building/Malayalm /കെട്ടിടങ്ങൾ എങ്ങനെ ക്രമവൽക്കരിക്കാം? / എങ്ങനെ അപേക്ഷിക്കണം?/APlusTube

  Рет қаралды 3,370

A Plus Tube

A Plus Tube

Күн бұрын

Пікірлер: 43
@bijugopalank6844
@bijugopalank6844 9 ай бұрын
നമസ്ക്കാരം സർ.. കുറച്ച് ദിവസങ്ങളായി വീഡിയോകൾ കാണാൻ സാധിച്ചില്ല. ''നമ്മുടെ ചാനലിന് ആശംസകൾ
@aplustube2557
@aplustube2557 9 ай бұрын
Welcome dearest Biju
@drisya7791
@drisya7791 9 ай бұрын
Valare upakarapradamaya video thank you sir
@aplustube2557
@aplustube2557 9 ай бұрын
Welcome dear drisya
@vinurajesh4118
@vinurajesh4118 9 ай бұрын
Thanks for the valuable in formation❤ Best wishes for our channel❤❤❤
@aplustube2557
@aplustube2557 9 ай бұрын
It's my pleasure dear vinu
@sureshnk9632
@sureshnk9632 9 ай бұрын
കെട്ടിട വാടക നിയമതെത സംബധിചചു ഒരു veediyo ചെയാമോ sir
@FunFlix642
@FunFlix642 9 ай бұрын
പഞ്ചായത്തിൽ 3 സെന്റിൽ താഴെയുള്ള വസ്തു 1.നിങ്ങൾക്ക് രണ്ട് മീറ്റർ മുന്നിലും ഒന്ന് പുറകിലും ഓരോ വശത്തും 90 സെന്റിമീറ്ററും വിടാം. 2. 3 സെന്റിൽ താഴെ വിസ്‌തീർണ്ണമുള്ള ആകൃതിയില്ലാത്ത പഞ്ചായത്ത് പ്ലോട്ടുകൾക്ക് നിങ്ങൾക്ക് ശരാശരി ഓപ്ഷൻ ഉപയോഗിക്കാൻ കഴിയില്ല Sir ithile 2 point onnu clear ayi paranju tharamo??
@suji93
@suji93 9 ай бұрын
നമസ്കാരം സാർ എന്റെ പഴയ വീട് പുതുക്കി പണിതു അതിനു പെർമിറ്റ് എടുത്ത് അല്ല പണിതതു പഴയ വീടിനു കരം ഇല്ലായിരുന്നു പഴയ kettida നമ്പർ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് പുതിയ വീടിനു അനുമതി ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്
@aplustube2557
@aplustube2557 9 ай бұрын
R Submit application for regularisation വലിയൊരു തുക അടക്കേണ്ടി വരും
@suji93
@suji93 9 ай бұрын
@@aplustube2557 thank u sir ithinte procedure engane aanu sir
@neelanv1134
@neelanv1134 9 ай бұрын
സൈഡ് സെറ്റ് ബാക്ക് സീറോ ആണ് എങ്കിൽ കോമ്പൗഡിങ് ഫീ എത്രയാണ്
@linisfoodcorner
@linisfoodcorner 9 ай бұрын
lk it and sub👍 valare ubakaraprathamaya video🙏
@aplustube2557
@aplustube2557 9 ай бұрын
Thanks dear linis food corner
@world2623
@world2623 9 ай бұрын
good info
@aplustube2557
@aplustube2557 9 ай бұрын
Thanks dear world
@GeorgeT.G.
@GeorgeT.G. 9 ай бұрын
very useful video
@aplustube2557
@aplustube2557 9 ай бұрын
Thanks a lot dear George
@moideenkunhi7066
@moideenkunhi7066 8 ай бұрын
Sir എൻ്റെ ഒരു ചെറിയ ബിൽഡിങ്ങിൻ്റെ താഴത്തെ ഷോപ്പ് മുറിക്ക് നമ്പർ കിട്ടിയിരുന്നു എന്നാൽ മേലേത്തെ റൂമിന്ന് നമ്പർ തന്നില്ല ഏണിക്കൂട്ടിൻ്റെ പ്രശ്നമാണ് പറഞ്ഞത് UA നമ്പർ തന്നിട്ടുണ്ട് നികതിയും അടക്കുന്നുണ്ട് ഏകദേശം 15 വർഷമായി ഇപ്പോഴും നികതി അടക്കുന്ന ണ്ട് ഇത് െഗുല റൈസ് ചേയ്യേണ്ടതുണ്ടോ
@aplustube2557
@aplustube2557 8 ай бұрын
റെഗുലറൈസ് ചെയ്തില്ലെങ്കിൽ എക്കാലവും ഇത് യുഎ നമ്പറിൽ തന്നെ കിടക്കുകയും ഇരട്ടി നികുതി അടക്കേണ്ടി വരികയും ചെയ്യും രേഖകൾ എല്ലാം കൊണ്ടുവരികയാണെങ്കിൽ നോക്കിയിട്ട് വ്യക്തമായ അഭിപ്രായം അറിയിക്കാം
@mohandadtc3732
@mohandadtc3732 9 ай бұрын
Sir, 2011 le building kodukanpattumo.
@aplustube2557
@aplustube2557 9 ай бұрын
മുൻ എപ്പിസോഡ് കാണുക
@prasannakumarmundur6470
@prasannakumarmundur6470 9 ай бұрын
Sir പഞ്ചായത്തിന്റെ പരുധിയിൽ വരുന്ന ഒരു ഹൌസ് പ്ലോട്ട് ഇൽ ആണ് ഞാൻ വീടുവച്ചിരിക്കുന്നത് എന്റെ വീടിന്റെ മുൻവശത്തും പുറകു വശത്തും 6mtr പ്രൈവറ്റ് road ആണ് (ഇത്തരത്തിൽ പ്ലോട്ട് തരം തിരിക്കുമ്പോൾ നിർമ്മിക്കുന്ന റോഡ് കൾ notified road ആണോ എന്നെനിക്കറിയില്ല )പെർമിറ്റ്‌ ഇൽ മുൻവശത്ത് 3mtr ഉം പുറകിൽ 2mtr ഉം ആണ് ഉള്ളത് പക്ഷേ കംപ്ലിഷൻ plan ഇൽ പുറകിൽ setback 1.5 mtr ആണ് ഉള്ളത് എനിക്ക് നമ്പർ അനുവദിക്കാൻ സാധ്യത ഉണ്ടോ? Pls replay. Thank you
@tkfareed4734
@tkfareed4734 9 ай бұрын
Sir, how to get regularise the excess area ( more than ithe bldg permit & Occupancy certificate ) of a residential bldg in Panchayath, which has got already the Bldg No. Fareed😊
@aplustube2557
@aplustube2557 9 ай бұрын
Already explained in an episode Watch the same from play list of this channel - Building rules
@munir.m.p8046
@munir.m.p8046 9 ай бұрын
ഉപ്പയുടെ പേരിലുള്ള സ്ഥലത്ത് വീട് നിർമിക്കാനായി പെർമിറ്റ് എടുത്തു, ഉപ്പ മരണപ്പെട്ടപ്പോൾ വീട് നിൽക്കുന്ന സ്ഥലം മാത്രം മകന്റെ പേരിലേക്ക് ട്രാൻസ്ഫർ ചെയ്തു.. അപ്പോൾ നിലവിൽ എടുത്ത് പെർമിറ്റ് ക്യാൻസൽ ആകുമോ, പുതിയ പെർമിറ്റ് എടുക്കണോ
@aplustube2557
@aplustube2557 9 ай бұрын
പെർമിറ്റ് കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് ഈ ചാനലിൽ ഒരു എപ്പിസോഡ് ചെയ്തിട്ടുണ്ട്. Please watch Play list building rules Play list building rules
@GafoorAp-wj2ud
@GafoorAp-wj2ud 9 ай бұрын
​@@aplustube25571:54
@munir.m.p8046
@munir.m.p8046 9 ай бұрын
@@aplustube2557സാർ, പെർമിറ്റ് അപേക്ഷിച്ചപ്പോൾ കൊടുത്ത സ്ഥലത്തിൻ്റെ ഒരു ഭാഗം മാത്രമാണ് എൻ്റെ പേരിലേക്ക് മാറ്റിയത്. അത് കൊണ്ട് പെർമിറ്റ് cancel ആയി എന്നാണ് പറയുന്നത്
@shajahanyours
@shajahanyours 9 ай бұрын
Sir ഒരു സംശയം റോഡ് പണി ചെയ്യുമ്പോൾ വീടിൻ്റെ വഴി മുറിച്ച് ഓട കെട്ടിയ ശേഷം slab ഇട്ടു തരുന്ന വിവരം പരിപാടിയുണ്ടല്ലോ അത് എങ്ങനെയെങ്കിലും Slab ഇട്ട് തന്നാൽ പറ്റുമോ കാരണം വീണ്ടും നമ്മൽ തന്നെ കാശ് മുടക്കി മുടക്കി വീണ്ടുംകാശ് കൈയ്യിൽ നിന്നും മുടക്കി മട്ടവും ഹൈറ്റും ശരിയാക്കേണ്ടതുണ്ട്. ഇതിൽ റോഡ് contractor ന് ഉത്തരവാദിത്വം ഇല്ലേ ഒരു വിശദീകരണം കിട്ടിയാൽ ന്നന്നതായിരുന്നു
@aplustube2557
@aplustube2557 9 ай бұрын
Contract നൽകുമ്പോൾ കരാറിൽ ഇക്കാര്യം കാണിച്ചിട്ടുണ്ടെങ്കിൽ കരാറുകാരൻ ബാധ്യസ്ഥനാണ്
@akshayv7126
@akshayv7126 9 ай бұрын
Sir നമ്മുടെ പേരിൽ ആരെങ്കിലും പോലീസ് സ്റ്റേഷനിൽ complaint കൊടുത്താൽ സ്റ്റേഷനിൽ നിന്ന് call or notice എന്തെങ്കിലും ലഭിക്കുമോ?
@aplustube2557
@aplustube2557 9 ай бұрын
അടിസ്ഥാനമുള്ള പരാതിയാണെന്ന് ബോധ്യപ്പെട്ടാൽ
@akshayv7126
@akshayv7126 9 ай бұрын
Sir ഞാൻ pass port apply ചെയ്യാൻ പോവുകയാണ് അത് കൊണ്ടാണ് ചോദിച്ചത്.
@aplustube2557
@aplustube2557 9 ай бұрын
പരാതി കൊടുത്തു എന്ന പേരിൽ പാസ്പോർട്ട് ഒന്നും നൽകാതിരിക്കില്ല പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ മാത്രമേ നിങ്ങൾ ഭയപ്പെടേണ്ടതുള്ളൂ
@abdulnazar9492
@abdulnazar9492 9 ай бұрын
നമസ്കാരം സർ തലശ്ശേരി മുൻസിപ്പാലിറ്റി തൊഴിൽ നികുതി ജി എസ് ടി രെജിസ്ട്രേഷൻ ഉള്ള എല്ലാ കച്ചവടക്കാരിൽ നിന്നും 1250 രൂപ വെച്ച് വാങ്ങുന്നുണ്ട് എന്റെ സംശയം വരുമാനം നോക്കി എല്ലേ നികുതി പിരിക്കേണ്ടത് ദയവായി മറുപടി തരണേ 🙏
@akhilasarmith
@akhilasarmith 9 ай бұрын
2023 ൽ നിർമ്മാണം പൂർത്തീകരിച്ച വീട് ക്രമവൽക്കരിക്കാൻ കഴിയുമോ???
@world2623
@world2623 9 ай бұрын
permission edukade building enda cheyyuga
@vinayakvp571
@vinayakvp571 9 ай бұрын
Regularise
@nidhinca1523
@nidhinca1523 9 ай бұрын
Sir , Njan canara bankil ninnuk home loan eduthu ath take oevr cheyyanyi list of documents choichat ( mail ayachu) neritum poyi 18 day ayi ennat eth vare avru oronu patanju tharunnilya ... enik enth cheyyan pattum.. april avatte ennata patollonnoke ath ende right alle manager tharandath
@aplustube2557
@aplustube2557 9 ай бұрын
Send Reminder through Registered Post with AD
@AkhilThankappan-xf7no
@AkhilThankappan-xf7no 9 ай бұрын
Sir please ..number onnu tharuu
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49