Tv യിൽ നാട്ടുവരമ്പ്. എപ്പോഴാണ്? ഏതു ദിവസം തുടർന്ന് കാണുവാനാണ്.❤
@FLYINGTen-Arrows Жыл бұрын
🔥👍👍👍👍
@Raziya-GreenLeaves Жыл бұрын
🎉🎉🎉
@Vishnukashi-k6n11 ай бұрын
Rate
@ashrafqamar Жыл бұрын
കേരളത്തിൽ ഒരു പാട് ആളുകളുടെ പൈസ പോയ ഒരു സാധനമാണ് bv 380 പ്രധാന കാരണം തീറ്റ വില കൂടുതലാണ് മുട്ടക്ക് 6 രൂപയിൽ കൂടുതൽ കിട്ടുന്നുമില്ല ഞാൻ bv 380 വളർത്തിയ സമയത്ത്( 2017) ഒരു കിലോ തീറ്റ 20 രൂപ അന്ന് മുട്ട വീറ്റിരുന്നത് 6 രൂപക്ക് ഇപ്പോൾ തീറ്റ 35 ഇപ്പോഴും മുട്ടയ്ക്ക് കിട്ടുന്നത് 6 രൂപ
@lathifpv4277 Жыл бұрын
ഒരു കോഴിക്ക് 100 ഗ്രാം തീറ്റ വേണം, 3.50 രൂപ ചെലവ്, 2.50 രൂപ ലാഭം കിട്ടുമല്ലോ,
@ashrafqamar Жыл бұрын
@@lathifpv4277 അങ്ങിനെ കൂട്ടിയാൽ ലാഭമാണ് പക്ഷെ അങ്ങിനെ അല്ല കാര്യം 100 കോഴിക്ക് തീറ്റ കൊടുത്താൽ 80 യെ കിട്ടു അങ്ങിനെ കൂടി നോക്കിയാൽ വിത്യാസം കാണാം അങ്ങിനെ ഒരു പാട് ചിലവ് വേറെയും ഉണ്ട് 120 ഗ്രാം തീറ്റ വേണം ഒരു കോഴിക്ക്