ഞാൻ താമസിച്ചതാണ്. 600 വാടക ഉള്ള മുറി അത്ര നല്ലതല്ല. കൊതുകിനെ അകറ്റാൻ നെറ്റ് ഒന്നും വെന്റിലേഷന് കൊടുത്തിട്ടില്ല. ഈ കാണിച്ച മുറി ഏസി ആണ് അത് ഒരു പക്ഷേ നല്ലതായിരിക്കും.
@SureshVellinezhy29 күн бұрын
ഒക്കെ ഞാൻ നിന്നത് ഇതിൽ ആണ്
@satharrk766729 күн бұрын
റെയിൽവെ അവിടെ നിന്നും ബീമ പള്ളി എത്ര ദൂരം അവിടെ ഒരു ദിവസം താമസിക്കാൻ ഫാമിലി എല്ലാർക്കും റൂം ഏത നല്ലത്
@SureshVellinezhy28 күн бұрын
AC room is good. Njan kaanichal room nallathanu. 7.5KM Google mapil kaanikum. Bheemapali
@chalanazar9448Ай бұрын
👍
@SureshVellinezhyАй бұрын
🙏
@Lovecoffee-fq7ls5 күн бұрын
This is only for Kerala people or all india people?
@SureshVellinezhy5 күн бұрын
Any Indian citizens
@rameshchandran395Ай бұрын
Kittan chance illa.try chethu nokku.general room not available.eppozhum
@SureshVellinezhyАй бұрын
Kurachu rooms aanu available ullu. ഞാൻ പോയപ്പോൾ തിരക്കുണ്ട് ഇനി നോർമൽ റൂംസ് അവർ മനപൂർവ്വം കൊടുക്കാതിരിക്കുന്നുണ്ടോ എന്ന് അറിയില്ല കണ്ണൂരിൽ പോയപ്പോൾ എനിക്ക് അങ്ങനെ തോന്നിയിരുന്നു ഫ്രീ ആയിട്ടും ഇല്ലെന്നാണ് ഓൺലൈനിൽ കാണിക്കുന്നത് ഗവൺമെന്റ് സ്ഥാപനം അല്ലേ തമ്പുരാനറിയാം 😌