Giveaway നിർദ്ദേശങ്ങൾ.. _________________________ 1 :ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ നിർബന്ധം ആയും ഹാഷ് ടാഗ് കൊടുക്കണം #cabraloutdoors_giveaway or #malluangler_giveaway ചെറിയ ഒരു ക്യാപ്ഷൻ കൂടെ ഉൾപെടുത്താൻ ശ്രമിക്കുക 2 മുൻപ് സമ്മാനം ലഭിച്ച ആളുകൾക്കു ഈ giveaway ഉണ്ടായിരിക്കില്ല 3 മുൻപ് നമ്മൾ നടത്തിയ giveaway യിൽ ഉപയോഗിച്ച ഫോട്ടോസ് മാക്സിമം ഒഴിവാക്കുക 4 ഒരാൾ ഒരു ഫോട്ടോ മാത്രം പോസ്റ്റ് ചെയ്യുക
@lanzergaming59134 жыл бұрын
Rodum reelum upayogich inne vare oru meenum padichittilla appo kai choondayil pidicha meeninte photo vittaal mathiyo
@bktmallus12404 жыл бұрын
Meen pidikkanente haram onn vere levale. Sathyathil athoru lahariya
ഫിഷിങ്‌റോടും റീലും ആരും ഉപയോഗിക്കാത്ത നാട്ടിൽ ആരും പറഞ്ഞുതരാനും പഠിപ്പിച്ചു തരാനും ഇല്ലാതെ ഇതുപോലെയുള്ള വിഡിയോസും വാട്സ്ആപ്ഗ്രൂപ്പിലെ മച്ചാന്മാരോടും ചോദിച്ചു പഠിച്ചു ഒരുവർഷത്തോളം ഒരുമീനിനെ പോലും കിട്ടാതെ തണുത്ത പ്രഭാതങ്ങളിൽ പ്രതീക്ഷകൾ മാത്രം കൂട്ടിനു കൂട്ടി അലഞ്ഞിട്ടുണ്ട് ഒടുവിൽ ഞാൻ വിജയിച്ചു എന്നെ ഒരുപാട് ആംഗ്ലേസ് സഹായിച്ചിട്ടുണ്ട് അവരോടുള്ള സ്നേഹം എന്നും മനസിലുണ്ടാവും. ഈ മിഥുൻ ബ്രോയെവരെ ഞാൻ ഒരുപാട് സംശയങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിച്ചിട്ടുണ്ട് മച്ചാന് ഓര്മയുണ്ടാവോ ഇപ്പോഴും ചോദിക്കാറുണ്ട് .
@heavenoflifekrishnakumar73504 жыл бұрын
മല്ലു ആംഗ്ലേർ പോലുള്ള നല്ല ഫിഷിങ് ചാനലുകൾ കണ്ടു ഞാനും വാങ്ങി ഒരു റോഡും റീലും എന്റെ first ക്യാച്ച് ഒരു ആറ്റുവാള ആയിരുന്നു താങ്ക്സ് every ഫിഷിങ് channels.
@santhoeshpillai69704 жыл бұрын
Adipoli
@mohanskr14 жыл бұрын
മിഥുനിന്റെ പറയുന്ന കാര്യങ്ങൾ ഞാൻ വളരെ ശ്രദ്ധയോടെ കേൾക്കും. വളരെ തന്മയത്വത്തോടെ ഉള്ള അവതരണം എല്ലാവർക്കും ഉപകരിക്കും. ഇനിയും നല്ല ഇൻഫൊർമേറ്റീവ് ആയ വീഡിയോ കൾ പ്രദീഷിക്കുന്നു. എന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ഗുരുവേ.
@arjunvinod93694 жыл бұрын
Mallu angler എന്ന യൂട്യൂബ് ചാനൽ വളരെ യൂസ്ഫുൾ ആയിട്ടുള്ള ഫിഷിംഗ് ഇൻഫർമേഷൻ ആണ് ഇത് ഫോളോ ചെയ്തതാണ് ഞാൻ ഫിഷിംഗ് ചെയ്യുന്നത് ഒത്തിരി റിസൾട്ട് എനിക്ക് കിട്ടാറുണ്ട്
@athirar97124 жыл бұрын
Super comment
@vinoda27044 жыл бұрын
Nice
@arjunvinod93694 жыл бұрын
Thanks.... 😍😍😍
@rakhirajendran4264 жыл бұрын
,😃😃😃
@divyamanojdivyamanoj43424 жыл бұрын
👌👌👌😃😃
@akhilakhil68754 жыл бұрын
Chetta nalla pwoli information aanu oru beginner aaya anglersnu ee vedioyiloode thannathu...tkxxx.. information kidukki.. thimirthu...kaliii...
@abdulrasheedakhan17874 жыл бұрын
ഞാൻ ഈ ഫീൽഡിൽ പുതിയ ആളാണ് (വല വീശലിൽ അഗ്രഗണ്യൻ )മിഥുന്റെ കാസ്റ്റിംഗി നെ കുറിച്ചുള്ള വീഡിയോസ് എന്നെ വളരെ ആകർഷിച്ചു ഇനിയും ഇതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@shambunathv71164 жыл бұрын
Nice video, ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രേധീഷിക്കുന്നു
@vishnushanmugan29764 жыл бұрын
Apol frog enik thanne
@thusharshanmughan71014 жыл бұрын
Super bro
@sudins65684 жыл бұрын
Super bro
@amaldev27234 жыл бұрын
Yo boiii
@suryanarayanan64204 жыл бұрын
👌🏻
@SarangiPavi4 жыл бұрын
vishnu s ❤️
@unnikrishnanev32274 жыл бұрын
മച്ചാനെ...... വീഡിയോ പൊളിച്ചു. ചെറുപ്പംമുതൽ ഫിഷിങ് ഒരുപാട് ഇഷ്ടമുള്ള ഒരു ആൾ ആണ്.... മല്ലു angler പോലുള്ള ഫിഷിങിനെകുറിച്ചുള്ള വിഡിയോസ് ഞാൻ ഒന്ന് പോലും ഒഴിവാക്കാതെ കാണുന്നഒരാൾ ആണ്....ഇപ്പോ പുതിയ രണ്ട് റോഡ് എല്ലാം വാങ്ങിയിട്ട് ഉണ്ട്.... ഇനി നമ്മൾഒന്നിച്ചു ഒരു പൊളിപൊളിക്കും... ❤️❤️🎣🎣🎣🎣🎣🎣🎣🐠
@MDCREATIONS0074 жыл бұрын
❤😍❤😍
@unnikrishnanev32274 жыл бұрын
❤️❤️🎣മഴ പെയുന്നത് കൊണ്ട് വെള്ളംഎല്ലാംകലങ്ങികിടക്കുകയാണ്അല്ലേ.🐠.
വളരെ മനോഹരവും ഏറെ ലളിതുവുമായ അവതരണത്തിലൂടെ ഫിഷിംഗ് റോഡിന്റെ ഉപയോഗ രീതിയെ പറ്റിയും ഒഴിവാക്കേണ്ടതായ പയോഗ ശീലങ്ങളെയും പറ്റിയുള്ള ധാരാളം അറിവുകൾ പങ്ക് വെച്ച് പ്രിയപ്പെട്ട സഹോദരനും ഗിവ് എവേ സ്പോൺസർ ചെയ്തവർക്കും ഹൃദ്യമായ നന്ദിയും കടപ്പാടും അറിയിക്കുകയും നല്ല ഒരു മീൻബിരീയാണി ഭാവനയിൽ സമർപ്പിക്കുകയും ചെയ്യുന്നു.
@thankachenc.j32344 жыл бұрын
വളരെ പ്രതീക്ഷിച്ചിരുന്ന എപ്പിസോഡാണ് ,വളരെ നന്ദി !!!
@jojyjohnjohn45544 жыл бұрын
അടിപൊളി വീഡിയോ. അറിയാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു.
@thwoiba4 жыл бұрын
എന്റെ കുറെ കാലമായുള്ള സംശയമായിരുന്നു... വളരെ വ്യക്തമായി പറഞ്ഞു തന്നു..... ഒരുപാട് സന്തോഷം.. "mallu angler"നു ഒരായിരം വിജയാശംസകൾ
@kannanr84334 жыл бұрын
നാട്ടിൻപുറത്ത് ഉള്ളവർക്ക് കൊടുക്കണം..... ചേട്ടായി അതാണ് നല്ലത് അവർക്കാണ് ഇതിന്റെ ആവശ്യം
@rajeshmathew75494 жыл бұрын
ഇത് ഒരു വലിയ നല്ല കാര്യമാണ് പറഞ്ഞത് ഒരുപാട് പേര്‍ക്ക് ഉപകരണമാണ് 👌🎣🎣🎣💪👍
@azeebali46864 жыл бұрын
Fishing റോഡ് റീലും എല്ലാമുണ്ട്. പക്ഷെ ഫിഷിങിന്ന് പോയിട്ട് ഒരു മീൻ പോലും കിട്ടീട്ടില്ല. എന്നാലും fishing സ്റ്റോപ്പ് ചെയ്യുന്നില്ല. Blooddil അലിഞ്ഞു പോയതാ. പിന്നെ ഇന്നത്തെ ഇൻഫർമേഷൻ എല്ലാവർക്കും വളരെ ഉപകാരം ഉള്ളതാ. മല്ലൂ നീ പൊളിക്ക് മുത്തേ
@midhunek46814 жыл бұрын
ഇൗ നിർദ്ദേശങ്ങൾ വളരെ ഹെൽപ് ഫുൾ ആയി എനിക്ക് താങ്ക്സ്
@nidhiner98574 жыл бұрын
Kittathavarkke kodutha mathi chetta 🐸
@yadhukrishnan84764 жыл бұрын
😀
@adwaith30554 жыл бұрын
👍
@nibinmaniyalil9374 жыл бұрын
😍
@sreejithajaykumar34274 жыл бұрын
🥰
@gireeshpa80154 жыл бұрын
🤗
@adershkrishnanadersh2574 жыл бұрын
എല്ലാ വീഡിയോയും സൂപ്പർആണ് നിങ്ങൾ ചെയുന്ന വീഡിയോ എല്ലാം എല്ലാവര്കും ഉപകാരപ്രദമായ വീഡിയോ ആണ്. ഇനിയും ഇതേലെ വീഡിയോ പ്രതീഷിക്കുന്നു
@SABIKKANNUR4 жыл бұрын
Awesome വീഡിയോ ബ്രോ ✌️✌️
@rohanreji63944 жыл бұрын
Excellent video huge fan very useful
@sjdbro65514 жыл бұрын
Very very infermetive aan brooo powlichhhh. Oru frog tharoo maza alle kandathil vellam ketti kidakkaan aayii ippo frog kittiyaal powlikkum.😘😍😍😍😍😍😍😍😍😘
@sarath47024 жыл бұрын
കാളാഞ്ചി ലൂറിൽ അടിച്ചു drag വലിച്ചു ഓടുമ്പോൾ നമ്മുടെ മനസ്സിൽ ഉണ്ടാവുന്ന ആ feel എന്റെ സാറെ മറ്റൊന്നിനും തരാൻ കഴിയില്ല. റോഡും റീലും ആയി നടക്കുന്ന ഒരു മീൻ പ്രാന്തൻ
@dominicmathew5954 жыл бұрын
വളരെ ലളിതവും കൃത്യതയും ഉപകാരപ്രദവുമായ നിർദ്ദേശങ്ങൾ
@litolouis15814 жыл бұрын
😊😊Nyc and simple ayt present chethu machane... Full suport und to... Continue doing👍👍
@rino11314 жыл бұрын
👍
@jolygeorge36784 жыл бұрын
Nice
@atomtuition80624 жыл бұрын
👍
@sandeepsandu36574 жыл бұрын
മിഥുൻ ചേട്ടന്റെ fishing videos എല്ലാം ഞാൻ കാണാറുണ്ട്. തുടക്കക്കാർക് ഒരുപാട് helpful ആകുന്ന videos ആണ് എല്ലാം. തുടർന്നും ഇതുപോലെ തന്നെ മുൻപോട്ടു പോകട്ടെ .... 🦈🦈🦈❤️❤️😎
@ayyappank.a62194 жыл бұрын
pioneer rod ayirunu ente odinju pinne seri akii Carbaloutdoors eshttam midhun broii nyc videos valare upakarapetttu
@krishnanunnivnair2674 жыл бұрын
കൊള്ളാം നല്ല വീഡിയോ, ഇത് നേരത്തെ അറിഞ്ഞായിരുന്നേൽ ഒരു rod എനിക്ക് ഓടിയാതെ കിട്ടിയേനെ. Fishing വീഡിയോസ് മാത്രം പോരാഇങ്ങനെ ഇങ്ങനെയുള്ള അറിവ് പകർന്നു തരുന്ന വീഡിയോസ്കൂടി വേണം എന്നാൽ എല്ലാവർക്കും ഉപകരിക്കും 👍❤️
ഇന്നതെ വിഡിയേ അടിപെളി ആയിരുന്നു നമുക്ക് അറിയാത്ത കുറെ കാര്യങ്ങൾ പറഞ്ഞ്തന്നതിന് ഒരു ആയിരം Thanks👌👍👍
@abhilashes84004 жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട് ഗുഡ് ഇൻഫർമേഷൻ
@peaceBWY1014 жыл бұрын
Looks can be deceiving.. or so people tend to say. It’s amazing how you speak with great clarity and maturity. Nice to see you back after a long time. Peace.
@MDCREATIONS0074 жыл бұрын
😍😍
@nisabnichoos12114 жыл бұрын
Narukett edukunathayirunu nallath... Athavumbo oru pratheeksha vekkalo 😀
@jasimptr4 жыл бұрын
സത്യം പറഞ്ഞാൽ മച്ചാനെ നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷമാണ് ഞാൻ ഫിഷിങ് ഇറങ്ങിയത് tnx bro
@sheethalkaliyath27084 жыл бұрын
e oru give away sopnamgalil mathram....🤩 Don’t Expect Any Things from others please make a Habit.....Happy Fishing.🎣🙏
@SubashKumar-tc3bo4 жыл бұрын
Super bro good information ✌️✌️✌️✌️✌️👌👌👌👌
@muhammadsha62534 жыл бұрын
കൊള്ളാം പോളി സാധനം,😁😊
@sarathtg65084 жыл бұрын
നല്ലൊരു ഉപകാരമുള്ള... വീഡിയോ 💓💓
@roshcherian18434 жыл бұрын
എന്റെ ഒരു ഇത് വച്ചിട്ട് ഏറ്റവും durability ഉള്ളത് Shakespeare wildcat ആണ്. ഇപ്പൊ 2 വർഷം ആയി ഉപയോഗിച്ച് വരുന്നു.
@llify78964 жыл бұрын
Snake head patto
@albin93294 жыл бұрын
Strike cittumpo olla oru santhosham athu oru Vera level anu😀. Arhu pottipogumpol oru nenggidippu Ho.....anubhaviccanam 😥
@Hobbynethiglights4 жыл бұрын
ഇ ഫ്രോഗിൽ എങ്കിലും വഹ അടിക്കണമെ
@cyrilmathew16084 жыл бұрын
🐸
@aswinshivafishingtraveling71424 жыл бұрын
👌
@planetearth41584 жыл бұрын
👌👌
@unnikuttanbabu49184 жыл бұрын
😳
@harikrishnan-oq3mj4 жыл бұрын
⚡
@arunkv63114 жыл бұрын
Machane pwoli videos aanu upload cheyyunnate. Road and reel use cheyyunnathokke nannayi manasilakkitharunnund. Good job.
@firup11954 жыл бұрын
തുടക്ക സമയത്ത് ട്രൈബൾ ബീസ്റ് 10 ഫീറ്റ് ട്ടോപ്പ് ഒടിച് വീഡിയോ കാണുന്ന ഞാൻ😷😷 മച്ചാന്റെ വീഡിയോ കണ്ട് ചാലിയം പുളിമൂട്ടിൽ വന്ന് ചൂണ്ട ഇട്ട് ഒന്നും കിട്ടാതെ ചാള വാങ്ങി തിരിച് പോന്നിട്ടുണ്ട് അന്നത്തെ കാസ്റ്റിങ്ങി ലെ അപാകതകൾ മനസ്സിലാവാൻ മച്ചാന്റെ ഷാഡിനെ കുറിച്ചുള്ള വീഡിയോ കാണേണ്ടി വന്നു ഇപ്പോൾ ഈ വീഡിയോയിൽ നിന്നും ഒന്ന് രണ്ട് കാര്യങ്ങൾ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് മനസിലായി താങ്ക്യൂ
@MDCREATIONS0074 жыл бұрын
😍😍😍😍😍😍😍😍😍😍😍😍
@newangler1704 жыл бұрын
Midhun bro... nalla adipoli video❤️❤️❤️❤️❤️❤️❤️
@fayiskp93774 жыл бұрын
നിങ്ങൾ സഹകരിച്ചാൽ ഞാൻ അത് കൊണ്ട് പോവും 😝😝😝 ഒരു ലൈക്ക് തന്നൂടെ ഇഷ്ട.. 😜
@johmonjj77034 жыл бұрын
Usefull information.best of luck the next fishing video pwolichu muthe👍👍👍👍
@shebymanha4114 жыл бұрын
Good video bro...
@najeemvellezham79874 жыл бұрын
നല്ല നിർദ്ദേശം തന്നതിന് നന്ദി 😃☺
@abhilashsasidharan18224 жыл бұрын
Daiwayude phantom catfish rod kollamo lure castinginu vendiyanu
മുത്തുമണിയെ ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തത് giveaway പ്രതീക്ഷിച്ചട്ടല്ല 😘 എന്നാലും full on support 🙌💓👌
@bindhuappukuttan48544 жыл бұрын
Thanks this Information is helpful my rod is also breaken due to this issue🐠🌊
@vishnudev37284 жыл бұрын
👌
@shahulhameed48624 жыл бұрын
ഇതെങ്കിലും ഒന്ന് ശെരിയായാൽ മതി യായിരുന്നു ...അതിങ്ങു എടുക്കുവാ 🎣🎣🔥🔥🔥
@philip68534 жыл бұрын
Very informative. Keep doing such videos. 👌👍
@harismuhammed53854 жыл бұрын
ഞാനൊന്നു ട്രൈ ചെയ്തു നോക്കട്ടെ കിട്ടിയാലോ
@AnanthuAnanthu-kl5we4 жыл бұрын
You tubile fishing vdos annu njn stik vagiyath Njn oru thudakakarn annu. Njn chooda vagiyapole chila nattukr thendikal ene ashepikavunathinte paramavathi ashepichu... njn ithoke padikunthe ulu but ee oru vdo valare ere preyognm annu. Enikum enne pole ula thudakakrkum. First meenine kandapole natukarude vaa adakuna reethiyil 8 kg ula snaked head enik kity. Chooda edyil enu vacha orutharam prantha athoru jinnnaaa😍😍🥰🥰
@kenazjoseph30524 жыл бұрын
ഞാൻ ഒരു പ്രാന്തനാണെന്നു ഞാൻ തന്നെ മനസിലാക്കിയ നിമിഷം. ഫിഷിങ് ഇഷ്ടം 😇😇😇😇
@gokulkrishna55304 жыл бұрын
ബാക്കിൽ വലവീശുന്നത് അടിപൊളി aayitundu
@vishnumenon23534 жыл бұрын
ചേട്ടാ റോഡുകളുടെ കാസ്റ്റിംഗ് കപ്പാസിറ്റി video ചെയ്യോ
@princemaliyakkal4 жыл бұрын
ആദ്യമായി ചൂണ്ട ഇടുന്ന എല്ലാവര്‍ക്കും ആവശ്യമായ ഒരു വിവരണം 👍
@prince_alex_4 жыл бұрын
Best Rod under 2000 അല്ലെങ്കിൽ ഒരു beginnerkke പറ്റിയ റോഡ് ഒന്ന് പരിചയപെടുത്താമോ കാരണം നല്ല റോഡ് ഏതാണെന്നു കുറെ പേർക്ക് അറിയില്ല ഒരു video cheyyamo അതെ പറ്റി 😇😇😇😇
@adilcalicut6514 жыл бұрын
Caperlan 2 yr warranty kittum
@irshadirshudsm63934 жыл бұрын
Give away kand comment boxil Vanna njan.ippo thanne comment nu 100like kand pling aayi ponu.good video for beginners
Mallu Angler ee tips ethekilum video ill ulpeduthiyittundo undekil link ayakkumo please
@nahasnahu19414 жыл бұрын
Worth aayitulla video aan ith thank you very much sir👌
@muhammedajsal62204 жыл бұрын
-Yenikke oru 100 like taroo 🤨😍-
@vivekalungalvivekanirmal18944 жыл бұрын
Mega frogzz uyirrr...😍😍😍 bakki ellam estham(eshttam😁😁😁) nice tackle tips....
@soorajsarovas3764 жыл бұрын
Midhun chettane eshttamullavar anikk oru 10 like tharo pinne midhun chettante fishing eshttamullavarum
@ashiksivaji65104 жыл бұрын
Oru paddu beginner rs inum allathavarkkum ee vedio um pinne Ella vedio um orupad upakarapedum iniyum ithupolulla vedios iniyum prathesshikkunnu . Waiting for the next vedio . Hope see you soon bro
@anitasjoseph66324 жыл бұрын
Giveaway - ഒക്കെ കിട്ടാനും ഒരു ഭാഗ്യം വേണം. 😅 സത്യമല്ലേ 👍
@MDCREATIONS0074 жыл бұрын
😂
@theerthatheertha17144 жыл бұрын
Arum paranju tharatha nalla Msg anu super super super super super thank you broo
@noushadvy47484 жыл бұрын
ഈ കമന്റ് ലൈക്ക് തരുന്നവർക്ക്.frogy warrior frog. സമ്മാനമായി നൽകുന്നതാണ്😜😜
@MDCREATIONS0074 жыл бұрын
അയ്യട
@abhilashdharmadas7594 жыл бұрын
നൗഷാദിക്ക എനിക്ക് തന്നേക്ക്
@Suhail633364 жыл бұрын
Pattiko,
@noushadvy47484 жыл бұрын
Pattikulla
@amjadroshanvlogs4 жыл бұрын
Nice video man Enne pole ulla beginnersine very much informative anu