സർ ദയവായി പെട്ടന്ന് റിപ്ലൈ തരണം..ഞങ്ങൾ വീടുപണിക്ക് വേണ്ടി തറ പണിതു കഴിഞ്ഞു വീടുപണി ചെയ്യുന്ന നിലം 9 അവകാശം എന്റെ ഹസ്ബൻഡിനും ഒരു അവകാശം ഹസ്ബൻഡിന്റെ സഹോദരനും ഉള്ളതാണ് എന്നു വെച്ചാൽ മറ്റുള്ളവരൊക്കെ ഹസ്ബൻഡിന് അവരുടെ അവകാശം എഴുതികൊടുത്തു.ഒരാൾ മാത്രം കൊടുത്തിട്ടില്ല അപ്പോ അയാളുടെ അവകാശം നമ്മൾ അയാളുടെ വീടിനോടു ചേർത്തിട്ടിട്ടുണ്ട്.അതു ഒന്നേകാൽ സെന്റ് അയാളുടെ വീടിന്റെ അരികിൽ ഒഴിച്ചിട്ടിട്ടുണ്ട്..അയാൾ 10 ലക്ഷം ഒക്കെയാണ് ഒപ്പിട്ടു തരണമേകിൽ ചോദിക്കുന്നത്...നമുക്ക് നമ്മുടെ ആധാരം വച്ചിട് പെർമിറ്റ് എടുക്കാൻ പറ്റുമോ..ആധാരത്തിൽ ഒരു അവകാശം അയാൾക്ക് എന്നു എഴുതിയിട്ടുണ്ട്..
മുൻ എപ്പിസോഡുകളിൽ വിവരിച്ചിട്ടുണ്ട് Play list building rules
@bijugopalank68445 ай бұрын
നമസ്ക്കാരം സർ നമ്മുട ചാനലിന് ആശംസകൾ
@GeorgeT.G.5 ай бұрын
good information related to building rules
@aplustube25575 ай бұрын
Thanks for watching dear George
@azimekhaz5 ай бұрын
Sir,1990 ലെ പഞ്ചായത്തിലെ ബിൽഡിംഗ് റൂളിൽ setback എത്രയാ വിടേണ്ടത്?
@nazeerkhanrawther4065 ай бұрын
2008 ൽ നിർമിച്ച കെട്ടിടത്തിൽ പെർമിറ്റ് വാങ്ങാതെ മുകളിൽ 2 മുറികൾ കൂടി പണിതു, ഇതിൽ ഇനി എങ്ങനെ regularise ചെയ്യാൻ പറ്റും.
@doctormohanbabuКүн бұрын
I need a consultation with Advocate Shereef Nedumangad How can I can contact him. I am willing to pay for his consultation Thank you
@aplustube2557Күн бұрын
9495297288
@hajarakallan42973 ай бұрын
Sir 2015l പെർമിറ്റ് കിട്ടി പണി കമ്പ്ലീറ്റ് ആക്കാൻ പറ്റാതെ നിറുത്തി വെച്ച്,ഇപ്പൊൾ 2024l veendum പണി തുടങ്ങി,അതിൻ്റെ പെർമിറ്റ് എങ്ങനെ renew cheyyan പറ്റും, Please reply sir
@praveenns88785 ай бұрын
സർ പഞ്ചായത്ത് ഓംബുഡ്സ്മാനെ കുറിച്ച്ഒരുവിശദമായ വീഡിയോ ചെയ്യാമോ. ( ചെയ്യാമെന്ന് നേരത്തേ പറഞ്ഞിരുന്നു.)
@aplustube25575 ай бұрын
Ys dear Praveen That you will do shortly
@RoshanThankachan-cx5pu5 ай бұрын
2011ലെ പഞ്ചായത്ത് ബിൽഡിംഗ് റൂൾസിൽ വളവുള്ള സ്ഥലത്തിന് സെറ്റ് ബാക്ക് എത്രയാണ് വിടണ്ടത്
@rjkottakkal5 ай бұрын
150 മീറ്റർ ഉള്ളിലുള്ള സ്ഥലമാണ്,7 അടി വീതിയെ ഉള്ളൂ അവിടെ അപ്പാർട്മെന്റ് പണിയാൻ പറ്റുമോ
@antoanthony50433 ай бұрын
Sir, can I get your service for my commercial building problem for pachayat numbering
@aplustube25573 ай бұрын
Send your number to my email id shereefnedumangad@gmail.co I will call you
@lathasasi96695 ай бұрын
Hi sir ഞാൻ ഇതു വരെ കോർപറേഷൻ ഏരിയ യിൽ നിന്നാണ് വിധവ പെൻഷൻ വാങ്ങിയിരുന്നതു.. വീട് മാറി ഞാൻ പഞ്ചായത്തിൽ ആണ് ഇപ്പോഴുള്ളത്. ആധാറിൽ അഡ്രസ് മാറി.. അപ്പോൾ അക്ഷയിൽ പെൻഷൻ മസ്റ്റർ ചെയ്യുമ്പോൾ എന്താണ് ചെയ്യേണ്ടത് ഒന്നും പറയാവോ 👍👍👍🙏🙏🙏
@aplustube25575 ай бұрын
നല്ല വാക്കുകൾക്ക് നല്ല നന്ദി പ്രിയ പ്രേമ സംശയങ്ങൾ മാത്രം അറിയാനും ചോദിക്കാനും ആയി ഒരു എപ്പിസോഡ് തുടങ്ങിയാൽ അതുമാത്രം കാണാനേ ആളുകൾ തയ്യാറാവുകയുള്ളൂ അങ്ങനെ എളുപ്പവഴിയിൽ ക്രിയ ചെയ്യാൻ നോക്കാതിരിക്കുക താല്പര്യമുള്ളവർ എല്ലാം എല്ലാ എപ്പിസോഡുകളും കാണുന്നുണ്ട്.സബ്സ്ക്രൈബ് ചെയ്ത വർ കമൻറ് ബോക്സിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് പരമാവധി മറുപടി നൽകുന്നുണ്ട്. എന്തായാലും പ്രേമയുടെ അഭിപ്രായം പരിഗണിക്കാം
@aplustube25575 ай бұрын
നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തിൽ മസ്റ്ററിങ് നടത്തുക പെൻഷൻ പഞ്ചായത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ നൽകുകയും ചെയ്യുക
പെർമിറ്റ് പ്രകാരം ബിൽഡിംഗ് പണി പൂർത്തീകരിച്ചു പെർമിറ്റ് നൽകിയ അതേ ഐതന്നെയാണ് കംപ്ലീഷൻ സമയത്തും ഉണ്ടായിരുന്നത് ഇപ്പോൾ അതേ AEതന്നെ പറയുന്നു ഞാൻ പെർമിറ്റ് സമയത്ത് പ്ലാൻ പരിശോധിക്കുകയാണ് ഒപ്പിട്ടു നൽകിയത് ഇപ്പോൾ ചട്ടലം നടന്നിരിക്കുന്നു അതുകൊണ്ട് നമ്പർ നൽകുവാൻ സാധ്യമല്ല ഇനി എന്തു ചെയ്യണം പതിനെണ്ണായിരം സ്ക്വയർ ഫീറ്റ് വരുന്ന ഷോപ്പിംഗ് കോംപ്ലക്സ് ആണ്
@aplustube25574 ай бұрын
തീർച്ചയായും താങ്കൾക്ക് നിയമപരമായി ഇക്കാര്യത്തിൽ മുന്നോട്ടുപോകാമല്ലോ. താല്പര്യമുണ്ടോ
@ashitn28745 ай бұрын
അളവിൽ കൂടുതൽ നിർമിച്ച വീടിൻറെ പിഴസംഖ്യ കുറിച്ചോ
@aplustube25575 ай бұрын
രണ്ടുദിവസം മുമ്പുള്ള എപ്പിസോഡിൽ വിശദമായി പറഞ്ഞിട്ടുണ്ട് Play list building rules
@kinarullakandimuhammed80925 ай бұрын
1998 നിർമിച്ച കെറ്റിടത്തിന്നു ഏതു രൂൾ ആണ് ബാധകം
@JoysrTVM5 ай бұрын
❤❤❤❤❤❤tvm
@aplustube25575 ай бұрын
Thanks dear joys
@jswandoor95465 ай бұрын
1994 ലിൽ നിർമിച്ച 250 sq. feet കെട്ടിടം നമ്പർ തന്നിരുന്നില്ല കോടതി വിധിയിലൂടെ ഭൂമി പുറമ്പോക്ക് അല്ല എന്ന് തെളിയിച്ചു .1994 ലിൽ 250 sq. feet കെട്ടിടത്തിന് പെർമിറ്റ് ആവശ്യമുണ്ടായിരുന്നോ ? ഏതു കാലത്തെ നിയമമാണ് ബാധകം
@sadhiquea59205 ай бұрын
❤
@aplustube25575 ай бұрын
Thanks dear Sadiq
@cmsulaiman82515 ай бұрын
1990നു മുമ്പ് പണിത വീടിനു എത് കാലത്തെ റൂൾ ആണ് ബാതകം
@sheebaaravind56245 ай бұрын
Ente building permit kitty yathu 2014 anu building nu 8 parking und eparking space numground floor le pakuthi bhagathinum no kittiyathanu baki ullathinu no apekshichapol parathi und ennarinju sunshade 1 mter und 60 akavu ennu paranju no tarathe 2varsham ayi nadathikunu pazhaya roolil etrayanu sunshade vendathu ground floor ene kond cut cheyichu eni first floor cut cheyanam ennanu parayunnath sir please ethinu oru answer taru
@aplustube25575 ай бұрын
പ്ലാൻ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചാൽ മാത്രമേ അഭിപ്രായം പറയാൻ കഴിയുള്ളു ഷീബ
@sajiskariah93495 ай бұрын
2011 ന് മുൻപുള്ള KPBR ഏതു വർഷം മുതൽ ആണ്
@joseabraham29515 ай бұрын
കറന്റ് കണക്ഷൻ കിട്ടാൻ വേണ്ടി അല്ലെ കെട്ടിട നമ്പർ വാങ്ങുന്നത്.😮