സ്നേഹിതാ, ഇത്രയും അറിവുള്ള ഒരു മനുഷ്യനെ, "ഇയാൾ " എന്ന് അഭിസംബോധന ചെയ്തത് ശരിയായില്ല. 🙏
@Abdukka70314 күн бұрын
പ്രാദേശികമായി അതിൻ്റെ പ്രയോഗത്തിലെ വ്യത്യാസമാണത്. മലബാറിൽ ഇയാൾ എന്നത് ബഹുമാനത്തോടെ പറയുന്നതാണ്. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം കോട്ടയത്തു നിന്നൊരു ടീച്ചർ വന്നു. ആദ്യമായിട്ടാ മലബാറിൽ വരുന്നത്. കുട്ടികൾ ബഹുമാനത്തോടെ ചോദിച്ചു: ടീച്ചറേ നിങ്ങളെ പേരെന്താ? അത് കേട്ടതും ടീച്ചർ കരഞ്ഞു കൊണ്ട് ഒരോട്ടം. സ്റ്റാഫ് റൂമിലേക്ക് . അവസാനം ഹെഡ്മാസ്റ്റർ വിശദീകരിച്ചു കൊടുത്ത ശേഷമാണ് ടീച്ചർ പിറ്റേന്ന് ക്ലാസിൽ വന്നത്. 70 കഴിഞ്ഞ ടീച്ചർ നല്ല മലപ്പുറം ഭാഷയും പറഞ്ഞ് ഇപ്പോഴും ഇവിടെയുണ്ട്.
@induvinod551112 күн бұрын
Valalre satyam. Ellarum oru pucha bhavathil ആണു സംസാരം. Mosham.. Mosham.. Mosham
@kabeerkvm817511 күн бұрын
വളർത്തു ദോഷം
@mahadevan19798 күн бұрын
വിവരം ഇല്ലാത്തവൻ അവന്റെ അച്ഛന്റെ പ്രായം ഉണ്ടല്ലോ
@GirigiriBharath8 күн бұрын
@mahadevan1979 100% ശരി. അവനു യൂട്യൂബിൽ നിന്ന് മറ്റുള്ളവരെ ഉപയോഗിച്ചു കുറച്ചുപണം മാത്രം മതി. അവരിൽ പ്രായമുള്ളവരെ ബഹുമാനിക്കുക എന്ന വളരെ ലളിതമായ പ്രാഥമിക പാഠം അവൻ മറന്നു
@dileepphilip688815 күн бұрын
വീഡിയോ ok ഒരു വകതിരിവ് ഉള്ളവൻ എടുത്തിരുന്നെങ്കിൽ നന്നായേനെ,
@shiburaj156213 күн бұрын
👍
@DevikaDevi-ei4rd7 күн бұрын
Correct
@rasalrv1414Күн бұрын
Sathyam
@SathiKumar-jk2fz15 күн бұрын
വേഷവും , പഠിപ്പും നേക്കേണ്ട കുറച്ചുകൂടി ബഹുമാനം ആകാം.
@mathewjoseph502716 күн бұрын
അദ്ദേഹത്തിന്റെ അഡ്രസ് പറയാതെ ഇവൻ ഇങ്ങനെ കൊണകൊണ എന്ന് പറയുന്നത് കേൾക്കുമ്പോൾ ദേഷ്യം വരും.
@koyakuttyk584012 күн бұрын
അഡ്രസ് പറയാത്തത് പോരാഴ്മ തന്നെ
@GirigiriBharath11 күн бұрын
@@mathewjoseph5027 അറിവുള്ള ഒരു മനുഷ്യനെ ""ഇയാൾ " എന്ന് സംബോധന ചെയ്തതേ തെറ്റാണ്. 🙏"
@ShajivmShaji-zz5pk18 күн бұрын
ഇതുപോലുള്ള ഒരു അറിവ് സ്വീകരിച്ച് വരുന്ന തലമുറയ്ക്ക് പകർന്നു കൊടുക്കാൻ കഴിഞ്ഞ അതൊരു പുണ്യമാണ്
@royra455418 күн бұрын
Ethu aa pavathine akkukakayanu...pavam pottan...ariyunnilla..😂😂😂
@abduljabbar426718 күн бұрын
ഇതു എവിടാ സ്ഥലം പറഞ്ഞൂടെ, രോഗികൾ രക്ഷപ്പെടട്ടെ. ഫോൺ നമ്പർ ഉണ്ടോ.?
@RejiChacko-cd1gx12 күн бұрын
എടോ മാന്യതയില്ലാത്ത അവതാരകാ ' നിൻ്റെ അച്ചൻ്റെ പ്രായമുള്ള ആ, പാരമ്പര്യ വൈദ്യ നോട് അല്പമെങ്കിലും ബഹുമാനത്തോടെ സംസാരിക്ക് '' '
@jayachandrantv208811 күн бұрын
കവി അയ്യപ്പനെ പോലെ തോന്നിയവർ ഉണ്ടോ
@A2zcom2418 күн бұрын
ബിനോയ് വാങ്ങിയ മരുന്നിൻ്റെ സ്വഭാവം വച്ച് നോക്കുമ്പോൾ അത് പൈൽസിന് ഉള്ളതാണ്😂😂
@Aneeshktm16 күн бұрын
ചൊറിച്ചിലിനു ഉള്ളത് ആകും 😄
@A2zcom2416 күн бұрын
@Aneeshktm 😂
@prakasanc906114 күн бұрын
ഈ മനുഷ്യൻ വൈദ്യർ ആയിരിക്കും എന്നാലവരോട് ഇത്തിരി ബഹുമാനം ആകാം എന്ക്ക് തോന്നി ഇവർക്ക് കണ്ണിൽ പിടിച്ചില്ല ' അവർക്ക് പാൻ്റും, കാണാൻ ലുക്കും ഒക്കെ ഉള്ള ആളായിരിക്കണം അങ്ങനത്തെയാൾ ഇപ്പണിക്ക് പോകരുത്.
@sathyajithramarishnan18782 күн бұрын
ചോദ്യങ്ങൾക്ക് ബഹുമാനമില്ല.
@BINUAPPUKKUTTAN6 күн бұрын
പ്രകൃതിയെ അവഗണിച്ചാൽ പ്രകൃതി നമ്മെ ചവറ്റു കൊട്ടയിലാക്കും.
@user-gu1th5xu7w7 күн бұрын
മോഹനൻ വൈദ്യനും പച്ചില എടുത്തു കൊടുത്താണ് ചികിത്സ നടത്തിയിരുന്നത്. ആ പാവത്തിനെ ദുഷ്ടന്മാർ ഇല്ലാതാക്കി.
@RatheeshKumarG-lh7gn13 күн бұрын
ഇവൻ ഏതോ നാടക ഗ്രുപ്പിൽ നിന്നും കൊണ്ടുവന്ന് അഭിനയിപ്പിക്കുകയാണ് അതാണ് ആ ആളുടെ സ്ഥലവും അഡ്രസ്സും വെക്കാഞ്ഞത്
@koyakuttyk584012 күн бұрын
🤔
@angelstansilavas997011 күн бұрын
ശരിയാണ്, മൊത്തത്തിൽ ഒരു തരികിട ഫീല് ചെയ്യുന്നുണ്ട്!
@pravasi718 күн бұрын
ഒരു വീഡിയോ ഇടുമ്പോൾ അതിന്റ ഡീറ്റെൽസ് കൂടി പറയാമായിരുന്നു സ്ഥലം പേര് ഫോൺ നമ്പർ
@bennymukkath642018 күн бұрын
നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ..... കണ്ണീകണ്ടതൊക്കെ വാങ്ങി കഴിച്ചു ചാകണോ 😅😢
@koyakuttyk584012 күн бұрын
👌👌👌💯
@ArchanaAchu-qy6yg6 күн бұрын
അദ്ദേഹത്തിൻ്റെ അറിവിന് സർട്ടിഫിക്കറ്റ് ഇല്ല അതുകൊണ്ട് അദ്ദേഹത്തെ വിലകുറച്ച് കണല്ലേ
@subramanianas12112 күн бұрын
ഇന്റർവ്യൂ എടുത്ത ആൾക്ക് വൃണം മാറ്റുന്ന ഇല എടുത്തരച്ച് ഉള്ളിൽ കൊടുക്കണം പിന്നിട് ചോദ്യത്തിന് മയം വരും😅
@y2TechGuys0716 күн бұрын
Adhehathinnu big salute... Vaidyare ❤❤❤
@mathewjoseph119512 күн бұрын
എന്തൊരു വൃത്തികെട്ട രീതിയിലാണ് ചോദ്യം
@NaseerCm-yw4fi16 күн бұрын
ഇത് എവിടെ യടോ സ്ഥലം
@rajeshv15047 күн бұрын
ചോദിക്കുമ്പോൾ ഒരു പക്വത ഉള്ളവൻ ആയിരുന്നേൽ നന്നായിരുന്നു
നയപരമായിചോദിക്കാൻ നിനക്കറിയില്ലേ കാണുന്നത് നീമാത്രമല്ലന്നറിയുക,,,,, പാവം
@SethuEdappal14 күн бұрын
Thaangalude Peru parayamo
@ajaygokul381912 күн бұрын
നമ്മുടെ സ്വത്താണ് ഇവരൊക്കെ
@Masterlifetricks19 күн бұрын
Binoy ചേട്ടൻ എന്തിനാ മരുന്ന് വാങ്ങിയത്.ബിൽഡിംഗ് light സോഫ ഇട്ടിരിക്കുന്ന doctors അവരുടെ എല്ലാ ചിലവിനും ഉള്ള list ഇട്ട് മരുന്ന് എഴുതി തള്ളും.ഇതു പോലെ ഉള്ള പാരമ്പര്യ വൈദ്യന്മാർ ആർഭാടം ഇല്ലാതെ മരുന്നുകൾ നൽകുന്നത് വളരെ ഫല പ്രദം ആയിരിക്കും. Binoy ചേട്ടാ place എവട ഫോൺ നമ്പർ.❤❤❤
@A2zcom2418 күн бұрын
ബിനോയ് മൂലകുരു മരുന്ന് വാങ്ങി...😂
@rajunm776514 күн бұрын
Correct@@A2zcom24
@Masterlifetricks9 күн бұрын
@@A2zcom24 അയ്യോ ആണോ
@sajithpv36573 күн бұрын
ഇദ്ദേഹത്തിന്റെ വീഡിയോ കാത്തിരിക്കുക ഞാൻ ഇനി നോക്കുകപോലും ഇല്ല 😊
@purushothamankpkannan151718 күн бұрын
നടൻ കൃഷ്ണൻ കുട്ടി നായരുടെ സംസാരം
@PurushothamanK-b7u16 күн бұрын
😊
@manojraman284116 күн бұрын
പുള്ളിക്കാരൻ ഡബ്ബ് ചെയ്തതാ.😂😂😂😂😂
@josepjohn114215 күн бұрын
കറക്ട്...
@sujithkumar991513 сағат бұрын
Good
@NirmalaDevi-ds3ly7 күн бұрын
ബിനോയ്ക്ക് ഇങ്ങനേം ഒരു channnel ഉണ്ടോ
@SanalkumarK-t5h7 күн бұрын
വേഷത്തിൽ എന്ത് കാര്യം ആളെ പറ്റിക്കാൻ വേഷം കെട്ടുന്നവർ ഉണ്ട്
@SreeanandSree18 күн бұрын
ഏതു ഡോക്ടർ ❓ റീച് കിട്ടാൻ എന്ത് പോക്രിത്തരവും പറയുമോ ❓
@debatesmalayalam931618 күн бұрын
ഞാനും ഇദ്ദേഹത്തിൻ്റെ അടുക്കൽ പോയി ചിലത് പരിചയപ്പെടാൻ
@SreeanandSree18 күн бұрын
@@BipinMohan-y5t modern medicine കുറ്റംപറയുന്ന നിന്റെ മൂള 😄
@sayedmuhammad971117 күн бұрын
എവിടെയാണ് ഫോൺ നമ്പർ
@prasadmp559817 күн бұрын
ഇദേഹത്തിന്റെ നംബർ കിട്ടുമോ
@VINODANPK-g5k14 күн бұрын
Plc details
@mayapulickal4 күн бұрын
ഈ അപ്പച്ചൻ എവിടാണ് ഉള്ളത്. കോൺടാക്ട് നമ്പർ ഉണ്ടോ pls
@nadarshasainudeen15733 күн бұрын
Trivandrum.kallara.bharathannoor aanu
@sathyansahadavan92983 күн бұрын
ഇദ്ദേഹത്തിൻ്റെ ഫോൺ നമ്പർ കിട്ടുമോ
@shaheenanv497612 күн бұрын
ഈ വൈദ്യർ എവിടെയാണ് താമസിക്കുന്നത് ? വൈദ്യർക്ക് ചികിത്സയുണ്ടെങ്കിൽ അത് എവിടെയാണ് ? അദ്ദേഹത്തിന്റെ അഡ്രസ്സ് നമ്പറോ ഉണ്ടോ?❤
@nadarshasainudeen15733 күн бұрын
Kallara bharathannoor ulla aalaanu mobile no ella
@MohananVp-y6m7 күн бұрын
വൈദ്യരുടെ സ്ഥലം കൃത്യമായിട്ട് റൂട്ട് പറഞ്ഞു തരണം
@KrishnaKumar-sf5gy18 күн бұрын
വാറ്റ് അടിച്ചിട്ടുണ്ട് 🤔
@VishnavPreful15 күн бұрын
ഇവന് ഇവന്റെ വീട്ടുകാർക്കും അറിഞ്ഞാൽ മതിയോ ഞാൻ അറിയേണ്ടേ
@lekhasree466214 күн бұрын
ഫോൺ നമ്പർ കിട്ടുമോ എവിടെയാ സ്ഥലം
@haneefap546913 күн бұрын
സിനിമനടൻ കൃഷ്ണൻകുട്ടി ആശാന്റെ സഹോദരൻ ആണോഎന്ന് ഒരുസംശയം എനിക്ക് മാത്രമാണോ
@mannaratharaali-p5t18 күн бұрын
ഈ വൈദ്യ നെ ഏങ്ങനെ ബന്ധപെടും
@prajithpp-y7m18 күн бұрын
Contact number
@bennymukkath642018 күн бұрын
കാട്ടിലേക്കൊരു നൂല് വലിച്ചു കെട്ട്..... വേറെ പണിയൊന്നുമില്ല
@Abdukka70314 күн бұрын
വൈദ്യർക്ക് കുറച്ച് മരുന്ന് കഴിക്കാമായിരുന്നു.
@ummerkolakkad32698 күн бұрын
എടൊ കോപ്പേ അദ്ദേഹത്തിന്റെ ഡീറ്റയിൽ കൊടുക്കടോ മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ
@padmanabhan247214 күн бұрын
ഇന്നത്തെ ആയുർവേദ ഡോക്ടർമാർക്കുംഅറിയില്ല.ഇന്നത്തെഓരോമരുന്നുകളുംബുക്ക്നോക്കക്കിപഠിക്കുന്നbaam
@grandvisionmusic981514 күн бұрын
ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്ത സ്ഥിതിക്ക്,നല്ല സമയം നഷ്ടപ്പെടുത്താതെ അലോപ്പതി ചെയ്തില്ലെങ്കിൽ അബദ്ധമാകും
നി ഒരു ഡോക്ടറെ ഇങ്ങനെ മാന്യത ഇല്ലാതെ വിഡി യോ എടുകുമോ
@JyothiKumar-e9t14 күн бұрын
😍
@mathewjoseph119512 күн бұрын
ഒരു ചോദ്യം എത്ര തവണ useles
@Janakarajanmamba8 күн бұрын
ഈ വിവരമില്ലാത്തവനാണോ ആ മനുഷ്യനെ ഇൻറർവ്യൂ ചെയ്യുന്നത്, അയാളുടെ ജീവിതം നശിപ്പിക്കാനായിട്ട് ഓരോ മണ്ടൻ ചോദ്യങ്ങളുമായി വന്നിരിക്കുന്നു
@MohananVp-y6m7 күн бұрын
ഈ വൈദ്യരുടെ സ്ഥലം പറഞ്ഞില്ല
@georgechacko806318 күн бұрын
Yedo.... video kkaraa.... Address parayado
@m.a.abdulsathar275014 күн бұрын
അഡ്രസ് post nokkanda via kaanoolla kaanaatha Distric kabrain
@NajirshaNajirsha-qm8nq3 күн бұрын
ഇയാൾക്കു മരുന്നിനെ കുറിച്ച് അറിയാം എന്റെ നാട്ടുകാരനാണ് പക്ഷെ ഇയാൾ ലോക ഉഡായിപ്പാണ് ഇയാളുടെ അടുത്ത് പോയ പല കേസും എനിക്ക് അറിയാം എനിക്കും പണികിട്ടി
@abdullatheefrap7853 күн бұрын
അഡ്രസ്സ് അല്ലെങ്ങിൽ..ഫോൺ.നമ്പർ എന്തെങ്കിലും.കിട്ടുമോ (ഡ്രൈ.സ്കിൻ..എന്നിവ.ക്ക് ഉള്ള..എന്തെങ്കിലും.കിട്ടുമോ.എന്ന്.നോക്കാൻ.വേണ്ടി. ആണു പ്ലീസ്😮😮😮😮😮😮❤❤❤❤❤
@NajirshaNajirsha-qm8nq2 күн бұрын
ഇയാൾക്കു മരുന്നിന്റെ പേര് പറഞ്ഞു കൊടുത്താൽ ഇയാൾ മരുന്ന് പറിച്ചു കൊണ്ട് തരും ഇയാൾക്കു ചികിത്സ അറിയില്ല ചികിൽസിക്കാൻ ആരും പോകരുത് പെടും
@NajirshaNajirsha-qm8nq2 күн бұрын
ദാസ് എന്നാണ് പേര്
@rejimathew461315 күн бұрын
Number
@SerenePassport-qs7gd16 күн бұрын
വൈദ്യരെ സമീപ്പിക്കാനുള്മാർഗ്ഗം എന്താണ്?
@A2zcom2416 күн бұрын
@@SerenePassport-qs7gd ആളുടെ അടുത്ത് ചെല്ലണം
@yesyem673516 күн бұрын
പാമ്പ് 😂
@krishnakumarms99413 күн бұрын
🙏🙏👍👍
@induvinod551112 күн бұрын
Enthonnu edey ithu..? Pero, address onnumillathe oru video.. Aarkku വേണ്ടി? Ithraykku selfish aakaruthu, ketto. Atho ithokke fake aano? Atho ee aanukoolyam thaniykku അല്ലാതെ വേറെ arkkum kittathe irikkan ulla Selfishness.. Aano? Comment box il full chodyam aanau. Ningal utharam parayanam! Manushyare vidhikal aakkaruthu pls
@LatheshBhasakr8 күн бұрын
അദ്ദേഹത്തിന്റെ അഡ്രസ്സ് തരുമോ
@pveeskerala48465 күн бұрын
Edaaa konaapppppA...evideyada...
@renishchayattu17 күн бұрын
ഇത് എവിടാ ബിനോയി
@m.a.abdulsathar275014 күн бұрын
ഈ വൈദ്യരുടെ അഡ്രസ് കിട്ടുമോ ❓❓❓❓
@SethuEdappal14 күн бұрын
Vericcosinulla marunnu kittumo mob number tharumo
@ummakenza295815 күн бұрын
ഷുഗറിനുള്ള മരുന്ന് ഉണ്ടോ ഇവിടെ
@m.a.abdulsathar275014 күн бұрын
കരിമ്പു പിഴിഞ്ഞ് ആട്ടിയാൽ കിട്ടും ഷുഗർ ok
@sreeharivava741414 күн бұрын
Nbarundo
@HabeebRahman-cj2iq18 күн бұрын
നമ്പർ ഉണ്ടോന്ന് കാണിക്കാനാ
@abdumohamed194215 күн бұрын
ഒളിച്ചും പാത്തും രാത്രി പോകുന്നത് കള്ള വെക്കാനാണ്
@govindsreeka919818 күн бұрын
ഏത് ആണ് brand എന്നു കുടി പറയാന്‍ പറ്റുമോ ? Waste of time.
@y2TechGuys0716 күн бұрын
Nalla vaidyar...
@Bindusarank.uSaaran5 күн бұрын
കഷ്ടം വൈദ്യരെ കുറിച്ച് ഒന്നും അറിയാൻ കഴിയുന്നില്ല ഫോൺ നമ്പർ പോലും ഇല്
@ninan129013 күн бұрын
ഒരു ഫോൺ നമ്പർ എങ്കിലും 😂😂
@ninan129013 күн бұрын
ചാവാണോങ്കി അങ്ങ് വന്നാൽ മതി. ഞാൻ പറിച്ചു തരാം 😂😂😂
@josephaugustine477816 күн бұрын
പയ്യിലക്കാണോടാ -- മോനെ 5000/- മേടിക്കുന്നത്?
@mollyauntyskitchen239817 күн бұрын
അലൂമിനിയം പാത്രത്തിൽ ഉണ്ടാക്കിയത് ഒട്ടും ശരിയായില്ല ഉരുളിയിൽ അല്ലേ ഉണ്ടാക്കേണ്ടത്
@roythomas969916 күн бұрын
ആ കാട്ടു കിളവന് അലൂമണിയം ഉരുളി എന്താണ് എന്ന് പോലും അറിയില്ല.
@petergeorge873713 күн бұрын
കഷ്ടം സൃഹൃത്തേ അറിവുള്ളവരോട് അങ്ങനെ സംസാരിക്കുക നാടൻ വൈദ്യൻ എന്ന് ആദ്യം മനസിലാക്കി എങ്കിൽ താങ്കൾ കുറച്ചു മാന്യത ആ അപ്പച്ചനോട് കാണിച്ചനെ
@YISHRAELi6 күн бұрын
Avante Ammede.......😂😂😂
@SakthiVel-hf2ny15 күн бұрын
റിപ്പോർട്ടർ ഒരുവട്ടം ആണെന്ന് തോന്നുന്നു
@sasikumarmenon85216 күн бұрын
ഈ വൈദ്യന്റെ കോൺടാക്ട് മൊബൈൽ നമ്പർ കിട്ടുമോ
@FixFast-y9h9 күн бұрын
Avida stalam mobail numabar
@malabar883318 күн бұрын
ഒരു ' വ്യക്തത ഇല്ലല്ലോ. എന്തോന്നാ
@eiscenthomas559210 күн бұрын
No use of this video, since you are not giving the address, tel number, or details
@sidhiquemanakkadavankunnat63218 күн бұрын
പൊട്ടത്തരം പറഞ്ഞ് കൊടുത്ത് ആളുകളുടെ കിഡ്നി അടിച്ച് കളയരുത്.
@ajhjgs818618 күн бұрын
ആരുടെ കിഡ്നി ആരുകളഞ്ഞെന്നാ താൻ പറയുന്നത്...???
@ktkunhammed323014 күн бұрын
വെറുതെ കിഡ്നി നശിപ്പിക്കാൻ പോകണ്ട
@basheerkunnatheeri261618 күн бұрын
ഒന്ന് ഇയാൾ പു സിലാണ്
@AkhilKjoseph18 күн бұрын
Etheham a manushane thallan chennathano kurachu mariathaku samsariku
@bennymukkath642018 күн бұрын
എടോ മനുഷ്യാ ആളുകളെ കൊല്ലാനാണോ ഈ പണിക്കിറങ്ങിയിരിക്കുന്നത്. വൈദ്യർ ബൂസാണെന്നു തോന്നുന്നു 😂😂😂
@mathewpothenvarghese698916 күн бұрын
Who's is this U-Tube vetavaliyan...? Unnecessarily question asking..? Mukkumafi.
@SethuEdappal14 күн бұрын
Maha Anand thaahgal
@sinuninu77714 күн бұрын
അസുഖം വന്നാൽ മെഡിക്കൽ കോളേജിൽ പോകു 🙏ആധുനിക മെഡിസിൻ ഉപയോഗിക്കു 🙏ഇത് തെറ്റായ രീതി ആണ് ചെടി മുഴുവൻ പുഴുങ്ങി കുടിക്കേണ്ട കാര്യം ഇല്ല 😢അതിലെ മരുന്ന് മാത്രം വേർതിരിച്ചു നൽകുന്നു ആധുനിക മെഡിസിൻ 🙏🙏
@vksbichan306110 күн бұрын
മെഡിക്കൽ കോളേജ് ഡോക്ടർമാർ ഒഴിവാക്കുന്ന രോഗികളെ എന്ത് ചെയ്യും