ബ്യൂട്ടിപാർലറിൽ പെൺപാമ്പ് കേറും, അതുപോലെ ആൺ പാമ്പ് ബാറിലും കേറും 😂
@rasiyaph17413 жыл бұрын
🤣👍
@sandradev37263 жыл бұрын
🤣🤣
@harid661das83 жыл бұрын
Athu kidukki thimarthu kalakky
@sajinarayanankalarickel4043 жыл бұрын
😄😄
@riyamolishtam98213 жыл бұрын
😂😂👌👌👌
@abhimanyuabi51103 жыл бұрын
വില്ലൂന്നി ഈസ് വെരി ക്യൂട്ട് 🥰🥰
@mediaworld40383 жыл бұрын
വാവ സുരേഷ് ചേട്ടൻ്റെ ഉഗ്രൻ തഗ് ഒരു രക്ഷയും ഇല്ല😎😎 ചേട്ടൻ പോളി
@misthah56443 жыл бұрын
Beauty parlor ayath kondavum adipoli posing 😂😂😂👍
@aarathynair8003 жыл бұрын
Sir inde sense of humour Super!👌👍
@shmsha88513 жыл бұрын
നമ്മെളെ പോലെ എല്ലാം ശ്രദ്ധിച്ചു കേൾക്കുന്ന വില്ലുന്നി 😄😄😄😄
@jasijaseel1413 жыл бұрын
ലെ പാമ്പ് - മാഡം എനിക്കൊന്നു പുട്ടി ഇടണം പിന്നെ ഒരു ഫേഷ്യലും എത്ര രൂപയാകും.എന്റെ എൻഗേജ്മെന്റ് ആണ് നാളെ. എല്ലാ വായ് നോക്കി പാമ്പുകളും എന്നേ കണ്ട് ഞെട്ടണം. മ്മ് എന്നാ ചേച്ചി പണി തുടങ്ങിക്കോ 😂😂😂
@sindhudileep41343 жыл бұрын
😂😂
@ashamanoj81173 жыл бұрын
😄😄
@abinaashil55143 жыл бұрын
😅😅
@nasila....20273 жыл бұрын
😂
@rajithamol73073 жыл бұрын
Njanundallo..respectable man..God bless you 🙏❤♥
@arunisurfriend3 жыл бұрын
ഈ ഒരു അവതരണ രീതി തന്നെ കൊള്ളാം. പഴയ സ്നാക്ക് മാസ്റ്റർ ഓർമ വരുന്നു.. ഇനിയും ഈ രീതി യിൽ വന്നാൽ എന്ന് ആഗ്രഹിക്കുന്നു..
@SabuXL3 жыл бұрын
"സ്നേക്ക് മാസ്റ്റർ." 👍🏼
@chichuthirupathi3 жыл бұрын
Vava Suresh etta god bless you always 🙏❤️
@rasilulu42953 жыл бұрын
Njanum. makalum edhehathinta video kanupol prarthikarundu🤲🤲🤲
@krishnakashi10653 жыл бұрын
Vava Suresh Chetan 💖💖❤️ poliana
@meenasuresh77513 жыл бұрын
ഒരു കല്യാണത്തിന് പോകാൻ വേണ്ടി ഒരുങ്ങാൻ വന്നതാ. വാവ സമ്മതിക്കില്ല. 😂😂😂😂😂😂😂😂
@shantybibin15333 жыл бұрын
😃🤭
@leenak69173 жыл бұрын
🤣🤣🤣🤣
@user-pt9fl2uf7b3 жыл бұрын
ലെ പാമ്പ് പപ്പായ ഫെഷ്യൽ തന്നെ ചെയ്യ്
@sandradev37263 жыл бұрын
🤣🤣🤣
@zeenatzeenu29563 жыл бұрын
Suresh ettanod enikk.orupad bahumanammud
@zoomnshot3 жыл бұрын
Hi... വാവ... ജി സുഖമാണോ... ❤️🙏❤️
@babyk80883 жыл бұрын
അവളു സുന്ദരിയാ 😄
@അന്നഅലീന3 жыл бұрын
പാവം പാമ്പിനും ആഗ്രഹം കാണില്ലേ മുഖം ഒന്ന് മിനുക്കാൻ 😁
@nasila....20273 жыл бұрын
😂
@akashnkmnkm47723 жыл бұрын
sureshettanu ennum nallathu Matre varu ...🙏❤😍💯
@sindhuxlr83 жыл бұрын
Vavachettante samsarom nalla rasamannu
@SimplyCookingStyle3 жыл бұрын
പാമ്പിനും ആഗ്രഹമുണ്ടാവില്ലേ ഒന്നുസുന്ദരിയാകാൻ
@sumasumav52523 жыл бұрын
വാവ suresh alelum poli alle
@Legend257393 жыл бұрын
💯💯💯🥰
@akashnkmnkm47723 жыл бұрын
💯💯❤😍
@realthwm3 жыл бұрын
വാവ ചേട്ടൻ cantand king
@biju223553 жыл бұрын
Suresh chetta ee kaatu paampu visham ullathano.. Video 8.39 kanikunnathalley kattupaampu..
@World-nc3dm3 жыл бұрын
Super 👍🏿👍🏻👌👏 good 👏👍
@shanthibabu25993 жыл бұрын
ഒന്ന് ഒരുങ്ങാൻ വന്നതായിരിക്കും😄
@gandhipscacademykattakada56683 жыл бұрын
നിങ്ങളുടെ ബ്യൂട്ടി പാർലർ വൈറൽ ആയി
@kadukvlogs85213 жыл бұрын
പച്ചില പാമ്പ് 👍👍👍👍❤❤❤❤🙏🙏🙏🙏
@SabuXL3 жыл бұрын
അതേ ചങ്ങാതീ. ഗ്രീൻ വിപ്പ് എന്ന് ആംഗലേയത്തിൽ പറയും. 👍🏼 വില്ലൂന്നി എന്നത് പ്രാദേശിക പ്രയോഗമാണ്. പല പാമ്പുകളും എല്ലാ നാട്ടിലും പല പേരുകളിലാണല്ലോ അറിയപ്പെടുന്നത്. 👍🏼🤝
@sudhinunni19923 жыл бұрын
God bless you vava chetta❤.
@clashclan34582 жыл бұрын
Ethra peru photo undu so cheruppu ooram ennu orkkunnavar. Hat's off to you Vava chetah. Aathmarthamai help cheyyanam ennundu, Kerala startup missionte keezhil varan pokunna Alexie Technology enna company vijaichal njan angekku oru veedu vechu thannirikkum and entire package of snake masters, just like Steve Irwin. Pray for my company.
@rameshkumar.gkumar99333 жыл бұрын
Dance kollam mudrakal kooduthal
@fusiongaming7533 жыл бұрын
പാമ്പ് സൗനര്യം കുട്ടാൻ വേണ്ടി വന്നതാ ബ്യുട്ടിപാർലറിൽ 🤣🤣🤣🤣
ആൺപാമ്പ് കേറിയില്ലല്ലോ, പാമ്പായലും ആണുങ്ങൾ എത്ര മാന്യന്മാർ,😜😜😜😜.
@jasijaseel1413 жыл бұрын
ലെ പാമ്പ് -ചേച്ചി ഞാൻ ഒന്ന് social media യിൽ വൈറൽ ആകാൻ വേണ്ടി വന്നതാ . ഇപ്പൊ ഞാനും വൈറൽ ആയി ചേച്ചിയുടെ ബ്യൂട്ടി പാർലർ ഉം വൈറൽ ആയി 😎.
@manikandanmanimani17693 жыл бұрын
ഞാൻ വാവ സുരേഷ് ഏട്ടന്റെ ഫാൻ ആണ്
@aarathynair8003 жыл бұрын
ende veetil randam nilayil bedroom il ventilator koodi karutha cheriya pambu vannu.cable or pipe vazhi vannathakam.chuvar pamb aanennu thonnunnu.athu window chuvar il erikkuka aayirunnu.
@SabuXL3 жыл бұрын
ചുമരു പാമ്പ് തന്നെയാകും ചങ്ങാതീ അത്. പാവമാണ്. കഴിവതും ഉപദ്രവിക്കാതെ വിട്ടേക്കുക.
@aarathynair8003 жыл бұрын
@@SabuXL bkt il.eduthu parambil ettu.
@SabuXL3 жыл бұрын
@@aarathynair800 👏👏 നല്ല കാര്യമാണ് ചങ്ങാതീ. പലപ്പോഴും പ്രശ്നം ഏത് തരം പാമ്പ് ആണ് എന്ന് മനസ്സിലാകാതെ പോകുന്നതാണ്. ഏത് ജീവനും വിലപ്പെട്ടത് തന്നെ. പക്ഷേ വിഷമുള്ള പാമ്പ് വീട്ടിലോ പരിസരത്തോ കണ്ടാൽ വേറെ നിവൃത്തിയില്ല , കൊല്ലുകയല്ലാതെ. 🙄 കഴിവതും എല്ലാവരും എല്ലാ ഇനം പാമ്പുകളെ തിരിച്ചറിയാൻ പഠിക്കണം. മൃഗശാല പോലെയുള്ള സംവിധാനങ്ങൾ അതിന് സഹായകരമാണ്. ലോക് ഡൗണിന് ശേഷം ദാ ഇന്നു മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. 👏🤝
@p.k.rajagopalnair21253 жыл бұрын
Mr. Vava Suresh reaches a Beauty Parlour located on the second floor of a building where the parlour owner had to encounter with a snake which came to her parlour by climbing many steps in search for food. By the description as given by the lady Vava ascertained that the snake can be Villoonni , a harm less tree snake and it turned out to be the same kind of a snake which sneaked in to her parlour, as Vava had no difficulty in capturing the snake , a sigh of relief for the owner , who was gripped in fear and anxiety. An operation which lasted for not so long in which we saw Vava displaying his techniques and expertise to educate others about his confrontation with variety of snakes.
@ashimujafar3523 жыл бұрын
വില്ലൂരാൻ ഇത് കടിക്കില്ലെ?
@jasijaseel1413 жыл бұрын
കടിക്കും പക്ഷെ ഇവൻ നമ്മളെ ദൈവത്തിന് കൊടുക്കില്ല 😄😄
@SabuXL3 жыл бұрын
പഞ്ച പാവം ആണ് ചങ്ങാതീ. പച്ചില പാമ്പ് എന്നാണ് പറയുന്നത്. ആംഗലേയത്തിൽ ഗ്രീൻ വിപ്പ് എന്ന് പറയും.
@ashimujafar3523 жыл бұрын
@@jasijaseel141 🤣
@ashimujafar3523 жыл бұрын
@@SabuXL 👍
@Santhosh-to5ul3 жыл бұрын
Super 🌷🌷🌷🌷🌷🌷🌷🌷👍
@jahfarjahfarmon51483 жыл бұрын
ലെ വാവ സുരേഷ് ഇനി അടുത്തത് ബാറിൽ ഒരു ആൺ അതിഥി കൂടി ഉണ്ട് പിടിക്കാൻ 😁
ഞാൻ ഞങ്ങളുടെ വീടിന്റെ അടുക്കളയിൽ പിടിച്ചു ചെറിയ പാമ്പിനെ കണ്ടിരുന്നു ചെറിയ ഹോൾസ് കൂടെ വന്നതായിരുന്നു എന്തുതരം പാമ്പാണെന്ന് എനിക്ക് അറിയില്ല ഞങ്ങളുടെ വീട് പുഴയുടെ അടുത്താണ് ചിലപ്പോൾ ചേരയും. പാമ്പിനെയും കാണാറുണ്ട് അതിനെ കണ്ടാൽ ഞാൻ പുറത്തേക്കിറങ്ങിയാൽ ഇറങ്ങിയില്ല
@amazing.7313 жыл бұрын
♥️♥️♥️❤♥️
@afnasafnas96003 жыл бұрын
Visham undelum illelum pambine kandal pediya 🏃♀️
@sabeehmedia6923 жыл бұрын
പിടിക്കുന്നതിന് മുൻപ് തന്നെ പാമ്പ് ഏതാണെന്നു മനസിലാക്കാൻ ഉള്ള കഴിവ്
@vineeshsanju67793 жыл бұрын
Vava suresh 🔥🔥🔥🔥🔥❤️❤️❤️
@GAJARAJATHATTAKAM.9993 жыл бұрын
സുരേഷേട്ടാ എന്തായാലും പാർലറിൽ വന്നതല്ലേ ഒന്ന് ഫേഷ്യൽ ചെയ്തിട്ട് പോകാൻ മേലാരുന്നോ 😄
@bibinkrishnan44833 жыл бұрын
പെൺ പമ്പല്ലേ? Girls will be girls.......🤭 ലെ പാമ്പ് :ഞാൻ അങ്ങനെ ഭ്രൂട്ടീഷൻ ഒന്നും ചെയ്യാറില്ല..... ആർക്കും സംശയം ഒന്നും ഇല്ലല്ലോല്ലേ.. ല്ലേ ല്ലേ ല്ലേ
@shobarajan67063 жыл бұрын
Njanundu 👍
@lekshmidevi4653 жыл бұрын
❤❤❤❤❤
@vipinvipin28373 жыл бұрын
ഫേഷ്യൽ ചെയ്യാൻ വന്നതാവും പാവം അതിന് ആഗ്രഹം കാണില്ലേ സുന്ദരിയാവാൻ 🌹🌹👌👌👌
@sharunjoysharunjoy32263 жыл бұрын
Superrrr
@akhilvp88453 жыл бұрын
Vavachettanu oru filmil chance kodukanam grate man 👨
@gaming_with_aslam35613 жыл бұрын
ജീവനോടുള്ള ദൈവം വാവ സുരേഷ് ❤️❤️
@vinayakumarvc57223 жыл бұрын
ഹായ്
@tressajohntressajohn3 жыл бұрын
Palarum paraum tilesil pambu kayrillannu...vava paranja pole pambu kayarum...
@YTOhMyVideos3 жыл бұрын
ബ്യൂട്ടി പാർലർ റിവ്യൂ ആണോ?
@SabuXL3 жыл бұрын
ഹഹഹാാ ചങ്ങാതീ. വീഡിയോ ശകലം ഫിൽ ചെയ്യണമല്ലോ. 👍🏼😀
@karishmadhanesh65013 жыл бұрын
പാമ്പ് ഫേഷ്യൽ ചെയ്യാൻ വന്നായിരിക്കും
@klb___komban___yt3 жыл бұрын
1 K ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാന്മാർക്കും നന്ദി 💙😌തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🙏🏼😭😢😢
@vaishnav_k_d3 жыл бұрын
MM സുരേഷേട്ട ചേട്ടന്റെ ആ ഹെൽമറ്റ് കോമഡി എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല 😌😜
@sumithrah55173 жыл бұрын
ചേട്ടന് സുഗമിലതയോ.. മുഖം മൊത്തം ക്ഷീണം കാണുന്നു...
@thahirack52853 жыл бұрын
Nanum pade padikkarud end channal nokku
@shameemsulfath41203 жыл бұрын
Hiii sureshetta
@amazing.7313 жыл бұрын
♥️♥️♥️♥️
@aswathyanil74533 жыл бұрын
ഇപ്പോ പിടിക്കും ഇപ്പോ പിടിക്കും എന്ന് നോക്കി ഇരുന്ന ഞാൻ 😒😒
@shalvinvlogs69713 жыл бұрын
Sheriya👻
@swadiq87623 жыл бұрын
ഞാനും
@vijayanviju94843 жыл бұрын
Njanum noki irunnu
@MohammedAli-833 жыл бұрын
ഞാനും
@misthah56443 жыл бұрын
😂👍
@illyasabdulaziz13253 жыл бұрын
നാളെ മുതൽ ബോർഡ് വെക്കണം മനുഷ്യർക്ക് മാത്രം പ്രവേശനം