Thank you ഇക്കാ... ഞാന്‍ പറഞ്ഞ ഉടനെ വീഡിയോ ഇട്ടതിനു... അതുകൊണ്ട് പരസ്യം ഞാന്‍ skip aakkiyilla tto....😊 🙏 😊 🙏
@HANUKKAHHOMES3 жыл бұрын
🥰
@PappasCuties3 жыл бұрын
@@HANUKKAHHOMES അവസാനത്തെ പരസ്യം 2 മിനുട്ട് ഉണ്ടായിരുന്നു. അതും കണ്ടു. എന്നെ കൊണ്ട് ഇതൊക്കെ ചെയ്യാന്‍ പറ്റു. Hahaha
@sujith1963 Жыл бұрын
😍rlk
@sujith1963 Жыл бұрын
@HANUKKAH HOMES k
@FATHIMATHABIDA-nz2ol Жыл бұрын
Punjath veed nirmikkan kayyumbo
@SmartTechMedia3 жыл бұрын
പുതിയ വീടു വയ്ക്കാനാഗ്രഹിക്കുന്ന വർക്കുള്ള നല്ല ഒരു Guide Line ആണ് ഈ വീഡിയിലൂടെ പങ്കു വച്ചത്. കൂടാതെ ഇതൊന്നും അറിയാതെ എന്തെങ്കിലും ചെയ്തു പോയാൽ violation ഉണ്ടെങ്കിൽ പണി കിട്ടിയതുതന്നെ. very informative video
എന്നന്റെ വീട് മുകളിലേക്ക് ഒരു 500 sqft ൽ താഴെ പണിയാനുള്ള പെർമിഷന് കൊടുതാതിട്ടുണ്ട് എത്ര ദിവസം കൊണ്ട് പെർമിറ്റ് പഞ്ചായത്തിൽ നിന്ന് കിട്ടുമെന്ന് പറയാമോ അധവാ അത് കിട്ടാൻ വൈകിയാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്... ?
@rameshsukumaran12183 жыл бұрын
Very usefull videos 👌👍🙏
@Sudhe758 Жыл бұрын
തരം മാറ്റം ആണ് പ്രശ്നം ഞാൻ കഴിഞ്ഞ മാർച്ചിൽ വീടിന്റെ പെർമിറ്റിനു കൊടുത്തതാണ്, കിട്ടിയിട്ടില്ല കാരണം "ഞഞ്ച ". ഭൂമി തരം മാറ്റാൻ ഒന്നര വർഷം ആയി കൊടുത്തിട്ടു, പക്ഷെ പഞ്ചായത്തിന് form number 6 ന്റെ ഓർഡർ വേണം... ഇത് കിട്ടുന്നത് വരെ കാത്തിരിക്കാൻ ഇനിയും ഒരുപാട് കാത്തിരിക്കണം.. ഇത്തരം അവസ്ഥയിൽ വീടുപണി പെർമിഷൻ ഇല്ലാതെ തുടങ്ങും
@jacky0098211 ай бұрын
I am facing the same issue
@muhammedbasheer659310 ай бұрын
Bro ningalde number ayakku
@sharminayoonus15514 ай бұрын
Enik kitti tharam matiyit
@Vavoos-3214 ай бұрын
ഇത് തന്നാണ് എന്റെയും അവസ്ഥ... Nanja ആണേലും ഡാറ്റബാങ്കിൽ ഉൾപ്പെട്ടിട്ടിലാരുന്നു.. അതുകൊണ്ട് പഞ്ചായത്ത് പ്രകാരമുള്ള അളവ് വച്ച് plan വരയ്ക്കാൻ പറഞ്ഞു... ഞങ്ങൾ വരച്ച plan പറ്റില്ലാന്ന്... സിവിൽ ലേക്ക് വിളിച്ചിട്ട് പറയമെന്നു പറഞ്ഞിട്ടു wait ചെയ്യുവാ.. അവര് പറഞ്ഞാ പ്രകാരം ചെയ്യാൻ പറ്റില്ലെങ്കിൽ തരം മാറ്റിക്കൊണ്ടുവരണമെന്നാണ് പറഞ്ഞത്.
@rejin50043 жыл бұрын
പഴയ വീട് പൊളിച്ചു പുതിയത് പണിയാണെങ്കിൽ അതെ procedure ആണോ..?
@sambhus55932 жыл бұрын
ഇക്ക ഞാൻ ഒരു വീട് പണിതു ആദ്യം ഒരു നിലയായിരുന്നു, ബ്ലോക്ക് ഇൽ നിന്നും അനുവദിച്ച വീടായിരുന്നു, അതുകൊണ്ട് അവർ അനുവദിച്ച അളവിൽ വീട് പണി പൂർത്തീകരിച്ചു.വീട്ട് നമ്പറും കറന്റ്റും കിട്ടി അതിന് ശേഷം ഞാൻ മുകളിലേക്ക് റൂം ഇറക്കി, അപ്പോൾ അടുത്ത വീട്ടിലുള്ളവർ കോടതിയിൽ പരാതി നൽകി, പരാതി ഇങ്ങനെയാണ് അവരുടെ വസ്തുവിൽ നിന്നും വേണ്ടത്ര ഡിസ്റ്റൻസ് വച്ച വീടിനു ഇല്ലന്നായിരുന്നു, അതിന്റെ അടിസ്ഥാനത്തിൽ അവർ ആ സൈഡ് പണിയുന്നതിനു സ്റ്റേ വാങ്ങി കേസ് നടക്കുകയാണ്, ഈ ഇടക്ക് വക്കീൽ പറഞ്ഞു പഞ്ചായത്തിൽ നിന്നും പേപ്പർ വേണം എന്ന്, ഇനി ഇപ്പോൾ എന്താണ് ചെയ്യണ്ടത് ഞാനും ഒരു പ്രവാസി ആണ്,
@MarhabaMarhaba-o5i3 ай бұрын
നിങ്ങൾക്ക് ആദ്യം നമ്പർ കിട്ടി,,, മുകളിൽ ഇത് പോലെ അല്ലെ റൂമുകൾ എടുത്തത്,, പിന്നെ എന്താണ് പ്രശ്നം,,,
@sambhus55933 ай бұрын
അതേ,എല്ലാം അതേ അളവിൽ ആണ് പക്ഷെ അവർ ഇപ്പോൾ പറയുന്നത് അവരുടെ അതിർത്തിയോട് ചേർന്നു കിടക്കുന്ന വീടിന്റെ സൈഡ് ഭാഗത്ത് എല്ലാ സൈഡിലും നിശ്ചിത അളവ് ഇല്ല എന്നാണ്, അതിർത്തിയുമായി നമുക്ക് വേണ്ടുന്ന അളവ് എത്രയാണെന്ന് ഒന്ന് മെൻഷൻ ചെയ്യാമോ.
@MarhabaMarhaba-o5i3 ай бұрын
@@sambhus5593 സുഹൃത്തേ,, ഈ അയൽവാസി,,, ദുഷ്ടൻ ആണ്,,, കഴിവതും ഒരു 10/10,,പോകാൻ ശ്രമിക്കുക,,, അസൂയ,, ആണ് പ്രശ്നം,,, നമ്മുടെ സമാധാനം കളയാൻ ഇയാൾക് പറ്റും 🙄ജാഗ്രത 👌
@mufeedashfu15993 ай бұрын
ബല്ലാത്ത ജാദി അയൽവാസി. കണ്ണു kadiyen
@suharanv38292 жыл бұрын
Thanks
@sruthiss86213 жыл бұрын
Thanks sir
@rahulradhakrishnan33833 жыл бұрын
ഞാനും ഒരു പ്രവാസി ആണ് പെർമിറ്റ് എടുത്തിട്ടില്ല but പണി കഴിഞ്ഞു ഇനി ടൈൽ & എലെക്ട്രിക്കൽ work മാത്രം ഉള്ളു ബാക്കി ഉള്ളു 😪😪😪😪
@rasheedkpmrasheedkpm69573 жыл бұрын
അതിർത്തികൾ വിട്ടത് എല്ലാം ok ആണെങ്കിൽ നോ പ്രോബ്ലം...
@rahulradhakrishnan33833 жыл бұрын
@@rasheedkpmrasheedkpm6957 Yes പണിയുന്നതിന് മുൻപ് എല്ലാ സൈഡിൽ നിന്നും എത്ര മീറ്റർ അകലം വെച്ചു വേണം വീട് പണിയാൻ എന്ന് പഞ്ചായത്തിൽ വിളിച്ചു തിരക്കിയിട്ട് ആണ് വീട് പണിഞ്ഞത്
@rasheedkpmrasheedkpm69573 жыл бұрын
@@rahulradhakrishnan3383 അത് മാത്രമേ പ്രശ്നമുള്ളൂ... അത് ok ആണെങ്കിൽ കക്കൂസ് കുഴിക്കുമ്പോൾ അതിരിൽ നിന്ന് എത്ര വിടണം എന്ന് പഞ്ചായത്തിൽ വിളിച്ചു ചോദിക്ക്...അയല്പക്കത്തു കിണറുകൾ ഉണ്ടെങ്കിൽ അത് കൂടി പറയണം... മുൻപ് 1.2മീറ്റർ ആയിരുന്നു.. ഇപ്പൊ അത്ര വേണ്ട 30cm മതി എന്ന് കേൾക്കുന്നു.. അത് വിളിച്ചു ചോദിക്കു
@rahulradhakrishnan33833 жыл бұрын
@@rasheedkpmrasheedkpm6957 കക്കുസ് തൊടി വരുന്നത് പടിഞ്ഞാറെ വശം ആണ് അവിടെ വീട് ഒന്നും ഇല്ല റോഡ് ആണ് പോകുന്നത് റോഡിൽ നിന്നും എത്ര മീറ്റർ വേണം എന്ന് currect അറിയില്ല ചില്ർ പറയുന്നു 1m വേറെ ആളുകൾ പറയുന്നു 2 m വേണം എന്ന് അത് ഒന്ന് കൺഫോം ആകണം
@rasheedkpmrasheedkpm69573 жыл бұрын
@@rahulradhakrishnan3383 അത് നിങ്ങളുടെ പഞ്ചായത്തിൽ വിളിച്ചു ഉറപ്പാക്കുന്നതാകും നല്ലത്
@haridasparambikadan98982 жыл бұрын
2021 July ല്‍ ഇറങ്ങിയ പുതിയ കേരള ബില്‍ഡിംങ്ങ് റൂള്‍സില്‍ വന്ന Amentment നെ കുറിച്ച് താങ്കള്‍ക്കറിയില്ലേ .പെര്‍മിറ്റ് എടുക്കാതേയും വീട് പണിയാം
Old house renovate cheyth 1room staircases eduth kazhinjo procuders okke ini cheyta mathigo ith vare onnum cheythila panchaythn
@skpkd97863 жыл бұрын
👌👌👌
@Vavoos-3214 ай бұрын
ആദ്യമേ ചെയ്യാത്തോണ്ട് ഇപ്പൊ കൂടുതൽ complication ആണ്...
@krishnakumaranila7193 жыл бұрын
നിലവിലുള്ള പഴയ വീട് പോളിച്ചുകളഞ്ഞ് പുതിയ വീട് നിർമിക്കാൻ പെർമിറ്റ് ആവശ്യം ഉണ്ടോ?
@jaleelmohammed6259 Жыл бұрын
Yes
@ഞാൻഗന്ധർവ്വൻ-റ8ധ Жыл бұрын
ഉണ്ട്
@mufeedashfu15993 ай бұрын
ഉണ്ട്
@pramodthottaparambathViswanathАй бұрын
നിലവിൽ പഞ്ചായത്ത് നമ്പർ ഉള്ള മുന്ന് മുറി കെട്ടിടം പുതുക്കി പണിയാൻ എന്ത ചെയ്യണം
@ponnansrnd56443 жыл бұрын
പഴയ വീട് പുതുക്കി പണിയുന്നതിനു permit എടുക്കേണ്ടതുണ്ടോ
@Pramod-o5h2 ай бұрын
If change in elevation from the approved plan any issues.but total sqft 10sqft less than approved plan .
@sagarksanthosh9053 жыл бұрын
ഞാൻ permit എടുത്ത് വീട് പണി തുടങ്ങി.... പക്ഷെ പെർമിറ്റിൽ കൊടുത്ത പ്ലാനിൽ ചില മാറ്റങ്ങൾ വരുത്തിയാണ് പണിയുന്നത്...റീവൈസ്ഡ് permit പണി കഴിഞ്ഞിട്ട് എടുത്താൽ മതിയാകുമോ...?? Permit documents miss ആവുകയും ചെയ്തു.. അതിന്റെ കാര്യങ്ങൾ എങ്ങനെയെന്നു പറയാമോ???
@vrindavankc5755 Жыл бұрын
തറ കെട്ടുന്നതിന്റെ മുമ്പ് പെർമിറ്റ് എടുക്കണോ പെർമിറ്റ് എടുക്കുന്നതിന്ന് മുമ്പ് തറ കെട്ടിയാൽ എന്തു സംഭവിക്കും
@aravindkelangath503Ай бұрын
വളരെ ചെറിയ ഒരു ടോയ്ലറ്റ്ഉം 9 മീറ്റർ വിസ്തിര്ണത്തിൽ ഒരു ഷെടും ഉണ്ടാക്കാൻ പഞ്ചായത്തിന്റെ അനുമതി ആവശ്യമുണ്ടോ
Electricity conection veedu number venda land tax paper mathi
@adithyanreji50792 ай бұрын
2008മുതൽ 2016കാലയളവിൽ പെർമിറ്റ് എടുക്കുവാൻ ഏതെല്ലാം പ്രൂഫ് പഞ്ചായത്തിൽ ഹാജരാക്കണം
@vibinreloaded92423 жыл бұрын
After initial visit of panchayat official How many days it would take for permit?.... Do we bribe them if we need it early?
@phoenixvideos22 жыл бұрын
Ha
@Ananduz3 жыл бұрын
Buliding plan നു അപേക്ഷ കോഴിക്കോട് കോർപ്പറേഷൻ ഇൽ കൊടുത്തിരുന്നു. ഒരു വശം പുഴ ആയതുകൊണ്ട് പുഴയുമായുള്ള അതിർത്തിയിൽ നിന്നും വേണ്ടത്ര ദൂരം എടുത്തില്ല എന്ന് അവർ പറഞ്ഞത് പ്രകാരം വീണ്ടും പ്ലാൻ വരച്ച അപേക്ഷ സമർപ്പിച്ചിട്ടു ഇപ്പോൾ ഒരു വർഷം തികഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് അന്വേഷണങ്ങൾക് വളരെ കുറച്ചു സമയം മാത്രമേ അവർ അനുവദിക്കുന്നുള്ളൂ. വ്യക്തമായ മറുപടി കിട്ടുന്നില്ല. രെജിസ്റ്റർ ഇൽ രേഖപ്പെടുത്താൻ മറന്നുപോയി അവിടെ അന്വേഷിക്കു ഇവിടെ അന്വേഷിക്കു എന്നൊക്കെ ആണ് ക്ലർക് പറയുന്നത്. ഇതിനു എന്താണ് പോംവഴി ഇവർക്ക് എതിരെ ആർക്കാണ് പരാതി കൊടുക്കേണ്ടത്. അറയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി പറഞ്ഞുതരു.
@shabnarazi24142 жыл бұрын
Nthayi.shariyayo
@sijovarghese63003 жыл бұрын
ഞാൻ ഒരു വീടുപണിയാൻ ആഗ്രഹിക്കുന്നു, ബട്ട് വീടിന്റെ ഒരു സൈഡിൽ ഒരു റോഡ് പോകുന്നുണ്ട്, 1.5 മീറ്റിൽ അവിടൊന്നും 1 മീറ്റർ അപ്പുറത്തെ സൈഡിൽനിന്നും വിട്ടു കഴിഞ്ഞാൽ എനിക്ക് വീട് പണിയാൻ പറ്റില്ല. ആക്കരണത്താൽ തന്നെ ഞാൻ നിൽക്കുന്ന വീട് ഒന്ന് റിനോവേഷൻ ചെയ്യാൻ തീരുമാനിച്ചു. എഞ്ചിനീയറോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് നിൽക്കുന്ന വീടിനോട് ചേർത്ത് 1000 സ്ക്വയർ ഫീറ്റ് താഴെ പണിയുകയാണെങ്കിൽ ബിൽഡിംഗ് പെർമിറ്റ് വേണ്ട എന്നാണ് പറഞ്ഞത്. ഇങ്ങനെ ഞാൻ ചെയ്താൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ.
@jimjose49723 жыл бұрын
Could you please do a video about construction cost of industrial sheds?
@lokanathan6940 Жыл бұрын
Iam vLokanathan
@FaisalFaisal-hc5lh Жыл бұрын
വീട് പണി മുഴുവൻ കഴിഞ്ഞു2450 സ്ക്വയർ ഫീറ്റ് ആണ് നഞ്ചയായി കാണുന്നു എനിക്ക് വീട് ന് നമ്പർ കിട്ടിയില്ല ഞാൻ എന്ത് ചെയ്യും
@gokulbabus989 Жыл бұрын
CRZ ഇല് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ building permit കിട്ടില്ല
@moideenkunhi706610 ай бұрын
എൻ്റെ മകൾ വീട് പർമിറ്റ് എടുക്കാതെയാണ് എടുത്തത് പണി കഴിഞ്ഞപ്പോൾ എൻ്റെ വീട്ടിൻ്റെ ഒരു ഭാഗത്ത് പുതിയ വീടിൻ്റെ സൺ ഷെയിഡ് ടച്ച് ആവുന്നു. ഞാൻ കൺസൻറ് കൊടുത്താൽ പ്രശ്നം ഇല്ലാതെ നമ്പർ കിട്ടാൻ സാദ്ധ്യതയുണ്ടോ പറഞ്ഞ് തരുവാൻ അപേക്ഷിക്കുന്നു.
@thepowerofsilence23783 жыл бұрын
വീടിനു എത്ര സ്ക്വയർ ഫീറ്റ് മുതലാണ് ടാക്സ് ഉള്ളത് ....
@Targetvlogs0073 жыл бұрын
Kure government office Keri eranghendivaroolo pavam pravasikalku ethinoke evidunnu time kittana 😰
@HANUKKAHHOMES3 жыл бұрын
Contractor / Engineer ചെയ്തു തരണം
@arunpushkaran19173 жыл бұрын
Dear brother , what is next when contractor delayed the work and exceeds the time mentioned in the agreement to complete the work
@HANUKKAHHOMES3 жыл бұрын
Agreement ഇൽ ഇതിനെപറ്റി പറഞ്ഞിട്ടില്ലേ?
@agniaursuraksha70363 жыл бұрын
You should officially send a letter to the contractor stating the specified time has been over, ask him how much he needs to complete the project. Never miss this, at least send an email. This is a must. deal with this in a friendly manner. Don't feel ashamed even if the contractor is your family member. Tomorrow the same contractor will send you a legal suit for asking for more money.
@football_fan859411 ай бұрын
ചേട്ടാ ഞാൻ 15 സെന്റ് സ്ഥലം വാങ്ങി പക്ഷെ ബിൽഡിംഗ് പെർമിറ്റ് കിട്ടുന്നില്ല. Reason : പഴയ ഉടമ total ഒരു ഏക്കർ സ്ഥലത്തു മണ്ണ് എടുക്കാനും ബിൽഡിംഗ് വേണ്ടി പെർമിറ്റ് already eduth vechittund. Athu kond AE parayunath pazhaya owner eduthaa ella permit cancel aaki kazhinju. എനിക്ക് വീട് പണിയുവാൻ ഉള്ള പെർമിറ്റ് തരുകയുള്ളു. വീട് പണിയുവാൻ ഉള്ള പെർമിറ്റ് കിട്ടുവാൻ വേറെ എന്തലും വഴി ഉണ്ടോ????
@hamsaraheem158216 күн бұрын
Pazhayathu cancel cheyan apeksha kodutha mathi.. Oru plotil oru permit kituka ullu
@ajmalaju93474 ай бұрын
സാർ ഞാൻ വീട് പണിക്ക് കൈ അവകാശം സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ സർട്ടിഫിക്കറ്റ് കിട്ടിയില്ല നികെ എന്നാ കാണിക്കുന്നത് വില്ലേജ് ഓഫീസിൽ പോയപ്പോൾ തരം മാറ്റത്തിന് കൊടുക്കണം എന്ന് പറഞ്ഞു വീട്ന്റെ പണി തുടങ്ങാൻ വല്ല മാര്ഗം ഉണ്ടോ
@21stcenturyentertainment143 жыл бұрын
New model louvered roof and walls within building cheyumbol areayil കൂട്ടുമോ? Concrete roof/wall ആണോ consider cheya areayil?
@HANUKKAHHOMES3 жыл бұрын
Side cover ചെയ്തു used space ആണെങ്കിൽ കൂട്ടും
@geethanair5803 Жыл бұрын
What about construction of a open car shed? Can it be made close to boundary wall of neighbour with his consent in small plot ? Does it need permission from.municipality ? If made without permit, what can be the outcome?
@imf8241 Жыл бұрын
Veed first floor n shesham pinneed mukalilek idthu athin permit vangiyitilla athin entha cheyynde
@satheendrantk97342 жыл бұрын
ഞാൻ 2004 ൽ വാങ്ങിയ ഭൂമിയിൽ (വില്ലേജ് രേഖയിൽ നിലം, ഡാറാബാങ്കിൽ ഉൾപ്പെട്ടിട്ടില്ല) 2019 ൽ പഞ്ചായത്തിന്റെ പെർമിറ്റ് പ്രകാരം 119 m2 വീടുണ്ടാക്കി. ഇതിനോട് ചേർന്ന് 15 M 2 ൽ പെർമിറ്റില്ലാതെ ഒരു മുറി കൂടി നിർമിച്ചാൽ എത്ര പിഴ കെട്ടണം. വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.
@THEPYRAMID-wl6mc2 жыл бұрын
120 vare paniyam
@THEPYRAMID-wl6mc2 жыл бұрын
Varumbol 500rs kail koduthal no prblm.. Eniku 150m2 vannu.. Pattilla ennu paranju 500rs koduthu okay ennu paranju pine number kitty
@homezonemedia99613 жыл бұрын
ഒരു പെർമിറ്റും ഇല്ലാതെ വീട് പണിതു താമസവും തുടങ്ങി രണ്ട് വർഷം പൂർത്തിയാക്കിയ ഞാൻ....... ഇനി തുടങ്ങണം പേപ്പർ വർക്കുകൾ 😆😆
@HANUKKAHHOMES3 жыл бұрын
ആരും അറിയണ്ട 😄
@PappasCuties3 жыл бұрын
Hehehehehhe
@idealmds20003 жыл бұрын
@@PappasCuties എല്ലാം അറിയുന്ന നിങ്കൾ
@manzoorkarekkad1643 жыл бұрын
@enjoy malyalam ഉപദേശം മാത്രേ ഉള്ളല്ലോ? സ്വന്തം കാര്യം വന്നപ്പോൾ ഇങ്ങനെ യാണോ ചെയ്തേ കഷ്ടം
@PappasCuties3 жыл бұрын
@@idealmds2000 hahahhaa
@georgejoseph5970 Жыл бұрын
Do We need prior approval for house plan if the plinth area is less than 100 sq mt in category II village
എന്റെ വീട് 2 1/2 (100 SQ M ) സെന്റിൽ ഒടിട്ട വീടായിരുന്നു , അത് പൊളിച്ചു നീക്കി അവിടെ താഴേ കടയും മുകളിൽ വീടും പണിയാൻ പില്ലർ പണിതു ഫസ്റ്റ് floor വാർത്തു , സ്ഥലം 137 Sqm ഉണ്ട് , നികുതി അടക്കുന്നതും 137 നു തന്നെ രേഖയിൽ 100 - റീസർവ്വേയിൽ 137 ആയി വന്നതാണ് - രേഖയിൽ വ്യത്യാസം - ഇത് പ്ലാൻ അപ്രൂവ് ആകുവാൻ ബുദ്ധിമുട്ടുണ്ടാകുമോ? . ഓടിട്ട വീട് പൊളിക്കുന്നത് മുനിസിപ്പാലിറ്റിയിൽ അറിയിച്ചില്ല - അവിടെ പുതിയത് പണിയുന്നതിനു പ്ലാൻ കൊടുത്തു ചെർമിറ്റും വാങ്ങിയില്ല - ഇനി എന്തു ചെയ്യും - പ്ലീസ്
@jmmj23183 жыл бұрын
ഞാൻ പെർമിറ്റ് എടുത്തായിരുന്നു 3 വർഷം ആവാറായി വീട് പ്ലാസ്റ്റർ വർക്ക് കഴിഞ്ഞു , പെർമിറ്റ് പുതുക്കേണ്ടതുണ്ടോ? പുതുക്കാൻ എന്താ ചെയ്യേണ്ടത്? കാലാവധി 3 വർഷമാണ് കണ്ടത്
@msumtech59263 жыл бұрын
Yes
@binnyjacobthomas2 жыл бұрын
Labour cess നെ കുറിച്ച് പറയാമോ
@nishaarun5147 Жыл бұрын
Municipality il ninnu stop memo kitiytu veendum work thudangiyal enth cheyyan pattum
@neethurajeev5952 Жыл бұрын
നിലവിൽ ഉള്ള വീട് പൊളിച്ചു മാറ്റി, പഞ്ചായത്തിൽ നിന്ന് 750 sqr പുതിയ വീട് കിട്ടിയതിനു പെർമിറ്റ് വേണ്ടിവരുമോ
@theViralvoice-o1k6 ай бұрын
ബ്രോ ഞാൻ ഓടിട്ട വീട് പുതുക്കി വാർക്കുകയും റൂമുകൾ ഇറക്കുകയും ചെയ്തു പഞ്ചായത്തിൽ അറിയിച്ചില്ല പഴയ പുതുക്കിപ്പണിഞ്ഞ 2015 വെച്ചത്
@manojvasudevan88747 ай бұрын
ബിൽഡിംഗ് പെർമിറ്റ് കിട്ടിക്കഴിഞ്ഞാൽ അത് ക്യാൻസൽ ചെയ്യാൻ സർക്കാരിന് അധികാരം ഉണ്ടോ
@Josh-vj6wj2 жыл бұрын
My neighbours bathroom drainage is near to my well. I have given complaint and the officials came and said to them they can't give the drainage near to my well during the bathroom construction time. But they are not obeying and are now giving the drainage too close eventhough they have an alternate option to pass it through the opposite side what to do?
@ajayshan96855 ай бұрын
വീടുകൾ അടുത്തടുത്ത് വന്നാലുള്ള കുഴപ്പങ്ങളാണ് 🤐
@nikhilpt91382 жыл бұрын
Permitum original planum vachirunna file missayi,,Athite copy eni egane edukkumm
@amalks735921 күн бұрын
നിലവിലെ വീടിനോട് ചേർന്ന് റൂം കൂട്ടി എടുക്കാൻ പെർമിറ്റ് വേണോ
@asooraanasasooraanas1712 жыл бұрын
Nammude sthallm CRZ il varnthan... Enth chayannam enn ariyiila... Please help
@irfanmanglore1233 жыл бұрын
revised building plan permitt yengane kittum ? plan korach change aayittund
@rajithatharmal8 ай бұрын
Open കാർ shed വീട്ടിൽ നിന്നും 2meter വിട്ടു നിർമിച്ചു, അതിന് പെർമിറ്റ് എടുത്തില്ല, athu regularise cheyyan double fees ആണ് വരുന്നത്, അത് കുടുക്കുന്നതാണോ നല്ലത് അതോ പുതിയ പെർമിറ്റ് apply ചെയ്യണോ?
@Ysubin3 жыл бұрын
ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത നിലം ആയ ഭൂമിയിൽ തരം മാറ്റാതെ വീട് പണിതു.. ഇനി ഭൂമി തരം മാറ്റി പെർമിറ്റ് എടുക്കാൻ കഴിയുമോ...സെറ്റ് ബാക്ക് violations ഒന്നും ഇല്ല...
@mohammedsadakath93403 жыл бұрын
എന്റെ സ്ഥലവും ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലാണ്
@Kozhikode3403 жыл бұрын
പറ്റും എത്ര സെന്റ് ആണ്
@Ysubin3 жыл бұрын
@@Kozhikode340 10 cent
@Kozhikode3403 жыл бұрын
10 സെന്റി ൽ താഴെയാണെങ്കിൽ നിങ്ങൾക്ക് വേറെ ഒരു സ്ഥലം ഇല്ലെങ്കിൽ 120 മീറ്റർ സ്ക്വയർ വരെ വീട് നിർമിക്കാൻ പെർമിറ്റ് കിട്ടുന്നതാണ്
@Ysubin3 жыл бұрын
@@Kozhikode340 125 sq mtre ൽ കൂടുതൽ ആണ് (1500sq ft)
@midhunkochi91463 жыл бұрын
പട്ടയം ഇല്ലാതെ വീട് പണിയുന്നവരുണ്ട് പിന്നെയാണോ ഇത്
എന്റ്റെ ബിൽഡിങ് ഒരു ഫ്ലോർ വില്ലേജ് ഓഫീസ് നു വേണ്ടി. വടക്ക് കൊടുത്തു ഇപ്പോൾ 10 മാസം ആയി ബിൽഡിങ് വാടക ഒന്നും ഇത് വരെയും ലഭിച്ചിട്ടില്ല. വാടക ലഭിക്കാൻ എന്താ ചെയണ്ടത്
@redline4184Ай бұрын
Panchayathil paranjal 1 kg 🥕 vangi tharum.athum thinnu malathil keriko
@vyshvhk3 жыл бұрын
. Already building number undu. Renovation nu building permit edukazhal kuzhapamundoo. Venamenkil eduthal matiyo. Ath ilenkil, vere enthoke prashnaghal vaaaraam.
@msumtech59263 жыл бұрын
Edukkanam
@jayanchembathiparambil866123 күн бұрын
Sir വീട് തറകെട്ടാൻ ബിൽഡിംഗ് പെർമിറ്റ് എടുകനോ വീട് ഇപ്പൊൾ എടുകുനില
@hamsaraheem158216 күн бұрын
Permit venam.. Foundation kettaan.. Permit illengi irati paisa varum
@mohananwarrier4324 Жыл бұрын
I wish to start a small grocery in my house plot, this shop will like a shed with concert ready Mead small pillars. Please let me know this need permit.
@Tinjuitty2 жыл бұрын
Permit ok eduthu veedupani kazinju but eppppo panchayat parayunathu atill 10adi vazi vidan adaratil unde ennu ....eppo enna cheyukka
@tinybudha55493 жыл бұрын
Compound wall നിർമിക്കാൻ പെർമിറ്റ് വേണ്ട rule 8 kerala building rules2019
എന്റ വീടിന്റെ പണി നടന്നു കൊണ്ടിരുക്കുകയാണ് ground flour permishion എടുത്തു first ഫ്ലോർ കിട്ടിയില്ല തരം മാറ്റണം കൊടുത്തിട്ടുണ്ട് first flor പണി നടക്കുന്നത് കൊണ്ട് fine വരുമൊ
@abhishekmeruvambayi66652 жыл бұрын
പെർമിറ്റ് എടുത്തിട്ടില്ല ഞാൻ ഇതുവരെ എന്റെ വീടിന്റെ പ്ലോട്ടിൽ പഴയ കിണർ ആണ് ഉള്ളത് അടുത്ത വീട്ടിലെ അതിരിൽ നിന്നും 1 മീറ്റർ ഇല്ല കിണറിലേക്ക് bathroom ആണ് അവിടെ പുതിയ വീട് എടുക്കുമ്പോ വരുന്നത് 1 മീറ്റർ ഉണ്ട് ചുവരിൽ നിന്നും അടുത്ത വീട്ടിലെ അതിരിൽ നിന്നും ഉള്ളു പ്രശ്നം ആവുമോ വീട് structor വർക്ക് കഴിഞ്ഞു
@narayanankknarayanankk3 жыл бұрын
5 year pazhakm ulla വീടിന് നമ്പർ ഉണ്ട് പക്ഷേ ബിൽഡിംഗ് പെർമിറ്റ് മിസ്സ് ആയി എങ്ങനെ പുതിയത് കിട്ടും
@HariPrasad-wh4wx7 ай бұрын
700sqf പെർമിറ്റ് വൈലേഷൻ ഉണ്ടായാൽ പ്രശ്നം ഉണ്ടാകുമോ
@Sudhe758 Жыл бұрын
വർക്ക് ഏരിയ ഉണ്ടാക്കാൻ പെർമിറ്റ് വേണോ?
@ABDULLAVP-js2gy2 жыл бұрын
കകളുടെ മുകളിൽ പർമിറ്റ് എടുക്കാതെ എടുത്താൽ, എന്താണ് നിയമം
Sir ഒരു സംശയം Plzz Reply. കടയുടെ നമ്പർ കിട്ടിയ ബിൽഡിംഗ് താമസത്തിനു ഉപയോഗിച്ചത് കൊണ്ട്, അവിടെ താമസിച്ചവരുടെ വീടായി അത് കാണില്ലേ ??? അതായത് വർഷങ്ങൾ ആയി അവിടെ താമസിക്കുന്നു? Pls Reply ⠀
@vijayanvg54482 жыл бұрын
🙏 കോമ്പൗണ്ട് wall ന് പെർമിറ്റ് വേണോ 🙏
@anasan80712 жыл бұрын
പഞ്ചായത്തിൽ നിന്നും NoC എടുക്കണം എന്ന് പറഞ്ഞത് പെർമിറ്റ് എടുക്കണം എന്നാണോ ചേട്ടാ?
@muckadackalmathew9889 Жыл бұрын
If you have money and political influence you are above all these laws ! If you want to see come to Shanmugham Road where Peevees Triton is and find the details of encroachment done to common area which belongs to all residents and public, encroachment even to HCDA land with out any approval from any authorities !
Sir paadam polulla place kalil veedu vekkumbol enganeya permit edukkunned
@hotelhaneefakollengode44203 жыл бұрын
River side വീട് വെക്കുമ്പോൾ ബിൽഡിംഗ് റൂൾസ് എന്തൊക്കെയാണ് . Set back ൽ എന്തെങ്കിലും മാറ്റമുണ്ടോ
@bchandran8233 жыл бұрын
വലിയ കാനൽ തീരത്താണ് ഞങ്ങളുടെ വീട്.... ഒരു 3 സെന്റിൽ ചെറിയ വീട്... വളരെ പഴയ വീടാണ്... ഞങ്ങൾ ഇത് മേടിച്ചിട്ട് 10കൊല്ലം ആയി... 2018 മുതൽ മഴക്കാലത്തു വർഷത്തിൽ ഒരിക്കൽ വീട്ടിൽ വെള്ളം കയറുന്നുണ്ട്.... ഇത് പൊളിച്ചു പണിയാൻ പെർമിറ്റ് വേണോ.... നിലവിൽ ബിൽഡിങ്ങിന് നമ്പർ ഉണ്ടല്ലോ... Taxഉം അടക്കുന്നുണ്ട് ഇതിനെ കുറിച്ച് ഒന്നു പറയാമോ
@HANUKKAHHOMES3 жыл бұрын
പൊളിച്ചു പണിയാൻ ആണെങ്കിലും Area കൂടുതൽ വരുന്നുണ്ടെങ്കിൽ.. അതുപോലെ tax പല കാര്യങ്ങൾ കണ്ടാണ് കണക്കു കൂട്ടുന്നത്. നമ്മൾ അത് government അറിയാതെ ചെയ്യാൻ പാടില്ല. അതുകൊണ്ട് permit എടുത്തു ചെയ്യുന്നതാണ് ശരി.
@bchandran8233 жыл бұрын
@@HANUKKAHHOMES പക്ഷെ ഇപ്പോഴത്തെ തീര നിയമം അനുസരിച്ചു വീട് പണിയാൻ അനുമതി കൊടുക്കുന്നില്ല എന്നറിഞ്ഞു... വേറെ ഓപ്ഷൻ വല്ലതും???
@phoenixvideos22 жыл бұрын
ചുമ്മാ ചെയ്യുക പീസ് പീസായി ആരും അറിയണ്ട !
@dreamworld85762 жыл бұрын
Chetta injn veedinte mukalil first floor eduthu...permit eduthila first floor edukumpol...eni enthanu cheyyendathu permut edukkan
@VysakhWsk9 ай бұрын
Enthanu athinte procedure
@sreenietrethanur54642 жыл бұрын
Sir എൻ്റെ വീടിൻ്റെ പെർമിറ്റ് എടുത്ത്. പക്ഷേ വീടിൻ്റെ പ്ലനിലും , സ്‌ക്വർ feetilum ചെറിയ വ്യത്യാസം വരുത്തിയ കാരണത്താൽ പെർമിറ്റ് deletion കൊടുത്തു... പുതിയ പെർമിറ്റ് കിട്ടാൻ അപേക്ഷ കൊടുത്തു .. പക്ഷേ 5 month aayi ലഭിച്ചില്ല .. ഈ സമയത്ത് വീടിൻ്റെ work നടത്താൻ പറ്റുമോ...
@കീലേരിഅച്ചു-ഫ5ങ3 жыл бұрын
ഒറിജിനൽ ആധാരം വേണോ.. അത് ബാങ്കിൽ ലോൺ എടുത്തിരിക്കാന്.. ഇനി എന്തുചെയ്യണം..
@anishkumart6752 Жыл бұрын
Copy mathi
@Flower.369 Жыл бұрын
5 വർഷത്തിനുള്ളിൽ പണി പുർത്തിയായില്ലെങ്കിൽ പെർമിറ്റ് പുതുക്കുന്നതിനുള്ള ചിലവ് എത്ര.?
@kiranbusters12992 жыл бұрын
Bro.... Permit ne maalum koodthal building indakiyal... Penalty ethra verum extra sq feet nu
@eaglehomestay47442 жыл бұрын
പഴയ വീട് പൊളിച്ചു പുതിയ വീട് വയ്ക്കുവാൻ പെർമിറ്റ് ആവശ്യമുണ്ടോ നമ്മൾ നിയമമനുസരിച്ച് അകലം പാലിച്ചു വീട് വെച്ചാൽ കുഴപ്പം ഉണ്ടാകുമോ
@gigit.k95272 жыл бұрын
Permit കാലാവധി കഴിഞ്ഞിട്ട് ഒരു വർഷമായി പുതുക്കാൻ എന്തു ചെയ്യണം