ഒരു വാക്കുകൊണ്ട് പോലും മണി സഹായിച്ചിട്ടില്ല എന്ന് അച്ഛന്‍ ബോ.ചെയോട് പറഞ്ഞു! | Shine Venkitangu - 03

  Рет қаралды 159,739

The Signature

The Signature

11 ай бұрын

സംഗീത സംവിധായകനും, മെലോഫൈൽസ് മ്യൂസിക് കമ്പനിയുടെ ഉടമയുമായ ഷൈൻ വെങ്കിടങ്ങ് ചാറ്റ്റൂമിൽ മനസ്സുതുറക്കുന്നു!
Watch | Comment | Subscribe | Share
അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
Follow us on Instagram:
/ thesignature__
Follow us on Facebook:
/ thesignatureonline
For queries and complaints:
thesignatureonlinemedia@gmail.com
_______________________________________________
_______________________________________________
©The Signature
#thesignature #shinevenkitangu #bobychemmannur #boche #bobbychemmannur #bochemusicapp #melophiles #kalabhavanmanicomedyscenes #kalabhavanmani #manichettan #nadanpattu #arumukhanvenkitangu
#thesignatureonline #signature #media #kerala #malayalam

Пікірлер: 472
@thambiennapaulose936
@thambiennapaulose936 10 ай бұрын
അർഹതയില്ലാത്തവർക്ക് വാരിക്കോരി കൊടുക്കുകയും അർഹരായവരെ അവഗണിക്കുകയും ചെയ്തു എന്നുള്ളതാണ് കലാഭവൻ മണിയുടെ ഒരു പരാജയംപാട്ടിലൂടെ മണിയുടെ ഉയർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച അറുമുഖൻ എന്ന അസാധാരണ എഴുത്തുകാരനെ,, കലാകാരനെ കുറിച്ച് അറിയാൻ വളരെയധികം വൈകിപ്പോയി ഇനിയെങ്കിലും ആ വ്യക്തിത്വത്തെ ലോകത്തിന്റെ മുൻപിലേക്ക് കൊണ്ടുവരണം പാട്ടിന്റെ വരികൾ എഴുതിയ ആളെ മനപ്പൂർവ്വം മാറ്റിനിർത്തുക എന്നത് നന്ദികേട് തന്നെയാണ് കലാ ലോകത്ത് ഇത്തരം വഞ്ചനകൾ പുതുമയുള്ള കാര്യമല്ല എങ്കിലും ഈ എഴുത്തുകാരൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിന് പരിഹാരം കാണണം 🙏
@thomaskannampuzha4465
@thomaskannampuzha4465 10 ай бұрын
വളരെ ശരിയാണ്.
@jayzhere4577
@jayzhere4577 9 ай бұрын
Adeham ennale marana pettu😢
@user-fq8ij6pk1v
@user-fq8ij6pk1v 9 ай бұрын
Satyam
@goldie7689
@goldie7689 17 күн бұрын
Ayal vaari kori koduthathe okke ayalude self gratification and publicity kke vendi aane. Onnumillathe kidannitte paisa ondaki njan aaro aayi ennokke kaanikkan olla oru sremathil ninne aane athokke cheythathu.
@thomaskannampuzha4465
@thomaskannampuzha4465 10 ай бұрын
താങ്കൾ ചെയ്തത് വളരെ ശരിയാണ്. പലപ്പോഴും നാം നിസ്സാഹയരാണ്. താങ്കളുടെ കാഴ്ചപാടുകൾ വളരെ വ്യക്തമാണ്. വിവരമുള്ളവർക്ക് എല്ലാം മനസിലായിട്ടുണ്ടാവും. അച്ഛനെ നാലാൾ അറിയപ്പെടണം അദ്ദേഹത്തിന്റെ കഴിവുകൾ ലോകം അറിയണം എന്നാഗ്രഹിക്കുന്ന ഒരു മകന് ജന്മം നൽകിയത് തന്നെ പുണ്യം.
@neethukannan16
@neethukannan16 10 ай бұрын
❤️
@highvoltage-fj9zt
@highvoltage-fj9zt 9 ай бұрын
മണി യുടെ കാലശേഷം, ഈ കവി എഴുതിയ എത്ര പാട്ടുകൾ പുറത്തു വന്നിട്ടുണ്ട്? മണി പാടിയത് കൊണ്ട് മാത്രം ഇങ്ങൊരുടെ സൃഷ്ടികൾ അറിഞ്ഞു. അല്ലാതെന്ത്? 🤔🤔🤔🤔
@moideenpalekodan8594
@moideenpalekodan8594 9 ай бұрын
Mani marichitt kureyaayi .ninte thantha eppoyumundallo.naayinte moone eppol paadi thakarkkedaa poorimoone
@user-jd9cp7lb9j
@user-jd9cp7lb9j 9 ай бұрын
ഇതിൽ ഒരു വാക്ക് മനസ്സിൽ തറച്ചു . സത്യത്തിന് ഒറ്റ face ഒള്ളൂ . Single face ❤
@santhoshtanur1461
@santhoshtanur1461 10 ай бұрын
മണിച്ചേട്ടന്റെ ഒരുപാട് cd കൾ എന്റെ അടുത്തുണ്ട്.. എല്ലാ cd യുടെ പുറകിലും അതെഴുതിയവരുടെയും സംഗീതം ചെയ്തവരുടെയും detail അതിലുണ്ട്.. പാട്ടുകൾ ശ്രദ്ധിക്കുന്നതുപോലെ അതൊക്കെയും ഞാനും ശ്രദ്ധിച്ചിട്ടുണ്ട്.. അറുമുഖൻ ചേട്ടനെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ഒരു പാട്ടുപുസ്തകം വാങ്ങാനും കഴിഞ്ഞിട്ടുണ്ട്
@sreebalup4415
@sreebalup4415 9 ай бұрын
ഫീൽ മനസ്സിലാകും. അവഗണന അനുഭവിച്ചവർക്ക്.
@SATHEERTHYAARTS
@SATHEERTHYAARTS 9 ай бұрын
നീ അടിപൊളിയാണ് മുത്തേ.. സത്യം അത് എന്നും നിലനിൽക്കും.. സൃഷ്ടിക്കുന്നവൻ എന്നും പുറത്താണ്.. 👍👍👍
@rajeshcr2136
@rajeshcr2136 10 ай бұрын
ഷൈൻ ചേട്ടനെ നേരിട്ട് അറിയാം അദ്ദേഹത്തിന്റെ നാട്ടുകാരനാണ് എന്റെ ചേട്ടന്റെ കൂട്ടുകാരനാണ് ഇദേഹം വളരെ വലിയ കലാകാരനാണ്
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 9 ай бұрын
മലയാളത്തിലെ ചില പ്രശസ്ത സിനിമാ തിരക്കഥ - സംവിധാനം - സൂപ്പർ സ്റ്റാർ സിനിമകൾ പോലും മോഷ്ട്ടിക്കപ്പെട്ടതാണ്😂 സൃഷ്ടി കൊണ്ടുള്ള യഥാർത്ഥ പ്രയോജനം സൃഷ്ട്ടാവിനല്ലാതാകുന്നു എന്നത് ഒരു ദുരന്തം തന്നെയാണ്😊
@saigathambhoomi3046
@saigathambhoomi3046 11 ай бұрын
മണിയുടെ പലപ്പാട്ടുകളും അറുമുഖൻ വെങ്കിടങ് എഴുതിയതാണെന്ന് ഞങ്ങൾക്കൊക്കെ അറിയാലോ ബ്രോ 👍👍👍👍
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@00p851
@00p851 11 ай бұрын
💯💯
@stylesofindia5859
@stylesofindia5859 11 ай бұрын
@@TheSignatureOnline മണി മുഖം മൂടിയിട്ട ആൾ ആയിരുന്നു എന്ന് ചാലക്കുടിയിലുള്ള ഒരു ഫ്രണ്ട് പറഞ്ഞിട്ടുണ്ട് //
@dv9096d
@dv9096d 11 ай бұрын
Mani valya mahan onnum alla ,over show
@sijum1370
@sijum1370 10 ай бұрын
അതിപ്പോ മരിച്ച ശേഷം അല്ലെ
@Shaluvlogs123
@Shaluvlogs123 9 ай бұрын
ഷൈൻ നെ പോലെ നല്ലൊരു മകനെ arumughan ചേട്ടൻ തന്നിട്ട് പോയില്ലേ 🙏🏻ഷൈൻ വളരെ നന്നായി പാടുന്ന വ്യക്തി
@Girish749
@Girish749 8 ай бұрын
മണി ചേട്ടൻ പാടിയതു കൊണ്ടാണ് ആ പാട്ടുകൾ ശ്രദ്ധിച്ചത് വേറെ ആളുകൾ പാടിയിരുന്നെങ്കിൽ ഒന്ന് ആലോചിച്ച് നോക്കിയാൽ മതി
@AbdulAzeez-ux7mn
@AbdulAzeez-ux7mn 9 ай бұрын
സിനിമയായാലും പാട്ടായാലും കുറേ പേരുടെ ടീം വർക്കിന്റെ വിജയമാണ്. ലൊക്കേഷനിലെ ടീ ബോയ്, മേക്കപ്പ് മാൻ, ഡബ്ബിങ്ങ് ആർട്ടിസ്റ്റ് , സംഗീത ഉപകരണങ്ങളുടെ വിദഗ്ദന്മാർ ...... അങ്ങനെ നീണ്ട നിര അരങ്ങിലും അണിയറയിലും ഉണ്ടാകും. എല്ലാവരുടേയും കൂട്ടായ വിജയമാണ് സിനിമയുടെ ടോട്ടൽ വിജയം.
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 10 ай бұрын
അറുമുഖൻ വെങ്കിട്ടങ് ആണെന്നു എല്ലാർക്കും അറിയാം, ഒരു ഓണ വീഡിയോയിൽ എനിക്കു പാട്ട് എഴുതുന്ന അറുമുഖൻ ചേട്ടൻ ആണെന്നു പറഞ്ഞു കെട്ടിപിടിക്കുന്നുണ്ടല്ലോ എഴുതുന്ന പാട്ട് ഞാൻ കുറച്ചു വരികൾ മാറ്റും എന്നും പറഞ്ഞിട്ടുണ്ട്
@lathaks7279
@lathaks7279 10 ай бұрын
അതൊന്നും പോരാ...
@ASBBA
@ASBBA 10 ай бұрын
kzbin.info/www/bejne/jpDMcot_mdp_pLssi=7lERdQx1P-YTCZs2
@deepthisurian7240
@deepthisurian7240 11 ай бұрын
ബോധമില്ലായ്മ കാരണമല്ലേ ആയുസ്സ് പെട്ടെന്ന് അവസാനിച്ചത്..നെഗറ്റീവ്സ് ഒരുപാട് ഉണ്ടെങ്കിലും മണിയെ മറക്കാൻ ആവില്ല..എല്ലാ നെഗറ്റീവ്സിനിടയിലും മണി ഒരു വികാരം തന്നെയാണ്.. താങ്കളുടെ വേദന മനസ്സിലാവുന്നുണ്ട്..സത്യങ്ങളൊക്കെ അംഗീകരിച്ച് തന്നെ ആരാധിക്കുന്നതാണ് നല്ലത്.
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@minoshpm8052
@minoshpm8052 9 ай бұрын
Correct anu ...
@keralanews4891
@keralanews4891 10 ай бұрын
മണിയുടെ കാസറ്റുകളുടെ വിജയശിൽപികൾ ആണ് കബീറും സതീഷ്ബാബുവും ..അവരെ പറ്റി മണി ഒരു വേദിയിലും പറഞിട്ടില്ല
@shyjumadambi4020
@shyjumadambi4020 9 ай бұрын
ഇദ്ദേഹം പറഞ്ഞത് ഏത്ര സത്യസന്ധമായ കാര്യമാണ്, ഏറ്റവും വലിയ ഉദാഹരണം നഞ്ചിയമ്മ, .... എത്രയോ മുന്നേ അയച്ച ഡാറ്റക്കൾ മണി മരിച്ചപ്പോഴാണ് മനോരമ നോക്കിയത് തന്നെ...... എന്തായാലും മണിയോട് ഇഷ്ട്ടം
@KuttuzzMuthuzz
@KuttuzzMuthuzz 10 ай бұрын
ശെരിയാണ്.. അറുമുഖൻ ചേട്ടന്റ വീട് ചെറിയ ഓല വീട് ആയിരുന്നു വലിയ മുല്ലത്തറ ഉണ്ടായിരുന്നു... ഏനാമാവ് കരുവന്തല..മണി പടുന്നതിനു മുമ്പ് കേട്ടതാണ് ഈ പാട്ടുകൾ.....
@meenakrishnankutty3858
@meenakrishnankutty3858 9 ай бұрын
സത്യങ്ങൾ തുറന്നു പറയാനുള്ള ആ മനസ്സ് അല്ലെങ്കിൽ നമ്മൾ സാധാരണക്കാർ പറയുന്ന ചങ്കൂറ്റത്തെ ഞാൻ അഭിനന്ദിക്കുന്നു അതുകൊണ്ട് സത്യങ്ങൾ അറിയാൻ കഴിഞ്ഞു
@greenvalleyagroagencies621
@greenvalleyagroagencies621 11 ай бұрын
പ്രഗൽഭരായ എഞ്ചിനീയർമാരും പണിക്കാരും ഉണ്ടായിരുന്നത് കൊണ്ടല്ല താജ്മഹൽ ഉണ്ടായത്, ഷാജഹാൻ ചക്രവർത്തി ഉണ്ടായത് കൊണ്ട് മാത്രമാണ്.
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@vineeshvlogger8341
@vineeshvlogger8341 11 ай бұрын
അതിനു ശിൽപിയും കൂടി വേണ്ടേ എന്നല്ലേ താജ്മഹൽ ഉണ്ടാവുള്ളൂ താജ്മൽ ഉണ്ടാക്കിയതിനുശേഷം അയാളെ കൈവെട്ടി ഇനി ഇതുപോലെ ഒരു താജ്മൽ വേറെ എവിടെയുണ്ടാക്കിയത് എന്ന് വിചാരിച്ചു ചരിത്രം ചരിത്രം 😂🙏
@ratheeshiruvetty3392
@ratheeshiruvetty3392 9 ай бұрын
മണിച്ചേട്ടൻ പാട്ട് തുടങ്ങിയ കാലത്ത് ആളുകൾ പറയാറുള്ളത് മണിയുടെ അച്ഛൻ എഴുതിയ പാട്ടുകൾ ആണ് എന്നായിരുന്നു പിന്നെ സോഷ്യൽ മീഡിയ വന്നപ്പോൾ സത്യം അറിഞ്ഞത്
@Siyadvga
@Siyadvga 9 ай бұрын
സത്യം ഞാനും അങ്ങനെയാ കേട്ടിരുന്നെ പല പാട്ടുകളെയും ബന്ധപ്പെടുത്തി അഛനെ കുറിച്ചും തന്റെ കഷ്ടപ്പാടും അനുഭവങ്ങളും ഒക്കെ പങ്കു വെച്ചപ്പോൾ ഒരു പാടാളുകൾ അങ്ങനെയൊക്കെ കരുതി
@abcdefgh8403
@abcdefgh8403 5 ай бұрын
മണി പല സ്റ്റേജിലും പറഞ്ഞിട്ടുണ്ട് അച്ഛൻ കള്ള് കുടിച്ചു ഇരിക്കുപോൾ പാട്ടുന്നത കേട്ടു പഠിച്ചതാണെന്നു.😮he gave credit to his father.
@arts731
@arts731 4 ай бұрын
​@@abcdefgh8403മണിച്ചേട്ടൻ അങ്ങനെ അല്ല bro പറഞ്ഞത്.. മണിച്ചേട്ടൻ നാടൻപാട്ട് പഠിച്ചത് അങ്ങനെ ആണ് എന്നാണ്.. അല്ലാതെ എല്ലാ പാട്ടുകളും അച്ഛന്റെന്ന് കിട്ടിയതാണ് എന്നല്ല പറഞ്ഞത്..!
@ratheeshperuva5947
@ratheeshperuva5947 10 ай бұрын
സത്യം മൂടി വയ്ക്കാൻ കഴിയില്ല❤
@_India853
@_India853 11 ай бұрын
മണിയുടെ കാസറ്റ് ഇറങ്ങുമ്പോൾ തന്നെ കാസറ്റിന്റെ back details മുഴുവന്നും നോക്കാറുണ്ട്... പക്ഷെ, അന്ന് മുതലേ... ഈ, വെങ്കിടങ്ങ് സ്ഥലപ്പേരാണൊ, അതൊ.. വീട്ട് പേരാണൊ എന്നെനിക്ക് doubt ആയിരുന്നു ബ്രോ.!!! പിന്നെ, logic sense വെച്ച് ചിന്തിച്ചാൽ തന്നെ മനസ്സിലാകും... മണിയല്ല പാട്ടെഴുതന്നതെന്ന് ??? മണിക്ക്, പാട്ടെഴുതാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ, അയാൾ സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ നാട്ടൻ പാട്ടുകൾ പാടിയേനെ...🤗🤗 എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട്....…. ഷൈനേ 🙋🙋🙋🙋
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@muralikrishnan5363
@muralikrishnan5363 10 ай бұрын
ഷൈൻ ഏട്ടൻ എൻ്റെ കോളേജ് കോളേജിൽ പഠിച്ചതാ...നല്ല കലാകാരൻ ❤🎉
@statushub1158
@statushub1158 10 ай бұрын
എന്തൊക്കെയായാലും കലാഭവൻ മണി എന്ന നടനെ ഒത്തിരി ഇഷ്ടമാണ്...❤❤❤❤❤❤
@sreekumarr618
@sreekumarr618 9 ай бұрын
Dharmikatha kanikkathavaneyano eshtappedunnathu?
@kamalurevi7779
@kamalurevi7779 10 ай бұрын
അഭിനന്ദനങ്ങൾ
@kdiyan_mammu
@kdiyan_mammu 10 ай бұрын
താങ്കൾ പാട്ടേഴുതു പാടി ഹിറ്റാക്കു അതാണ് ഹിറോയിസം.
@LikhithaAnil-tj2po
@LikhithaAnil-tj2po 9 ай бұрын
മരിച്ച് കഴിഞ്ഞും കുറ്റം പറയുന്നു😢😢😢
@shihabm2678
@shihabm2678 11 ай бұрын
Very good speech
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@gopinathantallasery3317
@gopinathantallasery3317 11 ай бұрын
An intelligent articulate young man.
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@ASBBA
@ASBBA 10 ай бұрын
kzbin.info/www/bejne/jpDMcot_mdp_pLssi=7lERdQx1P-YTCZs2
@nmeadia4089
@nmeadia4089 9 ай бұрын
പാവം . നല്ലൊരു വെക്തി . എല്ലാ വിധ ഉയർച്ചകൾ ഉണ്ടാവട്ടെ ❤
@lukachenvl
@lukachenvl 11 ай бұрын
മണി കലാഭവനിൽ മിമിക്സ് പരേഡ് ചെയ്തു പോയി കാലങ്ങൾ... അന്നൊന്നും മണി പാടിയില്ല. പിന്നീട് സിനിമ... അതൊരു ഒന്നന്തരം മേഖലയാ... കളിച്ചു, കുളിച്ചു, രസിച്ചു... ഇത്രേ ഉള്ളൂ ജീവിതം. മണിയെക്കുറിച്ചു ഇതിൽ കൂടുതൽ പറയേണ്ട കാര്യമില്ല, കേരളത്തിൽ... നിന്റെ അപ്പന്റെ വില കൂടിയിട്ടേയുള്ളൂ, കുറഞ്ഞിട്ടില്ല, അനിയാ 👍👍👍
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@jameschalangady
@jameschalangady 10 ай бұрын
Very honest talk 🎉
@ASBBA
@ASBBA 10 ай бұрын
kzbin.info/www/bejne/jpDMcot_mdp_pLssi=7lERdQx1P-YTCZs2
@rahmanea100
@rahmanea100 11 ай бұрын
ഞാൻ കരുതിയിരുന്നത് മണിപാടിയ പാട്ടുകൾ മണി തന്നെ എഴുതിയതാണെന്നാണ്. നന്ദികെട്ടവൻ.😡
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@samsonm.j6556
@samsonm.j6556 11 ай бұрын
ചില ആളുകളെ കുറെ പേർ ചുമ്മാ തലയിൽ കയറ്റി വക്കും പിന്നെ അവർ കാണിച്ച എന്ത് വൃത്തികേട് പുറത്തു വന്നാലും ന്യായീകരിക്കും. ഉദാഹരണം മണി, Dr. Robin
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 11 ай бұрын
athu pande ellaarkkum ariyavunna karyamanu
@sreedevitr8798
@sreedevitr8798 11 ай бұрын
Correct.
@jameschalangady
@jameschalangady 10 ай бұрын
Avan kure kallakkanneer veezhthi janangale kalippichchu. Most of the artists are like this.
@padmarajeshrajesh9879
@padmarajeshrajesh9879 10 ай бұрын
Thanks broooo...... Sathyam paranjathine🎉
@prakashankk7881
@prakashankk7881 11 ай бұрын
മണി ചെയ്തത് തെറ്റാണ് എന്ന് പലപ്പോളും തോന്നിയിട്ടുണ്ട് തന്റെ പോപ്പുലരിറ്റി നഷ്ടപ്പെടുമെന്ന് തോന്നിയത് കൊണ്ടും സ്വാർത്ഥത യും അതിന്റെ പിന്നിൽ ഉണ്ട് ആളുകളെ കാണുമ്പോൾ കരഞ്ഞു പഴയ കഥകൾ പറഞ്ഞു ജനങ്ങളെ കയ്യിൽ എടുത്തു മണി അവരെയൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ മണി ജനങ്ങളോട് പറയേണ്ടതായിരുന്നു അത് ഒരു വേദന തന്നെ നിങ്ങളുടെ വിഷമം മനസിലായീ മണി സ്നേഹവും ആരാധനയും കുറെ പേരുടെ ശാപവും കിട്ടിയാണ് പോയത്
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@behindvoice
@behindvoice 9 ай бұрын
എല്ലാത്തിലും എന്താ മഴവില്ല് 🙄🙄🙄🙄
@minoshpm8052
@minoshpm8052 9 ай бұрын
🔥🔥
@highvoltage-fj9zt
@highvoltage-fj9zt 10 ай бұрын
ഇനിയും പാട്ടുകൾ എഴുതി famous ആയിക്കോ.
@mathewad1733
@mathewad1733 9 ай бұрын
മരിച്ചു പോയവനോട് ഇനിയും എഴുതാൻ പറയണോ 😮
@sanithakv2476
@sanithakv2476 10 ай бұрын
നേരെ പടിഞ്ഞാറ് സൂര്യൻ എഴുതിയത് ആരാണ് മണിയ്യല്ല... പ്രദീപ് ഇരിങ്ങാലക്കുട... സംഗീതം Biju Pulipparakkunnu.... മണിപറയില്ല....സത്യം
@nadackalnadackal9444
@nadackalnadackal9444 11 ай бұрын
ഉയർത്തി വിട്ട ആബേൽ അച്ഛനെ പോലും നന്ദിയോടെ സ്മരിക് കാത്ത ആൾ അല്ലേ.... നന്ന്നിയും, കടപ്പാടും വേണം അല്ലെങ്കിൽ കൂപ്പ്‌ കുത്തും
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@saraswathymurali6992
@saraswathymurali6992 9 ай бұрын
Correct
@mohamedsajith4545
@mohamedsajith4545 11 ай бұрын
മണിയുടെ പല പാട്ടുകളും കൊടുങ്ങല്ലൂർ ത്രിമൂർത്തി മാഷ് എഴുതിയതാണ്
@lintolonappan1746
@lintolonappan1746 10 ай бұрын
ഞാൻ തൃശൂർക്കാരൻ ആണ്. ചാലക്കുടിയിൽ ആണ് പഠിച്ചതും.ഇപ്പോഴാണ് യഥാർഥ്യങ്ങൾ മനസിലാകുന്നത്. മണി മരിച്ചും പോയി.
@ASBBA
@ASBBA 10 ай бұрын
kzbin.info/www/bejne/jpDMcot_mdp_pLssi=7lERdQx1P-YTCZs2
@nizarta3030
@nizarta3030 11 ай бұрын
അയാൾ പറയുന്നതിൽ കാര്യമുണ്ട്....,
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@sujithsujithks2388
@sujithsujithks2388 9 ай бұрын
God bless you bro 🙏🏻 🙌 💞💞👍🔥
@user-cp9rw7jw9o
@user-cp9rw7jw9o 10 ай бұрын
എത്രയോ പ്രാവിശ്യം അദ്ദേഹത്തെ സ്റ്റേജിൽ കൊണ്ടുവന്ന് കലാഭവൻ മണി പരിചയപ്പെടുത്തി ഈ മോൻ അതൊന്നും കണ്ടിട്ടില്ലേ
@geethak5612
@geethak5612 11 ай бұрын
മരിച്ചു പോയില്ലേ , ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ ആ വലിയ കലാകാരന് 🙏🙏🙏 ,
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@rahmanea100
@rahmanea100 9 ай бұрын
മരണം ആരെയും വിശുദ്ധ രാക്കുന്നില്ല. സത്യമേവ ജയതേ .
@user-te2dp6jz8o
@user-te2dp6jz8o 9 ай бұрын
അറുമുഖൻ ചേട്ടനും കഴിഞ്ഞ ദിവസംനമ്മളെ വിട്ടുപോയി 🙏 🏵️
@thankusirthomas46
@thankusirthomas46 10 ай бұрын
Hloo manichettan jeevichirunnapol parayanamarunnu eppol pattine kurichu paranju karivarithekkunnu
@SureshKumar-lv6fk
@SureshKumar-lv6fk 7 ай бұрын
എല്ലാ... രക്ഷപ്പെട്ട ആളുകളുടെയും പിന്നാമ്പുറകഥകൾ ഇങ്ങനൊക്കെത്തന്നെയാണ്... എന്റെ മകൾ മണിയുടെ വലിയ ആരാധക ആയിരുന്നു... ഒരിക്കൽ ഞങ്ങളുടെ വീടിനടുത്തു ഷൂ ട്ടി ങ്ങിനു മണി വന്നപ്പോൾ..... മോളോട് മണിയെ കാണിക്കാൻ കൊണ്ടുപോകാമെന്നു പറഞ്ഞു...അപ്പോൾ മോള് പറഞ്ഞത്... അച്ഛാ....ഇപ്പോൾ എന്റെ മനസ്സിൽ മണിച്ചേട്ടന്റെ... എനിക്കൊരുപാട് ഇഷ്ടമുള്ള ഒരു രൂപമുണ്ട്... ചിലപ്പോൾ നമ്മൾ ചെല്ലുമ്പോൾ ആ രീതിയിലല്ല മണിച്ചേട്ടൻ പെരുമാറിയതെങ്കിൽ... എനിക്ക് വിഷമമാകും.. അതുകൊണ്ട് പോകണ്ട എന്ന് പറഞ്ഞു അച്ഛനായ എനിക്കുപോലും തോന്നാത്ത ഒരു വലിയ സത്യം.... മോൾക്ക്‌ ആണ് വയസ്സ് 10....
@minoshpm8052
@minoshpm8052 9 ай бұрын
Shine... Arinjappol... Oru pad sneham. Thonnunnu ningalodu..... Maninchettan ne patti enikkarym... Kure karngyal ahh eninathunpotte.... Yathartha kalakaran..... Palappozhum pinaniyil ayinpokum....don't worry..... That is fate... But.. Nimgalkum oru kalam varum.... Kalam theliyikum....... Achante varikal.... 🔥🔥🔥
@shajumm6507
@shajumm6507 8 ай бұрын
സഹോദരാ നിങ്ങൾ എത്ര ഭംഗിആയി കാര്യങ്ങൾപറഞ്ഞു അഭിനന്ദനങ്ങൾ 🙏🌹🙏
@user-px9xi8bu6d
@user-px9xi8bu6d 10 ай бұрын
ചെറിയ കുട്ടി ആയിരുന്നപ്പോൾ ഒരുപാട് കേട്ടിട്ടുണ്ട് ഞാൻ ആരുമുഖൻ വെങ്കിടങ് te nadan patukal
@pvpv5293
@pvpv5293 10 ай бұрын
സത്യം തുറന്നു പറഞ്ഞതിൽ അഭിനന്ദനം
@ASBBA
@ASBBA 10 ай бұрын
kzbin.info/www/bejne/jpDMcot_mdp_pLssi=7lERdQx1P-YTCZs2
@akhilsuresh1995
@akhilsuresh1995 9 ай бұрын
എത്ര മണിച്ചേട്ടന്റെ ഷോയിൽ എഴുതിയ ആളെയും സംഗീതം ചെയ്‌ത ആളെയും പരിചയപെടുത്തിയി ട്ടുണ്ട് അ ഷോ നടത്തിയത് കലാഭവൻ പ്രജോത് ആണ്
@jacobrodriguez1357
@jacobrodriguez1357 9 ай бұрын
Truth lives for ever.
@SureshKumar-lv6fk
@SureshKumar-lv6fk 7 ай бұрын
മനസോടെ പറയട്ടേ നിങ്ങൾ ഒരു നിറഞ്ഞ കലാകാരനാണ്.. ഏതാവണം എന്ന് നിങ്ങൾ തീരുമാനിക്കണം 👍👍👍👍
@baburaj4788
@baburaj4788 9 ай бұрын
Nice job chetta,
@udayankumaramangalam7786
@udayankumaramangalam7786 11 ай бұрын
കലാഭവൻ മണി മരിച്ചപ്പോഴും ചരമവാർഷികത്തിനു പോലും ഞാൻ ഒരു പോസ്റ്റും ഇട്ടിട്ടില്ല എവിടെയോ ഒരു വശപ്പിശക് തോന്നിരുന്നു.
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@kdiyan_mammu
@kdiyan_mammu 10 ай бұрын
😂😂😂 എന്നിട്ടൊ ?
@santhoshns8031
@santhoshns8031 11 ай бұрын
100%പറന്നത് സത്യം 👍
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@karthikskumar7866
@karthikskumar7866 10 ай бұрын
Sathyam ya karyam ❣️❣️❣️♥️
@user-oe7kn3do8u
@user-oe7kn3do8u 9 ай бұрын
Ariyamayirunnu,arumukhan sir azhuthiyathanennu.enganeyoru neerunna manasine kurich chindichilla.allavarkum ariyumennnu vijarichu.
@karthikskumar7866
@karthikskumar7866 10 ай бұрын
Kollam ❣️🥰 Maniku Engane Oru Mukhamo. ?????
@user-pe2uz8nt7s
@user-pe2uz8nt7s 10 ай бұрын
Manichettan nallavan thanne annu..marichu kazhinju enthum parayam...jeevichu erunnappoll enthu kondu paranjilla
@noufalnoufal8815
@noufalnoufal8815 9 ай бұрын
എനിക്കറിയാം. പണ്ട് കേസറ്റിൽ ഗാന രജയിതാവ് arumughan വെങ്കിടങ് എന്ന് ഞാൻ കണ്ടിട്ടുണ്ട്. Bro
@rajeevjacob532
@rajeevjacob532 11 ай бұрын
മണി വലിയ ചതിയാണ് പാട്ടെഴുത്തുകാരോട് ചെയ്തത്.. വന്ന വഴി മറന്നു വലിയ സ്വാർത്ഥൻ ആയി പോയി
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@shihabm2678
@shihabm2678 11 ай бұрын
Fake life money arumugan real story
@hamzavenkidangu4110
@hamzavenkidangu4110 10 ай бұрын
ഇല്ലാ ഇല്ല, മണി സ്വാർത്തനും ഒന്നും അല്ല, അന്ന് പാവറട്ടിയിൽ പാടാൻ വന്നപ്പോൾ ഷൈൻ നീ പാടിയപ്പോൾ ആരാ എന്ന് ചോദിച്ചതും അച്ഛനെ വിളിച്ചു ആധാരി ച്ച തും
@_India853
@_India853 10 ай бұрын
സാർ... മണിയെകാട്ടിലും വലിയൊരു ഗായകൻ പാടുന്ന പാട്ടിന്റെ റോയൽറ്റി വേണമെന്നവകാശപ്പെട്ട നാട്ടിലാണ്.. ഞാനും താങ്കളും ജീവിക്കുന്നത് തന്നെ...🙏🙏
@rajeevjacob532
@rajeevjacob532 10 ай бұрын
@@_India853 ആ ഗായകനെ ആളുകൾ മണിയെ ക്കാൾ കൂടുതൽ വിമർശച്ചിട്ടുണ്ട്..തെറ്റ് ആരു ചെയ്താലും അത് തെറ്റ് തന്നെ..
@Hridakshorts
@Hridakshorts 11 ай бұрын
Ithonnum ariyillarunnu.....hmm..nammal kaanunnathonnumalla satyam
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@AJCREATION999
@AJCREATION999 9 ай бұрын
@HarishmaMalu
@HarishmaMalu 8 ай бұрын
വ്യക്തതയുള്ള സംസാരം 🤜🏼🤛🏼❤️ ഇയാൾ സത്യമാണെന്നു തോന്നുന്നു 👍🏼
@sajithsajith619
@sajithsajith619 11 ай бұрын
Ningal correct aanu Bai..
@dileepanvm2599
@dileepanvm2599 11 ай бұрын
Alla. Ennodu 2001 il ente plus two adhyapakan paranjittundu. Maniyude pattukal arumughan venkidangu anu ezhutiyathu ennu.
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@rajendrankavilkambrath7769
@rajendrankavilkambrath7769 9 ай бұрын
It is a fact that Kalabhavan Mani has been boosted too much . Much more than that he deserve.Also Mani was egoistic due to sudden fame and Wealth from cinema field.
@binus3754
@binus3754 11 ай бұрын
സുഹൃത്തെ താങ്കളുടെ അച്ഛനെ മണിചേട്ടൻ ഒരു program ൽ വച്ച് പരിചയപ്പെടുത്തുന്നത് കാണാൻ കഴിയുംഅതിൻ്റെ video ഇപ്പോഴുംyoutube ൽ കാണാൻ കഴിയും താങ്കൾ പറയുന്നതുപോലെ അദ്ദേഹം എഴുതിയതു കൊണ്ട് മാത്രം ആ പാട്ട് ഹിറ്റാവണമെന്നില്ല. മണി ചേട്ടന്റെ ശബ്ദത്തിലൂടെ മറ്റുള്ളവർ കേൾ ക്കുമ്പോഴാണ് ആ പാട്ടുകൾ അനശ്വരമായി തീരുന്നത്. എല്ലായിടവും താങ്കളുടെ അച്ഛനെ മണിച്ചേട്ടൻ പരിജയപ്പെടുത്തണമെന്നില്ല ... അച്ഛൻ ഒരു എഴുത്തുകാരാനാണ് എന്നതിൽ സംശയമില്ല . അദ്ദേഹത്തിന് സ്വന്തമായി ഒരു youtube ചാനൽ തുടങ്ങിയാൽ കൂടുതൽ ആളുകൾ ശ്രദ്ധിക്കപ്പെടും . മണി ചേട്ടൻ മരിച്ചതിനു ശേഷം താങ്കളുടെ അച്ഛൻ പാട്ട് എഴുത്ത് നിർത്തിയൊ ? അദ്ദേഹത്തിന് പാട്ട് എഴുതാൻ ability ഉണ്ടെങ്കിൽ അദ്ദേഹം എഴുതി സ്വന്തമായി compose ചെയ്ത് പാടട്ടെ .ജനങ്ങൾ താങ്കളുടെ അച്ഛന്റെ പാട്ടുകൾ ഏറ്റടുക്കുമൊ എന്നറിയാം. നാടൻ പാട്ടിന്റെ രാജകുമാരനെ കൂടുതൽ ചവിട്ടി തേക്കാതെ താങ്കൾക്ക് കഴിവുണ്ടങ്കിൽ കലാഭവൻ മണിയെപ്പോലെ താങ്കളുടെ അച്ഛൻ്റെ പാട്ടുകൾ പാടി ജനങ്ങളെ ആഹ്ലാദിപ്പിക്ക് ... അദ്ദേഹം ഒന്നും കൊടുത്തില്ല എന്ന് പറയുന്നത് വളരെ മോശമാണ്. ഒരു പക്ഷെ അദ്ദേഹം നൽകിയ പാരിതോഷികങ്ങൾ ഒരു പക്ഷെ ഇടനില നിന്നവർ വഹിച്ചതാവാനും വഴിയില്ലെ ?ആര് എന്ത് പറഞ്ഞാലും മണി ചേട്ടന് തുല്യം മണി ചേട്ടൻ മാത്രം ...
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@achuzzzworld6444
@achuzzzworld6444 10 ай бұрын
Correct
@prabhakaranv.a9216
@prabhakaranv.a9216 9 ай бұрын
പുത്തൻ േചരിയുഠ ഒരു പാട്ട് എഴുത്തുകാരനായിരുന്നു ഗിരിഷ? നെ എല്ലാ വക്കും കേസറ്റ് നോക്കാതെ അറിയാം അറുമുഖനെ ആരും അറിഞ്ഞില്ല കാരണം പല താണ്
@latheef1987
@latheef1987 9 ай бұрын
Video യിൽ വ്യക്തമായി പറയുന്നുണ്ട്
@worldofmaxme2382
@worldofmaxme2382 9 ай бұрын
നഞ്ചിയമ്മ വന്ന കാലം സോഷ്യൽ മീഡിയ വളരെ ആക്റ്റീവ് ആണ്. കലാഭവൻ മണിയുടെ കാലത്ത് ഇത്രെമില്ല...
@shukooriqbal6817
@shukooriqbal6817 11 ай бұрын
Sathyasanthamaya speech 👌
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@savipv8491
@savipv8491 11 ай бұрын
enikkariyam...that is not his songs...but i never saw him giving credit to original writers...i am lyrics lover and write songs..so i always look, who wrote the song....that is how i found, that is not his songs...anyway, mani don't have talent to write that song...he got open throw voice.....that is only his talent.
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@yadunath9322
@yadunath9322 9 ай бұрын
മകളെ പാട്ട് പഠിക്കാനാണ് കൊണ്ടുപോയത് എന്ന് പറഞ്ഞു അതിനു ശേഷം സ്റ്റേജ്ലേക്ക് പാട്ട് പാടാൻ വിളിച്ചപ്പോൾ മക്കൾക്ക് പാട്ട് പാടാൻ അറിയില്ലയിരുന്നു പറഞ്ഞു 11:19
@ranjiththrippunithura1410
@ranjiththrippunithura1410 9 ай бұрын
Nammalu cheytha workinte credit thattiyedukan nokkunavarum avre maaty nirtthy creditedukkan nokkunnavareyokke maaty nirthanam ellavarum. Anganeyulla kallannar nammjde idayilellam und..Becareful with them...Avaru friendsne pole oppam nikkem cheyyum, ennit avasanam kashtapetta nammude peru evdem varem illaa...So avre friendsaayt kanuka polum aruth... Then one more thing, I want to say here...Chetta orikkalum vere oraalude vedhiyil kayari nammalkkoru chance tharuoo ennu chodhikkathirikkukaa..Bcs ath avarkkaytulla stage aanu, namalkkullath na.malu thanne kandethhanam...Athippo aarkkayalum ishtamavillaa...ahh sthanatthu chilappo nammalayalum ath thannayeyayirikkum parayuka...So, angane avasaram chodhikkathirikkan sreddhikkua...Oru 5 min aanu but ath evdem aarum chodhikkaruth...✌️🙌
@rajeeshrajeesh5239
@rajeeshrajeesh5239 11 ай бұрын
ഒരുപാട് പാവങ്ങളെ മണി സഹായിച്ചിരുന്നു. പക്ഷെ താങ്കളുടെ അച്ഛനെ പരിചയപ്പെടുത്താമായിരുന്നു
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@stephenfernandez8201
@stephenfernandez8201 10 ай бұрын
പരിചയപെടുത്തുന്ന വീഡിയോ യൂട്യൂബിൽ തന്നെ ഉണ്ടല്ലോ.. നദിർഷായും മണിയുംകൂടി
@radhaap5924
@radhaap5924 10 ай бұрын
മണിപടുന്ന പാട്ട് എഴുതി കൊടുത്ത ആളാണെന്നു മണി പലതവണ പറഞ്ഞിട്ടുണ്ട്
@RatheeshBendichal-lj9wj
@RatheeshBendichal-lj9wj 10 ай бұрын
എവിടെയും പറഞ്ഞില്ല
@joeldaniel3729
@joeldaniel3729 9 ай бұрын
Your mind is brilliant
@geethakumari2014
@geethakumari2014 10 ай бұрын
കലാഭവൻ മണി പറഞ്ഞിട്ടില്ല ; അദ്ദേഹം പാടിയ പാട്ടുകൾ എല്ലാം മണി തന്നെ എഴുതി യത് ആണെന്ന് ....... എല്ലാവരും അങ്ങനെ തന്നെ യാണ് ..... പാടുന്നവർ അല്ല പാട്ട് എഴുതുന്നത് ! അതു ഒരു പുതിയ കാര്യം ഒന്നും അല്ല ! മണി ഇറക്കിയ കാസറ്റ് കളുടെ പുറത്തു എല്ലാ ഡീറ്റൈൽസും ഉണ്ട് ...... മണി യെപ്പോലെ നന്മ യും, സ്നേഹ വും, മനസ്സാക്ഷി യും ഉള്ള ഒരു നടനും മലയാള സിനിമ യിൽ ഇല്ല ... "വലിയ കൊമ്പത്തു " കയറി യിരുന്നു താഴേക്കു നോക്കുന്ന ഒരു "താരം " ആയിരുന്നില്ല മണി ! ഒരു കൈ ചെയ്യുന്നത് മറു കൈ അറിഞിരുന്നില്ല മണി ചെയ്തിട്ടുള്ള സഹായങ്ങൾ !!! കൊറോണ സമയം മണി ഇല്ലാതായി പോയത് കൊണ്ടു എത്രയോ പാവങ്ങൾ ഒരു പാട് വേദനിച്ചു .. അന്ന് മണി ഉണ്ടായിരുന്നെങ്കിൽ തങ്ങൾ ക്ക് ഒരു കൈ സഹായം ചെയ്യുമായിരുന്നു എന്ന് ......!!!! മറിച്ചു പോയ ഒരു മനുഷ്യനെ കുറിച്ച് ഇത്രയും വർഷങ്ങൾ കഴിഞ്ഞു , ഈ രീതിയിൽ പറഞ്ഞു പരത്തി , ഷൈൻ ചെയ്യാൻ നോക്കുന്നത് മഹാ വൃത്തികേട് തന്നെ യാണ് .....!!!! സ്വന്തം കഴിവ് കൊണ്ടു ഉയരാൻ നോക്ക് ..... അതാ നല്ലത് ....
@minoshpm8052
@minoshpm8052 9 ай бұрын
Ayal ullathu paranju athonnum oru valiya thettalla. Sathym eppozhum satyym ayi thanne erikium mani nallavan thanne ayirunnu but avasanam ayappozhekum mani pala vruthikedukalum cheythittundu............ Mani aya timil maniyude songs nannayi market cheythittullathile gunam manikku kitty......
@Siyadvga
@Siyadvga 9 ай бұрын
താൻ ഈ വീഡിയോ മുഴുവൻ കണ്ടിട്ടു തന്നെയാണോ കൊണക്കണത്?
@jainpainadathe5623
@jainpainadathe5623 9 ай бұрын
Yes now only i came to know.. I thought these super hit songs were written by mani
@baburaj4788
@baburaj4788 9 ай бұрын
Shine chettan .nice job
@techboy1458
@techboy1458 10 ай бұрын
കലാഭവൻ മണിക് സത്യത്തിൽ 2020 സിനിമയിലെ സലീം കുമാറിന്റെ മനസ്സായിരുന്നു താഴ്ന്ന ജാതിക്കാരന്റെ അപകർഷത്ത ബോധം അതുകൊണ്ട് കാശു വന്നപ്പോൾ അഹങ്കാരം കൂടി വീട്ടു വളപ്പിൽ തന്നെ മദ്യം സൽകാരത്തിനു വേണ്ടി പ്രത്യേഗം സ്ഥലം പബ്ലിസിറ്റിക് വേണ്ടി പണം വിതരണം ചെയ്യുക 😂😂😂
@ASBBA
@ASBBA 10 ай бұрын
kzbin.info/www/bejne/jpDMcot_mdp_pLssi=7lERdQx1P-YTCZs2
@sdrallmovieshear38
@sdrallmovieshear38 10 ай бұрын
Thaan e parayunna paatoke pusthakangalil erunnu aarum ariyaathe poyene.aa paattoke hit aayille..eni enthinaanu nandikedu kaanikunnath..
@sreeram515
@sreeram515 10 ай бұрын
ഞാനും വിചാരിച്ചു മണി ചേട്ടൻ എഴുതി പാടി യാണ് ഇപ്പോൾ അല്ലെ സത്യ വാസത്ത അറിയുന്നത്
@shabidta3970
@shabidta3970 9 ай бұрын
കോണത് കുന്നിലെ കലാഭവൻ കബീർ... അത് പോലെ അറിയപ്പെടാതെ പോയ ഒരു കലാകാരൻ
@s.joycyril5539
@s.joycyril5539 10 ай бұрын
ഇയാളുടെ വാക്കുകകൾ സത്യം ഉള്ളതാണ്
@seenavn6957
@seenavn6957 9 ай бұрын
സത്യം എന്നായാലും പുറത്തുവരും
@ibrahimmannanibrahim1403
@ibrahimmannanibrahim1403 10 ай бұрын
സിദ്ദിഖ് ലാലിന്റെ കഥ ശ്രീനിയും സത്യനും അടിച്ചുമാറ്റി നടോടികാറ്റ് സിനിമ ആക്കി സിനിമകർക് ഇത് ഒരു പുതുമയുള്ള കാര്യമല്ല അവർക്കുള്ള നന്ദി പോലും പറയാറില്ല സിനിമയിൽ ഇത് സ്വഭാഹിഹം 😔
@joseabraham2951
@joseabraham2951 10 ай бұрын
ദൈവം നീതിമാൻ ആണ് 😮😮
@forworld7214
@forworld7214 11 ай бұрын
Yesudas padiya pattukal adeham ezhudiyathalla pattu nannayathukondum paadanullakazhivukondumathram ok
@babitheshbabu168
@babitheshbabu168 10 ай бұрын
Yesudas പാട്ട് എഴുതുന്ന ആൾ അല്ലാന്നു എല്ലാർക്കും അറിയാം. But ഇത് അങ്ങനെ അല്ലല്ലോ. എല്ലാവരും ധരിച്ചിരിക്കുന്നത് കലാഭവൻ മണി ആണ് മിക്ക പാട്ടുകളും എഴുതിയിരിക്കുന്നത് എന്നാണ്. അത് വലിയ സ്റ്റേജുകളിലോ ചാനലില്ലോ എഴുതിയ കലാകാരന്മാരെ കുറിച്ച് മണി ഒന്നും പറഞ്ഞില്ല.. ഇവിടെത്തെ വിഷയം അതാണ്.
@sallyissac9933
@sallyissac9933 10 ай бұрын
മരിച്ചു കഴിഞ്ഞാണോ ഒരാളെ കുറ്റം പറയുന്നത്
@TheHeyree
@TheHeyree 8 ай бұрын
There is only one face of Truth🤘🥰
@andrews13
@andrews13 11 ай бұрын
👍👍👍
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@user-px9xi8bu6d
@user-px9xi8bu6d 10 ай бұрын
ഷൈൻ te സഹോദരി നല്ല പാട്ടുകാരി ആയിരുന്നല്ലോ, ഇപ്പൊ എവിടെയാണ്
@wilsonkp7052
@wilsonkp7052 11 ай бұрын
ശരി യയാ കാര്യം മാകും
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈
@raju-bq3xs
@raju-bq3xs 10 ай бұрын
ഇത്രയും പാട്ടുകൾ എഴുതി കൊടുത്തിട്ടു ഒരു രൂപ പോലും മണി കൊടുത്തില്ലയെങ്കിൽ എന്റെ എന്തുകൊണ്ട് അറുമുഖൻ വെങ്കിടങ് ഒരു പരാതി പോലും കൊടുത്തില്ല മണിയുടെ കാസ്റ്റിന്റെ ബാക്കിൽ അറുമുഖൻവെങ്കിടങ് എന്നു കൊടുത്തിട്ടുണ്ടായിരുന്നു അപ്പൊ ഇദ്ദേഹം കൂലി ഇല്ലാതെ വേല ചെയ്യുക യായിരുന്നോ മണി ജീവിച്ചിരുന്നപ്പോ എന്തുകൊണ്ട് ഇതേ പറ്റി ആരോടും പറഞ്ഞില്ല
@user-px9xi8bu6d
@user-px9xi8bu6d 10 ай бұрын
കാശു കൊടുത്തത് കാസറ്റ് കമ്പനിയാണ്.. വളരെ തുച്ഛം എന്നാണ് അറിവ്. അന്ന് ഇവരൊക്കെ ചെറിയ കുട്ടികൾ ആണെന്ന് തോന്നുന്നു
@abukh7784
@abukh7784 11 ай бұрын
ഒരു പഴഞ്ചൊല്ലുണ്ട് , അത് ഇവിടെ എഴുതുന്നില്ല. മണീടെ കാര്യത്തിൽ അത് അക്ഷരം പ്രതി ശരിയാണ്.
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈🌈
@sasik4623
@sasik4623 10 ай бұрын
സത്യം സ ത്യ മായി പറഞ്ഞു
@andrews13
@andrews13 11 ай бұрын
👍
@TheSignatureOnline
@TheSignatureOnline 11 ай бұрын
🌈🌈
@iffahfathima7467
@iffahfathima7467 10 ай бұрын
Ndoke ayalum manichettan padunannad kelkunnad oru rasamayirunu. Ipol id paranjit end karyam. Ningalk iniyum samayamundalo. cheyd kaniku. Allade ad paranj adehathe kuttam parayaryud
@Sahooo30
@Sahooo30 10 ай бұрын
Abhinandhangal💯
@kunjustories
@kunjustories 9 ай бұрын
കാസറ്റുകൾ കൂടുതലും റെക്കോഡ് ചെയ്താണ് വാങ്ങിയിരുന്നത് ഒറിജിനൽ വാങ്ങുന്നത് അപൂർവം , എപ്പോൾ അതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ അറിയണമെങ്കിൽ പ്രത്യേകിച്ച് വഴികൾ ഒന്നുമില്ല കലാഭവൻ മണിയുടെ അച്ഛൻ എഴുതിയ പാട്ടുകൾ എന്നാണ് പലരും കരുതിയിരുന്നത്
@redsea1849
@redsea1849 9 ай бұрын
ഞാൻ ഒരു പാട് കാസറ്റിനു പുറത്തു കണ്ടിട്ടുണ്ട് രചന അറമുകൻ വെങ്കിട ങ്ങ് എന്ന്
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 75 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 409 М.
Comedy Utsavam │Flowers│Ep# 109
54:39
Flowers Comedy
Рет қаралды 726 М.
I meet Mr.Beast
0:15
ARGEN
Рет қаралды 23 МЛН
我说我不是故意的,你们信吗
0:25
侠客红尘
Рет қаралды 23 МЛН
😹😹😹
0:19
Татьяна Дука
Рет қаралды 18 МЛН
Батя в общественных местах 😇
0:46
Время горячей озвучки
Рет қаралды 2,4 МЛН