ഇങ്ങനെ ഒരു വീഡിയോ തിരഞ്ഞു നടക്കുകയായിരുന്നു.. നന്ദി ..
@dineshsoman77372 жыл бұрын
സൂപ്പർ നന്നായിട്ട് എല്ലാ a to z കാര്യങ്ങളും പറഞ്ഞു തന്നു... ഇത് വീടിന്റെ പണിച്ചെയ്യുന്ന സാധാരണ ആളുകൾക്ക് മനസിലാകുന്നതരത്തിലാണ് വളരെ കൃത്യമായി പറഞ്ഞിട്ടുള്ളത് ഓരോ പോയിന്റുകളും...
@rajanpkbhadhura19662 жыл бұрын
ĢOOD UNDERSTAND
@jithinjoshy22212 жыл бұрын
@@rajanpkbhadhura1966 സാധാരണ ഒരു എഞ്ചിനീയർ പ്ലാൻ വരയ്ക്കാൻ എത്ര രൂപ വരും..870. Square ഫീറ്റ് പ്ലാൻ വരയ്ക്കാൻ എനിക്ക് 12 രൂപ square ഫീറ്റ് ണ് വന്നു ഇത് കൂടുതൽ ആണോ
@selinvarghesemathew85612 ай бұрын
@jithinjos 2100 sqt with 3D 35000 rupees charged😢😢 hy2221
@jestinm.p2896Ай бұрын
Bed room size paranjo????small house nu?????
@susandas32672 жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ 👌🏼👌🏼👌🏼👍🏼💐💐💐
@mganasavel8285 Жыл бұрын
Ya to duty Mein Ho Tum Tamilnadu Kovilpatti phone number contact
@mrkchennaiАй бұрын
വളരെ നന്നായിട്ടുണ്ട്. വാസ്തുപ്രകാരമുള്ള ഓരോ മുറിയുടെയും അളവ് കൂടി അടുത്ത വീഡിയോവിൽ കൊടുത്താൽ നന്നായിരിക്കും. വാസസ്ഥലം എല്ലാവർക്കും മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയട്ടെ
Bathroom wall & floor tile എന്ത് material ആണ് use ചെയ്തത്. നല്ല selection
@HANUKKAHHOMES2 жыл бұрын
Normal.. 45/- rs per sqft
@sivanandanr6399 Жыл бұрын
ഹലോ സാർ Bed room ഒരു പാളി ജനൽ വെയ്ക്കുമ്പോൾ ചുമരിൽ നിന്ന് എത്ര c m വിടണം
@HANUKKAHHOMES Жыл бұрын
Minimum 30cm
@abdulraheemmp89062 жыл бұрын
ഇക്കാ. വീടിന്റെ മെയിൻ ഡോർ ഫുൾ അളവിന്റെ നടുവിൽ തന്നെ വരണോ
@vipingopi6687 Жыл бұрын
ചേട്ടാ ഈ വീഡിയോ ഇൽ door ന്റെ അടി പടി യുടെ കാര്യം പറയുന്നുണ്ടല്ലോ അതിൽ tile ന്റെ thickness ഉം വേറെ ഒന്നിന്റെ thickness നും വന്നാൽ ആ അടി പടി മൂടി പോകും എന്ന് പറഞ്ഞു. അതിൽ വേറെ ഒരു thickness പറഞ്ഞത് മനസ്സിലായില്ല. Tile thickness ok മനസ്സിലായി
@anandtk932010 ай бұрын
mortar thickness
@abdulhameedkunnil8202 жыл бұрын
വിഡിയോയിൽ കാണിച്ച വീടിന്റെ കിച്ചൺ സിങ്കിനു ബോട്ടിൽ ട്രാപ്പ് ബന്ധിപിച്ചില്ല. പുറത്ത് നിന്നും പാമ്പോ മറ്റെന്തെങ്കിലും അകത്തു കയറാൻ സാധ്യതയുണ്ട്. ഡ്രൈനാജ് വൃത്തിയാക്കാൻ വിഷമിക്കും. വാസനയും ഉണ്ടാവും
@HANUKKAHHOMES2 жыл бұрын
Floor trap പുറത്തു കൊടുത്തിട്ടുണ്ട്
@naseerpp82893 ай бұрын
ഒന്നും വലിച്ചു നീട്ടാതെ കൃത്യമായ വിവരണം
@delhimalayalivlogs Жыл бұрын
310 x 310 cm റൂമിന് ആവശ്യത്തിന് വലിപ്പം ഉണ്ടാകുമോ, batroom 135 x 200cm
@sinosebastian79722 күн бұрын
Neat aayitulla space und🤝
@ramachandran12697 ай бұрын
Best date for kattila veppu.in a.new built house In April
@leelaantonysebastian39522 жыл бұрын
Valare Nalla Arivu Thank you
@josesamuel747 Жыл бұрын
thankal contratocr anoo
@nijilc91322 жыл бұрын
മുന്നിലെ അളവ് 2.80 cm മാത്രേ ഉള്ളൂ.. 3m വേണം എന്നല്ലേ.. ഫൈൻ അടച്ചാൽ കെട്ടിട നമ്പർ ലഭിക്കുമോ..
@HANUKKAHHOMES2 жыл бұрын
ബുദ്ധിമുട്ട് ആണ്
@nijilc91322 жыл бұрын
@@HANUKKAHHOMES പിന്നെ എന്താണ് ഒരു വഴി.. plz പറഞ്ഞു തരുമോ..
@HANUKKAHHOMES2 жыл бұрын
Panchayath.. Oversior ആയി നേരിട്ട് ഒന്ന് സംസാരിച്ചു നോക്കു.
@sushamams47852 жыл бұрын
1. എന്റെ വീട് നടുമുറ്റം പൊളിച്ച് വീട് പുതുക്കിപണി ചെയാൻ പറ്റുന്നില്ല ? 2. ചരിഞ്ഇരുകുന CONCRETE ROOF പൊളിച്ച് വീട് പുതുകിപണി ചെയാൻ പറ്റുന്നില്ല ? 3. എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ? 4. CONCRETE ROOF പൊളിച്ച് പുതിയത് staircase കെട്ടാൻ ചെയാൻ പറ്റുന്നില്ല ?
@sushamams47852 жыл бұрын
1. എന്റെ വീട് നടുമുറ്റം പൊളിച്ച് വീട് പുതുക്കിപണി ചെയാൻ പറ്റുന്നില്ല ? 2. ചരിഞ്ഇരുകുന CONCRETE ROOF പൊളിച്ച് വീട് പുതുകിപണി ചെയാൻ പറ്റുന്നില്ല ? 3. എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ? 4. CONCRETE ROOF പൊളിച്ച് പുതിയത് staircase കെട്ടാൻ ചെയാൻ പറ്റുന്നില്ല ?
@Sreehari-ng4ww2 жыл бұрын
സൂപ്പർ ഇതൊക്കെ അറിയില്ലായിരുന്നു 👍
@vedhaa87110 ай бұрын
വീടിന് step 3 or 5 വേണം. ഭൂമിയിലും വരവ് വീടിനുള്ളിലും വരവ് ഉണ്ടായിരിക്കണം...
@Sujith-r6k3 ай бұрын
Manassilaayilla
@sarathchithrasarathchithra38015 күн бұрын
@@Sujith-r6kഭൂമി വരവാണ്. അപ്പോൾ ഒറ്റ സംഖ്യ ആയിരിക്കണം സ്റ്റെപ്പുകൾ
@gopalvenu2932 жыл бұрын
Sq. Feet expense എത്രയാ....
@shameer9962 жыл бұрын
നല്ല വീഡിയോ ആണ്
@jojyjosephscaria99612 жыл бұрын
വാതിലും ജനലും വരുന്നിടത്ത് മാത്രം ബെൽറ്റ് കൊടുത്താൽ കുഴപ്പമുണ്ടോ അതോ മുഴുവൻ കൊടുക്കണമോ
@HANUKKAHHOMES2 жыл бұрын
മുഴുവൻ കൊടുക്കണം, എങ്കിലേ അതിന്റ പ്രയോജനം കിട്ടു.
@visakhkumarvk1136 ай бұрын
Wash basinta aduthula switch board left side vechudarunno eghana ethilninnum conection edukum 😂
@libin15mathews Жыл бұрын
Common size of Bathroom/Toilet should be 230×170
@rajeshrajan86 Жыл бұрын
Useful Video bro ❤
@shijutpunnoose60382 жыл бұрын
very useful video for common man
@maheshideal7132 Жыл бұрын
Valuable information
@murukanganesan13282 жыл бұрын
Sir, Parapettinte standard height etra venam.
@HANUKKAHHOMES2 жыл бұрын
2ft
@thasninoufal72402 жыл бұрын
Chetta ithonnum manasilakunnilllalloooo
@leelaantonysebastian39522 жыл бұрын
Sthalam vangitte parayam Ethu pole oru Veedu paniyanam
@HANUKKAHHOMES2 жыл бұрын
👍🙏
@sudheeshpalakkad60922 жыл бұрын
House plan sqft aganeya allakune sir replay
@sohailmuqtadir12284 күн бұрын
Where is ur office sir?
@radhakrishnanraghavan27572 жыл бұрын
ഗുഡ് episode
@govindbhaskarkp91932 жыл бұрын
Informative...well done⚘⚘
@muhammedhkutty51452 жыл бұрын
മെറ്റൽ ജനൽ പാളികൾ വാതിലുകൾ കൊടുത്താൽ എങ്ങനെയിരിക്കും നിങ്ങളുടെ അഭിപ്രായം എന്ത്
@HANUKKAHHOMES2 жыл бұрын
നല്ല മെറ്റൽ ഡോർസ് നു wood ന്റെ rate വരും
@MuneerMuneer-ol5vg7 ай бұрын
4*2 tile length and width in cm...?
@ice58422 жыл бұрын
Swede wc കു price എത്ര ആയി
@girishr98772 жыл бұрын
Palakkad districtil(Anakkara village) New house work contract cheunundo
@babukizhakekalam44972 жыл бұрын
Thanks a lot....
@shijurash2 жыл бұрын
Flor slab size ethraya
@myunus7372 жыл бұрын
Very good information 👍
@abhimanyubn7141 Жыл бұрын
300 / 310 cm (9/10 അടി) ഒരു റൂമിന് ആവശ്യത്തിന് വലുപ്പം കാണുമോ , Toilet 135/200 cm
@@Worldwide-oc7ze ഒരു ഡബിൾ ബെഡിന്റെ സൈസ് എന്ന് പറയുന്നത് 6 2" x 4 6" ആണ് . രണ്ടു വശം ഭിത്തിയോട് ചേർത്തിട്ടു കഴിഞ്ഞാൽ പിന്നെ ആ റൂമിൽ ഒരു ഡ്രസിങ് ടേബിൾ/ അലമാര കൂടി വന്നാൽ പിന്നെ സ്ഥലം ഉണ്ടാവില്ല . ഒരു ഫർണീച്ചറും ഇല്ലാതെ നോക്കുമ്പോൾ മുറിക്ക് വലിപ്പം തോന്നും . അതിൽ ഈ പറഞ്ഞത് പോലെ ഒരു ഡബിൾ ബെഡും , ഒരു ഡ്രസിങ് ടേബിളും വന്നു കഴിഞ്ഞാൽ പിന്നെ തീരെ സ്ഥലമില്ലാത്ത അവസ്ഥയാകും .
@antonychambakkadan82672 жыл бұрын
Thank you
@ajom2032 жыл бұрын
Sir, Toilet nte minimum size onnu parayamo, length and width.
@Gurudeth2 жыл бұрын
30cm wash basin area 60 CM Closet area 60 CM bath area ഊ അളവിൽ bath room ചെയ്താൽ നന്നാവും
@ajom2032 жыл бұрын
@@Gurudeth Toilet nte minimum dimension ethrayanu varunnathu, length or width 90 cm l kurayan pattumo.
@brijeshpm11922 жыл бұрын
തറയുടെ ഉയരം 60 cm വേണ്ടേ, ഇതിൽ 45 എന്നു പറയുന്നു.
@michaelantony503311 ай бұрын
Good nise tock
@passionpassion8820 Жыл бұрын
270 X 270 എത്ര അടി ആണ്?
@sabumon863810 ай бұрын
9ft.x 9ft.
@zimsim20762 жыл бұрын
Excellent 👌
@sujithsunny14442 жыл бұрын
Useful stuff
@tpsongs11712 жыл бұрын
Thank u sir👍
@sum24739 ай бұрын
വീടുപണിയുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്തൊക്കെയാണ്. എവിടെയാണ് ഇത് കിട്ടുക.. ഓൺലൈൻ ഇൽ ലഭ്യമാണോ
@sakthishankar1482 жыл бұрын
useful brother
@simplearts28582 жыл бұрын
Stair light mesherment please
@keralahomelyfood76822 жыл бұрын
Sitout slab height ethrayanu?
@rkmenon5212 жыл бұрын
40-45 cm
@musicworldHari2 жыл бұрын
Valuable information.thank you
@anuk959410 ай бұрын
2024 kaanunna njan🤩
@razak67352 ай бұрын
ഞാനും
@ManiKandan-wr7js2 жыл бұрын
പണക്കാർക്ക് പറ്റിയ വീഡിയോ 👍👍👍👍👍👍👍
@murugarajraghavan93552 жыл бұрын
👌 സർ, ഈ വീട് ജിപ്സം പ്ലാസ്റ്ററിങ് ചെയ്തതാണോ..?
@HANUKKAHHOMES2 жыл бұрын
No
@manojappukuttan34202 жыл бұрын
💖👏സൂപ്പർ 👍💖
@babuchiramel20192 жыл бұрын
Super
@DileepKumar-zq5se2 жыл бұрын
Good👍
@keerthithomas4042 жыл бұрын
1 coat primer , 2 coat putty. Engane cheyan vendivarunna labour charge ethraya for 2000 sq feet house for both inside and outside.
@prasadvr58002 жыл бұрын
Nice
@jenefaskitchenlifestyle46602 жыл бұрын
Highly useful information 👌
@muskansen65862 жыл бұрын
Brother, I want to work for Labor, you will hire me
@nibink32402 жыл бұрын
👌
@ashinthomasvloger2 жыл бұрын
കൊമേർഷ്യൽ ബിൽഡിങ് പണിയുന്നതിന് റോഡിൽ നിന്നും എത്ര മീറ്റർ വിട്ടുവേണം പണിയാൻ . പറഞ്ഞുതരാമോ
@HANUKKAHHOMES2 жыл бұрын
3m
@rajeshpullingottam9812 Жыл бұрын
Srsupr
@vijue19812 жыл бұрын
റൂം ഉയരം എത്രയാണ് 🤔
@shajahanshajahan82292 жыл бұрын
10 അടി
@babupeteraugustine705 ай бұрын
കിച്ചൻ സ്ലാബ് Height 80-85 ok 85 to 90 അല്ല കിച്ചൻ Slab ന് താഴെ SKirting Toe Space mention ചെയ്തില്ല Toilet door Toilet floor നിന്നു തുടങ്ങണം അല്ലെങ്കിൽ വാതിലിൽ വീഴുന്ന വെള്ളം റൂമിൽ എത്തും