കഷ്ടം തോന്നുന്നു, ഈ വലിയ കലാകാരനെ വളർത്തിയെടുക്കാൻ ആരുമില്ലാതെപോയല്ലോ ഒരു കിടപ്പാടം പോലും പൂർത്തീകരിക്കാൻ സാധിച്ചില്ലല്ലോ, അദ്ദേഹത്തിന്റെ കഴിവുകളെ മറ്റുള്ളവർ വിറ്റു കാശാക്കി 😌
@mskdvlogs1340 Жыл бұрын
സത്യം....
@Sundar.16092 жыл бұрын
💙💙💙
@sudhacp28362 жыл бұрын
മണിക്ക് അദ്ദേഹത്തിന്റെ ജാതിയിലെ കുട്ടിയെ കല്യാണം കഴിച്ചാൽ മതിയായിരുന്നു അങ്ങനെ ആ ഒരു കുട്ടിയെങ്കിലും രക്ഷപെട്ടേനെ.. ഇത് എന്തിനായിരുന്നോ ആവോ 😭😭
@somethingisbetterthannothi91382 жыл бұрын
Enkil ee veedonnu seriyakkikoduthukkuvan sramichukoode brothers
@jayaramnappil1269 Жыл бұрын
മണിച്ചേട്ടനുമായി നേരിട്ട് ബന്ധം ഇല്ല എന്നാണ് മനസിലാകുന്നത്. കാസറ്റ് കമ്പനിക്ക് വേണ്ടി മണി ചേട്ടൻ പടി അത്രയേ ഉള്ളൂ അല്ലെ. പല പ്രശസ്തരായ പാട്ടുകാരും സിനിമയ്ക്ക് വേണ്ടി പാടി പാട്ട് ഹിറ്റായി പ്രശസ്തരായിട്ടുണ്ട്.
@royphilip29212 жыл бұрын
കലാഭവൻ. മണി വലിയ പണക്കാരൻ ആയപ്പോൾ ഈ എഴുത്തുകാരനെ മണി മറന്നു നന്ദികേട് കാട്ടി മണി
@sudhacp28362 жыл бұрын
കോടീശ്വരൻ ആയ മണിക്കു ഇദ്ദേഹത്തിനൊരു വീട് വെച്ചുകൊടുക്കാൻ കാശ് ഇല്ലായിരുന്നോ നന്ദികേടിന്റെ ലോകം 😏
@thomasjacob4522 жыл бұрын
മണി ഒരു അഹങ്കാരി ആയിരുന്നു, സ്റ്റേജിൽ കേറുമ്പോൾ, കഷ്ടപ്പാടിന്റെ പഴയ കാലങ്ങൾ പറഞ്ഞു ഓടിൻസിനെ കൈലെടുക്കും, പിന്നാമ്പുറത്തു, പെണ്ണും മദ്യവും, എനിക്ക് വ്യക്തിപരമായി അറിയാം, അതുപോലെ, ചെല്ലുന്നിടത്തെല്ലാം മോഹന വാഗ്ദാനങ്ങൾ നൽകും, പക്ഷെ നടപ്പിൽവരുന്നത് വളരെ കുറവായിരിക്കും
@jaifartharayil4427 Жыл бұрын
ഈ ചേട്ടനെ പിഴിഞ്ഞ് വലുതായവർക്ക് ഇപ്പോഴൊരു മനസ്ഥാപം വന്നിട്ടുണ്ടെങ്കിൽ ഒന്നു വന്ന് സഹായിക്കണേ - ഇല്ലെങ്കിൽ എന്തിനാ നിങ്ങളെ ജീവിതം ?
@chithraslittleworld32752 жыл бұрын
എനിക്ക് ഇദ്ദേഹത്തിന്റെ പാട്ട് പാടാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.