നല്ല best review. ഇത്രയും ഭംഗിയായി BYD atto യെ ആരും അവതരിപ്പിച്ചിട്ടില്ല
@ejv1963 Жыл бұрын
6:07 Tesla had introduced RFID card ages ago. It doesn't even need the card usually, as your phone is it's bluetooth key . Car unlocks when it senses your phone is near the car. There is no start/stop button either. After parking, you just have to walk away from the car and it locks on its own when the phone is out of the car's bluetooth range. That's the epitome of "keyless" operation.
@m4-f82 Жыл бұрын
It also unlock with smart watch
@m4-f82 Жыл бұрын
@@rexj9741 honda fan aan le
@manojnarendran2103 Жыл бұрын
വണ്ടികളൊക്കെ വേറെ ലെവൽ ആകുന്നു..... 🔥
@akhint3917 Жыл бұрын
Bro ഇതിന്റെ gear and start button ഒക്കെ align ചെയ്തിരിക്കുന്നത് ഒരു y shape ന്റെ അകത്താണ് അതുപോലെ തന്നെ steering llum y shaping കൊടുത്തിട്ടുണ്ട്
@japupaika Жыл бұрын
പത്തുലക്ഷ്ത്തിന്റെ suv വാങ്ങി 15 വര്ഷം പെട്രോൾ അടിച്ചു വണ്ടി ഓടിക്കാം 35 ലാക്ക് വളരെകൂടുതാലാണ്
@maheshyadav-iq2yf Жыл бұрын
Daily 700 rs petrol Calculate please
@bishr8345 Жыл бұрын
Bro performance nokkiyaal electric poliyaa
@faisumadeena Жыл бұрын
കേട്ട് ഇന്ററസ്റ്റ് പിടിച്ചു സ്വപ്നം കണ്ട് വന്നതാ..റേറ്റ് അറിഞ്ഞു മൂഡ് പോയി 😢
@sooryaprasad2394 Жыл бұрын
മുന്നിൽ നിന്ന് നോക്കിയാൽ *IZUZU* വണ്ടിയുടെ അതെ ലുക്ക്.....
@NajeebRehmanKP Жыл бұрын
Cherthayitt
@nivlogzzz6855 Жыл бұрын
Ethinte?
@moideenkutty1966 Жыл бұрын
ഏറെക്കുറെ. 🤔
@gmingwithjin7114 Жыл бұрын
Munnil ninn nookanda backil ninn nook😅
@highrangearun9413 Жыл бұрын
kzbin.info/www/bejne/pqTddYeeabx3kJY
@angrybird7615 Жыл бұрын
202 ps അല്ല അത് bhp ആണ്(അതുംകൃത്യമായി പറഞ്ഞാൽ 201.153). ബാറ്ററി അല്ല മോട്ടോർ ആണ് പവർ ഉത്പാദിപ്പിക്കുന്നത്. പിന്നെ 2720mm ഗ്രൗണ്ട് ക്ലിയറൻസ് അല്ല, അത് വീൽ ബേസ് ആണ്.
@subinsathyansubinsathyan7735 Жыл бұрын
സൺറൂഫിൽ ക്വാളിറ്റി കൂടിയ സോളാർ പാനൽ വെച്ചാൽ നല്ലതായിരിക്കില്ലേ... 😍😍
@vishnugod6441 Жыл бұрын
സത്യം പറയാലോ കയ്യിൽ പൈസ ഇല്ല.. Really i love it... Awaome car
@sanalkumarvg2602 Жыл бұрын
35 ലക്ഷം രൂപ On Road.. നമുക്ക് നമ്മളുടെ Nexon EV മതിയേ @16 !
@m4-f82 Жыл бұрын
@16?
@sanalkumarvg2602 Жыл бұрын
@@m4-f82 16 Lakhs
@ar_leo18 Жыл бұрын
Indian government impose cheyunath odukathe tax anu ee chinese brand inu mukalil..dts y higher price
@rajanikanthrajk Жыл бұрын
Best review with rainy shots.♥️
@johnjosephjomy9245 Жыл бұрын
Tesla yil ille ee card??
@anilgs4904 Жыл бұрын
നല്ല വിവരണം. Back Seat ൽ Lombard support ന്റെ കുറവ് പരിഹരിക്കപ്പെടെണ്ടതല്ലേ
@plus_1_boys3323 ай бұрын
Bro but why this car is not famous in Kerala or India.....!? This car have so many features which a common man needs
@byjuk3150 Жыл бұрын
How many km battery life ? How many year for battery life? How many charging cycle for blade battery? Not mention that in this in the long Vedio That is very important than other information. Please inform that my friend.
@highrangearun9413 Жыл бұрын
kzbin.info/www/bejne/pqTddYeeabx3kJY
@muhammedmubasheerap8122 Жыл бұрын
Proud of you Ex Grandian
@nevermisszzzzz2491 Жыл бұрын
Wheelbase nu pakaram, ground clearance ennanu paranje, motor ps nu pakaram, battery 202 ps ennanu bro
@nasifismail5033 Жыл бұрын
Ac vents kanumbo oru speaker pole thonnunu front centre and back center I'll ullath...
@ukn1140 Жыл бұрын
താങ്കൾ മുമ്പ് വാങ്ങിയ പ്രഷർ വാഷറിൻ്റെ യൂസർ റിവ്യൂ ചെയ്യാമോ?
@dilberpshakir Жыл бұрын
RfID protection ulla pursil vach car contrplleyyan pattulalo
@studioprofessionalsmedia7336 Жыл бұрын
2nd row seat fold cheythu kazhinjal boot space length x breadth ethra varum
@rajeevraghavan4068 Жыл бұрын
2720 mm ground clearance എന്ന് പറഞ്ഞാൽ ഏകദേശം 3 മീറ്ററിന് അടുത്തായില്ലേ. അപ്പൊ ഏണി വച്ച് വണ്ടിയിൽ കയറുമോ?
@amarchandk5905 Жыл бұрын
27cm 😀
@aneeshd89545 ай бұрын
Nice Video 👏🏻👏🏻👏🏻 No stepney Tyre but Provide Tyre Puncture Kit.
@basith00 Жыл бұрын
Warranty, 🔋Battery warranty ethra years annu?
@CDmedia369 Жыл бұрын
Good question, all these questions and explanations are more important than other details. 👍🏼