ബുഫെ ബ്രേക്ക്‌ഫാസ്റ്റ് 100/- രൂപ എങ്ങനെ മുതലാകുന്നു മുതലാളീ...? | dnanewsmalayalam

  Рет қаралды 50,095

DNA NEWS MALAYALAM

DNA NEWS MALAYALAM

Күн бұрын

#varnamcatering #varnamseafoodrestaurent #trivandrum #breakfast #keralafood #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Пікірлер: 94
@syamkishore9202
@syamkishore9202 3 ай бұрын
ഈ സ്ഥാപനം ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി ആശംസിയ്ക്കുന്നു. അവരുടെ പെരുമാറ്റം കണ്ടാൽ തന്നെ മനസ്സിലാകും അവരുടെ മനസ്സിന്റെ നന്മ. അപ്പൊ അവർ വിളമ്പുന്ന ഭക്ഷണം അതിനേക്കാൾ ഗംഭീരം ആയിരിയ്ക്കും. DNA NEWS TEAM നും ആശംസകൾ 👏🏼👏🏼👏🏼👍🏼
@MiniJustin-vh7yb
@MiniJustin-vh7yb 2 ай бұрын
താങ്ക്യൂ
@ajaysabari
@ajaysabari 3 ай бұрын
ആ ലേഡി ഓണർ വിദ്യാഭ്യാസവും സംസ്കാരവും ഉള്ള ആൾ ആണ്. സംസാരം സത്യസന്ധം. ഇവർ വിജയിക്കും.
@sumeshmarcopolo339
@sumeshmarcopolo339 3 ай бұрын
അവർ സ്റ്റാഫാണ്. അത്രയും ആത്മാർത്ഥതയുള്ള സ്റ്റാഫുകൾ ഉള്ളത് കൊണ്ടുകൂടിയാണ് സ്ഥാപനം നന്നായി മുന്നോട്ടു പോകുന്നത്.
@MiniJustin-vh7yb
@MiniJustin-vh7yb 2 ай бұрын
ഒത്തിരി നന്ദിയുണ്ട്
@ajaysabari
@ajaysabari 2 ай бұрын
@@MiniJustin-vh7yb താങ്കൾ ആണോ വീഡിയോ യിൽ ഉള്ളത്
@ShashidharanNair-gn1yv
@ShashidharanNair-gn1yv 2 ай бұрын
Ok❤​@@sumeshmarcopolo339
@mollybabu4095
@mollybabu4095 3 ай бұрын
Super lady god bless you 👍👌
@ske593
@ske593 3 ай бұрын
Good talking of lady
@jojyjoseph9654
@jojyjoseph9654 3 ай бұрын
Superb, worthy 👏
@NAIRGOPANVKUMARGopz
@NAIRGOPANVKUMARGopz Ай бұрын
Good one 👍
@babuta1977
@babuta1977 2 ай бұрын
mam dont allow to anyone to waist food food is god respect it very good attempt keep it up congratulation
@AjithSylas
@AjithSylas 3 ай бұрын
Five years back my house warming ceremony was cattered by VARNAM A big salute , congratulations God bless you more 🙏 ❤️
@ramachandranmallan9492
@ramachandranmallan9492 3 ай бұрын
നന്നായി വരട്ടെ
@ravikumarravi4121
@ravikumarravi4121 3 ай бұрын
സൂപ്പർ 👍👍👍❤❤❤❤
@thomasglidemaster2362
@thomasglidemaster2362 3 ай бұрын
Appreciate the management and Staff Big hearted Congratulations 🎊👍Must vist next trivandrum trvl,Sure!!👌
@josevalakom9647
@josevalakom9647 Ай бұрын
👍🏼
@shanmughnshanmughan5481
@shanmughnshanmughan5481 3 ай бұрын
👍❤good👍
@Musthafaam-h5s
@Musthafaam-h5s 3 ай бұрын
❤❤❤❤super❤❤❤❤
@premzenglish2560
@premzenglish2560 Ай бұрын
ആരെങ്കിലും വെറൈറ്റിയോ കൂടുതൽ മത്സരക്ഷമതയോ കാണിച്ചാൽ അത് കണ്ടു മലയാളി പ്രശംസിക്കുന്നില്ല കുറ്റം പറയും...വിദേശത്ത് ചെന്നാൽ അടിമയെപ്പോലെ ജോലി ചെയ്യും... അപകർഷതാബോധമുള്ള മലയാളിയുടെ ലക്ഷണം സുഹൃത്തേ താങ്കളുടെ സ്ഥാപനം കേരളം മൊത്തം വ്യാപിക്കട്ടെ💐💐💐.. നല്ലത് കണ്ടാൽ പ്രശംസിക്കരുത്, പ്രശംസിച്ചാൽ നമ്മൾ ചെറുതാകും.. ഇത് താനെടാ മലയാളി🙄
@sabeekahmad5080
@sabeekahmad5080 3 ай бұрын
Super super super
@bennyksudakarankpccprovide8538
@bennyksudakarankpccprovide8538 3 ай бұрын
God bless you.
@ashikashima
@ashikashima 3 ай бұрын
Super
@sujithanugraham8394
@sujithanugraham8394 3 ай бұрын
നിങ്ങള ദൈവം അനുഗ്രഹിക്കട്ടേ🙏🙏🙏
@babuta1977
@babuta1977 3 ай бұрын
this is a very good attempt congratulation you have put a board there dont waist food otherwise poeple will misuse 😮😅
@adhilnaizam9223
@adhilnaizam9223 3 ай бұрын
Super ❤❤❤❤🎉
@SukumaranVk-e6y
@SukumaranVk-e6y 3 ай бұрын
മാർപ്പോളോ ചേട്ടനെ അഭിനന്ദനം.
@edathilsatishkumarkumar7882
@edathilsatishkumarkumar7882 3 ай бұрын
🙏
@premzenglish2560
@premzenglish2560 Ай бұрын
More branches need to be started..
@sabeekahmad5080
@sabeekahmad5080 3 ай бұрын
❤❤❤❤
@rajanpaul3477
@rajanpaul3477 2 ай бұрын
All the best ladies
@philipbennetvisenthirosada9288
@philipbennetvisenthirosada9288 2 ай бұрын
thank you for the information
@varmauthram
@varmauthram 2 ай бұрын
Gluttony is exceptional. Normal people decide volume of business. 👍
@Joshey-ou5nn
@Joshey-ou5nn 3 ай бұрын
🎉🎉🎉
@shemeershemi8107
@shemeershemi8107 2 ай бұрын
Nallath cheyyumbol Kuttam parayukathanne cheyyum gud job all the best
@udayappanmadhavan9932
@udayappanmadhavan9932 2 ай бұрын
Hotel udama Lady Parayunnathu kettu Kazhikkan varunnavar kai nakki ,Pathram vadichu kazhikkunnathayi. Nammude Transport vakuppu manthry kelkkanda....Pullikku ottum eshttamalla.Suresh Gopi evideyo poyi aaharam kazhichittu Kai nakkiya karyam..oru Pothuyogathil microphone il koodi Thallividunnathu kettu...Vishaya Dharidhryam allathenthu parayan.
@harikumar2017
@harikumar2017 Ай бұрын
Thttipa,
@muhammadbasheerv6774
@muhammadbasheerv6774 2 ай бұрын
പാത്രങ്ങൾക്ക് അടപ്പ് വേണം. അല്ലെങ്കിൽ ഈച്ച കയറും.
@udayappanmadhavan9932
@udayappanmadhavan9932 2 ай бұрын
Oru nalla Salkkarmam.Janangale Kollayadikkunnavarkku resikkilla. Ethu mattu kachavadakkarum cheythal nannu. Civil Supplies Minister Anil mash ethu kananam. Evare Corporation nikuthiyil ninnum ozhivakkanam. Surkkar Prolsahippikkanam.
@ansarkabeer3957
@ansarkabeer3957 3 ай бұрын
അവർക്ക് ബർകത് കൊടുക്കട്ടെ...
@Kaipa3380
@Kaipa3380 2 ай бұрын
ചേച്ചിടെ നകൽ ഡയലോഗ്😂 ചേട്ടനോട് കുഴപ്പമില്ലാന്ന് പറഞ്ഞപ്പോ ഇഷ്ടയില്ല😅
@kuriakosekuriakose8396
@kuriakosekuriakose8396 2 ай бұрын
Pribhatha bhashannam 100rs oru cheriya thukayanno oru manushiyan ethra bhashannam kazhikkum njan ravile ettavum kudiyath 3appam oru muttakari oru chaya very happy adinethrayakum
@vijayakumarpm1534
@vijayakumarpm1534 3 ай бұрын
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നവർ വീണ്ടും വന്നെടുക്കുമ്പോൾ ഒരാൾ എടുത്തു കൊടുക്കണം കാരണം കഴിച്ചു കൊണ്ടിരിക്കുന്ന കൈ കൊണ്ട് തന്നെ വീണ്ടും എടുക്കാൻ സാദ്ധ്യതയുണ്ട്
@sanalkumar4179
@sanalkumar4179 3 ай бұрын
Correct location?
@Pool-j4v
@Pool-j4v 3 ай бұрын
Good food ❤
@AbdulRazak-c4f
@AbdulRazak-c4f 3 ай бұрын
ഇത് എവിടെ സ്ഥലം
@hrishikeshhrishikesh1747
@hrishikeshhrishikesh1747 3 ай бұрын
🙏🙏🙏🙏
@creativecritic4550
@creativecritic4550 3 ай бұрын
ഫുഡ്‌ വീഡിയോ ചെയ്യുമ്പോൾ ഫുഡ്‌ എല്ലാം ക്ലോസ് അപ്പ്‌ ആയി കുറച്ചു സമയം കാണിക്കണം. വാചകം അടിച്ചോ പക്ഷെ കാമറ ഫുഡിൽ ഫോക്കസ് ചെയ്യണം.
@jayansivans8527
@jayansivans8527 3 ай бұрын
കഴിക്കുന്നവന്റെ വായ്ക്കകത്ത് Camera വയ്ക്കണോ...?😅😂
@creativecritic4550
@creativecritic4550 3 ай бұрын
ഫുഡ്‌ മേശപ്പുറത്താണ്. വായിനോക്കി 🤣
@bluejackk
@bluejackk 2 ай бұрын
cameraman muttil izhanjano nadakkunne?
@shageervavachi1333
@shageervavachi1333 3 ай бұрын
സ്ഥലം എവിടെയാ, correct location
@yousafvk2980
@yousafvk2980 3 ай бұрын
❤🙏🙏🙏🙏🤲🤲🤲🥰👍👍👍
@manshahshabeer4500
@manshahshabeer4500 3 ай бұрын
ബീഫ് കൂടി ഉണ്ടായിരുന്നു എങ്കിൽ പൊളിച്ച് 120/ ആകിക്കോ ബീഫ് ഇല്ലാതെ എന്ത് ബ്രേക്ക്ഫാസ്റ്റ്
@moniyammavm5542
@moniyammavm5542 2 ай бұрын
No beef ,that is why we are going there
@rameshmathew1961
@rameshmathew1961 3 ай бұрын
❤🤍💚👌👌
@santhoshk2590
@santhoshk2590 3 ай бұрын
Dcc office evideya Correct location
@sumeshmarcopolo339
@sumeshmarcopolo339 3 ай бұрын
ബേക്കറി ജങ്ഷനിൽ, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത്.
@MiniJustin-vh7yb
@MiniJustin-vh7yb 2 ай бұрын
ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം
@anands9194
@anands9194 3 ай бұрын
Law of averages. ₹9 per dosa is with 50% profit. ₹35 per mutta curry is with 60% profit.
@sumeshmarcopolo339
@sumeshmarcopolo339 3 ай бұрын
എങ്കിൽ താങ്കൾക്ക് ഈ ബിസിനസ്സ് തുടങ്ങിക്കൂടേ? ഇങ്ങനെ കമന്റ് ചെയ്യാൻ പോലുമുള്ള സമയം പിന്നീട് കിട്ടില്ലല്ലോ.
@anands9194
@anands9194 3 ай бұрын
@@sumeshmarcopolo339 അളിയാ, law of averages എന്നു പറഞ്ഞാല്, ഒരുത്തൻ 10 ഇഡലി കഴിച്ചെങ്കിൽ, വേറെ ഒരുത്തൻ ഒരു ഇഡലി മാത്രമേ കഴിയുകയുള്ളൂ.
@mallumarar4460
@mallumarar4460 3 ай бұрын
Njaan onnu varatte 😂
@MiniJustin-vh7yb
@MiniJustin-vh7yb 2 ай бұрын
വരണം
@Hashim-vc6wr
@Hashim-vc6wr 3 ай бұрын
Thinnan kollamo avo
@AbdulRazack-m7n
@AbdulRazack-m7n 2 ай бұрын
നില nilkalanu mukkyam
@AKHIL-rc6ke
@AKHIL-rc6ke 2 ай бұрын
DYVANUGRAHAM UMDAVATTE
@Mumihhh
@Mumihhh 3 ай бұрын
Ithevideyan lsthalam
@n.m.saseendran7270
@n.m.saseendran7270 3 ай бұрын
It is at Nandavanam to Bakery Jn road, just opposite of DCC office 5:03
@dhanrajstephen4418
@dhanrajstephen4418 3 ай бұрын
ഇത് വെറും തട്ടിപ്പാണ് കണ്ടാൽ അറിയാം ബാക്കി ഉച്ചക്കുക്കും രാത്രിയും വാങ്ങിക്കോളും thattippu👍
@shahulhameedshahul8066
@shahulhameedshahul8066 2 ай бұрын
നിന്നെപോലുള്ള ഊപ്പകൾ കയറാതിരുന്ന മതി.
@joshymathew340
@joshymathew340 2 ай бұрын
😂 ഞാൻ അങ്ങോട്ട് വരട്ടെ ₹100 രൂപക്ക് എനിക്ക് കഴിക്കാമോ😅😅😅😅 എനിക്ക് കുറച്ച് ഭക്ഷണം മതി 😅20 മുട്ട 10 ദോശ 4വെജിറ്റബിൾ കറി 5ഗ്ലാസ് കാപ്പി ഞാൻ വരട്ടെ 😅😅😅
@Jeromefrancis-ul8zs
@Jeromefrancis-ul8zs 2 ай бұрын
Manasu nannakate kashtam
@vijayanj2394
@vijayanj2394 3 ай бұрын
എന്റെ പൊന്നു ചേട്ടായി വഫേ സർവീസ് എന്നുപറഞ്ഞാൽ 100 പേര് വന്നാൽ അതിൽ 20 പേരെ 300 പേരുടെ ഭക്ഷണം കഴിക്കും ബാക്കി 80 പേരും ലൈറ്റ് ആയിട്ട് മാത്രമേ കഴിക്കൂ അതാണ് അവരുടെ ലാഭം
@PARKSHPONU-zh1tf
@PARKSHPONU-zh1tf 3 ай бұрын
Sukshikkuka. Chathi. Vanchana,,,,, ivattakalude. Koodapir@ppaanu👎👎👎👎👎👎👎👎👎👎👎👎
@mercyjohn8119
@mercyjohn8119 3 ай бұрын
ആരുടെ
@sumeshmarcopolo339
@sumeshmarcopolo339 3 ай бұрын
തന്റെ തലയ്ക്ക് സുഖമില്ലേ? എന്തിനാ പിച്ചും പേയും പറയുന്നത്?
@PARKSHPONU-zh1tf
@PARKSHPONU-zh1tf 3 ай бұрын
Ellam. Pazhayathu. B, careful 👎👎👎👎👎👎👎👎👎👎👎
@arunraj2958
@arunraj2958 3 ай бұрын
poda my re, nee poyi kazhikkanda
@renukasumeshsumesh8463
@renukasumeshsumesh8463 3 ай бұрын
അപ്പം, ദോശ, ഇടിയപ്പം, പുട്ട്ഒക്കെ പഴയത് എങ്ങനെ തരാൻ പറ്റും.
@sumeshmarcopolo339
@sumeshmarcopolo339 3 ай бұрын
എടോ... ആദ്യം ഈ കുറ്റം പറച്ചിൽ നിർത്ത്. എന്നിട്ട് വന്ന് കഴിച്ചു നോക്ക്. തനിക്ക് ഉറപ്പുണ്ടോ ഇതൊക്കെ പഴയതാണെന്ന്?
@johnsonjohnson5816
@johnsonjohnson5816 3 ай бұрын
Ivan valichathum, pulichathum matrame kazhichittullu adha
@balakrishnankv6594
@balakrishnankv6594 3 ай бұрын
ഇവർക്ക് കാറ്ററിംഗ് സർവീസ് ഉണ്ട്. പഴയ സാധനങ്ങൾ വരുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി കഴിക്കുക.
@sumeshmarcopolo339
@sumeshmarcopolo339 3 ай бұрын
എന്തിനാണ് എല്ലാത്തിനും ഇങ്ങനെ കുറ്റം കാണുന്നത്? ഞങ്ങളുടേത് ഒരു പ്രൊമോഷൻ വീഡിയോയല്ല. കഴിച്ചു നോക്കി ഉറപ്പ് വരുത്തിയിട്ട് തന്നെയാണ് വീഡിയോ ചെയ്തത്. താങ്കൾ അവിടെ വന്ന് 100/- രൂപ മുടക്കി കഴിച്ചു നോക്കൂ. എന്നിട്ടാവാം കുറ്റം പറച്ചിൽ.
@thomasglidemaster2362
@thomasglidemaster2362 3 ай бұрын
Making bulk catering an Addl advantage to effective coast!!that would enhance Trust among customers!! See the restrn Ladies the brave hearted, Appreciate their loving Mind&Soul👌🎊 Btw Your name consist 'Krishna' but what an Idea Bro..!??you must improve trust, Enjoy their 100rs B/fast once in life.. Hahaha 😅
@Skayyer
@Skayyer 3 ай бұрын
She is great .gods own country.😅😅😅😅😅🎉🎉madam namaz karam.
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 3 ай бұрын
God bless you 🙏🙏🙏
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,4 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН