ചോളം കൃഷി എങ്ങനെ ചെയ്യാം അറിയേണ്ടതെല്ലാം. |popcorn|corn|sweet corn [Travel Beeps]

  Рет қаралды 40,077

Travel Beeps

Travel Beeps

5 жыл бұрын

#corn #cholam
Our Facebook page Please👍
/ agri-tech-media-108583...

Пікірлер: 67
@jahangheermohamedmoosa2541
@jahangheermohamedmoosa2541 4 жыл бұрын
ഞാന്‍ ആഗ്രഹിച്ച വീഡിയോ, ഏറ്റവും വ്യക്തവും മനസിലാകുന്നതുമായ വിശദീകരണം ആ കാഴ്ച കാണുമ്പോള്‍ തന്നെ കണ്ണിനു കുളിര്‍മ താങ്കള്‍ക്കു വളരെ നന്ദി, എന്തയാലും ഞാനിതു ചെയ്യും
@ilam9088
@ilam9088 4 жыл бұрын
ഞാന്‍ പ്രതീക്ഷിച്ച vedo
@gowriganga5928
@gowriganga5928 4 жыл бұрын
ഞാൻ ടെറസിൽ ചോളം ഗിരൗബാഗിൽ നട്ടു അപ്പോൾ മുകളിൽ നെല്ലിന്റെ പോലത്തെ പൂവാണ് വന്നത് ഇനി ചോളം ഉണ്ടാകില്ല എന്നു സംശയവും വന്നു ഈ വീഡിയോ കണ്ടപ്പോൾ മനസിലായി ഇനിയാണ് കൂമ്പ് വരുന്നത് എന്നു താങ്ക്സ് ചേട്ടാ ഉപകാരമായിരുന്നു വീഡിയോ
@rajeeshv684
@rajeeshv684 Жыл бұрын
Thanks bro. Good information. Njan മുളപ്പിച്ച് നിർത്തിയിട്ടുണ്ട്. പറിച്ചു നടണം. 5 സെൻ്റ് വയലില് നിങൾ പറഞ്ഞപോലെ ടെസ്റ്റ് പ്ലാൻ്റേഷൻ ചെയ്യും
@moncyprasad6569
@moncyprasad6569 5 жыл бұрын
Thank you for the information
@ameenaminnath8795
@ameenaminnath8795 3 жыл бұрын
Super video 😍😍😍😍😍😍😍😍😍😍😍😍😍i like it
@thoybaa2252
@thoybaa2252 4 жыл бұрын
നല്ല വിവരണം..
@kissantechmedia5396
@kissantechmedia5396 4 жыл бұрын
Good നല്ല വീഡിയോ
@najmudheenmarappalli8652
@najmudheenmarappalli8652 3 жыл бұрын
*നിങ്ങളുടെ സംസാരം വളരെ ഉഷാറായി شكرا*
@shajichackoshaji245
@shajichackoshaji245 2 жыл бұрын
Nalla video
@yagkolot7042
@yagkolot7042 4 жыл бұрын
Good advice
@keralacomrade1
@keralacomrade1 4 жыл бұрын
Super
@Jiniljiji515
@Jiniljiji515 5 жыл бұрын
Nice go ahead.....
@TravelBeeps1
@TravelBeeps1 5 жыл бұрын
Thank you
@midhundas4527
@midhundas4527 5 жыл бұрын
♥️♥️
@ansaripoocha476
@ansaripoocha476 5 жыл бұрын
Suppr
@TravelBeeps1
@TravelBeeps1 5 жыл бұрын
Thank you
@awnimals.8536
@awnimals.8536 4 жыл бұрын
Bro please share the location
@vismayamedia2688
@vismayamedia2688 4 жыл бұрын
,👌👌👌✌️💓💓💓
@PoultryMedia
@PoultryMedia 5 жыл бұрын
Bro kinemaster water mark ഇല്ലാത്തത് കിട്ടും.youtubil തന്നെ search cheythaal mathi
@TravelBeeps1
@TravelBeeps1 5 жыл бұрын
Nokkam bro, thank you
@anvarsadath1012
@anvarsadath1012 3 жыл бұрын
Popcorn ഉണ്ടാക്കുന്ന ചോളവും മക്ക ചോളവും തമ്മിൽ എന്താണ് വ്യത്യാസം?
@naseernechi9233
@naseernechi9233 3 жыл бұрын
Bro മഴക്കാലത്ത് നടക്കുമോ ഈ കൃഷി മെയിൻ പർപ്പസ് പുല്ലിന് വേണ്ടിയാണ് നന ഒഴിവാക്കാനാണ് ചോദിച്ചത്
@prasanthmullassery9016
@prasanthmullassery9016 4 жыл бұрын
ചോള കൃഷി ചെയ്യുമ്പോൾ നല്ല വെയിൽ ആവശ്യമുണ്ടൊ? ഇടവിളയായി ചോളം കൃഷി ചെയ്യാൻ പറ്റുമോ?
@subeeshbalan2505
@subeeshbalan2505 3 жыл бұрын
ചോളം മെയിൻ ഏരിയ എവിടെ ആണ് തമിഴ്നാട്ടിൽ
@ecoev2238
@ecoev2238 4 жыл бұрын
Hi
@fahadfilza5054
@fahadfilza5054 4 жыл бұрын
Sweet corn &baby corn seed evide ninn kittum
@myownvision6011
@myownvision6011 3 жыл бұрын
വളക്കടകളിൽ കിട്ടും
@saidalisaidaliettuveettil2743
@saidalisaidaliettuveettil2743 2 жыл бұрын
സീറ്റ് kon seed വിത്ത് അയച്ചു തരുമോ മലപ്പുറത്ത് എവിടെ കിട്ടും
@sanilomanakkuttan2405
@sanilomanakkuttan2405 3 жыл бұрын
ഒരു ഏക്കറിൽ നിന്നും എത്ര ചോളം ഉല്പതിപ്പിക്കാൻ സാധിക്കും
@mediamulberry7662
@mediamulberry7662 4 жыл бұрын
Bagloru എവിടാണ് ഇത്
@TravelBeeps1
@TravelBeeps1 4 жыл бұрын
Yelahanka area
@nandupk7546
@nandupk7546 4 жыл бұрын
Makka chollam seed evidunu kittum?
@TravelBeeps1
@TravelBeeps1 4 жыл бұрын
പലചരക്ക് കടയിൽ അല്ലെങ്കിൽ ഫീഡ് വിൽക്കുന്ന കടകളിൽ
@dmcfury9229
@dmcfury9229 3 жыл бұрын
1kg cholam 24rs ollu bro Athu vangi natta mulakkum Cash കൊടുത്ത് വങ്ങനേൽ ചെറിയ ഒരു packetinu 10rs എന്നൊക്കെ പറയും
@65sudhilal39
@65sudhilal39 3 жыл бұрын
ചോളം തൈ കിളുത് വന്നുകഴിഞ്ഞിട്ടേ അതിന്റെ പുതിയവരുന്ന ചെറിയ ഇലകൾ വാടി കരിഞ്ഞു പോകുന്നു, എന്താ കുഴപ്പം എന്ന് ആർക്കേലും അറിയുവോ
@balakrishnankallath7308
@balakrishnankallath7308 4 жыл бұрын
വീണ്ടും കൃഷി ചെയ്യാൻ നിലവിലെ തൈ കൊയ്തെടുക്കണോ? അല്ല ആ ചെടി വീണ്ടും തളിർത്ത് വരുമോ?
@TravelBeeps1
@TravelBeeps1 4 жыл бұрын
Vere Thai nadanam
@mubarakkunjippa2650
@mubarakkunjippa2650 5 жыл бұрын
Super please urgently no
@mathewjohn4568
@mathewjohn4568 3 жыл бұрын
ഒരു പ്രാവശ്യം വിളവ് എടുത്താൽ പിന്നെ ആ ചെടി കളഞ്ഞു വേറെ തൈ വയ്ക്കണോ
@TravelBeeps1
@TravelBeeps1 3 жыл бұрын
വെക്കണം
@jyothynair7329
@jyothynair7329 3 жыл бұрын
ചോളപൊടി എങ്ങനെ ആണ് ഉണ്ടാക്കുന്നത്
@TravelBeeps1
@TravelBeeps1 3 жыл бұрын
ചോളം പൊടിച്ചു ഉണ്ടാക്കുന്നതാണ്
@anvarsadath1012
@anvarsadath1012 3 жыл бұрын
Popcorn ഉണ്ടാക്കുന്ന ചോളം എങ്ങനെയാ ക്യഷി ചെയ്യുന്നത്.
@TravelBeeps1
@TravelBeeps1 3 жыл бұрын
സെയിം
@anvarsadath1012
@anvarsadath1012 3 жыл бұрын
@@TravelBeeps1 മക്ക ചോളം പോട്ട്ടില്ലല്ലോ അതെന്താ?
@prasanthmullassery9016
@prasanthmullassery9016 4 жыл бұрын
ചോളം നടേണ്ട സമയം എപ്പോഴാണ്
@TravelBeeps1
@TravelBeeps1 4 жыл бұрын
വെള്ളം നനയ്ക്കാൻ കഴിയുമെങ്കിൽ എപ്പോൾ വേണമെങ്കിലും നടാം
@e-schoolspokenenglish_academy
@e-schoolspokenenglish_academy 3 жыл бұрын
ഇതെവിടെയാണ് സ്ഥലം.
@TravelBeeps1
@TravelBeeps1 3 жыл бұрын
ബാംഗ്ലൂർ
@e-schoolspokenenglish_academy
@e-schoolspokenenglish_academy 3 жыл бұрын
Super information ആണ് ഈ വിഡിയോയിൽ നിന്നും കിട്ടിയത്.
@jithink.v.6277
@jithink.v.6277 4 жыл бұрын
നന വേണമോ. നെല്ലിന് കെട്ടിനിർത്തുന്ന പോലെ
@TravelBeeps1
@TravelBeeps1 4 жыл бұрын
നനയ്ക്കണം. വെള്ളം കെട്ടി നിർത്തണ്ട ആവശ്യം ഇല്ല
@kissantechmedia5396
@kissantechmedia5396 4 жыл бұрын
പുട്ടിനു uthirkunna പോലെ മതി നനവ്
@buchubathi6359
@buchubathi6359 4 жыл бұрын
വിളവെടുപ്പ് നടത്താൻ ആയാൽ എങ്ങനെ അറിയും?? ഞാൻ നട്ടിട്ടുണ്ട് പിടിച്ചു.. ഏകദേശം വലുതായി.... അത് കൊണ്ടാ...
@TravelBeeps1
@TravelBeeps1 4 жыл бұрын
അതിന്റെ മേലിലുള്ള കച്ചി (വൈക്കോൽ |പോലുള്ള ഭാഗം അടർന്ന് പോവും
@buchubathi6359
@buchubathi6359 4 жыл бұрын
VLOG MASTER തൈ ന്റേതോ അതോ ചോളത്തിന്റെ തോലോ...
@buchubathi6359
@buchubathi6359 4 жыл бұрын
VLOG MASTER കൃഷി യുടെ വീഡിയോ സ് കൂടുതൽ ഇടണേ.. ലൈക്‌ ചെയ്തു. Subscribe ചെയ്തു..
@musthafaemharismansil5720
@musthafaemharismansil5720 Жыл бұрын
ഇത് ചോളമോ കമ്പമോ അറിയാവുന്നവർ ഒന്നു കമെന്റ് ചെയ്‌യുക
@TravelBeeps1
@TravelBeeps1 Жыл бұрын
Cholam
@ashiqashiq7582
@ashiqashiq7582 4 жыл бұрын
Super
@TravelBeeps1
@TravelBeeps1 4 жыл бұрын
Thank you
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 210 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
TULIP FARM | TULLEYS TULIP FARM |UK DIARIES [ TRAVEL BEEPS]
9:12
Corn cultivation promises high profit | Manorama News | Nattupacha
9:24
Popcorn: From Harvest to Popper
4:52
Incidental Prepper
Рет қаралды 115 М.
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 210 МЛН