BURGMAN STREET 125 BS6 |CEE PEE SUZUKI | GRASS2MARS | MALAYALAM REVIEW

  Рет қаралды 24,983

Grass2Mars

Grass2Mars

Күн бұрын

Пікірлер: 95
@manucomposer
@manucomposer 2 жыл бұрын
നല്ല അവതരണം 👍വലിച്ചു നീട്ടി ബോറടിപ്പിക്കാതെ പ്രധാന പോയിന്റ് കൾ മാത്രം പറഞ്ഞു. All the best!!!!
@Grass2Mars
@Grass2Mars 2 жыл бұрын
Thank you 😍
@KL01-74
@KL01-74 Жыл бұрын
Burgman njanum vaangi.... ഈ parayunnathokke sheriyayittulla karyaman... Good comfortable 🥰🥰
@sakee9347
@sakee9347 Күн бұрын
വണ്ടി സൂപ്പർ....പുറകിലെ tayar ഒന്നൂടെ വലുതാക്കണം...tvs..Ntorq.. പോലെ 👌
@latheef101
@latheef101 2 жыл бұрын
Adipooi njanum kure veedio kandathinn shesham aan book chaithath ipo 1 year aayi adipoli vere level aan bro ee burgman😁😁😁
@latheef101
@latheef101 2 жыл бұрын
ZAIN CREATION 101. Ente channep aan
@tobinantony3303
@tobinantony3303 Жыл бұрын
ബാക്ക് വീൽ കണ്ടാൽ ഉള്ള ചെറിയ ഒരു ഭംഗി കുറവ് ഒഴിച്ചാൽ ബാക്കി എല്ലാം അടിപൊളി ആണ്
@ismailmhoni
@ismailmhoni Жыл бұрын
True
@ISTOGELLY
@ISTOGELLY 3 ай бұрын
Enikk etavum ishtamayath comfortable seating capacity, milage, and eduth parayendath eth thirakkulla traffic jammilum balance cheyth slow ride scooter ath burgman street aanu❤
@riyasahamed9942
@riyasahamed9942 6 ай бұрын
ഞാനും എടുത്തു വൈഫ് വേണ്ടിയാ എടുത്തെ പൊളി വണ്ടിയാണ് 2 ഇയർ ആയി ഞാൻ വൈറ്റ് കളർ ആണ് എടുത്തെ നല്ല ലൂക്കാണ് ഓടിക്കാനും പൊളിയാ ഒന്നും പറയാനില്ല.ഞാനും എണ്ടോർക്കു എടുക്കാനാ ആദ്യം നോക്കിയേ പക്ഷെ ആ വണ്ടി അത്ര പോരാ ഓടിക്കാനൊക്കെ.യാത്ര ചെയ്യാനും ഓടിക്കാനും യിതാണ് പൊളി എത്ര ദൂരം വേണേലും പോകാം.എനിക്കു യിനി അതിന്റെ ടയർ മാറ്റണം......ഞാൻ എല്ലാർക്കും റെക്കമെന്റ് ചെയ്യുന്നു സ്കൂട്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും യി വണ്ടി എടുക്കുക നിങ്ങളുടെ പൈസ പാഴാക്കില്ല 😊😊😊
@softcorner2918
@softcorner2918 6 ай бұрын
Bro burgman എനിക്ക് എടുക്കണമെന്നുണ്ട് ബ്രോടെ ഇപ്പോഴത്തെ ബർഗമന്റെ പെർഫോമൻസ് എങ്ങനെ ഉണ്ട് കാരണം രണ്ട് വർഷം കഴിഞ്ഞില്ലേ ?
@vattavadaexplore8490
@vattavadaexplore8490 2 жыл бұрын
Njn use cheyyunnund pwoli
@vishnumohan359
@vishnumohan359 3 жыл бұрын
Super macha
@sabindask3867
@sabindask3867 16 күн бұрын
Machoo njanum eduthu burgman street ex bluetooth nice ❤❤❤ 2022/11/15 nu❤ but one doubt any battery issue ? within one and half year?enikku undu .namukku oru Exide battery new medicha 3 year warranty 👍 but Aaa stock battery one year warranty why .njan onnu chodikkatte 5 year warranty ennu paranju namukku tharunna oru product some parts what is the warranty supparate😮 please send the negetive feed back please.scootor is best but ?????
@suryaprasad2409
@suryaprasad2409 Жыл бұрын
Ente vandi burgman aanu..eppo 5 years aayi...milege 55 und..vandi oke aanu....
@suhailktnaturebeauty8844
@suhailktnaturebeauty8844 Жыл бұрын
എനിക്ക് എടുക്കണം എന്നുണ്ട്, വണ്ടി എങ്ങനെണ്ട് ഉപയോഗിച്ചവരുടെ അഭിപ്രായം
@dixonnm6327
@dixonnm6327 2 жыл бұрын
ഡിസൈൻ വൈകല്യം ഏറ്റവും കൂടുതലുള്ള വണ്ടി അതാണ് ബർഗ്മാൻ അവനീസ് ആണ് സൂപ്പർ വണ്ടി
@chuppy6682
@chuppy6682 2 жыл бұрын
Suzuki burgman Or Suzuki avenis Ithil ethaanu better choice?
@KL01-74
@KL01-74 Жыл бұрын
Burgman super
@west-d3k
@west-d3k 9 ай бұрын
Bro ഇപ്പോൾ എങ്ങനെ ഉണ്ട് വണ്ടി? രണ്ട് വർഷം ആയില്ലേ എനിക്ക് വാങ്ങണം എന്നുണ്ട്
@nikhilk.b8077
@nikhilk.b8077 24 күн бұрын
💯💯💯🙌👌🏼
@zamalesh
@zamalesh 5 ай бұрын
Entem burgman aanu❤❤
@sarathmohan2172
@sarathmohan2172 2 жыл бұрын
ഇത്രയൊക്കെ ഫീച്ചേഴ്സ് ഉണ്ടായിട്ടും നമ്മുടെ റോഡുകളിൽ ബർഗ്മാൻ വളരെ കുറച്ച് മാത്രമേ കാണുന്നുള്ളൂ ...
@Grass2Mars
@Grass2Mars 2 жыл бұрын
Oru vidhathil paranja atha nallath.. Namukk ithiri recognition kittum eath. 😉?
@bkkh2106
@bkkh2106 2 жыл бұрын
അതാണ് നല്ലത്. മറ്റ് സ്കൂട്ടറുകളിൽ വളരെ പഴയ പഴയ മോഡലും പുതിയ മോഡൽ തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. ഇത് മറ്റു സ്കൂട്ടറുകളെ അപേക്ഷിച്ച് കഴുതയും കുതിരയും പോലുള്ള വ്യത്യാസം
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
Navigation കൂടി ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ
@Grass2Mars
@Grass2Mars 3 жыл бұрын
Just arrow marks ea ullu... And navigation athra pakka aavunnilla chela phonum aayt pair cheyyumbo.. So skipped
@jayeshkasaragod
@jayeshkasaragod 3 жыл бұрын
എന്റെത് Bluetooth ആണ് വണ്ടി 👌👌👌
@jayeshkasaragod
@jayeshkasaragod 3 жыл бұрын
kzbin.info/www/bejne/n2iplpqZr5Zlg7s
@playstars3622
@playstars3622 Жыл бұрын
നല്ല വണ്ടി യാണ്.
@arunbossnpr3389
@arunbossnpr3389 Жыл бұрын
അനാവശ്യമായ കുറെ ഏറെ കിറ്റുകൾ
@nizarahammedvelleri1622
@nizarahammedvelleri1622 Жыл бұрын
1 Millage 55 und 2 seating Backilum super aann 3 lagag Spices
@laijojose5846
@laijojose5846 5 ай бұрын
Njanum vangi
@homesunsateliteinformation6477
@homesunsateliteinformation6477 3 жыл бұрын
വാങ്ങാതിരിക്കാൻ ഒരേയൊരു കാരണം ബാക്ക് ടയർ 10 ഇഞ്ച്
@Grass2Mars
@Grass2Mars 3 жыл бұрын
Kaanumbo oru gummilla enne ollu odumbo ariyula 😉
@Unknownuser6680
@Unknownuser6680 3 жыл бұрын
Pakshe nalla stebility aanu vandikku
@manucomposer
@manucomposer 2 жыл бұрын
ബാക്കിലും 12" ടയർ ആയിരുന്നെങ്കിൽ ഞാനും എന്നേ വാങ്ങിയേനെ
@ajeeshms5915
@ajeeshms5915 2 жыл бұрын
U can change tyre bro, no worries
@vipinvictor2409
@vipinvictor2409 Жыл бұрын
🥳🥳
@arathyr612
@arathyr612 3 жыл бұрын
🤩
@sheeja-hz3oz
@sheeja-hz3oz 10 ай бұрын
Ladys. Nu pattumo 4:46
@Ameer_muhammed
@Ameer_muhammed 2 жыл бұрын
Tvs nitroc xp review cheyyumo broii ?
@Grass2Mars
@Grass2Mars 2 жыл бұрын
Nokkatte broi.. Athum avenis um okke availability pole nokkanam
@Rahmanfaabi.official
@Rahmanfaabi.official 2 ай бұрын
Nth prnjlum petrul adik irngi seat pokkanm😊
@shalinimp1019
@shalinimp1019 Жыл бұрын
🤍GREAT HUMAN LIFE VISUALIZED REVIEW🤍
@akashraj1609
@akashraj1609 3 жыл бұрын
ഗ്യാസ് വെക്കാൻ പറ്റുമോ വണ്ടിയിൽ
@Grass2Mars
@Grass2Mars 3 жыл бұрын
Nope..
@Expressidea
@Expressidea 3 жыл бұрын
ഇലക്ട്രിക്ക് സ്കൂട്ടറിനെ പറ്റി വീഡിയോ ചെയ്യാമോ. ഇലക്ട്രിക്ക് സ്കൂട്ടർ എടുക്കാൻ സമയം ആയോ?? Updation നു വേണ്ടി wait ചെയ്യണോ ??
@Grass2Mars
@Grass2Mars 3 жыл бұрын
Answer simple aanu.. Secondary motorcycle aaayttano scooter udheshikkane, erekkure townilano jeevikkunne go for electric... Varunna kalanagalil ee paranjthinum maattam varam.. Ola okke onnu irangatte 😊 😊
@Grass2Mars
@Grass2Mars 3 жыл бұрын
kzbin.info/www/bejne/hJ-0c4enodepftU
@successcod75
@successcod75 Жыл бұрын
Njan ee vandi എടുത്തു ബട്ട്‌ ചെറിയ ഡൌട്ട് ഉണ്ട്‌
@gokulpradeep9650
@gokulpradeep9650 2 жыл бұрын
Ake koode enikk thonniya oru problem nyt parichayam illatha valavulla road pokumpo light kittunnilla road kanan cheriya budhimutt und ath mathre preshnam ullu munpil 2 hed light vekkan plan ind youtub video kandu modified just aa hedlight vechal problem indo
@Grass2Mars
@Grass2Mars 2 жыл бұрын
Night visibility oru issue thanne aanu prathyekich cornering il... Headlight beam alpam uyarthan pattum service center il paranja mathi . Ennitum vishayam aanel hed vekkam but mvd pokkan sadhyatha und
@gokulpradeep9650
@gokulpradeep9650 2 жыл бұрын
Chetta ithinu ethra millage kitti chettanu first service munne ippozho? Njan ee same model eduthu 2 azcha ayi 260 kl mtr oodi ippo enikk 55 kittunnund ath better alle
@Grass2Mars
@Grass2Mars 2 жыл бұрын
That's better...
@lijokurian854
@lijokurian854 2 жыл бұрын
Enik 62 kittunnund
@shajahankochi7361
@shajahankochi7361 3 жыл бұрын
Nice review bro My BG crossing 5K km
@Rayyan-s5b
@Rayyan-s5b 3 жыл бұрын
എത്ര ആയി.. റേറ്റ്
@Grass2Mars
@Grass2Mars 3 жыл бұрын
1.07 lk
@jayeshkasaragod
@jayeshkasaragod 3 жыл бұрын
എനിക്ക് 1.12 ഓൺ റോഡ് അയി ksd.
@naturelove3322
@naturelove3322 3 жыл бұрын
Is that Grey colour or Black colour?
@Grass2Mars
@Grass2Mars 3 жыл бұрын
Matte black
@MrNishadesmail
@MrNishadesmail 11 ай бұрын
Cee pee Suzuki !!!! The worst service centre I've ever experienced. Nobody even the service manager don't know how to deal with a customer or resolve issues of the vehicle. Horrible feeling. I own an Avenis and for silly issues need to deposit the cehicle for days then too issues will not resolve. HORRIBLE.. TEUST ME GUYS..
@ustaad3047
@ustaad3047 3 жыл бұрын
Bro..njan book cheythu.. starting trouble oke undennu kelkunnu...
@Grass2Mars
@Grass2Mars 3 жыл бұрын
Enikkith vare experience cheythittilla... Visibility of the light oru vishayam aayekkam
@ustaad3047
@ustaad3047 3 жыл бұрын
@@Grass2Mars Thanks for the reply dear... visibility issue enthanu udheshichathu bro....
@Grass2Mars
@Grass2Mars 3 жыл бұрын
@@ustaad3047 Rathiryil headlight beam low aarikkum... Height kuravayirikkum
@ustaad3047
@ustaad3047 3 жыл бұрын
@@Grass2Mars ok.. Thank you bro..
@krishnakumar.s7469
@krishnakumar.s7469 2 жыл бұрын
പിണറായി വിജയന്റെ നേതൃത്വത്തിൽ പെട്രോൾ കുറയ്ക്കാൻ പറ സുഹൃത്തെ Tax SGST സംസ്ഥാന നികുതി Petrol/Diesel കുറയ്ക്കാൻ പറ സുഹൃത്തെ
@homesunsateliteinformation6477
@homesunsateliteinformation6477 2 жыл бұрын
മോഡിയോട് പറ.
@homesunsateliteinformation6477
@homesunsateliteinformation6477 2 жыл бұрын
സംസ്ഥാനത്തിനെന്ത് കാര്യം
@jikkubabu
@jikkubabu 2 жыл бұрын
Sherikum ethra milage und
@Grass2Mars
@Grass2Mars 2 жыл бұрын
Sherikkum 56.64
@muneermuneer9489
@muneermuneer9489 Жыл бұрын
ഹാൻഡ് ബ്രൈക് ഇല്ല 😆
@mathewjoseph5530
@mathewjoseph5530 Жыл бұрын
ബ്രോ ഇതിന്റെ ഹാൻഡിൽ ബാലൻസ് അടിപൊളിയാണ് അത് പറയാൻ വിട്ടു പോയോ...
@Grass2Mars
@Grass2Mars Жыл бұрын
Sheriyanh
@vishnuvm5133
@vishnuvm5133 2 жыл бұрын
Petrol tank puratayirunenkil kollamayirunnu
@Grass2Mars
@Grass2Mars 2 жыл бұрын
Neranh... But petrol bunk il vech onnu nadu nivrthan agrahikkunnavarum ind
@alexdevasia3601
@alexdevasia3601 3 жыл бұрын
Mileage
@Grass2Mars
@Grass2Mars 3 жыл бұрын
55 Kmpl average
@arunpoonjar23
@arunpoonjar23 3 жыл бұрын
ആവശ്യമുള്ളപ്പോൾ മടക്കി വെക്കാൻ ആണെങ്കിൽ പിന്നെ എന്തിനാണ് ഭായ് ഹുക്ക്😁😁😁😁😁 " തമാശിച്ചതാന്നേ "
@Grass2Mars
@Grass2Mars 3 жыл бұрын
Oro vellikalum crct kandupidikkamam kto.. 😂 😂 😂 Space aavasyamullapo hook madakki vekkuka ennu thiruthi kelkendathanh 😉
@arunpoonjar23
@arunpoonjar23 3 жыл бұрын
@@Grass2Mars 😃🥰🥰🥰✌🤞
@Trendingreells
@Trendingreells 2 жыл бұрын
Copy🤣🤣
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
Tyre Dia size കുറവാണ് Petrol opening out side ൽ അല്ല . Poor Design ആണ് ഇത്
@Grass2Mars
@Grass2Mars 2 жыл бұрын
I agree... But over-all design I like it...
@deljofrancis6506
@deljofrancis6506 2 жыл бұрын
ഒന്ന് എഴുന്നേറ്റ് നിന്ന് ഫൂവൽ നിറക്കുന്നതാണ് നല്ലത് പിന്നെ പെട്രോൾ ആ വി ആകില്ല പിന്നെ പെട്രോൾ കഴിഞ്ഞ് നിന്നാൽ ഒഴിക്കാൻ ബുദ്ധി മുട്ടില്ല
@febifemi03
@febifemi03 Жыл бұрын
വെടിച്ചടു പൊട്ടത്തരം ആയി 🤦🏻‍♂️ വളരെ മോശം എക്സ്പിരിയൻസ്
@VijAy54724
@VijAy54724 8 ай бұрын
Athenthaa..... Wht happnd
@nizarahammedvelleri1622
@nizarahammedvelleri1622 3 жыл бұрын
Nigalude Number onn tharo
@Grass2Mars
@Grass2Mars 3 жыл бұрын
Instagram il oru msg ayakku
@successcod75
@successcod75 Жыл бұрын
Bro number onnu tharumo
@sebastianarun73
@sebastianarun73 3 жыл бұрын
❤️
suzuki burgman 125 vs access 125 malayalam
8:07
The Solo Traveler
Рет қаралды 28 М.
Human vs Jet Engine
00:19
MrBeast
Рет қаралды 146 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 86 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 37 МЛН
Yamaha Aerox 155 Detailed Malayalam Review
13:36
Strell In Malayalam
Рет қаралды 678 М.
Finally New Launch 2024 New Suzuki Burgman Street 125 EX E20 Detailed Review|5 New Feature New Price
10:57
Njan Thodupuzhakkaran by Adarsh Mohanan
Рет қаралды 11 М.
My new Suzuki BURGMAN STREET EX 125 (bronze) quick walk around
5:37
Unboxing Anything
Рет қаралды 4,3 М.
Suzuki Burgman Street EX Malayalam Review | IAMABIKER മലയാളം
12:07