Building Permit Fee/ KMBR/ KPBR/ കെട്ടിടനിർമ്മാണ അപേക്ഷാഫീസ്/പെർമിറ്റ് ഫീസ്/ Aplustube

  Рет қаралды 24,466

A Plus Tube

A Plus Tube

Күн бұрын

Пікірлер: 113
@KT5732
@KT5732 5 ай бұрын
ഇത് കൊണ്ട് എല്ലാം ആണ് കുട്ടികൾ എല്ലാം കാനഡയിലും UK യിലും ഓസ്ട്രേലിയയിലും പോകുന്നത്. അവിടെ ഒക്കെ ടാക്സ് ഉണ്ട് ..പക്ഷെ പ്രായം ചെന്നാൽ സര്ക്കാര് ജീവിക്കാൻ ഉള്ള പെൻഷൻ നൂം മെഡിക്കൽ ഫീസും എല്ലാം നൽകും എന്ന് കേൾക്കുന്നു.
@girikumar3810
@girikumar3810 Жыл бұрын
നല്ല വിവരണം 🙏🙏🙏🙏🙏
@aplustube2557
@aplustube2557 Жыл бұрын
Thanks dear giri
@bijugopalank6844
@bijugopalank6844 Жыл бұрын
നമസ്ക്കാരം സർ . നമ്മുടെ ചാനലിന് ആശംസകൾ
@aplustube2557
@aplustube2557 Жыл бұрын
Thanks dearest Biju
@sabupoovan2754
@sabupoovan2754 10 ай бұрын
301 ന് മുകളിൽ ഉള്ളതിന് മുനിസിപ്പാലിറ്റി 150 rs ആണ്.200 rs എന്നത് തെറ്റാണ് ആദ്യം സർക്കാർ പറഞ്ഞു, പിന്നെ റെഡ്യൂസ് ചെയ്തു, താമസകെട്ടിടത്തിനും. ഞാൻ ഇന്ന് പോയി ചോദിച്ചത് ആണ്.5/4/24.
@akhildivith1896
@akhildivith1896 9 ай бұрын
650 squre feet എത്രയാണ് പെർമിറ്റ് rate varika
@shinujoshi4998
@shinujoshi4998 Ай бұрын
Yesterday i paid fee 500 rs in panchayat for 296 sq meter
@VimalaKrishnadas
@VimalaKrishnadas Жыл бұрын
വളരെ നന്ദി
@aplustube2557
@aplustube2557 Жыл бұрын
Thanks dear User
@fakrudheenkk8407
@fakrudheenkk8407 Жыл бұрын
പണി തുടങ്ങിയപ്പോൾ പെർമിറ്റ് എടുത്തില്ലായിരുന്നു. ഇപ്പൊൾ ലിൻ്റൽ ലെവലിൽ എത്തി. പെർമിറ്റിന് അപ്ലൈ ചെയ്തു. Overseer വന്നു നോക്കി പോയി. ഫൈൻ വരുമെന്ന് പറഞ്ഞു. 😢 എത്രയാണ് ഫൈൻ വരിക. 180 sq meter. അത് എപ്പോഴാണ് അടക്കേണ്ടി വരിക.
@aplustube2557
@aplustube2557 Жыл бұрын
താങ്കൾ ഈ ചാനലിന്റെ സബ്സ്ക്രൈബർ അല്ല ആയതുകൊണ്ട് മറുപടി നൽകുന്നതല്ല
@BasheerKmz
@BasheerKmz Жыл бұрын
​@@aplustube2557oho appol aghaneyanalle
@SunilSunil-ss8vs
@SunilSunil-ss8vs 10 ай бұрын
സാർ വീട് വെക്കാൻ പെർമിഷൻ എടുക്കാൻ അടുത്ത വീട്ടിലെ വീട്ടുകാരമടച്ച് രസീതിന്റെ ആവശ്യമുണ്ടോ ഉടനെ തന്നെ ഒരു മറുപടി തന്ന സഹായിക്കണേ സാർ
@aplustube2557
@aplustube2557 10 ай бұрын
No
@Deyalrajendran
@Deyalrajendran Ай бұрын
പക്ഷെ പല പെർമിറ്റ് ആപ്ളിക്കൻസും ആവശൃപ്പെടുന്നു.
@sreedevinarayanan9938
@sreedevinarayanan9938 Жыл бұрын
Old house puthiki paniyunnathitta video edu sir
@aplustube2557
@aplustube2557 Жыл бұрын
Sure dear sreedevi Will upload very soon
@vinurajesh4118
@vinurajesh4118 Жыл бұрын
Great Sir🙏
@aplustube2557
@aplustube2557 Жыл бұрын
Thanks dear vinu
@sinilv.s7715
@sinilv.s7715 6 ай бұрын
ഇപ്പോൾ വീട് പണി പൂർത്തിയായ ശേഷം കെട്ടിടത്തിന്റെ അളവെടുക്കുവാനുള്ള അവകാശം പഞ്ചായത്തിൽ മാത്രമാക്കിയോ. ഇപ്പോൾ വില്ലേജിൽ നിന്നും അളവെടുക്കുന്ന രീതി നിർത്തലാക്കി എന്നു പറയുന്നത് നേരാണോ
@aplustube2557
@aplustube2557 6 ай бұрын
Dear sini അളവെടുക്കുന്നത് വസ്തു നികുതി നിശ്ചയിക്കുന്നതിനും അംഗീകൃത പ്ലാൻ പ്രകാരം പണിപൂർത്തിയാക്കി എന്ന് തീർച്ചപ്പെടുത്താനും ആണ്.താലൂക്ക് ഓഫീസിലെ ഒറ്റത്തവണ നികുതി നിശ്ചയിക്കുന്നതിനും ഇപ്പോൾ തദ്ദേശസ്ഥാപനം എടുക്കുന്ന അളവിനെയാണ് മാനദണ്ഡമാക്കുന്നത് ഇത് സംബന്ധിച്ച് ഒരു പുതിയ വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യുന്നുണ്ട്
@arunkumars8068
@arunkumars8068 4 ай бұрын
താൽക്കാലിക പെർമിറ്റ്‌ ലഭിക്കുമോ പഞ്ചായത്തിൽ 4 സെന്റ് ഉണ്ട് അതിൽ ഒരു ചെറിയ ഷെഡ്‌ വച്ചു കേറി കിടക്കാൻ (ലൈഫ് ഇൽ പേരുണ്ട് ഏറ്റവും ലാസ്റ്റാണ് )
@aplustube2557
@aplustube2557 4 ай бұрын
പ്രിയ അരുൺ രണ്ടുദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ചിട്ടുള്ള എപ്പിസോഡ് ഉണ്ടാകും കാണുക
@arunkumars8068
@arunkumars8068 4 ай бұрын
Thanks 👍
@arunkumars8068
@arunkumars8068 4 ай бұрын
5 വർഷം കൊണ്ട് വാടകയ്ക്കാണ്
@rosemaria5394
@rosemaria5394 Жыл бұрын
Building regularisation oru video cheyamo
@aplustube2557
@aplustube2557 Жыл бұрын
Sure dear Rosemaria
@rosemaria5394
@rosemaria5394 Жыл бұрын
One time tax ethra akum ennulla video koode cheyane
@MohanSharma-el1un
@MohanSharma-el1un Жыл бұрын
Good information comparison of Panchayat, Municipality and corporation fees
@aplustube2557
@aplustube2557 Жыл бұрын
Thanks dear mohamed
@mshajanjose2469
@mshajanjose2469 Жыл бұрын
Sir, But you didn't say anything about the buildings fall under the 81 Sq. Meter
@aplustube2557
@aplustube2557 Жыл бұрын
Will upload video related with this subject shortly
@agag9768
@agag9768 11 ай бұрын
thank U sir
@aplustube2557
@aplustube2557 11 ай бұрын
Welcome dear agag
@vsurendran7489
@vsurendran7489 6 ай бұрын
Built up area/ total floor area, calculation of fee is based on which?
@afi_001
@afi_001 10 ай бұрын
ഒരേ പ്ലോട്ടിൽ, already ഒരു വീടുണ്ട് , രണ്ടാമതൊരു വീട് പുതുതായി ഉണ്ടാക്കാൻ പെർമിറ്റ്‌ ഫീ എങ്ങനെ
@subithasubithadasn9726
@subithasubithadasn9726 Жыл бұрын
ഞാൻ 760 സ്ക്വയർ ഫീറ്റ് ഉള്ള ഒരു തറ കെട്ടിയിട്ടുണ്ട് പെർമിറ്റ് എടുക്കാതെയാണ് പെർമിറ്റ് എടുക്കാൻ എത്ര രൂപ ചിലവ് വരും മുൻസിപ്പാലിറ്റിയിൽ ആണ്
@aplustube2557
@aplustube2557 Жыл бұрын
ഈ എപ്പിസോഡിൽ പറഞ്ഞിട്ടുള്ളതാണല്ലോ പിന്നെയും അതിനെക്കുറിച്ച് തന്നെ ചോദിച്ചാലോ സുബിത്
@Shihabudheen-tm7xo
@Shihabudheen-tm7xo Жыл бұрын
Mukthyarinte niyamavasham enth?
@aplustube2557
@aplustube2557 Жыл бұрын
Episodes related with this subject will be uploaded shortly
@rajk3164
@rajk3164 Жыл бұрын
Sir my old house, extra one store room 3meter length and 1.5 meter width Same size on top, I need to take permission to start? And how much I need to pay?
@aplustube2557
@aplustube2557 Жыл бұрын
See this video again and calculate accordingly
@ansarbk-x4o
@ansarbk-x4o 9 ай бұрын
സാർ... 3 സെന്റ് പുരയിടത്തിന്റെ ഒരു സൈടിൽ കൂടി 110 cm വീതിയിലുള്ള back ലെ 2 വീട്ടുകാർക്കുള്ള വഴി ഉണ്ട്.... അത് ഒരാളിന്റെ പേരിലുള്ള പുരയിടം ആയിട്ട് കരം അടച്ചു പോകുന്നു... എങ്കിൽ ഈ 3 സെന്റ് ൽ വീട് വെക്കാൻ side ൽ നിന്നും എത്ര അളവ് വിടണം...?
@thomasnm421
@thomasnm421 Жыл бұрын
80 meter square vareyulla residential buildingukalkk panchayatil ethrayanu permit fees
@aplustube2557
@aplustube2557 Жыл бұрын
തോമസേ ഇത്രയും പറഞ്ഞു തന്നിട്ടും താങ്കൾക്ക് അത് കണക്കാക്കാൻ കഴിയുന്നില്ല? ഒരിക്കൽ കൂടി കേൾക്കുക
@vipindas9561
@vipindas9561 Жыл бұрын
80meter square ൽ താഴെ വരുന്ന വീടുകൾക്ക് പെർമിറ്റ് ഫീസ് ഉണ്ടോ ഇല്ലയോ എന്ന് ഈ വീഡിയോയിൽ പറയുന്നില്ലല്ലോ.അതൊന്ന് വ്യക്തമാക്കാമോ
@kl14world27
@kl14world27 Жыл бұрын
Veedinte nekuthifees. Cansilakkunneth arkkokke
@aplustube2557
@aplustube2557 Жыл бұрын
ചോദ്യം വ്യക്തമല്ല
@MusthafaMalikkan
@MusthafaMalikkan 16 күн бұрын
ഇദ് 2204 റൈറ്റ് ആണോ
@rajendrankolathuvayal303
@rajendrankolathuvayal303 8 ай бұрын
ഡാറ്റ ബാങ്കിൽ നിന്ന് മാറ്റി പുതിയ വീട് നിർമിച്ചാൽ അത് നമുക്ക് വില്പന ചെയ്യാമോ സർ
@mansoor4208
@mansoor4208 8 ай бұрын
Sir. വീട് മേലേക്ക് ഉണ്ടാക്കുന്ന വർക്ക്‌ നടക്കുന്നു..890 മീറ്റർ ഉണ്ട്.. എഞ്ചിനീയർ കു drowing charge എത്ര വരും
@hidayathullahidathulla7666
@hidayathullahidathulla7666 7 ай бұрын
ഞാൻ വീട് പണി അബ്സയർ വരെ എത്തി ഇനി മുകളിൽ 1റൂം ഹാൾ സിറ്റൊട്ട് ഒക്കെ എടുക്കാൻ ഉണ്ട് ഞാൻ പെർമിഷൻ എടുത്തില്ല ഇനി ഇപ്പോൾ വീട് നമ്പർ ആണോ അപേക്ഷ നൽകേണ്ടത് അതോ പെർമിഷൻ നോ ഫുൾ ഡീറ്റെയിൽസ് തരുമോ ഞാൻ ചെയ്യേണ്ട രൂപം
@sreenuayyanar4911
@sreenuayyanar4911 5 ай бұрын
പിഴ കൂടി അടക്കണം
@amtk9768
@amtk9768 Жыл бұрын
👍
@aplustube2557
@aplustube2557 Жыл бұрын
Thanks
@GeorgeT.G.
@GeorgeT.G. Жыл бұрын
ഇന്നത്തെ വീഡിയോയിൽ comments section off ആണല്ലോ?
@aplustube2557
@aplustube2557 Жыл бұрын
Extremely sorry dear George.That happened by mistake of staff Now it's ok Thanks for reminding us
@hyderalipm4153
@hyderalipm4153 Жыл бұрын
Great 👍. കൂടുതൽ വിസ്തീർണ്ണം ഉള്ള ഭൂമിയിൽ നിന്നും 10 സെൻ്റ് വാങ്ങിക്കുമ്പോൾ original ആധാരത്തിനു പകരം notary public attest ചെയ്ത copy മതിയോ. ഇത് സര്ക്കാര് ഓഫീസ് കളിലും ബാങ്ക് കളിലും സ്വീകാര്യത യുള്ള ഡോക്യുമെൻ്റ് ആണോ എന്ന് അറിയാൻ താല്പര്യം.
@aplustube2557
@aplustube2557 Жыл бұрын
ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ ഒറിജിനൽ തന്നെ താങ്കളുടെ കൈവശം കിട്ടുമല്ലോ മുൻ ആധാരത്തെ കുറിച്ചാണോ ചോദിക്കുന്നത്
@hyderalipm4153
@hyderalipm4153 Жыл бұрын
@@aplustube2557 ഇപ്പോഴത്തെ ഉടമസ്ഥൻ കൈവശം വെച്ചിരിക്കുന്ന ആധാരത്തേ കുറിച്ചാണ്. 10 സെൻ്റ് വാങ്ങിക്കുമ്പോൾ അതിൻ്റെ അടി ആധാരം
@shijilpp9428
@shijilpp9428 Жыл бұрын
Sir നല്ല അവതരണം . പഞ്ചായതിൻ്റെ പരിധിയിൽ 2400sqft വീട് വെക്കാൻ അപേക്ഷ ഫീ എത്ര പെർമിറ്റ് ഫീ എത്ര ഒന്ന് പറയുമോ?
@pkpkrputhan3561
@pkpkrputhan3561 Жыл бұрын
Nani👍നന്ദി
@aplustube2557
@aplustube2557 Жыл бұрын
Welcome dear pkp
@shafinkhshafinkh6110
@shafinkhshafinkh6110 Жыл бұрын
940 sqft വീട് വെക്കാൻ പെർമിറ്റ്‌ ഫീസ് എത്ര വരും
@aplustube2557
@aplustube2557 Жыл бұрын
ഈ എപ്പിസോഡ് ഒരിക്കൽ കൂടി കാണുക അത് പ്രകാരം സ്വന്തം നിലയിൽ പെർമിറ്റ് ഫീസ് കണക്കാക്കാൻ പഠിക്കുക
@shafinkhshafinkh6110
@shafinkhshafinkh6110 Жыл бұрын
@@aplustube2557 1000 sq താഴെ വീടിന് പെർമിറ്റ്‌ വേണ്ട ഇന്ന് പറയുന്നു അത് ശെരിയാണോ
@zoomtrail
@zoomtrail Жыл бұрын
sir.ente 2018 edutha permit expire aai .koodathe permitil ullathinekkal kooduthal areayum vannu.ippo completionu kodukumpol enganeyanu fee varunnathu.
@aplustube2557
@aplustube2557 Жыл бұрын
Regularisation plan വേണ്ടിവരും പെർമിറ്റ് ഫീസ് ഇരട്ടിയും നൽകേണ്ടിവരും
@zoomtrail
@zoomtrail Жыл бұрын
@@aplustube2557thanks sir
@abym3510
@abym3510 Жыл бұрын
നിലവിൽ ഉള്ള വീടിനോട് കൂട്ടി ചേർ'ത്ത് വലിയ വീട് പണിയുമ്പോൾ മുൻകൂർ പർമിറ്റ് എടുക്കണമോ?
@aplustube2557
@aplustube2557 Жыл бұрын
Ys See the coming episodes
@Poothangottil
@Poothangottil Жыл бұрын
പഞ്ചായത്ത് പരിധിയിൽ നിലവിൽ 69M² വിസ്തീർണമുള്ള വീടിന് മുകളില്‍ 50M² നിർമ്മാണം നടത്തുന്നതിന് എത്ര പെർമിറ്റ് ഫീസ് വരും ?
@shefina2334
@shefina2334 Жыл бұрын
Permit fees kurakkan sathyatha undo
@aplustube2557
@aplustube2557 Жыл бұрын
No
@shefina2334
@shefina2334 Жыл бұрын
Ethra square meter muthalanu online sangatham cheyandathu
@baijupullattu4358
@baijupullattu4358 Жыл бұрын
എനിക്ക് താങ്കളെ എങ്ങനെ കോൺടാക്ട് ചെയ്യും
@aplustube2557
@aplustube2557 Жыл бұрын
Send your number to shereefNedumangad@gmail.com
@lalsalamchannel1322
@lalsalamchannel1322 Жыл бұрын
contact number please
@RisfanaRisfana-g9f
@RisfanaRisfana-g9f Жыл бұрын
850 sq ulla veedin permit edukan ethra roopa chilav varum .pls rwply
@sreenuayyanar4911
@sreenuayyanar4911 5 ай бұрын
850 ഫീസ് illa 870 ആണ് 81 സ്ക്വയർ മീറ്റർ
@twinsvlog529
@twinsvlog529 Жыл бұрын
Hai sir
@aplustube2557
@aplustube2557 Жыл бұрын
Hi dear twins
@ajithcsajith9392
@ajithcsajith9392 Жыл бұрын
81sq mtr ൽ താഴെ എത്ര രൂപ വരും
@aplustube2557
@aplustube2557 Жыл бұрын
എപ്പിസോഡ് ഒരിക്കൽ കൂടി കണ്ടതിനുശേഷം സ്വയം കണക്കാക്കുക
@ajithcsajith9392
@ajithcsajith9392 Жыл бұрын
@@aplustube2557 ഒരിക്കൽ കൂടി കണ്ടിട്ട് കാര്യം ഇല്ല ഇതിൽ 81sqmtr ൽ താഴെ ഉള്ളത് പറയുന്നില്ല
@pramodnk9771
@pramodnk9771 Жыл бұрын
Sir.... പഞ്ചായത്ത് റോഡ് Notifide ആന്നോ എന്ന് വിവരാവകാശ നിയമപ്രകാരം പറ്റുമോ.... 2.5 mtr road (മുന്‍പ് concrete ഇപ്പോള്‍ ടാറിങ് നടത്തിയാല്‍) അത് Notifide ആകുമോ... Waiting for yours valuable reply... Thank you
@aplustube2557
@aplustube2557 Жыл бұрын
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നൽകുക
@mohammedhaneefahaneefa6343
@mohammedhaneefahaneefa6343 Жыл бұрын
നിലവിലുള്ള വീടിന്റെ മുകളിലേക്കുള്ള നില സ്ക്യർമീറ്ററിന് എത്രയാണ് ഫീസ് വരുന്നത് സർ
@aplustube2557
@aplustube2557 Жыл бұрын
Same as stated in this episode
@GeorgeT.G.
@GeorgeT.G. Жыл бұрын
good video
@aplustube2557
@aplustube2557 Жыл бұрын
Thanks dear George
@kochankasmi4798
@kochankasmi4798 Жыл бұрын
Vari cod sar
@aplustube2557
@aplustube2557 Жыл бұрын
Thanks dear kochan
@mmhashraraf8475
@mmhashraraf8475 Жыл бұрын
ഇപ്പോഴത്തെ പുതിയ ഫീസ് ആണോ sir
@aplustube2557
@aplustube2557 Жыл бұрын
Ys
@shammasc2301
@shammasc2301 8 ай бұрын
😊😊
@Raishamujee7383
@Raishamujee7383 Жыл бұрын
Very usefull informations.. Sir permit കാലാവധി കഴിഞ്ഞാൽ ഈ charges ൽ വ്യതയാസംവരുന്നുണ്ടോ.. Regulerisation സംബന്ധിച്ച വീഡിയോ ചെയ്യാമോ..സാറിന്റെ കോൺടാക്ട് ഡീറ്റെയിൽസ് കൊടുക്കാമോ
@aplustube2557
@aplustube2557 Жыл бұрын
Thanks Regulations and all other informations related with building rules uploading shortly
@safiyapocker6932
@safiyapocker6932 Жыл бұрын
⁸77⅞⁸⁸⁸8⅞⁸⁸⁸8⁸⁸⁸⁸⁸⁸⁸⁸⁸8
@noorashajeer4765
@noorashajeer4765 Жыл бұрын
Residential purpose നായി building permit efukkumbo 2000 sqft ആയിരുന്നു. Completion permit ന് kodukkumbo 2600sqft ആയി ഉയർന്നിട്ടുണ്ട്. എൻ്റെ fee and tax എത്ര വരുമെന്ന് പറയാമോ
@vinodvpvinodvp3844
@vinodvpvinodvp3844 Жыл бұрын
പെർമിറ്റിന്റ കാലാവധി എത്രയാണ്
@aplustube2557
@aplustube2557 Жыл бұрын
ഇത് സംബന്ധിച്ച് വിശദമായി പറഞ്ഞിട്ടുള്ള മുൻ വീഡിയോ കാണുന്നതിന് Play list ലെ building rules കാണുക
@vinayakvijayan1136
@vinayakvijayan1136 Жыл бұрын
Sir njan oru commercial building പണിയാൻ പഞ്ചായത്ത് plan കൊടുത്തിട്ടു 45 divasam ayi, avar പറഞ്ഞ complant (notice) ellam പരിഹരിച്ചു കൊടുത്തിട്ടും late akukaya, eni എന്തു ചെയ്യണം, permit kittan valom time period valom undo, plz reply
@aplustube2557
@aplustube2557 Жыл бұрын
ഞാൻ ഇതിന് മറുപടി തന്നതാണല്ലോ
@Chisthi41
@Chisthi41 Жыл бұрын
വാർഷിക നികുതി എത്ര എന്ന് വിശദീകരിച്ചില്ല?
@aplustube2557
@aplustube2557 Жыл бұрын
വാർഷിക നികുതിയെ കുറിച്ച് അല്ല ഇവിടെ വിവരിച്ചത്. വീട് നിർമ്മിക്കുന്നതിന് വേണ്ടിയുള്ള പെർമിറ്റ് ഫീസിനെ കുറിച്ചാണ്
@Cric-Glow-je7iv
@Cric-Glow-je7iv 9 ай бұрын
How can I contact
@aplustube2557
@aplustube2557 9 ай бұрын
Send your number to my email shereefnedumangad @gmail.com
@Cric-Glow-je7iv
@Cric-Glow-je7iv 9 ай бұрын
@@aplustube2557 മെയിൽ ചെയ്തിട്ടുണ്ട്
@orurasathinu5064
@orurasathinu5064 Жыл бұрын
പിണറായി കൊള്ളക്കാരൻ
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
List of documents to verify before purchasing a land in Kerala - Kerala Real Estate
19:42
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН