ഷാജൻ സർ നിങ്ങളെ ഞാൻ അഭിമാനിക്കുന്നു എംറ്റി സർ റ്റെ ആദ്യ ഭാര്യ പ്രമീള ടീച്ചർ എന്നെ പഠിപ്പിച്ചതാണ് ഇത്ര പാവം ടീച്ചർ ആണ് ടീച്ചറുടെ മകൾ സിതാരയെ ഡാൻസ് പഠിപ്പിക്കാൻ വന്ന കലാമണ്ഡലം സരസ്വതി യുമായി സ്നേഹത്തിലാകുന്നു ടിച്ചർ ക്ലാസിൽ വന്നു കരയുന്നത് എത്രയോ തവണ കണ്ട അന്നത്തെ കുട്ടികൾ ആയിരുന്നു ഞങ്ങൾ എന്റെ ടിച്ചർ പാവമായിരുന്നു ടിച്ചർക് പ്രണാമം 🙏🙏🙏🙏
@sheebakr464818 күн бұрын
അയ്യോ..... പാവം ടീച്ചർ..... ഇയാൾ ഇത്രേം ദുഷ്ടൻ ആയിരുന്നോ??? എന്നിട്ടും ഞാൻ ആലോചിക്കുന്നത് ആ ആട്ടക്കാരിയുമായി ഇയാൾ ഇത്രേം വർഷം സുഖിച്ചു ജീവിച്ചില്ലേ എന്നാണ്.... എന്തൊരു കഷ്ടം.... പാവം ടീച്ചർ മരിച്ചു 🙏😔
@sasidharanv695618 күн бұрын
ഇയാൾ കുറെ അവാർഡിന് വേണ്ടി ജീവിച്ചു പാർട്ടിയിൽ പേരുണ്ടാക്കി ദേവിയെ യുടെ മുഹത്തു തുപ്പിച്ചു ഒടുവിൽ ആ പതങ്ങളിൽ വീണു കരഞ്ഞു
@nandanank23918 күн бұрын
ഷാജന്റെ എല്ലാ പോസ്റ്റുകളും വായിക്കുന്നത് കൊണ്ട് എം ടി എത്ര വൃത്തികെട്ടവൻ ആണെന്ന് അറിയാൻ സാധിച്ചു😂 നന്ദി! ഷാജ നന്ദി!😂
@ambujamkuniyil126418 күн бұрын
Correct 💯
@sheenashine830018 күн бұрын
Edakku alimuthalalikku onnu kottelle😅
@e-studies638218 күн бұрын
എന്ത് മികവുള്ള എഴുത്തുകാരനായാലും തന്നോടെപ്പം വർഷങ്ങൾ ജീവിച്ച ആദ്യ കുഞ്ഞിൻ്റെ അമ്മ മരണകിടക്കയിൽ ഒന്ന് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ട് കാണാൻ ചെന്നില്ല എന്നുള്ളത് ക്രൂരം തന്നെ . ആ സ്ത്രീ അനുഭവിച്ച മനോവ്യഥ എത്രവലുതായിരിക്കും. എത്ര വലിയ എഴുത്തുകാരനായാലും സത്യാവസ്ഥ അറിയുന്നവർ ബഹുമാനിക്കില്ല
@BobyK65918 күн бұрын
സംഘികളും കമ്മികളും ഒരുപോലെ MT യെ വെറുക്കുന്നു. ഒടുവിൽ അദ്ദേഹം പിണറായി വിജയന്റെ ഏകാദിപത്യ ഭരണത്തെ വിമർശിച്ചത് ആണ് അന്തം കമ്മികളെ ചൊടിപ്പിക്കുന്നതു. ആദ്യഭാര്യയെ ഉപേക്ഷിച്ച ദിലീപും മുകേഷ് MLA, മറ്റു സിനിമ താരങ്ങൾ പ്രധാനമന്ത്രി മോദി.. ഈ ഒരു കാര്യം മാത്രമാണ് MT ക്ക് എതിരെ പറയാനുള്ളത് എന്ന് കൂടി ഓർക്കുക
@SunilKumar-ib7wd18 күн бұрын
100% ഞാൻ യോജിക്കുന്നു
@66xx6618 күн бұрын
💯
@aniyappan.p626318 күн бұрын
Yes
@DollySunny-q1n18 күн бұрын
@@e-studies6382 Dushtan
@sheelasunil594718 күн бұрын
സാജൻ സാറേ അദ്ദേഹം പിണറായിയെ വിമർശിച്ചത് കൊണ്ട് അദ്ദേഹത്തിന് താങ്കൾ ഇഷ്ടപെടും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു ഭാര്യ ഭർത്താവ് വേറൊരു സ്ത്രീയോടൊപ്പം പോകുമ്പോൾ അവൾ ഒഴുകുന്ന കണ്ണീരിന് ഒരു വിലയും ഇല്ലേ ഏതെല്ലാം പുരസ്കാരങ്ങൾ കിട്ടിയാലും അയൾഎന്തെല്ലാം എഴുതിയാലും ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് അയാളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല
@asokannair583318 күн бұрын
മനുഷ്യനാകണം.
@SunilKumar-xx9vj18 күн бұрын
Yes
@BobyK65918 күн бұрын
സംഘികളും കമ്മികളും ഒരുപോലെ MT യെ വെറുക്കുന്നു. ഒടുവിൽ അദ്ദേഹം പിണറായി വിജയന്റെ ഏകാദിപത്യ ഭരണത്തെ വിമർശിച്ചത് ആണ് അന്തം കമ്മികളെ ചൊടിപ്പിക്കുന്നതു. ആദ്യഭാര്യയെ ഉപേക്ഷിച്ച ദിലീപും മുകേഷ് MLA, മറ്റു സിനിമ താരങ്ങൾ പ്രധാനമന്ത്രി മോദി.. ഈ ഒരു കാര്യം മാത്രമാണ് MT ക്ക് എതിരെ പറയാനുള്ളത് എന്ന് കൂടി ഓർക്കുക
@XD123kkk18 күн бұрын
Enikkum... Adybharya😢
@XD123kkk18 күн бұрын
Enikkum... Adybharya😢
@preethap192718 күн бұрын
പ്രമീള നായരുടെ തോളിൽ ചവിട്ടിയായിരുന്നു ഇദ്ദേഹത്തിന്റെ വളർച്ച..... സിതരായെന്ന കുഞ്ഞിന്റെ വേദന കൂടി കാണുക ഷാജൻ... Mt വലിച്ചു കീറ പ്പെടുകയല്ല... മറിച്ചു പ്രമീള നായരുടെ ആത്മാവിന് ആത്മശാന്തി കിട്ടുകയാണ്.... കലക്ക് മേലെയാണ് മനുഷ്യത്വം..,. അതുല്യ കലാകാരന്... കലാകാരന് മാത്രം പ്രണാമം 🙏
എതായാലും എം ടി മലയാള സാഹിത്യലോകത്തെ അതികായനായി വളർന്നത് അദ്ദേഹത്തിൻ്റ മാത്രം പ്രതിഭ കൊണ്ടാണ്. അത് പ്രമീളയുടെ തോളിൽ ചവുട്ടിയാണെന്ന് പറയാൻ നീയാര് ?? പ്രമീള നിൻ്റെ അമ്മായി ആണോ ?? അവർ വിവാഹം കഴിച്ചതും വിവാഹബന്ധം വേർപെടുത്തിയതും അവരുടെ വ്യക്തിപരമായ കാര്യം. ഈ രാജ്യത്ത് ആദ്യാമായാണോ ഒരാൾ ഡിവോഴ്സ് ചെയ്യുന്നതും രണ്ടാമതും മൂന്നാമതും വിവാഹം കഴിക്കുന്നതും. എം ടി എന്ന മഹാപ്രതിഭയെ ലോകമലയാളികൾ മുഴുവൻ ആദരിക്കുന്നത് അദ്ദേഹത്തിൻ്റെ സാഹിത്യ, സിനിമാ രംഗങ്ങളിലെ മഹത്തരമായ സൃഷ്ടികളിലൂടെയാണ്. അതിന് നിന്നെപ്പോലെ കപട സദാചാരവാദികളായ മൈലോളികളുടെ സർട്ടിഫിക്കറ്റ് ഒന്നും ആവശ്യമില്ല. പിന്നെ ഈ പറയുന്ന സദാചാരഗുണ്ടകളുടെ വീട്ടിൽ അന്വേഷിച്ചാലറിയാം ഇവന്മാരുടെയൊക്കെ തനിനിറം. 😡😡😡
@minijayakumar416918 күн бұрын
സിതാരയെ നൃത്തം പഠിപ്പിച്ച അധ്യാപിക യുമായി ഉള്ള ബന്ധം അതാണ് പിരിയാനുള്ള കാരണം....പ്രമീള ടീച്ചറിനെ ഉപേക്ഷിച്ച് പോയത് ഇങ്ങേരാണ്.... അല്ലാതെ അവസാനം വരെ മറ്റൊരു ജീവിതം അവർ കാംക്ഷിചില്ല... ഇദ്ദേഹം വലിയൊരു എഴുത്തുകാരൻ തന്നെ ആണ്...അതിനൊരു സംശയം ഇല്ല....എല്ലാ സാഹിത്യകാരൻ മാരും ഒരു പരിധി വരെ കലാപകരികളും...സമൂഹം പറയുന്ന രീതിയിൽ ജീവിക്കാത്തവരും ആണ്...അത് അവരുടെ കാര്യം...അദ്ദേഹത്തിന്റെ കൃതികൾ പകരം വെക്കാൻ ഇല്ലാത്തത് ആണ്..വ്യക്തിപരമായ കാര്യങ്ങൾ നോക്കുന്നില്ല@@ameyaabraham2723
എഴുത്ത് ഇഷ്ടമാണ് എന്ന് വച്ച് എഴുത്ത് കാരനെ അത് പോലെ ഇഷ്ടപ്പെടണം എന്നില്ല 🤔
@ibhaskaren18 күн бұрын
എഴുത്തു കാരൻ ഇല്ലാതെ എഴുതുണ്ടാകുമോ mr?
@ratheesankariathara37718 күн бұрын
@ibhaskaren സിനിമ നടൻ എന്ന നിലയിൽ കമല ഹാസനെ ഇഷ്ടമാണ് എന്ന് വച്ച് അയാൾ ഓടി നടന്നു കല്യാണം കഴിച്ചത് ന്യായീകരിക്കാൻ പറ്റുമോ 😄😄
@ibhaskaren18 күн бұрын
@@ratheesankariathara377 സുഹൃത്തേ എല്ലാർക്കും മഹാത്മാഗാന്ധിയോ ബുദ്ധണോ ആകാൻ കഴിയില്ല. Imperfection എല്ലാരിലും ഉണ്ട്. എന്നാൽ അദ്ദേഹം ഭാഷക്കും സമൂഹത്തിനും നൽകിയ സംഭാവന ആ കുറവുകളെക്കാൾ വളരെ വളരെ വലിയതാണ്.
@indukumari554617 күн бұрын
Yes
@JumiJumi-xj4it18 күн бұрын
ബഹുമാനപെട്ട ഷാജൻ സാർ എം ഡി സാർ ആദ്യഭാര്യയോടും കുഞ്ഞിനോട് ചെയ്തത് ഒരിക്കലും ഒരാൾക്കും ന്യായികരിക്കാൻ പറ്റില്ല. അതുപോലെ ഒരു കുഞ്ഞുള്ളവനെ പ്രേമിക്കുന്നതും ശരിയല്ല അത് കുടുമ്പത്തിൽ പിറന്നവർക്കു ചേരുന്ന പണിയല്ല ഒരാളുടെ വീട്ടിൽ ജോലിക്കു വന്നിട്ട് അവിടുത്തെ വീട്ടുകാരിയാവുന്നത് നല്ലതാണോ?ഇത് നമുക്കുവരണം എന്നാൽ മാത്രമേ ആവേദന മനസിലാകൂ കറി യാപ്പില പോലെ വലിച്ചെറിഞ്ഞ ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ആ ഭാര്യകൊപമാണ് ഞങൾ.
@anilraghu868718 күн бұрын
First wife was independent and rich.
@taara270717 күн бұрын
absolutely
@dreamcatcher252318 күн бұрын
പണ്ട് എംടി യുടെയും ഇപ്പോഴുള്ള ഭാര്യയുടെയും ഇൻ്റർവ്യൂ ഉണ്ടായിരുന്നു. അതിൽ ഈ സ്ത്രീ പറഞ്ഞത്, ആദ്യമായി കണ്ടപ്പോൾ തന്നെ എംടിയെ ഇഷ്ടമായി അദ്ദേഹം എൻ്റേത് ആണെന്ന് തോന്നി എന്നൊക്കെയാണ്. എംടിയുടെ മകളെ ഫാൻസ് പഠിപ്പിക്കാൻ വന്നതാണ് situation എന്നും കൂടെ ഓർക്കണം.അതിൽ പിന്നെ എനിക്ക് രണ്ടിനോടും വെറുപ്പാണ്. ഭാര്യ ഉള്ളപ്പോൾ തന്നെ മറ്റൊരു ബന്ധം ഉണ്ടാക്കിയ ആളെ പിന്നെ പൂവിട്ട് പൂജിക്കണോ? ആദ്യ ഭാര്യ വയ്യാതെ കിടന്നപ്പോൾ കാണണം എന്ന് ആഗ്രഹം പറഞ്ഞിട്ട് പോലും എംടി ചെന്നില്ല എന്നും കേട്ടു 😢 എന്താണ് അവർ ചെയ്ത തെറ്റ് ഭർത്താവിൻ്റെ setup നേ ആരതി ഉഴിഞ്ഞു സ്വീകരിക്കാതത്തോ 😏
@SreekalaS-xv3ot18 күн бұрын
സത്യം
@rajalakshmymv629218 күн бұрын
സത്യം
@ajithkumar.d643118 күн бұрын
ആദ്യ ഭാര്യ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോ എന്ന കാര്യം പുറത്തു നിൽക്കുന്ന നമുക്ക് എങ്ങനെ പറയാൻ പറ്റും. ഒരു കുടുംബത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ ഒരിക്കലും പുറത്തൊരാളിന് അറിയാൻ കഴിയില്ല
@jyothi556318 күн бұрын
@@ajithkumar.d6431ഇവിടെ ഒരാള് narcissist ആണെന്ന് തീർച്ച. പോരാത്തതിന് മദ്യപാനവും കൂടെ
@rejithababulan18 күн бұрын
ആദ്യ ഭാര്യ ഒരു പാവം ആയിരുന്നു Mr
@francispo225818 күн бұрын
കഴിഞ്ഞ ദിവസങ്ങളിൽ വിടപറഞ്ഞ രണ്ടു വിശിഷ്ടവ്യക്തികളായ M T വാസുദേവൻ നായർ, മൻമോഹൻ സിംഗ് ഇവർ രണ്ടുപേരും മിതഭാഷികൾ ആയിരുന്നു എന്ന് കേട്ടീട്ടുണ്ട്. എന്തോ ഇവരിൽ എനിക്ക് മൻമോഹനെയാണ് ഇഷ്ടം.
@pippiladan18 күн бұрын
MT, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ,മാധാവികുട്ടി, ഗിരീഷ് പുത്തഞ്ചേരി .... etc.. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല . എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ നൃത്തം പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം ചെയ്ത മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യ സരസ്വതിയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി
@SulekhaK-vs3hb18 күн бұрын
ഒരു വൃക്തിയുടെ സ്വഭാവ ഗുണംതന്നെയാണ് ആദൃം ആദരിക്കപ്പെടുക
@eassaeemanemanmansoor185818 күн бұрын
Eyaal kuthithirippintey alll
@kolethgeorge304018 күн бұрын
@@pippiladan പച്ച കള്ളം
@balakrishnanvp660718 күн бұрын
താനാരാ MT യെ ഇഷ്ടപ്പെടാതിരിക്കാൻ
@bhadrabhadra663318 күн бұрын
സ്വന്തം ഭാര്യയ്ക്ക് അല്ലെങ്കിൽ ഭർത്താവിന് ദ്രോഹം ചെയ്തവരെ ഹൃദയം ഉള്ള ആരും വാഴ്ത്തില്ല..... മിസ്റ്റർ സാജൻ
@BobyK65918 күн бұрын
സംഘികളും കമ്മികളും ഒരുപോലെ MT യെ വെറുക്കുന്നു. ഒടുവിൽ അദ്ദേഹം പിണറായി വിജയന്റെ ഏകാദിപത്യ ഭരണത്തെ വിമർശിച്ചത് ആണ് അന്തം കമ്മികളെ ചൊടിപ്പിക്കുന്നതു. ആദ്യഭാര്യയെ ഉപേക്ഷിച്ച ദിലീപും മുകേഷ് MLA, മറ്റു സിനിമ താരങ്ങൾ പ്രധാനമന്ത്രി മോദി.. ഈ ഒരു കാര്യം മാത്രമാണ് MT ക്ക് എതിരെ പറയാനുള്ളത് എന്ന് കൂടി ഓർക്കുക
@muraliegopal518 күн бұрын
ഉള്ളത് പറയുമ്പോൾ ചൊറിയുന്നതെന്തിന്? ഏതു മഹാനായാലും അവർ ചെയ്ത പ്രവർത്തിയുടെ പേരിലേ വിലയിരുത്തപ്പെടൂ, അതിന് പരിഭവിച്ചിട്ട് കാര്യമില്ല. മരണം ആരെയും വിശുദ്ധനാക്കില്ല.
@rajalakshmymv629218 күн бұрын
കഥയെഴുതിയത് കൊണ്ട് മഹാനാകില്ല.മനുഷ്യത്വം.അല്പം,കരുണ,സ്നേഹം സ്വന്തം കുഞ്ഞിനോട് പോലും കാണിക്കാതിരുന്ന ഇയാളെങ്ങനെ മഹാനാകും
@TreasaGeorge-n7c18 күн бұрын
Correct
@Achus1118 күн бұрын
അദ്ദേഹം എന്നും മകളോട് ഗാഢമായ ബന്ധം പുലർത്തിയിരുന്നു. അമേരിക്കയിൽ പോയപ്പോൾ എഴുതിയ കഥയാണ് ഷെർലക്
@BobyK65918 күн бұрын
സംഘികളും കമ്മികളും ഒരുപോലെ MT യെ വെറുക്കുന്നു. ഒടുവിൽ അദ്ദേഹം പിണറായി വിജയന്റെ ഏകാദിപത്യ ഭരണത്തെ വിമർശിച്ചത് ആണ് അന്തം കമ്മികളെ ചൊടിപ്പിക്കുന്നതു. ആദ്യഭാര്യയെ ഉപേക്ഷിച്ച ദിലീപും മുകേഷ് MLA, മറ്റു സിനിമ താരങ്ങൾ പ്രധാനമന്ത്രി മോദി.. ഈ ഒരു കാര്യം മാത്രമാണ് MT ക്ക് എതിരെ പറയാനുള്ളത് എന്ന് കൂടി ഓർക്കുക
@VinodT-ig4mp18 күн бұрын
MT ഒരു വികലമാത്യക മാത്രം, സാജൻ വെള്ളപൂശേണ്ട
@niranjanabhi18 күн бұрын
ഷാജൻ സാർ ഒരുപക്ഷെ അദേഹത്തിന്റെ സിനിമയിൽ ദേവിയുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്ന സീനിനു പകരം യേശു ദേവന്റെ മുഖത്തേക്കോ അല്ലെങ്കിൽ മെക്കയുടെ ചിത്രത്തിലേക്കോ ആയിരുന്നെങ്കിൽ നിങ്ങൾ ഇത്രയും ന്യായീകരിക്കാൻ നിൽക്കുമെന്ന് തോന്നുന്നില്ല... മികച്ച എഴുത്തുകാരൻ ആയിരുന്നെങ്കിലും മികച്ച മനുഷ്യൻ ആയിരുന്നു അദ്ദേഹം എന്ന് തോന്നുന്നില്ല..
@lorenceb.c702318 күн бұрын
ഏകലവ്യൻ, പാഠം ഒന്ന് ഒരു വിലാപം / റോമൻ സ് സിനിമകൾ
@jayanth77718 күн бұрын
Kadhakaran mt ok Mt as a person not ok
@pakkaran49418 күн бұрын
മുഹമ്മദ് എന്നു പറയാൻ എന്താ ഒരു ബുദ്ധിമുട്ട്😂
@asokkumarmanikkoth542218 күн бұрын
@@pakkaran494ചിത്രം ഇല്ല
@shinojaa966518 күн бұрын
സത്യം
@josemm477418 күн бұрын
തകഴി M. T. യെക്കാൾ മഹാനായ സാഹിത്യകാരൻ. മാതൃക കുടുംബ ജീവിതം നയിച്ച ആൾ.
@sridevivipinan920818 күн бұрын
Sathyam.
@chandrasekharankv757718 күн бұрын
Orikkalum alla
@shebaabraham68718 күн бұрын
തകഴിക്ക് സ്വന്തം ഭാര്യ എന്നുവച്ചാൽ ജീവനായിരുന്നു കാത്തു
@balakrishnanvp660718 күн бұрын
അത് കൊണ്ട്, ആദ്യം താൻ നന്നാകാൻ നോക്ക്
@vibezmalayalam747218 күн бұрын
മാതൃക ജീവിതം നയിച്ച ആളെയാണ് ഏറ്റവും വലിയ സാഹിത്യകാരൻ എന്ന് വിളിക്കുന്നതെങ്കിൽ എന്റെ വീടിന്റ അടുത്തുള്ള തങ്കപ്പൻ ചേട്ടനാണ് ഏറ്റവും വലിയ സാഹിത്യക്കാരൻ..
@RaghavRam-t1g18 күн бұрын
ഭാര്യ പ്രമീള നല്ല എഴുത്ത് കാരി ആയിരുന്നു. നല്ല ഒരു സ്ത്രീ. MT ക്കു കോംപ്ലക്സ് ഉണ്ടായിരുന്നു എന്നാണ് പുറമെ കേട്ടിട്ടുള്ളത്. ഡാൻസികാരി വളച്ച കഥകൾ കോഴിക്കോട്ടു കാർക്ക് അറിയാം. അത്ര നല്ല അഭിപ്രായം ഇല്ല. നല്ല എഴുത്തുകാരൻ അല്ലാതെ അപ്പുറം അയാളുടെ ജീവിതം റോൾ മോഡൽ ആക്കുവാൻ കഴിയില്ല
@Ushadevi-rf2sv18 күн бұрын
എൻ്റെ അനിയത്തിയേയും സിതാരയേയും ഒരേ ക്ലാസിലാണ് ഡാൻസ് പഠിപ്പിച്ചത്, അന്നാണ് എംടി കലാമണ്ഡലത്തിനെ വിവാഹം കഴിച്ചത്. പ്രമീളാനായർ അദ്ദേഹത്തെക്കാൾ മൂത്തതായിരുന്നു, എംബി ട്യൂട്ടോറിയലിൽ പഠിപ്പിക്കുമ്പോഴാണ് പ്രമീളയെ കല്യാണം കഴിച്ചത്. അവരെ ഏറെ വേദനിപ്പിച്ച വിവാഹമോചനത്തിലെഴുതിയ നോവലാണ് നഷ്ടബോധങ്ങൾ, അവരുടെ അനുഭവകഥ. അസുഖബാധിതയായിരിക്കുമ്പോൾ മരണക്കിടക്കയിലായ പ്രമീള, കാണാനാഗ്രഹം പറഞ്ഞിട്ടും എംടി ചെന്നില്ല .
M T യെ വിമർശിക്കുന്നവരെ താങ്കൾ എന്തിനാണ് കുറ്റം പറയുന്നത്. അവരുടെ സ്വാതന്ത്യം അവരുടെ വ്യക്തിപരമാണ്.
@SureshBabu-ks4wx18 күн бұрын
Exactly ❤
@jishasimon680618 күн бұрын
Correct
@ushag926618 күн бұрын
എന്നാലും മകളെ ഡാൻസ് പഠിപ്പിക്കാൻ വന്നവൾ ഹസ്ബന്റിനെ അടിച്ചു മാറ്റിയത്. അല്ലെങ്കിൽ ഭാര്യയെ ഉപേക്ഷിച്ചു മകളുടെ ഡാൻസ് കാരിയുടെ കൂടെ പോയത്. കഷ്ടം ആയിപ്പോയി. ആ ടീച്ചർ എന്ത് സഹിച്ചു കാണും. വളരെ മോശം ആയിപ്പോയി. ഇതാണോ MT.
@tkunair912318 күн бұрын
ഷാജൻ പറഞ്ഞത് അംഗീകാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.
@rolex857718 күн бұрын
🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@rolex857718 күн бұрын
ഇയാൾ അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവനാണ്
@adamscreations18 күн бұрын
എം ടിം നല്ല എഴുത്തുകാരനായിരിയ്ക്കാം.പക്ഷെ അദ്ദേഹത്തിന്റെ സ്വഭാവ ദൂഷ്യങ്ങൾ അതിന് മങ്ങലേൽപ്പിയ്ക്കുക തന്നെ ചെയ്യും.കൃതികളും എഴുത്തുകിരും സമുഹത്തെ നേർവഴിക്ക് നടത്താനുള്ളതാണ്.ഇദ്ദേഹത്തിന്റെ ജീവിതം പിൻമുറക്കാർക്ക് നൽകുന്ന സന്ദേശം എന്താണ്.
@pnrejimon564317 күн бұрын
ഷാജൻ സ്കറിയ പറയുന്നത് കേട്ടാൽ അദ്ദേഹത്തെ വിമർശിക്കാൻ പാടില്ലേ.
@lathalalachen799217 күн бұрын
Shajan sir നിങ്ങളോട് വെറുപ് തോന്നുന്നു. ആദ്യമായ് നമുക്ക് എന്താ ചേതം. A prayogam തന്നെ തെറ്റ്. ഷാജൻ. നമുക്ക് chetham und. Ayal adya ഭാര്യയോട് ചെയ്ത തെറ്റ് പൊറുക്കില്ല.. ഒന്ന് po ഷാജൻ. 😡😡😡😡
@Kndileep-t5x18 күн бұрын
ഒരാള്‍ മരിച്ചെന്ന് കരുതി നല്ലതുമാത്രം പറയണമെന്നുണ്ടോ.
@varghesevm569218 күн бұрын
സാജന്‍ നിങ്ങളുടെ വില കളഞ്ഞല്ലോ. Oru ആഭാസന് വേണ്ടി.
@ranann624018 күн бұрын
എല്ലാ നന്മമരങ്ങളുടെ പ്രവർത്തികളെല്ലാം നേരെ വിപരീത ദിശയിലുള്ളതാണ് എന്നതാണ് സത്യം.....
@iasmpmmacademics996618 күн бұрын
Correct
@indukumari554617 күн бұрын
😂😂
@jayachandranpr982518 күн бұрын
വളരെ കാലം മുന്‍പ് എംടി യുടെ ആദ്യ ഭാര്യ എഴുതിയ ഒരു ലേഖനം വായിച്ചു, mt യുടെ രണ്ടാം വിവാഹ രാത്രി മരിക്കാൻ തീരുമാനിച്ച പ്രമീള ,കതകു തുറന്നു പുറത്തേക്കു ഇറങ്ങി .അമ്മ കിണറ്റിലേക്ക് chadan പോകുന്നു എന്ന് കരുതിയ മകള്‍ സിതാര പ്രമീള യെ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി, തിരിച്ചു മുറിയില്‍ കയറിയ പ്രമീള എടുത്തു വച്ചിരുന്ന sleeping pills മുഴുവന്‍ washbasinil ഇട്ട് കളഞ്ഞു.
@asokannair583318 күн бұрын
Kashtam
@DollySunny-q1n18 күн бұрын
Women are angry since he deceived his legally wedded life and an innocent child Consider that aspect seriously
@Faylakah548118 күн бұрын
No woman likes to share her free ATM with another girl
@Faylakah548118 күн бұрын
No woman likes to share her free A T M with another girl..
@beenasuresh725818 күн бұрын
പാവം അ മോളു ഇത്ര വിഷമിച്ചു കാണുo
@sugunanks2317 күн бұрын
ഭാര്യയെ ഉപേക്ഷിച്ചു മകളുടെ ഡാൻസ് ടീച്ചറെ പ്രേമിച്ച മഹാനായ മനുഷ്യൻ
@pinkdaffodils615817 күн бұрын
ഇത്രയും മഹാനായ അദ്ദേഹം വ്യക്തിജീവിതത്തിൽ ഒട്ടും നല്ലവനായിരുന്നില്ല എന്നറിയുമ്പോൾ അദ്ദേഹത്തോട് വെറുപ്പ് തോന്നുന്നത് സ്വഭാവികമാണ്. ആദ്യ ഭാര്യയിൽ കുട്ടി ഉണ്ടായിരുന്നിട്ടും അവരെ നിഷ്കരുണം ഉപേക്ഷിച് മറ്റൊരുത്തിയെ സ്വീകരിച്ച ആൾ എത്ര മഹനായാലും ആരും അംഗീകരിക്കത്തില്ല. സാഹിത്യത്തിൽ പ്രതിഭയായിരുന്നതുകൊണ്ട് മാത്രമാണ് ആളുകൾ ബഹുമാനിച്ചിരുന്നത് എന്നതല്ലേ സത്യം.
@sivadasanp828418 күн бұрын
എംടിയെ ഇഷ്ടപ്പെടണം എന്ന് സാജൻ എന്താണ് ഇത്ര വാശി ?😊
@internationalcommentworker36418 күн бұрын
Verukkanamennu ninakkentha vishamam.
@krishnamp252118 күн бұрын
അതെ
@rolex857718 күн бұрын
പുണ്യാളൻ പണ്ണിയാൽ പാപമില്ല എന്നാണ് ഷാജൻ പറയുന്നത്
@balakrishnanvp660718 күн бұрын
തനിക്കെന്താ ഇഷ്ടപ്പെടരുതെന്ന് വാശി. ആദ്യം നീ നന്നാക്കാൻ നോക്ക്
@SreekalaS-xv3ot18 күн бұрын
അതെ എനിയ്ക്കിഷ്ടമില്ല.
@suja538318 күн бұрын
പിണറായി ഭാര്യയെ ഉപേക്ഷിച്ചിരുന്നെങ്കിൽ കാണാമായിരുന്നു ഷാജന്റ്റെ നിലപാട് എന്തായിരുന്നു എന്ന് 😂
@sv808118 күн бұрын
സ്വന്തം ജീവിതത്തിലൂടെയാണ് ഓരോ വ്യക്തിയും സമൂഹത്തിന് മാതൃകയാകേണ്ടത്. സ്വന്തം ഭാവനയിൽ വരുന്ന കാര്യങ്ങൾ ആർക്കും എഴുതാം; ഭാവന വേണം എന്ന് മാത്രം. മറ്റൊരാളുടെ ജീവിതം ചവിട്ടിയരച്ചിട്ട് സ്വന്തം സുഖം നോക്കി പോകുന്നവൻ മനുഷ്യൻ എന്ന് പറയാൻ പോലും അർഹനല്ല.പുരുഷനായാലും സ്ത്രീയായാലും ഒരു പാട് വിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നത്. പാതി വഴിയിൽ തനിച്ചാക്കി വേറൊരാളിനെ ഇണയാക്കുക എന്നാൽ അതിനോളം വലിയ വഞ്ചന ഈ ഭൂമിയിൽ വേറെയില്ല. അവനവന് അനുഭവം വന്നാലേ അത് മനസ്സിലാകൂ. നല്ല കുടുംബ ബന്ധങ്ങൾ നല്ല സമൂഹത്തെ സൃഷ്ടിയ്ക്കും. നല്ല സമൂഹം നല്ല രാജ്യത്തിൻ്റെ അടിത്തറയാണ്. മദ്യപിച്ച് ഭാവന വികസ്സിപ്പിച്ച് കുറെ കഥയെഴുതിയെന്ന് വച്ച് സമൂഹത്തിനോ രാജ്യത്തിനോ ലോകത്തിനോ ഒരു നേട്ടവുമില്ല.
@rolex857718 күн бұрын
മഹാനായ കലാകാരനെപ്പറ്റി അങ്ങനൊന്നും പറയരുതേ ഷാജൻ സാറിനിഷ്ടപ്പെടില്ല
@sethunath335818 күн бұрын
Society my raaa
@rajalakshmymv629218 күн бұрын
അതെ.
@IADD93218 күн бұрын
Well said
@Seenapk-h3p18 күн бұрын
Mam പറഞ്ഞതു തന്നെയാണ് എന്റേയും abhiprayam
@siljavasudev993118 күн бұрын
പ്രശസ്തർ.... ആയവരുടെ Back Ground മോശമാണെങ്കിൽ അതും നമ്മൾ അംഗീകരിക്കണമെന്ന് ആണോ? സർ , പറയുന്നത്.....
ഷാജൻ സാർ . കമൻ്റ് വായിച്ചപ്പോൾ ഒന്നു മനസ്സിലായി താങ്കൾക്ക് ഇത്രയും വിമർശനം ഒരു വിഡിയോയിലും വന്നിട്ടില്ല താങ്കൾ തിരുത്തുമെന്ന് പ്രതിക്ഷിയ്ക്കുന്നു
@mohanachandrank499918 күн бұрын
സാജൻ സർ, ചുരുക്കം ചില കാര്യങ്ങളിൽ താങ്കളുടെ അനുമാനം ശരിയല്ല.
@manojkumar-tw9sy17 күн бұрын
ഷാജൻ ഇത് ഒരു മത വിഷയം അല്ലെ ലോകത്ത് നന്മ ഉള്ള വരുടെ ഹൃദയ നൊമ്പര മാണ് അത് തിരിച്ചറിയുക
@josephsalin219018 күн бұрын
എം ടി യും മുകേഷും ദിലീപും സായ് കുമാറും തമ്മിൽ എന്താണ് വ്യത്യാസം എനിക്ക് എം.ടി യോട് ബഹുമാനമില്ല
@MrinaliniDevi-x2j18 күн бұрын
ദിലീപ് വത്യസ്തനാണ്
@sheebakr464818 күн бұрын
എനിക്ക് ഈ സാധനത്തിനെ പണ്ടേ ഇഷ്ടമല്ല.... അയാളുടെ വിചാരം കണ്ടാൽ ദേവേന്ദ്രൻ ആണെന്നാണ്.... ഒരു പാവം സ്ത്രീ യുടെ ജീവിതം നശിപ്പിച്ചു കണ്ട ആട്ടക്കാരിയോടൊപ്പം പോയ ഇയാളെ എന്തിനു പൂവിട്ടു പൂജിക്കണം ബഹുമാനിക്കണം
@BobyK65918 күн бұрын
സംഘികളും കമ്മികളും ഒരുപോലെ MT യെ വെറുക്കുന്നു. ഒടുവിൽ അദ്ദേഹം പിണറായി വിജയന്റെ ഏകാദിപത്യ ഭരണത്തെ വിമർശിച്ചത് ആണ് അന്തം കമ്മികളെ ചൊടിപ്പിക്കുന്നതു. ആദ്യഭാര്യയെ ഉപേക്ഷിച്ച ദിലീപും മുകേഷ് MLA, മറ്റു സിനിമ താരങ്ങൾ പ്രധാനമന്ത്രി മോദി.. ഈ ഒരു കാര്യം മാത്രമാണ് MT ക്ക് എതിരെ പറയാനുള്ളത് എന്ന് കൂടി ഓർക്കുക
@bincymathewalex37618 күн бұрын
Athe rape quotation kudi koduthittund, vere arum chaithituilla@@MrinaliniDevi-x2j
@VinodT-ig4mp18 күн бұрын
സ്ത്രീ ശരീരം കണ്ടാൽ കുടുംബം മറക്കുന്ന സാഹിത്യകാരൻ,തെമ്മാടി
@manumanoj220718 күн бұрын
ഒരു വഷളൻ.. ലോകത്തിനു എന്ത് ചെയ്താലും.. അത് ന്യായികരിക്കുന്നത്.. വ്യക്തിപരമായ.. അഭിപ്രായം ആണ് പൊതുജനങ്ങൾ പറയുന്നത് അതവരുടെ അഭിപ്രായ സ്വതന്ദ്ര്യം ആണ് അതിനെ വെളുപ്പിക്കാൻ എത്ര ശ്രമിച്ചാലും.. സ്വന്തം മനസാക്ഷിക്കു നിരക്കുന്നതല്ല.. എന്ന് മാത്രം പറയാൻ ആഗ്രഹിക്കുന്നു..
സാജൻ നിങ്ങൾ ചിന്തിക്കുന്നത് പോലെ എല്ലാപേരും ചിന്തിക്കണമെന്നുണ്ടോ അയാൾ എന്തുകൊണ്ട് ഹിന്ദു മതത്തെ അവഹളിച്ചു തിരിച്ചു എഴുതുവാൻ അയാൾക്കു ധൈര്യം ഉണ്ടോ അത് പോലെ ധീര വനിത ആയ ഉണ്ണിആർച്ചയെ മോശമായി ചിത്രീകരിച്ചില്ലേ ചന്തുവിനെ നല്ലവൻ ആക്കിയില്ലേ തന്ത ഇല്ലാത്തരമാണ്
@pramodchandradas707218 күн бұрын
നാടിന് ഒരു പുണ്യവും ഉണ്ടായിട്ടില്ല. സാഹിത്യ ശാഖക്ക് പ്രയോജനം ഉണ്ടായി
@annievarghese618 күн бұрын
എന്തിനു എം ടിം യുടെ സ്വഭാവത്തെ മലയാളി തെരയുന്നതു അദ്ദേഹത്തിൻ്റെ സാഹിത്യം രചനയെ അല്ലേ നമ്മൾ തിരയേണ്ടതു മലയാളി ആരാണു എല്ലാവരെയും അസഭ്യംപറയുവാൻ ഈശ്വരാ ഇന്നാണ് നിർമ്മാല്യം സൃഷ്ടിച്ചതെങ്കിൽ കേരളം കത്തിച്ചേനെ സംഘി വിഷം തീവ്രവാദികൾ ആരാണു കേരളത്തിൽ നല്ലവൻ ഇവിടെ നടക്കൂന്ന കൊലപാതകം മാതാപിതാക്കളെ പുറത്താക്കൽ ഇന്നും ഭാര്യയെ ഉപേക്ഷിച്ചൂ മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുന്ന ധാരാളം മലയാളി കൾ ഉണ്ടല്ലോ യുവജനങ്ങൾ എൺപതു ശതമാനവും വഴിതെറ്റിയ വരാനും മദ്യപാനം കഞ്ചാവ് വ്യഭിചാരം കള്ളക്കടത്തു കൊലപാതകം അഹങ്കാരം എല്ലാം നടമാടുന്ന വരാണു മോശമായി കമൻ്റിടുന്നവർ നിർമ്മലഹൃദയരാണോ മര്യാദകാരാണോ
@GeorgeAL-vy3ry18 күн бұрын
നാടിനും വീടിനും കൊള്ളില്ലെങ്കിലോ
@PR-dz3yl18 күн бұрын
Pramod, Did you not enjoy his movies?? Forget about reading. Think in those terms
@manoj17725218 күн бұрын
സാജൻ ഒരു കാര്യം ചെയ്യുക മൂത്ത മകൾ സിതാര യെ ഒന്ന് ഇന്റർവ്യൂ ചെയ്തു സത്യാവസ്ഥ ജനങ്ങളെ അറിയിക്കുക
@sravanachandrika17 күн бұрын
എന്തിനാ ഒരാളുടെ സ്വകാര്യത്കൾ നാട്ടുകാരെ അറിയിക്കേണ്ട ആവശ്യമില്ല. ഇതൊക്കെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാനുള്ള മലയാളിയുടെ വ്യഗ്രത മാത്രം 😊
@vijayarollance637517 күн бұрын
Mt യുടെ വീട്ടിലെ സത്യാവസ്ഥ അറിഞ്ഞിട്ടു കേരളത്തിലെ മനുഷ്യർ നന്നാവുമോ സുഹൃത്തേ.. താങ്കളുടെ കുടുംബത്തു രഹസ്യങ്ങൾ കാണില്ലേ. ഇന്റർവ്യൂ കൊടുക്കുമോ. മക്കളെ വളർത്തി വലുതാക്കി യിട്ട് വൃദ്ധസദനത്തിൽ ശിഷ്ടകാലം കഴിച്ചു കൂട്ടുന്നവരുണ്ട്. അതിനെപ്പറ്റി ഒന്ന് ചിന്ദിക്കുക. വല്ലതും ചെയ്യാൻ പറ്റുമോ. നല്ലത് വല്ലതും ചെയ്യാൻ തോന്നട്ടെ.
@JK-gw6tb17 күн бұрын
Why r u so interested in other ppl life???
@PrabhaRajavalli455517 күн бұрын
@@sravanachandrika ഒരു പ്രതിഭയെ വാന്നോളം പുകഴ്ത്താൻ അവകാശം ഉള്ളവർക്ക് വ്യക്തി ജീവിതവും അന്വേഷിക്കാം.
@sravanachandrika15 күн бұрын
@@PrabhaRajavalli4555 ആണോ 😂നിങ്ങളെ വാനോളം പുകഴ്ത്തിയാൽ വീട്ടിലെ സ്വകാര്യതകൾ തുറന്നു പറയുമോ 😃🙏🏼
@SURESHBABU-vy3du18 күн бұрын
ഇംഗ്ലീഷ് സംസ്കാരത്തിൽ അടിമുടി വളർന്നുവന്ന ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, എം ടി താങ്കൾക്ക് വലിയവൻ ആയിരിക്കാം. പക്ഷേ അദ്ദേഹം കാലയവനികളിൽ മറയുമ്പോൾ, തുറന്ന മനസ്സോടെ അവനവന്റെ കാഴ്ചപ്പാടിൽ വിലയിരുത്തുവാൻ എല്ലാവർക്കും ഉള്ള അവകാശത്തെ നിഷേധിക്കുവാൻ ആർക്കും കഴിയില്ല. മരിച്ചതുകൊണ്ട് വാഴ്ത്തപ്പെടണം എന്ന ഓർത്തഡോക്സ് മനോഭാവത്തോട് തൽക്കാലം യോജിക്കുവാൻ നിർത്തിയില്ല 😂
@umasaraswathy-r3s18 күн бұрын
നല്ല ഒരു കുടുംബജീവിതം നയിക്കാൻ സാഹിത്യകാരനായാലും കലാകാരനായാലും ബാധ്യതയുണ്ട്. തിരസ്കരിക്കപ്പെടുന്നവർക്ക് ആ വേദന മനസ്സിലാവും. ഒരുപാടു പാടിപുകഴ്ത്തലും ഡെക്കറേഷനും ഒന്നും വേണ്ട.
@BobyK65918 күн бұрын
സംഘികളും കമ്മികളും ഒരുപോലെ MT യെ വെറുക്കുന്നു. ഒടുവിൽ അദ്ദേഹം പിണറായി വിജയന്റെ ഏകാദിപത്യ ഭരണത്തെ വിമർശിച്ചത് ആണ് അന്തം കമ്മികളെ ചൊടിപ്പിക്കുന്നതു. ആദ്യഭാര്യയെ ഉപേക്ഷിച്ച ദിലീപും മുകേഷ് MLA, മറ്റു സിനിമ താരങ്ങൾ പ്രധാനമന്ത്രി മോദി.. ഈ ഒരു കാര്യം മാത്രമാണ് MT ക്ക് എതിരെ പറയാനുള്ളത് എന്ന് കൂടി ഓർക്കുക
@Faylakah548118 күн бұрын
Leonardo Da Vinci was unmarried.. So, married life is not a must for artists.. Other unmarried people are .....
@Faylakah548118 күн бұрын
അവിവാഹിതരായ പുരുഷന്മാരുടെ ഉദാഹരണങ്ങൾ... Isaac Newton, Leonardo da Vinci, Archimedes, Galileo Galilei, Nikola Tesla, Ludwig van Beethoven, Michelangelo, Van Gogh, Alan Turing, Cliff Richard, Oscar Wilde, The Wright Brothers Orville and Wilbur Wright, Hans Christian Andersen, President James Buchanan, Paul Erdős, Johannes Gutenberg, George Eastman, Voltaire, Descartes, ..... Swami Vivekananda, A.P.J.Abdul Kalam, Homi J.Bhabha, K.Kamaraj, Ram manohar Lohia, V.K.Krishna menon, M.Visvesvaraya, A.K.Ramanujan, Satya Sai Baba, Ratan Tata, Anna Hazare, ..... Immanuel Kant, Henry David Thoreau, Robert Knox , David Hume, Edward Gibbon, John Dalton , Edward Lear, Lewis Carroll, Thomas Lipton, Cecil Rhodes, Walt Whitman, John Milton,
@Faylakah548118 күн бұрын
Isaac Newton, Leonardo da Vinci, Archimedes, Galileo Galilei, Nikola Tesla, Ludwig van Beethoven, Michelangelo, Van Gogh, Alan Turing, Cliff Richard, Oscar Wilde, The Wright Brothers Orville and Wilbur Wright, Hans Christian Andersen, President James Buchanan, Paul Erdős, Johannes Gutenberg, George Eastman, Voltaire, Descartes, ..
MT ക്കു കൊടുത്ത ജ്ഞാന പീഠം തിരിച്ചുവാങ്ങി പ്രമീള ചേച്ചിക്ക് കൊടുക്കണോ?!
@ggfsgggfg115318 күн бұрын
അതെ മകളെ ഡാൻസ് പഠിപ്പിക്കാൻ കേറി ചെന്നവൾ ഒടുവിൽ ഭാര്യയായി ഭാര്യ സ്വന്തം ഭാര്യ പുറത്തായി അതാണ് ശരി
@shebaabraham68718 күн бұрын
ഇത് പല ഭാര്യമാർക്കും പ്രമേളയുടെ അനുഭവം ഉണ്ട് എംടി യുടെ ആയതു കൊണ്ട് മാത്രം ഇത് എല്ലാവരും അറിയുന്നു എന്ന് മാത്രം തിരിച്ചും മറിച്ചും സംഭവിക്കുന്നു
@sheelamohan186618 күн бұрын
Correct
@rajalakshmymv629218 күн бұрын
😢
@vibezmalayalam747218 күн бұрын
അത് അയാളുടെ വ്യക്തിപരമായ കാര്യം..
@kanayamvillage750318 күн бұрын
What learn from him
@sreejithvs115318 күн бұрын
നിലപാടുകൾ വ്യത്യസതമാവും വ്യക്തികൾക്ക് ...... താങ്കൾക്ക് താങ്കളുടെ വീക്ഷണം....... സാഹിത്യകാരൻ മാതൃകയാവണം സമൂഹത്തിന്
@MsaMurali-u1f18 күн бұрын
വിവാദ പരാമർശ മല്ല സത്യമല്ലേ ഒരു നർത്തകിയെ കണ്ടപ്പോൾ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചില്ലേ വേ റെയും വിഷയങ്ങൾ ഉണ്ട് അരമന രഹസ്യം അങ്ങാടി പാട്ട്
@HidenHiden-b6v18 күн бұрын
നീ നല്ലവനാണെന്ന് നീ കരുതുന്നു സ്വന്തം മനസാക്ഷിയോട് ചോദിച്ചു നോക്കൂ നീ നല്ലവനാണോ എന്ന്....
@annaarakkal237818 күн бұрын
എല്ലാ ഭർത്താക്കന്മാരും സ്വന്തം ഭാര്യമാരോട് ചോദിയ്ക്കണം ഞാൻ മറ്റൊരുത്തിയുടെ കൂടെ കഴിഞ്ഞോട്ടെ > യെന്ന്
@BobyK65918 күн бұрын
സംഘികളും കമ്മികളും ഒരുപോലെ MT യെ വെറുക്കുന്നു. ഒടുവിൽ അദ്ദേഹം പിണറായി വിജയന്റെ ഏകാദിപത്യ ഭരണത്തെ വിമർശിച്ചത് ആണ് അന്തം കമ്മികളെ ചൊടിപ്പിക്കുന്നതു. ആദ്യഭാര്യയെ ഉപേക്ഷിച്ച ദിലീപും മുകേഷ് MLA, മറ്റു സിനിമ താരങ്ങൾ പ്രധാനമന്ത്രി മോദി.. ഈ ഒരു കാര്യം മാത്രമാണ് MT ക്ക് എതിരെ പറയാനുള്ളത് എന്ന് കൂടി ഓർക്കുക
@swaminarayanan494318 күн бұрын
മോനിഷയുടെ അമ്മയോ....
@adasserypauly225017 күн бұрын
@@swaminarayanan4943അവർ എന്താണ് അവർ എന്താണ് ചെയ്തത്?
@ajikumarajikumar243318 күн бұрын
എം ടി ഒരിക്കലും ഒരു നല്ല വെക്തി യല്ല അത് സത്യമാണ്
@shirm274318 күн бұрын
സാഹിത്യം പോലെ വ്യക്തി ജീവിതവും നന്നാവേണ്ടിയിരുന്നു, മരണ ശേഷം സ്വസ്ഥമായി ഉറങ്ങാൻ അത് ആവശ്യമാണ്
@hngogo971818 күн бұрын
എന്താ ഷാജ ഇങ്ങനെ വിവരക്കേട് പറയുന്നത്. എം ടി നല്ലൊരു എഴുത്തുകാരനാണ്. പക്ഷെ സദാചാരം ഒട്ടുമില്ല . ഒറ്റ കാരണം ആദ്യ ഭാര്യയെ ഉപേക്ഷിച്ചത് . അതും മകളെ ഡാൻസ് പഠിപ്പിക്കാൻ വന്നവളെ . ഷാജൻ പറയുന്നത് എം ടിയുടെ സാഹിത്യ കഴിവുകളെ മാത്രമേ നാം ശ്രധിക്കാവൂ എന്ന്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ ഷാജാ .
@ushap825418 күн бұрын
ആദ്യഭാര്യയോട്കാണിച്ചത് മലയാളി പൊറുക്കില്ല
@BobyK65918 күн бұрын
സംഘികളും കമ്മികളും ഒരുപോലെ MT യെ വെറുക്കുന്നു. ഒടുവിൽ അദ്ദേഹം പിണറായി വിജയന്റെ ഏകാദിപത്യ ഭരണത്തെ വിമർശിച്ചത് ആണ് അന്തം കമ്മികളെ ചൊടിപ്പിക്കുന്നതു. ആദ്യഭാര്യയെ ഉപേക്ഷിച്ച ദിലീപും മുകേഷ് MLA, മറ്റു സിനിമ താരങ്ങൾ പ്രധാനമന്ത്രി മോദി.. ഈ ഒരു കാര്യം മാത്രമാണ് MT ക്ക് എതിരെ പറയാനുള്ളത് എന്ന് കൂടി ഓർക്കുക
@sebastianjoseph74118 күн бұрын
M T എന്ന ആൾ ജന്മം കൊടുത്ത മോളെ ചേർത്ത് പിടിക്കേണ്ട സമയത്തു സ്വന്തം സുഖം തേടി പോയി. എന്നിട്ട് സമൂഹത്തിനു നോവലിലൂടെ സിനിമയിലൂടെ എന്തു മെസ്സേജ് കൊടുത്തിട്ടെന്താ ഒരു നല്ല അച്ഛനെ നല്ല സഹിതകാരനാകാൻ പറ്റു....
@babuthomaskk606718 күн бұрын
ഏറ്റവും മോശം അച്ഛൻ ജ്ഞാനപീഠം പുരസ്കാരം മേടിച്ചു ഹഹഹഹ
@anilraghu868718 күн бұрын
Personal character is not important in creativity.
@babuthomaskk606717 күн бұрын
@@anilraghu8687 രാഷ്ട്രീയ നേതാക്കൾ,കലാകാരന്മാർ, സാഹിത്യകാരന്മാർ, കമ്പനി മുതലാളിമാർ ഇവരുടെയൊന്നും വ്യഭിചാരത്തിന്റെ എണ്ണം നോക്കിയല്ല അവരുടെ സംഭാവനകളെ വിലയിരുത്തേണ്ടത് കാരണം ഇവരിൽ തൊണ്ണൂറ് ശതമാനവും വ്യഭിചാരബലാത്സംഗ സാധ്യതാ മേഖലയിലൂടെ കടന്നുപോകുന്നവരായിരിക്കും
@SreekalaS-xv3ot18 күн бұрын
ഭാര്യ മരണകിടക്കായിൽ കിടക്കുമ്പോൾ ഭർത്താവിനെ ഒന്ന് കാണാൻ പോലും manasillatha ആളാണോ നല്ല വെക്തി.
@marykuttymathew810218 күн бұрын
വ്യക്തി
@BobyK65918 күн бұрын
സംഘികളും കമ്മികളും ഒരുപോലെ MT യെ വെറുക്കുന്നു. ഒടുവിൽ അദ്ദേഹം പിണറായി വിജയന്റെ ഏകാദിപത്യ ഭരണത്തെ വിമർശിച്ചത് ആണ് അന്തം കമ്മികളെ ചൊടിപ്പിക്കുന്നതു. ആദ്യഭാര്യയെ ഉപേക്ഷിച്ച ദിലീപും മുകേഷ് MLA, മറ്റു സിനിമ താരങ്ങൾ പ്രധാനമന്ത്രി മോദി.. ഈ ഒരു കാര്യം മാത്രമാണ് MT ക്ക് എതിരെ പറയാനുള്ളത് എന്ന് കൂടി ഓർക്കുക
@XD123kkk18 күн бұрын
Marana kitakkayil kitakkunna ale angottu chennu allee kanendathu....
@sinichakkattil18 күн бұрын
ജീവിച്ചിരുന്നപ്പോ മാന്യമായി ജീവിച്ചില്ലെങ്കിൽ ആളുകൾ പറയും.. ഇല്ലാത്തതല്ലലോ പറയുന്നത്..MTയുടെ എഴുത്തു മാത്രമേ ആളുകൾ ഇഷ്ടപ്പെടുള്ളു, എഴുത്തുകാരനെ ആർക്കും ഇഷ്ടമല്ല.
@SureshKumar-eq2ni18 күн бұрын
M.T. സമൂഹത്തിലേക്ക് തൻ്റെ രചന വിളമ്പിയപ്പോൾ ഞങൾ സ്വാദോടെ ഭക്ഷിച്ചു, എന്നാല് ആദ്യ കവികളിൽ ഒരാളായ വസിഷ്ടൻ്റെ മഹാഭാരതം വരെ മോഷ്ടിച്ചു വക്രിച്ചു, ലഹരിയടിച്ചു കിറുങ്ങി സ്വന്തം ജീവിതം പോലെയെന്നു തോന്നി തോന്നിയത് എഴുതി കാശുണ്ടാക്കി എന്ന് പറയാതെ വയ്യ. ഷാജൻ ഇയാളോട് വിധേയൻ ആകുന്നത് അയാളെ വായിക്കാത്തതു കൊണ്ടാകണം.
@Sukumaran-d9k18 күн бұрын
ഇന്നലെ വരേ പിന്നാലെ നടന്നവർക്ക് ഇപ്പോഴാണ് പഴയ കാര്യങ്ങൾ ഓരോന്ന് ഓർമ്മയിൽ വരുന്നത്.
@pink35day518 күн бұрын
Manoramayil bharya valare soft ayi sambhavangal ezhuthitundayirunu...pakshe vayichapo ishtapettilla. Sithara manasil und annu muthal
@anudr.587818 күн бұрын
ഷാജൻ.. നിങ്ങളുടെ അഭിപ്രായം മറ്റുള്ളവർ അംഗീകരിക്കണം എന്നില്ലല്ലോ?
@vishnur150118 күн бұрын
മഹാന്മാരെ അടുത്തറിയുമ്പോൾ മനസിലെ വിഗ്രഹം ഉടയും
@sridevivipinan920818 күн бұрын
Sathyam. Iyaalodulla respect pande illa.
@RAMADASNAIR-s3l18 күн бұрын
ആണോ
@adityasurya24718 күн бұрын
@@RAMADASNAIR-s3lഅല്ലേ? 🙄
@yemjey274918 күн бұрын
ദിലീപിൻ്റെ മറ്റൊരു version.കെട്ടിയ പെണ്ണിനെ നിഷ്കരുണം ഉപേക്ഷിച്ച് മറ്റൊരു പെണ്ണിൻ്റെ കൂടെ ജീവിതം ജീവിച്ചു തീർത്ത മഹാൻ..ആർക്കും പിന്തുടരാൻ ഇഷ്ടപ്പെടാത്ത വ്യക്തിത്വം😂
എല്ലാത്തിനും ഈ ഒരു കഥ പറഞു നടക്കുന്നത് ഒരു ശീലമായി അല്ല്യോ.. മഞ്ജുവിന് ഇല്ലാത്ത വേദനയാണ് നിനക്ക്
@sridevivipinan920818 күн бұрын
Sathyam.
@shymakishore738718 күн бұрын
Manju ന് വേദന ഇല്ല എന്ന് താൻ എങ്ങനെ മനസ്സിലാക്കി
@TJ-sn2qu18 күн бұрын
മഞ്ജുവിന് മകൾ കൂടെ വരാത്തതിലേയുള്ളു വിഷമം
@panfi916618 күн бұрын
ലോകം മഹാനായി അംഗീകരിക്കുന്ന പലർക്കും വളരെ മോശമായ മറ്റൊരു മറു ചരിത്രവും ഉണ്ടാവും
@PKSDev18 күн бұрын
ജനത്തിന് വേണ്ടത് absolute ആണ്. 😨 ഇനി അത് കിട്ടിയാലും അതും അവൻ്റെ കയ്യാൽ ക്രൂശിക്കപ്പെടില്ലെന്ന് അവനുറപ്പു നൽകാനുമാകില്ല..😱
@BobyK65918 күн бұрын
സംഘികളും കമ്മികളും ഒരുപോലെ MT യെ വെറുക്കുന്നു. ഒടുവിൽ അദ്ദേഹം പിണറായി വിജയന്റെ ഏകാദിപത്യ ഭരണത്തെ വിമർശിച്ചത് ആണ് അന്തം കമ്മികളെ ചൊടിപ്പിക്കുന്നതു. ആദ്യഭാര്യയെ ഉപേക്ഷിച്ച ദിലീപും മുകേഷ് MLA, മറ്റു സിനിമ താരങ്ങൾ പ്രധാനമന്ത്രി മോദി.. ഈ ഒരു കാര്യം മാത്രമാണ് MT ക്ക് എതിരെ പറയാനുള്ളത് എന്ന് കൂടി ഓർക്കുക
@Arun-pu3yx18 күн бұрын
ഉദാഹരണം ഗാന്ധി നെഹ്റു
@lakshmiu705218 күн бұрын
ജീവിച്ചിരുന്നപ്പോൾ ദേവീ അവഹേളനം നടത്തിയതിൻ്റെ കർമ്മഫലമാണ് ഇന്നത്തെ തിരിച്ചടി. സാഹിത്യം എത്ര കേമമായാലും അത് സമൂഹനന്മയ്ക്കായിരിക്കണം. വ്യക്തിജീവിതം മാതൃകയായിരിക്കണം. താങ്കൾ പറയുന്നത് ശരിയല്ല. ഏതു തെറ്റും സ്വീകരിക്കുക അതെല്ലാം ഭാരത സംസ്കാരം എന്ന ലേബലിൽ കെട്ടിവെക്കണ്ട
@amblieamnile898118 күн бұрын
മരണം ആരെയും വിശുദ്ധരാക്കുന്നില്ല.പിന്നെ മരണശേഷം നന്മ മാത്രം പറയുന്നത് ഈ ആർഷഭാരത സംസ്ക്കാരം ഒന്നുകൊണ്ട് മാത്രം.പഴയ സംസ്ക്കാരം തിരിച്ചുവരണമെങ്കിൽ ഇവിടെ ഇനിയും വിഴുപ്പുകൾ നീക്കപ്പെടണം.ആദരണിയരാകുന്നവർ മാതൃക കാട്ടാൻ കൂടി ബാധൃസ്ഥതരാണ്.ഇല്ലാത്ത പക്ഷം വിമർശനങ്ങളും ഉണ്ടാകും.
@surendran123818 күн бұрын
എന്ത് തന്നെയായാലും Mr. ഷാജൻ അവൻ അവന്റെ ബീജത്തിൽ ജനിച്ച മകളേ ഓർക്കണമായിരുന്നു. ഒന്നും ചെയ്തില്ല എന്നാണ് അറിഞ്ഞത്. അവന്റെ ധർമ്മം ഓർക്കാത്ത അവനെ ആദരിക്കാൻ തോന്നുന്നില്ല.
@Queenbeach-n8h18 күн бұрын
Avan???? Talk with respect. Your kids, if you have, will learn this tone from you. He may be wrong but that is his problem.
@rolex857718 күн бұрын
അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ഇയാളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല
@suseeladevi426118 күн бұрын
ഷാജ൯സാ൪ അറിഞ്ഞ കാര്യങ്ങൾ സത്യം ആണെങ്കിൽ നെഗറ്റീവ് പോസ്റ്റ് ഇട്ട വരെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല, വലിയ ഒരു കഥാകാരൻ എന്ന നിലയിൽ വലിയ ബഹുമാന൦ തോന്നിയിരുന്നു, ഇപ്പോൾ പുച്ഛ൦ മാത്രം. താങ്കളു൦ ഒരച്ഛ൯ അല്ലേ, കോടതിയിൽ വച്ച് കണ്ടപ്പോൾഅച്ഛനെ കുടെ വേണ൦ എന്നു ആഗ്രഹിക്കുന്ന കുട്ടിയു൦ ഒരു അമ്മയും.
@ceraafmichel18 күн бұрын
ഷാജൻ ,നിങ്ങളുടെ പത്രവും ചാനലും സ്ഥിരമായി കാണുന്ന ഒരാളെന്ന നിലക്ക് പറയട്ടെ നിങ്ങൾ ഇപ്പോൾ മനോരമ പത്രത്തിന്റെ വഴിയേ ആണ് .ഒരു കാലത്തു മനോരമയുടെ സ്ഥിരം വായനക്കാരനായിരുന്ന എന്നെപ്പോലുള്ള നിരവധിപേർ മറുനാടനിലേക്കു തിരിഞ്ഞത് നിങ്ങൾ വ്യസ്തമായ കോണിൽ നിന്നും വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതുകൊണ്ടാണ് ..ഖേദകരമെന്ന് പറയട്ടെ കഴിഞ്ഞ ദിവസത്തെ നിങ്ങളുടെ ന്യൂസ് മൊത്തം എംടി സ്തുതികളാൽ നിറഞ്ഞിരുന്നു ..കഴിഞ്ഞ കുറേ നാളുകളായി മറുനാടൻ മലയാളിയിൽ മുഖ്യധാരാ പത്രങ്ങളിൽ ഉള്ളതിൽ കവിഞ്ഞു മറ്റൊരു ന്യൂസും കാണാനില്ല ...പിന്നെ നിങ്ങളും അവരുമായി എന്താണ് വ്യത്യാസം എന്ന് എന്നെപ്പോലുള്ള നിങ്ങളുടെ സ്ഥിരം വായനക്കാർക്ക് തോന്നിയാൽ പിന്നെ പതുക്കെ നിങ്ങൾക്കും നിലനില്പില്ല എന്ന് ഓർമിപ്പിച്ചുകൊണ്ട് നിർത്തുന്നു .
@sheejinbalan343918 күн бұрын
Aarengilum bheeshani ppwduthiyittundakum
@PrabhaRajavalli455518 күн бұрын
ചരിത്രം വളച്ചൊടിച്ചു സിനിമയുണ്ടാക്കി പുതുതലമുറയെ തെറ്റിദ്ധരിപ്പിച്ചു.
@DileepD-n9b18 күн бұрын
MT യെ വായിച്ചു മനസ്സിലാക്കാനും ആസ്വദിക്കാനും ഉള്ള ഒരു മിനിമം നിലവാരം എങ്കിലും ഇല്ലാത്തവർ കണ്ണുപൊട്ടൻ ആനയെ കണ്ടതുപോലെ എന്തൊക്കെയോ പുലമ്പുന്നു. അത്രയേ ഉള്ളൂ
@vinuUK-n4f17 күн бұрын
Thankal paranjathu vadakkan veera ghaaada yaano nair history aaakki
@sujaphilip761617 күн бұрын
I am watching always your post &respect uou but I can not accept this. One (personnaly)
@sheebasabu948318 күн бұрын
സ്വഞം ഭാര്യ തളർന്നുപോയാൽ മകളുടെ ഡാൻസർ ഭാര്യ ആകും അല്ലേൽ ആക്കും ഇതാണ് എം ടി.
@shebaabraham68718 күн бұрын
ആരെയും വിശ്വസിക്കരുത് ആണായാലും പെണ്ണായാലും എന്റെ കയ്യിൽ നിന്ന് ചായ വാങ്ങിച്ചു കുടിച്ച് ഇന്ന് എന്റെ സ്ഥാനത്ത് കയറിയിരിക്കുന്ന ഒരുത്തി ഉണ്ട് എന്റെ കുടുംബം നശിപ്പിച്ചവൻ എല്ലാവരെയും വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭാര്യമാർക്ക് ഇതുപോലെയുള്ള അനുഭവം ഉണ്ടാകും പല കുടുംബങ്ങളിലും ഇങ്ങനെ സംഭവിക്കുന്നുണ്ട്
@vipinchandran510218 күн бұрын
ഷാജാ നിങ്ങൾക്ക് ഇയ്യാളെ കുറിച്ച് എന്തറിയാം' ഇപ്പോഴത്തെ മഹത്വം മാത്രമല്ലേ അറിയൂ ,എന്നാൽ ആയ കാലത്ത് സ്ത്രീകളുള്ള വീട്ടിൽ കയറ്റാൻ കൊള്ളില്ലായിരുന്നു. അറിയാമോ ?.....
@jayakumarv25218 күн бұрын
ചോര തിളപ്പ് ഉള്ള സമയത്ത് ' പുള്ളി ' പ്രസംഗിച്ചു " ഈ അമ്പലങ്ങള്‍ പൊളിച്ച് തീപ്പെട്ടി കമ്പിനി തുടങ്ങണമെന്ന് " ഇതുപോലെ സൗകര്യം കിട്ടുമ്പോള്‍ വിപ്ലവം പറയുന്നവരാണ്, ഒരു സമയത്ത് യുവാക്കളെ വഴി തെറ്റിച്ച മഹാന്‍ മാര്‍. പിന്നെ കുറേക്കാലം കഴിഞ്ഞു തൊഴുത്, കൂപ്പുകൈ യോടെ നില്‍ക്കുന്നതും കണ്ടു.
@prakashanp970618 күн бұрын
നിർമ്മാല്യത്തിലെ,, അമ്പലത്തിൽ പ്രായമായപ്പോൾ അവിടെ പോയി പ്രണമിച്ചു കർകിച്ചു തുപ്പിയാടേത് പിന്നെ പോകരുതായിരുന്നു നിലപാടിൽ വെള്ളം ചേർത്ത് ദേവിയെ കാര്കിച്ചു തുപ്പിയാൽ ദേവീക്ക് ഒന്നും ഇല്ല
@qmsarge18 күн бұрын
സാധാരണ ഇത്തരം ഇടതു പക്ഷക്കാർക്ക് മത ബോധം വരുന്നത് പെങ്ങൾക്ക് / മകൾക്ക് വിവാഹ പ്രായം ആകുമ്പോഴാണ്.
@Angel3366918 күн бұрын
ശെരിയ്ക്കും അങ്ങിനെ നടന്നോ? Set ഇട്ടതല്ലേ?@@prakashanp9706
@PkMed-v3u18 күн бұрын
അദ്ദേഹത്തിന്റെ ജീവിതത്തെ ആണ് പലരും വിമർശിക്കുന്നത്, കലാകാരൻ എന്ന നിലയിൽ എല്ലാവരും അഗീകരിക്കുന്നു പക്ഷെ 11 വർഷം ഒപ്പം ജീവിച്ചു അവസാനം ഒന്ന് കാണാൻ പോയില്ല എന്നും കേൾക്കുന്നു, പിന്നെ വിമര്ശിക്യാനും അത് പോലെ പുകഴ്ത്താനും ഒരേ തുല്യത
@mohananev63718 күн бұрын
സാജൻ എന്തിനു ഭയപ്പെടേണം ഹിന്ദു ആചാരങ്ങൾ കീറി മുറിച്ചത് സാജന് ബുദ്ധിമുട്ട് ഉണ്ടാവില്ല മദ്യപിച്ചു ലേക്ക് കേട്ടു ജീവിതം, കുടുംബത്തിൽ നടന്ന. കാര്യം സാജന് അറിയില്ലേ?? ലോകത്തിൽ ഒരേ ഒരു വ്യക്തി മാത്രമേ ജ്ഞാനപീഠത്തിൽ കയറിയിട്ടുള്ളു. അത് സാക്ഷാൽ ശങ്കരാചാര്യർ ആണ്. എങ്ങനെയാണ് ഇദ്യേഹത്തെ ജ്ഞാനപീഠ അവാർഡ് കൊടുക്കുക . സാജൻ കൂടുതൽ വെളുപ്പിച്ചു ബുദ്ധിമുട്ടണ്ട
@Queenbeach-n8h18 күн бұрын
Buddhism enna ettuvum valia prasthanam thulacha sankatachryan??? I’m atheist however even in myth he fell from temple top because of his arrogance. MT is great was great and will always b great!
@sudheepm.v386118 күн бұрын
ശങ്കരാജ്യര്യൻ്റെ ഞ്ജാനം കൊണ്ടണോ ലോകം ഇന്ന് കാണുന്ന ലോകം
@Queenbeach-n8h18 күн бұрын
@ chunma tallelle 🤣🤣😀😀 pavam Einstein
@cijyjose405817 күн бұрын
പ്രമീള ടീച്ചറെ ഉപേക്ഷിച്ച് ഡാൻസ് ടീച്ചറെ കെട്ടിയത് ശരിയായില്ല.
@baburjand937918 күн бұрын
നമുക്ക് ഒന്നും അറിയില്ല എന്നുള്ള സാജന്റെ നിലപാടിനോട് യോജിക്കാൻ പറ്റില്ല... അയാൾ ഹിന്ദുവിരുദ്ധനാണോ ഇല്ലയോ എന്നുള്ളതല്ല അയാളുടെ മൊത്തം പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ അയാൾ സ്വാർത്ഥനും അജ്ഞാനിയുമായിരുന്നു... ഈശ്വരാനുഗ്രഹത്താൽ ലഭിച്ച സിദ്ധികളെ കഴിവുകളെ അദ്ദേഹം ദുർവിനിയോഗം ചെയ്തു അങ്ങനെ ഒരാളെ എന്തിനാണ് വാഴ്ത്തുന്നത്
@gopakumar5018 күн бұрын
വ്യക്തിപരമായി നല്ല വ്യക്തി അല്ലെങ്കിൽ പിന്നെ ഇത്രയും പുകഴ്ത്തുന്നത് എന്തിനാണ്
@adithyankm105317 күн бұрын
സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് സത്യം വൈകിയാണെങ്കിലും അറിയുന്നു !മരണം ആരെയും വിശുദ്ധരാക്കുന്നില്ല
@geethadevi430118 күн бұрын
കൂടുതൽ സുന്ദരി ആയ പ്രായം കുറഞ്ഞ നർത്തകിയെ കണ്ടപ്പോൾ ഭാര്യയെ ഉപേക്ഷിച്ചത് ശരിയാണോ
@JozeFopinions18 күн бұрын
ഭാര്യ ഉപേക്ഷിച്ചു കാണും
@Blj79118 күн бұрын
Very true
@rehanajobby560618 күн бұрын
Thannodu paranjo veetile Pennine vendannu
@ammuaadi420418 күн бұрын
@@JozeFopinionsഅവർ രോഗബാധിതയായി തളർന്നു കിടക്കുമ്പോൾ അവരെ സംരെക്ഷിക്കാതെ ഡാൻസ് പഠിപ്പിക്കാൻ വന്നവരെ പ്രേമിച്ചു. ആദ്യഭാര്യയെ ഒഴിവാക്കി.. അവർ മരിക്കുന്നതിന് മുൻപ് കാണണമെന്ന് അറിയിച്ചോട്ടുപോലും ഗൗനിച്ചില്ല..
@HidenHiden-b6v18 күн бұрын
@@ganeshd8528നീ ഒരു ആണാണെങ്കിൽ നിന്റെ ഭാര്യയും ഇതുപോലെതന്നെ ചെയ്യട്ടെ പുതുപുത്തൻ ഭർത്താവിന് തെരഞ്ഞെടുക്കട്ടെ 😀😀😀😀😀😀
@vbravindran18 күн бұрын
Shajan വിശ്വസിക്കുന്ന ദൈവത്തിന്റെ മുകളില്‍ കാറി തുപ്പി എന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇങ്ങനെ പറയുമോ
@amalwilson485317 күн бұрын
ഷാജൻ ഇത്രയും കമന്റ് കേട്ട വേറൊരു ന്യൂസ് ഇല്ല എന്ന് തോന്നുന്നു
@annievarghese947617 күн бұрын
സാജൻ, MT യ്ക്ക് ഇങ്ങനെയൊരു ചരിത്രം ഉണ്ടെന്നു അറിയില്ലായിരുന്നു. അദ്ദ്ദേഹം വല്യ ഒരു സാഹിത്യകാരൻ. ഒരു പാട് അവാർഡ് കിട്ടിയിട്ടുണ്ട്. എന്നിരുന്നാലും ആദ്യ ഭാര്യ ജീവിച്ചിരിക്കുമ്പോൾ അവരെ തോരാത്ത കണ്ണീരിലേക്ക് ആഴത്തിയിട്ട് മറ്റൊരു സ്ത്രീയുടെ പിറകെ പോയ മനുഷ്യൻ എത്ര കൊലകൊമ്പനായാലും ഏതെല്ലാം Award വാരി കൂട്ടിയാലും സാധാരണക്കാരായ നല്ല സംസ്കാരത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവർക്ക് അദ്ദ്ദേഹം ചെയ്ത കാര്യം ശരിയല്ല. പിന്നെ എന്ത് ആശയമാണ് അദ്ദ്ദേഹത്തിൻ്റെ എഴുത്തിലൂടെ മാത്രം ലോകത്തിന് കൊടുക്കുന്നത്.
@prashobchandhroth-lm1jk18 күн бұрын
Mt ye നന്നായി അറിയാം പക്ഷെ പക്ഷെ മരിച്ചപ്പോൾ ഒരു വികാരവും തോന്നിയില്ല
@SreekalaS-xv3ot18 күн бұрын
എന്നെ പോലെ
@noufalalambath259518 күн бұрын
സാജന് comment box കണ്ടപ്പോൾ തൃപ്തിയായില്ലേ.....ഇതാണ് ലോകം 😢
@prasadkr531218 күн бұрын
അഭിമാനബോധം ഉള്ള ഒരു ഹിന്ദു വിനും MT ചെയ്‌ത പാതകം മറക്കാൻ സാധിക്കില്ല, കൈയ്യടി കിട്ടാൻ ആയിരിക്കില്ല, വലിയ ഒരു അജണ്ട യുടെ ഭാഗം ആയി ചെയ്യുന്നത് ആണ് എന്നാണ് കരുതുന്നത്, പിന്നെ MT ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉള്ളത് പോലെ അദ്ദേഹത്തെ വിമർശിക്കാൻ എല്ലാർക്കും അവകാശം ഉണ്ട്
@ashokkvk860418 күн бұрын
ഒരാളെ ഇഷ്ടപ്പെടുക എന്നതും സ്നേഹത്തോടെ യാത്ര അയക്കുക എന്നത് തികച്ചും ഓരോ വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യം ആണ് , അത് അവരവർ അർഹിക്കുന്ന നിലയിൽ ആയിരിക്കും ...തങ്ങളുടെ വിശ്വാസത്തെ അധിക്ഷേപിച്ചപ്പോൾ കൈവെട്ടാൻ തുനിയാതെ ഇരുന്ന വിശ്വാസികൾ ഇതെങ്കിലും ചെയ്യട്ടെ ..വ്യക്തിജീവിതത്തിൽ മാന്യത കാണിക്കണം പ്രത്യകിച്ചും കലാകാരൻമാർ ഇല്ലെങ്കിൽ വിമർശനം ഉയരും 😡അതിൽ പ്രകോപനം എന്തിനു ? സ്വന്തം ഉന്നമനവും സാമ്പത്തീക നേട്ടവും അല്ലാതെ എന്താണ് ഈ സമൂഹത്തിനു സംഭാവന നൽകിയത് ? നിങ്ങൾ ഇവിടെ ആർക്കുവേണ്ടി വാദിക്കുന്നു ? എന്തിനു ?
@FilmTalkies-ti5mh18 күн бұрын
വ്യക്തി ജീവിതത്തിൽ അന്തസ്സ് പുലർത്താത്ത ഒരാളും മഹാനല്ല... മഹത്വവൽക്കരിക്കരുത് ...
@Rajprasad-hc1yz18 күн бұрын
സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മോദിയോ 🤔
@baburjand937918 күн бұрын
എം ടി എന്ന സാഹിത്യകാരനെ അംഗീകരിക്കുന്നു.. എന്നാൽ എം ടി എന്ന പൗരൻ ഒരു പരാജയമായിരുന്നു. സമൂഹത്തെ നേർവഴിക്ക് നയിക്കാൻ ബാധ്യസ്ഥർ ആയവർ ആയതിന് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ അവരെ എങ്ങനെ അംഗീകരിക്കാൻ ആകും
പക്ഷേ. ..ശ്രീ ഷാജൻ ഒരു സാഹിത്യകാരന് സമൂഹത്തോട് ഒരു കടപ്പാടില്ലേ
@HidenHiden-b6v18 күн бұрын
നിങ്ങൾ ഇന്ത്യയിലെ പൗരൻ സ്വന്തം മനസ്സാക്ഷിയോട് ചോദിച്ചു നോക്കൂ നിങ്ങൾ അതനുസരിച്ച് പ്രവർത്തിച്ചിട്ടുണ്ടോ????
@kamalav.s656618 күн бұрын
ഡാൻസ് കാരിയെ കണ്ടപ്പോൾ സ്വന്തം ഭാര്യേ തള്ളി ,
@internationalcommentworker36418 күн бұрын
Paranarikkille.
@smithababyschannel720518 күн бұрын
എഴുത്തിൽ സത്യസന്ധത വേണ്ടേ? ഇല്ലെങ്കിൽ അതും ഒരു corruption തന്നെയാണ്. കുടുംബവും കുടുംബ ബന്ധങ്ങളെയുംകുറിച്ചു എഴുതുന്നവർ. ഇല്ലെങ്കിൽ ചരിത്രത്തെ കുറിച്ച് എഴുതട്ടെ. അങ്ങനെയും ഭാഷ പ്രയോഗിക്കമല്ലോ. അതിൻ്റെ ഭാഷ ആസ്വദിക്കാൻ തടസ്സമില്ല. എല്ലാ എഴുത്തുകാരും ഒന്നു ചിന്തിക്കണം.
@muhsabith18 күн бұрын
പിച്ച് നമുക്കെതിരാണല്ലോ സാജാ 😂
@ajithps7718 күн бұрын
ഭാര്യയെ ഉപേക്ഷിക്കതിരിക്കാൻ കരുണയും, മനുഷ്യത്വവുമുള്ള മനസ്സ് വേണം, അതു ജന്മനാ ഇല്ലെങ്കിലും ആർജിക്കാനും കഴിയും, നല്ല ഒരു സാഹിത്യകാരൻ ആക്കുന്നത് പ്രധാനമായും ദൈവം നൽകിയ അല്ലെങ്കിൽ ജന്മനാ ഉള്ള കഴിവാണ്, അധ്വാനം വേണം, എങ്കിൽ പോലും രണ്ടാമത് പറഞ്ഞതിൽ അഭിമാനിക്കാൻ അധികം ഇല്ല.
@udaybhanu215818 күн бұрын
വേദനയും, ദാരിദ്ര്യവും, അധിക്ഷേപങ്ങളും ചെറുപ്പത്തിലേ അനുഭവിച്ച എംടി താൻ കടന്നു വന്ന വഴികളിൽ നേരിട്ട മനോ വ്യഥകൾ മറ്റൊരു വ്യക്തിയിൽ ഉണ്ടാക്കുന്ന അന്യതാബോധം ഓർക്കേണ്ടതായിരുന്നു.
@prasannamv710418 күн бұрын
ഭാരത സംസ്കാരത്തിൻ്റെ അടിക്കല്ലുകളിൽ ഒന്നായ മഹാഭാരതകഥയെ വികൃതമാക്കി ഒരു നോവലെഴുതുമ്പോൾ വ്യാസമഹാകവിയോട് ചെയ്ത നെറികേടിനെപ്പറ്റി ചിന്തിച്ചു നോക്കൂ.
@manjulaap572018 күн бұрын
ഭാര്യയെ ഉപേക്ഷിക്കാതെ തന്നെ അവളുടെ ജീവിതം നരകതുല്യമാക്കുന്നവരാണ് എറിയപങ്കും.
@bindhudas899918 күн бұрын
💯👍👌
@PR-dz3yl18 күн бұрын
Very true...that is we must educate our girls and make them financially independant. Otherwise she will live and ruin as per the whims and fancies of man most of the times especially in Asian countries.
@dasks624518 күн бұрын
മറിച്ചും ഉണ്ട് 😂😂
@user-jj3bf6cu2m18 күн бұрын
പണ്ടൊക്കെ പത്രങ്ങളിൽ വരുന്ന അഭിപ്രായങ്ങളും വീക്ഷണങ്ങളുമൊക്കെ കണ്ണനടച്ചു വിഴുങ്ങുന്ന പഴയ തലമുറയായിരുന്നു എങ്കിൽ ഇന്നത്തെ തലമുറ ഒരാളുടെ കഴിവും സദാചാര നിലവാരവും ഒക്കെ തൂക്കി നോക്കി മാത്രമേ വിലയിരുത്തുകയുള്ളു
@basheerpc348018 күн бұрын
ഷാജൻ ഒരിക്കലും MT യെ വെച്ച് റീച്ച് ഉണ്ടാക്കരുത്.... താങ്കൾക്ക് റീച്ച് വേണ മെങ്കിൽ സ്വന്തം കുടുംബത്തെ വെച്ച് ചെയ്യൂ ഇച്ചിരി ഉളുപ്പുണ്ടെങ്കിൽ😮😮😮
@RaghuVarank-lk5bf18 күн бұрын
ഏറ്റവും കൂടുതൽ റീച്ചുള്ള ഈ ഓൺലൈൻ മാധ്യമമാണ് മറുനാടൻ
@shajirkrishnakripa447618 күн бұрын
Add a comment…എം ടി ഒരു നല്ല എഴുത്തുകാരൻ തന്നെയാണ് അക്കാര്യത്തിൽ യാതൊരു സംശയവുമില്ല പക്ഷേ അനുകരിക്കത്തക്ക വിധത്തിൽ യാതൊരുവിധ ഗുണങ്ങളും എംടിയുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം.കൂടാതെ ചരിത്രത്തെയും പുരാണ ഇതിഹാസങ്ങളെയും വളച്ചൊടിച്ച് തന്റേതായ വീക്ഷണ കോണിലൂടെ അതിനെ പരമാവധി അവഹേളിക്കാൻ തന്റെ സൃഷ്ടികളിലൂടെ ശ്രമിച്ചിരുന്നു എന്നുള്ളതും വസ്തുതയാണ്.ഒരാൾ മരിച്ചു എന്ന് കരുതി അദ്ദേഹത്തെ കുറിച്ചുള്ള വസ്തുതകൾ പറയാതിരിക്കുന്നത് എങ്ങനെയാണ്.നിങ്ങളൊക്കെ തന്നെയാണ് ഇതുപോലുള്ള ആളുകളെ വിശുദ്ധരാക്കി മാറ്റുന്നത്. പുറമേ ഒരു സന്യാസിയും ഉള്ളിൽ തനി ആഭാസനം ആയിരുന്നു എംപി എന്ന് പറയേണ്ടി വന്നതിൽ ഖേദമുണ്ട്.
@rajagopalgopal78818 күн бұрын
സാജന് നന്ദി.... മറന്നു തുടങ്ങിയ എന്നാൽ ഒരിക്കലും മറന്നു കൂടാത്ത കാര്യങ്ങളെ താങ്കൾ വരച്ചുകാണിച്ചതിനാണ് നന്ദി.... അസംഘടിതരും നിസ്സഹായരും ഇടതുപക്ഷ കാപട്യത്തിൽ കുടുങ്ങിപ്പോയ ഭൂരിപക്ഷത്തിന്റെ വിശ്വാസത്തിനുമേൽ കേരളത്തിലെ അനുകൂല സാഹചര്യത്തിൽ പുരോഗമനത്തിന്റെ തൊപ്പിയും ധരിച്ച് എഴുതാനുള്ള വൈഭവത്തെ അനുകൂലമാക്കിയ ഈ എഴുത്തുകാരൻ ഏല്പിച്ച മുറിവ് സ്വത്വ ബോധം ഉളള വർക്ക് മറക്കാൻ ആവുകയില്ല.. ഇങ്ങനെ എത്രയെത്ര പാപ ജന്മങ്ങൾ.... നമുക്ക് അതൊക്കെ മറന്ന് സർഗധനനായ പരേതന് സദ് ഗതി നേരാം...
@cppradish874218 күн бұрын
ഹിന്ദു ഭഗവാൻ നേരെ തുപ്പുന്ന സിനിമ എടുത്തു ,പക്ഷെ അത് പോലെ ക്രിസ്തു ,മുസ്ലിം ഭഗവാനെ പറ്റി ഇത്തരം സിനിമ എടുക്കാൻ ഇയാൾക്ക് സാധാനത്തിനു ഉറപ്പു ഇല്ലായിരുന്നു😅😅😅
@Sololiv18 күн бұрын
അദ്ധേഹം ഒരു നല്ല ഹിന്ദു ആയത് കൊണ്ട്,,താങ്കൾ താങ്കളുടെ കുറ്റങ്ങൾ അദ്യം കണ്ടെത്തൂ,welcome to 2025
@jayarajk721118 күн бұрын
അദ്ദേഹം ത്തിൻ്റെ സഹോദരൻ തന്നെ എഴുതിയ MD ഒരു പുനർവായന എന്ന പുസ്തകം വായിച്ചാൽ അറിയാം അദ്ദേഹം കാണിച്ച ക്രുരത
@prakashanp970618 күн бұрын
നിർമ്മാല്യത്തിലെ ഭഗവതിയുടെ മുഖത്തു കാർകിച്ചു തുപ്പിയതുകൊണ്ട് വിശ്വസികൾക്കു വേദന ഉണ്ടായി അദേഹത്തിന്റെ ആശയത്തിൽ കുറെ അന്തം കമ്മികൾ ഉണ്ടായി, പിനീട് അന്തം കമ്മികളുടെ രായാവിനെ വേദിയിൽ ഇരുത്തി വിമർശിക്കേണ്ടി വന്നു ഭഗവതിയുടെ മുഖത്തു കൊണ്ട തുപ്പൽ അവസാനകാലത്തു കൊണ്ടത് രായാവിന്റെ മുഖത്താണ് ഭഗവതിയെ നമസ്കരിക്കാനും പോയി നിലപാടിൽ നിന്നും മാറി അവസാനകാലത്തു എല്ലാവർക്കും ഇതുപോലെ 😢😢
@sreekalamohanan280317 күн бұрын
നിങ്ങൾക്ക് എന്തറിയാം ഒരു സ്ത്രീയും കുഞ്ഞും തിരസ്കരിക്കപ്പെടുമ്പോൾ ഉള്ള വേദന?? ആശ്രയം കൊടുക്കേണ്ട ആളിൽ നിന്ന് ആകുമ്പോൾ
@SureshKumarKcSureshKumarKc-u5p18 күн бұрын
യേശു പിഴച്ചു പെറ്റവനാണെന്ന് എം ഡി കഥ ഉണ്ടാക്കി എഴുതി സിനിമ ചെയ്തിരുന്നു എങ്കിൽ താങ്കൾ എങ്ങനെ ആയിരിക്കും പ്രതികരിക്കുക ?
@bindusudhir584218 күн бұрын
ഒരാളെ ഇഷ്ടപ്പെടാൻ പറയാൻ ഷാജന് എങ്ങനെ കഴിയും, അതും അവരവർക്ക് വിട്ടു കൊടുക്ക് അതൊക്കെ അവരവരുടെ ഇഷ്ടമാണ്.. എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നില്ല അതിനു കാരണം രാഷ്ട്രീയമല്ല, ഇദ്ദേഹം ആർക്കും ഒരു വിലയും കൽപിച്ചിരുന്നില്ല, എന്ന് വെച്ച് ആക്രമിക്കാൻ ഞാൻ തയാറല്ല....
@mohanansadasivanmohanansad833318 күн бұрын
എം ടി ഒരിക്കലും താനൊരു മഹാൻ ആണെന്നോ, മാതൃകാ പുരുഷൻ ആണെന്നോ അവകാശപ്പെട്ടിട്ടില്ല. "എന്റെ എല്ലാ കുറവുകളോടും കൂടി എന്നെ ഇഷ്ടപ്പെടുന്ന ഒരാൾ, ആയിരം ആരാധകരേക്കാൾ എനിക്കു വലുതാണ്" എന്ന് പണ്ടേ പറഞ്ഞു വച്ച ആളാണ് അദ്ദേഹം!ഒരു വാക്കിനും ഒരു നിശ്ശബ്ദതയ്ക്കും ഇത്രയേറെ അർത്ഥതലങ്ങൾ ഉണ്ടെന്ന് മലയാളിയെ പഠിപ്പിച്ചത് എം ടി എന്ന രണ്ടക്ഷരമായി മാറിയ ഈ മനുഷ്യനാണ്. 🙏🙏🙏.
@rajalakshmymv629218 күн бұрын
ഇഷ്ടപ്പെടാൻ മാത്രം ഒന്നുമില്ല
@sheebakr464818 күн бұрын
ഓ പിന്നെ ഇയാൾ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ ആരും മലയാളം പഠിക്കില്ല.....
@gokuldas297617 күн бұрын
വ്യക്തി ജീവിതത്തിൽ എന്ത് സത്യസന്ധതയാണ് പുലർത്തിയത് സാജാ . നിങ്ങൾ പറയുന്നത് നിങ്ങളുടെ മാത്രം അഭിപ്രായം. അത് public opinion ആക്കണ്ട
@shijukumarcherthala380018 күн бұрын
MT യുടെ എഴുത്ത്, പദ പ്രയോഗം, creativity, emotional writings.... അത്യപൂർവ്വം🙏🙏 പ്രതിഭ തന്നെ.. കർണൻ, ഭീമൻ, ചന്തു... തുടങ്ങിയ ഉദ്ഘോഷിക്കപ്പെടാത്തവരുടെ perspective ൽ ചിന്തിക്കാനും കാമ്പുള്ള ഡയലോഗ് എഴുതാനും കഴിവ് തന്നെ വേണം.. അസുരവിത്ത് ലെ ഗോവിന്ദൻ കുട്ടി.. കുട്ട്യേടത്തി... വേലായുധൻ.. ഇതൊക്കെ അക്കാലത്തെ സമൂഹത്തിന്റെ അടയാളപ്പെടുത്തലുകൾ തന്നെ..
@dineshkumar-ws8jj18 күн бұрын
ഷാജൻ തന്നെ പറയുന്നുണ്ട് ഓരോരുത്തരുടെയും അവകാശമാണെന്ന്. ഈ വിമർശിച്ചവർക്കും അവകാശമുണ്ടെന്ന് മനസ്സിലാക്കുക.