കാരശ്ശേരി പറഞ്ഞത് തന്നെയാണ് ശരി. താങ്കൾ എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല. ഹദീസുകൾ പലതും പൊട്ടത്തരങ്ങൾ മാത്രമാണ്.
@Wrrt-tr7fzСағат бұрын
ഒർജിനൽ ആണ് എങ്കിൽ ഹദീസുകൾ സത്യമാണ്.. എന്നാൽ വ്യാജ ഹദീസുകൾ ഒരുപാടുണ്ട്. കാരണം ഇസ്രായേൽ... ഒരുപാട് വ്യാജന്മാരെ ഇറക്കാറുണ്ട്..
@nazermydeen755420 сағат бұрын
1950 മുതൽ ഹിപ്പി സംസ്കാരം വരെ കോ ളജ് വിദ്യാഭ്യാസം ലഭിച്ച കുറച്ചു പേർക്ക് ഞ്ജാന ഗർവ് ബാധിക്കുന്ന ഒരവസ്ഥ കേരളത്തിലെ കാമ്പസുകളിൽ ഉണ്ടായിരുന്നു.സ്വാതന്ത്റ്യം കിട്ടി.ഗ്രാമീണ പുസ്തകശാലകൾ ഉണ്ടായി. സാഹിത്യം പട്ടിണി പള്ളകളിൽ വായുവിന് പകരമായപ്പോൾ BA യും MA യും ഒക്കെ വലിയ സംഭവമായി.ഇന്ന് അതിനൊക്കെ ചവർ വിലയാണ്. രണ്ടാം ക്ളാസ് ബീഡി സാഹിത്യം വലിയ ചരക്കായിരുന്നു. അതിൽ തൂങ്ങിയ മുറി മൂക്കൻ വിദ്യാ സമ്പന്നർ കൊക്കിൽ കൊള്ളാത്തതു കൊണ്ട് കുറ്റം പറഞ്ഞ് മാറ്റി വച്ച പരിശുദ്ധ ഗ്രന്ഥങ്ങളെയം പഠനങ്ങളെയും വെറുതെ വിട്ടു ശിഷ്ഠ കാലം സുഖമായി കിടന്നുറങ്ങാൻ നോക്കൂ.പരിശുദ്ധ ദീൻ പഠിക്കാനും പറയാനും ഒക്കെ കാരശ്ശേരിക്കപ്പുറം 1400 വർഷത്തെ കോടാനുകോടി ലോക പണ്ഡിതരുടെ നിര തന്നെയുണ്ട്
@nazermydeen755420 сағат бұрын
കാരശ്ശേരി പടച്ചവനോട് ആത്മാർത്ഥമായി ഒന്ന് പ്രാർത്ഥിച്ചു നോക്കൂ ചിലപ്പോൾ ദീൻ മനസ്സിൽ ആയേക്കും
@Muhammedali-u3o8j10 сағат бұрын
അതെ സൂര്യൻ അല്ലാഹുവിന്റെ അർഷിന്റ ചുവട്ടിൽ പോയി എന്നും അസ്‌തമിക്കുകയും പിന്നീട് ഒരു ചെളിക്കുണ്ടിൽ പോയി താഴുകയും ചെയ്യും എന്ന മഹാ ആയിരത്തി നനൂറു വർഷം പഴക്കമുള്ള സാഹിത്യ ഗ്രന്ഥങ്ങൾ കരശ്ശേരി വായിച്ചിട്ടുണ്ടാവില്ല
@nazermydeen75546 сағат бұрын
@@Muhammedali-u3o8j തീർച്ചയായും ഇല്ല അന്തിപ്പൊൻവെട്ടം കടലിൽ മെല്ലെ താഴുമ്പോൾ എന്ന സുന്ദരമായ സിനിമ ഗാനം പോലൂം
@nazermydeen75546 сағат бұрын
@@Muhammedali-u3o8j കോടാനുകോടി പ്റകാശ വർഷങ്ങളുടെ ദൂരം ഉള്ള ഗോള ശാസ്ത്ര പഠനങ്ങൾ പൂർത്തിയായി എന്ന് BA MA Bsc Msc പോലുള്ള ബീഡി സാഹിത്യ ശാസ്ത്ര കാരൻമാർ മാത്രമേ പറയുകയുള്ളൂ.
@anilnair30646 сағат бұрын
@@nazermydeen7554 ഏത് പടച്ചവൻ?? സ്വന്തം സൃഷ്ടികൾ ആയ സ്ത്രീകളെ അടിമകൾ ആക്കി ഭോഗിക്കാം എന്ന് പറയുന്ന അള്ള പടച്ചവൻ ആകില്ല. ... ഭർത്താവ്, പിതാവ്, സഹോദരങ്ങൾ എല്ലാം കൊല്ലപ്പെടുന്നത് കണ്ടു നിന്ന സഫീയയെ കൊലപാതകത്തിന് ഉത്തരവ് കൊടുത്ത മുഹമ്മദ് മൂന്ന് ദിവസത്തിനകം ഭാര്യ ആക്കി സംഭോഗിക്കുക എന്ന നീച കൃത്യം ചെയ്ത മുഹമ്മദ് പ്രവാചകൻ അല്ല.
@AbdurahmanMechery3 сағат бұрын
ബുഖാരി ഹദീസ് മൊത്തം കളവാണ്. ബുഖാരിതന്നെ ലോക പൊള്ളനാണ്
@rz123811 сағат бұрын
റഫീഖ് സലഫി നല്ല മറുപടി കൊടുത്തു കാരശ്ശേരി റഫീഖ് സലഫി👍👌
@ummukhalid333316 сағат бұрын
Jazzakk Allah khair ❤️
@rafeequeabdul94816 сағат бұрын
സത്യത്തില് കാരശ്ശേരി പറഞ്ഞത്.. ഈ ഉസ്താദിന് തിരിഞ്ഞiട്ടില്ല
@SadikKp-s5t4 сағат бұрын
Jazakallah
@abduljaleelkt842622 сағат бұрын
അവൻറെ സംസാരം കേട്ടപ്പോൾ mn കാരശ്ശേരി എന്നാൽ മണ്ടൻ കാരശ്ശേരി എന്നാണ് എന്ന് മനസ്സിലായി
@karuthan7 сағат бұрын
Ninakku thala yillathatinte preshnamanu, common sense manushyanu matrame kittukayullu
@anilnair30645 сағат бұрын
ഖുറാൻ മനസ്സിലാക്കി പഠിച്ചതിന് ശേഷം മുസ്ലിം ആയി തുടരുന്നത് ആണ് മണ്ടത്തരം ആണ്. ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.
@abdurahman27935 сағат бұрын
ഒരു പാട് പ്രതീക്ഷിച്ചു. നിരാശ ബാക്കി
@ibnumer126221 сағат бұрын
കുരങ്ങൻ ഹാർമോണിയം വായിക്കുന്നത് പോലെയാണ് കാരശ്ശേരി മാഷ് ഹദീസ് നിരൂപണം നടത്തുന്നത്. എടുത്താൽ പൊങ്ങുന്നത് എടുത്താൽ പോരെ മാഷേ😊 നിങ്ങൾക്ക് അറിവുള്ള വിഷയങ്ങളിൽ സംസാരിച്ച പോരെ. അല്ല കുരങ്ങനോട് ഹാർമോണിയം വായിക്കരുത് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ... കുരങ്ങന് അതിനുള്ള സ്വതന്ത്രം ഉണ്ടല്ലോ
@Aboobacker_payyoli20 сағат бұрын
يا الله ما شاء الله بارك الله فيك❤❤❤
@liyakathali874416 сағат бұрын
وعليكم السلام ورحمة الله وبركاته..... ماشاء الله ......جزاكم الله خيرا و جزاء.....
@mohd2u4u7 сағат бұрын
Mashaallah 👍
@RasheedMandayppuram19 сағат бұрын
جزاكم الله خيرا ،❤❤❤
@RSe-eh9of2 сағат бұрын
ഇയാളല്ലേ അക്കു മാമനെ തള്ളി 🤣ആഴക്കടിൽ ഇട്ടത് .
@saidalavisaid649921 сағат бұрын
السلام عليكم ورحمةالله و بركاته ഉസ്താതെ അദ്ദേഹം യുക്തിവാതിയാണ് സ്വർഗ്ഗം വേണ്ട എന്ന് പറഞ്ഞ ആളാണ്. ഈ മറുപടിതന്നെ അയാൾക്ക് ധാരാളം
@anilnair30645 сағат бұрын
മരിച്ചു കഴിഞ്ഞ് കബർ ശിക്ഷ ഭയന്നും, ഇസ്ലാമിക സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാം എന്ന ഓഫറും വിശ്വസിച്ചുള്ള ഇസ്ലാമിക ജീവിതം പോലെ വൃത്തികെട്ട ജീവിതം വേറേ ഇല്ല.
Pls make an open debate with exmuslimS Let’s show our power ❤
@dranze2020Сағат бұрын
Ha ha More people will become ex muslim if you do that Better keep quiet
@muhammednabhan378513 минут бұрын
@@dranze2020😂 that's why islam is fastest growing religion in the world
@mohammedkunju180621 сағат бұрын
നിരീശ്വര വാദികൾ ഇതും പറയും ഇതിനപ്പുറവും പറയും.
@joshyabraham-o7g19 сағат бұрын
സഹിഹ് ബുക്കാരി 1305🙏🙏🙏❤❤
@shabeershabeerpk49867 сағат бұрын
❤👍🏻
@shamsushamsu23775 сағат бұрын
Hi റഫീഖ് സലഫീ നിങ്ങളകൊണ്ട് ആവൂല മറുപടിവരുമ്പോ നിങ്ങൾ പകുതിക്ക് വെച്ച് പോകും നമ്മള ഈമാനും പെരുവഴിയിലാവും പറയുന്ന ആൾ പറയട്ടെ നിങ്ങൾ നിങ്ങള കാര്യം നോക്കി ഇരുന്നാപോരേ
@kamarkamar884113 сағат бұрын
ഉസ്താദ് 👍🏻👍🏻👍🏻
@kozhukkalabdulsalam355521 сағат бұрын
ربنا اتنا في الدنيا حسنه وفي الاخره حسنه وقنا عذاب النار.
@anilnair30645 сағат бұрын
നരക ശിക്ഷ ഭയന്നും ഇസ്ലാമിക സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാം എന്ന ഓഫർ വിശ്വസിച്ചും ഉള്ള ഇസ്ലാമിക ജീവിതം പോലെ വൃത്തികെട്ട ജീവിതം വേറേ ഇല്ല.
@KALI-ff1jl17 сағат бұрын
👍
@Akw975218 сағат бұрын
❤❤❤❤❤ജസാകുമുല്ലാഹ് ഖൈർ
@Seltadam6 сағат бұрын
പാവം ജബ്ബാർ മഷിനേം കാരശ്ശേരി മഷിനേം ഒക്കെ ചൊറിയും എണിറ്റു ആരിഫ് വന്നു അലകും ...ഇത് തന്നെ 😂
@MUHAMMEDALI-99.22 сағат бұрын
Al hamdhu lillaah...
@joshyabraham-o7g19 сағат бұрын
സഹിഹ് ബുക്കാരി 1305♥️♥️🙏🙏🙏
@FareedC6 сағат бұрын
എന്താ നിങ്ങൾ ക്കും ഇല്ലേ ചില ഹദീസ് കളിൽ.. അഭിപ്രായവ്യത്യാസം.. അപ്പോൾ മൊത്തം ഈ കറവശ്ശേരി തന്നെയാ..
@shamilaap203522 сағат бұрын
Jazakkallahu haer
@mohanparat9830Сағат бұрын
Who wrote / printed Quran?
@shameerps21799 сағат бұрын
ഇത് മടവൂരികൾ, മർകസ് dawa മുജാഹിദ് വിഭാഗത്തിനും കൂടി ഉപകാരപ്പെടുന്ന വീഡിയോ. ഒരു മുജാഹിദ് മടവൂരി നേതാവ് എന്നോട് ഈ ഹദീസ് കള്ളം ആണ് എന്ന് പറഞ്ഞു ട്ടുണ്ടായിരുന്നു.
@hussainkoya726718 сағат бұрын
എന്നാൽ പിന്നെ ബുഖാരിയുടെ ഹദീസ് എന്ന് പറയണ്ടല്ലോ എഴുതി വെച്ച ആളുടെ പേര് പറഞ്ഞുടെ
@ismailmoulavi87498 сағат бұрын
ഇന്ന ഡോക്ടറുടെ മരുന്ന് ആണ് കഴിക്കുന്നത് എന്ന് പറഞ്ഞാൽ ആ ഡോക്ടർ ഉണ്ടാക്കിയ മരുന്ന് എന്നാണോ അർത്ഥം?
@CalmCheckeredFlags-pe8si7 сағат бұрын
എഴുതി വെച്ച ആളുടെ പേര് മാത്രം അല്ല അപേരുടെ പരമ്പര റസൂലിൽ നിന്ന് ആര് നേരിട്ട് കേട്ടു എന്ന് വരെ രേഖപ്പെടുത്തിട്ടുണ്ട് ഇതൊന്നും അറിയില്ല അല്ലേ സഹോദരാ
@kavungalkavungal88225 сағат бұрын
കാരശ്ശേരി......????
@BasheerPaivalike9 сағат бұрын
❤❤
@AbdulKareem-bw6vt21 сағат бұрын
Masha Allah 👍👍👍👍👍👍
@thampankklm18 сағат бұрын
കുറേ നാളായല്ലോ കോയായെ കണ്ടിട്ട്.
@najim97017 сағат бұрын
പഠനം പുറത്തു വിടൂ സലഫി 😂😂😂...
@anees696110 сағат бұрын
Nee adhyam padikkan sramikku......
@nas_kabir6 сағат бұрын
അത് പറ്റൂല. ഞമ്മക്ക് തെറ്റിദ്ധരിപ്പിക്കലും പൂട്ടിയടിയുമെ ശീലമുള്ളു. 😅
@shajahanph29905 сағат бұрын
അതല്ലേ ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കി കൂടെയെന്നു പറഞ്ഞത്, എന്തെ ഗൂഗിൾ എന്താണെന്ന് അറിയില്ലേ?
@shajahanph29905 сағат бұрын
@@nas_kabirനിങ്ങളൊക്കെ ഗൂഗിൾ ബേബിസ് അല്ലെ?
@nas_kabir5 сағат бұрын
@@shajahanph2990 ഒറ്റ വിഷയം -ഈച്ചയുടെ ചിറകുകളിൽ ഒന്നിൽ വിഷവും മറ്റൊന്നിൽ ഔഷധവും ഉണ്ട് . ഇത് ആധികാരികമായി തെളിയിക്കുന്ന പഠനം തങ്ങൾക്കു കിട്ടിയെങ്കിൽ കൊണ്ട് വരൂ .
@AbdulMajeed-p1t5 сағат бұрын
ഈച്ചയുടെ പഠനം കാണിക്കൂ
@VKP-i5i4 сағат бұрын
😂
@keralamobile528923 сағат бұрын
അങ്ങേർക്കു മറുപടി അർഹിക്കുന്നില്ല
@joshyabraham-o7g19 сағат бұрын
സഹിഹ് ബുക്കാരി 1305🙏🙏❤❤
@indian73007 сағат бұрын
കണ്ടിട്ട് തന്നെ പേടി ആകുന്നു 😮
@CalmCheckeredFlags-pe8si7 сағат бұрын
എന്ത് കണ്ടിട്ട്
@shajahanph29905 сағат бұрын
കാരശ്ശേരിയെ കണ്ടിട്ടോ?😊
@Rajesh.Ranjan4 сағат бұрын
😅😅😅
@abdulsalam-by7gb20 сағат бұрын
മുജാഹിദ് ലേബെളൊട്ടിച്ച് ഹദീസുകളെ പരിഹസിക്കുന്നവർക്ക് മറുപടി കൊടുക്കൂ ഇത്തരം യുക്തിവാദികളെ അവരുടെ പാട്ടിന് വിട്ടേക്കൂ..
@muzammilkurikkalakathputhi997319 сағат бұрын
അവര്കുള്ള മറുപടി ഇഷ്ടം പോലെ കൊടുക്കുന്നുണ്ട്
@hussinkc168121 сағат бұрын
ഇത്തരം യുക്തിവാദികൾക്ക്ഉരുളക്കുപ്പേരി മറുപടി കൊടുക്കുന്നത്സലഫി പ്രസ്ഥാനത്തിൻറെ പണ്ഡിതമാരാണല്ലൊ?
@MuhammedshabeebC10 сағат бұрын
അത് സലഫിക്കാരെ മാത്രം ഫോള്ളോ ചെയുന്നത് കൊണ്ടാണ്
@VKP-i5i4 сағат бұрын
Public debatinu UA illa 😂polum
@SudheeshSundar2 сағат бұрын
ഖുർആനും ഹദീസും അല്ലാഹുവിന്റെ വഹ്യ തന്നെഎങ്കിൽ അതു രണ്ടും അള്ളാഹു തന്നെ സംരക്ഷിക്കുമെങ്കിൽ പിന്നേ എങ്ങിനാണ് ഹദീസുകളിൽ സഹീഹും ഹസനും ളഈഫും എല്ലാം. വരുന്നത്.... അതിനർത്ഥം അതിൽ മനുഷ്യരുടെ കൈ കടത്തിൽ ഉണ്ടായിട്ടുണ്ട് എന്നല്ലേ
@muhammednabhan378514 минут бұрын
@@VKP-i5iyoutube live public platform aan
@muhammednabhan37854 минут бұрын
@@SudheeshSundarhadees enn paranjaal enthaan??
@mohanparat983053 минут бұрын
Who is more educated ?. I think M N Karassery.
@dhaneeshabraham31083 сағат бұрын
Oho bhyankaram thanne 😅😅
@noormuhammed896121 сағат бұрын
🎉🎉
@kunhimoideenchelempettippa501512 сағат бұрын
Forget karassery master. But true that Imam bhukhari was born 200 years after prophet's death. Centuries were average age limit 60 years, how many "thabihuthabih" might have left ??
@arjunferozСағат бұрын
ഏതായാലും ഈ ഹദീസും അതിന്റെ വിശദീകരണങ്ങളും ഒക്കെ കൂടി സാമൂഹ്യ മാധ്യമങ്ങളിൽ മൂക്കുപോത്തി നടക്കേണ്ട അവസ്ഥ 😂😂😂
@george561Сағат бұрын
ഇരുപത് ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു എങ്കിൽ അതു തന്നെ പിന്തുടർന്നാൽ പോരായിരുന്നോ? അവയിൽ നിന്ന് കുറെ സ്വീകരിക്കുകയും കുറെ തള്ളുകയും ചെയ്യാൻ 178 വർഷം കഴിഞ്ഞു ജനിച്ച ഒരാൾക്ക് എങ്ങനെ സാധിക്കും? ഈച്ചയുടെ കാര്യത്തിൽ പറയാനുള്ളത് നിങ്ങൾ ഈച്ചയെ തിന്നു കൊള്ളൂ എന്നാണ്.
@haneefa.khaneefa448310 сағат бұрын
വിവരം ഇല്ലായ്മ ആർക്ക് ആണ് ഇത് കേൾക്കുബോൾ മനസ്സിൽ ആവും, പഠനം ഒന്നും കാണിക്കണ്ട സലഫിയുടെ കൈയിൽ നിന്നും ശാസ്ത്രം പടികേണ്ട ഗതി മാസിന് ഉണ്ടോ?😂
@navasmohammed1773 сағат бұрын
അറിലെങ്കി പഠിക്കേണ്ടി വരും. ഹൈതാമി രവി സാറിന് ഇംഗ്ലീഷ് പഠിപ്പിച്ചത് കണ്ടില്ലായിരുന്നോ😂😂😂
@hamzakp25202 сағат бұрын
ഹൃദയത്തിനുള്ളിലേ തലച്ചോറിൻ്റെ പഠനം എന്തായി?
@hashrockz18 сағат бұрын
നല്ല തമാശ 😂 ബുദ്ധികൊണ്ട് ചിന്തിക്കുന്ന കാരശ്ശേരി മാഷ് Vs ഹൃദയം കൊണ്ട് ചിന്തിക്കുന്ന വഹാബി ഉസ്താദ് 😂
@muhammadfayis817416 сағат бұрын
കിക്കിക്കിക്കി, ഇത്രേം ചിളിച്ചാൽ മതിയോ
@hashrockz15 сағат бұрын
@muhammadfayis8174 മതി! മതി! ഇനി പോയി ഈ മണ്ടൻ ഉസ്താക്കൻമാർക്ക് ആമീൻ പറ 😁
@LunarZelda_galaxy11 сағат бұрын
karasherik islam virodham aan allathae ayalkk bhudhi onnum illa
@sahadevanp812011 сағат бұрын
മുഹമ്മദു എന്ന കൊള്ളക്കാരൻ' ബാലിക പീഡകൻ' അയാളെക്കാൾ മുകളിലാണ് സകല മനുഷ്യരും@@muhammadfayis8174
@ajeshv3699 сағат бұрын
ഈച്ച ഫ്രെ 😂😂😂😂
@nr-vu9dz2 сағат бұрын
അയാളുടെ ഗീർവാണത്തിന് ജന ശ്രദ്ധകിട്ടാൻ ഖുറാൻ നിശേദവും ഹദീസ് നിശേദവും പറയൽ അയാൾക്ക് ഒരു ഹരമാണ് മരണം അടുക്കുത്തോറും മനുഷ്യർ നന്നാവാറുണ്ട് ഇയാൾ
@Affanvk974417 сағат бұрын
അങ്ങിനെ എങ്കിൽ കാരശ്ശേരിക്ക് തേനും തള്ളേണ്ടി വരും 😂😂😂
@pkmoideen238820 сағат бұрын
Bukhari ഇമാമിന് മുമ്പുള്ള ഹദീസ് സമാഹാരങ്ങളെ കുറിച്ച് പൊതു സമൂഹംങ്ങൾക്കു വലിയ ധാരണയില്ല..
എന്തായാലും ഒരു കാര്യം അദ്ദേഹം പറയാതെ പറയുന്നുണ്ട് മുഹമ്മദ് നബി എന്ന് അതുതന്നെ പ്രവചകൻ സല്ലല്ലാഹു അലൈഹിവസല്ലമയുടെ മഹത്വമാണ് അല്ലാഹു എത്ര പരിശുദ്ധൻ
@MohammedShareefShareef-d4gСағат бұрын
തലീകല്ലൻ മാഷ്😁😁😁
@salamccСағат бұрын
ഒരു മനുഷ്യന്ബാക്ടീരിയൽ ഇൻഫെക്ഷൻഉണ്ടായാൽആൻറിബയോട്ടിക്ക്ഒരുനേരത്തെ ഡോസ്മിനിമം500 മില്ലിഗ്രാംവേണം ഒരു ഈച്ചയുടെ തൂക്കം തന്നെ100 മില്ലിഗ്രാം കുറവാണ് ഇനി ഈച്ചയുടെചിറകിൽആൻറിബയോട്ടിക് ഉണ്ടെങ്കിൽ തന്നെ ഒരുനേരത്തെ ഡോസ്500 ഈച്ച എങ്കിലും വേണ്ടിവരും😅
@habeebrahman95244 сағат бұрын
Go to club house listen speeches of Nasir Kodimaram and change your mind
@mhmdshareefkkshareef39442 минут бұрын
കാരശ്ശേരിക് പറ്റൂല നിങ്ങളുടേക്കൂട്ടത്തിലെ താടിക്കാരും ഇ പ്പണി ചെയ്യുന്നത് അറിയാറില്ലേ പാവം
@RSe-eh9of2 сағат бұрын
എന്തിനാണ് യുക്തിവാദികൾ ഇങ്ങനെ ഉള്ള കുറേപേർ മതിയല്ലോ . വെളിവുള്ള നല്ല മനുഷ്യർ ഇസ്ലാം വിട്ട് പോകും .
@neog34615 сағат бұрын
അയാള് പറഞ്ഞത് 1. ഇമാം ബുഖാരി ജനിച്ചത് നബിക്ക് അഞ്ചു തലമുറയ്ക്ക് ശേഷം 2. ഒരുപാട് ഹദീസ് ഉള്ളതിൽ ചിലത് സഹിഹ് ആയി പിന്നീട് തിരഞ്ഞെടുത്തു. അത് തന്നെ അതിൻ്റെ ആധികാരികത നഷ്ടപ്പെടുന്നു. 3. ഖുർആൻ സംരക്ഷിക്കപ്പെട്ടു എന്ന് പറയുന്നത് തന്നെ പൊള്ളത്തരം. വിത്യസ്ത കൾ തുടങ്ങി ആട് തിന്ന ഹദീസ് വരെ ഉണ്ടായിട്ടുണ്ട്. 4. ഈ ആയത് ഇറങ്ങുന്നു എന്നത് തന്നെ കാപട്യം കാരണം പലപ്പോഴും നബി സലാഹ് അലിക്കി വസല്ലത്തിൻ്റെ അവശ്യ അനുസരണം ആണ് വരുന്നത് . കൃത്യമായി ഘന്ധിക്കുക അല്ലെങ്കിൽ വിപരീത ഭലം ചെയ്യും 🙁
@basheervallyath271419 сағат бұрын
ഇവരെ പോലുള്ളവരുടെ ലക്ഷ്യം നമുക്ക് അറിയില്ലേ.
@abdulkhader4358Сағат бұрын
എന്താ ഉസ്താദെ ഇത് ആദ്യം നിങ്ങൾ പറഞ്ഞു കള്ളഹദീസാണെന്ന് പിന്നെ കെടന്ന് ഉരുളുന്നു 😂😂😂 മാഷ് പറഞ്ഞതാണ് ശരി താങ്കൾ അപ്ഡേറ്റ് ആയിട്ടില്ല അതാണ് പ്രശ്നം 😅😅😅😅
@hamzanawab63476 сағат бұрын
ഖാരിയുടെ ഹദീസുകളിൽ ആകെ വിഡ്ഢിത്തരങ്ങളും പൊള്ളത്തരങ്ങളുമേയുള്ളൂ
@islamtrigger231221 сағат бұрын
സനദിനെ പറ്റി വിവരമില്ലാത്തതു കൊണ്ടാണ് പല മണ്ടത്തരവും. عبد الله بن مبارك رحمه الله (താബിഇ) പറഞ്ഞ പ്രശസ്ത വാക്യം. “ ഇസ്നാദ് ദീനിൻറ ഭാഗമാണ്. ഇസ്നാദ് ഇല്ലായിരുന്നെ തോന്നിയവൻ “ തോന്നിയത് പറയുമായിരുന്നു
@muhammedkm462419 сағат бұрын
ഉലുൽ അൽബാബിനെ കുറിച്ച് ഒരു വിശദീകരണം നൽകുമോ' (10-15 മിനിറ്റ്)
@sane-sapien80806 сағат бұрын
ഓനേതാ....
@yousufkc692410 сағат бұрын
ബുഖാരി ആറ് ലക്ഷം ഹദീസുകൾ സ്വീകരിച്ചിട്ടുണ്ടല്ലോ?!
@joymathew766411 сағат бұрын
Kersla is a small place for religion If all kerala is no more The religion here One of themost difficult things the world is to change a rational to irrational man The easiest thing is to get religious followers So any religion have follower becos the should havet A God to pray and get courage People follow the religion which they get more secure feeling . The only one religion I have seen is the Islam in which there is no cast or nationality discrimination and they are proud to say they are musilim Great feeling of Unity.
@Ynh-pd9sp6 сағат бұрын
Mr. Rafiq Salafi....stop living in 5th or 6th century. Grow up.
@mohammedalipothuvachola87165 сағат бұрын
കരശേരിക് ബുഖരി ഹദീസിനെ കുറിച്ജ്‌ച് ഒരു ചുക്കും അറിയില്ല വെറുതെ ബ ബ എന്ന് പറയാനേ അറിയൂ
@sidheekt351110 сағат бұрын
അബ്ദുസ്സലാം സുല്ലമി ബുഖാരിയിലെ 60 ഹദീസ് തള്ളി അതിന് നിങ്ങളെന്ത് മറുപടി പറയും.
@AB-lg6gz12 сағат бұрын
എൻറെ വീട് ഒരു മുസ്ലിം പള്ളിയുടെ സമീപയാണ് ഇവിടെയുള്ള ഒരു വീട്ടിൽ നിന്നും, BinLaden ന്റെ, അതേ മുഖഭാവമുള്ള നാലഞ്ച് പേർ പ്രാർത്ഥിക്കാൻ അഞ്ചു നേരവും , ആരോട് സംസാരിക്കാതെ, കുനിഞ്ഞു നടന്നു പോകുന്ന കാണുമ്പോൾ ഉള്ളിൽ ഒരു ഭയമാണ്😳
@LunarZelda_galaxy11 сағат бұрын
5 neram praarthikkunnavare pedikkenda kaaryamilla.ini valla jinnum koodiya manushranaavo
@ummertk156010 сағат бұрын
സംജോത ട്രെയിൻ , മക്ക മസ്ജിദ് , മലേഗാവ് , താനേ തുടങ്ങിയ സ്ഥലങ്ങളിൽ ബോംബ് സ്ഫോടനം നടത്തിയവർക്ക് താടിയും തലപ്പാവുമില്ല! ഈയിടെ കളമശേരിയിൽ ബോംബ് വെച്ച് എട്ട് പേരെ കൊന്ന മാർട്ടിനുമില്ല താടി തലപ്പാവ് ! ഇറാക്കിൽ 10 ലക്ഷം പേർ കൊല്ലപ്പെട്ട അമേരിക്കൻ അധിനിവേശത്തിന് ചുക്കാൻ പിടിച്ച ജോർജ് ബുഷും , 65 മില്യൻ ജൂതരെ കൊലപ്പെടുത്തിയ ഹിറ്റ്ലറും എല്ലാം ക്ലീൻ ഷേവിൻ്റെ ഉടമസ്ഥരായിരുന്നു ! അപ്പോൾ അകാരണ ഭയം പേറി നടക്കേണ്ട എന്ന് ഉണർത്തുന്നു ! സമാധാന പ്രേമിയായ സ്വാമി വിവേകാനന്ദ മഹർഷിയുടെത് കാവി വേഷ മായിരുന്നു ! എന്നാൽ ഇന്ന് പരസ്യമായി മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നവരും , മുസ്ലിം പള്ളികൾക്ക് മുന്നിൽ വന്ന് ഹനുമാൻ ചാലിസ ചൊല്ലി കലാപത്തിന് കാരണമുണ്ടാക്കുന്നവരും ധരിക്കുന്നതും കാവിവേഷം ! അതിനാൽ വേഷത്തിൽ നിന്ന് ആരെയും അളക്കേണ്ടതില്ല !
@BakkerKutty10 сағат бұрын
Dear brother fast complaint to the police station.
@shafeek8026 сағат бұрын
തബ്ലീഗ്കാരാണ്. സാധാരണ ഗതിയിൽ പേടിക്കേണ്ട ആവശ്യം ഇല്ല..
@muhammednabhan378510 минут бұрын
Veed maari poykko
@hameedkavuthi5 сағат бұрын
ഈച്ചയുടെ കാര്യത്തില് ഇയാള് പറയുന്നത് കള്ളം
@Badhusha-AKСағат бұрын
ഇങ്ങേരുടെ ഇന്റർവ്യൂ കളിൽ ഇങ്ങേരു പറയാറുണ്ട് ഇങ്ങരുടെ ഒരുപാട് ഇഷ്ടങ്ങൾക് എതിരാണ് ഇസ്ലാം എന്ന്. ദേഹചകൾക് അടിമപ്പെട്ടവർക് ദൈവത്തിലേക് സമർപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടും. അങ്ങനെ ഉള്ളവർ പിന്നെ എങ്ങനെ പറയണമെന്ന 😄
@josephp322910 минут бұрын
😂😂😂
@നിഷ്പക്ഷൻ10 сағат бұрын
ഇയാൾ പറയുന്നതല്ല ഒരു ജന്മത്തിൽ സാധിക്കാത്ത കാര്യം സംരക്ഷിച്ചു എങ്ങനെ ആട് തിന്നു പോയി എന്നൊക്കെ പറയുന്നുണ്ടല്ലോ
@jaimedia36477 сағат бұрын
അങ്ങിനെ പറഞ്ഞു കൊടുക്ക് കോയ
@jabbarmaliyil701620 сағат бұрын
ഈ കൃമിക്ക് ഒക്കെ ബുഖാരിയുടെ പേര് ഉച്ഛരിക്കാനുള്ള അർഹദ യുണ്ടോ
@yousufkc692410 сағат бұрын
പ്രവാചകന്റെ രണ്ടു മക്കളെ വിവാഹം ചെയ്തയാളും പ്രവാചകൻ രണ്ടുതവണ സ്വർഗം വാഗ്ദത്വം ചെയ്ത ആളുമായ ഉസ്മാനുബ്നു അഫാനെ ദിവസങ്ങളോളം വീടുകളഞ്ഞി വെള്ളവും ഭക്ഷണവും നൽകാതെ വീട്ടിൽ ഖുർആൻ ഓതിക്കൊണ്ടിരിക്കുകയായിരുന്ന ഉസ്മാനുബിനി അഫാനെ വീട്ടിൽ കയറി പെരുടിയിൽ വെട്ടിക്കൊന്നവരും ഈ ഹദീസ് പറഞ്ഞവരിൽ ചിലപ്പോൾ കണ്ടേക്കാം
@abuabubacker39726 сағат бұрын
എന്ന് വിഴുങ്ങി ഇരുന്നോ
@mohammadkoya132920 сағат бұрын
അല്ലാഹുവിന്റെ സ്വർഗം എനിക്ക് വേണ്ടാ എന്ന് പറഞ്ഞ ആളല്ലേ ഇയാൾ. ഇയാൾ ഇതും പറയും ഇതിനപ്പുറവും പറയും.
@PradeepPayyoor7 сағат бұрын
സ്വർഗം ഒലക്ക ഉണ്ട് 😂
@jacobcheriyan35136 сағат бұрын
ഇതെന്ന് പുസ്തകമാക്കണം എന്ന് മുഹമ്മദിനു തോന്നിയില്ലല്ലോ?
@shajahanph29905 сағат бұрын
അതിന്? മറ്റുപ്രവാചകർ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ? നിങ്ങൾ ഏത് ഗ്രന്ഥമാണ് അവലംബിക്കുന്നത്?
@zeenathahmadkutty546220 сағат бұрын
ര ബി ചന്ദ്ര ചെങ്കിസ് േമാട്ടോ ഡൈ ബം കഴിഞ്ഞ ദിവസം പറഞ്ഞത് ഇയാളെടുക്കുകയോ ഇയാൾ പറഞ്ഞതു ചെങ്കിസ് എടുത്തതാണോ എന്നറിയണം.
@moideenka839538 минут бұрын
3 ലക്ഷം ഹദീതുകൾ റെഫർ ചെയ്തിട്ട് 7000 എണ്ണമേ സ്വീകര്യമായി /സത്യമായി തോന്നിയുള്ളൂ എന്നാണോ? അതിനർത്ഥം 2 ലക്ഷത്തി 93000 എണ്ണവും സ്വീകാര്യമല്ല എന്നല്ലേ ഉസ്താത് പറഞ്ഞത്. അതും സ്വാഹാഭിമാരും അവരോട് ഏറ്റവും അടുത്തവരും രേഖപ്പെടുത്തി വച്ചത്. സ്വാഹാബിമാർ നബി (സ ) യെ കുറിച്ച് കള്ളം എഴുതി വച്ചു എന്നായില്ലേ. ഉസ്താത് മലർന്ന് കിടന്നാണ് തുപ്പിയത്. ഇതിൽ എന്തോ ചതി സംഭവിച്ചിട്ടുണ്ട്.
@sane-sapien80806 сағат бұрын
അപ്പൊ ഈ ഇല്ലള്ളയും സല്ലള്ളയും ഒന്നാണ് എന്നാണോ ഉസ്താദ് പറയുന്നത്
@MasterCraft-g8l19 сағат бұрын
ആ പൊട്ടനെ പഠിപ്പിക്കേണ്ട അയാൾ നന്നാകില്ല എന്ന് താങ്കൾക്ക് മനസിലായില്ല .
@mahagumnaam14 сағат бұрын
karasseri mash ❤
@muhammedkunhi688410 сағат бұрын
ഒരു ഗ്ലാസ് വെള്ളത്തിൽ ഈച്ച വീണാൽ വേണ്ടാന്ന് തോന്നുന്നു എങ്കിൽ ചിലപ്പോൾ വെള്ളം ഒഴിവാക്കിയേക്കും എന്നാൽ കാരശ്ശേരി ക്കാരാ താങ്കളുടെ വീട്ടിലെ അടുക്കളയി ലുണ്ടാക്കിയ ഒന്നിൽ കൂടതൽ ആളുകൾക്കുള്ള ചായയിൽ, ജൂസിൽ ഈച്ച വീണാൽ കെട്ട്യോള് എന്ത് ചെയ്യും ക്യാരശ്ശേരി ..... ആ അതെന്നെ എടുത്ത് കളയും എന്ന് ട്ട് ആ വൃത്തിയില്ലാത്ത തൊള്ളയിലേക്ക് നിങ്ങള് പീക്കും അത്ര തന്നെ എതാ ക്യാരശ്ശേരി പ്രായോഗികം.
@karthikvk2344Сағат бұрын
ഈച്ചയുടെ ഒരു ചിറകിൽ വിഷവും മറ്റേ ചിറകിൽ ഔഷതംവുമുണ്ട് എന്ന് പറയുന്നത് തന്നെ വലിയ കോമഡിയാണ്
@AbdulVahab-jv5bi19 сағат бұрын
Ahankarathinu kalum kaium vecha manushyananu kaaraasery annu paraunna viddi
@Iji-p7m14 сағат бұрын
...
@Kiranam25711 сағат бұрын
ഇതേതാ ഈ ആട്ടിൻതാടി?
@SulaimanKK-p2c20 сағат бұрын
കാരശ്ശേരി മാസ്റ്ററുടെ വിഷയം നിങ്ങൾ മുറിച്ചത് എന്തിനാ കാരശ്ശേരിയിടെ ചോദ്യത്തിന്റെ മറുപടി എവിടെ സലഫി സാഹിബ് കാരശ്ശേരി പറഞ്ഞത് മനസ്സിലാവുന്നുണ്ട് സലഫി കാര്യം ഒന്ന് കൂടി പഠിക്കേണ്ടതില്ലേ ഒരു മുസ്ലിയാരുടെ നിലവാരത്തിലേക് താവാതെ നോക്കേണ്ടതുണ്ട്