Love you All😘ഞാൻ പറഞ്ഞ Instagram Giveaway ഈ മാസം16 ന് ആണ് . 👉instagram.com/shamis_own/
@ShamisOwn Жыл бұрын
@aminabasheer3703❤
@farah18490 Жыл бұрын
Maasha allah video kollaam Naatil enjoy cheytho nallonom Maasha allah
@nihanida9071 Жыл бұрын
S❤
@shaleenap6594 Жыл бұрын
Ur abaya evdunnan
@rizanrizu5384 Жыл бұрын
Inshaallah
@nisnis9838 Жыл бұрын
സത്യം പറഞ്ഞാൽ ഇങ്ങൾ ഉമ്മനോടും ഉപ്പാനോടും യാത്ര പറയുമ്പോ ന്തോ ന്റെ കണ്ണ് നിറഞ്ഞു പോയി 😢 നമ്മൾ നേരിട്ട് കണ്ടില്ലെങ്കിലും മനസ്സിൽ അവിടെയെക്കെയോ നമ്മൾ ആരൊക്കെയോ ആണ് Really really miss you shamitha ❤❤❤❤
@ShamisOwn Жыл бұрын
🥺😘
@Hairu4522 Жыл бұрын
Misyou❤
@jasnarafeeq2469 Жыл бұрын
Athe 😭
@dillnhy.h Жыл бұрын
ഇതുവരെ ഗൾഫിൽ പോകാത്തവരുണ്ടോ 🥺😓
@shifnashamin9461 Жыл бұрын
hhadaa
@luckylass209 Жыл бұрын
ഇത്ത പോകുന്നത് കണ്ടിട്ട് എനിക്ക് തന്നെ സങ്കടം വന്നു 🙂❤
@MufiEyas-mc7fj Жыл бұрын
Enikum
@Hairu4522 Жыл бұрын
Enikum
@raaazz469 Жыл бұрын
Sathyooo❤
@hannaayshahanna8491 Жыл бұрын
സന്തോഷത്തോടെ ഇനിയും വന്ന് കാണാൻ വിധി കെടുക്ക് നാഥാ ഇരുക്കൂട്ടർക്കും
@aneettavarghese8056 Жыл бұрын
ഒമാനിലെ വീടും ഇക്കയെയുമൊക്കെ കണ്ടാപ്പോളൊരു സന്തോഷം 😄
@arshi__naz Жыл бұрын
എന്തൊക്കെ പറഞ്ഞാലും സ്വന്തം നാട്ടിൽ നിന്ന് വിട്ട് പോവുമ്പോ ഉള്ള ഫീൽ 😪😪💔
@subairhafsath6157 Жыл бұрын
ഉപ്പാനോട് യാത്ര പറഞ്ഞു പിരിയുന്നത് കണ്ടപ്പോ എന്തോ അറിയാതെ ഞാനും കരഞ്ഞുപോയി
@MufiEyas-mc7fj Жыл бұрын
Curct
@SanuAizu Жыл бұрын
ഇത്ത പോകുന്നത് കണ്ടപ്പോൾ നമ്മളെ വീട്ടിൽ ഒരാൾ പോകുന്ന ഫീലാ അറിയാതെ കണ്ണു നിറഞ്ഞു പോകുന്നു ❤️😢
@faseelap4033 Жыл бұрын
ഉമ്മാനെ. ഉപ്പാനെ വിട്ട് പോവുന്നുണ്ടങ്കിലും ഇക്കാന്റെ അടുത്തേക്ക് ആണല്ലോ അൽഹംദുലില്ലാഹ്.Masha allha.ഷാമിന്റെ ഇക്കാന്റെ അടുത്ത് എത്തിയല്ലോ. 👍
@jafarkp2565 Жыл бұрын
ഒമാൻ vlogn കട്ട വൈറ്റ് 😊😊🥰. പല്ല് പൊരിക്ക എന്ന് കേട്ട് കുറെ ചിരിച്ചു 😂
@vahidakader7551 Жыл бұрын
പോകുന്നത് കണ്ടപ്പോൾ സങ്കടം ആയി പ്രവാസി കൾ അങ്ങനെ തന്നെ വീടും കുടുംബവും വിട്ട് വല്ലാത്തൊരു മിസ്സിംഗ് ആണ് എന്റെ ഓരോ രുത്തരു ആയി പോയി കൊണ്ടിരിക്കുന്നു 20 kg തന്നെ കൊണ്ട് poghan പറ്റിയത് insha allah ഒമാൻ കിച്ചനും ഇക്കയും ആയി വരൂ
@muhammadmarsad8364 Жыл бұрын
ഷാമി ഉപ്പനോടും ഉമ്മ, നോടും യാത്ര പറഞ്ഞ് പോകുംമ്പേ ശരിക്കും സംങ്കടം വന്നു ട്ടോ
@arshimahamood6675 Жыл бұрын
Ee vlogin vendi wait cheyyukayirunnu.enikk orupad ishtta gulfilekk husnde adth pokkunned Kanan mashaallah ❤
@HaseenaBasheer7786 Жыл бұрын
ഈ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤സൂപ്പർ
@barkathpulikkal3889 Жыл бұрын
മാഷാഅല്ലാഹ് ❤️വ്ലോഗ് ഒരുപാട് ഇഷ്ടായി 👍🏻🥰ഷമിനെ കണ്ടപ്പോൾ എനിക്കും നല്ല സങ്കടം വന്നു 🥰❤️
@naseemav2534 Жыл бұрын
Enikum bayankkara ishttamann chedikal njanum kannurli ann njan shamithante oru fan ann enik shamithane kanan agrahamund
@faheemfaheem8601 Жыл бұрын
Masha allah shami.... പോവുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ സങ്കടം വന്നു.👍🥰💚
Njn ippol nokkiyathe ullu video ittooonn apolekkm vannuuuuu❤❤❤❤❤
@ShameemaShameema-ze4ps Жыл бұрын
Looi...itha..promotion part allaathe.....ithakk personally favourite aaya kannurile eathengilum shoes shop undo? Can u suggest me a one of ur fav sandal or shoes shop?
@fathimamuhsina7155 Жыл бұрын
Maa sha allah♥️🥹ithayude Family oke miss aavunnu.. 🥹♥️🥺itha avarod oke yaathra paranjapo sherikum manasil oru karachil🥺🥰Nxt video k vendi katta waiting 😌🤩
@shalu7811 Жыл бұрын
ഞാൻ ഈ കമന്റ് ഇടുന്നത് എന്റെ മനസ്സിൽ ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം നടക്കാതിരുന്നിട്ടാണ് എനിക്ക് നിങ്ങളെ കാണണം എന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു ഇനി സാധിക്കില്ലല്ലോ നമ്മുടെ ജീവിതത്തിൽ എല്ലാം നടക്കണം എന്നില്ലല്ലോ നിങ്ങളുടെ ഞാൻ അധിക വീഡിയോയിൽ njan കമന്റ് ചെയ്യാറുണ്ട് എനിക്ക് നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടെന്ന്🥹❤️ എനിക്കറിയാം അത് കമന്റ് ചെയ്യുന്നതിൽ ഒരു അർത്ഥവുമില്ല എന്ന് പക്ഷേ എനിക്ക് ഒരു വല്ലാത്ത ഒരു സന്തോഷമാണ് അങ്ങനെ കമന്റ് ചെയ്യുമ്പോൾ നിങ്ങളെ ഇടയ്ക്ക് കാണാൻ ആഗ്രഹം ഉണ്ടെന്ന് ഞാൻ കമന്റ് ചെയ്യുമ്പോൾ നിങ്ങൾ റിപ്ലൈ തരാറുണ്ട് insha allah enn💗 പക്ഷേ ഓരോ റിപ്ലൈയും എന്റെ ഓരോ പ്രതീക്ഷകളാണ് 😊❤️
@haseenapullithodika561 Жыл бұрын
Maasha allha, അൽഹംദുലില്ലാഹ് 👍🏻👍🏻🥰🥰
@nazna6231 Жыл бұрын
മാഷാഅല്ലാഹ് ❤waiting ആയിരുന്നു വ്ലോഗ് kanan
@Abujibi Жыл бұрын
വേഗം വ്ലോഗ് ഇടണം ട്ടാ വേഗം തീരും വ്ലോഗ് കുറച്ചാകി ഇടല്ലേ. എന്നും ഇടണം ട്ടാ
@shakiranajim5697 Жыл бұрын
Alhamdulillah.... Njanum omanilbethiya freling😊😊😊 Shakira kollam
@sajnan7090 Жыл бұрын
ഷമി യാത്ര പറച്ചിൽ കണ്ടപ്പോൾ ഞാൻ കരഞ്ഞു എനിക്കെന്റെ ആരൊക്കെയാണ് നിങ്ങൾ . ഇക്കാനെ കണ്ടപ്പോൾ സമാദാനം ആയി എന്തായാലും safe ആയിട്ട് എത്തിയല്ലോ അത് മതി Next ഒമാൻ വീഡിയോക് വെയ്റ്റിംഗ്
@Miras12399 Жыл бұрын
അള്ളോ യാത്ര പറയുന്നത് കണ്ടപ്പോൾ കരഞ്ഞുപോയി 😭😭ഇക്ക ഒറ്റക്കല്ലേ ന്ന് ഓർക്കുമ്പോൾ സാരല്ല ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ranarahana8062 Жыл бұрын
13:09
@fidharahman4694 Жыл бұрын
മാഷാഅല്ലാഹ് 😍😍😍😍
@HafeezAli-cg6ft Жыл бұрын
Alhamdulillah❤ എന്തോ പോകുന്നത് കണ്ടപ്പോൾ സങ്കടം തോന്നി
@fathimamoidu3398 Жыл бұрын
Parambe motham konde povathade bagyam😊😊
@nidhamehrin4915 Жыл бұрын
Hlo last kannich wall design …cheddh video undo ? adh evdanne purchase cheydh engane set cheydh onu pariyuoo
@IrshadNisa Жыл бұрын
എന്തിനാ ഇത്രേം ഡ്രസ്സ് എടുത്തു നാട്ടിലോട്ട് കൊണ്ട് വരുന്നേ അതല്ലേ ഇത്ര ബുദ്ധിമുട്ട് നാട്ടിന്നു കൊണ്ടുകൻ വേറെ സാധനങ്ങൾ ഉണ്ടാകും,,, നാട്ടിൽ വരുമ്പോ പരമാവധി കുറച്ചു ഡ്രസ്സ് കൊണ്ട് വന്ന പോരെ
@fathimathsa-adiyahaneef Жыл бұрын
എനിക്ക് ഷമ്മിന്റെ vlog വളരെ ഇഷ്ടമാണ്. എല്ലാ episodum കാണാറുണ്ട്. Vloginu വേണ്ടി കാത്തിരിക്കാറുണ്ട് 🥰🥰
@Abujibi Жыл бұрын
ഇഷ്ട്ടായി നിന്റെ എല്ലാ വ്ലോഗും ഞാൻ അപ്പൊ അപ്പൊ കാണും
@naslisafeer5478 Жыл бұрын
Videokku വേണ്ടി വൈറ്റിങ്ങയിരുന്നു. ...🫂
@momsskitchen3 Жыл бұрын
എത്രയായി കണ്ടിട്ട് 😢😢😢
@appi_____zainu Жыл бұрын
Fst cmnt... Maasha Allah ❣️
@ShaharbanuTp Жыл бұрын
Shamitha ikk egale nalla ishtaan
@rafeekashihab5291 Жыл бұрын
Itha pokunnath kandittu ente vendappetta arokkeyo pokunnath pole. Entho oru vingalu
@musthafava290 Жыл бұрын
Masha Allah.Miss You Shamithaa❤❤😍😍🥰🥰
@RamsheedaK-hu9is Жыл бұрын
Alhamdulillah shami 🥰🥰
@Ft.ma7902 Жыл бұрын
Hi shamii ❤ Adipoli waiting for Oman vlogg🎉
@tippu0072 Жыл бұрын
Sangadavum🥲 sandoshavum😍
@momsskitchen3 Жыл бұрын
ഞാൻ എന്തിനാ ഇപ്പൊ കരഞ്ഞേ 😢😢😢.... ഇനി നാട് മിസ്സ് ചെയ്യും എന്താ ചെയ്യാ ഇതാ i missyour home and your kannur vlog. ശെരിക്കും കരച്ചിൽ വെർന്ന്...
@Shanaa22 Жыл бұрын
ഈ video കാണാൻ വെയ്റ്റിങ് ആയിരുന്നു
@muhsinasinas9009 Жыл бұрын
Mashaallah 🤲🏻🤲🏻 vlogs വെയ്റ്റിംഗ്
@PraveenaK-xw3st Жыл бұрын
First video kku vendiwaiting ayirunnu shami
@shaseenanoushad6106 Жыл бұрын
Vappanod yathraparayana kandappo sangadamayi ente vappa marichitt 6 years ayi 😢 happy life dear
@nusaibanoorudheen2772 Жыл бұрын
Waiting ayirunnu❤❤❤❤
@nadiyafathimam.n6202 Жыл бұрын
ഇക്കാക്ക് ഒരു ഹായ് 🙋♀️.. Shami പോകുന്നത് പറയണത് കേട്ടപ്പോൾ വീട്ടിൽ നിന്ന് ആരൊക്കെയോ പോകുന്നപോലെ ആണ്.. എത്തിയെന്നു അറിഞ്ഞപ്പോൾ സന്തോഷം 😃അൽഹംദുലില്ലാഹ്