എല്ലാ വിവരങ്ങളും വിശദമായും കൃത്യമായും പറഞ്ഞു തരുന്ന ഈ ചാനലിന് ഒരു ബിഗ് സല്യൂട്ട്
@munawarekm786910 күн бұрын
താങ്ക്സ് സർ 😍
@aplustube255710 күн бұрын
Welcome dear munawar
@SunilKumar-r9v6xАй бұрын
ഈ സൂപ്പർ ചാനലിന് എന്റെ അഭിവാദ്യങ്ങൾ സാർ ചെയ്യുന്നത് വലിയ വലിയ ജനോപകാരപ്രദമായ ഒരു കർത്തവ്യമാണ്. ഒരു ചാനലിൽ നിന്നും ഇത്തരം വിശദമായ കാര്യങ്ങൾ ലഭിക്കാറില്ല. സാർ പറയുന്ന കാര്യങ്ങളിൽ എല്ലാം വ്യക്തതയുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ
@aplustube2557Ай бұрын
Thanks
@radhakrishnans15835 ай бұрын
താങ്കളുടെ എപ്പിസോഡ് കണ്ട് എനിക്ക് വളരെ നല്ല പ്രയോജനം ലഭിച്ചു
@aplustube25575 ай бұрын
Thanks dear Radhakrishnan
@radhakrishnans15835 ай бұрын
പൊതുജനത്തിന് പ്രയോജനപ്രദമായ വിവരാവകാശ നിയമത്തെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@krishnamadhu6455 ай бұрын
👏🏻👏🏻👏🏻👏🏻
@aplustube25575 ай бұрын
Sure dear Radhakrishnan Good suggestion
@aplustube25575 ай бұрын
Thanks dear Krishna
@MoosaRafeek5 ай бұрын
സാർ. താങ്കൾക്ക് പൂർണ്ണമായി പിന്തുണ. അറിയിക്കുന്നു നേരം കിട്ടുബോൾ കാണാറുണ്ട് നല്ല. അറിവുകൾ. ഇനിയും അറിയാത്തവർക്ക് പകർന്ന് കൊടുക്കണം
@aplustube25575 ай бұрын
Thanks dear user
@davisparakkal75334 ай бұрын
സാറേ ഞാൻ ലൈക്ക് ചെയ്തിട്ടുണ്ട് സാറിന്റെ വീഡിയോ നല്ല വീഡിയോ ആണ്
@aplustube25574 ай бұрын
Thanks dear Davis
@abdulazeezsajeev9615 ай бұрын
Very good explanation
@aplustube25574 ай бұрын
Thanks and welcome dear Abdul
@balakrishnanc9675Ай бұрын
അങ്ങയുടേത് ഏറെ അറിവ് തരുന്ന വീഡിയോകൾ ആണ് സർ... സ്നേഹം 🥰നന്ദി. ഒപ്പം like ചെയ്യുന്നു 🥰
@bijuchacko-up3sx4 ай бұрын
Good Information.. Thank you sir.
@aplustube25574 ай бұрын
Welcome dear Biju
@abdullack45775 ай бұрын
Vykthamanu......thanks....
@aplustube25575 ай бұрын
Thanks dear Abdullah
@safiyapocker69325 ай бұрын
Thanks good information
@aplustube25575 ай бұрын
Welcome dear Safiya
@ismailpc99195 ай бұрын
i did it ❤
@GeorgeT.G.5 ай бұрын
sir, like ചെയ്തിട്ടുണ്ട്.
@aplustube25575 ай бұрын
Thanks dear George
@anilkumarmm60735 ай бұрын
Thank u sir usefull information
@aplustube25575 ай бұрын
Welcome dear Anil
@mansoormansu45505 ай бұрын
Sir like ചെയ്തു.❤
@aplustube25575 ай бұрын
Thanks dear Mansoor
@venup72713 ай бұрын
Good
@aplustube25573 ай бұрын
Thanks dear Venu
@binupattazhy87704 ай бұрын
കൊള്ളാം sir
@aplustube25574 ай бұрын
Thanks dear binu
@GeorgeT.G.5 ай бұрын
good information
@aplustube25575 ай бұрын
Thanks dear George
@bijugopalank68445 ай бұрын
നമസ്ക്കാരം സർ. നമ്മുടെ ചാനലിന് ആശംസകൾ
@KT57324 ай бұрын
Thanks
@aplustube25574 ай бұрын
Welcome dear kt
@JoysrTVM5 ай бұрын
❤❤❤❤❤tvm
@aplustube25575 ай бұрын
Thanks dear joys
@syedabduljaleelashraf4 ай бұрын
Veranda will be calculated for plonth area???open veranda with no walls.,??
@noushadparappurath37515 ай бұрын
Sir, ലൈക് അടിച്ചിട്ടുണ്ട് 😊 എനിക്ക് ഒരു സംശയം: 1st ഫ്ലോറിന്റ സിടൗട്ടിൽ ഓപ്പൺ ഏരിയ ഭാഗത്ത് മഴ വെള്ള സംരക്ഷണത്തിന് ഗ്ലാസ് ഇട്ടാൽ പ്ലിന്ത് ഏരിയയിൽ കൂട്ടുമോ?
@aplustube25575 ай бұрын
No
@farsanishad699712 күн бұрын
Elaavarkum tax indavumo
@mrswitch57343 ай бұрын
Sir , My plinth area as per the municipality completion certificate is 245 sqm but last 4 years I am paying luxury tax. As per the revenue report it showing 308sqm. How to solve this
@aplustube25573 ай бұрын
There was an opportunity to appeal. You missed it.Anyway make an application
@aneesfavasayappalli61232 ай бұрын
684❤
@Azhar_61784 ай бұрын
Sir oru doubt choikan und ..building,permission,ownership aayi bandhappett..online consultation undo😢
@aplustube25574 ай бұрын
Join this channel
@Azhar_61784 ай бұрын
@@aplustube2557 ok sir
@afshadillath4895 ай бұрын
Like🖐️
@aplustube25574 ай бұрын
Thanks dear afsha
@rakeshtanur93694 ай бұрын
സർ എന്റെ വീട് 150m2 ഇൽ താഴെ ഉള്ള upstair വീടാണ്. മുകൾ നിലയിലേക്ക് പുറത്ത് നിന്ന് ഗോവണി വച്ചു വാടകക്ക് നൽകാൻ സാധ്യമാണോ, നികുതി വർധിക്കുമോ, എഞ്ചിനീയർ വിഭാഗത്തിൽ അപേക്ഷ നൽകണോ, നമ്പർ പുതിയത് വാങ്ങണോ
@faisal.ac5488Ай бұрын
നീട്ടിവലിക്കുന്നത് കുറച്ചാൽ നന്നായേനേ
@NoufalKhan-d8y4 ай бұрын
❤
@aplustube25574 ай бұрын
Thanks dear noufa
@vjthomas8124 ай бұрын
Double height ഉള്ള റൂമിന് plinth area താഴെയും മുകളിലും രണ്ട് area കണക്കാക്കുമോ
@aplustube25574 ай бұрын
Areas are calculated together if a building number is given
@hashimkdy66562 ай бұрын
👌👍👍
@venunathan-f3x5 ай бұрын
❤ verdeveno
@ramankumaran22213 ай бұрын
Please sir, aa manadhandangal enthokke ennu marakathe vegathil varumennu viswasikunu
@venugopalvv423225 күн бұрын
വീട്ടു കരം എന്നാണ് മുൻസിപ്പാലിറ്റി എഴുതുന്നത്
@aplustube255725 күн бұрын
തെറ്റാണ് വസ്തു നികുതി എന്നാണ് എഴുതേണ്ടത്
@venugopalvv423223 күн бұрын
@@aplustube2557 അടിസ്ഥാന ഭൂ നികുതി എന്നാണ് വില്ലേജ് അധികൃതർ വസ്തു നികുതിയ്ക്ക് ലാൻഡ് റവന്യൂ വകുപ്പ് രസീത് ആയി നൽകുന്നത്
@MoosaRafeek5 ай бұрын
സാർ. താങ്കളുടെ ഓഫീസ് എവിടെയാണ് നേരിട്ട് ഓഫീസിൽ. വരണം എന്ന് വിചാരിക്കുന്നു ചെറിയ. ജോലികൾ അവിടെ ചെയ്യ്യുന്നുണ്ടോ താങ്കളുടെ ഫോൺ നമ്പർ തരണം
@aplustube25575 ай бұрын
Send your number to my email id shereefnedumangad@gmail.com
@balakrishnantr23603 ай бұрын
600 -മത് like എന്റെ വക.
@aplustube25573 ай бұрын
Thanks dear balakrishna Happy onam
@bijuchacko-up3sx4 ай бұрын
Sir, Commercial building ന് tax നിർണ്ണയിക്കുന്നത് മൊത്തം കെട്ടിടത്തിന്റെ അളവ് അനുസരിച്ചു ആണോ അതോ ഓരോ കടമുറിയുടെ ഏരിയ അനുസരിച്ചു ആണോ? ഓരോ കടമുറിക്കും ഓരോ നമ്പർ ഇട്ടു കിട്ടിയത് ആണ്.. 100 sq. meter ന് താഴെ ആണ് ഓരോ കടമുറിയും.. 100 ന് താഴെ ആണെങ്കിൽ 65 രൂപ വീതം അല്ലേ ഇടക്കേണ്ടത്? അങ്ങനെ ആണ് അടച്ചിരുന്നത്.. ഇപ്പോൾ പറയുന്നു അത് 90 രൂപ വച്ചു ഇടാക്കും എന്ന്.. ഇത് ശരിയാണോ?
@nazarthacharakkunnu3395 ай бұрын
സ്വകാര്യസ്വത്തു ഉടമ അറിയാതെ പഞ്ചായത്ത് ആസ്തിയിൽ ഉൾപെടുത്തമോ, സെക്രട്ടറി പറഞ്ഞു, വിഞാപനം ഇറക്കി എന്ന്, വിഞ്ഞാപനം പുതുക്കണോ
@aplustube25575 ай бұрын
രേഖകൾ സഹിതം അടിയന്തരമായി പരാതി നൽകുക
@josephmanuelm6454 ай бұрын
410 മത് ഞാൻ
@gourilakshmi45005 ай бұрын
സർ സർ അപ്പോള് പഴയ രീതിയിലെ എന്ന് പറഞ്ഞാൽ എ ആർ ബി രീതിയില് നികുതി നിശ്ചയിക്കുന്ന വീടുകൾക്ക് ഇപ്പോഴും പഴയ രീതിയിൽ തന്നെ arv നിശ്ചയിക്കുന്ന ശരിയാണോ