ഞാനും ഇത് പോലെ ആണ്, പലയാത്രകളിലും പരിജയം ഇല്ലാത്തവരോട് ചുമ്മാ നിർത്താതെ സംസാരിക്കും 🥰
@hareeshkumar3660 Жыл бұрын
ഞാനാണെങ്കി ഏതേങ്കിലും ഒരു പെങ്കൊച്ച് എന്നോട് ചിരിക്കണേ മിണ്ടണേ എന്നും പറഞ്ഞാണ് പുറത്തേക്ക് ഇറങ്ങണത്....🤔😁🙏
@Chc8351 Жыл бұрын
വെറുതെയല്ല ആരും വരാത്തത് 😂😂
@hareeshkumar3660 Жыл бұрын
@@Chc8351 കുഴപ്പില്ലാട്ടോ, ഞാന് നല്ല ക്ഷമയുള്ള കൂട്ടത്തിലാണ്....🤓🙏
@Chc8351 Жыл бұрын
@@hareeshkumar3660 😂😂👍
@hareeshkumar3660 Жыл бұрын
@@Chc8351 ആട്ടേ,...ഇയാള് എവിടേണ് സ്ഥലം?😁
@Chc8351 Жыл бұрын
@@hareeshkumar3660 ഓടിക്കോ👿😂
@adarshmohan4149 Жыл бұрын
ഹുയ്യോ.. ബസ്സിൽ കയറി just രണ്ട് stop എത്തുന്ന tym തന്നെ ആരെങ്കിലും എന്നോട് സംസാരിച്ചോണ്ടിരുന്നാൽ ഞാൻ കരയും.. ഇതുപോലുള്ള ആരെങ്കിലും അടുത്തുണ്ടേ 💀
@sheejadevidevi85222 жыл бұрын
pavama chechii oru jadayiumm ellatha samsarama anikk valliya eshttama🥰🥰
@bineeshbabu10522 жыл бұрын
എവിടേയ്ക്കയോ star മാജിക് അനുവിന്റെ സംസാരം
@gamingdude552 жыл бұрын
THIRUVANANTHAPURAM things😂
@shankargr262 жыл бұрын
Correct
@abudhabialain29212 жыл бұрын
@@gamingdude55 no eth correct parashala
@lukhmanhakeem52102 жыл бұрын
TVM
@jeenarajan47662 жыл бұрын
അതുപിന്നെ ഞങ്ങള് tvm ടീം ആണേ 😂😂🥳🥳🥳🥳
@jeenarajan47662 жыл бұрын
എന്റെ ടീം വേറെയും ആളുണ്ടായിരുന്നല്ലോ🥳🥳🥳 ഗംഗ പെണ്ണിനെ ഒരുപാടിഷ്ട്ടാണ് 😘😘😘😘
@robinsonisadore3101 Жыл бұрын
Innathe kaalathu nammal bus il vachu oru penkutty de mughathu nokkiyal polum jaada kanichu irikkum, nammale mind polum cheyyarilla.Alapuzha muthal palakkad varae samsarichirikkan kaanicha aa valiya manasu aarum kaanathe pokaruthu. Love U glamikutty. Nee poli aanu, ninte samsaram kelkkan thanne enthu rasam aanu. Pinne aa enthoro thurangam, paavam kochinu athinte peru ariyilla , ithu pole oru pennu aduthu irunnu samsarikkan undenkil kasaragod varae venamenkilum njan urangathe irikkum.🥰🥰🥰😍🙏🙏🙏🙏
@rachanab5613 Жыл бұрын
Aa chettan vedhanippikkunna pole onnum paranjillaloo....kettirikkan orale kittilee ❤️
@linsanjo Жыл бұрын
Trivandrum slang 💯😂
@hishams150 Жыл бұрын
ഓ... കുതിരൻ തുരങ്കം,, എന്താരാ ഇല്ലേ 😂😂
@benzy9061 Жыл бұрын
കാർത്തിക് സൂര്യ ചേട്ടന് സംസാരം കൊണ്ട് മാച്ചിങ് ആവും 😜🥰
@nikhilaniks704 Жыл бұрын
Yes...പുള്ളിക്കാരന് പറ്റിയെ പെൺകുട്ടി
@ittoopkannath6747 Жыл бұрын
ഹോ ഭയങ്കര വീഡിയോ. എത്ര മില്യൺ ആൾക്കാർ കണ്ടിട്ടുണ്ടാകും ഗംഭീരം
@Vayshak63 Жыл бұрын
Ayal sherikum nalla bagyavan annu ee kalath nammala kellkanum endhelum share cheyyan okka arleum kittuva enni vechal athe sherikum oru bagyam thanna annu 🙂
@Kalalayam9119 Жыл бұрын
അന്ന് തൻ്റെ മുന്നിൽ പെട്ട് പോയ ആ ഭാഗ്യവാൻ ഞാൻ ആണ് കുട്ടി ഇനി അത് വഴി അറിയാതെ പോലും വരില്ല
@thahzinfathima9409 Жыл бұрын
Sathyamaanooo
@thehoodedspidey Жыл бұрын
@@thahzinfathima9409 allenn തോന്നുന്നു 😂 .
@Mariasusanna-w2m Жыл бұрын
ഇതൊക്കെ നേരാണോ
@musthafamk8868 Жыл бұрын
@@thahzinfathima9409 ആകാംഷ കുറച്ചു കൂടുതൽ ആണല്ലേ 😂
@thahzinfathima9409 Жыл бұрын
@@musthafamk8868 😁😁 lesham 😉😉
@ThomasMathew-j4q5 ай бұрын
Aparichitharodu keri mindunnathum nirthathe samsarikkunnathum seriyalla. (Prethyekichu oru sthree purushanodu) . Mun parichayam illathavarodu parichayamullavarodennapole samsarickunnathum manyathayalla.
@ROLEXsir6662 жыл бұрын
ഒരു വാക്ക് പറഞ്ഞിരുന്നേൽ ഞൻ ഒരു മാസം ഉറങ്ങാതെ ഇരുന്നേനെ 😭😭
@martinantony2785 Жыл бұрын
Peru pole thanne rolex
@diyadaksha4030 Жыл бұрын
അമ്പട പുളുso😂😂😂😂
@ROLEXsir666 Жыл бұрын
@@diyadaksha4030 🫣🫣🫣🫣
@xerox-f1p Жыл бұрын
@@diyadaksha4030 😌👀
@KaviRobizzz999 Жыл бұрын
Poli comment njan chirichu
@ats1755 Жыл бұрын
ഇതുപോലെ ഒരു ഉത്സവത്തിനു എന്നെ കണ്ട ഒരു കുട്ടി എന്നോട് എന്തോ ചോദിക്കാൻ വന്നു, എന്റെ മൂഡ് ശരിയല്ലാത്തതു കൊണ്ട് ഞാൻ അവൾ വാ തുറന്ന ഉടനെ പറഞ്ഞു " ഒന്നും സംസാരിക്കരുത്. എനിക്ക് ഒന്നും തന്നെ പറഞ്ഞു മനസിലാക്കി തരാൻ വയ്യ " എന്നിട്ട് ഞാൻ അവിടെ നിന്ന് മാറി വീട്ടിൽ പോയി. 🙏
@shemeemamubas8283 Жыл бұрын
Eee dress evdnnaa
@sajuslinu65905 ай бұрын
ഫ്ലൈറ്റിൽ വച്ച് എനിക്ക് ഇതുപോലൊരു വായാടി സ്ത്രീയെഞാനും പരിചയപ്പെട്ടു. അവര് സ്വന്തം കഥ പറഞ്ഞു എനിക്ക് ടോർച്ചർ ആയിരുന്നു. തലവേദനിക്കുന്നു എന്ന് പറഞ്ഞിട്ട് പോലും എന്നെ ഒന്ന് ഉറങ്ങാൻ സമ്മതിച്ചില്ല. അബുദാബി മുതൽ kannur വരെ ഹൊ 😡
@antonyfrancis5289 Жыл бұрын
Nalla rasm samsarm kelkaan 😍😍🥰🥰🥰 chiriyum super
@ladybirdkaraokes Жыл бұрын
പാവം 😂😂😂😂😂
@naammrritakaimal58842 жыл бұрын
Ganga valare nice aa... Njn thanne njeti poy first ayit meet akyapo....
Thank you for speaking the TVM malayalam . Many nowadays "refine" it to suit the other ways like kottayam..changanasseri etc way of talk. Why ?..I don't know. Sure..they are ashamed of their own way of Malayalam. -- Preethi
@akshaykumar-tk1eg Жыл бұрын
ഉയ്യോ ഇത്രേം സംസാരിക്കുന്ന കുട്ടിയായിരുന്നോ... Instagramil ഉണ്ടോ? 😅🤭🧐
@Ayalayal78612 күн бұрын
നിങ്ങളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ അവൻ അങ്ങനെ ചെയ്തതിൽ അവന് അവാർഡ്. കാരണം ഈ ന്യൂജനറേഷൻ സ്ത്രീ മൃഗങ്ങൾ അവരേക്കാൾ അധപ്പദിച്ചു.
@psivakumar14856 ай бұрын
Enik ith pole orale yatrayi kitiyirunnengil....ennu chindichu poyi...😢ee kutiyod samsarikuvan thonnunnu..but how...?i had a different experience in train journey...in 1983.
@Shahin__Siraj6 ай бұрын
Covid inte aa time ilee lockdown inu shesham njn purathottirangyapo ingne arnnu🥲school il pokumbo pokunnavazhi,bus stop,bus, thudangya sthalangalil aree kittuno avrood samsarich samsarichirikum school mathram all evde poyalum athipo orkkuva njn... Athinu munne isolate cheyth nadanneyarnn... Pne lockdown inu shesham ulla njnanaanu innummm...hehe.. Arkkum samadhanam kodkoolaa🤓🤓
ആ പാവം😥 ബസ്സിൽ നിന്ന് എടുത്തു ചാടിയാൽ🤸♀ എന്നുപോലും ചിന്തിച്ചു ഉണ്ടാവും ഭാഗ്യം🔋? അവസാനം കരച്ചിൽ ഒതുക്കി എന്നെ ഒന്ന് വെറുതെ വിടാമോ🙏😫
@11vismaya795 ай бұрын
Short hair ❤
@vedha33965 ай бұрын
കെട്ടിരിക്കാൻ ആളെ കിട്ടുക വലിയ കാര്യം 🤗
@subramanian.p.pnianpp9767 Жыл бұрын
നല്ല സുന്ദരി ,,
@teamdestroyers8574 Жыл бұрын
കുട്ടി പറഞ്ഞത് സത്യം ആണ്.. ഞാൻ ആയിരുന്നു ആ ആള്...
@Aneezha Жыл бұрын
🤪🤪🤪
@Simplethingsbyshemipkr Жыл бұрын
🙄
@helanjose1723 Жыл бұрын
😂😂
@fazilaa1203 Жыл бұрын
Ano
@savanprathap513Ай бұрын
@@fazilaa1203alla... Like jnu vendi chumma parayunnatha avan
@sreelu0942 жыл бұрын
നല്ല ഭംഗിയുള്ള കണ്ണുകൾ 🤗
@sadikhap78545 ай бұрын
😂😂😂❤❤❤ good
@dhavan984 Жыл бұрын
😁😀from pkd
@AKHILPS-y3n Жыл бұрын
ഹം 😔 ഒരു പെണ്ണിനെ അടുത്ത് ഇരിക്കാൻ പോലും അവർ സമ്മതിക്കില്ലലോ ദൈവമേ 😔
@arathyyesodharan Жыл бұрын
ഹായ് സന്തോഷം... 😄😄
@valsanmathai8883Ай бұрын
❤️❤️🙏🙏
@RAJANPANICKAR-gy5xj6 ай бұрын
ഇത്രയും വായാടിയായ ഒരുത്തിയെ ദൈവമേ ജീവിതത്തിൽ ഒരിക്കൽപോലും കാണാനിടയാകല്ലേ, 🙏🏻🌹 ഗുരുവായൂരപ്പാ 🌹 ഞാൻ വായ് തുറക്കാതെ യാത്ര അവസാനിപ്പിക്കാൻ പറ്റിയാൽ വളരെ സന്തോഷം എന്ന് വിചാരിക്കുന്ന ആളാണ് 🙏🏻🌹നന്ദി വായാടി ഒരു യാത്രയിലും കണ്ടു മുട്ടാത്തതിന് 🌹❤️
@Siyadvga5 ай бұрын
അത് കണ്ണിന് ഒരു ഓപ്പറേഷൻ കഴിഞ്ഞ ശേഷം അങ്ങനാ ഉറക്കം വന്നാലും തലവേദന വന്നാലും കണ്ണീന്ന് വെള്ളം ഒലിച്ചോണ്ടിരിക്കും 😊 എന്തായാലും നല്ലൊരു ഫ്രണ്ടിനെ കിട്ടിയല്ലോ അതുകൊണ്ട്