Am using meteor 350, I don't have any problem with the new engine. One thing I support with him that during rain it's difficult to ride.
@MuhammedShafiS Жыл бұрын
Bro 350Rs ano meteor 350 aano nallath?
@sudhans-qr5lj Жыл бұрын
@@MuhammedShafiSTVS XL
@rudransreerudra9942 жыл бұрын
Meteor 🔥🔥🔥🔥🔥Riding comfort ❤new gen
@thebiketripsinger2 жыл бұрын
Hello.... ഫ്രണ്ട്‌സ്... ഞാനും ഒരു Re reborn owner ആണ്... 💙 ഡിസംബർ ഇൽ ആണ് ഞാൻ വണ്ടി എടുത്തത്...💝 വണ്ടി അടിപൊളിയാണ്... 💜one side ഞാൻ 200km ഓടിച്ചു... No vibration, no hardness, no noice, നിങ്ങൾ ഒരു എൻഫീൽഡ് fan ആണെങ്കിൽ തീർച്ചയായും എടുക്കണം 🙏 പില്യൺ comfort വേറെ ലെവൽ ആണ് 💝 മൈലേജ് എനിക്ക് 40-45 കിട്ടുന്നുണ്ട്... ട്രാഫിക് ഇൽ ഓക്കെ കുറയും...
@anilKumar-dc3kk2 жыл бұрын
ഈ ചെളി തെറിക്കുന്നതും,മഴയത്തു ചെയിൻ അടിക്കുന്നതും കിലുങ്ങുന്ന സൗണ്ട് ഉണ്ട് എന്നു പറയുന്നതും ശരിയാണോ
Royal Enfield രാജാവ് സാക്ഷാൽ ബുള്ളറ്റ് Standard 🔥🔥🔥
@farisfaizyzy42062 жыл бұрын
🤩alwaYs
@mohammedashhad51082 жыл бұрын
Ath athrollu
@2minuteschool929 Жыл бұрын
Athanu Bullet bike ...kick
@Humanisam Жыл бұрын
Bulki body ullavarku kollam
@jkvr2906 Жыл бұрын
മാങ്ങാത്തൊലി....
@abhivenugopalan3190 Жыл бұрын
Std 350 look വേറെ തന്നെ ❤️
@sajeevansajeevan33042 жыл бұрын
റോയൽ എൻഫീൽഡ് എന്ന മോഹം മാറ്റിവച്ചതിന്റെ പ്രധാന കാരണങ്ങൾ കിലുക്കം ഹാൻഡിൽ വൈബ്രേഷൻ തുരുമ്പു പിടിക്കൽ പുതുതലമുറയ്ക്ക് പഴയ സീറ്റിംഗ് കംഫർട്ട് ഇല്ലായ്മ പഴയ ഗാംഭീര്യം ഉള്ള കുടുകുടു സൗണ്ടിൽ നിന്നുള്ള വ്യത്യാസം . ഒടുക്കത്തെ വിലയും , 😎
@ExplnrDude Жыл бұрын
കയ്യിൽ അഞ്ചു പൈസയും ഇല്ല 😊
@abhiramss3523 Жыл бұрын
Bullet 350 the name says it all standard 350 ഒരേ ഒരു രാജാവ്😌
@Aviyal_paruvam2 жыл бұрын
meteor is next level, hunter best value for money 💥✨
@nizarnnizarn1665 Жыл бұрын
Honda cb highness or RS koode test drive eduthu nokkanam oru puthiya bike vagan uddesikkunnavar
@suchithrasavi57602 жыл бұрын
Meteor350..What a look 🤩🤩
@nithinns58462 жыл бұрын
Meteor 350 ❤️ NICE PRESENTION
@spknair2 жыл бұрын
Domi 400 & meteor Confused..... 2023 model ബൈക്ക് ആയി ഇറക്കും. Better (best) mileage കിട്ടിയത് മീറ്റിയോറിനാണ്. 39. അതും മലപ്പുറം - അതിരപ്പിള്ളി - മലക്കപ്പാറ - പാലക്കാട് റൂട്ടിൽ . രണ്ട് പേരെ വെച്ച് . പവ്വർ എനിക്ക് വിഷയമല്ല. റൈഡ് കംഫർട്ട് & 80+ റൈഡിങ് സുഖം അതാണ് നോക്കുന്നത്. എൻഫീൽഡിന് എനിക്കൊരു വിശ്വാസത ഇല്ല എന്നതാണ് കൺഫ്യൂഷന് കാരണം. വീട്ടിലുള്ള മീറ്റിയോർ 1000 K M ന് ഉള്ളിൽ തന്നെ കിലുക്കം തുടങ്ങി .... അതിൽ ഞാൻ 3k + റൈഡ് ചെയ്തിട്ടുണ്ട്. Impressed 👍
@sharonhimalayan41182 жыл бұрын
കലക്കി തിമർത്തു പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥
@mytravel5652 жыл бұрын
ഞാൻ ഒരു ഹോണ്ട unicorn എടുത്തു , വളരെ Happy
@Akash.Ms8811 ай бұрын
😂
@shijeshvijay6 ай бұрын
ഞാനും 😂
@rajanmathew84745 ай бұрын
Aniyanarey, namaskaram, njanum 2018 muthal honda HC odikunnu,super, aithinodappam 2022 muthal clasic 350 odikunnu Randinteyum experience verey vere anu
@@midhun415 Always check riding posture. Knee and Ankle at 90 degree, straight sitting with elbow slightly bend all are must. Unicorn had it all. I still have 2007 UC going strong.
@makkuchinnu80302 жыл бұрын
Meteor350😍👌👏
@greeshmaponnus72012 жыл бұрын
Meteor 350🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@JabirMp-m4sАй бұрын
Enikund
@areeewah.....39422 жыл бұрын
METEOR 350 👍🏽👍🏽👍🏽
@binoyj97382 жыл бұрын
Metoer350 kidu🔥
@aswinsnair62902 жыл бұрын
Otta peru bullet 350 standard ore oru rajav 💥💥💥⚡⚡⚡
@ashishkoshy35082 жыл бұрын
Karthik chettane kanan vannavar ivde like cheyyu❣️
@lasikeshck840 Жыл бұрын
Hai bro.... ഞാൻ ഒരു വണ്ടി എടുക്കാനുള്ള ആലോചനയിൽ ആണ്. Hunter ആണ് പ്രിഫർ ചെയ്യുന്നത്. വീഡിയോ ഒരുപാട് help ആയി.. Thanks... 🥰
Showroomil kodukath velil service cheythal..oru preshnomillaa vandi... Njan 5 yr ayit bs4 classic 350 use cheyunondd 60,000 km ayitund oru panipolum enik vanittila.. Ente vandi athinte tharavdu kandittupolumilla......
@arshad41422 жыл бұрын
😂🥰
@felixpaul5302 жыл бұрын
4th service kazhinjenu shesham ende vandiyum kandittilla. 5 varshatholam aayi😅
@BUTTERFLY-KA219 ай бұрын
Njanum eduthu hunter 350 Superanu
@rejiththekkembadan47022 жыл бұрын
My personal pick is cb350 from honda.. Not a proper cruiser but an all rounder..(personal openion after riding all posible 350 cc's)
@Gadgetsgot2 жыл бұрын
Please mention reason?
@rejiththekkembadan47022 жыл бұрын
@@Gadgetsgot bcoz its well refined even it is a long stroke single cylinder 350cc segment engine..almost zero vibration at 100+ speed, very comfortable riding posture, gear shifting is crisp👌🏻(equipped with slipper clutch),selectable torque control(traction control),feature rich instrument console, bt connectivity, decent fuel economy(30-35kmpl city, 38-44kmpl highway) Apart from features its a butter smooth machine, fun to ride becoz of grt amount of initial torque and we all kno honda engines r damn reliable.. Not meant others r bad.. I just preffer this one personally bcoz i lov vib free refined and hassle free machine.. Thanks
@ccccyyyghdlo3375 Жыл бұрын
@@rejiththekkembadan4702which is the most durable Royal Enfield? Please reply
@Peace-e7r Жыл бұрын
Long ride aanenkil kollam...local drive royal thanneyaan best.honda service aanenkil bayankara mosham..cost also more...I have one Honda 350.ngan new standard edukkan povaan😊
@basiltu83392 жыл бұрын
Hunter 350 Exhaust note💥💞 എജ്ജാതി...
@nadheernk9878 Жыл бұрын
Heating കൂടുതൽ ആണ് ഭായ്
@akshaychandran5772 жыл бұрын
Meteor 🥰🔥
@shariknv26412 жыл бұрын
എനിക്ക് സ്റ്റാൻഡേർഡിൽ 38, or 39 milge കിട്ടുന്നുണ്ട് ലോങ്ങ് പോവുമ്പോ 40+ ഇതിൽ എല്ലാവരും 35 ഒക്കെ പറയുന്ന കേട്ടപ്പോ എനിക്ക് കൂടുതൽ കിട്ടുന്നുണ്ടല്ലോ എന്നൊരു സന്തോഷം 😜😜😜 മാമനോടൊന്നും തോന്നല്ലേ
@avinashv14992 жыл бұрын
Moosa Bro... ningalude voice clear anu but matullavarude voice athra clear alla. So, adhude onu sredhiku Bro 😊
@HimalayanMoosa2 жыл бұрын
Oru mic settakanam bro ☺️
@muneerali60752 жыл бұрын
Cheli therikkunnathu puthya tire-ukalude oru side effect aanu, athreyum vellam roadinteyum tirinteyum edayil ninn mattunnathanu, athu sidilekkanu therikkuka. So side cover cheythillenki cheli therikkum
@GhostGaming_22553 ай бұрын
crash guard compulsory alle...?🤔
@suhailsaleem57152 жыл бұрын
Meteor 350 😍
@sabarinathmarar21622 жыл бұрын
Honda hness cb350🔥
@akashachu72772 жыл бұрын
Meteor 350 Fav one💥
@HumanSocialAnimal Жыл бұрын
പഴയ വണ്ടികളെ വച്ചു നോക്കുമ്പോൾ 35 വലിയ മൈലേജ് ആണെന്നോ...? എന്റെ കൈയിൽ ഒരു 2012 BS3 മോഡൽ സ്റ്റാൻഡേർഡ് ഉണ്ട് മൈലേജ് 40+ കിട്ടാറുണ്ട് നല്ല റൂട്ട് ആണേൽ. അതല്ലങ്കിൽ ഏങ്ങനെ പോയാലും 35 - 40 കിട്ടാറുണ്ട്... പിന്നെ സ്റ്റാൻഡേർഡ് ഇൽ ഈ പുറകിൽ യാത്ര ചെയ്‌യുന്നവരുടെ കാര്യം പറഞ്ഞത് കറക്ട് ആണ് എന്റെ അമ്മയും അപ്പനും പറയാറുണ്ട് ഇതിന്റെ ബാക്കിൽ ഇരിക്കുന്ന സുഖം ഒരു ബൈക്കിലും കിട്ടില്ലെന്ന് .. പിന്നെ സ്റ്റാൻഡേർഡ് ആ മോഡലുകൾക്ക് ഫ്രണ്ട് ബ്രേക്ക് ഉം ക്ലച്ച് കേബിൾ നും ഇടക്കിടെ ജാം ആകുന്നത് ഒരു കംപ്ലൈൻറ് ആണ്...
@rahulangamaly2 жыл бұрын
Meteor 🔥🔥🔥🔥
@syamchand7263 Жыл бұрын
Nithin broyude bike il set cheytha mobile holder kittan vazhi undo?
@Mohiyudeensaifullah2 жыл бұрын
Meteor 350 super
@akashss26622 жыл бұрын
Bro place evidaa
@bibinsubhash7162 Жыл бұрын
Standard 350 adipoli coustomization
@nikhilv.r99402 жыл бұрын
Bullet edukamadinu munpe Hiness or Rs onnu test drive cheyd nokkanad nannayirikum...
@John-tr1tk2 жыл бұрын
Price😂
@Growup90-d9s11 ай бұрын
New standardine patti entha abiprayam guys
@jamsheerali72295 ай бұрын
Bro… oru question which one is best among Ci old engine and new j series
@rinshadrider..7281 Жыл бұрын
ഈ കമന്റിൽ ok ഒരു രസം കിടക്കുന്നുണ്ട്,അതായത് classic കയ്യിൽ ഉള്ളവർ അതിനെ പൊക്കുന്നു ചെയുന്നു സ്റ്റാൻഡേർഡ് കയ്യിൽ ഉള്ളവർ അതിനെ പൊക്കുന്നു etc😂
Karthik bro superb athu polle anu enteyum agraham 😍
@wilfredhub74912 жыл бұрын
Which Camera Use In This Video Bro? Nice Video 👍
@HimalayanMoosa2 жыл бұрын
iPhone aa bro 12
@ganapathysundharam9900 Жыл бұрын
Adipoli superrrrrrrrrr video Congratulations
@kiransankarkaiveli3647 Жыл бұрын
ക്ലാസിക് 🎉❤
@vishnuvijayan82392 жыл бұрын
Please buy meteor only after proper check , I waited for about 8 months and get a new meteor 350, only after 850kms it's don't start ,now it's been about 21 days in showroom, They told me that it's throttlebody and CDU unit damaged, I can't understand how a new vehicle,s main part being damaged for 3months use, RE service is very poor, I don't know it's only dealer's problem because I don't even interact with another dealer . However it's Riding Comfortable is appreciable. Still waiting for my Bike.. #njn pettu ini aarum pedathirkatte 👍
@aswinkrishna47482 жыл бұрын
Meteor 350 polli
@soulgaming4192 Жыл бұрын
Hness, RS leave the chat 😊
@renjiniarun59082 жыл бұрын
Meteor350🔥🔥🔥pwoli 🔥🔥
@anandss10242 жыл бұрын
Ithpole Twins nte review koode cheyyumo.
@justinjohn49592 жыл бұрын
First samsaricha bro Sarcasm aano paranje enn oru Doubt 🧐🤔
I prefer comfort & suspension because i have back pain bullet,classic, meteor,Avenger,Honda highness,Honda CB 350 ...which one is better? No long rides...prefer max speed 65... please advice
@nizarnnizarn1665 Жыл бұрын
Meteor. Or higness ee randu vandikal test drive cheithu nokkoo bro
@rakeshram9302 жыл бұрын
Always Meteor
@torquemachaan2 жыл бұрын
Sreekuttan 😍 Ente koode padichath aanu !! St.Philip HSS Neyyattinkara il 😁😁
@pranavp5527 Жыл бұрын
Ayn
@torquemachaan Жыл бұрын
@@pranavp5527 ayin onnullaaa 🥹🥹🥹🥹
@Rijil6688Kerala Жыл бұрын
Vandi kanikkathathu enthe.oru riviewil um vandi full kanikkunnillallo
@aslaa851 Жыл бұрын
അടിപൊളി ശബ്ദം ആണ് കേട്ടോ
@pravisathya2122 Жыл бұрын
Scram enganund bro
@AzhalCloudcastle2 ай бұрын
2014 model BS4 allallo. BS3 aanu
@itouchexpo2 жыл бұрын
Bro.. I won't. Royal Enfield standard 500 last model...
@vishnuvinayak3341 Жыл бұрын
Milege atha problem. Vilakku otha gunam undo
@alexanderkuruvilla30943 ай бұрын
Reborn il aa matte black athra pora....bar end mirrors um look athinnu match avila....its more suitable for the hunter
@ananduas10342 жыл бұрын
Aa handle mirroril undo vibration
@gokulkrishna53582 жыл бұрын
Ond
@starabey27 ай бұрын
Thank you meteor owner. 🤝
@rajuraghavan1779 Жыл бұрын
Excellent...👌👌👌
@Viralmedia-z6p2 жыл бұрын
Hunter look⚡😻
@Pooppi-y8e Жыл бұрын
Ente electa 2018il 55km mileage kittunnundu highway. 52 mixed
@Sreelalchakkarath Жыл бұрын
13:02 അതെന്താ എൻജിനുള്ളിൽ യക്ഷിയുണ്ടോ..😂
@alfasnizar86842 жыл бұрын
hunteril heating issue undoooo
@ajithaju9330 Жыл бұрын
Bro nte standard 2018 model 47 milage kittunund
@aslaa851 Жыл бұрын
നാക്ക് കൊഴയുന്നു മോനേ എന്തായാലും ഈ വീഡിയോ ഞങ്ങള്‍ക്ക് ഉപയോഗമാണ് കാരണം എന്റെ മോനെ ഒരു ബുള്ളറ്റ് എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട് ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ ചെയ്യു
@jaseelmx53122 жыл бұрын
Haaai aa karathichettan Ente collegileyaaa❤❤
@jithuradeepam25162 жыл бұрын
Nidhin Broo ❤❤❤
@johnkuttybinoyneduvilayil48032 жыл бұрын
Very good 🤝♥️😍
@akshaysyam48632 жыл бұрын
Sivasankaro🥰🥰
@musicmaniac84212 жыл бұрын
ഡീസെന്റ് പ്രസന്റേഷൻ 👍🥰
@sooryadev9807 Жыл бұрын
Meteor 350🥵🔥
@muhammedanaskassim352 жыл бұрын
Bro royal enfield standard electra vdeo onu cheyuo
@Nazrullahmanamal4 ай бұрын
Main deficiency of hunter .....Gear shift liver dont have back lifter like meteor
@rjshreyas1886 Жыл бұрын
Himayalan എവിടെ?
@jacobphilip19422 жыл бұрын
VDO YIL VANDI KANIKKAN SREMIKKU PLEASE
@shortcut258410 ай бұрын
Thunder 350 ❤❤
@shonesk6992 жыл бұрын
Last standard bro de number tharumo Please i have standard to upgrade the shocks suggestion chodikana
@HimalayanMoosa2 жыл бұрын
Instagrm link description ll und bro
@rs35642 жыл бұрын
Bro best bike in 350 segment is HONDA CB 350RS get a test drive &realize it
@anilmohani78452 жыл бұрын
May be for you.
@ramanandankayanna350610 ай бұрын
മഴ കാലത്തു ഓടിക്കുമ്പോൾ ചെളി തെറിക്കും എന്നത് ഒരു വലിയ പ്രശ്നം അല്ലേ.... പ്രത്യേകിച്ച് കേരളത്തിൽ
@shajimercy52144 ай бұрын
മഴ കാലത്ത് ഓടിക്കുമ്പോൾ ചെളി തെറുകും സത്യം അത് മാറ്റാൻ സത്തിക്കുമോ