I have successful grafting.Leafs and new flower buds are coming but flower buds are dropping before it blooms..Some one help me on this..pls
@muhammadmusthafa155729 күн бұрын
Oru.vethu.tarumo.
@sivars2011Ай бұрын
Bro ithintte chedi kittooo cash tharam
@SureshBabu-zt6brАй бұрын
സൂപ്പർ ❤❤❤കാര്യങ്ങൾ മാത്രം, അനാവശ്യ സംസാരം ഇല്ല ❤❤👍👍👍🙋♂️
@mariyampp2547Ай бұрын
നല്ല അവതരണം 👍
@vijukv35952 ай бұрын
മഴക്കാലത്തു എന്തു ചെയ്തിട്ടും കാര്യം ഇല്ല 🤣🤣🤣
@josephthoppilvaikom25882 ай бұрын
Stuff എന്തിനാണ് ഉപയോഗിയ്ക്കുന്നത്
@sureshshivani882 ай бұрын
താങ്ക് യു ചേട്ടാ🎉🎉
@binoybinoy30822 ай бұрын
❤️❤️❤️
@kannanpg25382 ай бұрын
Ekalux ഇന്ത്യയിൽ നിർമ്മിക്കുനില്യ ഇറക്കുമതി ആണ് അത് കൊണ്ട് ഏറ്റവും വിലാകുറഞ്ഞത് വാങ്ങിക്കുക,, content ഒന്ന് തന്നെ,,,,, syngetra ഒടുക്കത്തെ വില ആണ് മുതൽ ആവില്ല റിസൾട്ട് ok,,,,,, ശ്രദ്ധിക്കണം danger ആണ്,,,, result ഉണ്ട്,,,,,
@kannanpg25382 ай бұрын
Incecticide ആണ് നല്ലത് saff പിന്നെ നാലൊരു seaweed കൂട്ടി ഉപയോഗിക്കുക, അത് ആവുമ്പോൾ ചെടി വലിച്ചെടുക്കും ഒരാഴ്ച നില്കും effect ഇത് ആണ് നല്ലത്, പിന്നെ കട്ട് ചെയ്യാൻ പറ്റില്യ ചെയ്താൽ വിവരം അരിയും,,,, ഇത് ആണ് ഏറ്റവും ബലപ്രദരം, അല്ലാതെ മഴ പെയ്തു എല്ലാം പൊകും,,,,, ഒരാഴ്ച കൊണ്ട് ഇല വലുതാകും,,,,പിന്നെ കൂടുതൽ മാവ് ഉള്ളവർക്കു മുതലാവില്ല,,,,, saff +seaweed liquid bovita, രാത്രി അടിക്കുക പശ ചേർക്കുക
@mubeenakambrath91912 ай бұрын
ഗ്രാഫറ്റിംഗ് ചെയ്യുന്ന കമ്പ് കാഴ്ച ഫലത്തിന്റെ കമ്പ് തന്നെ വേണോ
@orulillyputtgaadha20323 ай бұрын
Thank you for this video
@agnelchristianpereira65983 ай бұрын
Hi chetta oru metr thandu rate etraya?
@muhammedyasir81593 ай бұрын
മാഡം നിങ്ങള് ഓരോ വളവും 15 ദിവസം കൂടുമ്പോൾ ഇടണം എന്നാണ് പറയുന്നത് ഈ 15 ദിവസം ഓടുമ്പോൾ മണ്ണിട്ട് ശേഷമാണ് വളം പ്രയോഗിക്കുന്നത് ഇതിനെക്കുറിച്ച് പ്രതിപാദിച്ച നന്നായിരുന്നു
@sreekalakrishnan48633 ай бұрын
Super bro
@hasif50103 ай бұрын
Cut ചെയതു ഇപ്പോള്‍ കമ്bu മാത്രം ഉണ്ട് ഇനി എന്ത് സംഭവിക്കും
@Tencil5773 ай бұрын
ഇനി ഇത്തിരി മൂത്തു കഴിഞ്ഞു അത് പ്രൂൺ ചെയ്യൂ
@kannanpg25383 ай бұрын
പശ ഏറ്റുവും നല്ലത് ആക്റ്റീവ് 80 ആണ്, modicare സൂപ്പർ, എല്ലാവരുംകണ്ണടച്ച് വാങ്ങിക്കോളൂ 👍👍👍👍
@magicbijoy3 ай бұрын
marshal ok
@De-tw7by3 ай бұрын
Dont use chemicals or poison.
@sajinisajeev3 ай бұрын
നല്ല മനസ്സിനുടമ 🥰👍🏼
@BinthRahRaz3 ай бұрын
ബഡിങ്നല്ല ഉഷാറിൽ മുളച്ചു കുറച്ചു ദിവസം കഴിയുമ്പോൾ ഉണങ്ങുന്നു..
@sr.k49863 ай бұрын
തളിർ ഇല കുറച്ചു കളർ മാറിയതിനു ശേഷം സൈഡ് കരിഞ്ഞു പോകുന്നു എന്താണ് പ്രതിവിധി
@arbmattul3 ай бұрын
Ekalux ഒരിക്കലും അടിക്കരുത് ആ മാങ്ങ തിന്നതിരിക്കലാണ് നല്ലത് അത്രയും വിഷമാണ് agroplus ഉം വേപ്പണ്ണയും ഒന്നിച്ചു അടിച്ചു കൊടുക്കുക മാറ്റമുണ്ടാകും
@josemm4774Ай бұрын
മാവിലയിൽ രാസ കീട നാശിനി ഉപയോഗിക്കരുത്. അങ്ങനെ ഉള്ളവർ അരിയും പച്ചക്കറി യും മുന്തിരിയും ഒക്കെ കടയിൽ നിന്നും വാങ്ങുക ആവശ്യത്തിൽ കൂടുതൽ രാസകീടനാശിനി നമ്മുടെ ശരീരത്തിന് കിട്ടും.
@wandervloger3 ай бұрын
Big cover ittal madi
@Shyni-fd2lk3 ай бұрын
👍👍👍👍👍👍👍👍👍👍👍
@psnejumu98313 ай бұрын
നല്ല വിവരണം 👍
@sujeeshskm19443 ай бұрын
👍👍👍
@manu78153 ай бұрын
ACTRA pestcides അടിക്കു
@seenam.b17463 ай бұрын
നന്നായിട്ടുണ്ട്. ഉപകാരപ്പെടും.
@seenam.b17463 ай бұрын
👍👍
@ashrafcheppukulathil12803 ай бұрын
മഴപെയ്താൽ ഒരു പ്രയോജനവുമില്ല
@naveen20553 ай бұрын
Agro plus ഏറ്റവും നല്ലതാ.. വിഷം ഇല്ലാത്തതു ആണ്
@nisarkty39233 ай бұрын
Ekalux അടിച്ചിട്ടും രക്ഷയില്ല... ☹️☹️ അതിൽ ടിക്ടോണിക്ക് കൂടി ചേർത്ത് അടിച്ചിട്ടുണ്ട്.. നോക്കാം.... 😊
@manu78153 ай бұрын
ACTRA അടിച്ചു നോക്കുക
@josemm4774Ай бұрын
വൈകിട്ട് 6മണി ക്ക് ശേഷം അടിക്കുക.
@satheeshkumar-yv9pv3 ай бұрын
ഇത് എവിടെ കിട്ടും. Ekalux
@monsoondrops93463 ай бұрын
എല്ലാ വളം വിൽക്കുന്ന കടകളിലും കിട്ടും. 🙏
@MaheshMahesh-pg4ke3 ай бұрын
Tata fen nallatha
@monsoondrops93463 ай бұрын
Thank you.
@monipilli54253 ай бұрын
വളരെ നന്നായിട്ടുണ്ട് ...ചേട്ടന്റെ നാട് എവിടെ ആണ് ...
@monsoondrops93463 ай бұрын
തൊടുപുഴ
@monipilli54253 ай бұрын
@@monsoondrops9346 തൊടുപുഴ എവിടെ , ഞാനും തൊടുപുഴ ആണ് .
@monsoondrops93463 ай бұрын
East കല്ലൂർ ആണ്. തൊടുപുഴ എവിടെ ആണ്.
@monipilli54253 ай бұрын
@@monsoondrops9346 കരിംകുന്നം
@monipilli54253 ай бұрын
@@monsoondrops9346 കരിംകുന്നം
@seena86233 ай бұрын
Thank u
@SunilKumar-fu4ce3 ай бұрын
Very good
@monsoondrops93463 ай бұрын
Thanks
@salimkottapuram47624 ай бұрын
Aashamsakal
@monsoondrops93464 ай бұрын
Thank you.
@jk24hrs4 ай бұрын
കുറെ കാലം കൂടി.. ❤️❤️🥰
@monsoondrops93464 ай бұрын
@@jk24hrs ബിസിനസിന്റ തിരക്കിൽ ആയിരുന്നു. 🙏🏻
@jk24hrs4 ай бұрын
@@monsoondrops9346 ഹ, ഞാൻ വീഡിയോസ് കണ്ടു ഗ്രാഫറ്റ് ഓക്കെ ചെയ്ത് പഠിച്ചിരുന്നു.. 😊