ചാണകം എളുപ്പത്തിൽ പൊടിച്ചെടുക്കാം ഒരു മെഷിനും വേണ്ട | ജൈവവളം | dung easy to grind without machine

  Рет қаралды 47,087

Malus Family

Malus Family

Күн бұрын

ചാണകം ഇനി ആർക്കും എളുപ്പത്തിൽ പൊടിച്ചെടുക്കാം
NB : തണലത്തിട്ട് ഉണങ്ങുന്നത് തന്നെയാണ് നല്ലത്,അതിന് കുറച്ച് ഗുണവും കൂടുതലാണ് എന്നാൽ തണലത്തിട്ട് ചാണകം ഉണക്കിയെടുക്കാൻ കാലതാമസം എടുക്കും.
നമ്മുടെ പച്ചക്കറി ചെടികൾക്ക് പെട്ടന്ന് തന്നെ വളം കൊടുക്കേണ്ടതുണ്ടല്ലോ
അപ്പോൾ വേഗത്തിൽ തന്നെ വളവും വേണ്ടത് അത്യാവശ്യമാണ്
അതുകൊണ്ട് വേഗത്തിൽ ചാണകം ഉണക്കിയെടുക്കാം എന്നുള്ളതാണ് ഞാൻ വീഡിയോയിൽ ഉദ്ദേശിച്ചത്.
(നേരിട്ട് ശക്തമായ വെയിൽ ഏൽക്കാതെ ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുക)
Cow dung easy to grind
Chanakam eluppathil podikam
Organic fertilizer
#chanakapodi #chanakavalam
#malusfamily #cowdungfertilizer
#bestfertilizer
Cultivation Videos 👇
അടുക്കളത്തോട്ടത്തിലെ ഉള്ളികൃഷി മുഴുവനായും | Onion Cultivation
• അടുക്കളത്തോട്ടത്തിലെ ഉ...
പച്ചമുളക് കൃഷി | Greenchilly Cultivation
• നിലത്തെ പച്ചമുളക് കൃഷി...
ഗ്രോബാഗിലെ ഇഞ്ചി കൃഷി | Ginger Cultivation
• ഗ്രോബാഗിൽ ഇഞ്ചിക്കൃഷി ...
___________________________________________
Lets Connect ❕
Subscribe Malus Family : / malusfamily
Facebook : www.facebook.c...
___________________________________________
Query Solved
How to make cow dung powder
Chanakapodi eluppathil undakaam
Dung is the main organic fertilizer
Cow dund easy to grind without machine
how to make organic fertilizer
jaiva valam engane undakkam
Thanks for watching ❤️

Пікірлер: 96
@MalusFamily
@MalusFamily 4 жыл бұрын
വീഡിയോയിൽ വിട്ട്‌ പോയൊരു കാര്യം സൂചിപ്പിക്കുന്നു പലരും കമന്റിലൂടെ ഒരു സംശയം ചോദിച്ചിരുന്നു,ചാണകം തണലത്തിട്ട്‌ ഉണക്കുന്നതല്ലെ നല്ലത് എന്ന്. തണലത്തിട്ട് ഉണങ്ങുന്നത് തന്നെയാണ് നല്ലത്,അതിന് കുറച്ച് ഗുണവും കൂടുതലാണ് എന്നാൽ തണലത്തിട്ട് ചാണകം ഉണക്കിയെടുക്കാൻ കാലതാമസം എടുക്കും. നമ്മുടെ പച്ചക്കറി ചെടികൾക്ക് പെട്ടന്ന് തന്നെ വളം കൊടുക്കേണ്ടതുണ്ടല്ലോ അപ്പോൾ വേഗത്തിൽ തന്നെ വളവും വേണ്ടത് അത്യാവശ്യമാണ് അതുകൊണ്ട് വേഗത്തിൽ ചാണകം ഉണക്കിയെടുക്കാം എന്നുള്ളതാണ് ഞാൻ വീഡിയോയിൽ ഉദ്ദേശിച്ചത്. (നേരിട്ട് ശക്തമായ വെയിൽ ഏൽക്കാതെ ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുക)
@mvvarughese7593
@mvvarughese7593 3 жыл бұрын
Ingane edutha chanakam gunam kurayum
@girikrishnanrg5651
@girikrishnanrg5651 3 жыл бұрын
Seiyaanu.. nalla veyilath unnakkiyaal nitrogen ammonia aaayi maariyitt nashtapedumm.
@Soujyam
@Soujyam 24 күн бұрын
​@@girikrishnanrg5651 nitrogen in elemental form is not present in cow dung, and nitrogen cannot become ammonia with sunlight. Dung usually contains urea, uric acid, ammonia, aminoacids. But urea can decompose to ammonia. I think this is what you meant.
@haleemyoonas6041
@haleemyoonas6041 8 ай бұрын
💚💚💚ഇതിനേക്കാൾ നല്ലൊരു പണിയുണ്ട് കട്ടിയുള്ള കണ്ണി അകലം കറഞ്ഞ നൈലോൺ വല ആവശ്യത്തിന് എടുത്ത് നിരത്തിയിട്ട് ഉണങ്ങിയതൊ ഒരു വിധം ഉണങ്ങിയതോ ആയ ചാണകം ആവശ്യത്തിന് വാരിയിട്ട് കിഴികെട്ടുക ഇതിന് പകരം വലകൊണ്ടുള്ള സഞ്ചിയിൽ ആണെങ്കിൽ വാരി നിറച്ച് അളവനുസരിച്ച് കെട്ടിയെടുത്ത ശേഷം ആ കിഴി ഒരു പലകയുടെ പുറത്ത് വെച്ച് ശകലം വണ്ണമുള്ള ഒരു കമ്പോ തടി കഷണമോ കൊണ്ട് തല്ലുക സഞ്ചിയിൽ നിന്ന് പുറത്തേക്ക് വീഴുന്നത് നല്ല പൊയായിരിക്കും ഇത് പെട്ടെന്നുള്ള മാർഗ്ഗമാണ്.
@govindankelunair1081
@govindankelunair1081 8 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏
@superfastsuperfast58
@superfastsuperfast58 4 жыл бұрын
സാറിന്റെ സത്യസദ്ധമായ വിഡിയോ ആണ് very good 👍
@MalusFamily
@MalusFamily 4 жыл бұрын
വളരെയധികം നന്ദി ❤️
@joseantony9768
@joseantony9768 4 жыл бұрын
താങ്കളുടെ അറിയുവുകൾ ചെറുതല്ല വളരെ വലുതാണ് നന്ദി
@MalusFamily
@MalusFamily 4 жыл бұрын
താങ്ക്സ് ❤️
@vimalraj2587
@vimalraj2587 3 жыл бұрын
Nalla arivukal tank you 👍
@rohithrenju536
@rohithrenju536 10 ай бұрын
Chetan koziye vlarthiya madi ade chikanju podikum. Atinkatam podikan kummayam ete Chakil keti vacha madi
@AkashAkashs-kc5sn
@AkashAkashs-kc5sn 9 ай бұрын
Use ful videos chetta ...😍👍
@manjushap5581
@manjushap5581 3 жыл бұрын
Thank u uncle
@MalusFamily
@MalusFamily 3 жыл бұрын
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം.
@sreekanthkm9963
@sreekanthkm9963 2 жыл бұрын
ചേട്ടാ പടവലത്തിൽ പെൺപൂക്കൾ ഉണ്ടാവാൻ എന്ത് ചെയ്യും.
@johaanantony9983
@johaanantony9983 Жыл бұрын
Pacha chanakam edukkumo? Veruthe tharam.
@Rasheedasalam123
@Rasheedasalam123 10 ай бұрын
Ys
@g4tech185
@g4tech185 3 жыл бұрын
Thank you
@MalusFamily
@MalusFamily 3 жыл бұрын
@mahendranvasudavan8002
@mahendranvasudavan8002 4 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@MalusFamily
@MalusFamily 4 жыл бұрын
Thanks 😍
@sheminaaslam4421
@sheminaaslam4421 3 жыл бұрын
Thank you chetta
@MalusFamily
@MalusFamily 3 жыл бұрын
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
@shajishajipavumba3150
@shajishajipavumba3150 2 жыл бұрын
ഗുഡ്
@habibhabibkm5530
@habibhabibkm5530 3 жыл бұрын
നന്നായി ട്ടുണ്ട് മാഷേ
@MalusFamily
@MalusFamily 3 жыл бұрын
🤗
@mymoonak.p2984
@mymoonak.p2984 3 жыл бұрын
ഞങ്ങളൂടെ എല്ലാം സപ്പോട്ട ട് ഉണ്ട് ചേട്ടാ
@MalusFamily
@MalusFamily 3 жыл бұрын
നന്ദി 😍❤️
@ramdas-vv1ip
@ramdas-vv1ip Жыл бұрын
Anna Nee adipoli Voggler anu,
@thresiammaantony4769
@thresiammaantony4769 4 жыл бұрын
സൂപ്പർ
@binubinu4121
@binubinu4121 4 жыл бұрын
Very good
@harimathilakam5045
@harimathilakam5045 4 жыл бұрын
ചാണകം തണലിൽ ഇട്ടുണക്കണം എന്ന് ചില ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് നേരിട്ട് സൂര്യ പ്രകാശം തട്ടുമ്പോൾ അതിലെ നൈട്രജന്റെ അളവ് കുറയും എന്ന്.
@MalusFamily
@MalusFamily 4 жыл бұрын
തണലത്തിട്ട് ഉണങ്ങുന്നത് തന്നെയാണ് നല്ലത്,അതിന് കുറച്ച് ഗുണവും കൂടുതലാണ് എന്നാൽ തണലത്തിട്ട് ചാണകം ഉണക്കിയെടുക്കാൻ കാലതാമസം എടുക്കും. നമ്മുടെ പച്ചക്കറി ചെടികൾക്ക് പെട്ടന്ന് തന്നെ വളം കൊടുക്കേണ്ടതുണ്ടല്ലോ അപ്പോൾ വേഗത്തിൽ തന്നെ വളവും വേണ്ടത് അത്യാവശ്യമാണ് അതുകൊണ്ട് വേഗത്തിൽ ചാണകം ഉണക്കിയെടുക്കാം എന്നുള്ളതാണ് ഞാൻ വീഡിയോയിൽ ഉദ്ദേശിച്ചത്. (നേരിട്ട് ശക്തമായ വെയിൽ ഏൽക്കാതെ ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുക)
@shamsadtp7678
@shamsadtp7678 3 жыл бұрын
👍👍
@goldeneye6957
@goldeneye6957 3 жыл бұрын
ഇതുപോലെ ആണെങ്കിൽ ഒരു ഫാമിലെ മൊത്തം പൊടിച്ച് എടുക്കാൻ ചേട്ടന് പറ്റുമോ എന്ത് പൊട്ടത്തരം ആണ് ഇത്
@dally5185
@dally5185 3 жыл бұрын
Super
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@risusartandworld7299
@risusartandworld7299 3 жыл бұрын
ചാക്കില്ലാതെ എങ്ങനെ പിടിച്ചെടുക്കാൻ
@mufeedvkth9467
@mufeedvkth9467 3 жыл бұрын
സർ ആട്ടിൻ കാഷ്ട്ടം എങ്ങനെ പെട്ടെന്ന് പൊടിക്കും
@MalusFamily
@MalusFamily 3 жыл бұрын
വെള്ളം തളിച്ച് കുതിരാൻ ഇടുക എന്നിട്ട് പൊട്ടിച്ച് എടുക്കാം.
@resmi0584
@resmi0584 4 жыл бұрын
Vazhayude koombila varunnathokke vadi karinju odinju pokunnu Entha karanam athinu enthu cheyam ennu parayamo chetta please
@MalusFamily
@MalusFamily 4 жыл бұрын
കാൽസ്യത്തിന്റെയും ബോറോണിന്റെയും കുറവ് മൂലം കരിച്ചിൽ ഉണ്ടാകാം 250 ഗ്രാം കുമ്മായം വാഴയുടെ പിണ്ടിയിൽ നിന്ന് അകത്തി കുറച്ച് ഇട്ട് കൊടുക്കുക ( മഴ ഇല്ലാത്ത സമയത്ത് ) കുമ്മായം ഇട്ട് കഴിഞ്ഞ് 10 ദിവസം കഴിഞ്ഞേ വേറെ വളം എന്തെങ്കിലും ഇടവൂ ( കരിഞ്ഞതിന്റെ ഫോട്ടോ ഒന്ന് അയച്ചാൽ കൃത്യമായി പറഞ്ഞ് തരാം )
@resmi0584
@resmi0584 3 жыл бұрын
Photo ayakan number tharamo?
@MalusFamily
@MalusFamily 3 жыл бұрын
facebook.com/johnys.farming Fb യിൽ സംശങ്ങൾ ചോദിക്കുക.
@sunshine-lg6yu
@sunshine-lg6yu 3 жыл бұрын
Pothinte chanakam chediki edulanu parayunnu.choodayirikum nu Eth shariyano
@MalusFamily
@MalusFamily 3 жыл бұрын
നനയ്ക്കുമ്പോൾ കുഴപ്പമില്ലായിരിക്കും
@thresiageorge5581
@thresiageorge5581 4 жыл бұрын
Congratulations and expecting more such a useful videos
@MalusFamily
@MalusFamily 4 жыл бұрын
❤️
@Blue-bi2mo
@Blue-bi2mo 4 жыл бұрын
@@MalusFamily v÷÷
@lalsy2085
@lalsy2085 4 жыл бұрын
Good tip
@MalusFamily
@MalusFamily 4 жыл бұрын
അഭിപ്രായത്തിന് നന്ദി 🤗❤
@navastthamarasseri8241
@navastthamarasseri8241 3 жыл бұрын
Achaya ee chanaka podik ethrayan chakin Vila...pls reply me
@MalusFamily
@MalusFamily 3 жыл бұрын
ഒരു ചാക്കായിട്ട് കൊടുക്കാറില്ല.
@abrahamkt2168
@abrahamkt2168 3 жыл бұрын
അച്ചായോ സംസാരം അടിപൊളി
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@salilna9051
@salilna9051 4 жыл бұрын
" ഇത് പ്പോ കണക്ക് " good.
@MalusFamily
@MalusFamily 4 жыл бұрын
❤️
@sychogamer3437
@sychogamer3437 3 жыл бұрын
Ellavarum like chayu
@MalusFamily
@MalusFamily 3 жыл бұрын
@shanasinu107
@shanasinu107 4 жыл бұрын
😊
@MalusFamily
@MalusFamily 4 жыл бұрын
❤️
@kunhilekshmikrishna787
@kunhilekshmikrishna787 4 жыл бұрын
നബര്‍ ഇടണേ
@usmanmukkandath9575
@usmanmukkandath9575 4 жыл бұрын
വെയിലത്ത് നന്നായി ഉണക്കിയ ശേഷം, ഒരു ചാക്കിൽ ലൂസാക്കി കെട്ടി ഉറപ്പുള്ള നിലത്ത് വെച്ച ശേഷം മൂന്നോ നാലോ പ്രാവശ്യം കാറോ മറ്റോ കയറ്റി ഇറക്കിയാൽ ഇതിലും എളുപ്പത്തിൽ പൊടിച്ചെടുക്കാം.
@MalusFamily
@MalusFamily 4 жыл бұрын
Road റോളർ കയറ്റിയാൽ കാർ കേറ്റി പൊടിക്കുന്നതിനേക്കാൾ നന്നായി പൊടിക്കാൻ പറ്റും 😊
@usmanmukkandath9575
@usmanmukkandath9575 4 жыл бұрын
@@MalusFamily 😁😁
@ashakoppal3313
@ashakoppal3313 3 жыл бұрын
🤣🤣
@soumyavvdevu8191
@soumyavvdevu8191 3 жыл бұрын
😆😆😆
@jainyclament4035
@jainyclament4035 Жыл бұрын
ഉണങ്ങിയ ചാണകം എങ്ങിനെ പൊടിക്കും
@muthukulathuthomasmoses6185
@muthukulathuthomasmoses6185 4 жыл бұрын
P
@sheelafranklin4236
@sheelafranklin4236 4 жыл бұрын
Nanachal pore.
@MalusFamily
@MalusFamily 4 жыл бұрын
തലേദിവസം ചാണകം കുറച്ച് കൈവെള്ളം തളിച്ച് വയ്ക്കുക പിറ്റേദിവസം രാവിലെ തിരുമി പൊടിച്ചെടുക്കുക
@rahmaaazeee1487
@rahmaaazeee1487 4 жыл бұрын
Nanachal pore
@MalusFamily
@MalusFamily 4 жыл бұрын
തലേദിവസം ചാണകം കുറച്ച് കൈവെള്ളം തളിച്ച് വയ്ക്കുക പിറ്റേദിവസം രാവിലെ തിരുമി പൊടിച്ചെടുക്കുക
@subaidacrescent9593
@subaidacrescent9593 3 жыл бұрын
Supper
@lalammaskariah8396
@lalammaskariah8396 4 жыл бұрын
Very good
@jessyjoseph3741
@jessyjoseph3741 4 жыл бұрын
Very good
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 99 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 39 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 86 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 99 МЛН