ടീച്ചർ പറഞ്ഞു തരുമ്പോൾ നല്ലോണം മനസ്സിലാവുന്നുണ്ട് ക്ലാസ്സ് എടുക്കുന്നത് പോലെ ഫീൽ ചെയ്യുന്ന എല്ലാംഒരു പ്രാവശ്യം തന്നെ കാണുമ്പോൾ മനസ്സിലാകുന്നുണ്ട് ടീച്ചറെ താങ്ക്യൂ ടീച്ചർ
@SheebaTeacherudeRuchikoottu3 ай бұрын
Thank you 🙏
@premalathavb6516 Жыл бұрын
Teacher. Super. .Ayitund Pazhayakalathe.. Palaharanghalude Ruchi, pa
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@valsalakumari78589 ай бұрын
Oru paxhaya receipe vivarichsthini nanni,thala allallo thilakkuka ennalley parayunnathu
@girijaranghat19709 ай бұрын
Hello Tr Presentation n preparation Super..congrats..
@SheebaTeacherudeRuchikoottu9 ай бұрын
Thank you 🙏
@p.manjula5103 Жыл бұрын
ടീച്ചറുടെ ഉണ്ണിയപ്പം ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
അഷ്ടമിരോഹിണിയുടെ ഒരു നീവേദ്യം ആണ് ചീട. ഇതിനോടൊപ്പം മധുര ചീടയും ഉണ്ടാകാറുണ്ട്..... വളരെ രുചികരമാണ് കൂടാതെ കുറച്ചുദിവസം കേടുവരാതെ ഇരിക്കുകയും ചെയ്യും...... ഹൃദ്യമായ ഭാഷയിൽ വിശദീകരിച്ചതിന് പ്രത്യേകം നന്ദി.......❤ Namaste ❤
Super super tasty cheeda 👌👌 pazayakala ormakal odiyetunnu 😀😀 Thank you very much for sharing the correct measurements 🙏🙏
@SheebaTeacherudeRuchikoottu Жыл бұрын
Undaakki nokkuuu tto 🙏
@santhatv3528 Жыл бұрын
ടീച്ചർ വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്. ഒരു തവണ ഉണ്ടാക്കി. പൊട്ടി തെറിച്ചു. ഇനി ഒന്ന് നോക്കണം 👍🌹
@SheebaTeacherudeRuchikoottu Жыл бұрын
അയ്യോ പൊട്ടിത്തെറിച്ചോ ജീരകം ചതച്ചു ചേർക്കണം അതുപോലെ ഉഴുന്നിൽ തരി ഉണ്ടാവരുത്
@mercymary1004 Жыл бұрын
അത് തന്നെയാണ് എനിക്കും സംഭവിച്ചത്. അതും കല്യാണമായ പുതു മോടിയിൽ. വലതു കയ് fully, രണ്ടു കയ്പത്തിയും, മുഖവും പൊള്ളിപ്പോയി. പൊട്ടി തെറിച്ചപ്പോൾ ഇറക്കി വക്കാൻ നോക്കി. അതാണ് കൂടുതൽ അപകടമായതു. കയ്‌യിലെ വിരലുകളിൽ ഇപ്പോഴും പാടുകൾ ഉണ്ട്. ഇനി ജീവിതത്തിൽ ച്ചീടാ ഉണ്ടാക്കില്ല എന്നു അന്നു തീരുമാനിച്ചു. 38 വർഷം ആയി. നല്ല പേടി കിട്ടി ച്ചീടാ ഉണ്ടാക്കിയിട്ട്. പിന്നെ ഇതു വരെ try ചെയ്തിട്ടില്ല..
പച്ചരി അല്ലാതെ വെള്ള അരീപൊടിയിൽ ഉണ്ടാക്കാൻ പറ്റുമോ
@SheebaTeacherudeRuchikoottu Жыл бұрын
വെള്ള അരിപ്പൊടി പച്ചരിപ്പൊടിയല്ലേ ഒരു ഗ്ലാസ് അരിപ്പൊടിയെടുത്തു ഉണ്ടാക്കിനോക്കൂ ദോഷമൊന്നും വരില്ല
@sumathimenon3254 Жыл бұрын
Supper,video
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@MayaSNair-cy6nc4 ай бұрын
Thagu inu share aye
@LalithambikaK-k9r10 ай бұрын
Ari pappatam undakki vilkkunnavarute ph no ariyamo teacher?
@SheebaTeacherudeRuchikoottu10 ай бұрын
Sorry ariyillaatto super market il kittumallo
@abhilashabhilash7157 Жыл бұрын
ഇത് വറുത്തു കേടാകാതെ എത്ര ദിവസം വക്കാൻ പറ്റും
@jayavinod427 Жыл бұрын
എന്റെ അമ്മ ഓണത്തിന് ഉണ്ടാക്കുന്നത് ആണ്
@sreedevis544 Жыл бұрын
Super 👏❤️
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@chandrikamenon64773 ай бұрын
I made the way you said insideis soft didnt come crispy
@SheebaTeacherudeRuchikoottu3 ай бұрын
Make small small balls
@sreerajnair4189 Жыл бұрын
Vèry good
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@prasannanair5597 Жыл бұрын
Super 👍
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@nanichand2 ай бұрын
എത്ര നാൾ കേടുവരാതെ വെക്കാം?????
@SheebaTeacherudeRuchikoottu2 ай бұрын
ഒരുപാട് നാൾ ഇരിക്കില്ല്യാ ട്ടോ തേങ്ങ ചേർക്കുന്നതല്ലേ
@lalithap.m6979 Жыл бұрын
ഞങ്ങൾ എപ്പോഴും പൊട്ടിത്തെറിയ്ക്കുമോ എന്ന് പേടിച്ചാ ഇതുണ്ടാക്കാറ്. ഇനി ഇതുപോലൊന്ന് ഉണ്ടാക്കി നോക്കണം.
@SheebaTeacherudeRuchikoottu Жыл бұрын
Undaakki nokkuuu tto
@valsalakn102 Жыл бұрын
Harekrishna,superayirikkunnu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@worldwiseeducationkottayam6601 Жыл бұрын
Cheeda super.Thank you♥️😍
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@vijayalekshmi3850 Жыл бұрын
, 15:20 l ithinuparayunnathe kalliodakka annanu parayunnth e.
@MarvelDesignerCollection Жыл бұрын
Yes
@indiraharinarayanan6637 Жыл бұрын
Pottitherikumo enna nu pedi two....
@SheebaTeacherudeRuchikoottu Жыл бұрын
അരിപ്പൊടിയിലും ഉഴുന്നുപൊടിയിലും തരി ഉണ്ടാവാതെ നോക്കു കൂടാതെ crushed ജീരകം ചേർക്കാൻ ശ്രദ്ധിക്കുക 😊👍
@prasannavijayakumar9355 Жыл бұрын
Good
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@lathaskurup-zw5cv Жыл бұрын
Super❤
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@leelaprasad19019 ай бұрын
Thu ente chettanu valiya ishttamanu
@adithyacookeryschool3403 Жыл бұрын
Super
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@Jessmallika-nw2hg Жыл бұрын
Simple and super nadan snack.Thanks dear
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@prasannak534 Жыл бұрын
Cheedayum àlangayum onnano
@SheebaTeacherudeRuchikoottu Жыл бұрын
Njaan athu kettattilla tto
@padmasurian63538 ай бұрын
പത്തിരിപ്പൊടി പറ്റുമോ
@SheebaTeacherudeRuchikoottu8 ай бұрын
വറുത്ത പൊടി വേണ്ട
@prashanthas7278 Жыл бұрын
I use to wet grind boil rice and raw rice equally then add urud dal 4: 1
@SheebaTeacherudeRuchikoottu Жыл бұрын
Oh good 👍
@balathilak524 ай бұрын
ഞങ്ങൾക്ക് കുറച്ച് ഉണ്ടാക്കി തരാമോ? തൃശൂരിൽ ആണെങ്കിൽ ഞാൻ നേരെ വന്ന് വാങ്ങക്കോളാം. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇത്. തൃശൂരിൽ പല കടകളിലും ചോദിച്ചു. കിട്ടാനില്ല.
ഉഴുന്നുപൊടിയിലോ അരിപ്പൊടിയിലോ തരി കിടന്നാൽ പൊട്ടിത്തെറിക്കുവാൻ ഇടയുണ്ട് പിന്നെ ജീരകം ഒന്ന് crush ചെയ്തിട്ടു ചേർക്കണം
@meenakshikuttygopakumarannair Жыл бұрын
Sup🎉
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@ushap3713 Жыл бұрын
Teacher. Good food 🙏, പഴയ കാലത്തെ ഓർമ വന്നു പോയി ഞങ്ങൾക്ക് മുത്തശ്ശി യും അമ്മയും ഇത് പോലെത്തെ cheeda ഉണ്ടാക്കി തരും മായിരുന്നു 🙏
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏 Undaakki nokkuuu tto
@Sulaika-wj1jc Жыл бұрын
@@SheebaTeacherudeRuchikoottu ❤❤ were dhfh😂 19:23 Ni ni hu
@sathimenon2344 Жыл бұрын
ഇത് പൊട്ടി തെറിക്കും
@SheebaTeacherudeRuchikoottu Жыл бұрын
ഉഴുന്നുപൊടിയിൽ തരി കിടക്കാതെ സൂക്ഷിച്ചാൽ മതി പൊട്ടിത്തെറിക്കില്ല
@geetapillai1819 Жыл бұрын
ഞങ്ങളുടെ നാട്ടിൽ ആലങ്ങ എന്ന് പറയും.
@SheebaTeacherudeRuchikoottu Жыл бұрын
Oh aano 👍
@anthonymanjaly9552 Жыл бұрын
Etha aa nadu?
@santhim4404 Жыл бұрын
❤❤❤
@SheebaTeacherudeRuchikoottu Жыл бұрын
🙏
@IndiraJayan-j5b5 ай бұрын
ജിതിന്റെ കൂടെ കുറച്ചു കറിവേപ്പിലയും കൂട്ടിവരുത്തുയിട്ടാൽ കാണാൻ നല്ലഭജി aay8rikyum
@SheebaTeacherudeRuchikoottu5 ай бұрын
Oh ok 👍
@hrishikeshnair40514 ай бұрын
ഞങ്ങൾ ഇതിനെ കളിയടയ്ക്ക എന്ന പേരിൽ വിളിക്കുന്നു ഒരു ഓണക്കാലവിഭവം ചെറിയ ഉള്ളിയും ചേർക്കാറുണ്ട് - സന്തോഷം
@SheebaTeacherudeRuchikoottu4 ай бұрын
🙏
@jayajaya4782 Жыл бұрын
Mazhakalam evening karumure
@SheebaTeacherudeRuchikoottu Жыл бұрын
😊👍
@srilakshmisreejith6543 Жыл бұрын
❤❤❤super
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@sabeenaantony5943 Жыл бұрын
👍
@SheebaTeacherudeRuchikoottu Жыл бұрын
🙏
@sushamanair3814 Жыл бұрын
Ellum kurumulakum koodi cherthal nannayirikkum
@SheebaTeacherudeRuchikoottu Жыл бұрын
Athe 👍
@jayamolabraham29395 ай бұрын
🙏🙏🙏🙏🙏🙏
@SheebaTeacherudeRuchikoottu5 ай бұрын
🙏
@elizabethsuju68963 ай бұрын
ഞവവ് ഞവെവ്.😅
@zuhrabi5409 Жыл бұрын
13:28
@hemamalini1591 Жыл бұрын
Super tasty snacks thanks teacher❤❤❤
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@gracysunny8381 Жыл бұрын
❤
@SheebaTeacherudeRuchikoottu Жыл бұрын
🙏
@ashwinkrishna4917 Жыл бұрын
👍💞
@SheebaTeacherudeRuchikoottu Жыл бұрын
🙏
@Ambikakumari.L-l5e8 ай бұрын
ഞങ്ങൾ കളിയടയ്ക്ക എന്നാണ് പറയുന്നത്
@Ambikakumari.L-l5e8 ай бұрын
ചിലപ്പോൾ പൊട്ടിത്തെറിക്കാറുണ്ട്
@SheebaTeacherudeRuchikoottu8 ай бұрын
Oh ok 👍
@SheebaTeacherudeRuchikoottu8 ай бұрын
ഉഴുന്നുപൊടിയിൽ തരിയുണ്ടെങ്കിൽ പൊട്ടിത്തെറിക്കുമെന്ന് കേട്ടിട്ടുണ്ട് അതുപോലെ ജീരകം ഒന്ന് ചതച്ചിട്ടിടുക
@valsalakn102 Жыл бұрын
Undanalam
@ppradeepkumar4622 Жыл бұрын
നമ്മൾ ആലങ്ങ എന്നാണ് പറയുന്നത്
@SheebaTeacherudeRuchikoottu Жыл бұрын
Aano
@sajithakumari8768 Жыл бұрын
ഞങ്ങൾ കളിയടക്ക എന്ന് പറയും
@prasannakumari-123 Жыл бұрын
🙏💐
@leelaraghavan9658 Жыл бұрын
ടീച്ചറെ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നമാതിരി ആവർത്തനം കാരണം ലെങ്ത് കൂടുന്നില്ലേ? അതു കൊണ്ട് ഫോണിൽ ഉള്ള നെറ്റ് വേഗം തീരുന്നു. നെഗറ്റീവ് ആയി പറഞ്ഞതല്ല. എല്ലാ വീഡിയോവും കാണാൻവേണ്ടി പറഞ്ഞതാണ്. ഇതൊരു നെഗറ്റീവ് കമന്റ് ആയി എടുക്കരുതേ. വീഡിയോ 👍
@SheebaTeacherudeRuchikoottu Жыл бұрын
Length കുറയ്ക്കാൻ ശ്രമിക്കാട്ടോ അതു പറ്റിപ്പോകുന്നതാണ് 😀
@MariyamOk-mommuzzzz5 ай бұрын
😊😊😊😊😊
@shyamap9856 Жыл бұрын
കടേന്നു വാങ്ങുന്ന അരിപൊടി എടുക്കാവോ
@SheebaTeacherudeRuchikoottu Жыл бұрын
ഞാൻ ഇതുവരെ ചീട ഉണ്ടാക്കാൻ കടേന്ന് വാങ്ങിയ അരിപ്പൊടി ഉപയോഗിച്ചിട്ടില്ല പറ്റുമായിരിക്കണം ചെറിയ അളവിൽ ഉണ്ടാക്കി നോക്കൂ
@s.sajeevpanicker83173 ай бұрын
കേട്ടിട്ട് ക്ഷമയുടെ നെല്ലിപ്പലക കണ്ടു
@gourisp7528 Жыл бұрын
ഏന്റെ അമ്മ ഉണ്ടാക്കിയിരുന്ന പലഹാരം അമ്മ വയ്യാതായതിന് seasham കഴിച്ചിട്ടില്ല
@SheebaTeacherudeRuchikoottu Жыл бұрын
Oh aano Undaakki nokkuuu tto
@lovelyvt82219 ай бұрын
Adi polo cheeda
@SheebaTeacherudeRuchikoottu9 ай бұрын
Thank you 🙏
@sreedevisreekumaranunni5674 Жыл бұрын
പച്ചരിപ്പൊടി കൊണ്ട് ഉണ്ടാക്കുമ്പോൾ കുറച്ചുനേരം അടുപ്പിൽ വെച്ച് ചൂടാക്കി ഈർപ്പം കളഞ്ഞില്ലെങ്കിൽ ചീട പൊട്ടിതെറിക്കും. പുഴുക്കലരിയാണെങ്കിൽ കുഴപ്പമില്ല.
@SheebaTeacherudeRuchikoottu Жыл бұрын
ആണോ ഞാൻ പച്ചരിപ്പൊടിയാണ് എപ്പോഴും ഉപയോഗിക്കാറ് ഇതുവരെ ചീട പൊട്ടിത്തെറിച്ചിട്ടില്ല