നീയൊക്കെ എത്ര തല എടുക്കും proud to be an exmuslim🤬💪💪💪
@abduabdu-rb5fk4 ай бұрын
നീയൊക്കെ എത്ര തല എടുക്കും Proud to be an exmuslim🤬💪💪💪
@rameshr19822 ай бұрын
muthuchippi vayikku ex akoo
@prasadprasadam85426 ай бұрын
Dr. ആരിഫ് ഹുസൈൻ സാറിൻ്റെ ക്ലാസ് പോലെ ബഹുമാന്യനായ താങ്കളുടെ ക്ലാസ്സും ആസ്വാദ്യവും വിജ്ഞാനപ്രദവും ആകുന്നു.
@abdulkareemp80146 ай бұрын
സാമൂഹിക നന്മകൾക്ക് മാത്രം വീഡിയോ ചെയ്യൂ എന്ന് പറയുന്ന ലിയകതലി അവർകളുടെ ശൈലി അഭിനന്ദനങ്ങൾ
@abdullakoya78366 ай бұрын
Many many Thanks 🙏 Liyaqat Appreciate your Efforts Wish You Success ❤❤❤❤❤❤
@Faazthetruthseeker6 ай бұрын
അതിങ്ങെനെ ചുരുക്കിപ്പറയാം " അറിവ് നേടല്ല മക്കളേ, സത്യം മനസ്സിലാക്കല്ലേ .. "
@godmaker56816 ай бұрын
ബുദ്ധിയുള്ളവർ ബുക്ക് വായിച്ചാൽ ഇസ്ലാം ഉപേക്ഷിക്കും ബുദ്ധിയുള്ളവർ വായിക്കരുത് ഉസ്താദിനെ മാനിക്കുക 😂, 💯👍
@Nowshad.M6 ай бұрын
തലക്ക് വെളിവില്ലാത്ത വേട്ടാവളിയന്മാർ‼️😂😜
@abdullakoya78366 ай бұрын
Exactly Correct 💯
@seemaarunkumar6 ай бұрын
😂😂😂
@fareedthivvakatil84596 ай бұрын
വളരെ സത്യം
@doshyhify6 ай бұрын
പോത്തകം വായിച്ചിട്ട് ചിരിച്ചില്ലെങ്കിൽ, മൻ മോഹൻസിംഗിന്റെ കൂട്ടത്തിൽ ഉള്ളവരായിരിക്കും. ബുറാക്കിന്റ കണ്ണെത്തുന്ന ദൂരം കാലും എത്തും. അപ്പോൾ ആ കാലിന് എന്ത് നീളമുണ്ടായിരിക്കും ഈജ്ജാതി തള്ള് അള്ളാഹുവിന് മാത്രം.
@johnyjohn87866 ай бұрын
അവസാനം കുറ്റസമ്മതം നടത്തിയല്ലേ. സലിം കുമാർ
@humanbeing-05 ай бұрын
😂
@Kondotty-76 ай бұрын
ഏഴ് വരെ മദ്രസയും മൂന്ന് വര്‍ഷം ദര്‍സും ഓതിയതോട് കൂടി എന്‍റെ കാര്യത്തില്‍ തീരുമാനം ആയീ.😅
@RimaRose-q2f6 ай бұрын
അതാണോ പേര് മാറ്റിയത് കഷായം😂
@manu_cm5 ай бұрын
😂
@NeerMathalam-qw1nn5 ай бұрын
ദർസിലും പോയോ ഇജ്ജ് പഹയാ 😂😂
@NeerMathalam-qw1nn4 ай бұрын
@@raheemvlogs9652 വെളിച്ചെണ്ണ ഉസ്തുന്റെ കാലിൻറെ ഇടയിൽ ആവും 🤣🤣
ഉസ്താദ് മതത്തെ കൊന്നു . ഇവിടെ വായിക്കരുത് എന്ന് ഉസ്താദ് പറയുന്നതു ഏതേലും ഒരു പുസ്തകമല്ല , മതഗ്രന്ധമാണ് . അപ്പോൾ ഉസ്താദ് തന്നേയ് പരോക്ഷമായിട്ടു മതഗ്രന്ധത്തിന്റെ ഉള്ളടക്കം തെറ്റാണെന്നും അത് വായിച്ചാൽ എക്സ്മുസ്ലിം ആകുമെന്ന് പറഞ്ഞുവെക്കുന്നു . 😂😂😂😂
@ExMuslimKerala_India6 ай бұрын
Sandhoosham ❤❤
@devarajante6 ай бұрын
ഇപ്പാ പിടി കിട്ടിയത്.....😊😊 എം.എം അക്ബർ പഠിച്ചിട്ട് വിമർശിക്കൂ എന്ന തള്ളോടെ ഒരുപാട് പേർ പഠിക്കാൻ തുനിഞ്ഞു.. അതോടെ മതം വേണ്ടാ എന്നതിലേക്ക് എത്തി!😊😊 ഇപ്പോ ഉസ്താക്കന്മാരുടെ കീഴിൽ മാത്ര കുർ ആൻ വായിക്കുവാനും, പഠിക്കുവാനും ശ്രമിക്കാവൂ എന്ന തരത്തിലേക്ക് എത്തി! കുർ ആൻ വായിക്കാനോ ? പഠിക്കാനോ ഒന്നുമില്ലെന്നാണ് പഠിച്ചവർ പറയാൻ തുടങ്ങി..
@ChristiJohn-e8q6 ай бұрын
ഉസ്താതിന്റെ സെൽഫ് ഗോൾ 😂😂
@josecv74036 ай бұрын
Goood presentation, Mr. Liyakathali ❤️
@SankaranC-q6d2 күн бұрын
സ്നേഹം നിറഞ്ഞ ലിയക്കത്ത് ഭായി വൈകുനേരം 7 മണി കഴിഞാൽ ഈ ചാനൽ കണ്ട് ഇരികുന്നത് പതിവായി സൂപ്പർ
@navaskhan68396 ай бұрын
ഞാൻ വായിച്ചു തിരിഞ്ഞതല്ല..ജബ്ബാർ മാഷ് ആണെന്റെ തലതിരിപ്പൻ
@shajahanphydrose68126 ай бұрын
എന്റെയും
@rafiudheenrafu78926 ай бұрын
അത് സരിയറ്റോ വല്ലാത്ത ജാതി
@raafik80416 ай бұрын
Nhanum
@raafik80416 ай бұрын
Combanik aalund❤❤
@basherrk20726 ай бұрын
എല്ലാവരും out ആണ് but പ്രത്യക്ഷത്തിൽ out അല്ല.. അങ്ങിനെ അല്ലെ?
@RedmiRedmi-z7j6 ай бұрын
ഉസ്താദേ നിങ്ങളുടെ ഖുർആൻ വായിക്കുമ്പോൾ പണ്ടത്തെ ഫയർ. മുത്തുച്ചിപ്പി. കുത്തുബുക് ഇതും അതും ഒരു വെത്യാസം ഞാൻ കാണുന്നില്ല
@unknown-xx9bw6 ай бұрын
ഇതാണ് ഞങ്ങളുടെ നാട്ടിലെ മുസ്ലിയാർ മദ്രസയിൽ മാത്രം പോയാൽ മതി എന്ന് പറയാൻ കാരണം.
@Faazthetruthseeker6 ай бұрын
സത്യം
@Iamwhat-Iam6 ай бұрын
എല്ലാവരും വായിക്കട്ടെ
@sakkeerkadar6 ай бұрын
ഉതാന്‍ അറിയുന്ന പല ഉസ്താദ് മാരും ഇപ്പൊ അകത്ത് ആണ്
@Waraqah-Ibn-Nawfal64856 ай бұрын
കൊയൽ ഊത്തു ആണോ?
@doshyhify6 ай бұрын
മുക്കാൽ കൊയലോണ്ട് ഊതെണ്ടോടത്ത് ഊതി കേറ്റണം, ഈമാൻ കുഞ്ഞുങ്ങൾ വരി വരിയായി വരും 😜 കള്ള് വണ്ടി ഉന്താൻ ആള് ബേണ്ടേ പുള്ളേ 😜
@sakkeerkadar6 ай бұрын
@@Waraqah-Ibn-Nawfal6485 😂😂
@mohanan20446 ай бұрын
Good Liya
@ഉമ്മർ-ത6പ6 ай бұрын
ബാസിലിൻ്റെ തരികിടകൾ. അറ്റാക്ക് =സമീപിച്ചു😂😂
@estherthomas18376 ай бұрын
കലമാൻ, പേടമാൻ, പുള്ളിമാൻ എന്നൊക്കെ കേട്ടിട്ടുണ്ട് ഈമാൻ എന്താണ്?🤔😂
@abdullakoya78366 ай бұрын
Eeman Poomeem !!
@sureshjohn22186 ай бұрын
ഈ man
@sumayyakattikunnan55336 ай бұрын
This man
@kiliyamannil6 ай бұрын
വിശ്വാസം
@yrushlhem6 ай бұрын
മീശവടിച്ച് താടി മാത്രം വളർത്തി നെറ്റിക്ക് കറുത്തപാടും മുക്കാൽ പാൻ്റും തൊപ്പിയും വെച്ച ഒരു ഭീകരരൂപം അതാണ് ഇമാൻ😂
@Jonathan-y1v3o6 ай бұрын
വായിച്ചാൽ വളരും വയിച്ചില്ലേൽ....? മുസ്‌ലിം ആകും!!? ശുംബനാണള്ള... ആ....
@estherthomas18376 ай бұрын
ബെടക്ക് ഉസ്താദിൻറെ ബെടക്ക് പുസ്തകം വായിക്കരുത് മക്കളെ,, നിങ്ങൾ പിഴച്ചു പോകും😂
@abdullakoya78366 ай бұрын
Vayikan Patatha Book Quran Endha Cheyya?
@mathewpm71954 ай бұрын
കലക്കി ലിയക്കതെ കലക്കി intro.... ചിരിയിലൂടെ ചിന്തിപ്പിക്കുക കളിയിലൂടെ കാര്യം പറയുക പോളിയിലൂടെ വിളി അറിയിക്കുക വളിയി(പ്പി )ലൂടെ നാറാതിരിക്കുക ഇതാണ് എനിക്ക് പറയാനുള്ളത്
@Pushparajan-s8j5 ай бұрын
You are great liya
@unnikrishnanpalat21445 ай бұрын
വെളിച്ചം ദുഃഖം ആണ് മാനെ.. ഇരുട്ടല്ലോ സുഖ പ്രദം.
@Waraqah-Ibn-Nawfal64856 ай бұрын
ബുദ്ധിയുള്ളവർ ആരും കൊറാൻ വായിക്കരുത്
@Nowshad.M6 ай бұрын
@@Waraqah-Ibn-Nawfal6485 വായിക്കാൻ കൊള്ളാവുന്ന ഏതെങ്കിലും മതഗ്രന്ഥം ചൂണ്ടിക്കാണിക്കാമോ ⁉️ കഞ്ചാവും, ചരസ്സും, പെത്തെഡിനും, MDMമ്മുമെല്ലാം ലഹരികൾ തന്നെ‼️😜
@basherrk20726 ай бұрын
സത്യത്തിൽ ഉസ്താദ് സ്വന്തം പോസ്റ്റിൽ ഗോൾ അടിക്കുകയല്ലേ ചെയ്യുന്നത്... പിന്നെ ഫോട്ടോ വെക്കുന്നതും തമ്പ് നെയിൽ വെക്കുന്നതും ചാനെൽ മുതലാളി അല്ലെ .. അപ്പോൾ അല്ലെ അയാളുടെ കച്ചവടം കൂട്ടുന്നത്.. അവർ നന്നായി കച്ചവടം പഠിച്ചവരാണ്....
@skrskr57966 ай бұрын
തഫ്സീറുൽ ഉലമ ബാസിൽ ഷുകൂർ അൽ സിംഗാനിയ💕💕💕
@anishm.antony19525 ай бұрын
ഒന്നും മനസ്സിലായില്ല 🤔🤔🤔🤔🤔
@rawnist5 ай бұрын
ബുക്കു വായിക്കല്ലേ മക്കളെ പ്രതേകിച്ചു മലയാളം പരിഭാഷ (ഖുർആൻ ) ഭൂമി പരത്തി നാലുപാടും ആണി അടിക്കണ്ടതായിട്ടുവാരും 😂
Out of context ആണത്, യുദ്ധ സന്ദർഭങ്ങളിൽ മാത്രമേ attacked എന്നതിന് ആക്രമിച്ചു എന്ന് അർത്ഥം വരുന്നുള്ളൂ, ബാക്കിയുള്ള സന്ദർഭങ്ങളിൽ എല്ലാം അതിന് സമീപിച്ചു എന്നാണ് അർത്ഥം എന്ന് Goat Herder Cultist കൾക്ക് SkyDaddy ആയത് ഇറക്കി കൊടുത്തിട്ടുണ്ട്.
@Muhammedhafam6 ай бұрын
Attacked - ആക്രമിച്ചു ❌️സമീപിച്ചു✅️ പുതിയ English ലിപി നോക്കണം ഹേ... പഴയ പോലെയല്ല അർത്ഥമൊക്കെ ഒരുപാട് മാറിപ്പോയി...😢
@MoosakuttyThandthulan5 ай бұрын
ലിയാ ബ്രോ 👏👏👏👏👍👍👍👍👌👌👌👌💞💞💞💞
@RSe-eh9of6 ай бұрын
😅😅😅😅
@Anu-c3p7h5 ай бұрын
😂ഖുർആൻ മുഴുവൻ കുത്തിയിരുന്ന് വായിച്ചതോടെ പോയി എന്റെ മുസ്ലിപവർ 😂
@gautam01m6 ай бұрын
വായിച്ചിട്ട് പെയച്ച് 😂
@sunnyjacob65006 ай бұрын
പഴയ തലമുറയിൽ കേട്ട ഡയലോഗ്....മണി നിറുകയിൽ കയറുക. ഇന്നത്തെ അറിവിൽ മണി ഒരിടത്തേക്കും പോകുന്നില്ല എന്ന് നമുക്ക് അറിയാം. പിന്നെ എന്ത് കൊണ്ട് പഴമക്കാർ ഇങ്ങിനെ പറഞ്ഞു.... ബൗളിംഗ് നേരിടുന്ന ബാറ്റ്സ്മാനു മണിയിൽ എാറൂ കൊള്ളുന്നതും വേദന കൊണ്ട് പുളയുന്നതും പലപ്പോഴും നമ്മൾ കണ്ടിട്ട് ഉണ്ട്.....ഇതിനെ ആണ് പഴമക്കാർ മണി നിറുകയിൽ കയറുക എന്ന് പറയുന്നത്... Internet, social media ഇന്ന് പലരുടെയും മണിയിന്മേൽ കേറി പിടിച്ച് മണി നിറുകയിൽ കേറ്റി. ജൂതൻ്റെ ഈ പണ്ടാരം പൊട്ടി ചിരിക്കുകയാ. ഇതിൻ്റെ വലിയ ഷെയർ ഉസ്താത് മാർക്ക് ആയിപ്പോയി എന്ന് മാത്രം.
@nishadbabu52496 ай бұрын
48:00 ബ്ലൂ ടൂത്ത് ട്രാൻസ്ഫറാണോ എന്നാണ് എന്റെ ഒരു തംശയം🤭
@kunhimoideenchelempettippa50156 ай бұрын
"Eq'rah bismi rabbika........ " (96:1) First revelation is to read Our orthodox scholars discourage reading. They want listen to their sermon of 2/3 hours
@user-rx2ri3md2t5 ай бұрын
വെളിച്ചം ദുഖമാണുണ്ണി....... തമസല്ലോ സുഖപ്രദം എന്ന് കവി പാടിയത് ഇതിനെക്കുറിച്ച് തന്നെയാണ്😅😅😅😅
@josephp32296 ай бұрын
ഷജീർ😂😂😂😂
@HaneefaKunnakkatt-xn5yo6 ай бұрын
വാഴിക്കാൻ പറഞ്ഞു കൊണ്ട് ഇറങ്ങിയ കിത്താബ് അത് വായിച് കൊണ്ട് പിഴകുമോ ഉസ്താതെ?😂 കട്ട യും പടവും മടക്കാർ ആയി
@padmanabhanm50362 ай бұрын
ഇജ് ഇനി വായിക്കണ്ടാ ഞമ്മള് പറഞ്ഞത് കേട്ടാ മതി. പിന്നെയെന്തിനാ ഈ പുസ്തകം..
@gireeshneroth71276 ай бұрын
കേക്കാനേ പാടുള്ളു. വായിക്കാൻ മെനക്കേടരുത്.വായിച്ചാൽ വലിച്ചെറിയും.
@@abdullakoya7836 ഈ പറഞ്ഞ സാധനങ്ങൾ മാറ്റിയാൽ പിന്നെ ഇസ്ലാം ഇല്ല. പൈശാചിക മതം വളരാൻ അത്യാവശ്യമായവയാണ്, വാൾ, ഭീക്ഷണി, വെറുപ്പ്, ചതി, നുണ തുടങ്ങിയ നെഗറ്റീവുകൾ. നെഗറ്റീവ് എനർജിയുടെ പിശാചിന്റെ മതമാണ് ഇസ്ലാം. ഒരു സംശയവും വേണ്ട. ജൂതപ്രവാചകന്മാർ ആരും അള്ളാഹു അയച്ചതല്ല. അള്ളാഹു ഉണ്ടാകുന്നത്, മുഹമ്മദ് ഉണ്ടായി 40വർഷം കഴിഞ്ഞാണ്. അറേബ്യയിൽ മാത്രം ഉണ്ടായിരുന്ന അള്ളാഹും, മുഹമ്മദ് അവതരിപ്പിച്ച അള്ളാഹും തമ്മിൽ അനേകം വ്യത്യാസങ്ങളുണ്ട്.
@muralidharannair1625 ай бұрын
CM വലിയുള്ളാഹി..... ഒരു വഴിക്ക്... CM ലിയാക്കാത്തലി.... നേരെ എതിർ വഴിക്ക്... ഇതെങ്ങനെ ഒത്തുവന്നു...??!! ഹയറ്.... ഹയറ്.....!!!
@DGP86306 ай бұрын
Onnukil Eemaan allenkil Budhi....😂😂😂😂😂😂
@SankaranC-q6d2 күн бұрын
ഉസ്ഥാതെ കുട്ടികളെ പഠിപ്പിക്കേണ്ടത് മാനുഷ്യ മൂല്യമുള്ള കാര്യം പഠിപ്പിക്കുക
@JohnsonsajiSaji5 ай бұрын
പുലിക്കുട്ടി ചുണക്കുട്ടി നീ ഭാരതത്തിന് അഭിമാനം
@poovenilavu43533 ай бұрын
ഞമ്മടെ കിത്താബു ബായിക്കല്ലേ മക്കളേ ...ഏ... അതു ബായിക്കാൻ... കൊള്ളൂല മക്കളേ....ഏ.. 😂😂
@kesavannamboothiАй бұрын
Islam is more political than spiritual in nature and it lacks timely amendments. 6:49
@HaneefaKunnakkatt-xn5yo6 ай бұрын
വിസ് വാസികളിൽ ആരെങ്കിലും സുന്നികളുടെ പ്രമാണം ആയ ഫത്ത് ഹുൽ മുഹീൻ ഒരിക്കലെങ്കിലും വാഴിച്ചിരിക്കേണ്ട മഹത്തായ ഗ്രന്ഥം 😂
@sasidarandisco61826 ай бұрын
ലിയാ മലക്കുകൾ ആയിരിക്കും ശബ്ദം ഉണ്ടാകുന്നത്
@mammymammy98346 ай бұрын
അപ്പോ മോല്യാരെ / ഖുർആനും ഹദീസും ചരിത്രവും വായിച്ചിട് തന്നെ അല്ലെ നിങ്ങളും ഇസ്ലാമായി ചിരിക്കുന്നത്
@aloneyoute96845 ай бұрын
വായിച്ചാൽ മനസ്സിലാകും😂😂😂😂
@Haveagodday-w8m6 ай бұрын
Pls add english subtitles
@sapien20236 ай бұрын
It's a live programme
@anilunitedindia5 ай бұрын
വിവരം ഉള്ളവർ / മഹാന്മാർ ഒക്കെ പറയുന്നത് : വായിക്കുക വളരുക എന്നല്ലേ ? ഇവരെന്താണ് മറിച്ച് പറയുന്നത് ?
@PREETHA.M-dc7gc4 ай бұрын
മറ്റുള്ളവർ ചെയ്യുന്നതിന്റെ നേർ വിപരീതമായി ഇവർ ചെയ്യുന്നു
പക്കാ മക്കാ മുശ്രിക്കുകൾ കാണിക്കുന്ന വിവരങ്ങൾ ഇനി അത് എടുത്ത് കാണിക്കേണ്ട കാര്യമെന്താണ് കാര്യമെന്താണ് മുസ്ലിമുകൾ ഇങ്ങനെയുള്ള ബുക്കുകൾ ഒന്ന് ഉറക്കത്തില്
@faisaliris6 ай бұрын
വീണ്ടും പറയുന്നു താങ്കൾക്ക് തൗബ ചെയ്തു മടങ്ങാൻ അവസരമുണ്ട് 😔
@davedonot27886 ай бұрын
Enthinu 😂?
@anishm.antony19525 ай бұрын
നിങ്ങൾ ഗുണങ്ങൾ അങ്ങട് തെളിവ് സഹിതം പറഞ്ഞു കൊടുക്കാന്നേ
@NeerMathalam-qw1nn5 ай бұрын
നിനക്കൊക്കെ ഇനിയും അവസരം ഉണ്ട് ഉസ്തുന്റെ അടിമ പണിയിൽ നിന്ന് മോചനം കിട്ടാൻ
താങ്കൾ പറഞ്ഞ, ഗുരു മുഖത്ത് നിന്നും ശിഷ്യൻ ഗുരു മുഖത്ത് നിന്നും മിണ്ടാതെ കാര്യം പഠിക്കുന്ന wifi വിദ്യ ഹിന്ദു പുരണത്തിലും ഉണ്ട് ദക്ഷിണാമൂർത്തി സ്തോത്രം മൂന്നാം ശ്ലോകം चित्रं वटतरोर्मूले वृद्धाः शिष्या गुरुर्युवा । गुरोस्तु मौनं व्याख्यानं शिष्यास्तुच्छिन्नसंशयाः ॥३॥ ഗുരു മൗനമായി വ്യാഖ്യാനിക്കുന്നു,, ശിഷ്യന്മാർക്ക് ഒരു സംശയവും ഇല്ല