ബ്യൂട്ടിപാർലർ ഉടമയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി | Chalakudy Case

  Рет қаралды 63,379

Mathrubhumi News

Mathrubhumi News

Күн бұрын

ആര് സമാധാനം പറയും? ബ്യൂട്ടിപാർലർ ഉടമയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി
#ChalakudyCase #SheelaSunnyCase #KeralaPolice
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер
@velayudhanvr7767
@velayudhanvr7767 15 күн бұрын
Sheelasunnikku അർഹിക്കുന്ന നീതി ഉറപ്പിക്കുക ബഹു :കോടതി 👍🏻
@skjkv2429
@skjkv2429 15 күн бұрын
നമ്മുടെ ആരുമല്ലെങ്കിലും ഒരു പാട് വേദന തോന്നിയ ഒരു സംഭവം . ("ഇന്ന് ഞാൻ നാളെ നീ ")....... പാവം ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ...... മറക്കില്ല
@afsaljamal8335
@afsaljamal8335 9 күн бұрын
Ithe pole kalla case kodutha sthreeekalkk edire case edukkumo
@pmp7771
@pmp7771 15 күн бұрын
കൊല്ലത്തെ ഒരു വീട്ടമ്മ സ്വന്തം മകനെ പീഡിപ്പിച്ചു എന്ന് കള്ള പരാതിയിൽ 89 ദിവസം ജയിലിൽ ഇട്ടത് മറുനാടൻ ശക്തമായി ഇടപെട്ട് നിയമ സഹായം നേടി അവരെ സ്വതന്ത്രയാക്കി. ആ കേസ് എന്തായി
@josejohn9112
@josejohn9112 15 күн бұрын
What is justice?.
@knightofgodserventofholymo7500
@knightofgodserventofholymo7500 15 күн бұрын
കൊലപാതകത്തിനു തുല്യമായ കുറ്റമാണ് വ്യക്തിഹത്യ....കൊലക്കുറ്റത്തിന്റെ പകുതി ശിക്ഷയെങ്കിലും ബോധപൂർവ്വം ചെയ്യുന്നവർക്ക് കൊടുക്കണം
@hidenews365
@hidenews365 15 күн бұрын
ഇതു പെണ്ണുങ്ങൾക്ക്‌ മാത്രമല്ല കള്ള പരാതിയിൽ ജയിലിൽ പോകുന്ന ആണുങ്ങൾക്കും നീതി കിട്ടണം വ്യാജ പരാതി കൊടുക്കുന്ന പെണ്ണുങ്ങളെയും ശിക്ഷിക്കണം
@pbalagopal7169
@pbalagopal7169 14 күн бұрын
കൊലപാതകി ആണെ ങ്കിൽ പോലീസ് കോടതി അറസ്റ്റ് ചെയ്യാൻ വൈകും. കള്ളക്കേസ് പെടുത്തിയാൽ അറസ്റ്റ് ഉടനെ😔😔
@433Footballer
@433Footballer 14 күн бұрын
എന്നൽ സ്ത്രീകളെ കൊണ്ട് jail നിറയും 😂 അത്രയും വ്യാജ കേസ് സ്ത്രീകൾ കൊടുക്കുന്നുണ്ട്....
@ddsouza3382
@ddsouza3382 15 күн бұрын
കോടതി കുറെ ചോദ്യങ്ങൾ ആകാശത്തേക്ക് തുറന്നുവിടും. മറുപടി വേണ്ട......കുറ്റവാളിയുടെ സ്വത്തു കണ്ടുകെട്ടി (നക്കാ പിച്ച അമ്പതിനായിരം അല്ല) ആ സ്‌ത്രിക്കു കൊടുക്കണം. പറ്റുമോ കോടതിക്ക്. .....?
@rajeshvp4568
@rajeshvp4568 14 күн бұрын
Sathyam😂
@shibupk14
@shibupk14 14 күн бұрын
Yes
@സുന്ദരി
@സുന്ദരി 14 күн бұрын
അതെ
@vishnu_namboothiri
@vishnu_namboothiri 14 күн бұрын
അത്തരം നിയമം ഉണ്ടാകേണ്ടത് കോടതി അല്ല... നിയമസഭ ആണ്..അവരെക്കൊണ്ട് ഉണ്ടാക്കിപിക്ക് .. ഉള്ള നിയമങ്ങളിൽ നിന്ന് കൊണ്ട് കോടതി ചോദ്യം ചോദിക്കുന്നത് തന്നെ വലിയ കാര്യം..
@priyasathyan6521
@priyasathyan6521 11 күн бұрын
Aarodu parayaan...kore chodyam chodikkum..pinne legally nilanilppilla ennu paranju verudhe vidum...
@unnikrishnant747
@unnikrishnant747 15 күн бұрын
വ്യാജ ആരോപണങ്ങളിൽ ജയിലിലാക്കുന്ന കേസുകളിൽ ഉദ്യോഗസ്ഥൻമാരും നഷ്ടപരിഹാരം കൊടുക്കേണ്ടി വരുന്ന അവസ്ഥ വന്നാൽ കൂടുതൽ ജാഗ്രത അന്വേഷണത്തിൽ ഉണ്ടാകും
@PraveenKumar-fy8dj
@PraveenKumar-fy8dj 15 күн бұрын
അങ്ങിനെ വരില്ല. ഉദ്യോഗസ്ഥരെ എപ്പോഴും സംരക്ഷിക്കും. അവരാണ് ജനാധിപത്യത്തിൽ അഴിമതിക്കും അനീതിക്കും കൂട്ട് നിൽക്കുന്നവർ. അവരെ കോടതിയും സംരക്ഷിക്കും
@kulappulliappan8327
@kulappulliappan8327 15 күн бұрын
Nalloru vakeel undel arkkum purathirangam tettu cheythittundel polum 😢 angana oru avastha vannal policekar pratikale pidikilla
@433Footballer
@433Footballer 14 күн бұрын
​@@kulappulliappan8327പൂട്ടാൻ ഉള്ള വകുപ്പ് അങ്ങ് ഇട്ട് കൂടുതൽ ഒരു തെണ്ടിയും രക്ഷപ്പെടില്ല
@sageervattappilly6006
@sageervattappilly6006 15 күн бұрын
കോടതി നഷ്ടപരിഹാരം നല്‍കണം. കോടതി അല്ലെ ജയിലില്‍ അടച്ചത്
@PraveenKumar-fy8dj
@PraveenKumar-fy8dj 14 күн бұрын
@@sageervattappilly6006 😀😀 ജനാതിപത്യം ഭരണ ഘടന.
@philipeapen722
@philipeapen722 13 күн бұрын
Judge should py from hisl salary
@afsaljamal8335
@afsaljamal8335 9 күн бұрын
Kalla case kodutha sthreekalkk edire case edukkumo
@GloryOfHeaven10
@GloryOfHeaven10 14 күн бұрын
☺കള്ളക്കേസിൽ പെട്ട് പോയ ഷീല സണ്ണിക്ക് നീതി കിട്ടിയതിൽ അങ്ങേയറ്റം സന്തോഷം. 👏👏👏ജീവിതത്തിൽ ഇനി സന്തോഷം നിറഞ്ഞ സമയങ്ങൾ ഒരുപാട് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .. 😇 😉അതുപോലെ തന്നെ കള്ളക്കേസിൽ കുടുങ്ങിപോയി നിരപരാധി എന്ന് കണ്ടെത്തുന്ന പുരുഷന്മാർക്ക് വേണ്ടിയും ഇങ്ങനത്തെ വാർത്ത 📝📝കൊടുക്കണം എന്ന് മാധ്യങ്ങളോട് അപേക്ഷിക്കുന്നു🙏🙏 , ✌ഇതേ അവസ്ഥ തന്നെയാണ് ആണിനും ഉള്ളത് എന്ന് പ്രത്യേകമായി ഓർമ്മപ്പെടുത്തുന്നു.. കള്ളക്കേസുകൾ വ്യാജം ആണെങ്കിൽ , അത് കണ്ടെത്തിയാൽ ചെയ്തത് ആണെന്നോ , പെണ്ണെന്നോ നോക്കാതെ വാർത്ത കൊടുക്കണം അതുപോലെ അത് വ്യാജ ആരോപണം ആയിരുന്നു എന്ന് പറയാം. അതുമൂലം തകർന്നു പോകുന്ന ഒരു ജീവിതം രക്ഷപെട്ടേക്കാം 😏
@sadgamaya2168
@sadgamaya2168 15 күн бұрын
ഇങ്ങനെ എത്രയോ പേര് ഇപ്പോഴും ജയിലിൽ കിടക്കുന്നു. മതിയായ അന്വേഷണമില്ലാതെ പോലീസ് എഴുതി വെക്കുന്നത് വായിച്ച് റിമാൻറിൽ തള്ളുന്ന ജഡ്ജിമാർക്കെതിരെയും പോലീസിനെതിരെയും നടപടിയെടുക്കണം.. മനുഷ്യാവകാശ ലംഘനമാണിവിടെ നടന്നു വരുന്നത് .. ജയിലിൽ പോയ ബോച്ചെ പറഞ്ഞത് സത്യമല്ലെ .. നിസ്സാര കാര്യങ്ങൾക്കു വരെ റിമാൻറു ചെയ്യുന്നു. ഒരന്വോഷണവുമില്ലാതെ..
@peterkv6650
@peterkv6650 9 күн бұрын
തീർച്ചയായും ഇതിനൊരു പരിഹാരം ഉണ്ടാകേണ്ട
@PavithranPv-d2m
@PavithranPv-d2m 15 күн бұрын
നമ്മുടെ പോലീസ്, കോടതി എല്ലാം കണക്കാണ് എന്ത് കോടതി
@ThankachanAntony-up3ok
@ThankachanAntony-up3ok 11 күн бұрын
ഹൈക്കോടതിയുടെ കണ്ണ് തുറന്നോ.. 😂ഇപ്പൊഴെങ്കിലും...😂
@thomasmv581
@thomasmv581 15 күн бұрын
ഇവൻ മേൽ കോടതി യെ സമീപിക്കും, പിന്നെയും നീണ്ടു പോകും, അങ്ങിനെ ഒരു നൂറ്റാണ്ട് എങ്കിലും എടുക്കും
@PraveenKumar-fy8dj
@PraveenKumar-fy8dj 15 күн бұрын
😂😂 ഇതിൽ കോടതി യും പോലീസും അല്ലേ ഉത്തരവാദികൾ??
@knightofgodserventofholymo7500
@knightofgodserventofholymo7500 15 күн бұрын
അതെ
@PoochaSaar
@PoochaSaar 15 күн бұрын
കോടതിയെ ഇങ്ങനെ ഷികിഷും
@mindmatter1986
@mindmatter1986 15 күн бұрын
Yes
@shibupk14
@shibupk14 14 күн бұрын
Yes
@rajannp1128
@rajannp1128 14 күн бұрын
ചാനലുകാരും ഉത്തരവാദികളാണ്. അവരും ആഘോഷിച്ചു.
@SyamalaNair-q2l
@SyamalaNair-q2l 11 күн бұрын
Correct🎉🎉🎉🎉🎉❤
@afsaljamal8335
@afsaljamal8335 9 күн бұрын
Kalla case kodukkunna sthreekalkk edire case edukkumo???
@Piousfernandaz
@Piousfernandaz 9 күн бұрын
സൂപ്പർ ഇങ്ങനെ ആയിരിക്കണം ഹൈക്കോടതി ആയിരം കുറ്റവാളികൾ രക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്നത് നല്ലതല്ല
@arakkalshaji
@arakkalshaji 14 күн бұрын
നിരപരാധികൾ ശിക്ഷിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്വത്തിൽനിന്നും കോടതികൾക്കെങ്ങനെ ഒഴിഞ്ഞുമാറാൻ കഴിയും!?
@pmp7771
@pmp7771 15 күн бұрын
ഉദ്യോഗസ്ഥർ അതിരുവിട്ട് കളിച്ചു. അവർ ഉത്തരവാദി.
@Smkmklk
@Smkmklk 14 күн бұрын
കഷ്ടനഷ്ടം മാത്രമോ, അപ്പൊ അവർക്ക് ഉണ്ടായ മാനഹാനിക്ക് ആര് പരിഹാരം കണ്ടെത്തും
@shanmughadhas8352
@shanmughadhas8352 14 күн бұрын
കോടതി കൊടുക്കണം നഷ്ടപരിഹാരം. സത്യമറിയാതെ ജയിലിലടച്ചതിന്
@sherin3896
@sherin3896 15 күн бұрын
അറസ്റ് കാണാൻ കാത്തിരിക്കുന്നു.
@aarjavsuni4984
@aarjavsuni4984 10 күн бұрын
കള്ള കേസ് കൊടുത്തത് ആര്, അവർ ജയിലിൽ 72 ദിവസം കിടക്കണം..
@babyo.j997
@babyo.j997 8 күн бұрын
സഹോദരിക്ക് നീതി ലഭിക്കട്ടെ 🙏🙏🙏
@thomasjoseph9724
@thomasjoseph9724 14 күн бұрын
ക്രിമിനൽ കേസുകളിൽ പ്രതി ആയ ഒരു കുപ്രസിദ്ധ വ്യക്തി ഒരു കോൾ ചെയ്താൽ അതു സത്യം ആണെന്ന് പറഞ്ഞു ഒരു നിരപരാധിയെ ജയിലിൽ ഇട്ട ഉദ്യോഗസ്ഥരുടെ ക്രിമിനൽ ബന്ധങ്ങൾ കണ്ടെത്തണം
@Srigalan
@Srigalan 10 күн бұрын
അവരെ 72 ദിവസംജയിലിലടച്ചതിൻ്റെ ഉത്തരവാദിത്വം ഇവിടുത്തെ, കാലഹരണപ്പെട്ട നിയമവ്യവസ്ഥകൾക്കു തന്നെ. കാള പെറ്റു എന്നു കേട്ടാൽ കയറെടുക്കുന്ന ഉദ്യോഗസ്ഥരും, പ്രസവിച്ച കുട്ടിക്ക് പേരിടാൻ ധൃതികാണിച്ചനിയമവ്യവസ്ഥകളുമാണ് ആ സ്ത്രീയെ വഴിയാധാരമാക്കിയത്. മാറ്റുവിൻ.........
@vijayakumarpulimoottilarav410
@vijayakumarpulimoottilarav410 9 күн бұрын
Sheela sunny ക് ഒരു കോടി രൂപ കേരള ഗവണ്മെന്റ് നഷ്ട പരിഹാരം കൊടുക്കണം
@padmakumar6677
@padmakumar6677 14 күн бұрын
ചേച്ചി ആ ഉദ്യോഗസ്ഥനെയും വിടരുന്നത് . ലഹരി അല്ല എന്ന് അറിഞ്ഞിട്ടും 72 ദിവസം ജയിലിൽ അടച്ച അവനെവിടരുത് . അവൻ്റെ ഉദ്ദേശ്യം വേറേ ആയിരുന്നു അവനെ കണ്ടാൽ അറിയാം
@Riyase-l8w
@Riyase-l8w 8 күн бұрын
ആ ഉദ്യോഗസ്ഥരുടെ മകളെ കാണിച്ചുതരൂ ഞാൻ ബലാൽസംഗം ചെയ്യാം
@2003binutg
@2003binutg 9 күн бұрын
നിയമം ഇല്ലെങ്കില്‍ ജനം നിയമം കൈയിലെ ടുക്കും
@ismailkm8730
@ismailkm8730 9 күн бұрын
കള്ള കേസിൽ കുടുക്കിയ ആളെയും അറസ്റ്റ് ഓഫീസർ മാരുടെ പേരിലും നടപടി എടുക്കണം
@SamSam-wd3ci
@SamSam-wd3ci 8 күн бұрын
കുറ്റക്കാർക്ക് മാതൃകപരമായ ശിക്ഷ കൊടുക്കണം.
@sureshkumarad1887
@sureshkumarad1887 8 күн бұрын
പാവം ഒരുപാട് വേദനിച്ചു. തെറ്റ് ചെയ്തവർക്ക് തക്കതായ ശിക്ഷ കൊടുക്കണം.
@MuhammadAliAli-uf2ln
@MuhammadAliAli-uf2ln 12 күн бұрын
കോടതിയും പോലിസും ആണ് ഉത്തരവാദി😡
@VijayaLakshmi-f4z
@VijayaLakshmi-f4z 11 күн бұрын
ഷീലാ സണ്ണിയുടെ മകൻ ഒരു ചെററയാണ്.(പസവിച്ച് വളർത്തി വലുതാക്കിയ അമ്മയോടാണ് ഭാര്യയും അവരുടെ അനുജത്തിയും ഈ തെണ്ടിത്തരം കാണിച്ചത്. ഷീലാ സണ്ണിയുടെ ബ്യൂട്ടിപാർലർ നല്ല രീതിയിൽ മുന്നോട്ട് പോകാൻ അവിടത്തെ ജനങ്ങൾ സഹകരിക്കണം. അവർ പഠിച്ചതൊഴിൽ ചെയ്യാൻ സഹായിക്കണം.🙏🙏🙏🙏
@manoharanmvoo4286
@manoharanmvoo4286 10 күн бұрын
കോടതി 🎉
@srshantykurian9501
@srshantykurian9501 8 күн бұрын
സത്യം ഒരുനാൾ വിജയിക്കുക തന്നെ ചെയ്യും.ഒരുപാട് വേദന ഉണ്ടാക്കിയ ഒരു കേസാണിത്.
@muraliparayil5667
@muraliparayil5667 8 күн бұрын
കോടതി തന്നെയല്ലെ ഇവരെ ജയിലേക്ക് അയച്ചത്? അറസ്റ്റ് ചെയ്തവരും തെറ്റ് കാരല്ലെ?ഇവർക്ക് നഷ്ടപരിഹാരം കൊടുക്കണം. ആ പൈസ പിടിപ്പിച്ചവരിൽ നിന്നും ' ഒന്നും നോക്കാതെ പിടിച്ചവരിൽ നിന്നും ഈടാക്കണം
@stephenmoncy7786
@stephenmoncy7786 7 күн бұрын
@ShinojoseAugustine
@ShinojoseAugustine 15 күн бұрын
🙏🙏ഷീല ചേച്ചി
@manojm9176
@manojm9176 9 күн бұрын
ഉദ്യോഗസ്ഥർ ആണ് ഒന്നാം പ്രതി
@hopkins3642
@hopkins3642 8 күн бұрын
പോലീസ് കാരും കോടതി യും ചെയ്യുന്ന എല്ലാ അനീതി ക്കും ദൈവം എന്ന ജീവനുള്ള ദൈവം കണക്കു ചോദിച്ചു ശിക്ഷ നൽകിയിരിക്കും.
@Humans-g3k
@Humans-g3k 11 күн бұрын
നഷ്ടപരിഹാരം must 5 crore കുറയരുത്
@yacobpo7688
@yacobpo7688 14 күн бұрын
ആരോപണം ഉന്നയിക്കപ്പെട്ടാൽ മുന്നും പിന്നും നോക്കാതെ കേസ് എടുക്കുന്ന പോലീസ് പണത്തിന്റെ സ്വാധീനത്തിൽ പ്രവർത്തിച്ചു എന്ന് സംശയിച്ചാൽ കുറ്റം പറയാനാകുമോ?
@jancyaji2906
@jancyaji2906 15 күн бұрын
പാവം ചേച്ചി. എന്ത് മാത്രം വേദന തിന്നുകാണും ചെയ്യാത്ത തെറ്റിന് . ഒരുത്തനേയും വെറുതേ വിടല്ല്
@sabudaniel7803
@sabudaniel7803 9 күн бұрын
Big Salute to Honb’le Justice ❤
@Rej98rej
@Rej98rej 9 күн бұрын
❤🎉
@JohnsamuelParayil
@JohnsamuelParayil 9 күн бұрын
ദൈവമേ ഞങ്ങളോട് ക്ഷമിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏നിരപരാധികൾ ഒരിക്കലും ജയിലിലാകരുതേ 😢
@thomasmathew3214
@thomasmathew3214 9 күн бұрын
പോലീസും ആയാലും കൂടി നഷ്ടപാർഹാരം നൽകണം നാരായണ ദാസിനിട്ടു നല്ലത് kittanam
@MagicSmoke11
@MagicSmoke11 8 күн бұрын
കോടതിയല്ലേ ജയിലിൽ ആക്കിയത്?.വേറെ ആരെയ ഹേ കുറ്റം പറയുന്നത്??
@subhashkumarc.v423
@subhashkumarc.v423 8 күн бұрын
Exice cheറ്റക്കെതിരെ കേസില്ലെ?
@girijakumari6576
@girijakumari6576 15 күн бұрын
കള്ളകേസെക്കൾക്ക് എതിരെ നടപടി എടുക്കാൻ നിയമം konduvaratteൻ
@JoshyAbraham-k4d
@JoshyAbraham-k4d 10 күн бұрын
Chehie pedikkaruthu ❤️❤️❤️
@jessyjessy619
@jessyjessy619 11 күн бұрын
Eppol enthaye
@johneyva5861
@johneyva5861 9 күн бұрын
Hi cort ❤❤❤
@SubuMohan
@SubuMohan 14 күн бұрын
റിയാദിൽ നിന്ന് 1.85 ലക്ഷം റിയാലും ആയി കടന്നവൻ ആണ് നാരായണ ദാസ് ഈ പേര് ഒർജിനൽ അല്ല റിയാദിൽ വേറെ പേരിൽ ആണ് അറിയപ്പെട്ടിരുന്നത് മലയാളി കൾ അടക്കം ഒരുപാട് പേരുടെ പണം നഷ്ട്ട പ്പെട്ടു
@alexkr4028
@alexkr4028 8 күн бұрын
ഈ കേസ് വെളിച്ചത്ത് കൊണ്ടുവന്നത് മറുനാടൻ❤
@BibinThomas-lq9rt
@BibinThomas-lq9rt 15 күн бұрын
👍👍👍
@dasanb.k2010
@dasanb.k2010 14 күн бұрын
റീ ബൌണ്ട്. നല്ല ട്വിസ്റ്റ്. അവരുടെ ബുദ്ധിമുട്ടുകളും അഭിമാനവും വലുതാണ്. അപ്പോൾ വെറുതെ അലൻ താഹ എന്നീ കുട്ടികളെ പുസ്തകം വായിച്ചു എന്ന കുറ്റത്തിന് ജയിലിൽ കിടന്നതോ? യുഎ പി എ ചുമത്തി.
@kjmathew9835
@kjmathew9835 14 күн бұрын
Sorry sister
@pjroy5052
@pjroy5052 11 күн бұрын
ഇപ്പോൾ ചോദിക്കാൻ നാവുണ്ട് കോടതിക്ക്.... ആണുങ്ങൾ ഇതേപോലെ പെട്ടാൽ..... നാവുമില്ല കോലുമില്ല
@anilkumarn.m3252
@anilkumarn.m3252 15 күн бұрын
അവരുടെ പാർട്ടി ഏതാണെന്ന് മനസ്സിലായി
@nibpsa
@nibpsa 8 күн бұрын
Even media is also responsible .
@hemachandranc.v2098
@hemachandranc.v2098 15 күн бұрын
❤❤❤❤
@IYYA2023
@IYYA2023 15 күн бұрын
👍👍👍👍👍
@mathewsgeorge5650
@mathewsgeorge5650 15 күн бұрын
❤ judiciary
@ThomasMc-z3u
@ThomasMc-z3u 11 күн бұрын
അന്യായം ആണല്ലോ കൊടുക്കുക 🤭
@tt-jc7sb
@tt-jc7sb 8 күн бұрын
Ee case ithuvere kazhinjille.. narayana das nalla cash irakki kaanum.. atha pidikkaathe.😂
@neog3461
@neog3461 14 күн бұрын
ബീട്ടി പാർലർ അല്ല മാപ്രേ 😂
@alexzachariah7898
@alexzachariah7898 14 күн бұрын
File against the police department
@Standwithtruth-s9e
@Standwithtruth-s9e 15 күн бұрын
Nallakaryam pakshe e nilapad enthe oru purushante karyathill illa ... everyone needs justice
@anur3913
@anur3913 15 күн бұрын
Nala bump
@similarkumar9882
@similarkumar9882 14 күн бұрын
Court edapettathil valara santhosham evida anthu neethi kitanum kodathikal edapedanam anna avastha aanu evida govt samvithanangalil aarkum viswasam ellathayi kondirikunnu ethu pola pin vathil niyamanangalilum petannu thanna edapedanam karanam kazhivulla padicha kuttikal purathum gundakal akathum anna nilayanivida
@shibuvarghese9652
@shibuvarghese9652 15 күн бұрын
സർക്കാർ നൽകണം
@sreekandannair6447
@sreekandannair6447 15 күн бұрын
HIGH COURT SHEELA KU 5 KODI NASHTA PARIHAARAM VAANGI KODUKANAM....
@bevatsunil4883
@bevatsunil4883 10 күн бұрын
തെറ്റീകാരെ ശിക്ഷിക്കാൻ കാലതാമസം എടുക്കുന്നു.
@jithinmathsmagic6772
@jithinmathsmagic6772 14 күн бұрын
Narayana das??
@krshaji5180
@krshaji5180 14 күн бұрын
നല്ല തീരുമാനം
@thomaskottarathil7724
@thomaskottarathil7724 14 күн бұрын
Justice delayed is justice denied.
@Malayali6791
@Malayali6791 15 күн бұрын
അന്വേഷണ ഉദ്യോഗസ്ഥൻ, പിടിക്കപ്പെട്ട മയക്കുമരുന്ന് ആണോ എന്ന് ലാബ് റിപ്പോർട്ട്‌ പോലും വരുന്നതിനു മുമ്പ് റിമാന്റ്, ജഡ്ജി പോലും കുറ്റകാരൻ അല്ലേ?
@mindmatter1986
@mindmatter1986 15 күн бұрын
Yes....
@Anoop_Nair
@Anoop_Nair 14 күн бұрын
Nammude defence strong allengil police idunna kalla case il kodungungi pokum.
@shibubalan4535
@shibubalan4535 14 күн бұрын
Nashta pariharam Narayananum exice vaguppum nalganam
@jenitjoseph569
@jenitjoseph569 15 күн бұрын
Ivare polulla pavangale help cheyan arum ille .kashtam
@nithinrnair36
@nithinrnair36 12 күн бұрын
അടിച്ചവന്റ...........
@sabuvarghese5040
@sabuvarghese5040 15 күн бұрын
Penninu kalla case vannal kodathikku polum sahikkilla😅😅😅😅
@JohnMathew-w3k
@JohnMathew-w3k 12 күн бұрын
Purushanmar jaiill kidnnal no problem.
@gbabhijithclt
@gbabhijithclt 14 күн бұрын
Ayale kayyil ullath ellam vittu perukki maana nashttathinnu compensation kodukkanm
@Tas7050
@Tas7050 14 күн бұрын
Narayana Das ine ee joli elpicha ivarude bandhu aaya sthreeye arrest cheytho?
@sajinsaleem7170
@sajinsaleem7170 14 күн бұрын
Konathile kore kodathikal.kore chodyangal ayi varu.udyogastharku enth themmaditharavum cheyam kodathikal mundoola
@leelammathomas9864
@leelammathomas9864 11 күн бұрын
Ivar eeswaraviswasam ulla nalloru alayathukond jailil ninnum jeevanode ponnu itharam case koduthavare nalla sikshakodukkanam
@leelammathomas9864
@leelammathomas9864 11 күн бұрын
Mdma enthanennu polum ariyillatha ,kanditupllumillatha oru sthreeye araningane siksha vidhichathu oru sthrrk enthoke budhimutu avide anubhavikendi vannu .ithonnum poruthu kodukavunnathalla avarude samsarathil ninnum aruyam oru pavamanennu
@RamuK-dk7tq
@RamuK-dk7tq 11 күн бұрын
Sthree suraksha veerasyam paranju CPM um pinarayiyum keralam muzhuvanparanju nadakkunnu Thattippanu pinarayiyum CPM paryunnath ennu janamghalku manassilayille.Eee kallanmaraku oru sthreeyum vote kodukkaruthe.Kodathi illenkil nammal okke thendan pokendi varum.Athrakku vrithiketta oru kolla samghamanu keralam bharivhukondirkkunnath.Oru pavappetta sthreeyeyum sa kumbayheyum bhranakoodam nasippichu.Ennittu veeravadam sthree suraksha.
@sajinsaleem7170
@sajinsaleem7170 14 күн бұрын
Udyogasthar pirich vidan parayada kodathi.ath kodathi cheyilla ennit kore chodyangalum ayi varum
@karthiks7890
@karthiks7890 9 күн бұрын
Soothra dharante swath sarkkarilekk kanduketti jayilil kidanna avarkk kodukkanam
@433Footballer
@433Footballer 14 күн бұрын
😂😂😂 അപ്പൊൾ വ്യാജ case കൊടുക്കുന്ന സ്ത്രീകൾക്ക് എതിരെ കോടതി എന്ത് ആണ് മിണ്ടാതെ ഇരിക്കുന്നത് 🤣 കോടതിയിൽ കൊറേ അതികം ചേച്ചി പെണ്ണേ ആളുകൾ ഉണ്ട് എന്നത് ആണ് സത്യം
@rajanl8061
@rajanl8061 9 күн бұрын
ഈ കുട്ടത്തിൽ പി പി ദിവ്യയെ കൂടി അകത്താക്കുക
@binsysubrahmannian2465
@binsysubrahmannian2465 15 күн бұрын
👍👍👍👍
SHE CAME BACK LIKE NOTHING HAPPENED! 🤣 #shorts
00:21
Joe Albanese
Рет қаралды 19 МЛН
Minecraft: Who made MINGLE the best? 🤔 #Shorts
00:34
Twi Shorts
Рет қаралды 46 МЛН
Кого Первым ИСКЛЮЧАТ из ШКОЛЫ !
25:03
Pani Hidden Details You missed | Joju George | Thriller | Movie Mania Malayalam
14:50
SHE CAME BACK LIKE NOTHING HAPPENED! 🤣 #shorts
00:21
Joe Albanese
Рет қаралды 19 МЛН