Very nicely presented.Thank you for imparting information in a simple fashion
@HANUKKAHHOMES3 жыл бұрын
Thanks
@PVN9002 ай бұрын
അയ്യൽപക്കകാരിൽ നിന്നും കെട്ടിട നിര്‍മാണ ത്തിനു സമ്മതപത്രം ഏങ്ങനെ വാങ്ങാം അപേക്ഷ,നിയമം,ചട്ടം വിവരിക്കുക?
@SmartTechMedia4 жыл бұрын
താങ്കളുടെ Face കാണിച്ചുള്ള റെ video കണ്ടതായി ഓർക്കുന്നില്ല. കൊള്ളാം വളരെ നന്നായിട്ടണ്ട്. ഇത്തരം കാര്യങ്ങളിൽ പലർക്കും പലതരം സംശങ്ങളുണ്ട്. അതെല്ലാം cleare ചെയ്യാനുപകരിക്കും.
@HANUKKAHHOMES4 жыл бұрын
Thanks
@haneeshhn23484 жыл бұрын
Good presentation..keep it up bro..
@Manoj-ik1oe3 жыл бұрын
നല്ല അവതണം ഒരു സംശയം : cellar commercial building പണിയുമ്പോൾ cellarnu മിനിമം എത്ര hight വേണം അതിനു permit കിട്ടാൻ
@Ak-9236Ай бұрын
2 cent ൽ Roof asbetos ittaal എത്ര cm project ചെയ്യാൻ പറ്റും? Set back front 2 m റിയർ 1 m sides 0.6m
@mohandadtc373211 ай бұрын
Less 10 feet get building number.
@jaykumar53332 жыл бұрын
Number ulla oru Nila veedinu...extra room um bath room undakanam permit edukendivarumoo...entokke documents venam
@krishna202192 жыл бұрын
Njgada pazhaya veed 2 room 1 hall sitout puthiyathaayi frontilayi ketti..adukkalayum dining hall pazhaya thank ath idichitt adukkalayum dining hall mukalil 2 room bathroom kettunnathinulla budget ethrayakum?
@preethyjavahar2599 Жыл бұрын
Enik ente propertiyil oru tuition shed paniyanam. 10 cent property, 11kv line mukalil pokunnund. Enthanu cheyyuka. Panchayat road side
@Kozhikode3403 жыл бұрын
10 shops nilavilundu eppol. Athinde mele edukkan. Extra oru stair koode avshyam undo. Nilavil hight 3 m aanu. First floor varumbol total 6.50 varum. 10 shutter undu thaye.
@jameeshjayachandran18713 жыл бұрын
അയൽ വീട്ടിലെ സെപ്റ്റിക് tank.അതിർത്തിയോട് വളരെ close ആയി വെച്ചേക്കുന്നു വീടിന്റെ boundary യും സെപ്റ്റിക് ടാങ്ക് ഉം തമ്മിൽ എത്ര ഡിസ്റ്റാൻസ് വേണം? വില്ലജ് ഏരിയ യിൽ.
@josetj1269 Жыл бұрын
ഇതെന് മറുപടി തരുമോ
@fathimabees77632 жыл бұрын
ഞങൾ ചെറിയ quatress പണിതിന് അതിൽ മേലെ ഇല്ല താഴെ മാത്രമാണ് അതിന്റെ സ്റ്റേർ കേസ് 1 മീറ്റർ മാത്രമേ ഉള്ളു 1.5 വേണം എന്ന് പറഞ്ഞു നമ്പർ തരുന്നില്ല... എന്താ ചെയ്യേണ്ടത്
@vkgopalakrishnan34463 жыл бұрын
Fire escape staircase rule ഒന്ന് വിശദീകരണം വേണം pl
@kanakamanoharan32684 жыл бұрын
Commercial buildinginu minimum staircase flight width 1.20 m anallo. Ennal ethra area vare 1.20m kodukkam. Table 16 ,17 paranjirikkunna pole calculation onnu paranju tharamo?
@sheenachandrababu38082 жыл бұрын
Hi I have an existing cattle shed in my site . Should I consider it when calculating built up area and FSI?
@babuj87714 жыл бұрын
Can you explain Building extention rules. Can extention new area for commercial purpose. ?
@sharathkumarkk82663 жыл бұрын
Hai bro nde veedil oru shop nu vendi ulla room koodi ititund... Athinu bathroom veno, ath pole ramb veno?
@Peaceheaven11112 жыл бұрын
92cm difference case കൊടുത്തിട്ട് ,പഞ്ചായത്ത് പൗളിക്കണം പറയുന്നു....what we do
@mkvenu74742 жыл бұрын
Nice... Compound wall height any rules?
@jashtubers6317 ай бұрын
ഹലോ എന്റെ സംശയം 5 സെൻറ് സ്ഥലത്ത് വീട് പണിയുമ്പോൾ അത് ഒന്നര മീറ്റർ ഹൈറ്റിൽ മണ്ണ് എടുക്കണം അത് പൂർണമായും എടുക്കണ്ട ഒരു സൈഡിൽ ഒന്നര മീറ്ററും മറ്റേ സൈഡിൽ zero ആണ്,ഓവർസിയർ പറയുന്നത് റൂൾ നമ്പർ 10 ഉപയോഗിച്ചിട്ട് പ്ലാൻ വരക്കാൻ അത് എങ്ങനെയാണ് വരക്കേണ്ടത് ഉള്ളത്
@avanthikasajimon1761 Жыл бұрын
Stair case built up area യിൽ വരുമോ?
@gopikamanoj982711 ай бұрын
What is the minimum distance between the temporary car porch and boundary
@arjuns48172 жыл бұрын
Sir Ente sthalathinte oru vasam canal aan canal nte parisaram veed vaykan patumo
@sheebacp5535 ай бұрын
2015 ൽ ജനകീയ ആസൂത്രണം വഴി കോർപ്പറേഷനിൽ നിന്നും കിട്ടിയ വീടിൻ്റെ കൈമാറ്റ കാലാവധി എത്ര വർഷം ആണ് ?
@vikings.777 Жыл бұрын
🙄 sir ഈ പുതിയ കെട്ടിടങ്ങളുടെ കൂടെ പഴയ അതായത് 1990 കാലഘട്ടം ഈ permit നിയമം വരുന്നതിനു മുൻപുള്ള ബിൽഡിംഗ്സ് ന് വീട്ടു നമ്പർ മുതലായവ എടുക്കുന്നതിനെ കുറിച്ച് ഒരു vdo ചെയ്യാമോ??? അല്ലെങ്കിൽ അതിനെ കുറിച് പരഞ്ഞു തരാമോ ?? Plz reply 🙏🏻🙏🏻🙏🏻🙏🏻
@nasheeda.m.tnashi58203 жыл бұрын
Veedum shop um oru building ayi cheyumbol enthokkeya sradhikkendath?
@bincyannie96272 жыл бұрын
sitout, carporch, inside staircase spacr include aagumo in total taxable area
@MrSanish22 жыл бұрын
Hi bro. One doubt. Veedu paniyunnathu 4.90 cents . Panchayat pocket road aanu munpil . 3 metre set back undu from road. Mukalil oru bay window construct cheyyundu athu oru 60 cms purattottu project cheyyundu . Problem avumo in completion certificate time
@vijayrahulma13683 жыл бұрын
Sir.veedinu aduthulla aaludae mathilinodu chernnu oru shed ketti..avarodu chodhichittanu kettiyath.. Kettanum paranju... 1 yr aayi... Ennal eppo avar polichu maattan parayunnu... Panchayatil ninnum notice um vannu... Ethil enthenkilum cheyyan patto
@shameerab69593 жыл бұрын
Oru plotil 2 veed vekumpol ath orumichano koottunnath. Randum koode 3000 square feet koodiyal luxury tax varumennu engineer parayunnu. Sariyano. Plz reply sir
@josephpulickakudiyil67293 жыл бұрын
Defence ntte aduthu veedu vekkan ethra meter vidanam defense border il ninnu
@pradeepalex73862 жыл бұрын
Muncipality yil building tax 1000 sqft annengi etrayavum building tax annually
@alfinamariaelnino4063 жыл бұрын
Church Hall 800 sq feet cheyyan special permission veno. Enthanu formalities. Plz explain
@SibiGeorge943 жыл бұрын
Please elaborate on rules pertaining to multi house residency ( 2 houses by same owner in same plot)
@anantheswar79543 жыл бұрын
My plot is facing west. Front side (west) it is a main municipal road, it is 5m wide. So here I guess setback is 3m. On the side (south) we had a private road. Now the residents have given that road to municipality in writing. How much should be my side set back in this case sir? North side it is 1m and rear it is 1.5m. But south side do we need to set back 3m?
@lsvcinimaproductionscalicu42193 жыл бұрын
Building permit കിട്ടി കടയുടെ പണി കഴിഞ്ഞ ഇനി നമ്പർ വേണം ഇതിന് എന്താണ് ചെയ്യേണ്ട് എങ്ങനെയാണ് ഇതിന് എന്തൊക്കെ രേഖകൾ വേണം ഓൺലൈനായി കൊടുക്കാൻ സാധിക്കുമോ ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ
@BOSS_MEDIA6674 жыл бұрын
പഞ്ചായത്തു കോൺക്രീറ്റ് റോഡിൻ്റെ സൈഡിലാണ് വീട്. പുതുക്കി രണ്ടു മുറിസൈഡിൽ ഇറക്കി.റോഡുമായി വീടിൻ്റെ സൈഡിൽ 2.5 മീറ്റർ ഗ്യാപ്പേ ഉള്ളൂ.
@SFROFRO-vm5ne3 жыл бұрын
നോട്ടിഫിക്കേഷൻ ചെയ്യാത്ത റോഡ് ആണെകിൽ set back 2mtr പോരെ
@vishnum40763 жыл бұрын
2011 Panchayath building rule പ്രകാരം Permit എടുത്തു സ്ഥലത്തിൻ്റെ Front കൂടി പഞ്ചായത്ത് റോഡ് പോകുന്നുണ്ട് Frond yard 3.m കൊടുത്തിരുന്നു എന്നാൽ ഇപ്പോ ഈ വിട് നമ്പർ എടുക്കാനായി അവർ Sitout ൻ്റെ 2 Pillar ക ളും show wall ആയി 360 cm കെട്ടി ഉയർത്തിരിക്കുന്നു അതു കൊണ്ട് Sit out ൻ്റെ ഒരു Side 225 CM ഉള്ളൂ രണ്ടാമത്തെ site 400 മീറ്റർ ഉണ്ട് അത് കൊണ്ട് Completion ചെയ്യുന്നത് 2011 rule പ്രകാരം Front yard average 3.00 മീറ്റർ ആയി നൽകാൻ പറ്റുമോ വിട്ൻ്റെ Permit കാലവധി കഴിഞ്ഞിട്ട് ഇല്ല സ്ഥലം 8 സെൻ്റ് ഉണ്ട്
@technician4u1892 жыл бұрын
Sir compound wall hight etra venmengilum pattumo
@Ernakulam384 жыл бұрын
വീടിനുവേണ്ടി തയ്യാറാക്കിയ approved plan കടമുറിയായി പണിയുന്നതിൽ നിയമതടസമുണ്ടാവുമോ സർ ? വീഡിയോസ് ഉപകാരപ്രദമാണ് നന്ദി .
Hi.. i wanted a urgent advice from you. I building a new house and there was a existing compund wall there in d plot, but fr d constuction purposes, we had to demolish d compound wall PARTIALLY. Now we finished the construction, and we wanted to build a compound wall. We want to build a new wall on d existing wall. Are there any rules with it.
@HANUKKAHHOMES3 жыл бұрын
permit want for new compound wall road face.
@Gaming_123833 жыл бұрын
Pls tell the set back between river and house
@midhunkm6662 жыл бұрын
ഹോസ്പിറ്റൽ ഒക്ക്യുപ്പൻസിയുടെ സാനിറ്റേഷൻ എങ്ങനെ കാൽകുലേറ്റ് ചെയ്യാൻ പറ്റുക . ദയവായി സഹായിക്കുക 🙏
@muhammedshameer6234 жыл бұрын
ഞാൻ വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നത് സൈഡിൽ പ്രൈവറ്റ് റോഡും മുമ്പിൽ മറ്റൊരാളുടെ സ്ഥലവും വരുന്ന രീതിയിൽ ആണ് , അപ്പോൾ സെറ്റ് ബാക്ക് എങ്ങനെ വിടണം .
@HANUKKAHHOMES4 жыл бұрын
വീടിന്റെ directions അനുസരിച്ചു setback
@muhammedshameer6234 жыл бұрын
@@HANUKKAHHOMES thanks
@devasiapm39723 жыл бұрын
Sit out (വരാന്ത ) ൻ്റെ 50% കുറവ് ലഭിക്കുന്ന റുളിൻെറ പ്രാബല്യം എന്നു മുതലാണ് ?
@reghuvarang19594 жыл бұрын
5സെന്റിൽ. താഴെ യുള്ളവരെ 2മി. പരിധിയിൽ ഉൾപ്പെടുത്തണം
Very good presentation sir. One doubt ,7 cent plotinte backil 3 meter private road aanu.back yard setback distance ethra vidanam.pls reply(in municipal area)
@HANUKKAHHOMES3 жыл бұрын
Back 1.5m
@siyaswandoor3 жыл бұрын
7 സെൻറ് ഉള്ള പ്ലോട്ടിൽ ഇരുവശവും പഞ്ചായത്ത് റോഡ് ആണ്.. വീട് വെക്കാൻ 2ഭാഗത്തും 3 മീറ്റർ അകലം വിടണോ..?
@RocksVK88873 жыл бұрын
എന്റെ വീടിനു നികുതി ഇല്ലായിരുന്നു. വീട് കുറച്ചു extend ചെയ്തു. നികുതി അടയ്ക്കാൻ എന്തെല്ലാം രേഖകൾ പഞ്ചായത്തിൽ ഹാജരാക്കണം
@sreelathamohan42712 жыл бұрын
Ithu thanneyane ente presnavum
@deepak2601384 жыл бұрын
നിലവിലുള്ള Commercial buildinginu First floor നിർമ്മിക്കുന്നതിനും neighbours sammatham veno? Kurachu sthalathu one meter (one side) distance illa.
@HANUKKAHHOMES4 жыл бұрын
ചെയ്യാം windows opening കൊടുക്കാൻ പാടില്ല
@Soul123733 жыл бұрын
Sir...ante അയൽ വസി പുതിയ വീട് വെക്കുകയും അവർ a വീടിലെ മഴ വെള്ളം pipe വെച്ച് പുറത്തേക്ക് വഴിയിലേക്ക് വിടുകയും ചെയ്യുന്നു..ഇതിന് എതിരെ എനിക് പഞ്ചായത്തിൽ complaint കൊടുക്കാൻ സാധിക്കുമോ?
@shanavasm21074 жыл бұрын
What about front set back distance on commercial building where pwd road passing?
@HANUKKAHHOMES4 жыл бұрын
Upto 10m height - 3m in front side
@harisvlogs.11973 жыл бұрын
എന്റെ പറമ്പ് നഞ്ച converted ആണ്. 15 കൊല്ലം മുമ്പ്. ഇപ്പൊ അവിടെ വീട് വെക്കാൻ 1300 square feet പറ്റുള്ളൂ എന്ന് പറയുന്നു. അത് സത്യമാണോ. എങ്കില്‍ അത് അളക്കുന്നത് ഗ്രൗണ്ട് ഫ്ലോർ മാത്രമാണോ അതോ ബിൽഡിങ് മുഴുവനും കൂടിയാണോ 1300. sqr ft
@johnyv.k87993 жыл бұрын
നമ്മൾ ബിൽഡിംഗ് പെർമിറ്റിന് അപേകഴിക്കുമ്പോൾ നൽകുന്ന പ്ലാനിൽ പകുതി ഭാഗം മാത്രം പണിതാൽ വീട് നമ്പർ ഇട്ട് കിട്ടുമോ
@aswinr4053 жыл бұрын
Good question, second floor eduthilenkil issue undo
@rajna92573 жыл бұрын
2020ലെ building rule amendment പ്രകാരം വീടിന്റെ porch തറവിസ്തീർണ്ണത്തിൽ ഉൾപ്പെടുമോ
@HANUKKAHHOMES3 жыл бұрын
Porch area (full), Carporch, sitout(half) permit area യിൽ വരില്ല.
@minutitusm23513 жыл бұрын
old building plan panchayathil ninnum veendum kittumo ? athinaayi enthaane cheyendath :?
@HANUKKAHHOMES3 жыл бұрын
ഒരു application കൊടുക്കണം
@tjcreation55853 жыл бұрын
Does 3000 + sq feet house require rain water harvesting tank ?
@basheerbasheer88712 жыл бұрын
9സെന്റ് plotil ഗ്രൗണ്ട് ഏരിയ മാത്രം എത്ര sqare ഫിറ്റ് വരെ ആകാം
@raveendranak64 жыл бұрын
3.900 സെന്റ് വരുന്ന പ്ളോട്ടിന്റെ മുൻവശത്തും ഒരു സൈഡിലും നാലര മീറ്റർ വീതിയുള്ള ബൈലൈൻ റോഡാണ്.റോഡിൽ നിന്നും എത്ര മീറ്റർ അകലത്തിൽ വീടുവക്കാം.
@HANUKKAHHOMES4 жыл бұрын
6m താഴെ ആണെങ്കിൽ 2m
@ameen77987 ай бұрын
Enthina 1.5 meter side roadil ninnum vidunath 2.5 centellu 😢 ithinoru pariharam pls😂
@allspicesuresh4 жыл бұрын
From the private road, 3meter wide, How much distance need to leave to construct a septic tank
@HANUKKAHHOMES4 жыл бұрын
3m
@Keesh_lensandlife4 жыл бұрын
4 meter width ulla private roadinte endil veed..set back ethra kodukanam???
@HANUKKAHHOMES4 жыл бұрын
2m
@girishkumar97693 жыл бұрын
3.5 centil front 3meter setback with car parking 1.5 meter kudukamo.?
@HANUKKAHHOMES3 жыл бұрын
Minimum 3m മതി
@girishkumar97693 жыл бұрын
3.5 cent kochin corporation il ullathannu. Plan varakan kuduthu engineer paraunnu. 3 meter setback. Car parking 4 meter separate veanam ennu. Ethu sathyam anno
@girishkumar97693 жыл бұрын
Sir contact number tharuvo. +96895238766 my number
@harisharis3693 жыл бұрын
റോഡിൽ നിന്നും എത്ര മീറ്റർ വിട്ട് മതിൽ കെട്ടാ0 1.5 ആണോ 2 മീറ്റർ ആണോ? ( പഞ്ചായത്ത് റോഡ്)
@HANUKKAHHOMES3 жыл бұрын
മതിൽ നമ്മുടെ അതിരിൽ തന്നെ കെട്ടാം
@sajithv1233 жыл бұрын
As per new buiding rule, what is the minimum distance to be kept from NH 66
@shangeorge43292 жыл бұрын
5.5m
@kklatheef780725 күн бұрын
വീടിന്റ തറ പണിയാൻ പാറ കൊണ്ട് 1 1/2 യുണിറ്റ് എത്ര കരാർ കൂലി ഉണ്ട്? 2024 ൽ
@shyluchacko61524 жыл бұрын
റൂഫിങ് നേ പറ്റി ഒരു video ചെയ്യാമോ ? ഫ്ലാറ്റ് ടെറസ് ഉള്ള വീട് ആണ് . ടെറസിനോട് ചേർന്നു ഓട് വച്ച് roofing ചെയ്യാമോ ? നടുക്ക് മാത്രം 10 അടി പൊക്കം വരുന്നുണ്ട് .. അങ്ങനെ roof ചെയ്യാൻ പറ്റുമോ ?
@HANUKKAHHOMES4 жыл бұрын
Ys
@vigneshpj74793 жыл бұрын
ആസ്ബറ്റോസ് ഷീറ്റ് വീടുകൾക്കു tax ഉണ്ടോ
@bijibaby20134 жыл бұрын
Good
@sunithasworld2734 жыл бұрын
Good information about home
@noufalkolppadam38094 жыл бұрын
Car porchum 50% sitoutum total square feet il ulppedumo??
@HANUKKAHHOMES4 жыл бұрын
Carporch, sitout 50%
@monnaskv61523 жыл бұрын
Double height hall sqft kanakkakunnathengane?
@subairkk59734 жыл бұрын
Sir. Septic Pit തൊട്ടടുത്ത Plotil നിന്ന് എത്ര അകലത്തിലാണ് ചെയ്യാൻ പറ്റുക ...... രണ്ട് Plot ന്റെ ഇടയിൽ ഞങ്ങൾ രണ്ട് വീട്ടുകാർക്ക് മാത്രമുളള 2.50 മീറ്റർ നട വഴി ഉണ്ട് .... ഈ നടവഴിയിൽ ചെയ്യാൻ പറ്റുമോ ? വേസ്റ്റ് Pit ഉം Septic ഉം അടുത്തടുത്ത് ചെയ്യാൻ പറ്റുമോ ? ( പഞ്ചായത്ത് )
@HANUKKAHHOMES4 жыл бұрын
Boundary നിന്ന് 30 cm വിട്ട് septictank ചെയ്യാം.. പക്ഷെ tank 7.5m radius ഇൽ കിണർ വരാൻ പാടില്ല
@subairkk59734 жыл бұрын
@@HANUKKAHHOMES sir... അത് നടവഴി ആയത് കൊണ്ട് പ്രശനം ഒന്നും ഇല്ലല്ലോ? നടവഴിയിൽ ചെയ്താൽ മാത്രമെ കിണറിൽ നിന്നും 7.5 കിട്ടുകയുള്ളൂ ... അത് കൊണ്ടാണ് Sir
@HANUKKAHHOMES4 жыл бұрын
നിങ്ങൾക്ക് വേണ്ടി മാത്രം ഉള്ള വഴി ആണെങ്കിൽ കുഴപ്പമില്ല
@subairkk59734 жыл бұрын
@@HANUKKAHHOMES ഒരു പാട് നന്ദി Sir......🙏🙏🙏
@eminsworld91303 жыл бұрын
@@HANUKKAHHOMES sir ith borwellinum badhakamano
@ashwathymurali18833 жыл бұрын
Kadal thirathuninnum ethra meter dhureyy venam veedu vekkan
മൂന്ന് സെൻ്റ് സ്ഥലത്തിനോട് ചേർന്ന് PWD റോഡ് ഉണ്ട് അതുകൊണ്ട് Front Side 3 മിറ്റർ വിടണോ അതോ 2 മീറ്റർ മതിയോെ? 6 മീറ്ററിൽ കുറഞ്ഞ വീതി യുള്ള കോൺക്രീറ്റ് റോഡ് ആണെങ്കിൽ Front Side എത്രയാ വിടണ്ടത് Front Side യിൽ കോൺക്രീറ്റ് ചെയ്യ് പഞ്ചായത്ത് റോഡ് ആണെകിൽ average 3 മീറ്റർ കൊടുക്കാൻ പറ്റുമോ
@HANUKKAHHOMES3 жыл бұрын
3cent സ്ഥലം ആണെങ്കിൽ 2m വിട്ടാൽ മതി
@vishnum40763 жыл бұрын
Thanks
@renjithr58513 жыл бұрын
600 sq ft nu thazhe ulla veedinu permit edukkanda avashyam undo
@HANUKKAHHOMES3 жыл бұрын
എടുക്കണം
@aswinr4053 жыл бұрын
എൻ്റെ വീട് പെർമിറ്റ് 2 floor plan ആണ് കൊടുത്തത്. 2nd ഫ്ളോർ ഇപ്പൊൾ വേണ്ട എന്നാണ് തീരുമാനം. ഇതിന് എന്തേലും തടസം ഉണ്ടാക്കുമോ.
സേഫ്റ്റി ടാങ്കും സോപിറ്റും സ്ലാബ്മൂടിയ ശേഷം മണ്ണിട്ടു മൂടി കാഴ്ച്ചയിൽ നിന്ന് മറയ്ക്കുന്നത് നിയമവിരുദ്ധമാണോ,ഈഭാഗത്തു ലീക്ക്ഉണ്ടായി ദുർഗന്ധമുണ്ടായാൽ അയൽ വീട്ടുകാരന്റെ പരാതിയിൽ നഗരസഭ ജീവനക്കാർ മണ്ണുമാറ്റി പരിശോധിച്ച് നിജസ്ഥിതി ബോധ്യ പ്പെടുത്തേണ്ടതല്ലേ.
@InguVichuOfficial3 жыл бұрын
Hi , Thrissur corporation ലിമിറ്റിൽ, പഞ്ചായത്ത് റോഡിൽ നിന്നും 3 മീറ്റർ വീതിയിൽ 19 മീറ്റർ നീളം ഉള്ള വഴിയും ശേഷം വരുന്ന 3.260 സെൻ്റ് പ്ലോട്ടും ആണ് സ്വന്തം സ്ഥലം. വഴിയും പ്ലോട്ട് ഉം. മൊത്തം 4.69 cents und. ഒരു വശം ചാലും ബാകി മൂന്ന് ഭാഗത്തും neighbours plots anu.. പഞ്ചായത്ത് റോഡിൽ നിന്നും 19 m vazhi ആണ്, front ബൗണ്ടറിയിൽ നിന്നും 3 m വിടേണ്ട ആവിശ്യം ഉണ്ടോ? ചാലിൽ നിന്നും 1 m വിട്ടാൽ മതിയോ?
@HANUKKAHHOMES3 жыл бұрын
Front 2m മതി
@InguVichuOfficial3 жыл бұрын
@@HANUKKAHHOMES thank you so much for your reply ..
@jithinkpakp98443 жыл бұрын
Private roadanenkil set back change undo
@HANUKKAHHOMES3 жыл бұрын
6m താഴെ front 2m മതി
@shameeranazari93052 жыл бұрын
@@HANUKKAHHOMES sir, KBR il evideyanu ithine kurich parayunnath?
@sunshine-gq1xn3 жыл бұрын
Corporation പരിധിയിൽ ഉള്ള വീടിൻ്റെ പിൻവശത്ത് വെളിച്ചം കടക്കുന്നതിന് വേണ്ടി ഗ്ലാസ്സ് ഇട്ട് അടച്ച ജനൽ സ്ഥാപിക്കുന്നതിന് അയൽപക്കകാരൻ്റെ consent ആവശ്യം ഉണ്ടോ...ചുമരിൻ്റെ അപ്പുറം അയൽക്കാരൻ്റെ property ആണ്...ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ...
@HANUKKAHHOMES3 жыл бұрын
Setback കുറവാണെങ്കിൽ window കൊടുക്കാൻ പറ്റില്ല 2.1 m നു മുകളിൽ ventilation ആയിട്ട് കൊടുക്കാം. Consent വേണ്ട.
Sir എനിക്ക് munisipal area യിൽ ഒരു 10/ hp and above / flour mill തുടങ്ങാൻ കെട്ടിടം പണിയുമ്പോൾ ബൗണ്ടറി എങ്ങിനെയാണ് പുതിയ നിയമയത്തിൽ, pls മറുപടി തരണം
@HANUKKAHHOMES4 жыл бұрын
Compound wall ചെയ്യ്‌ന്നതിനും permit എടുക്കണം.. പ്രതേകിച്ചു road side
@mustafapunnoli63644 жыл бұрын
@@HANUKKAHHOMES ഞാൻ അന്വേഷിച്ചത് 4 വശവും എത്ര വീതം ഒഴിച്ചിടണം എന്നാണ്. 8mtr റോഡ് ആണ് frond side. ഉണ്ടാക്കാൻ ഉദ്യസിക്കുന്ന കെട്ടിടം 6 mtr x 4 mtr ആണ്. ടോപ് ട്രസ്സ് വർക്ക്