പാൽപ്പൊടി ഉണ്ടാക്കുന്നത് ആദ്യമായി കാണുന്നു ❤️❤️❤️. എനിക്ക് വെറുതെ തിന്നാൻ ആണ് ഇഷ്ടം 🤣
@PAADI.KITCHEN.11 ай бұрын
Okay okay thanks Thanks for Watching
@വംശീയതതുലയട്ടെ-ന3ഛ9 ай бұрын
എനിക്കും, എന്നോട് എല്ലാവരും ചോദിക്കും നിനക്ക് ഭ്രാന്ത് ആണോ പാൽപ്പൊടി ഇങ്ങനെ തിന്നാൻ എന്ന്
@Radhikac-e6r5 ай бұрын
Q AA q ni cy b bux cy N😊
@annm59085 ай бұрын
എനിക്കും 😃😃
@chithraharichithra55802 ай бұрын
എനിക്കും
@kuttikodans433810 ай бұрын
പണ്ട് പാൽപ്പൊടി അടുക്കളയിൽ നിന്നും കട്ട്തിന്നവർ ഇവിടെ കമോൺ 😂😂
@PAADI.KITCHEN.10 ай бұрын
Mmmmmm correct Thanks for Watching
@abdulnisar70199 ай бұрын
ഇപ്പോഴും ഉണ്ട് 😂
@SafvanaVk-jk7vi9 ай бұрын
Eppozhum unnd😂
@kumarykumary98449 ай бұрын
Epozhum ഉണ്ട് 😂
@Ervin20148 ай бұрын
😅😅
@soumyasunil8911 ай бұрын
Thank u. ആദ്യമായാണ് പാൽപ്പൊടി ഉണ്ടാകുന്നത് കാണുന്നത് 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻❤
@PAADI.KITCHEN.11 ай бұрын
Thanks for Watching Full support venam
@dileepmv74387 ай бұрын
താങ്കൾ കണ്ടത് പാൽപ്പൊടി അല്ല cornflour പാൽ പൊടി ആണ് . ഇത് ചായയിൽ ഇട്ടാൽ പാൽപ്പൊടി ഇട്ട ചായയുടെ ടേസ്റ്റ് പോലും ഉണ്ടാകില്ല
@BabyPa-w5o11 ай бұрын
വളരെ നന്നായി, പാൽപ്പൊടിയുണ്ടാക്കുന്നത് കാണിച്ച്ചുതന്നതിനു നന്ദി. അഭിനന്ദനങ്ങൾ ❤👍
@PAADI.KITCHEN.11 ай бұрын
Okay okay thanks Full support pradheeshikkunnu Thanks for Watching
@jyothilakshmig800411 ай бұрын
❤😮❤
@dileepmv74387 ай бұрын
പാൽപ്പൊടി ഉണ്ടാക്കുമ്പോൾ cornflour ചേർക്കില്ല . ഇങ്ങനെ ഉണ്ടാക്കിയാൽ taste ഉണ്ടാവില്ല
@deepagopakumar461211 ай бұрын
പാലിനേക്കാൾ എനിക്ക് ഇഷ്ടംപാൽപ്പൊടിയാണ്. എപ്പോഴും വാങ്ങി വെയ്ക്കുകയും ചെയ്യും.വളരെ ഉപകാരപ്പെടുന്ന വീഡിയോ. നന്ദി, പുഷ്പമ്മ . ചെയ്തു നോക്കണം.
@PAADI.KITCHEN.11 ай бұрын
Okay okay chechi Undaakki nookittu ariyikkanam Thanks for Watching
@sijithkssiji901111 ай бұрын
Okay okay chechi Super
@AssiyaAbu11 ай бұрын
4thz
@bhargavigopal856411 ай бұрын
great pushpamma
@puthiyaparambath914611 ай бұрын
@@PAADI.KITCHEN.കഖഗഘങ
@Anitha.AAnusree.A11 ай бұрын
പുഷ്പമാ.... Weldon 👍... ഇതുവരെ ഒരു വീഡിയോ യിലും കണ്ടിട്ടില്ല... പാൽപ്പൊടി ഉണ്ടാക്കുന്ന വീഡിയോ... സൂപ്പർ... പുഷ്പമാ.. ഞാനും try ചെയ്തു നോക്കുന്നുണ്ട്...
@PAADI.KITCHEN.11 ай бұрын
Okay okay thanks Undaakki nookittu ariyikkanam
@sadasivannair274510 ай бұрын
ഇത്തരത്തിലൊരു വീഡിയോ ആദ്യമാണ്. നന്ദി പെങ്ങളേ . ഒരു പാട് നന്ദി.
@PAADI.KITCHEN.10 ай бұрын
Thanks for Watching
@jayanthisuganthi22497 ай бұрын
ആദ്യമായാണ് പാൽപ്പൊടി ഉണ്ടാക്കുന്ന വീഡിയോ കണ്ടത്. അതും വലിച്ചു നീട്ടാതെ അവതരണം. റിസൽട്ട് അടിപൊളി . പാൽപ്പൊടിയിൽ പഞ്ചസ്സാര ഇട്ട് ഉരുള പിടിച്ച് കഴിക്കുന്നത് വളരെ ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് Nido.
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@renjuroy831711 ай бұрын
ഞാൻ ആദ്യമായിട്ടാ പാൽപ്പൊടി ഉണ്ടാക്കുന്നത് കാണുന്നത്. വളരെ നന്നായിട്ടുണ്ട് പുഷ്പംമ്മയുടെ അവതരണം. സിമ്പിൾ ആണ്. നന്ദി 🌹🌹🌹
@PAADI.KITCHEN.11 ай бұрын
Okay thanks Full support pradheeshikkunnu
@DivyaBabu-d3d11 ай бұрын
നന്നായിട്ടുണ്ട് ഒരുപാട് നന്ദിയുണ്ട് വീട്ടിൽ പാൽ പൊടിയുണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് താങ്ക്യ അമ്മേ❤❤❤❤❤❤❤❤
@PAADI.KITCHEN.11 ай бұрын
Okay okay chechi Full support pradheeshikkunnu Thanks for Watching
@safananasin-yi7lz11 ай бұрын
Ok❤
@mohammedrashid582410 ай бұрын
Poli
@rajammatv177110 ай бұрын
R top ding.. . ..@@PAADI.KITCHEN.
@ThilakanKk-lb8xo8 ай бұрын
.@@safananasin-yi7lz
@shyanvs48626 ай бұрын
ആദ്യമായാണ് പാൽപ്പൊടി ഉണ്ടാക്കുന്നത് കാണുന്നത്. ഇത്രയധികം റെസിപ്പികൾ എങ്ങനെയാ പഠിക്കുന്നത് അമ്മ. കാണാത്ത ഒരുപാട് റെസിപികൾ ഇതിൽ കാണുന്നുണ്ട്. Great
@PAADI.KITCHEN.6 ай бұрын
Thanks for watching Full Support Pradeeshikkunnu
@remababu60568 ай бұрын
പുഷ്പമ്മയുടെ veriety recepi കൾ എല്ലാം അടിപൊളി...ആരും ചെയ്യാത്ത veriety food ൻ്റെ recrepi കൾ ആണ് പുഷ്പമ്മ ചെയ്യുന്നത്..... ഒട്ടും തിരക്കുകൂട്ടലുകൾ ഇല്ലാതെ വളരെ സാവധാനം... എളുപ്പത്തിൽ വ്യത്യസ്തമായ recepi കൾ ഉണ്ടാക്കുന്ന പുഷ്പമ്മ ഒരു സംഭവം തന്നെ... പുഷ്പമ്മക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... പിന്നെ kitchen അടിപൊളി... സൂപ്പർ...God bless you,,,,,🙏🙏🥰🥰❤️❤️
@PAADI.KITCHEN.8 ай бұрын
Thanks for the long message Thanks for watching Full Support Pradeeshikkunnu
@remababu60567 ай бұрын
🙏🥰
@kadeejaazhar413511 ай бұрын
പാൽപ്പൊടി യേക്കാൾ ഞാൻ നോക്കിയത് അമ്മേടെ കിച്ചനാണ്... സൂപ്പർ ❤❤❤❤❤
@PAADI.KITCHEN.11 ай бұрын
Okay thanks thanks Full support pradheeshikkunnu
@vpabdullakoya248611 ай бұрын
ഞാനും 🩷🩷🩷
@sunuvarghese250010 ай бұрын
എനിക്കും ഇത്തരം ഒരു അടുക്കള വേണം 🥰...
@Flowers589s10 ай бұрын
അധെ ഫുൾ ജനൽ വീട്ടം വെളിച്ചവും ഉള്ള adukkala
@sooryakanthipookal957810 ай бұрын
Me too 😁
@ajithakumario461711 ай бұрын
സൂപ്പർ ഇതുവരെ ഇതിന്റെ രഹസ്യം അറിയില്ലായിരുന്നു 👍👍🙏❤️
@PAADI.KITCHEN.11 ай бұрын
Okay okay thanks Full support venam Thanks for Watching
@saleemkps308011 ай бұрын
വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുന്നത് ഇങ്ങനെയല്ല.സ്പ്രേ ചെയ്ത് ഉണക്കിയെടുക്കുന്ന രീതിയാണത്.
@jjdjdasdbhh99508 ай бұрын
9@@PAADI.KITCHEN.
@KamaruKamaru-rn6mi11 ай бұрын
👌🙏best പെട്ടെന്ന് പറഞ്ഞു മനസിലാക്കിത്തന്നു
@PAADI.KITCHEN.11 ай бұрын
Thanks for Watching Full support venam
@junkz-lh5hs3 ай бұрын
Amma illatha samayath Paalpodi kattu thinnunnavar😂😂😂🤗🤗🤗🤗🤗🤗🤗🤗🤗🤗🤗 comeon
Okay thanks Thanks for Watching Full support venam
@shamlathasiz420211 ай бұрын
Supper ആദ്യമായിട്ടാണ് പാല്‍പൊടി ഉണ്ടാക്കുന്നത് കാണുന്നത് ഉണ്ടാക്കി നോക്കണം
@PAADI.KITCHEN.11 ай бұрын
Okay okay thanks Undaakki nookittu ariyikkanam
@jijijohn706911 ай бұрын
പാൽപ്പൊടി ഉണ്ടാകാൻ ഇത്ര എളുപ്പം ആണ് എന്ന് അറിഞ്ഞില്ല. ഇനിയും ഇതു പോലുള്ള വീഡിയോകൾ ഇടാൻ ദൈവം സഹായിക്കട്ടെ.
@PAADI.KITCHEN.11 ай бұрын
Thanks chetta Thanks for Watching Full support venam
@asainaranchachavidi639811 ай бұрын
അങ്ങനെ പാൽപ്പൊടിയും അടുക്കളയിൽ വച്ച് ഉണ്ടാക്കാം = എന്ന സ്ഥിതി വരെയെത്തി ഇതിന് മുമ്പ് ആർക്കും ഈ രഹസ്യം അറിയില്ലായിരുന്നു എന്നാണ് തോന്നുന്നത് കാരണം ഇത്ര കാലമായിട്ടും ഇങ്ങിനെയൊരു വീഡിയോ ഇതിന് മുമ്പ് കണ്ടിട്ടേയില്ല ഇതിൽ പുഷ്പ്പാമ്മ തന്നെയാണ് ഈ വീട്ടു പാൽപൊടിയുടെ കണ്ടുപിടുത്താവകാശം ഏതായാലും ഇനി ഇവിടുന്നങ്ങോട്ട് പലരും പല രീതിയിൽ പലവിധം പാൽപൊടികളുമായി വരും അപ്പോൾ ഇതാരും മറന്ന് പോകരുത് ഈ കുറിപ്പ് കാരനെയും / അസൈനാർ അഞ്ചച്ചവിടി
@PAADI.KITCHEN.11 ай бұрын
Okay okay thanks Support pradheeshikkunnu
@pyarijaaziz588411 ай бұрын
നിങ്ങൾ കാണാഞ്ഞിട്ടാണ്... ഒന്ന് സെർച്ച് ചെയ്തു നോക്ക് 😃
@radhamanikvp683011 ай бұрын
Yes
@naseemamk740011 ай бұрын
ഒറിജിനൽ പാൽപ്പൊടി ആ കളർ തന്നെയാണ് ഉണ്ടാവുക
@khairana5011 ай бұрын
Nido anchor amulya കമ്പനിക്കാരൊക്കെ പൂട്ടിപ്പോയി എന്നാണ് കേട്ടത് 😂
@aasthamenon777311 ай бұрын
അമ്മ അടിപൊളി ഞാൻ ആദ്യം ആയി കാണുന്നത് ഈ ചാനെൽ,♥️♥️♥️🥰🥰
@PAADI.KITCHEN.11 ай бұрын
Thanks for Watching Expecting support always
@vaishnavvijay9059 ай бұрын
ഏതു പാചകവും വളരെ ലളിതമായി സ്വന്തം മക്കൾക്ക് എന്ന പോലെ പറഞ്ഞു തരുന്ന പുഷ്പമ്മ.ഇനിയും ഈ പാൽപ്പൊടി റെസിപ്പി പോലെ നമുക്ക് കടയിൽ നിന്ന് വാങ്ങാൻ മാത്രമേ പറ്റു സ്വന്തമായി ചെയ്യാൻ പറ്റില്ല എന്ന് കരുതുന്ന പുതിയ വിഭവങ്ങൾ ഞനങ്ങൾക്കായി ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. അമ്മക്ക് എല്ലാ ആശംസകളും നേരുന്നു 🙏
@PAADI.KITCHEN.9 ай бұрын
Thanks chettaa Full Support Pradeeshikkunnu Thanks for watching
@vaishnavvijay9059 ай бұрын
@@PAADI.KITCHEN. ഞാനും ഒരു വീട്ടമ്മ ആണ്
@Muhsina-q8d11 ай бұрын
Undaaki nokum urapp. 2 tspn Vannila allenki 2,3 elakkaa koodi njn chertthotte oru flavor nu
ഇതിൽ കോൺ ഫ്‌ളവർ ഉണ്ടല്ലോ ഇങ്ങനെ കോൺ ഫ്‌ളവർ ഇട്ടാണോ മിൽമയൊക്കെ പാൽപ്പൊടി ഉണ്ടാക്കുന്നത്?
@manunarayanan339210 ай бұрын
@@radhakrishnansouparnika9950 അല്ല, ഇങ്ങനെ അല്ല പാൽപ്പൊടി ഉണ്ടാക്കുന്നത്. Spray drying എന്ന പ്രോസസ്സ് ആണ്, വേറെ ഒന്നും ചേർക്കേണ്ട. അത് ഇൻഡസ്ട്രിയൽ ആയി മാത്രമേ ചെയ്യാൻ കഴിയൂ
@nazeeranasi928411 ай бұрын
🎉🎉ആദ്യായിട്ട പാൽപ്പൊടി ഉണ്ടാക്കുന്നത് കണ്ടത് ഞാനും കുറച്ചു ഉണ്ടാക്കി നോക്കും 👌ഇഷ്ടായി നിങ്ങളുടെ വീഡിയോ 🤝
@PAADI.KITCHEN.11 ай бұрын
Okay okay ennittu ariyikkanam Thanks for Watching Full support venam
Amme super aayitund... ithrayum easy aayirunu alle ❤👍
@PAADI.KITCHEN.11 ай бұрын
Mmmmm correct Thanks for Watching
@arunps-zy2kh11 ай бұрын
Wow super.... Thank you chechii... 👏👏
@PAADI.KITCHEN.11 ай бұрын
Thanks for Watching
@mayadevia872111 ай бұрын
അടിപൊളി... ആദ്യമായിട്ടാണ് പാൽപ്പൊടി യുണ്ടാക്കുന്നത് കണ്ടത്. 👍
@PAADI.KITCHEN.11 ай бұрын
Okay okay thanks Full support venam Thanks for Watching
@sindhushaji603810 ай бұрын
Super.innu firstTime chechiyude video kandu.ishtapettu.subscribe cheythu.like cheythu..thank u chechee.ini oro videosum kanam❤
@PAADI.KITCHEN.10 ай бұрын
Okay okay chechi Thanks Thanks for Watching Full support venam
@marykuttyjohn1149Ай бұрын
Super kitchen.very clean and new and beautiful kitchem equpments.
@PAADI.KITCHEN.Ай бұрын
Thanks for watching Expecting Support Always……Thanks for watching
@remaniradhakrishnan22211 ай бұрын
Super palpodi. Adyamayi kanunnu. Adipoly ❤❤❤❤❤
@PAADI.KITCHEN.11 ай бұрын
Okay thanks Full support venam Thanks for Watching
@m5tech24811 ай бұрын
Waw സൂപ്പർ ഞാൻ ആത്യമായിട്ടാ ഈ ചാനലും ഈ പാൽപ്പൊടി റെസിപിയും 😊😍👍👍
@PAADI.KITCHEN.11 ай бұрын
Okay thanks thanks Full support venam Thanks for Watching
@mariammathomas787611 ай бұрын
Never knew this before. Thank you .
@PAADI.KITCHEN.11 ай бұрын
Okay thanks Expecting support always Thanks for Watching
@Babu.9559 ай бұрын
എന്തായാലും ഈ വീഡിയോ കണ്ടതിൽ ഒരുപാട് നന്ദിയുണ്ട് കാരണം കേരളത്തിൽ 90% ശതമാനം പ്രമേഹ രോഗികൾ ഉള്ളതിനാൽ ഇത്രയും പഞ്ചസാര പാൽപൊടിയിൽ ഉണ്ട് എന്ന് ജനങ്ങൾക്ക് മനസ്സിലാക്കിത്തന്ന അമ്മക്ക് ഒരു കുതിരപ്പവൻ
@PAADI.KITCHEN.9 ай бұрын
Mmmmmm Thanks for watching
@greenworld09810 ай бұрын
ഈ ചേച്ചീ മലയാളി അല്ല എന്ന് തോന്നുന്നു പക്ഷേ നന്നായി സംസാരിക്കുന്നു👌 kitchen അടിപൊളി
@PAADI.KITCHEN.10 ай бұрын
Mmmmm correct Thanks for Watching
@bineesh68011 ай бұрын
Super ithinte rehasyam ipoole adhyamayi ariyunnu
@PAADI.KITCHEN.11 ай бұрын
Okay okay thanks Full support venam Thanks for Watching
@aadwikaardravv8 ай бұрын
ഇത് സൂക്ഷിച്ചു വെക്കുന്നത് എങ്ങനെ വേണം എന്ന് കൂടി പറഞ്ഞു തരാമോ, എത്ര നാല് കേടു കൂടാതെ ഇരിക്കും, ട്രാവല്‍ ചെയ്യുമ്പോള്‍ കൊണ്ടു നടക്കാന്‍ പറ്റുമോ... ❤
@PAADI.KITCHEN.8 ай бұрын
Full tight bottle 6 months Take for travel also Thanks for watching
@aadwikaardravv7 ай бұрын
❤Thanks for reply
@jaynex90311 ай бұрын
Super thankyou ❤ Colour, texture all best 👍
@PAADI.KITCHEN.11 ай бұрын
Thanks for Watching Expecting support always
@ThahiraS-w3o11 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ എങ്ങനെ രഹസ്യം കണ്ടതിനു നന്ദി
@PAADI.KITCHEN.11 ай бұрын
Okay thanks Full support pradheeshikkunnu
@sudhans6599Ай бұрын
അമ്മയുടെ kitchen Super🥰പാൽപ്പൊടി അടിപൊളി 👌👌👌🥰
@PAADI.KITCHEN.Ай бұрын
Okay Okay Thanks for watching Full Support Pradeeshikkunnu
@ShaniAliSA11 ай бұрын
Intresting pushpamma .great work .like u ❤❤❤❤
@PAADI.KITCHEN.11 ай бұрын
Thanks for Watching
@girijabalakrishnan970911 ай бұрын
എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം. ThankYou❤❤
@PAADI.KITCHEN.11 ай бұрын
Okay okay thanks Undaakki nookittu ariyikkanam Thanks for Watching
@petlover-fh6cv7 ай бұрын
What powder have you mixed in boiled milk
@PAADI.KITCHEN.7 ай бұрын
Cornflower Thanks for watching
@SharafudheenSharafudheen-q1d9 ай бұрын
വളരെ വിനയം ഉള്ള ഒരു ചേച്ചിയാണ് ഇവർ എന്ന് ഇവരുടെ ഓരോ വീഡിയോസും കാണുന്നവർക്ക് അറിയാം 👌😊നിങ്ങളുടെ ഇങ്ങനെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... Thanks 🤝🌹🌹🌹
@PAADI.KITCHEN.9 ай бұрын
Okay Okay Full Support Pradeeshikkunnu Thanks for watching
എനിക്കും പാൽ ചായ ഇഷ്ട്ടം അല്ല പാൽപ്പൊടി chaya ആണ് ഇഷ്ട്ടം. പൊളി ആണ് ട്ടോ ❤
@PAADI.KITCHEN.11 ай бұрын
Thanks for Watching Full support venam
@nishaasanthosh192311 ай бұрын
@@PAADI.KITCHEN. ok🌹🌹🌹
@artbyshebi11 ай бұрын
Masha allhaaa🥰 thankyouu ammaaa
@PAADI.KITCHEN.11 ай бұрын
Thanks for Watching Full support venam
@jayanthimohanan855611 ай бұрын
അടിപൊളി പാൽപ്പൊടി ❤️❤️❤️👍
@PAADI.KITCHEN.11 ай бұрын
Thanks for Watching
@SreenivasanKallurvalappi-ti3vh11 ай бұрын
@@PAADI.KITCHEN.g😊🌹g
@jenyurikouth498411 ай бұрын
Super .I will try. 😅❤ thanks.
@PAADI.KITCHEN.11 ай бұрын
Okay okay After trying please comment Thanks for Watching
@prakashgudalur31049 ай бұрын
ആദ്യായിട്ടാണ് പാൽപ്പൊടി ഉണ്ടാക്കുന്ന കാണുന്നത്.... Adipoly❤❤❤❤
@PAADI.KITCHEN.9 ай бұрын
Thanks for watching
@shalumolaugustine417011 ай бұрын
👌 njan undakkiyittu parayam.veettil ihiri palpody venamnnu vicharichittu chemical undavumnnu vicharichittu vanghikkilla.athukondu enthayalum undakkunnundu.thank u chechy.
@PAADI.KITCHEN.11 ай бұрын
Okay okay ennittu ariyikkanam Thanks for Watching
@anjuk778011 ай бұрын
Powli...powlii powlii...kidu...onnum parayan illa amma super ❤❤❤
@PAADI.KITCHEN.11 ай бұрын
Thanks for Watching Full support pradheeshikkunnu
@Manju-gj5sj11 ай бұрын
❤amma aalu kollallo suppar ayitt ond
@PAADI.KITCHEN.11 ай бұрын
Thanks for Watching
@remyasabu24411 ай бұрын
സൂപ്പർ അമ്മച്ചി 👍♥️♥️
@PAADI.KITCHEN.11 ай бұрын
Thanks for Watching
@VenuParaly10 ай бұрын
മനോഹരം അമ്മ ഒരു ദോഷവും ഇല്ലാത്ത പാൽപ്പൊടി എങ്ങിനെ ഉണ്ടാക്കാം എന്ന് കാണിച്ചുതന്നതിൽ ഒരുപാട് നന്ദി 👌👌👌👌👌🌹...?
@PAADI.KITCHEN.10 ай бұрын
Okay thanks thanks for watching Full support venam
@ARATHYDEEPU6 ай бұрын
അമ്മേ സൂപ്പർ ♥️♥️♥️തീർച്ചയായും try ചെയ്യും 🥰
@PAADI.KITCHEN.6 ай бұрын
Okay Okay Undaakki Nookkittu Ariyikkanam
@jyothilekshmian140811 ай бұрын
Thanks പൂപ്പാമ്മ 😊
@PAADI.KITCHEN.11 ай бұрын
Thanks for Watching
@rajkuttan664311 ай бұрын
ഒരു ലിറ്റർ പാലിന് എത്ര ഗ്രാം പാൽ പൗഡർ കിട്ടും
@PAADI.KITCHEN.11 ай бұрын
100 gms Thanks for Watching
@shemirafeesh618711 ай бұрын
ആഹാ കൊള്ളാല്ലോ 👌
@PAADI.KITCHEN.11 ай бұрын
Thanks for Watching
@veerankutty95847 күн бұрын
പഞ്ചസാര അവസാനമാണ് ചേർക്കുന്നത് എന്ന് മനസ്സിലായില്ല😂 കാണാൻ മറന്നോ എന്ന് കരുതി റിവേഴ്സ് അടിച്ചു പിന്നെയാണ് മനസ്സിലായത് പഞ്ചസാര അവസാനണിടുന്നതെന്ന് ഏതായാലും സൂപ്പർ വീഡിയോ
@PAADI.KITCHEN.7 күн бұрын
Okay Okay Thanks for watching Full Support Pradeeshikkunnu
@Muhammad-j1o9v7 ай бұрын
Amma evidunna padichathaaa Eth Super aayittund video Full support Please reply
@PAADI.KITCHEN.7 ай бұрын
Okay Okay Thanks for watching Full Support Pradeeshikkunnu
@achayancuts5911 ай бұрын
Super 😍 ഇനി ഇതുപോലെ videos പ്രതീക്ഷിക്കുന്നു.
@PAADI.KITCHEN.11 ай бұрын
Okay okay Thanks for Watching Full support venam
@naturewithfamily581211 ай бұрын
പാൽപ്പൊടി അടിപൊളിസന്തോഷം കൊണ്ട്സന്തോഷം കൊണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@PAADI.KITCHEN.11 ай бұрын
Okay okay thanks thanks Full support venam Thanks for Watching