building construction | Self Permit എന്താണ് ?ഇനി നേരിട്ട് പരിശോധന ഉണ്ടാകുമോ?

  Рет қаралды 4,744

A Plus Tube

A Plus Tube

Күн бұрын

Пікірлер: 31
@SharanGk-t4n
@SharanGk-t4n Күн бұрын
ഇത്തരം പുതിയ കാര്യങ്ങൾ അറിയാൻ ഇപ്പോൾ ഈ ചാനലാണ് എന്റെ ആശ്രയം വളരെ നന്ദിയുണ്ട്
@AkshayKumar-v1l2r
@AkshayKumar-v1l2r 19 сағат бұрын
Good news
@kkhari5217
@kkhari5217 Күн бұрын
The best way to stop corruption in removeall the corrupt persons from service, give a minimum of ten years of regirous imprisonment, with out bail...
@GeorgeT.G.
@GeorgeT.G. Күн бұрын
very useful video
@aplustube2557
@aplustube2557 Күн бұрын
Thanks a lot dear George
@rajendranmurali8631
@rajendranmurali8631 Күн бұрын
❤ thanks
@mohdsalim9161
@mohdsalim9161 Күн бұрын
Gud news!
@aplustube2557
@aplustube2557 Күн бұрын
Thanks dear salim
@bushra4154
@bushra4154 Күн бұрын
Sir vallathe ksheenichirikkunnu...
@aplustube2557
@aplustube2557 Күн бұрын
Cold, dear Bushra
@pravasikitchenbysinajvennikula
@pravasikitchenbysinajvennikula Күн бұрын
നടന്നാൽ കൊള്ളാം
@shahadmon2967
@shahadmon2967 Күн бұрын
Sir
@aplustube2557
@aplustube2557 Күн бұрын
Welcome
@varghesexavier5618
@varghesexavier5618 Күн бұрын
ഓവർസിയർക്ക് 1,500/= , എൻജിനിയർക്ക് 2,000/- അതാണ് വീടിന് completion certificate ലഭിക്കാൻ പഞ്ചായത്തിലെ Rate ' മുൻസിപ്പാലിറ്റിയിലും Corporation ലും Rate കൂടും അടുത്തയിടെ എന്നെ ഇട്ടുവട്ടം കറക്കിയതാണ്.
@DominicBrenda
@DominicBrenda Күн бұрын
എപ്പോഴും പോലെ ഉത്തമമായ ഉള്ളടക്കം! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). അവയെ Binance-ലേക്ക് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാമോ?
@arunrajan7736
@arunrajan7736 Күн бұрын
സർ, എല്ലാ ചട്ടങ്ങളും അനുസരിച്ചു ഉള്ള പ്ലാൻ ആണേൽ K-സ്മാർട്ട് വഴി സുബ്മിറ്റ് ചെയ്താൽ എത്ര ദിവസം കൊണ്ട് അപ്പ്രൂവ് ആകും ?
@bijugopalank6844
@bijugopalank6844 Күн бұрын
നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ - സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
@aplustube2557
@aplustube2557 Күн бұрын
Same to you dearest Biju
@jayarajanjayarajan3190
@jayarajanjayarajan3190 Күн бұрын
സാർ, 16 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച വീട് ആണ്. ഇപ്പോൾ അടച്ചിട്ടിരിക്കുന്നു. ഇതു വരെ കെട്ടിട നമ്പർ ഇല്ല. ഈ വീടിന് നമ്പർ കിട്ടാൻ എന്താണ് ചെയ്യേണ്ടത്.
@sheebaaravind5624
@sheebaaravind5624 Күн бұрын
Ethe anubhavam anu enteyum
@JoysrTVM
@JoysrTVM Күн бұрын
❤❤❤❤happy x mass sir
@aplustube2557
@aplustube2557 Күн бұрын
Same to you and your family dear joys
@urazaque5632
@urazaque5632 Күн бұрын
കെട്ടിട, നിർമാണത്തിന്, പെർമിറ്റിനു കൂടുതൽ വാങ്ങിച്ചത് 50% തിരിച്ചു തരും എന്ന് ഉത്തരവ് ഇറക്കിയിരുന്നു എന്നാൽ ഇതുവരെ അതിനെപ്പറ്റി ആരും ഒന്നും പറയുന്നില്ല ഒന്ന് വിശദീകരിക്കാമോ
@aplustube2557
@aplustube2557 22 сағат бұрын
ഈ ചാനൽ താങ്കളെ എല്ലാദിവസവും കാണുന്നില്ല. പ്രശ്നം അതാണ്. അത് സംബന്ധിച്ച് മുൻപ് മൂന്ന് വീഡിയോ ചെയ്തിരുന്നു ആ വീഡിയോകൾ കാണാൻ -play list -building rules
@DilSe-e9z
@DilSe-e9z 13 сағат бұрын
Contact akshaya
@sumiaeranat8482
@sumiaeranat8482 Күн бұрын
I want my completion plan to be done by another engineer ( means who is not constructed my house).Can you make one video on that .Can we pay labour welfare charge online ? Panchayat asked me to pay at Kottayam collectrate.
@aplustube2557
@aplustube2557 Күн бұрын
Yes
@saleenasali4635
@saleenasali4635 Күн бұрын
Sir paadam nikathi 3000 sqrfeet patumo
@aplustube2557
@aplustube2557 Күн бұрын
?
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
2025-ൽ വരുന്ന ചില നല്ല കാറുകൾ ഇവയാണ്
8:42
EngineBay An MRP Automotive vlog
Рет қаралды 4,4 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН