BUS മനുഷ്യന്റെ ജീവൻ എടുക്കാൻ ഉള്ളതല്ലാ...മനുഷ്യർക്ക് യാത്ര ചെയ്യാൻ ഉള്ളതാണ്✌🏻✌🏻 #bollywood #malayalam #music #song #automobile #love #news #movie #musicg #musicgenre
Пікірлер: 11
@Mathan-i4t23 күн бұрын
Kop vallapanikumpoda kashtam
@abdulsathar3677 күн бұрын
ഇവരെ നിയന്ത്രിക്കാൻ RTO ക്ക് കഴിയില്ല - കണ്ണൂർ - കോഴിക്കോട് Limited Stop നെ നിയന്ത്രിക്കാൻ അവർക്ക് കഴിയുന്നില്ല - അവരെ പുറത്ത് കാണാറില്ല - അവർ office ൽ രാവിലെ വന്ന് വൈകിട്ട് 5 മണിക്ക് പോകുന്നു - RTO ഉദ്യോഗസ്ഥർ ഓഫീസ്സിൽ ഇരിക്കുവാനുള്ളതാണോ അവരുടെ ജോലി? വെളിയിലല്ലേ ?'
@usaid169Ай бұрын
ഇദ് bus കാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇവർക്കു ഒരു മിനുട്ടും അര മിനുട്ടും വ്യത്യസത്തിൽ പാർമിറ്റു കൊടുക്കുന്നവരെ ആണ് പറയേണ്ടത്
@hareeshkumar3748Ай бұрын
അത് ഒരു കാരണം ആണ്.പക്ഷേ ഭരണിക്കാവ് ചാരും മൂട് കരുനാഗപ്പള്ളി അതുപോലുള്ള മെയിൻ ജങ്ഷനിൽ പോയി ബെസിൽകയറിയിരുന്നു നോക്കണം അപ്പോൾ കാണാം കണ്ടക്റ്റാരും ഡ്രൈവറും തമ്മിലുള്ള സംസാരവും മൂപ്പിരും മറ്റുള്ള വണ്ടിക്കാരുടെ സമയം എടുത്തുകൊണ്ടു ഓടുന്നതാണ് ഇതിനെല്ലാം കാരണം
@karunakaransadasivan5445Ай бұрын
Authority concerned may take action against the concerned drivers otherwise knock the door for justice , 🎉🎉🎉🎉🎉🎉🎉🎉🎉🎉
@Narayanankutty-b9eАй бұрын
ശമ്പളത്തേക്കാൾ കൂടുതൽ ബസ് കാർ പോലീസിന് കൊടുക്കും അത് കൊണ്ട് പോലീസ് ഒന്നും മിണ്ടില്ല 😂😂😂