സൂപ്പർ ❤❤❤കാര്യങ്ങൾ മാത്രം, അനാവശ്യ സംസാരം ഇല്ല ❤❤👍👍👍🙋♂️
@nizarrahim12942 жыл бұрын
നല്ല അറിവുകൾ. വളച്ചുകെട്ടില്ലാതെ കാതലായ വിവരങ്ങൾ മാത്രം നൽകിയത് പുതിയ കൃഷിക്കാർക്ക് ഉപകാരപ്രദം.
@benoykerala53664 ай бұрын
നല്ല രീതിയിലുള്ള അവതരണം. മാതൃകാപരം
@monsoondrops93464 ай бұрын
@@benoykerala5366 Thank you
@VYASAN_Mangattidam. Жыл бұрын
വളച്ചുകെട്ടില്ലാതെ കാര്യം മാത്രം വ്യക്തതയോടെ അവതരിപ്പിച്ചു. നല്ല വീഡിയോ. അവതരണത്തിൽ എല്ലാവരും ഇത് മാതൃക ആക്കിയെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@shajisb53593 жыл бұрын
വളരെ നല്ല അറിവ് തന്ന വീഡിയോ , നന്നായി പ്രയോജനപ്പെടും , തീർച്ച. പല അറിവുകളും പുതിയതാണ്. എനിക്ക് 30 ഓളം കുറ്റിക്കുരുമുളക് ചെടി ഉണ്ട് , പലതും പിടിപ്പിച്ച് എടുത്തത്. കറ്റാർവാഴ നീര്, ഹോർമോണായി പുരട്ടി പിടിപ്പിച്ചത്. തിപ്പല്ലി പലതും പിടിപ്പിച്ചിട്ടുണ്ട്. എങ്ങനെ പതിവെക്കണം എന്നറിയില്ലായിരുന്നു. ഏതായാലും പിടിപ്പിച്ചിട്ടു തന്നെ കാര്യം. നന്ദി
@monsoondrops93463 жыл бұрын
Thank you.
@PN_Neril2 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല bush peper video. പുതിയ അറിവുകൾ കിട്ടി.
@monsoondrops93462 жыл бұрын
Thank you
@rajendranpillai6870 Жыл бұрын
5 thaiye kittan yenthu cheyyanam
@ChandraSekhar-nc2wp Жыл бұрын
Thippili ennal kattil tharayil padarnnu kidakkunna oru kurumulak pole ulla chedi ano
@rajlaksmiswami40242 жыл бұрын
Chedil koodi allathe kurumulaku vithu vechittuengane molappikkam ennarinjal kollam
@julijacob54403 жыл бұрын
നല്ല അവതരണം. good job. നന്ദിസർ
@monsoondrops93463 жыл бұрын
🙏
@monsoondrops93463 жыл бұрын
Thank you madam.
@rathnap61672 жыл бұрын
വളരെ നല്ല വിവരണം. നന്ദി സുഹൃത്തേ
@monsoondrops93462 жыл бұрын
Thank you.
@ismailchooriyot48083 жыл бұрын
വളരേഉപകാരപ്രദമായ വീഡിയോ നന്ദിസാർ
@monsoondrops93463 жыл бұрын
Thank you sir.
@shalimanr42082 жыл бұрын
നല്ല അവതരണം എല്ലാ വിധ ആശംസകളും നല്ല രീതിയിൽ മനസ്സിലാക്കി തന്നു .god bless you
@AbdulGhani-it6mw10 ай бұрын
മഴക്കാലത്ത് ഉണക്കാൻ എന്ത് ചെയ്യും
@geethanair46832 жыл бұрын
നല്ല വിവരണം
@K3Family.4137 Жыл бұрын
Sale ഉണ്ടോ കൊറിയർ ചെയ്യുമോ
@SushisHealthyKitchen Жыл бұрын
Thank you
@Sindhupkc3 жыл бұрын
എത്ര നല്ല വിവരണം.വളരെ ഉപയോഗപ്രദമായ വീഡിയോ.
@monsoondrops93463 жыл бұрын
🙏
@ismailmadani60393 жыл бұрын
@@monsoondrops9346kitti kurumulag bere chediya?alla athe chedil undakunnada?
@monsoondrops93463 жыл бұрын
കേരള കാർഷിക സർവ്വകാലാശാല പ്രസ്ധികരിച്ച കുരുമുളക് എന്ന ഒരു പുസ്തകം വാങ്ങാൻ കിട്ടും. അത് ഏ ഴുതിയത് Prof: Dr. V. S. സുജാതയും Prof: Dr. E. V. നൈബിയുമാണ്. ( Horticulture College, Vellanikara). അതിന്റെ 13ത്തെ പേജിൽ കുറ്റികുരുമുളക് എന്താണ് എന്നു വിശദമായി പറഞ്ഞിട്ടുണ്ട്. ഞാൻ അധികാരികമായ കാര്യങ്ങൾ ആണ് എന്റെ വീഡിയോയിലൂടെ പറയുന്നത്. മറ്റുള്ളവർക് തെറ്റായ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ശ്രമിക്കാറില്ല. ഞാൻ ഒരു കൃഷിക്കാരൻ കൂടിയാണ്.
@rajalakshmigopalakrishnan55143 жыл бұрын
വളരെ നല്ല അവതരണം. എല്ലാ points um മനസ്സിലാക്കി തരുന്നു.
@monsoondrops93463 жыл бұрын
നന്ദി
@truthseeker48133 жыл бұрын
വളരെ നന്നായിട്ട് തന്നെ വിശദീകരിച്ചതിന് നന്ദി !!
@monsoondrops93463 жыл бұрын
🙏
@monsoondrops93463 жыл бұрын
🙏
@kamalakshipuliyayil8993 жыл бұрын
@@monsoondrops9346 œ
@kumatkumar3882 жыл бұрын
നല്ല അറിവുകൾ ചേട്ടാ
@monsoondrops93462 жыл бұрын
നന്ദി 🙏🙏🙏🙏
@seena8623 Жыл бұрын
നല്ല അറിവിന് നന്ദി എന്റെ കുട്ടികുരുമുളകിന് നിറയെ തിരി ഇടുന്നുണ്ട് കുറെ കഴിഞ്ഞു അതെല്ലാം നിലത്തു വീണു പോകുന്നു എന്തുകൊണ്ട് എന്താണ് പരിഹാരം??? ദയവായി പറഞ്ഞു തരുമോ
@PrakashPrakash-ms8ie Жыл бұрын
Adras please
@peacegardenvlogs39173 жыл бұрын
കൊള്ളാം നാതായി പറഞ്ഞു തന്നു
@monsoondrops93463 жыл бұрын
നന്ദി
@philoalexander37742 жыл бұрын
Excellent tutorial......is this Brazilian thippali available in the local nurseries
@monsoondrops93462 жыл бұрын
ചില നഴ്സറികളിൽ കിട്ടും. ഇല്ലെങ്കിൽ ഗ്രാഫ്റ്റ് ചെയ്ത കുട്ടികുരുമുളക് ചെടി വാങ്ങി അതിന്റെ root സ്റ്റോക്കിൽ നിന്നും വളർന്നു വരുന്ന ഭാഗം മുറിച്ചു കവറിൽ നട്ട് തൈകൾ ഉണ്ടാക്കി എടുക്കാം.🙏🙏🙏🙏
@Hamesvlogs3 жыл бұрын
Nalla riethill ulla oru krishie riethi
@monsoondrops93463 жыл бұрын
Thank you.
@babupbvr25893 жыл бұрын
Good valuable presentation keep it up
@monsoondrops93462 жыл бұрын
Thank you.
@mariammajoseph23062 жыл бұрын
This is good we dont have to climb on the tree to pickup
@babumadhavan4407 Жыл бұрын
graft ചെയ്ത കുറ്റി കരുമുളക് വലിയ ചെടിയായി കഴിയുമ്പോൾ graft ചെയ്ത ഭാഗത്ത് വെച്ച് ഒടിഞ്ഞു പോകുന്നതായി കണ്ടിട്ടുണ്ട് എന്താണ് ഇതിനു പ്രതിവിധി.
ഞാൻ കിസ്സാൻ കാൾ സെന്ററിന്റെ no. തരാം. മലയാളത്തിൽ സംസാരിക്കാം. അവർ താങ്കളുടെ പേര്, ജില്ല, ബ്ലോക്ക് ചോദിക്കും. താങ്കളുടെ പ്രശനത്തിന് അവർ അപ്പോൾ തന്നെ പ്രതിവിധി പറഞ്ഞു തരും. They are experts. Kissan call centre no. 18001801551. നന്ദി.
@rejinize3 жыл бұрын
Kilo enth vilayund sir
@monsoondrops93463 жыл бұрын
ഇന്നത്തെ മാർക്കറ്റ് വില Rs. 533/-
@sareenap63213 жыл бұрын
Vettilayil graft chayyamo
@monsoondrops93463 жыл бұрын
ഞാൻ ചെയ്തു നോക്കിയിട്ടില്ല. ഒന്ന് ട്രൈ ചെയ്തു നോക്കു.
@yatheendranathemathurakand5962 жыл бұрын
usefui information. Thank you
@jayachandran.s.r78182 жыл бұрын
Nice explanation
@monsoondrops93462 жыл бұрын
Thank you.
@sadeesanmb90823 жыл бұрын
Very good explanation. Thanks
@monsoondrops93463 жыл бұрын
Thank you sir.
@fayiznavas92923 жыл бұрын
Ente kurumulaku pazhukkunilla reason please
@monsoondrops93463 жыл бұрын
മഴ കൂടുതൽ ആയതുകൊണ്ടാണ്. നല്ല വെയിൽ കിട്ടുമ്പോൾ പഴുത്തു കിട്ടും. 7 /8 മാസം ആണ് കുരുമുളകിന്റെ പഴുക്കാനുള്ള മൂപ്പ്.
@fayiznavas92923 жыл бұрын
@@monsoondrops9346 Thanks
@monsoondrops93463 жыл бұрын
You are always Welcome Fayiz
@baijug29163 жыл бұрын
സാധാരണ മരത്തിൽ പടരുന്ന കുരുമുളകിൽ നിന്നും കുറ്റി കുരുമുളക് തൈ ഉണ്ടാക്കാൻ പറ്റുമോ
@monsoondrops93463 жыл бұрын
തീർച്ചയായും. അതിന്റ പാർശ്വ ശാഖ(കുരുമുളക് ഉണ്ടാകുന്ന വള്ളി ) എടുക്കണം. If you want any help, please contact 8943037363 (വാട്സാപ്പ് message )
@shajisb53593 жыл бұрын
@@monsoondrops9346 എനിക്കും താങ്കളുടെ സഹായം വേണം.
@monsoondrops93463 жыл бұрын
You are always Welcome.
@ronaldmichael69703 жыл бұрын
Thanks for sharing this beautiful video, do you have grafted fruit plants for sale, if so give contact details, thanks.
@monsoondrops93463 жыл бұрын
Yes sir. We have different varieties of fruit plants. Mango, jack fruit, rambutan, mangostin, pulasan, santhol, abiu,guva, custard apple etc. (Grafting /budding ) Contract no. 8943037363
@RahthuKu4 ай бұрын
hai good
@pnr19media97 Жыл бұрын
എവിടെയാണ് വീട് 🥰
@VillageFruitsChannel3 жыл бұрын
Good video exc....
@monsoondrops93463 жыл бұрын
Than you sir.
@ahammedkoori66736 ай бұрын
തിപ്പല്ലി എവിടെ കിട്ടും.
@monsoondrops93466 ай бұрын
@@ahammedkoori6673 ഞാൻ തരാം.
@jkoothottil2 жыл бұрын
Keep going, Good luck chetta 🙏🙏🙏
@siyasunny94463 жыл бұрын
കുരുമുളക് ചെടികളെ പറ്റി നന്നായി പഠിച്ചിട്ടുണ്ടല്ലോ, നല്ല അവതരണം.,. അജിക്ക് എന്റെ അഭിനന്ദനങ്ങൾ... കൂടുതൽ വീഡിയോ കൾ പ്രതീക്ഷിക്കുന്നു...
@monsoondrops93463 жыл бұрын
Thank you
@faisalcalicut57733 жыл бұрын
@@safiyanizar4329 കുട്ടികൾ ഫോണിൽ കളിക്കുന്നതായിരിക്കും അല്ലേ
@bmaikkara58602 жыл бұрын
Super...
@monsoondrops93462 жыл бұрын
Thank you
@PN_Neril2 жыл бұрын
തൂങ്ങുതലകളെപ്പറ്റി ആദ്യമായാണ് അറിയുന്നത്. മുറിച്ച് കളയേണ്ടതാണെന്നും അറിയില്ലായിരുന്നു, Thanks. ഇത് മുറിച്ച് നട്ടാൽ കുറ്റിക്കുരുമുളക് ചെടി ആകുമോ?.
@monsoondrops93462 жыл бұрын
ഇല്ല. അതു മുറിച്ചു ഒഴിവാക്കുകയാണ് പതിവ്.
@abubacker61343 жыл бұрын
Good presentation and informative.keep it up.waiting for new video
@monsoondrops93463 жыл бұрын
Tank you Abu Backer.
@tyreworldiritty78592 жыл бұрын
തിപ്പല്ലിയിൽ ഗ്രാഫ്റ്റ് ചെയ്ത ചെടി നഴ്സറിയിൽ കിട്ടുമോ .
@monsoondrops93462 жыл бұрын
കിട്ടും.
@visanthvariyath71522 жыл бұрын
Thippaliyil ഗ്രാഫ്ട് ചെയ്ത ചെടി കിട്ടുമോ
@Lifeisgreen3 жыл бұрын
Good
@monsoondrops93463 жыл бұрын
🙏
@babykuttychacko80253 жыл бұрын
നല്ല അവതരണം 👍🙏 എനിക്ക് 2 തൈ തരുമോ? വാങ്ങുന്നതിന് വേണ്ടി എൻതാണ് ചെയ്യേണ്ടത്?🙏🙏🙏
@monsoondrops93463 жыл бұрын
സ്ഥലം എവിടെ എന്ന് പറയാമോ? 🙏
@babykuttychacko80253 жыл бұрын
@@monsoondrops9346 അടൂർ, പത്തനംതിട്ട ജില്ല
@monsoondrops93463 жыл бұрын
8943037363 ഈ no.ഇൽ വാട്സ്ആപ്പ് message cheyamo?
@jovanmariyam7633 жыл бұрын
@@monsoondrops9346 graft chetha plantil cover ethra nal edanam?.daily watering venamo?graft cheyyan pattiya time ethanu? Reply pratheeshikkunnu! Viedo very very useful Wish to know more about topshoot!
@monsoondrops93463 жыл бұрын
3 ആഴ്ച കഴിയുബോൾ ഗ്രാഫ്റ്റ് ചെയ്ത കമ്പ് വിജയിച്ചാൽ പച്ച നിറത്തിൽ തന്നെ കാണും, പുതിയ തളിർപ്പുകൾ വരാൻ തുടങ്ങും. അപ്പോൾ cover അഴിച്ചു മാറ്റം. ജൂൺ മുതൽ നവംബർ വരേ (മഴക്കാലം ) ഏറ്റവും നല്ല സമയം. പറ്റുമെങ്കിൽ രാവിലെ ചെയ്യാൻ ശ്രെമിക്കണം. മറ്റു മാസങ്ങളിലും ചെയ്യാം. നല്ല ഷെയിഡിൽ സൂക്ഷിക്കണം. പക്ഷെ പിടിച്ചു കിട്ടുന്ന percentage കുറവായിരിക്കും. Daily watering is must.
@malayali91673 жыл бұрын
സാർ ബഡിംഗ് ടേപ്പ് ബഡ് ചൈയ്തതിൻ്റെ ഉള്ളിൽ പെട്ടാൽ ദോഷമുണ്ടോ അത് ചെടിക്ക് ദോഷം വരുമോ
@monsoondrops93463 жыл бұрын
ഗ്രാഫ്റ്റ് നന്നായി പിടിച്ചു കഴിയുമ്പോൾ അഴിച്ചു മാറ്റണം. അല്ലെങ്കിൽ അതു തൊലിക്കു ഉള്ളിൽ ആയി പോകും. ഭാവിയിൽ വെറുകളിലൂടെ ശേഖരിക്കുന്ന ജലവും വളവും ഇലകളിൽ എത്താൻ തടസം നേരിടും. ചിലപ്പോൾ ചെടി ഉണങ്ങി പോയേക്കാം. 🙏
@mariammasamuel12753 жыл бұрын
@@monsoondrops9346 g
@ponnank510011 ай бұрын
"Fagam" ഉച്ചാരണം തീരെ മോശം 😢
@muhammedshameer4663 жыл бұрын
1kg പച്ച കുരുമുളക് ഉണക്കിയാൽ എത്ര ഗ്രാം ഉണക്ക കിട്ടും
@monsoondrops93463 жыл бұрын
Average 1 kg. ഉണങ്ങ്ങിയാൽ 300 gm കിട്ടും. അത് ഇനം അനുസരിച്ചു വെത്യാസം വരും. കരിമുണ്ട ഇനത്തിന് കൂടുതൽ തൂക്കം കിട്ടും. പന്നിയൂർ ഇനത്തിന് കുറവായിരിക്കും.
@josepious57663 жыл бұрын
തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്താൽ പിന്നെ ദ്രുതവാട്ടം ബാധിക്കുമോ?
@monsoondrops93463 жыл бұрын
ഇല്ല. ഇത് ചതുപ്പിലും വെള്ളകെട്ടിലും വളരുന്നതാണ്. നമ്മുടെ ആയുർവേദത്തിൽ ഉപോയോഗിക്കുന്ന തിപ്പിലി അല്ല ഇതു. ദ്രുത വാട്ടം കൂടുതലായും ഉണ്ടാകുന്നത് മഴക്കാലത്താണ്. പക്ഷേ വേനൽ കാലത്തു നനച്ചു കൊടുത്തില്ലെങ്കിൽ ഉണങ്ങി പോകാം.
@abdulsaleem28162 жыл бұрын
ബ്രോ, മണ്ണിൽ നടുന്ന മുളകിന്റെ ചുവട് കിളച്ചു കൊടുത്താൽ എന്തെങ്കിലും ദോഷമുണ്ടോ, ഇല്ലെങ്കിൽ എപ്പോൾ കിളക്കാം, അറിയിച്ചാലും.
@rjkottakkal2 жыл бұрын
Daily നനക്കണോ
@monsoondrops93462 жыл бұрын
വേണം
@alphonsatharayil55262 жыл бұрын
Sale undo
@monsoondrops93462 жыл бұрын
ഉണ്ട്. കൊറിയർ ഇല്ല. Thank you.
@achanum.molum91073 жыл бұрын
കൃഷിക്കാർക് ഉബകാരമായ വീഡിയോ 👍👍❤
@monsoondrops93463 жыл бұрын
Thank you Jobs.
@underworld2770 Жыл бұрын
👍👍👍👍🌹🌹🌹🌹
@malayali91673 жыл бұрын
തിപ്പലിയിൽ ബഡ് ചൈയ്ത കുററിക്കുരുമുളക് തൈ ഭൂമിയിൽ വെച്ചുപിടിപ്പിച്ചാൽ വേനലിൽ നനക്കണ്ടെ സാർ
@malayali91673 жыл бұрын
ബഡ് ചെയ്ത കുററിക്കുരുമുളക് തൈ ഭൂമിയിലാണോ ചട്ടിയിലാണോ നടാൻ നല്ലത്
@monsoondrops93463 жыл бұрын
മണ്ണിലും ചട്ടിയിലും നടാം. നമ്മൾ ഗ്രാഫ്റ്റ് ചെയ്യുന്നതിന്റെ പ്രധാന ലക്ഷ്യം ദ്രുത വാട്ടം എന്ന രോഗം ഒഴിവാക്കാനാണ്. ഇതു മഴ കാലത്തു മണ്ണിൽ കൂടി പകരുന്ന രോഗം ആണ്. തിപ്പിലി ചുതുപ്പിലും വളരാൻ കഴിവുള്ള സസ്യം ആണ്. അതുപോലെ വെള്ള കെട്ടുള്ള സ്ഥലത്തു സാധാരണ കുരുമുളക് ചെടികൾ വളർത്താൻ ബുദ്ധിമുട്ട് ആണ്. അങ്ങനെ ഉള്ള സഥലത്തു തിപ്പിലയിൽ ഗ്രാഫ്റ്റ് ചയ്ത തൈകൾ ആണ് ഉത്തമം. പക്ഷെ ഗ്രാഫ്റ്റ് ചെയ്ത തൈകൾ വേനൽ കാലത്തു നനച്ചു കൊടുക്കണം. 🙏
@monsoondrops93463 жыл бұрын
വേണം. ദ്രുത വാട്ടം എന്ന രോഗം കുരുമുളകു കൃഷിയിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ്. ഈ രോഗം വന്നാൽ ചെടി പൂർണമായും നശിച്ചു പോകും. അതിനു ഒരു പരിഹാരം ആണ് ഗ്രാഫറ്റിംഗ്. വേനൽ കാലത്തു അതിന്റ ചുവട്ടിൽ നന്നായി പുത ഇടുക, ചുവട്ടിൽ ഉമ്മി ഇട്ടു കൊടുക്കുക. ഇതൊക്കെ ചുവട്ടിൽ ഈർപ്പം നില നിർത്താൻ സഹായിക്കും.
@jibingeorge26653 жыл бұрын
വിൽക്കാൻ ഉണ്ടോ
@monsoondrops93463 жыл бұрын
Undo bro.
@5minlifehack7082 жыл бұрын
🙏🙏🙏🙏🙏
@saaaugustine9913 жыл бұрын
Kollam
@kumarankutty27552 жыл бұрын
നിങ്ങൾ കൂടുതൽ കൃഷി വിഡിയോകൾ ചെയ്യുക. അസ്സലായി പറഞ്ഞുമനസ്സിലാക്കി, ചെയ്തു കാണിച്ചു തരാൻ കഴിയുന്നുണ്ട്. അതാണ് ഏറ്റവും വേണ്ടതും.
@monsoondrops93462 жыл бұрын
നന്ദി
@kumarankutty27552 жыл бұрын
@@monsoondrops9346 അഭ്യസ്ത വിദ്യനായ ഒരു കൃഷിപ്രേമി ആണെന്നറിയുന്നതും സന്തോഷം.
@monsoondrops93462 жыл бұрын
@@kumarankutty2755 Thank you sir.
@krishnakarthik29152 жыл бұрын
തിപെലി ഒരു വള്ളിച്ചെടിയാണ് ഇതിനുപയോഗിക്കുന്ന ചെടി വള്ളി ചെടിയല്ല 🙏🙏🙏🙏🙏
@nechikkottildasan152 Жыл бұрын
ഇത് യഥാർത്ഥത്തിൽ തിപ്പലിയല്ല, കോളിബ്രീനം എന്ന ഒരു കണ്ടൽചെടിയാണ്. തിപ്പലി താങ്ങൾ പറഞ്ഞപോലെ വള്ളി തന്നെ..
@shihabazhar36262 жыл бұрын
തിപ്പലിക്ക് വെയിൽ നല്ലവണ്ണം വേണോ ?
@monsoondrops93462 жыл бұрын
വെയിൽ നിർബന്ധം ഇല്ല. ഷെയിഡിലും നന്നായി വളരും
@abrahamkt21683 жыл бұрын
തിപ്പലി വാങ്ങിക്കാൻ കിട്ടുമോ
@monsoondrops93463 жыл бұрын
നഴ്സറികളിൽ കിട്ടും. അല്ലെങ്കിൽ graft ചെയ്ത കുറ്റി കുരുമുളക് ചെടി വാങ്ങി അതിന്റെ അടി ഭാഗത്തു നിന്നും വളർന്നു വരുന്ന (Root stock) തലപ്പുകൾ തിപ്പിലി ആയിരിക്കും.
@vijithuae3 жыл бұрын
👏👏👏
@monsoondrops93463 жыл бұрын
🙏
@hajaranazar17242 жыл бұрын
എന്റെ കുറ്റിക്കുരുമുളകിന്ന് ഇലയും കായയും മഞ്ഞളിപ്പ് ഉണ്ട് എന്താ ചെയ്യേണ്ടത് ഇങ്ങനെ ഒരുവീഡിയോ ഇട്ടതിന്ന് നന്ദി എല്ലാർക്കും ഉപകാരപ്പെടും 👍
@monsoondrops93462 жыл бұрын
ഗ്രാഫ്റ്റ് ചെയ്ത കുറ്റികുരുമുളക് ആണോ?
@shijumeloor3 жыл бұрын
കുരുമുളക് വിത്തിൽ നിന്ന് മുളക്കുമോ
@monsoondrops93463 жыл бұрын
മുളയ്ക്കും. പക്ഷേ അത് ആരും നടീൽ വസ്തു ആയിട്ട് ഉപയോഗിക്കാറില്ല. വളരെ സാവധാനം വളരു. തണ്ടാണ് നല്ലത്.
@underworld2770 Жыл бұрын
ഫാഗം അല്ലകുട്ടീ ഭാഗം...
@krishnakarthik29152 жыл бұрын
ചേട്ടാ അതു തിപെലി അല്ല ചെറിയ സാമ്യം ഉണ്ടാനേ ഉള്ളു എന്ന് വെച്ച് അതു തിപെലി എന്ന് പറയരുത് ഒർജിനൽ തിപെലി കണ്ടിട്ടില്ലാത്തവർ ഇതു തിപെലി ആണു എന്ന് തെറ്റ് ധരിക്കും തിപെലി വർഗ്ഗത്തിനോട് സാമ്യം ഉള്ള ഒരു ചെടി ആണു എന്ന് പറയുക തിപെലി എന്ന് പറയേലേ 🙏🙏🙏🙏🙏🙏
@sasidharankavumkal16562 жыл бұрын
it is real thippaly
@mariyageorge66273 ай бұрын
ബ്രെസിലിയൻ പിപ്പല്ലി ബ്രെസിലിയൻ തിപ്പല്ലി എന്നും പറയും
@dineshanpkvp23893 жыл бұрын
ഫാഗം അല്ല ഭാഗം
@monsoondrops93463 жыл бұрын
🙏
@jacksont277 Жыл бұрын
മോശം ഇനതിൽ നല്ല ഇനം വെച്ചു പിടിക്കുന്ന രീതി ആണോ ഗ്രാഫറ്റിംഗ്?