഒരു വീട്ടിലേക്ക് ടെറസിലുള്ള ടാങ്കിൽ നിന്നും കണക്ഷൻ കൊടുത്താൽ വീട്ടിൽ എല്ലാ റൂമിലെയും ടാപ്പുകളും ഷവറുകളും ഉള്ളിടത്ത് ഒക്കെ നല്ല പ്രഷറിൽ വെള്ളം ലഭിക്കുമോ. ഇതിന്റെ പ്രൈസ് എത്രയാണ്
@zoosme797912 күн бұрын
Ith bypass line cheyyathe direct kodukkan pattumo, angane koduthal current illathappo flow normalinekkal kurayumo? Please reply
@vmsunnoon19 күн бұрын
Please let me know about for a 6 bathroom house consist of , 1 tap, 1 shower, 1 closet tang, 1 hand shower, is there high power variant or any other method available ?
@thundathiltraders19 күн бұрын
Yes higher variant is available. Whatsapp 7034904458
@deepdrivers19 күн бұрын
Are there any pressure booster pumps available that support DC 12V or 24V power supply?
@thundathiltraders19 күн бұрын
Yes available in 24V
@rasheedskkecheri984119 күн бұрын
Nice bro❤
@thundathiltraders19 күн бұрын
Thanks 🔥
@helium36919 күн бұрын
Hi, How many showers can I add?
@thundathiltraders19 күн бұрын
Average 6inch shower *2nos will work perfectly
@Timetraveller12315 күн бұрын
Normal pvc linil use chyannpatuo
@LintoVarghese8518 күн бұрын
ഒന്നാം നിലയിലെ സിംഗിൾ ബാത്ത്റൂമിൽ മെയിൻ ലൈനിൽ കണക്ട് ചെയ്തു വർക്ക് ചെയ്യാമോ?,
@thundathiltraders18 күн бұрын
Yes 💯
@viswanpscbv990515 күн бұрын
BLDC booster പമ്പ് മഴനനയാതെ സൂക്ഷിക്കണോ
@thundathiltraders15 күн бұрын
Yes 💯
@drmgk197019 күн бұрын
രണ്ടു നില വീടാണ് എൻ്റേത്. മുകളിൽ സ്പീഡും, പ്രഷറും കുറവാണ്. അപ്പോള്, മുകൾ നിലയ്ക്ക് മാത്രമായി വയ്ക്കാൻ പറ്റുമോ?.പറ്റുമെങ്കിൽ, പ്ലംബിംഗ് മുകളിലും താഴെയും seperate ചെയ്യേണ്ടി വരുമോ?😊
@thundathiltraders19 күн бұрын
Yes . Use seperate plumbing for first floor. Athanu better
@rijo55518 күн бұрын
Solar water heater ulla veettil ithu connect cheythal preshnam aavumo ?
@thundathiltraders17 күн бұрын
Pressure pump connect cheyanamenkil Pressurized water heater anenkile correct avu
@rijo55515 күн бұрын
Ok, thank you@@thundathiltraders
@Shijinkakkoth18 күн бұрын
👌
@anascpdi420319 күн бұрын
Steerio speeker ulla phonile ningalude video mathram oru speekeril ninn mathram sound varunnullu.ath entha angane? Vere oru video kum ee prashnam illa
@thundathiltraders19 күн бұрын
Sradichittila. Output edukumbol check cheyyam ✅ thanks for the feedback
@beekeykebees324118 күн бұрын
suction leak undenkil pressure switch on aakumo eldhose. delivery linil leak undenkil mathram alle pressure switch on aakukayulloo. Eldhose suction leak kaanichu kondu paranjapole thonni
@thundathiltraders18 күн бұрын
Good observation. Suction leake worse could cause priming issue , pressure load avathe pump could run continuously
@nmnoushad19 күн бұрын
Flow sensor ആണൊ?
@thundathiltraders19 күн бұрын
Yes 👍
@Ayeshdvd18 күн бұрын
സെൻസർ ട്ടാപ്പ് ഉണ്ട് അത് സ്പീട് കൂട്ടാൻ ഏത് മോട്ടർ വാങ്ങണം??? (ചെറുത്) plzz .....!
@thundathiltraders18 күн бұрын
Pressure and discharge requirement?
@umeshkm-gj1wh19 күн бұрын
Tankil vellam ellenkil on avillalo eee motor
@thundathiltraders19 күн бұрын
Illa. Tankil vellam venam, line il minimum flow venM
@satheesankrishnan483118 күн бұрын
ഇത് എങ്ങനെയാണ് എവിടുന്നാണ് വാങ്ങിക്കാൻ പറ്റുക എന്ന്. പറഞ്ഞില്ല... ദയവായി മറുപടി തരിക
@thundathiltraders18 күн бұрын
Whatsapp number mentioned in the video. Whatsapp 7034904458
@vmsunnoon19 күн бұрын
Ithu water filter undengil cheyaan pattumoo ?
@thundathiltraders19 күн бұрын
Yes . Connect to the filter outlet
@thomascp706618 күн бұрын
❤❤❤❤❤
@thundathiltraders18 күн бұрын
🥰
@pranavjs18 күн бұрын
10:04 use cheyuna nozzle nallathanenkil link kityal kollarunnu😁
@user3937118 күн бұрын
രണ്ടു ബാത്ത്റൂമുള്ള ഒറ്റ നില വീട് മുഴുവനായി ഉപയോഗിക്കാൻ പറ്റുന്ന മോഡൽ ഏതാണാവോ? ഏകദേശ വില കൂടി
@thundathiltraders18 күн бұрын
Yes. BLDC Models available below 25K
@abdulkhader781815 күн бұрын
Why 11,000 in golf country starting from 100 dirhams
@thundathiltraders15 күн бұрын
I will pay you 100 dirhams. Bring me the same product. I will pay once I get the product.
@bobbymathew985719 күн бұрын
Price?
@thundathiltraders19 күн бұрын
Around 11K. For details whatsapp 7034904458
@rijun417 күн бұрын
Like for seeing replay for almost every comments 👍🏻
@NP-zg3hq18 күн бұрын
എനിക്കൊരു pump suggest ചെയ്യാമോ? റൂഫിൽ ആണ് overhead water tank, ഒന്നാം നിലയുടെ മുകളിൽ രണ്ടു vessal filter ഉണ്ട്, റൂഫിലെ overhead ടാങ്കിൽ നിന്ന് direct vessel ഫിൽറ്ററിൽ വന്നു അത് ഒന്നാം നിലയുടെ വാഷ്റൂമിൽ എത്തുമ്പോൾ ഉള്ള പ്രഷർ drop കുറക്കാൻ പറ്റുന്ന vessel ഫിൽറ്ററിന്റെ ഔട്ടിൽ കൊടുക്കാൻ പറ്റുന്ന ചെറിയ pump ഉണ്ടോ?.
@thundathiltraders17 күн бұрын
Whatsapp 7034904458
@anaskausary15 күн бұрын
@@thundathiltradershi
@Ariekan19 күн бұрын
നമ്മുടെ msgin answer തന്നിരുന്നില്ല
@thundathiltraders19 күн бұрын
Evide anu bro msg cheythathu ?
@sureshvadakoot113317 күн бұрын
ഇത് ബാംഗളൂരിൽ കിട്ടുമോ?
@thundathiltraders17 күн бұрын
We can courier it . whatsapp 7034904458
@noordheen769119 күн бұрын
പ്രൈസ്?
@thundathiltraders19 күн бұрын
Around 11K. Whatsapp for offers. Whatsapp 7034904458
@walterdarvin998319 күн бұрын
This is a good product
@thundathiltraders19 күн бұрын
😇✅
@naveensreyas201218 күн бұрын
idu vellam illenkil prasnam varo??
@thundathiltraders18 күн бұрын
Vellam ellenkil oodilla.
@jayarajank705218 күн бұрын
ഒരു സംശയം ചോദിച്ചോട്ടെമോട്ടോർ ഓട്ടോമാറ്റിക് സ്വിച്ചിൽമോട്ടോർ ഓൺ ആകാനും ഓഫ് ആകാനും ടാങ്കിൻറെ ഉള്ളിലെ ഫ്ലോട്ടി ലേക്ക് ഒരു കണക്ഷൻ പോകുന്നുണ്ടല്ലോസ്വിച്ച് ഓൺ ആകാൻ ഓഫ് ആകാനും ഉള്ളആ ലൈൻ എസി ആണോ ഡിസി ആണോ എന്തെങ്കിലും കാരണവശാൽ ലീക്ക് വന്നു കഴിഞ്ഞാൽവെള്ളത്തിൽ എർത്ത് അടിക്കുമോ എന്നറിയാനാ
@thundathiltraders18 күн бұрын
Video yil kanicha motor anenkil athinu float avashyam illa. Thankal connect cheythirikunath controller ellathe direct anenkil AC anu.
@jayarajank705218 күн бұрын
@thundathiltraders ഞാൻ ഈ മോട്ടറിൽ കാണിച്ചിരിക്കുന്നതിൻറെ കാര്യമല്ല ചോദിച്ചത് സാധാരണ കിണറിൽ നിന്നും പമ്പ് ചെയ്യുന്ന മോട്ടോറിൻ്റെ ഒട്ടോമാറ്റിക് സ്വിച്ചിൻ്റെ കാര്യമാണ് ചോദിച്ചത് പ്ലോട്ട് പൊങ്ങുമ്പോൾ മോട്ടർ ഓൺ ആകുകയും താഴുമ്പോൾ ഓഫ് ആകുകയും ചെയ്യുന്നത് അതിനുള്ളിൽഒരു സ്വിച്ച് ആയിട്ടാണല്ലോ വർക്ക് ചെയ്യുന്നത്അവിടുന്ന് റിലേ സ്വിച്ചിലേക്കല്ലേപോകുന്നത്ആ പോകുന്ന ലൈൻ ഡിസി ആണോ എസി ആണോ എന്നാണ് ചോദിച്ചത്
@jibugeorgekutty454517 күн бұрын
Follow IEC STANDARD, BETTER TO GO WITH ELSV STEP DOWN TRANSFORMER WITH OUTPUT ISOLATED,MAX 60VA,RIMARY WITH 10 MILLI AMP E RCCB @jayarajank7052
@RAJ-lt9ut18 күн бұрын
Oru സംശയം ഉണ്ട്... എന്തുകൊണ്ടാണ് ടെറസിൽ വെച്ചു കാണിക്കുന്നത്... ഗ്രൗണ്ട് ഫ്ലോറിൽ വെച്ചു കണികാണാമായിരുന്നു
@thundathiltraders18 күн бұрын
Testing saukaryam anusarichanu mukalil vakkunath. Thazhe already pressure undavum. Apo test cheyunathil karyam ella.
@rezinhussain499416 күн бұрын
Ground flooril enthinaa chetta pressure pump...99% gravity karanam pressure undavum Pakshe first flooril tank and bathroom thammil athikam height kaanilla...athukond pressure undakilla...athukond aanu first flooril vach test cheyyane!!