Bullet 350 2024 User Review Malayalam | Royal Enfield

  Рет қаралды 16,205

Tech Bro Reviews by Rishu

Tech Bro Reviews by Rishu

Күн бұрын

#re, #bullet350, #classic350,
Instagram- / techbro_reviews
Facebook- / techbroreviews
KZbin- / techbroreviewsbyrishu
#bikelife, #malayalam, #review, #techbroreviews, #price, #royalenfield, #guerilla, #450, #offroad, #bullet, #trending, #interceptor, #classic, #2024, #2025, #userreview,

Пікірлер: 42
@Factos7007
@Factos7007 12 сағат бұрын
1) tappet/ Valve issue ( നോക്കി ഇരുന്നു.. ചിലവർ adjust ചെയില്ല..service centre) 2) petrol ടാങ്കിൽ വെള്ളം കേറും..(hole block aavum sometimes) 3) ECU adichu പോവും 4) fuel meter accurate അല്ല 5) self motor complaint ഒരുപാട് ഉണ്ട് 6) tubless ടയർ ഇല്ല.. 7) warranty ഉടായിപ്പ് ആണ് വേണ്ടവർ അന്വേഷിച്ചു നോക്കാം Chila partsinu warranty possibility 30% ആണ് 70% അവർ refuse cheyum Source : Royal Enfield സർവീസിൽ വർക്ക് ചെയ്ത് recently.വേറെ ഒരു രാജ്യത്തേക്ക് പോയ എൻ്റെ കൂടെ ബാംഗ്ലൂരിൽ പഠിച്ചവൻ ..😂
@mnrajeev8289
@mnrajeev8289 Ай бұрын
My ബുള്ളറ്റ് 1989 മോഡൽ ആണ്. അന്നത്തെ ഓൺ റോഡ് പ്രൈസ് Rs 24000/- single user ആണെങ്കിൽ very good vehicle.
@SBM-m1q
@SBM-m1q 12 күн бұрын
My Bullet Electra 350 ES, 2016 newly purchased model. No any complaints faced, doing regular normal service on every 4000 to 5000 kms
@souravsuran
@souravsuran 4 күн бұрын
fuel meter eppozhum stand up cheyithu oru minute straight roadil odicha accurate ayit kanikum
@vineethpks87
@vineethpks87 Ай бұрын
1.2 yr ayi use cheyunu. 10000km run throttle body complaint ayi warrantilu mari. Vere issue onnum illa odikkan nalla vechicle anu. Vibration illa mileage 40
@tribalchief6293
@tribalchief6293 Ай бұрын
bs4 bullet350 both self and kick ondallo entel atha kanicha payaya bullet athu base model
@eaglevision4769
@eaglevision4769 Ай бұрын
വണ്ടി സൈഡ് സ്റ്റാൻഡിൽ വച്ചാൽ പെട്രോൾ കൂടുതൽ കാണിക്കും.. സെൻസർ അതാണ് റീഡ് ചെയ്യുന്നത്.. അതാണ് വണ്ട് എടുക്കുമ്പോൾ ഫ്യൂവൽ ഗേജ് മേഷർമെന്റ് വ്യത്യാസം വരുന്നത്..
@rd7002
@rd7002 22 күн бұрын
Ath matram alla bro. Ithinde fuel Guage ottum accurate alla
@TechBroReviewsbyRishu
@TechBroReviewsbyRishu 22 күн бұрын
Yes.. Ottathinte samayathu polum athinte reading vathyasam kaanikum..
@anandus5808
@anandus5808 Ай бұрын
Weight new model kooduthal ale 195 kg , old nu 186 kg anen thonunu
@rahulr3003
@rahulr3003 2 күн бұрын
ആരും പോയി ബുള്ളറ്റി തല വെക്കല്ലേ മൾഗാട് വണ്ടിടെ സൈഡ് ബോക്സ് വിജാഗിരി ഉൾപ്പെടെ തുരുമ്പിച്ച് റോഡിൽ വീണ അവസ്ഥയുണ്ട് വീടിൻ്റെ റുഫിലിടുന്ന, ഷി റ്റിൻ്റെ കനം പോലുമില്ല മൾഗാട്ടിന് ലാസ്റ്റ് തുരുമ്പ് മാത്രം ബാക്കി കാണും ഞാനൊരു മെക്കാനിക്കാ തല വെക്കല്ലേ Royal enfildi ൽ തുരുമ്പുള്ളറ്റ്
@dinesh2759
@dinesh2759 Ай бұрын
Cb350 inte engine ithinu koduthirunel super ayene
@ZippyHellen
@ZippyHellen 27 күн бұрын
Honda Hness വാങ്ങൂ... ആസ്വദിക്കു... HONDA H'Ness BLACK COLOUR 👍👍👍🥰🥰🥰👍
@Avdp7250
@Avdp7250 Ай бұрын
New J series engine better👌👌👌
@souravsuran
@souravsuran 4 күн бұрын
new bullet weight kudthal anu 195kg'
@joseabraham2951
@joseabraham2951 Ай бұрын
ഇത് പഴയ ബുള്ളറ്റ്. അല്ല... എൻഫീൽഡ് 350 മാത്രം...😊😊😊
@eaglevision4769
@eaglevision4769 Ай бұрын
അതെ.. വൈബ്രേഷൻ ഇല്ല 😆😆
@YoonusAli-k8u
@YoonusAli-k8u 3 күн бұрын
bs4uce ആണ് അടിപൊളി ഇപ്പോൾ നല്ല വണ്ടി കിട്ടാൻ ഇല്ല നല്ല വിലയും ഉണ്ട്
@rejuabraham5684
@rejuabraham5684 Ай бұрын
@129guptha
@129guptha Ай бұрын
🎉🎉
@faslyne7208
@faslyne7208 Ай бұрын
👍👍
@jibish7999
@jibish7999 Ай бұрын
Go hness❤
@6ram-j7g
@6ram-j7g Ай бұрын
Bullet 350 J സീരീസ് ൽ 2025ൽ എന്തെങ്കിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ ?
@TechBroReviewsbyRishu
@TechBroReviewsbyRishu Ай бұрын
No chance. Resent facelift anu epo vannathu. Eni utane varilla. Classic J series il cheriyoru facelift launch akum.
@bijupaul4282
@bijupaul4282 Ай бұрын
ഞാൻ മേടിച്ചിട്ട് 4വർഷം കിടു
@rahulrajan2993
@rahulrajan2993 Ай бұрын
ഇത് രണ്ടും പുതിയതാണ് 😂😂
@JobishJoseph-h6l
@JobishJoseph-h6l Ай бұрын
Kikkar elle kolilaa
@PraveenPraveen-pr9wo
@PraveenPraveen-pr9wo Ай бұрын
പരസ്യം കണ്ട് വണ്ടി എടുക്കരുത് പഴയ വണ്ടിയാണ് നല്ലത്
@TechBroReviewsbyRishu
@TechBroReviewsbyRishu Ай бұрын
Ithu parasyam allalloo bro, oru user review alle.. Mathramalla pazhaya thunderbird use cheyunna aal anu njan. Njan orikalum old re recommend cheyilla..
@SanoojMAbraham
@SanoojMAbraham Ай бұрын
​correct ഞാനും j swries എടുക്കാൻ ആഗ്രഹിക്കുന്നു. but tubeless ടയർ ഇല്ലാത്തതു ഒരു തടസ്സമായി നിൽക്കുന്നു. പുതിയ ബുള്ളറ്റ് ടയർ പഞ്ചർ ആകാൻ ഉള്ള സാധ്യത കുറക്കാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ​@@TechBroReviewsbyRishu
@TechBroReviewsbyRishu
@TechBroReviewsbyRishu Ай бұрын
@SanoojMAbraham ithuvare onnum illa. Allel classicilekki pokanam. Tubless tyres kittum. Athum allenkil goan classic tyre vangi itanam, athil rim with tubeless tyres kittum
@SanoojMAbraham
@SanoojMAbraham Ай бұрын
@@TechBroReviewsbyRishu താങ്ക് for the fast response 🙏 ഞാൻ ഒരുപാടു travel ചെയ്യുന്ന ആളാണ്. പഞ്ചർ ആയാൽ ഉള്ള കാര്യം എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. താങ്കൾ പറഞ്ഞ പോലെ last gen thunderbird 350 ഒരു ലക്ഷം ഉപയോഗിച്ച് കൊടുത്ത ആളാണ് ഞാൻ. 2 തവണ പഞ്ചർ ആയി സാമാന്യം നല്ല പണിയും കിട്ടിയിട്ടുമുണ്ട്. meteor നേ ക്കാളും ഇപ്പോൾ എനിക്ക് സ്റ്റാൻഡേർഡ് ന്റെ ലൂക്സ് ആണ് ഇഷ്ടപ്പെട്ടത്. പക്ഷെ ഈ ട്യൂബ് മോഡൽ എങ്ങിനെ വിശ്വസിക്കും?
@TechBroReviewsbyRishu
@TechBroReviewsbyRishu Ай бұрын
@SanoojMAbraham allenkil aftermarket alloy vangi itanam. But its waste of money
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
good condition Yamaha RX 100 and royal Enfield bullet in JD car park
5:31
Himalayan 450 Detailed Malayalam Review
30:57
Strell In Malayalam
Рет қаралды 353 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН