Buying a New Car? | Pre Delivery Inspection Malayalam | Vandipranthan

  Рет қаралды 59,563

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

Күн бұрын

Пікірлер: 118
@Sk-dr8tr
@Sk-dr8tr 3 жыл бұрын
Pudiya vandi edukkunnavar purathu matram chuttum nokade vandiyude adibagavum must ayt check cheyyanam , pratyekichu ground clearance kuravulla vandikal
@hishams150
@hishams150 3 жыл бұрын
നമ്മൾ car വാങ്ങിച്ചപ്പോൾ ഷോറൂമിൽ പോകേണ്ടി വന്നില്ല... Car വീട്ടിൽ കൊണ്ട് വന്നു delivery ചെയ്തു... Maruti celerio. 🤣
@sunilbabu7859
@sunilbabu7859 3 жыл бұрын
Celerio nalla vandi anallo
@hishams150
@hishams150 3 жыл бұрын
@@sunilbabu7859 kollaaam
@faizalmujeeb1932
@faizalmujeeb1932 3 жыл бұрын
Manasilayilla
@hishams150
@hishams150 3 жыл бұрын
@@faizalmujeeb1932 car veetil kondu thannu.. showroomil pokendi vanilla
@faizalmujeeb1932
@faizalmujeeb1932 3 жыл бұрын
@@hishams150 ha ok
@creator4096
@creator4096 3 жыл бұрын
informative . ഈ വണ്ടിക്ക് ഒരു ഡീസൽ ഓട്ടോമാറ്റിക് ഇല്ല എന്ന് ഒരു വലിയ പോരായ്മ തന്നെയാണ്
@sandyman555
@sandyman555 3 жыл бұрын
താങ്ക്സ് ഞാനും ഇന്നു ഹോണ്ട ജാസ് ബുക്ക്‌ ചെയ്തു. സ്റ്റോക്ക് ഉണ്ടെന്നു പറഞ്ഞപ്പോ excited ആയി. നാളെ തന്നെ പോയി നോക്കണം വണ്ടി താങ്ക്സ് എഗൈൻ
@97456066
@97456066 3 жыл бұрын
Thank u bro വണ്ടി book ചെയ്ത് കട്ട waiting ആണ് വണ്ടി വരുമ്പോൾ പോയി ഒന്ന് ചെക്ക് ചെയ്യണം 👍
@bijubijubalan8811
@bijubijubalan8811 3 жыл бұрын
എന്റെ ഇഷ്ട വാഹനം ഞാൻ ഇതു സ്വന്തമാക്കും രാഗേഷ് ഏട്ടാ 😍
@Copp7617
@Copp7617 5 ай бұрын
Puthiya vehicle vaangikkumbol athilulla batterykku warranty card tharilla? Enthu kondu?
@BhasikuttanAutomotive
@BhasikuttanAutomotive 3 жыл бұрын
BK Automotive's എല്ലാ വിധ ആശംസകൾ 😘
@emeraldjoseph577
@emeraldjoseph577 3 жыл бұрын
വണ്ടി ബുക്ക്‌ ചെയിതു ഡീലർഷിപ്പിൽ എത്തിയതിനു ശേഷം ഒരു സെൽഫ് pdi നല്ലത് ആണ്. വണ്ടി കണ്ടു പൂർണമായി ബോധ്യപ്പെട്ടതിനു ശേഷം ക്യാഷ് ട്രാൻസ്ഫർ ചെയുക.
@rohithnedumpally136
@rohithnedumpally136 3 жыл бұрын
Thankyou for this Useful and knowledge giving Video Rakeshetta ♥️🤝
@memories4368
@memories4368 3 жыл бұрын
കണ്ട വണ്ടി തന്നെയാണ് രജിസ്ട്രേഷൻ ചെയ്ത് തന്നതെന്ന് അറിയാൻ എഞ്ചിൻ നമ്പർ /chase നമ്പർ നോക്കുന്നത് നല്ലതല്ലേ.
@gauthamanvs0864
@gauthamanvs0864 3 жыл бұрын
Variety ആയിട്ടുണ്ട്. ഏതായാലും പതിവ് പോലെ വീഡിയോ പൊളിച്ചു 👍👍
@manafarakkal3440
@manafarakkal3440 3 жыл бұрын
ഞാനും ഇന്നോവ ബുക്ക് ചെയ്തീട്ടുണ്ട് .ഇങ്ങിനെ ഒരു വിഡിയോ കണ്ടത് നന്നായി .Thanks
@OrottiFoodChannel
@OrottiFoodChannel 3 жыл бұрын
എന്റെ വണ്ടി ഞാൻ ആർക്കും ഓടിക്കാൻ കൊടുക്കാറില്ല. Because I love it very much.
@arvin_is_here
@arvin_is_here 3 жыл бұрын
Viper fluid nte karyam correct aanu, relative last week tiago eduthu..Viper washeril pacha vellam aanu ozhichirunnath.. Tata k angane ano varunnath enn ariyilla.. valiyoru karyamonnum alla.. videoyil parayunnath kettit paranjathanu
@Milestogo_by_Ashwin
@Milestogo_by_Ashwin 3 жыл бұрын
Valare athyavashyamaya karyamanu allengil nannayi pattikkapedum... 5 star Nexon ennu paranju 6 maasam pazhaya 4 star Nexon thannu pattichatha njangale..
@nithinantony2455
@nithinantony2455 3 жыл бұрын
Manufactring ഫാക്ടറിയിൽ നിന്ന് നേരിട്ട് വാങ്ങാൻ എന്തെങ്കിലും Option ഉണ്ടോ😀😀😀
@drnithinrpillai5069
@drnithinrpillai5069 3 жыл бұрын
Hi vandiprantha ..., Ente gloster savvy 6s september second week delivery aanu. Any things specific to check on ?
@dericandrewsbabu7053
@dericandrewsbabu7053 3 жыл бұрын
Congrats👏
@joelabraham6645
@joelabraham6645 3 жыл бұрын
Congrats.... 👍 Gloster my dream car.....
@Itsme_AR_bro
@Itsme_AR_bro 4 ай бұрын
Registration u munne kuzhappam onnum illa..nammal inspect cheyth kazhinju enthelum cheriya prblm indengilo?
@nybinabiju1624
@nybinabiju1624 3 жыл бұрын
Xuv 7OOinte cons paranju kind oru video cheyyammo
@sijithkuttan7525
@sijithkuttan7525 3 жыл бұрын
Gloster ഇൻറെ വീഡിയോ പ്രതീക്ഷിക്കുന്നു
@pristyjohnson2895
@pristyjohnson2895 3 жыл бұрын
Scraping policy kurich vedio cheyumo plss
@shahilmohd391
@shahilmohd391 3 жыл бұрын
Variety ആയി വരുന്നുണ്ട് ♥♥♥
@jtfgamer4317
@jtfgamer4317 3 жыл бұрын
Waiting for TATA Nexon dark edition delivery 🥳🥳🔥
@Orthodrsbr
@Orthodrsbr 3 жыл бұрын
കൊറേ കാലം ആയി താങ്കളുടെ വീഡിയോസ് വിരസം ആയിരുന്നു.. 😑 ഉഷാറാക്ക്.. പവർ വരട്ടെ
@vipinjomy3738
@vipinjomy3738 3 жыл бұрын
Super clarity which camera please tell me
@rajlamak
@rajlamak 3 жыл бұрын
Xuv 700 review plz
@muhammedrameesvavi8682
@muhammedrameesvavi8682 2 жыл бұрын
bro big thanks to provide this video.💓💓💓💓
@sohailmanzoorahamed761
@sohailmanzoorahamed761 3 жыл бұрын
Pre delivery process billing sheshamanoo executive vehicle kanichu thannath??
@Theerttumma
@Theerttumma 3 жыл бұрын
Etta BH series onnu cheiyumo.. Info
@jaksonjacky3391
@jaksonjacky3391 3 жыл бұрын
പുതിയ amaze നെ കുറിച്ചൊരു വീഡിയോ ചെയ്യുമൊ?
@sourabhpushkaran
@sourabhpushkaran 3 жыл бұрын
Could you please review the CNG variant of S-Presso?
@anuragmtr131
@anuragmtr131 3 жыл бұрын
cng stations kerlathil available ano
@sourabhpushkaran
@sourabhpushkaran 3 жыл бұрын
@@anuragmtr131 Yes, More outlets are yet to come.
@dreamcatcher1753
@dreamcatcher1753 3 жыл бұрын
ഇപ്പോ നേരിട്ട് പോയി കാണണം കാരണം രെജിസ്ട്രേഷൻ കഴിഞ്ഞാൽ complaints ഉണ്ടേൽ ഒന്നും നടക്കില്ല
@voicetech4960
@voicetech4960 Жыл бұрын
Rakeshetaa ee pre delivery inspection caurse indoo
@savadnewmark998
@savadnewmark998 3 жыл бұрын
👍😍nice video bro
@arunvarghese6446
@arunvarghese6446 3 жыл бұрын
vandi accident pattiyal cheyyanda karyangal ( case file , insurance.......)ellam ulpeduthy oru vedio cheyyamo
@gopikabaiju3189
@gopikabaiju3189 3 жыл бұрын
Ente vandi edukkumbo 110 km odiyirunnu ath kooduthalaano?
@razalahamed6530
@razalahamed6530 3 жыл бұрын
Team bhp engana nokka
@ardas005
@ardas005 Жыл бұрын
Whats the charge for preinspection by you
@anandnandilath4898
@anandnandilath4898 3 жыл бұрын
Ennikku new vehicle next week kittumm Nexon Xm s Petrol
@johnyelengical
@johnyelengical 2 жыл бұрын
Pdi inspection checklist dealer tharumo?
@alphonseakku5323
@alphonseakku5323 3 жыл бұрын
xuv700 review ❤😘😜
@safnan8189
@safnan8189 2 жыл бұрын
Onnu vegam para manushya
@navalhasan
@navalhasan 3 жыл бұрын
Please do a comparison video on Ford Vs Honda Engines. To my understanding these are the best engine cars to buy in around 10 lacks.
@dr_raheshravi
@dr_raheshravi 3 жыл бұрын
2week കഴിഞ്ഞാണ് Delivery Video ലേ Same വണ്ടി തന്നേ, കോഴിക്കോടാണ് ഷോറൂം ഞാനാണേ കാസറഗോഡും pdi ചെയ്യാനാണേ ഒരു വഴീം ഇല്ല
@snehajshine
@snehajshine 3 жыл бұрын
MG Hector👌👍Nice Car
@riju.e.m.8970
@riju.e.m.8970 3 жыл бұрын
@Vandipranthan അതേയ് .. ഞാൻ I 10 NIOS sports amt ബുക്ക് ചെയ്തു.. നല്ലതാണോ??ഞാൻ ഇത് വരെ ഉപയോഗിച്ചിരുന്നത് 2008 model i10 ആയിരുന്നു.. അഭിപ്രായം പറയുമല്ലോ??
@nithinsreevijay1180
@nithinsreevijay1180 3 жыл бұрын
One week munne ee video cheyyendatayirunnu, trivandrum Toyotayil nin frendinu Pani kitty
@lorainejoy9410
@lorainejoy9410 2 жыл бұрын
wat happened
@usmanulimbraz1
@usmanulimbraz1 3 жыл бұрын
well ❤
@2xbearth
@2xbearth 3 жыл бұрын
Nice one brother 🤜 expecting more knowledge like this 💚🙏
@gaya3
@gaya3 2 жыл бұрын
Very helpful! Thank you for this
@abhisworld871
@abhisworld871 3 жыл бұрын
Ee vandi chettan vangichuvo
@Vandipranthan
@Vandipranthan 3 жыл бұрын
alla
@abhisworld871
@abhisworld871 3 жыл бұрын
@@Vandipranthan mm
@07HUMMERASIF
@07HUMMERASIF 3 жыл бұрын
പതിവ് പോലെ വളരെ ഉപകാരപ്രദമായ വീഡിയോ തന്നെ ആണ് രാകേഷ് ഏട്ട 🥰🥰❤❤❤💪
@faizalmujeeb1932
@faizalmujeeb1932 3 жыл бұрын
Asif ekka
@liyanliyu7262
@liyanliyu7262 3 жыл бұрын
Vandi yedukkunna alk yella vida ആശംസകളും vandiprqnthante vaka
@finixmedia6637
@finixmedia6637 3 жыл бұрын
Xuv 7oo റിവ്യൂ എന്നാണ്
@AzharOrcha
@AzharOrcha 3 жыл бұрын
My dream mg enganayum swadham aakanam
@ratheesh.p.r1618
@ratheesh.p.r1618 3 жыл бұрын
Nice and good👍👍
@AnoopPeethambaranAALAP
@AnoopPeethambaranAALAP 2 жыл бұрын
This is very useful! Thank you. I had the same frame of thought and went to see my new Honda Amaze before registration. But I realise now that I did not perform such a thorough inspection! Anyway, I got the car a few days ago and it's so far good...
@roanvlogs4655
@roanvlogs4655 3 жыл бұрын
ഹായ് ഹലോ വെൽക്കം ബാക്ക് എഗൈൻ തൃശൂർന്ന് അനിൽ ആണേ 🌼💪✌🏻️♥️
@Yadavz11
@Yadavz11 3 жыл бұрын
❤️😘❤️
@hadhimanaf216
@hadhimanaf216 3 жыл бұрын
Rate ?
@amaresh.b3453
@amaresh.b3453 3 жыл бұрын
😍😍😍❤❤❤🥰🥰🥰👌👌👌
@krishnadasmk
@krishnadasmk 3 жыл бұрын
Informative
@aghileshkumar
@aghileshkumar 3 жыл бұрын
👍👍👍👍❤️❤️
@asifashraf7463
@asifashraf7463 3 жыл бұрын
OLD BOLERO PICKUP REVIEW PLZ
@BhasikuttanAutomotive
@BhasikuttanAutomotive 3 жыл бұрын
🖤🔥
@deviltrox
@deviltrox 3 жыл бұрын
@SajanLal
@SajanLal 3 жыл бұрын
Thank you bro for this information, sherikkum enilku aryillayurnu PDI endha ennu
@charleschacko2676
@charleschacko2676 4 ай бұрын
👍🏻
@vbpillai2660
@vbpillai2660 3 жыл бұрын
എനിക്ക് ഒരു HECTOR എടുക്കണം.
@vipinjomy3738
@vipinjomy3738 3 жыл бұрын
Good video
@aadujeevitham4416
@aadujeevitham4416 3 жыл бұрын
❤️❤️❤️
@aljinseiko6362
@aljinseiko6362 3 жыл бұрын
❤️💙💚💕
@kiran__jojo
@kiran__jojo 3 жыл бұрын
👍
@feynez
@feynez 3 жыл бұрын
🔥
@jaisekj6802
@jaisekj6802 3 жыл бұрын
XUV 7OO CHEYYUO
@deekshithdk9146
@deekshithdk9146 3 жыл бұрын
XUV 700 review...
@Sirajp-tl4ib
@Sirajp-tl4ib 2 жыл бұрын
വണ്ടി പ്രാന്താ വണ്ടിയുടെ എബിഎസ് ചെക്ക് ചെയ്യൂ. എയർബാഗ് കൂടി വർക്ക് ചെയ്യുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക
@Vandipranthan
@Vandipranthan 2 жыл бұрын
Idichittano?
@noufalkasargod2564
@noufalkasargod2564 3 жыл бұрын
Desal cvt available ano
@Vandipranthan
@Vandipranthan 3 жыл бұрын
Alla
@maneeshmathew5280
@maneeshmathew5280 3 жыл бұрын
Full payment ayathinu shesham ano poye kanan patune?
@Vandipranthan
@Vandipranthan 3 жыл бұрын
Athe
@prajeeshkumar9870
@prajeeshkumar9870 3 жыл бұрын
14 seat force travelar ഓണേഴ്സ് രജിസ്ട്രേഷൻ വണ്ടിക്ക് ഒരു വർഷം ഇൻഷുറൻസ് എത്ര അടവ് വരും
@shebi0
@shebi0 3 жыл бұрын
1.5x speed
@adithcv868
@adithcv868 3 жыл бұрын
നൈസ്
@vijeeshviji52
@vijeeshviji52 3 жыл бұрын
രകേഷേട്ടാ 👋
@riju.e.m.8970
@riju.e.m.8970 3 жыл бұрын
Ugran...
@sadeeshjohn896
@sadeeshjohn896 3 жыл бұрын
MG india also follows Chinese legacy- copying Chevrolet captiva -and rebadging it as Hector.
@akpamal9492
@akpamal9492 3 жыл бұрын
രാകേഷേട്ടാ ഡീസൽ വണ്ടികൾ ഭാവിയിൽ നിർത്തുവോ?
@Vandipranthan
@Vandipranthan 3 жыл бұрын
Illa
@akpamal9492
@akpamal9492 3 жыл бұрын
@@Vandipranthan 👍
@purappad
@purappad 3 жыл бұрын
എല്ലാവരും ഇന്ത്യൻ കാറുകൾ വാങ്ങി ഇന്ത്യയെ രക്ഷിക്കൂ! വിദേശകാറുകൾ വാങ്ങിയാൽ നമ്മുടെ പണം കടൽ കടക്കും .ഓരോരുത്തരും രാജ്യ സ്നേഹിയാകൂ .ഈ കൊറോണകാലം ഈ തിരിച്ചറിവിലൂടെ നമ്മെ നയിക്കട്ടെ .
@brightsidetalks
@brightsidetalks 3 жыл бұрын
ഒഞ്ഞു പോയേടോ 😂
@jomonjomonjo2749
@jomonjomonjo2749 3 жыл бұрын
Use cheyyuna phone ethaa bro😂
@brightsidetalks
@brightsidetalks 3 жыл бұрын
@@jomonjomonjo2749 അതങ്ങനെ കൊറച്ചു വാണങ്ങൾ 😂
@Adithya_ashok_
@Adithya_ashok_ 3 жыл бұрын
Raajya senham nallatha but parayumbol lesham logic use cheyyanam
@Lajus2835
@Lajus2835 3 жыл бұрын
റഫാൽ ഇടപാട് വഴി രാജ്യസ്നേഹം നമ്മ കണ്ടതല്ലേ..
@RS-uv2ql
@RS-uv2ql 3 жыл бұрын
Good video
@prashanthsnair833
@prashanthsnair833 3 жыл бұрын
❤️❤️❤️
@shravanshahidhsl3144
@shravanshahidhsl3144 3 жыл бұрын
❤❤
@abhishekbl6381
@abhishekbl6381 3 жыл бұрын
❤❤
@arununnimadeppady5863
@arununnimadeppady5863 3 жыл бұрын
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 60 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 75 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 2,6 МЛН
Подъем в ледяную гору. Китай против Quattro
15:32
Поднебесный Гараж
Рет қаралды 1,8 МЛН
11 Must do things while buying a New Car | Gagan Choudhary
16:19
Gagan Choudhary
Рет қаралды 286 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 60 МЛН