സ്ഥാപനം തുടങ്ങിയില്ലല്ലോ അതിന് മുൻപ് അവിടെ പോയ നിങ്ങളാണ് തെറ്റുകാർ -
@mubashirct65705 ай бұрын
നിങ്ങൾ ആർക്കോ വേണ്ടി കുളം കലക്കാനായി പോയതല്ലേ അപ്പോൾ കിട്ടേണ്ടത് കിട്ടി അത്ര മാത്രമേ ഉള്ളൂ...... ആരിൽ നിന്നോ നിങ്ങൾക്ക് എന്തോ കിട്ടീന്നാ മനസ്സിലാകുന്നത് അത് തന്നെ കാര്യം
@sidhique86585 ай бұрын
നിങ്ങൾ അവരുടെ പ്രോപ്പർട്ടിയിൽ അതിക്രമിച്ചു കയറിയിട്ട് ന്യായീകരിക്കാൻ നോക്കുന്നോ?? യൂട്യൂബ്ർമാർക്ക് സർവ്വ സ്വാതന്ത്ര്യം ഒന്നും ആരും കല്പിച്ചു നൽകിയിട്ടില്ല!
@Ayodhya1203 ай бұрын
ഒന്നാമത് എന്തിനാണ് ജനം ഈ മാൾ മുതലാളിമാരെ പുകഴ്ത്തി നടക്കുന്നത്?
@mansormohamed48085 ай бұрын
സെക്യൂരിറ്റി ക് ബിഗ് സല്യൂട്ട് അവർ ചെയ്തത് ശരി
@noorudheenmanammal27865 ай бұрын
ഫുൾ സപ്പോർട്ട് അവിടത്തെ ജോലികർക് ❤❤
@mammedkoya11175 ай бұрын
നിങ്ങൾ യുസഫ് സാറിനെയങ്ങ് മൂക്കിൽ കയറ്റല്ലേ തുറക്കാത്ത മാളിൽ കയറി അഹന്ത കാണിക്കാൻ നീയാരാ : നിന്റെ കയ്യിൽ ഒരു അളിഞ്ഞ യൂറ്റ്യൂബ് ചാനൽ ഉണ്ടെന്ന് കരുതി അഹങ്കരിക്കരുത്
@reshi2245222 ай бұрын
നിനക്ക് അങ്ങനെ വേണം രണ്ടണ്ണം കിട്ടുകയാ വേയേണ്ടത്
@Khalid-fe6fq5 ай бұрын
നീ എന്തിനാ ട്ടോ ഉൽഘാടനത്തിന് മുമ്പ് അവിടെ പോയത്. എന്തോ ഒരു പ്രശ്നം ഉണ്ടാക്കാൻ വേണ്ടി മുൻ കൂട്ടി പ്ലാൻ ചെയതത് പോലെയാണ് തോന്നുന്നത്.
@haridasan24255 ай бұрын
സ്ഥാപനം ഓപ്പൺ ചെയ്യുന്നതിന് മുമ്പ് ചെന്നു വീഡിയോ എടുക്കാൻ ചെന്നാൽ സെക്യൂരിറ്റി ഓടിച്ചു വിടും.അതിനാണ് സെക്യൂരിറ്റി യെ വച്ചിരിക്കുന്നത്.
@GeethaAbraham-kl2zi5 ай бұрын
അത് മനസ്സിലാക്കാൻ കഴിവില്ലാത്ത പൊട്ടൻ 😂
@hashimkt17485 ай бұрын
സെക്യൂരിറ്റിക്കാരെ ബുദ്ധിമുട്ടിക്കരുത്.
@musthafamusthafa52335 ай бұрын
യൂസഫലി സാറിൻറെ പണിതീരാത്ത സ്ഥലത്ത് അതിക്രമിച്ചു കയറിയിട്ട് യൂസഫലി സാറിനോട് ചോദിക്കുകയാണ് നിങ്ങൾ ഇത് വല്ലതും അറിയുന്നുണ്ടോ എന്ന് കണ്ടൻറ് കൊള്ളാം
@achanithboopesh63695 ай бұрын
പെർമിഷൻ ഇല്ലാത്തിടത്ത് കേറി നിൽക്കണ്ട ആവിശ്യം ഇല്ലല്ലോ നിങ്ങൾ 100 % തെറ്റുകരാണ്..
@MLM-w9u5 ай бұрын
അവർ പറഞ്ഞില്ലേ allowed ഇല്ലന്ന്... എന്തിനാടോ എടുക്കാൻ പോകുന്നെ.. ഓരോന്നിനും പ്രൈവസി ഉണ്ട്.. ഷൂട്ട് വേണ്ടാന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല.. നിങ്ങൾ ഇൻട്രോ ഗുഡ്.. പിന്നെ തനിഗോണം കാണിച്ചു... Give respect take respect.. നിന്റെ ശൈലി മാറ്റിയെ പറ്റൂ... 10ൽ 0..മാർക്ക് 😂
@VISIBLEFIGHTER20255 ай бұрын
മനപൂർവ്വം വന്നു പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. ഇത് ഒരു ഗൾഫ് രാജ്യത്താണെങ്കിൽ എത്ര മര്യാദക്കാരനായിട്ട് നിങ്ങൾ സെക്യൂരിറ്റി പറയുന്നതും കേട്ട് നന്ദിയും പറഞ്ഞ് തിരികെ പോരും. ഇതൊക്കെ ഈ കേരളത്തിൽ നടക്കും. ഒരിക്കലും നിങ്ങൾ ചെയ്ത പ്രവർത്തി ന്യായീകരിക്കാൻ പറ്റില്ല.. M A.Yusuf Ali sirന് big salute……..🙏🇮🇳♥️🙏
@alitopman70254 ай бұрын
ഇതൊക്കെ നിസ്സാരം നിങ്ങൾക്ക് ലൈക്ക് കിട്ടാൻ വേണ്ടി ഒരു വിഷയമുണ്ടാക്കികുളമാക്കി
@Ayodhya1203 ай бұрын
ഒന്നാമത് എന്തിനാണ് ജനം ഈ മാൾ മുതലാളിമാരെ പുകഴ്ത്തി നടക്കുന്നത്?
@satheesankrishnan48313 ай бұрын
ഗൾഫ് രാജ്യത്തെ ഒരു സെക്യൂരിറ്റിയും സംസ്കാരമില്ലാത്ത രൂപത്തിൽ പെരുമാറില്ല മല നാറീ കളെ പോലെ... ഫോട്ടോഗ്രാഫി നീരോധവുമില്ല
@suneeranisar935 ай бұрын
കോമ്പൗ ണ്ടിൽ കയറി ഇത് വരെ ആരും വീഡിയോ ചെയ്തില്ല കാരണം ഗേറ്റ് കടക്കാൻ പെർമിറ്റ് ഇല്ല. അനുവാദമില്ലാത്ത കയറിയതു പ്രശ്നമുണ്ടായിയതും നിങ്ങൾ തന്നെ വിഡിയോ കണ്ടിട്ട് മനസിലാവുന്നത്
@AbdulNasarPonnamparamba5 ай бұрын
സഹോദരാ തെറ്റ് നിങ്ങളുടെ ഭാഗത്താണ്
@avb25455 ай бұрын
ഇത് തികച്ചും തെറ്റാണ് ബ്ലോഗർമാർക്ക് എന്തോ ദുരുദ്ദേശമുണ്ട് ക്യാമറ വണ്ടിയിൽ വച്ച് പോയ അവർക്ക് പിന്നെ എവിടുന്ന് ക്യാമറ കിട്ടി എല്ലാം പാളി പോയി
@iyassp21615 ай бұрын
തെറ്റ് 100% നിങ്ങളുടെ ഭാഗത്തു ആണ് സഹോദര..വീഡിയോ എടുത്തില്ല എന്ന് താങ്കൾ പറയുന്നു. എടുക്കാൻ പെർമിഷൻ ഇല്ലെങ്കിൽ എടുക്കരുത്. മഴ പെയ്യുമ്പോൾ അവിടെ തന്നെ കേറി നിക്കണം എന്ന് താങ്കൾ അതിനാ വാശി പിടിക്കുന്നെ അടുത്തുള്ള വേറെ ഏതെങ്കിലും പൊതു മഴ നനയാത്ത സ്ഥലത്ത് ഓടി പോയി കേറി നിക്കാലോ അതിന് പറ്റിയില്ലെങ്കിൽ കുറച്ചു മഴ നനയേണ്ടി വരും.ഉൽഘടനം വരെ കഴിയാത്ത സ്ഥാപനം ആണ് അത് അവിടെ അതിന്റെ തായിട്ടുള്ള restrictions ഉണ്ടാവും.ഉൽഘടനം ഒക്കെ കയിഞ്ഞ് പൊതു ജനകൾക് തുറന്നു കൊടുത്ത സ്ഥഭനം ആണെകിൽ താങ്കളെ ഞാൻ സപ്പോർട്ട് ചെയ്തേനെ.റോട്ടിലൂടെ പോകുമ്പോൾ മഴ പെയ്താൽ ആരെങ്കിലും റോഡ് അരികിലുള്ള വീടിനഗത്തേക് കേറി നിക്കുവോ സഹോദര.മഴ കാലം അല്ലെ കുട കരുതേണ്ടത് മഴയത് ഇറകുന്നവർ ശ്രെദ്ധിക്കേണ്ടതല്ലേ. അതും ഒരു അത്യാവിഷവും ഇല്ലാതെ ഒക്കെ ചുമ്മാ വീഡിയോ എടുക്കാനും എന്ന് പറഞ്ഞ് ഒരു പണിയും ഇല്ലാതെ ഇറങ്ങുമ്പോൾ. എന്തങ്കിലും ഒരു അത്യാവിശ്യത്തിന് അത് വഴി പോയപ്പോൾ പെട്ടന്ന് മഴ പെയ്തപ്പോൾ കേറി നിന്നതാണേലും കുഴപ്പമില്ലെന്നു പറയാം.. എന്നാലും അത് മോശം തന്നെ ആണ് കാരണം അത് പബ്ലിക് ഇന് ഓപ്പൺ ചെയ്ത് കൊടുത്തിട്ടില്ല..പിന്നെ ഒരാളെ കാണുമ്പോയേക്കും അയാൾ കോട്ടെഷൻ ആണെനൊക്കെ പറയുമ്പോൾ നിങ്ങളുടെ നിലവാരം ആൾക്കാർ അളക്കും.സെക്യൂരിറ്റി അവരുടെ ഡ്യൂട്ടി ചെയ്യണ്ടേ അവര്ക് അകത്തേക്കു ആളെ കേറ്റാൻ permission ഉണ്ടാവില്ല.Use common scenes brother.ഇതൊക്കെ ഷെയർ ചെയ്ത് yousuf ali sir ഇന് എത്തിക്കാൻ ജനങളുടെ തലക്കു എന്താ ഓളമല്ലേ. കുറച്ചൂടെ practical ആയി ചിന്തിക്കു സഹോദര.പറഞ്ഞതിൽ ശെരി ആണെന്ന് തോന്നിയാൽ അഗീകരികം ഇല്ലെങ്കിൽ just leave it ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം ആരെയും വേദനിപ്പിക്കാനല്ല🙏😅
@rajancv34085 ай бұрын
തനിക്ക് വേറെ പണിയൊന്നുമില്ലേ. കോഴിക്കോട് മുഴുവൻ നിന്റെ തറവാട്ട് സ്വത്തു ആണോ. അയാൾ രണ്ടു പൂശ് പൂശേണ്ടതായിരുന്നു തന്നെ ☺️😎
@rasiyabasheerbasheerbuyyuk13213 ай бұрын
👍🏻
@vishnupanachickad99095 ай бұрын
അനുകൂലിക്കുന്ന ഒരു കമന്റ് പോലുമില്ല നിങ്ങളാണ് തെറ്റുകാർ
@mohammedishak75475 ай бұрын
താങ്കളുടെ നിലപാട് ശരിയല്ല Bro🤔🤔🤔🥰
@thahirpallikkal37415 ай бұрын
പണി കഴിഞ്ഞിട്ടില്ല എന്ന് അറിയാമല്ലോ പിന്നെ എന്തിനാ അങ്ങോട്ട് കയറിച്ചെന്നത് കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാൻ അല്ലേ നിങ്ങൾ ചെയ്തത് ശരിയല്ല സെക്യൂരിറ്റി അവരുടെ ജോലി ചെയ്തു മനപ്പൂർവ്വം കരിവാരി തേക്കരുത്
@SalamFaizy-uz8ni5 ай бұрын
വലിയ സ്രാവുകളെ കണ്ടു വളർന്ന യൂസഫലിക്ക് ഈ നെത്തോലി ഒക്കെ എന്ത് 😅
@SmilingCabin-qn5lp5 ай бұрын
❤😅😅❤❤
@SmilingCabin-qn5lp5 ай бұрын
🎉❤❤❤❤❤❤
@GeethaAbraham-kl2zi5 ай бұрын
@@SalamFaizy-uz8ni 🤣🤣🤣 👍👍
@MuhammedCk-c8n5 ай бұрын
ഒരു സ്‌താപ്നം അവരുടെ അവരുടെ ആവസ്യത്തിനായി നിർമിച്ച സ്ഥലത്തു അതിക്രമിച്ചുകടന്നാൽ അതിന്റെ ചുമതലയുള്ളസ്റ്റാഫ് അവരുടെ ജോലിനിർവഹിക്കുമ്പോൾഅതിൽപ്രതിഷോതി ചിട്ടു കാര്യമില്ലഅയാൾ അവരുടേജോലിചെയ്യും
@subairmuhamedkunju70875 ай бұрын
ഒരു സ്ഥാപനത്തിൽ കയറി അനുവാദം വാങ്ങാതെ വീഡിയോ എടുത്താൽ, avida നിന്നിറക്കിവിടുന്നതിൽ ഒരുതെറ്റുമില്ല, തോന്നിവാസം എന്നല്ലാതെ വേറൊന്നും പറയാനില്ല, അവർ ജോലിക്കാർ മാത്രമാണ്. വിദ്വേഷം, കുശുമ്പ്, പാര, വീഡിയോ എല്ലാമായി വന്നതാണ്, നടന്നില്ല അത്രേയുള്ളൂ.
@abduljafarabduljafar90435 ай бұрын
സുഹൃത്തേ നിങ്ങൾ ആരെയാ പൊട്ടൻ മാരാക്കുന്നത് നിങ്ങളുടെ കൈയിൽ കുടയും മുണ്ട് പുറത്ത്കാറുമുണ്ട്, നിങ്ങൾ ആർക്ക് വേണ്ടി കളി ക്കുന്നു,, ലുലു വന്നാൽ ചിലർക്ക്ഷീണമാവും,,ഇതക്കൊകുറേ ഇവിടെ കണ്ടതാ ഒരു കാമറയും വെച്ച് ആർക്കും എന്തും ചെയ്യാ എന്ന് വിജാരിക്കണ്ട
@user-bl6jm4wh4x5 ай бұрын
ഒട്ടും പഠിപ്പും വിവരവും ഇല്ലാന്ന് ഇപ്പൊ മനസിലായി . പൈസക്കു വേണ്ടി എന്തും കാണിക്കുന്നു കഷ്ടം യൂട്യൂബറെ '. ഇത്രയും അധപതനമോ കഷ്ടം.
@SusanSujata5 ай бұрын
100% നിൻ്റെ ഭാഗത്താണ് തെറ്റ് അനധികൃതമായി അവിടെ അതിക്രമിച്ചു കയറിയത് താനാണ് തൻറെ പേരിലാണ് കേസ് വരിക
@MuhammadaliMuhamadalink4 ай бұрын
ആരാ ചങ്ങായീ അതിക്രമിച്ചു കയറിയത് അയാൾ അവരുടെ അറിവോടെ അല്ലെ അവിടെ നിന്നദ് കേസ് ഒന്നും വരില്ല വന്നാൽ യൂസഫലിയുടെ അല്ലെ തലയൊന്നും പോവില്ല പരിഹാരം ആയിക്കോളും
@JunaidM-g5v5 ай бұрын
ഒരാൾ പോലും ഈ വീഡിയോ ക്ക് ഈ ചാനൽ മാമനെ 😂സപ്പോർട് ചെയ്തില്ല എന്നുള്ള ഒരു സത്യം 😂😂😁ഞാൻ ഇതിൽ നിന്ന് മനസിൽ ആക്കിയത്
@GeethaAbraham-kl2zi5 ай бұрын
👍👍 caract
@rpthajudheen5 ай бұрын
ഇങ്ങനെ കരയല്ലടാ 😂
@muhammedsadique14464 ай бұрын
😊😊
@jaisonchambady19544 ай бұрын
മഴയത്ത് നിന്ന് വരെ തള്ളിയിറക്കി ഉടൻ പുറത്താക്കുക 👌🏻👏🏻👏🏻
@shereefp24925 ай бұрын
സ്ഥാപനം തുറന്നില്ലല്ലോ. പിന്നെ നിങ്ങൾ അവിടെപ്പോയത് ശരിയായില്ല sir. സെക്യൂരിറ്റി കക്കു ജോലി അവർ ചെയ്തു. അതിൽ ഒരു തെറ്റും ഇല്ല.
@SathaaSathaa5 ай бұрын
ഭായ് ക്ഷമിക്കുക മാൾ തുറക്കട്ടെ .. വലിഞ്ഞു കയറി വന്നാൽ വല്ലതും നഷ്ട്ടെ പ്പെട്ടാൽ അവർക്ക് ആണ് പ്രശ്നം... എങ്ങിനെയെങ്കിലും പൈസ ഉണ്ടാക്കാൻ നടക്കുന്ന കുറെ എണ്ണം ക്യാമറ തൂക്കി നടക്കും പറയിക്കാൻ.....
വയറിൽ അവൻ വേണ്ടി മനപുർവ്വം ചെയ്തത് ആണ് മാസ്റ്റർ ബ്രായിൻ ഒരുത്തൻ ഇന്ന് വയറിൽ ആയി മുർകഎന്റെ കടികിട്ടി ആൾ മരിച്ചു വായിക് ഉള്ളിൽ മുർകനേ വെച്ചു നാക്കിൽ കടിച്ചു
@padmaraj14055 ай бұрын
നിങ്ങൾ അവിടെ പോയത് തന്നെ തെറ്റ്. ആരായാലും ഇറക്കിവിടും.
@hussainp53725 ай бұрын
പാവം സെകുറിട്ടികൾ ഒരു ജോലിയും കിട്ടാഞ്ഞിട്ടാണu സെകുരിറ്റി പണി എടുക്കുന്നത് 😪
@arfastp22035 ай бұрын
പാവപ്പെട്ട ജീവനക്കാരുടെ നെഞ്ഞത്ത് കേറി എല്ലാ ബ്ലോഗ് ചെയ്യേണ്ടത്
സെക്യൂരിറ്റി കാബിനടുത്ത് നിൽക്കുന്നത് തെറ്റാകും അതിന് അവരേ മഴയത്തേക് തള്ളാതെ കുടയിൽ ചേർത് മറ്റൊരിടത്തോവണ്ടിയിലോ ആക്കിയാൽ മതിയായിരുന്നു.
@RinshaShibili5 ай бұрын
😂😊
@riyasnp61045 ай бұрын
എടോ തനിക്ക് വേറെ പണിയില്ലെ ഒണ്ടാക്കാൻ നടക്കുന്നു ആദ്യമായിട്ടാ ഇത് പോലെ കമൻറ് കാണുന്നത് ഒരാൾ പോലും ഇവറ്റകൾക്ക് സപ്പോർട്ട് ഇല്ല
@aswathipt23735 ай бұрын
അങ്ങനെ ചെയ്യണമെങ്കിൽ അത്തരം ആനുകൂല്യം അർഹിക്കുന്ന രീതിയിൽ വരുന്നവരും പെരുമാറണം സെക്യൂരിറ്റി ജീവനക്കാർ എന്നാൽ വരുന്നവർക്കെല്ലാം മേക്കിട്ട് കേറാൻ ഉള്ള അടിമകളാണെന്ന തെറ്റിദ്ധാരണയാണ് ഇതിനെല്ലാം കാരണം. ആ മനോഭാവം മാറ്റിയേ തീരൂ.
Entry not allowed.... അതിക്രമിച്ചു കടക്കുന്നത് കുറ്റകരം.
@ChandranOtp-bh6hx5 ай бұрын
നിങ്ങൾക്ക് മഴയത്തു കയറിനില്ക്കാൻ വേറെ ഇടം കിട്ടിയില്ലേ ,
@ambilib96975 ай бұрын
സെക്യൂരിറ്റി അയാളുടെ ജോലി ചെയ്തു, നിങ്ങളുടെ വർത്തമാനം കേട്ടാൽ അറിയാം.... ഈ മാതിരി കുറേ വീഡിയോക്കാർ....
@divakaranpuliyassery87455 ай бұрын
സ്വകാര്യ സ്വത്തിൽ കയറുന്നതിനു അവരുടെ അനുവാദം വാങ്ങണം. അദിക്രമിച്ചു കടന്നാൽ ശിക്ഷിക്കപ്പെടും.
@jayarajantherayil4685 ай бұрын
തുറന്നു കൊടുക്കാത്ത, പണി നടക്കുന്ന ഒരു സ്ഥാപനത്തിൻ്റെ സ്ഥലത്തേക്ക് നിങ്ങൾക്ക് പോകേണ്ട ഒരു ആവശ്യവും ഇല്ല എന്ന് ആദ്യം തന്നെ തിരിച്ചു അറിയുക. ഇനി, പ്രവർത്തിക്കുന്ന ലുലു മാളിൽ, ലുലുവിൻ്റെ ഹൈപ്പർ മാർക്കറ്റിൽ മനസ്സിലാവാൻ എഴുതി വെച്ചിട്ടുണ്ടാകും, ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി അവിടെ നിരോധിച്ചിരിക്കുന്നു എന്ന്. ഈ വീഡിയോയും,ഇതെല്ലാം, ഇത്ര വലിയ ഒരു കാര്യമായി അവരിപ്പിക്കുന്ന നിങ്ങളുടെയെല്ലാം സമ്മതിച്ചേ മതിയാകൂ.
@സഹ്ലമീഡിയ5 ай бұрын
മഴനനയാതിരിക്കാൻ സൗകര്യമില്ലാത്ത സെക്യൂരിറ്റി ക്യാബിനകത്ത് തന്നെ കയറിനിൽക്കാൻ തന്നെ എന്താണിത്ര വാശി, അതിനു മുമ്പിലത്തെ കാലിയുള്ള കടയിൽ കയറി നിന്നാൽ പോരെ സഹോദരാ, എന്തിനാ രാവും പകലും മഴയും വെയിലും കൊണ്ട് പണിയെടുക്കുന്ന പാവം സെക്യൂരിറ്റിക്കാരുടെ നെഞ്ചത്ത് കയറണോ
@sahalpm77435 ай бұрын
ഓപ്പൺ അല്ലാത്ത ലുലുമാൾ കാണാൻ 50 km സഞ്ചരിച്ചു പോയ നിങളാണ് താരം
@FadhiFadhi-dh6jx5 ай бұрын
Anddi Avre sorry paeajhallo incharge ullavar nalla makkalyi eni thirichu porukayane vendadhe Eni avide ninne kozhikotte klkare parayappikarudhe😊
@കമന്റോളി5 ай бұрын
*യൂസുഫ് അലി ഇതറിഞ്ഞിട്ട് എന്ത് കാര്യം.mall Open ആയിട്ടൊന്നുമില്ലല്ലോ. പിന്നെ ഉത്ഘാടന ദിവസം മുതൽ പബ്ലിക്നു തുറന്നു തരുമല്ലോ. അതിനു മുന്പേ പോകേണ്ട ആവശ്യമുണ്ടോ*
@weonemalayalam5 ай бұрын
മഴ paithappol കയറി നിന്നതാണ്..
@weonemalayalam5 ай бұрын
ഉൽഘടനത്തിന് മുന്നേ അവിടെ പോയാൽ കായികമായി നേരിടണം എന്ന് ഉണ്ടോ
@Muhammadali-ef8tg5 ай бұрын
നിങ്ങളുടെ കയ്യിൽ കുട ഉണ്ടല്ലോ@@weonemalayalam
@weonemalayalam5 ай бұрын
Ente കയ്യിൽ കുട നിങൾ കണ്ടോ
@arfastp22035 ай бұрын
Yes njan kando
@padmaraj14055 ай бұрын
വീഡിയോ എടുക്കാൻ അനുവദിക്കണം എന്ന് നിർബന്ധം ഇല്ലല്ലോ.?നിങ്ങൾക്ക് ആവശ്യം ഉള്ളത് മാത്രം വീഡിയോ എടുത്തു. അത് തന്നെ കാര്യം.
@bavatk12075 ай бұрын
നിങ്ങളാണ് തെറ്റുകാരൻ മഴ ഉണ്ടെങ്കിൽ കുട വാങ്ങുക അവര് അവരുടെ ഡ്യൂട്ടി ചെയ്തു നിങ്ങളെടുത്ത് വലിയ തെറ്റ് തന്നെ ഉണ്ട്
@weonemalayalam5 ай бұрын
ഇത് ഞാൻ ഒന്നും മോശമായി പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ല.. ലുലു മാളിൻ്റെ പുറത്ത് ഗേറ്റ് ഉണ്ട് ഏകദേഷം 200 മീറ്റർ ഉണ്ട് ലുലു മാലും ഗേറ്റും തമ്മിൽ. ഞങൾ ഗേറ്റിൽ ആണ് ഉള്ളത് അവിടെ ആണ് സെക്യൂരിറ്റി ഉള്ള റൂം.. അവിടുന്ന് അവരോട് ചോതിച്ചു വീഡിയോ എടുക്കാൻ പറ്റുമോ എന്ന്. പെർമിഷൻ ഇല്ല എന്ന് പറഞ്ഞു. അപ്പോള് ഞങ്ങള് പുറത്തേക്ക് വരുമ്പോൾ പെട്ടന്ന് മഴ പെയ്തത്..നല്ല കാറ്റും ഉണ്ടായിരുന്നു.. വേറെ എവിടെയും നിൽകാൻ പറ്റാഞ്ഞിട്ടു ഓടി കയറി നിന്നത് ആണ്. ഒരു മനുഷ്യൻ അല്ല മറ്റെന്തെങ്കിലും ജീവി ആണ് മഴ നനയാതെ കയറി നിന്നത് എങ്കിൽ നമ്മൾ അതിനെ മഴയിൽ തള്ളി വിടുമോ? അയാള് ഞങ്ങളെ തള്ളി വിട്ടപ്പോൾ വല്ലാത്ത പ്രയാസം ആയിപ്പോയി.. അതുകൊണ്ടാണ് വീഡിയോ എടുത്ത് പോസ്റ്റ് ഇട്ടത്.
@Niyas_Thiruvambady5 ай бұрын
ഈ മഴ പെയ്യുന്ന സമയത്ത് ആ വഴിക്ക് പോകുന്ന ആൾക്കാരും മൊത്തം നിൻറെ വീട്ടിൽ കയറി നിന്നാൽ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ , 😅 😅 നമ്മൾ നിൽക്കുന്ന പ്രൈവസി സ്ഥലങ്ങളിലൊക്കെ അവര് കേറീട്ട് മഴയാണെന്ന് കൊണ്ട് ഞങ്ങൾ കയറിയതാണ് എന്ന് പറഞ്ഞാൽ അതിൽ എന്തെങ്കിലും അർത്ഥമുണ്ടോ നിങ്ങളുടെ ഭാഗത്ത് തന്നെയാണ് തെറ്റ്
@basheerkeenari5 ай бұрын
ഇത് പൊതു സ്ഥലമല്ല. Sir. നിന്നെ പോലുള്ളവർ കോറാതിരിക്കാനാണ് കോട്ടും സൂട്ടും ഇട്ട് ശംബളവും കൊടുത്ത് ആളെ നിർത്തിയത് അല്ലാതെ ഈച്ചയേ ആട്ടാനല്ല. ഞങ്ങ ളും കോഴിക്കോട് കാരാണ് എന്നതും ഞാനാരാന്ന് അറിയാമോ എന്നതിനും ഒരു ഭീഷണി സ്വരമില്ലേ താങ്കളുടെ ഈ വിഡിയോ തിരിഞ്ഞ് കടിക്കാൻ ഒരുപാട് ചാൻസുണ്ട്. യൂസഫലി Sir ആയത് കൊണ്ട് ചിലപ്പോൾ പോട്ടേന്ന് വെക്കും
@josephdari45935 ай бұрын
എന്റെ പൊന്ന് റിയാസിക്കാ.. നിങ്ങൾ ഒരു മോഴനേം കൂട്ടി.. ഈ നെറികെട്ട കാലത്ത്.. യൂസഫ്ഫലി സാറിനെ ചെറുതാക്കാൻ നോക്കിയാൽ.. നിങ്ങളെ നാറൂ.. ദയവായി ആ വ്ലോഗിന് ഒരു sorry ഇട്ടു തടിയോരുന്നതല്ലേ നല്ലത്.. നിങ്ങളുടെ ചാനെൽ കാണാറുള്ള ഒരാൾ എന്ന നിലയിൽ കണ്ടാൽ മതി 🙏🏻🙏🏻
@mufuzworld5 ай бұрын
നീ വല്ല്യ വ്ലോഗർ ആണെന്ന് അവര് അറിഞ്ഞു കാണില്ല 🤭 നിന്റെ അവരോടുള്ള പെരുമാറ്റത്തിൽ മനസിലായി അയാൾ പിടിച്ചു മാറ്റിയതിന് കാരണം ഉണ്ടെന്ന്, അതിന് മുൻപുള്ള വീഡിയോ എന്തേ പിടിക്കാതിരുന്നത് 🤔
@HashimVm-fu8ly5 ай бұрын
ഞാനൊന്നും ഇനി അങ്ങോട്ടില്ല😮 എടോ നീ അവിടെ പോയില്ലെങ്കിൽ ലൂലൂയൂസഫലിക്ക അത് പൂട്ടി പോവും😂😂😂😂 ആ പാവത്തിനെ കൊണ്ട് മാപ്പ് പറയിച്ചിട്ട് വലിയ ആളാവണം അതാണ് ഉദ്ദേശം വിവരം കൂടിപ്പോയിഅതിനകിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനമായി ച്ചെ
@bkm1815 ай бұрын
അയ്യേ ഇത് വരെ മാൾ കാണാത്ത കളി ആണല്ലോ ബായ്... വെറുതെ കോഴിക്കോട് കാരെ പറയിപ്പിക്കാതെ.... സെക്യൂരിറ്റി പൊളി ആണ് big സല്യൂട്ട് 👍🏻💪🏻
@joshuavarghese98504 ай бұрын
J
@abdulrahiman84975 ай бұрын
തുറന്നിട്ടില്ല ല്ലോ ഒരു കാര്യം ഇല്ലാ മക്കളെ
@Worldcreation_3695 ай бұрын
പിന്നെ ഇത് എന്താ മാഷേ. സിനിമയാണോ. കിട്ടിയോ ഇല്ല ചോദിച്ചുമേടിച്ചു 🤣🤣🤣
@nr-vu9dz5 ай бұрын
നിങ്ങൾ ഒരുവ്ലോഗർ ആയത് കൊണ്ട് നിങ്ങളുടെ ഭാഗത്താണ് തെറ്റ്
@MLM-w9u5 ай бұрын
എത്രെയും വേഗം ഈ ക്ലിപ്പ് ഡിലീറ്റ് ആക്കൂ.. നാറേണ്ട.. Bro
@bluasine5 ай бұрын
സെകുറിറ്റി ജർവനക്കാർക് ഒരുബിഗ് സലൂട്ട് ഏല്പിച്ചെജോലി ബംഗിയായി നിർവഹിച്ച തിന്
@SamJoeMathew5 ай бұрын
ബംഗി 🤣 എടോ ഭംഗി..
@GeethaAbraham-kl2zi5 ай бұрын
സത്യം
@IbrahimKutty-b3i5 ай бұрын
പിടിച്ചു തള്ളിയത് അവരുടെ ഡ്യൂട്ടിയിലുള്ള ആത്മാർഥത തല്ല് കൊള്ളാഞ്ഞത് ഭാഗ്യം എന്ന് കരുതുക
@ibrahimkp85905 ай бұрын
ചെള്ളക്ക് കിട്ടേണ്ടതായിരുന്നു, മഴപെയ്തപ്പോ റോഡ് സൈഡിലൊന്നും അല്ല ലുലുമാള്, കോബൗണ്ടിൽ കയറി നഴകൊള്ളാതിരിക്കുന്ന മൂഢ ൻ
@prakashkuttan16535 ай бұрын
അവർ 2 പൊട്ടിക്കാത്തത് ഭാഗ്യം
@carzzup73574 ай бұрын
Yes agree with you
@jafernanoth75034 ай бұрын
..വേഗം റിമൂവ് ആക്കിയാൽ കിട്ടുന്ന ഊക്കിന്റ് എണ്ണം കുറയും ബ്രോ
@AshrafAshraf-xn6xl4 ай бұрын
😂@@jafernanoth7503
@mashoodmashood3615 ай бұрын
ഉദ്ഘാടനം ചെയ്യാത്ത ഒരു ഷോപ്പ് അല്ലേ അവരൊക്കെ അതിനായുള്ള സെക്യൂരിറ്റി കൊടുക്കേണ്ടിവരും
50 കിലോ മീറ്റർ ഈ മഴക്കാലത്ത് പോകുമ്പോൾ ഒരു കുട എടുക്കുന്നത് നല്ലതാണ് .. ഇല്ലെങ്കിൽ മഴ കൊള്ളാൻ സാധ്യത ഉണ്ട്... മഹത് വചനം...
@calicut80935 ай бұрын
വമ്പത്തരം കാണിക്കാൻ പോയാൽ ഇങ്ങനെ ഒക്കെ ഉണ്ടാവും അതിനു യൂയൂസഫലിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@bazighaa5 ай бұрын
Open ആകാത്ത മാളിൽ 50 km യാത്ര ചെയ്ത് പോയ നിങ്ങളെ പറഞ്ഞാൽ മതിയല്ലോ.
@SunilKumar-ih9fj5 ай бұрын
ഇവരുടെ കയ്യിലും കുടയുണ്ട് പിന്നെന്തിന് അവിടെ കയറി നിൽക്കുന്നത്... വെറുതേ പ്രശ്നമുണ്ടാക്കി കുറേ ആളുകളുടെ ജോലി കളയേണ്ട..
@kkfasil6185 ай бұрын
മഴ പെയ്ത്പ്പോൾ കേറി നിൽക്കാൻ ഉദ്ഘാsനം കഴിയാത്ത ലുലുമാൽ മാത്രമാണോ അവിടെ കണ്ടത് പാവം
@weonemalayalam5 ай бұрын
സുഹൃത്തേ ഞങൾ ലുലുവിൽ നിന്ന് ഇറങ്ങിയത് ആണ്.. അപ്പോള് ആണ് മഴ പൈതത്.. പിന്നെ വേറെ എവിടെയും കയറി നിൽകാൻ സമയം കിട്ടിയില്ല.
@govindram99805 ай бұрын
@@weonemalayalam The Lulu Mall is not open to public as of now. It's a private property and you have tresspassed it. It's a criminal offense. You cannot block the vision of security staff standing in front of it. Learn how to behave in public places. It is completely your mistake only.
@user-bl6jm4wh4x5 ай бұрын
നിങ്ങളെ പോലെത്തെ ആൾക്കാരെ തുറന്നാലും കയറ്റരുത്
@fiyazpt5 ай бұрын
ആത്മാർത്ഥ ഉള്ള sekkoritty
@devassymastergcupskunhiman54885 ай бұрын
ഷൂട്ട്ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞില്ലേ. പിന്നെ ഈ വീഡിയോ എവിടുന്ന് കിട്ടി.
@user-bl6jm4wh4x5 ай бұрын
ഇയാൾക്ക് ഒട്ടും വിവരമില്ല
@junaidcm44835 ай бұрын
😥😥
@JayeshEm-pu1qx5 ай бұрын
മഴ പെയ്തപ്പോൾ വേറെ എവിടെയും കയറി നില്കാൻ സ്ഥലം ഇല്ലേ അവിടെ മാത്രം സ്ഥലം ഉള്ളൂ
@weonemalayalam5 ай бұрын
ഞങൾ അവിടെ നിന്നും ഇറങ്ങി പോയത് ആണ്. അപ്പോള് ആണ് മഴ വന്നത് വേറെ evideyum കയറി നിൽകാൻ സ്ഥലം ഇല്ലായിരുന്നു
@gafoor85125 ай бұрын
കാറിൽ ഇരുന്ന് ഒരു പാവത്തിനെ പോലെ സംസാരിച്ചു തുടങ്ങിയപ്പോഴേ വിചാരിച്ചു, ഗുണ്ടായിസം കാണിച്ചു കാണും എന്ന്,,,
@Aysha_s_Home5 ай бұрын
🥴🥴🥴🥴🥴
@AbdulazeezPe-qr9zg5 ай бұрын
മഴയത്ത് കുട എടുക്കണം. പേരാമ്പ്രയിൽ നിന്നു വന്ന നിങ്ങളുടെ ട്യൂൺ കേൾക്കുമ്പോൾ നിങ്ങൾ ഒരു പ്രശ്നത്തിന്നായ് വന്നതാണ് എന്നു തോന്നുന്നു പണി കഴിയാത്ത ഒരു സ്ഥലത്തേക്ക് നിങ്ങൾ പോയതുതന്നെ തെറ്റു
@weonemalayalam5 ай бұрын
അതെ ഞങൾ പ്രശ്നം ഉണ്ടാക്കാൻ പോയത് ആണ്.. നീ മഴയത്ത് കയറി നിൽകുമ്പോൾ മഴയിൽ തള്ളി വിടണം അപ്പോള് മനസിലാവും.. ഇതിനൊന്നും നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.. മനുഷ്യൻ ആവണം
@geniusmasterbrain42165 ай бұрын
@@weonemalayalamനീ ആദ്യം മനുഷ്യനാകൂ.. എന്നിട്ട് നാക്കിട്ടടിക്ക്
@weonemalayalam5 ай бұрын
മനുഷ്യൻ ആയത് കൊണ്ടാണ് പ്രതികരിച്ചത്.. നാളെ ആരെങ്കിലും മഴയത്ത് അവിടെ കയറി നിന്നാൽ അവൻ അവരെ മഴയിൽ തള്ളി വിടാൻ പാടില്ല
@ramshadp91134 ай бұрын
@@weonemalayalamതനിക്കൊന്നും വേറെ പണിയില്ലേ..
@manuppabiza5 ай бұрын
നിങ്ങൾ എന്തിനാണ് പണി നടക്കുന്ന സ്ഥലത്ത് പോയത് ആരോട് ചോദിച്ചിട്ട് 50 km വണ്ടി ഓടിച്ചിട്ട് 😅😅😅😅😅
@cheriyamuhammedcp3 ай бұрын
😊😊😊😊❤❤❤
@SalamFaizy-uz8ni5 ай бұрын
മഴ പെയ്തപ്പോൾ കേറി നിൽക്കാൻ ഈ വീഡിയോ ചെയ്യുന്ന കാർ ഇല്ലായിരുന്നോ 😂
@weonemalayalam5 ай бұрын
കാറിൽ ഉള്ള വീഡിയോ പിറ്റെ ദിവസം എടുത്തത് ആണ്.. ഷർട്ട് കണ്ടാൽ മനസ്സിലാവും
@akberakku30924 ай бұрын
Ivanoodokka enthina sorry parayaan nikkunna..
@abbas98095 ай бұрын
നിനക്ക് വേറേ ഒരു പണിയൊന്നു മ്മില്ലേ പോയി അദ്ധ്വാനിച്ച് തിന്നാൻ നോക്ക്
@weonemalayalam5 ай бұрын
അദ്വനിച്ചു തന്നെയാണ് തിന്നുന്നത്.. ഇത് ഞാൻ ഒന്നും മോശമായി പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ല.. ലുലു മാളിൻ്റെ പുറത്ത് ഗേറ്റ് ഉണ്ട് ഏകദേഷം 200 മീറ്റർ ഉണ്ട് ലുലു മാലും ഗേറ്റും തമ്മിൽ. ഞങൾ ഗേറ്റിൽ ആണ് ഉള്ളത് അവിടെ ആണ് സെക്യൂരിറ്റി ഉള്ള റൂം.. അവിടുന്ന് അവരോട് ചിതിച്ചു വീഡിയോ എടുക്കാൻ പറ്റുമോ എന്ന്. പെർമിഷൻ ഇല്ല എന്ന് പറഞ്ഞു. അപ്പോള് ഞങ്ങള് പുറത്തേക്ക് വരുമ്പോൾ പെട്ടന്ന് മഴ പെയ്ത്..നല്ല കാറ്റും ഉണ്ടായിരുന്നു.. വേറെ എവിടെയും നിൽകാൻ പട്ടഞ്ഞിട്ടു ഓടി കയറി നിന്നത് ആണ്. ഒരു മനുഷ്യൻ അല്ല മറ്റെന്തെങ്കിലും ജീവി ആണ് മഴ നനയാതെ കയറി നിന്നത് എങ്കിൽ നമ്മൾ അതിനെ മഴയിൽ തള്ളി വിടുമോ? അയാള് ഞങ്ങളെ തള്ളി വിട്ടപ്പോൾ വല്ലാത്ത പ്രയാസം ആയിപ്പോയി.. അതുകൊണ്ടാണ് വീഡിയോ എടുത്ത് പോസ്റ്റ് ഇട്ടത്.
@geniusmasterbrain42165 ай бұрын
@@weonemalayalamതാൻ ഉടായിപ്പ് ആയിട്ട് പോടോ
@weonemalayalam5 ай бұрын
തലയിൽ theettam നിറച്ച നീയാണോ genius master brain എന്ന പേരിൽ നടക്കുന്നത്
@crazymalluz32064 ай бұрын
@@weonemalayalambro kittiyath kitty ini Ath naatikare koodi kaanikano 😂
@RejimonKP-k8w4 ай бұрын
കുറച്ചു വേട്ടാ വളിയൻ മാർ ഇറങ്ങിയിട്ടുണ്ട് ഷോ കാണിച്ചു you ട്യൂബ് വരുമാനം ഉണ്ടാക്കാൻ വേണ്ടി നിങ്ങൾ ഈ post ചെയ്തിട്ട് ആരെങ്കിലും അനുകൂലിച്ചോ സഹോദരാ അവർ ഒക്കെ കഷ്ട പെട്ട് നിസ്സാര ശമ്പളത്തിൽ ജീവിക്കുന്നവർ ആണ് അവരെ ഉപദ്രവിക്കല്ലേ
@Safafaisal-w8b5 ай бұрын
വീഡിയോ എടുക്കരുത് ഇന്ന് അവർ ആദ്യമേ പറഞ്ഞു.... എന്നിട്ട് വീഡിയോ എടുത്ത നിങ്ങളെ എന്താ പറയേണ്ടത്?????????
@fazpa89635 ай бұрын
90% Comment ഉം നിങ്ങള്‍ക്കെതിരാണ്... ഒരാളുടെ ഉത്ഘാടനം ചെയ്യാത്ത സ്ഥാപനത്തില്‍ കയറി പോയി , അവിടെ സീനാക്കീട്ട് , യൂസഫലിക്ക കാണട്ടേന്ന്.. എന്തുവാടേ ..?
@SalamFaizy-uz8ni5 ай бұрын
90അല്ല 100ഉം 😅
@ckck1972jcks4 ай бұрын
യൂട്യൂബർമാരെ കൊണ്ട് ശല്യമാവുന്ന ഒരു നാട്
@SHALIL6785 ай бұрын
മഴ വന്നപ്പോ അവിടെ കേറിനിന്നു 😂😂😂
@rasheedpk67775 ай бұрын
തുറന്ന് പ്രവർത്തിക്കാത്ത ഒരു സ്ഥാപനത്തിൽ താൻ എന്തിനാടോ താൻ കയറിയത്. ഒരു ക്യാമറ കയ്യിൽ ഉണ്ട് എന്ന് വിചാരിച്ചു എന്തും ചെയ്യാം എന്നാണോ
@hrs82295 ай бұрын
കിട്ടേണ്ടത് കിട്ടി officially not inagruated . then why you gone there
@HappyMarathon-yj2rh5 ай бұрын
മറ്റു വീഡിയോ ഒന്നും ചെയ്യാൻ ഇല്ലാതായപ്പോൾ ചെന്ന് കയറി നോക്കിയതാണ്😂
@pradeepp91195 ай бұрын
സെക്യൂരിറ്റി ചേട്ടൻ 💐👍
@galibshaiha96393 ай бұрын
ഞങ്ങളും അവിടെ പോയിരുന്നു. ഞങ്ങൾക്ക് ഇങ്ങനത്തെ ഒരു ബുദ്ദിമുട്ടും ഉണ്ടായിരുന്നില്ല. നിങ്ങൾ ചെയ്തത് 100 ശദമാനം തെറ്റാണ്. നിങ്ങൾ അതുപോലെ ഒരു ഉത്തരവാദിത്തം ഏല്പിച്ചാൽ നിങ്ങൾ നിങ്ങളെപ്പോലുള്ള ആൾക്കാരോട് എന്ത് ചെയ്യും? ഒരാളുടെ ജോലി നഷ്പ്പിക്കാൻ പോയതല്ലേ നിങ്ങൾ? നിങ്ങളുടെ മുഖലക്ഷണം കണ്ടാൽ അറിയാം നിങ്ങൾ എങ്ങെനെയുള്ള ആളാണെന്ന് നിങ്ങൾ ചെയ്തത് വളരെ വളരെ തെറ്റായി പോയി 😞😞😞😞 .
@prasannamenon26495 ай бұрын
നിങ്ങൾക്ക് വേറെ ജോലി ഒന്നും ഉണ്ടായിരുന്നില്ല അല്ലേ അതല്ലേ ഈ പണിക്ക് പോയത് അപ്പോൾ കിട്ടിയത് വാങ്ങുക 😂
@weonemalayalam5 ай бұрын
ചിരിച്ചോ chiricho 🤭
@sajisaji21535 ай бұрын
ഈ സ്ഥാപനങ്ങൾ നിലനിൽക്കണമെങ്കിൽ പൊതുജനങ്ങൾ വേണം.
@akabdullahmohammed23275 ай бұрын
റോഡിൽ നിന്ന് വളരെ ദൂരത്തുള്ള പണി നടക്കുന്ന ലുലുവിൽ ആണോ മഴ പെയ്താൽ കയറിനിൽക്കുക. കാറിൽ കയറിയാൽ പോരെ. കാര്യമായ മഴയൊന്നും കാണുന്നുമില്ല. മുമ്പും കുറെ പേർ വീഡിയോ എടുത്തിട്ടുണ്ട്. ഇത് പ്രശ്നം ഉണ്ടാക്കാൻ മാത്രം വന്നത് പോലെയുണ്ട്.
@arshsetsquare13945 ай бұрын
പ്രശ്നക്കാ൪ നിങ്ങൾ തന്നെ സ൦ശയമില്ല, അകത്ത് ഉള്ളവ൪ നിങ്ങൾക്കരികെ വന്ന് പ്രശ്ന൦ഉണ്ടാക്കിയതല്ല
@shajimon1405 ай бұрын
കോമ്പൗണ്ടിൽ കയറുന്നതിന് മുൻപ് ബന്ധപ്പെട്ടയാളുടെ സമ്മതം വാങ്ങാതെ കയറിയത് തെറ്റാണ്. കേവലം പണിക്കാരോട് തട്ടികയറിയിട്ട് എന്തയ് കാര്യം
@Abdulrahimanrahiman-th9wb5 ай бұрын
എല്ലായിടത്തുംപോയി കയ്യിലുള്ള വീഡിയോ ഓൺ ചെയ്യുന്ന കുറെയെണ്ണമുണ്ട്....
@saleemab78625 ай бұрын
നീട്ടി വലിച്ച് പറഞ്ഞാൽ ആളുകൾ skip ചെയ്തു കളയും. ഞാനും skip ചെയ്യുന്നു. ആളുകൾക്ക് ഉപകാരപ്രദമായ എന്തൊക്കെ കര്യങ്ങൾ കിടക്കുന്നു.
@hussainuv42185 ай бұрын
സുഹൃത്തേ എന്തിനാ ഇത് ചാലു വക്കാ തെ അവിടെ കുത്തി തിരിപ്പുണ്ടാക്കാൻ പോയതാണോ
@Saj120935 ай бұрын
Security ചേട്ടൻ അവരുടെ പണി ചെയ്തു. വീഡിയോളിക്ക് രണ്ട് കൊട്ട് ആണ് വേണ്ടത്...
@sirajudheenpk42185 ай бұрын
ഒരു സ്ഥലത്ത് സെക്യൂരിറ്റി യെ വെക്കുന്നത് അവിടെ മറ്റുള്ള വർ അതിക്രമിച്ചു കടക്കാതിരിക്കാനാണ് അത് മനസ്സിലാക്കാനുള്ള സാമാന്വ ബുദ്ധി പോലും നിങ്ങൾക്കില്ലേ....
@user-bl6jm4wh4x5 ай бұрын
നിങ്ങൾ ചെയ്തത് തെറ്റാണ്. പോവാനും പാടില്ല വീഡിയോ എടുക്കാനും പറ്റില്ല . ആത്മാർത്ഥതയുള്ള സെക്യൂരിറ്റി.
@zaprocad19335 ай бұрын
Vere valla ponikum podey... KZbin nu reach konakkan poyathalle... Njangal um ee chutuvattathu oke ullatha.. Njangal arum avide poyi sh9t cheyyunnillallo.. Inauguration kazhinjal allavarkum kanam.. Work theertha property il.. Security guard aanu full utharavadithawm .. So avar avide ku ippol entry allowed alla enne paranjal. Pinne tharkikkenda Ora avishyavum avide illa.. 😂😂😂Security guard is perfect.. ❤❤❤
@Master806444 ай бұрын
സൂർത്തുക്കളെ ഈ ചേട്ടൻ വളരെ കഷ്ടപ്പെട്ടു ആണ് ഇനിയും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാത്ത. മാളിൽ പോയത് നമുക്ക് വേണ്ടി. ഇതിനെതിരെ പ്രതികരിക്കുക.
@Videoside002 ай бұрын
നിങ്ങളുടെ പാകത്താൻ തെറ്റ് mr, നല്ല മനുഷ്യൻ്റെ മേലെ ഫിത്ന ഉണ്ടാകല്ലേ mr, അസൂയ ക്ക് മരുന്നില്ലല്ലോ....
@sojijoseph29245 ай бұрын
അനുവാദം എല്ലാത്തിടത് പോയി വിഡിയോ പിടിച്ചിട്ട്, വിഡിയോ എടുത്തില്ല പോലും എന്തിനാടാ നിയൊക്കെ പാവത്തുങ്ങളുടെ വയറ്റത് അടിക്കാൻ അവിടെ പോയത് നാണം ഇല്ലേ വീഡിയോ എടുത്തില്ല പോലും
@weonemalayalam5 ай бұрын
Video എടുത്തത് താങ്കൾ കണ്ടോ? ആരെങ്കിലും കണ്ടോ
@SalamFaizy-uz8ni5 ай бұрын
പിന്നെ ഇതിൽ കാണുന്നത് വീഡിയോ അല്ലേ 🤔@@weonemalayalam
@VinodVinod-oh1up4 ай бұрын
മഴയനെങ്കിലും ഒരു സ്ഥാപനത്തിൽ അവരുടെ അനുവാദമില്ലാതെ അവിടെ നിൽക്കരുത് securtyum മനുഷ്യരാണ്
@Ashique_125 ай бұрын
താൻ ചെയ്ന്തത് തീർച്ചയായും തെറ്റായ കാര്യം തന്നെ ആണ് കരണം ഒരു സ്ഥാപനതിന് കുറച്ച് Rules Regulations ഒകെ ഉണ്ടാകു പറ്റൂല എന്ന് പറിഞ്ഞാൽ പിന്നെ താൻ എന്തിനാ പാഞ്ഞ് കോറുന്നത് തനിക്ക് വിവരം ഇല്ലോ തീരെ എന്താട്ടേ കാര്യം പറഞ്ഞാൽ മനസില്ലാകാൻ ഉള്ള വിവരം ഇല്ലേ
@different_angles3 ай бұрын
പെർമിഷൻ ചോദിച്ചു, പറ്റില്ലാന്നു പറഞ്ഞു. വീഡിയോ എടുത്തില്ല. പക്ഷേ അപ്പോഴേക്കും മഴ വന്നതിനാൽ കയറിനിന്നു. അപ്പോൾ മഴയത്തേക്കു പിടിച്ചു തള്ളി. ഇത്രയുമാണു നടന്നതെങ്കിൽ. സെക്യൂരിറ്റിക്കാരന്റടുത്താണു തെറ്റ്. മറ്റുകാര്യങ്ങൾ അറിയില്ല.
@soorya61875 ай бұрын
നിങ്ങൾ ആണ് തെറ്റ് ചെയ്‌തത് ഉൽഘാടനം മുൻപ് പോയത് തെറ്റ് സെക്യൂരിറ്റി അവരുടെ ഡ്യൂട്ടി ചെയ്തു നിങ്ങളെ അയാൾ കയറ്റി യാൽ സെക്യൂരിറ്റി തെറി കേൾക്കേണ്ട വരും മഴ പെയ്തപ്പോൾ വേറെ നിക്കാൻ സ്ഥലം ഇല്ല എങ്കിൽ നനയണം
@-kt28655 ай бұрын
ഏതായാലും ലുലു ഉൽഗാടനം ഉണ്ടെന്ന പരസ്യമാവട്ടെ❤❤❤❤
@aboobackerp95325 ай бұрын
ഇവർ പ്രശ്നം ഉണ്ടാകാൻ മാത്രം വന്നവരാണ് എന്നുതോന്നുന്നു പറ്റൂലഎന്നുപറഞ്ഞാൽ പോയപ്പോരേ