വളരെ എളുപ്പത്തിൽ ആർക്കും സൈലേജ് നിർമിക്കാം|Silage making malayalam|ആടിനും പശുവിനും ഉപയോഗിക്കാം

  Рет қаралды 54,265

C J Farms

C J Farms

4 жыл бұрын

Silage making malayalam video
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
For the business and promotions please do contact CJ FARMS
👉 📧:jaisoncjc@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️____________
കൃഷി അറിവുകൾ പരസ്പരം പങ്കു വെക്കുവാൻ നമുടെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ലിങ്ക് താഴെ കൊടുക്കുന്നു
/ 595116934226190
----------------------------------------------------------------
എന്റെ പേര് ജെയ്സൺ ഞാൻ വയനാട് ജില്ലയിൽ മേപ്പാടി എന്ന സ്ഥലത്താണ് ഉള്ളത്.എന്റെ ഫാമിൽ എനിക്കുള്ള അറിവുകളും ആശയങ്ങളും ആണ് ഞാൻ ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രേമിക്കുന്നത്.വീഡിയോ മുഴുവനയും കാണുക.ഉപകരമാകുന്ന ചാനൽ ആണ് എന്ന് തോന്നിയാൽ സബ്സ്ക്രൈബ് ചെയ്തു സഹകരിക്കുക, പ്രോത്സാഹിപ്പിക്കുക.
____________
Follow me on Instagram:bit.ly/2zaVkiN
____________
#cjfarms #silage #theetapul
_____________

Пікірлер: 70
@cjfarms
@cjfarms 4 жыл бұрын
ശർക്കര എത്ര ചേർക്കണം എന്ന് എല്ലാരും സംശയം ചോദിക്കാറുണ്ട്. 100 കിലോ പുല്ലിന് 2 കിലോ ശർക്കര ആവശ്യമാണ് .പച്ചവെള്ളത്തിൽ ലയിപ്പിച്ചു സ്പ്രൈ ചെയ്ത മതി .
@Rabeehm771
@Rabeehm771 4 жыл бұрын
Number tharo
@manikolathappilly6491
@manikolathappilly6491 3 жыл бұрын
Evide ayirunu
@sharpjk
@sharpjk 2 жыл бұрын
Very good presentation. Thank you
@rejimonr5860
@rejimonr5860 4 жыл бұрын
VERY GOOD THANK YOU
@albitmathew4405
@albitmathew4405 4 жыл бұрын
നല്ല ഒരു വീഡിയോ ആണ് bro
@malayorakarshikachandha4874
@malayorakarshikachandha4874 4 жыл бұрын
അടിപൊളി ആശയം സൂപ്പർ
@ameenaminnath8795
@ameenaminnath8795 3 жыл бұрын
Super video ❤❤
@vinsoncj2840
@vinsoncj2840 4 жыл бұрын
Nice information
@ibrahimmannil596
@ibrahimmannil596 4 жыл бұрын
Poli vedio
@shijinshijin7487
@shijinshijin7487 4 жыл бұрын
👌👍
@riyasmon2248
@riyasmon2248 4 жыл бұрын
❤️❤️👍
@sreeharshan2014
@sreeharshan2014 3 жыл бұрын
nice
@shebinvarghese5051
@shebinvarghese5051 4 жыл бұрын
♥️
@georges1479
@georges1479 4 жыл бұрын
Sileage making, simply explained പുല്ല് അല്ലാതെ മറ്റ് ഇലകൾ ഇപ്രകാരം ചെയ്യാൻ സാധിക്കുമോ, പ്ലാവില പോലെ
@cjfarms
@cjfarms 4 жыл бұрын
മറ്റു ഇലകൾ ഉണക്കി സൂക്ഷിച്ചു വക്കാനെ പറ്റു
@Wint234
@Wint234 3 жыл бұрын
സാധാരണ പച്ചപ്പുല്ല് ഇങ്ങനെ ചെയ്യാവോ?
@ewinewi9871
@ewinewi9871 3 жыл бұрын
No
@rafeeq289k8
@rafeeq289k8 4 жыл бұрын
@sreelathaadwaith7924
@sreelathaadwaith7924 4 жыл бұрын
Sir enta malenu 9 months old aund femalena oru veetil nenanu vankeyathu avar allathenayum thurannu vetanu valyarthunnath. Ath prasavechanu areyan vayya. Atendha purath hair kuravanu. Athenu koodeyal 1 kilo weight aundu. Enta malenu 3 kg weight aund. Njan appol breeding nu edanam. Ath pammy erekunnu. Njan orekal malenta kuda ettu breed ayella. Ath sound aundakella appol pergnant alla njan appol edum.
@pesguardians2838
@pesguardians2838 3 жыл бұрын
Bro nammude parambil okke ulla vaal pull kond ingane undakan patumo
@sudeephitech15
@sudeephitech15 4 жыл бұрын
പുതിയ അറിവ്,,,,, വളരെ നന്ദി,,,,, കനേഡിയൻ പിഗ്മി,,, എന്നെ,, ഇനം,, ആടുകളെ,, കുറച്ചു,, ഒരു,, വീഡിയോ,, ചെയ്യുമോ???
@subairsubivlog1374
@subairsubivlog1374 4 жыл бұрын
ഫാമിൽ ഫിറ്റ് ചെയ്യുന്ന പശു വെള്ളം കുടിക്കുന്ന ഔട്ടോമാറ്റിക് വാട്ടർ സിസ്റ്റത്തെ കുറിച്ച് ഒരു വീഡിയൊ ചെയ്യാമോ..അതിന്റെ സ്പർപാർട്‌സ് എവിടുന്ന് കിട്ടും നമുക്കു തന്നെ ഫിറ്റ് ചെയ്യാൻ പറ്റുമോ..അത് വർക്ക്‌ ചെയ്യുന്ന രീതി ..അതിന്റെ ചിലവ്....etc...
@bijuthomas7568
@bijuthomas7568 3 жыл бұрын
മട്ടൻ
@springsme2173
@springsme2173 4 жыл бұрын
ചോള തണ്ടാണ് better,, ഉണങ്ങിയത് വളരെ നല്ലത് ശർക്കര ലായനി,, ചേർക്കണം പറ്റുമെങ്കിൽ,, ചോള പൊടി mix ചൈയ്യണം.. drum ആണ് better,, സൂക്ഷിക്കാൻ സ്ഥലം വേണം..
@ashkabminhaj3472
@ashkabminhaj3472 3 жыл бұрын
muyalin pattumo
@souravsathyankk2093
@souravsathyankk2093 4 жыл бұрын
Idu muyalinu kodukkam0?
@sreevalsamkp
@sreevalsamkp 3 жыл бұрын
സാദാ നമ്മൾ നട്ട് വളർത്തുന്ന തീറ്റ പുല്ലണോ (co3)വേണ്ടത് അതോ ചോളാ തണ്ടോ ?ചോള തണ്ട് എവിടെ കിട്ടും
@estherjoseph5936
@estherjoseph5936 2 жыл бұрын
Ethakka tholi silage nirmmikkaaan saadhyamaano?
@bijukizhakkkanela5013
@bijukizhakkkanela5013 4 жыл бұрын
Sarakkara salt meshar ment ethra ennu parajella
@cjfarms
@cjfarms 4 жыл бұрын
ശർക്കര എത്ര ചേർക്കണം എന്ന് എല്ലാരും സംശയം ചോദിക്കാറുണ്ട്. 100 കിലോ പുല്ലിന് 2 കിലോ ശർക്കര ആവശ്യമാണ് .പച്ചവെള്ളത്തിൽ ലയിപ്പിച്ചു സ്പ്രൈ ചെയ്ത മതി .
@seeworld6711
@seeworld6711 3 жыл бұрын
Co5 pullu ethikkunu
@sakkeerriyadh1303
@sakkeerriyadh1303 4 жыл бұрын
അസ്സലാമുഅലൈക്കും. ഗുഡ് വീഡിയോ
@alihassenakaouchikkad4537
@alihassenakaouchikkad4537 3 жыл бұрын
പ്ലാവില ഇങ്ങനെ ചെയ്യാൻ പറ്റുമോ
@sajisaheli
@sajisaheli 2 жыл бұрын
Nooo
@aneeshs7496
@aneeshs7496 4 жыл бұрын
നല്ല അവതരണം
@m43media67
@m43media67 3 жыл бұрын
Ayo ariyarha pole
@tkrabbitfarm6811
@tkrabbitfarm6811 4 жыл бұрын
Muyalinu kodukkan pattumo aarkkenkilum ariyumo
@ajmalahammad9308
@ajmalahammad9308 3 жыл бұрын
Ethu pullan athe bro
@eldhopaul8488
@eldhopaul8488 4 жыл бұрын
What is fermentation?
@ibrahimmannil596
@ibrahimmannil596 4 жыл бұрын
Muyal in kodokkan pattumo
@ibrahimmannil596
@ibrahimmannil596 4 жыл бұрын
Ripley tharu
@giftonprince2172
@giftonprince2172 3 жыл бұрын
ഇല്ല
@jojijoseph1571
@jojijoseph1571 11 ай бұрын
നെല്ലിന്റെ കച്ചി ഇതിനെ ഉപയോഗിക്കമോ
@STKcreation
@STKcreation 3 жыл бұрын
ചേട്ടാ സൈലേജ് പോത്തിന് കൊടുക്കാൻ പറ്റുമോ
@jibinoommen4953
@jibinoommen4953 3 жыл бұрын
Chetta ee food muyallinn kodukkamo
@subrahmanianmp6509
@subrahmanianmp6509 Жыл бұрын
ശർക്കര അളവ് ഉണ്ടോ. ഇത് പൂപ്പൽ വരുമോ
@rafeeqqatar2930
@rafeeqqatar2930 4 жыл бұрын
സാധാരണ വൈകോലിൽ ഇത് ചേയ്യാൻ സാധിക്കുമോ
@Photo_Factory_Media
@Photo_Factory_Media 2 жыл бұрын
വൈക്കോൽ ചെയ്യുമ്പോൾ യൂറിയ ചേർത്ത് ഉണ്ടാക്കണം.
@jojijoseph1571
@jojijoseph1571 11 ай бұрын
​@@Photo_Factory_Mediaയൂറിയ ചേർക്കുന്നതിന്റെ അളവ് എങ്ങനെ.? യൂറിയ ചേർത്താൽ വല്ലകുഴപ്പം ഉണ്ടാകുമോ
@amjithkhan4110
@amjithkhan4110 4 жыл бұрын
പൂപ്പൽ ഉണ്ടെങ്കിൽ എന്തു സംഭവിക്കും അതായത് മൃഗങ്ങൾക്ക് എന്തു സംഭവിക്കും
@tmmedia583
@tmmedia583 3 жыл бұрын
Chathupokum
@samadvlog232
@samadvlog232 4 жыл бұрын
ഇത് സാധാ പുല്ലില്‍ ചെയ്യാന്‍ പറ്റുമോ പ്ളീസ് റീപ്ളെ
@cjfarms
@cjfarms 4 жыл бұрын
Illa bro
@mobtech6738
@mobtech6738 3 жыл бұрын
Pinne ethu pullil aanu cheyyan pattunne
@ranz1513
@ranz1513 3 жыл бұрын
@@mobtech6738 co3 , supper napier ,co5 valarthupullil.
@sathyaprakashgbz9150
@sathyaprakashgbz9150 2 жыл бұрын
കീടനാശിനി ഉപയോഗിക്കുന്നത് വേണ്ട ബ്രോ അതു പോലുള്ള മറ്റൊന്ന് ഉപയോഗിക്കൂ ..........
@ats1755
@ats1755 3 жыл бұрын
8:12 ഇത് ആദ്യമേ പറഞ്ഞൂടെ. വെറുതെ ഇരുന്ന് കണ്ട്.
@anandhukrishna5949
@anandhukrishna5949 2 жыл бұрын
ഈ പുല്ല് അല്ലാതെ സാദാ പാടത്തു കാണുന്ന പുല്ലുകൾ ആയാലോ
@albitmathew4405
@albitmathew4405 4 жыл бұрын
പുല്ലിന്റെ ആളാവും ശർക്കരയുടെയും ഉപ്പിന്റെയും അളവ് ഒന്ന് പറഞ്ഞു തരാമോ...... 10 kg പുല്ലിന് ശർക്കരയും ഉപ്പും. എത്ര വേണ്ടി വരും.... ഒന്നും പറഞ്ഞുതരാമോ...
@cjfarms
@cjfarms 4 жыл бұрын
ശർക്കര എത്ര ചേർക്കണം എന്ന് എല്ലാരും സംശയം ചോദിക്കാറുണ്ട്. 100 കിലോ പുല്ലിന് 2 കിലോ ശർക്കര ആവശ്യമാണ് .പച്ചവെള്ളത്തിൽ ലയിപ്പിച്ചു സ്പ്രൈ ചെയ്ത മതി .
@albitmathew4405
@albitmathew4405 4 жыл бұрын
Thanks bro....
@shijumonkk2288
@shijumonkk2288 Жыл бұрын
കൊഞ്ചികുഴയാതെ സംസാരിക്കാൻ പഠിക്ക്
@abdulrahmanchambiricaabdul8039
@abdulrahmanchambiricaabdul8039 4 жыл бұрын
സൈലേജ് ഉണ്ടാക്കി വെച്ചാൽ എലി തിന്നൂലെ
സൈലേജ് ഉണ്ടാക്കാൻ പഠിച്ചോളൂ...
22:34
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 54 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
У НАС НОВЫЙ ПИТОМЕЦ?😃
0:32
Chapitosiki
Рет қаралды 2,7 МЛН
I was so close to reaching you! 😿🍬
0:22
Cat in Day
Рет қаралды 8 МЛН
Пёсик-помощник 😂
0:46
Фрайд
Рет қаралды 1,1 МЛН