സ്വന്തം വീടുകരെ മുന്നിൽ ഇരുത്തി എല്ലാരേയും ട്രോളി 🔥💥
@snow94019 сағат бұрын
അളിയൻ കൊള്ളാം.ചിരി കാണാൻ എന്നാ രസമാ..
@armadhusoodhanan-xl2eq11 сағат бұрын
മക്കളെ നിങ്ങൾ തമാശയിൽ പോലും പിരിയും എന്ന് പറയുന്നത് വളരെ വിഷമം തോന്നുന്നു. നിങ്ങൾ പിരിയാൻ ഉള്ളവരല്ല സിനിമ ലോകം അടക്കി ഭരിക്കാനുള്ളവർ ആണ്. ഏതായാലും സ്വന്തം കുടുംബകാരെയും ജഡ്ജസ് മാരെയും മനോഹരമായി ട്രോളി. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ ❤️❤️❤️❤️
@AppuAppyappu11 сағат бұрын
സൂപ്പർ മക്കളെ ഞാൻ ഇത് ഫുൾ കാണാൻ ആഗ്രഹിച്ചു ഇപ്പൊ സന്തോഷം ആയി 🙌
@UnknownMe-x4o12 сағат бұрын
അച്ഛന് ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ 😂
@SanjuponnusVlog-t9i9 сағат бұрын
ഇവരെ കാണുമ്പോ തന്നെ മനസ്സിന് ഒരു സന്തോഷം ആണ്. .ഉണ്ണിമുകുന്ദന്റ് ചെറുപ്പം അഭിനയിക്കാൻ പറ്റുന്ന മുഖം ❤
@ameeraliali29636 сағат бұрын
ഡേയ്.. അളിയനാടാ... കൊല്ലണ്ട 🎉🎉🎉
@statusworld675012 сағат бұрын
സ്വന്തം വീട്ടുകാരെ വിളിച്ചു വരുത്തി ഊക്കി വിടാൻ കാണിച്ച ആ മനസ് ആരും കാണാതെ പോകരുത് 😅😅😂😂
@renji123712 сағат бұрын
Entammo poli skit Chirich chath😂😂 Avasanam aa amma karayunne kand karachil vann😢
@Fasee50512 сағат бұрын
കാണാൻ കാത്തിരുന്നഎപ്പിസോഡ് 😂👍🏻
@viswancp183511 сағат бұрын
ഉറപ്പാണ് അടുത്ത ജഗതി ശ്രീ കുമാർ തന്നെ ❤️❤️❤️
@preethyjoseph98127 сағат бұрын
👍👍സൂപ്പർ ❤❤❤ ഇന്ന് ചോറ് മീൻ വറുത്തത് കൊടുക്കണം 😁😁😁😁
@vijaybalasathi53757 сағат бұрын
നസീർ ഇക്കാ പറഞ്ഞത് ശരി ആണ് എനിക്ക് തോന്നി ജഗതി ചേട്ടൻ jnr ആണ്
@mohammadunaiscoorg12 сағат бұрын
നല്ല കഴിവുള്ള കുട്ടികൾ ❤
@TheDoctorHere7 сағат бұрын
3:08 - *ലെ അപ്പൻ... വീട്ടിലോട്ട് വാടാ 😂
@SruthySandeep-wx6wi11 сағат бұрын
Heart touching moment congratulations dearss❤
@afsaltch400012 сағат бұрын
Full episode എത്രയായി തപ്പിനടക്കുന്നു
@_Bar_elaha_8 сағат бұрын
അമ്മക്ക് സ്കിറ്റ് എഴുതാൻ അറിയാമോന്ന് - അവിടെവച്ച് ഒരുത്തൻ മറന്നുപോയി അല്ലേ 😂✅
@jayannair5207Сағат бұрын
പിഷു പറഞ്ഞത് വളരെ ക്ലിയർ ആണ് 👍
@maheshskallada54806 сағат бұрын
അടിപൊളി എപ്പിസോഡ് ആയിരുന്നു 🥰🥰🥰🥰🥰🥰🥰
@aswathyachu1087 сағат бұрын
സൂപ്പര്‍ എപ്പിസോഡ് ചിരിച്ചു മടുത്തു 😂
@leejajacob365611 сағат бұрын
👍 നല്ല കുട്ടികൾ
@swapnasanil7640Сағат бұрын
Watched it many times… amazing performance…. All the best wishes for both of you….
@KesuAami4 сағат бұрын
ചേച്ചിയെ ഇഷ്ട്ടക്കൂടുതൽ കൊണ്ടാണോ പേടി കൊണ്ടാണോ ഒന്നും പറഞ്ഞു കേട്ടില്ല.