എല്ലാവർക്കും കൃതൃമായ മറുപടി കൊടുക്കാൻ കാണിക്കുന്ന താങ്കളുടെ നല്ല മനസിന് നന്ദി. 🙏
@usefulsnippets2 жыл бұрын
🌹🌹🌹
@balaramane4142 жыл бұрын
@@usefulsnippets ⁷
@marymalamel2 жыл бұрын
മഴക്കാലത്തിൻ്റെ പ്രത്യേക കരുതൽ വീഡിയോ. ഒരുപാട് ഒരുപാട് ഉപകാരം
@jayalekhat88292 жыл бұрын
കമ്പോസ്റ്റ് ഉണ്ടാക്കുമ്പോൾ പുഴു കാണപ്പെടുന്നത് സാധരണയാണോ . നല്ല അറിവുകൾ ആയിരുന്നു
@sabisalim62596 күн бұрын
Jaiva valam ozhichu koduthirunnu ippol mannil niraye puzhu und ee puzhukkal chediye bathikkumo cheduye kadich sasippikkumo pls reply
@Shameemacp-rh6gt Жыл бұрын
ഒരുപാട് നന്ദി സർ 👍👍
@hemarajn16762 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി.
@usefulsnippets2 жыл бұрын
🌹🌹🌹
@geethasantosh66942 жыл бұрын
Very informative video 🙏 I make good quality compost in old mud plant pots. Plastic bin compost was unsuccessful. So abandoned it. 👌👌🙏🙏
@usefulsnippets2 жыл бұрын
👍
@adonlalu60512 жыл бұрын
Thanks for your valuable information 🙏
@usefulsnippets2 жыл бұрын
🌹🌹🌹
@vanajathekkat51732 жыл бұрын
Thank you very much. Useful information. I tried making compost. Used chakirichor based inoculum. Made holes on the plastic bin for airation. But quite disappointed because of puzhukkal.
@usefulsnippets2 жыл бұрын
പ്ലാസ്റ്റിക് ബക്കറ്റിൽ വെള്ളം കെട്ടി നിൽക്കരുത്, വെള്ള രൂപത്തിൽ ഒന്നും ഒഴിച്ചു കൊടുക്കരുത്
@aswiniss61452 жыл бұрын
Same my situation
@usefulsnippets2 жыл бұрын
പച്ചക്കറി വേസ്റ്റിൽ വെള്ളം വാർന്നതിനുശേഷം കമ്പോസ്റ്റ് ബിന്നിൽ ഇട്ടാ മതി
@rayanasiya9055 Жыл бұрын
@@usefulsnippets സാർ, വിത്തുകൾ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്
@jadeermanna2 ай бұрын
Orupaad puzhu und. Waste motham podi aaayi. Ee puzhuvin enth cheyanam? Veetil kozhi illa. Ee puzhuvinte mannin moodaan pattumo?
@sollyjohn58692 жыл бұрын
Very much helpful 👍
@zandrababu533810 ай бұрын
Sir puzhu pidichal kollille athu use cheithal kuzhappam ondo
@abhilashptb Жыл бұрын
വളരെ ഉപകാരപ്രദം
@JamesML-d2i11 ай бұрын
Etra divasam kazhinjane ubayogikkendathe parayamo
@valsansam89212 жыл бұрын
Thanku so much... Very useful... You are doing a good job🙏🙏
@usefulsnippets2 жыл бұрын
🌹🌹🌹
@niyasgallery859410 ай бұрын
Bio gas slury inakulam ayi upapkiumo
@sreejabiju3578 Жыл бұрын
Ok sir njan chothichirunnu meente waste mattum idamo ennu parayunne I munneya chothiche
@usefulsnippets Жыл бұрын
മീനിന്റെ വേസ്റ്റ് ഇടണോണ്ട് കുഴപ്പമില്ല, നല്ലതുപോലെ മൂടിവയ്ക്കാൻ ശ്രമിക്കണം, അല്ലെങ്കിൽ എലി പൂച്ച നായ എന്നിവയുടെ ശല്യം ഉണ്ടാവാൻ സാധ്യതയുണ്ട്
@arunm6799 Жыл бұрын
Sir bio gas plant ne patti entha sarinte abhiprayam
@arunp5339 Жыл бұрын
Bucket adiyil oru hole ittu clery bottle ku aki koodea apo water content pettanu pokum
@snehammathram...10492 жыл бұрын
Thank you sir സ്നേഹം മാത്രം ♥️
@rajalakshmigopalakrishnan55142 жыл бұрын
thanks for this useful tips!
@usefulsnippets2 жыл бұрын
🌹🌹🌹
@jajasreepb3629 Жыл бұрын
Namaskaram. Thankyou
@ahmedbasheer248811 ай бұрын
Mun chatti adach vekkano?
@seenabasha58182 жыл бұрын
very useful video👌🙏
@sandravarghesek84152 жыл бұрын
Thank you Sir
@usefulsnippets2 жыл бұрын
🌹🌹🌹
@shahanata Жыл бұрын
Sir draganfruit wast ithil upayogikan patumo
@jayarevi632810 ай бұрын
കോഴിക്കാഷ്ഠം പ്ലാസ്റ്റിക് ബക്കറ്റിൽ compost ആക്കുന്നതിനെക്കുറിച്ച് പറഞ്ഞു തരുമോ?
@dr.sujayamurari18492 жыл бұрын
Well explained,thank you
@kurumbiswaliha9510 Жыл бұрын
Super👍👍👍👍👍
@usefulsnippets Жыл бұрын
🌹🌹🌹
@reenajhon8052 жыл бұрын
Arabian country il egane kitchen compost undaakkan pattum ennu video idaamoo.kariyila illaa
@usefulsnippets2 жыл бұрын
ചകിരിച്ചോറ് ലഭിക്കുമോ
@rejinamanar2833 Жыл бұрын
Ring mannil kuyichidanoo
@nejmimampad3441Ай бұрын
Usefull vedio
@Soujyam2 ай бұрын
Ee inoculathil entha ullathu?
@MammazWorld Жыл бұрын
Sir cyment chatty il vekkamo???
@usefulsnippets Жыл бұрын
കുഴപ്പമില്ല, മൺചട്ടിയിൽ കിട്ടുന്ന ഈർപ്പം ലഭിക്കില്ല
@MammazWorld Жыл бұрын
@@usefulsnippets sir oru kariyam koodi chattiyil hole athu adachu vekkano??
@jamunamurali55592 жыл бұрын
സംശയങ്ങൾക്ക് മറുപടി കിട്ടി 🙏🏼
@arunp5339 Жыл бұрын
Meen ntea waste pettanu compost avan ntha cheyuka apo
@kjzach11 Жыл бұрын
Can we use cooked food in anyway? I gave lots of cooked food waste. Veg and non veg. How can I use it.
@usefulsnippets Жыл бұрын
കമ്പോസ്റ്റ് ഉണ്ടാക്കിയാൽ മതി, വെജ്. പെട്ടെന്ന് കമ്പോസ്റ്റ് ആകും, Non Veg. പെട്ടെന്ന് കമ്പോസ്റ്റ് ആവില്ല
@vidyachandran91652 жыл бұрын
Protein mixture ellathe ee compost mathram growbagl fill cheith krishi cheyyan patto
@usefulsnippets2 жыл бұрын
ചെയ്യാം
@rajishadinesh50782 жыл бұрын
Tank you
@maryjoseph49062 жыл бұрын
Good information
@usefulsnippets2 жыл бұрын
🌹🌹🌹
@SanthoshKumar-mo8ov2 жыл бұрын
ഒരുപാട് സംശയങ്ങൾ ക്കു ള്ള മറുപടിയായി സാറിന്റെ ഈ വീഡിയോ
പൂവിടുന്ന സമയത്ത് മഴയുണ്ടായാൽ പൂവ് സെറ്റ് ആവില്ല, എന്റെ മുരിങ്ങയും പൂട്ടിയിരുന്നു, കഴിഞ്ഞമാസം പത്ത് പതിനഞ്ച് ദിവസം അടുപ്പിച്ചു മഴയുള്ളപ്പോൾ അതെല്ലാം കൊഴിഞ്ഞുപോയി
@mathews55772 жыл бұрын
Thanks
@mercyjose95922 жыл бұрын
Manchatty adachu vekkano?
@anfasabdulla72889 ай бұрын
. സിമന്റ് പാത്രത്തിൽ ചെയ്യുമോ പൊടി രൂപത്തിൽ ക്കുമോ
@sameeras54912 жыл бұрын
ഏട്ടാ നിങ്ങൾ ഇടുന്ന വീഡിയോ എനിക്ക് നോട്ടിഫിക്കേഷൻ വരുന്നില്ല ഞാൻ എപ്പോഴും വൈകിയാണ് കാണുന്നത് എന്റെ മുളക് ചെടി താഴേക്ക് ചുരുളുന്നു ആദ്യം ഒന്നിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ എല്ലാത്തിനും വന്നുതുടങ്ങി ഞാൻ എന്ത് വളമാണ് ഉപയോഗിക്കേണ്ടത്
@usefulsnippets2 жыл бұрын
വളം മാത്രം കൊടുത്തുകൊണ്ട് കാര്യമില്ല എന്തുകൊണ്ട് താഴോട്ട് വളയന്നൂർ എന്ന് നമുക്ക് അറിയണം താഴെ മുളകൽ വരുന്ന രോഗങ്ങളെക്കുറിച്ച് വീഡിയോ കൊടുക്കാം ഒന്ന് കണ്ടു നോക്കൂ 👇 kzbin.info/www/bejne/i2SyZmmXn5qFjqM സബ്സ്ക്രൈബ് ചെയ്ത ആൾ ന്ന് കൊടുത്താൽ എല്ലാ നോട്ടിഫിക്കേഷനും വരും
@ancyjiju3183 Жыл бұрын
Sir ഞാൻ ഉണ്ടാക്കിയ കമ്പോസ്റ്റ് നന്നായി പൊടിയുന്നില്ല, മണ്ണിന്റെ കളർ ആണു കമ്പോസ്റ്റ് നു. ...6 months ആയി ഉണ്ടാക്കി വച്ചിട്ട്
@usefulsnippets Жыл бұрын
കമ്പോസ്റ്റ് ഉണ്ടാക്കുമ്പോൾ പുട്ടിനു കുഴക്കുന്ന പരുവത്തിലുള്ള നനവ് എപ്പോഴും ഉണ്ടായിരിക്കണം, എന്നാൽ മാത്രമേ കമ്പോസ്റ്റ് നല്ല രീതിയിൽ പൊടിഞ്ഞു കിട്ടുകയുള്ളൂ,
@lincylincoln63524 күн бұрын
പുളിച്ച കഞ്ഞി വെള്ളം ഉപയോ ഗികക് മോ
@jamesjoseph33152 жыл бұрын
Enoculum evide vangan kuttum
@usefulsnippets2 жыл бұрын
വളക്കടകളിലും ഓൺലൈനിലും ലഭ്യമാണ്
@thomasranjit77812 жыл бұрын
How to make innoculation at home sir
@usefulsnippets2 жыл бұрын
ചകിരിച്ചോറും കോമ്പോസ്റ്റും ഉണ്ടെങ്കിൽ, രണ്ടുംകൂടി മിസ്സ് ചെയ്തു പുട്ടിന് പരുവത്തിൽ നന വോട് കൂടി 30 ദിവസം തണലത്ത് വയ്ക്കുക അത് ഇനോക്കുലമായിട്ട് ഉപയോഗിക്കാം, അല്ലെങ്കിൽ പുതിയതായി ഉണ്ടായ കമ്പോസ്റ്റ് എടുത്തിട്ടും ഉപയോഗിക്കാം
@sebyjoseph30752 жыл бұрын
@@usefulsnippets ഞാൻ already ഉണ്ടാക്കിയ കമ്പോസ്റ്റ് തന്നെയാണ് waste ഇന്റെ കൂടെ add ചെയ്തു കൊടുക്കുന്നത്. നല്ല റിസൾട്ട് ആണ്..
@sebyjoseph30752 жыл бұрын
മത്തങ്ങ ഒക്കെ ഉപയോഗിച്ച് EM ലായനി ഉണ്ടാക്കാം എന്ന് കേട്ടിട്ടുണ്ട്.. അത് സാധിക്കുമോ?? പറ്റുമെങ്കിൽ ഒരു video ചെയ്യുമോ??
@sebyjoseph30752 жыл бұрын
Rice മില്ലുകളിൽ നിന്നും ലഭിക്കുന്ന ഉമിക്കരി ഉപയോഗിക്കാൻ സാധിക്കില്ലേ?? ഞാൻ fish മാർകെറ്റിൽ നിന്നും fish cutting waste വാങ്ങിയിട്ട് ഉമ്മിക്കരിയുമായിട്ട് മിക്സ് ചെയ്തു ബാരെലിൽ മൂടി വച്ചു 21-28 ദിവസം കൊണ്ട് നല്ല കമ്പോസ്റ്റ് കിട്ടുന്നുണ്ട്.. കരി കുറഞ്ഞു പോയാൽ smell ഉണ്ടാകും..
@usefulsnippets2 жыл бұрын
അതിൽ ഡി കമ്പോസ്റ്റ് ബാക്ടീരിയകൾ കൂടുതലാണ്, വളരെ പെട്ടെന്ന് കമ്പോസ്റ്റ് ആവാൻ സഹായിക്കും
@dhanyakp94702 жыл бұрын
സാറ് ക്ഷമയോടെ കൃഷി ചെയ്യുന്നു🙏🙏😎
@ranjinikavapra83478 ай бұрын
എന്റെ കമ്പോസ്റ്റ് ൽ ഉറുമ്പ് ധാരാളമായി വരുന്നു..ചെടികൾക്ക് ഇട്ടു കൊടുക്കുമ്പോഴും കറുത്ത ഉറുമ്പ് വരുന്നു..എന്ത് പ്രതിവിധി ആണ് ഉള്ളത്?
@nandasmenon95462 жыл бұрын
Useful post
@jajasreepb3629 Жыл бұрын
Super
@shahidasai86482 жыл бұрын
Plastic ബക്കറ്റിൽ വളം ഉണ്ടാകുമ്പോൾ അതിൽ വെള്ളവും പുഴുക്കളും bad smell ഉണ്ട് ഇത് നേരിട്ട് ചെടികൾക്ക് അടിയിൽ ഇട്ടു കൊടുക്കാമോ പുഴുക്കൾ ഉള്ളത് കൊണ്ട് പ്രശ്നം ഉണ്ടോ
@usefulsnippets2 жыл бұрын
ചില വിളകൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല, അടുക്കള മാലിന്യം സംസ്കരിക്കുന്നോടൊപ്പം തന്നെ അതോടൊപ്പം കുറച്ചു കരിയിലയും കൂടി ഇട്ടു കൊടുത്തു കഴിഞ്ഞാൽ, പുഴുവും ഉണ്ടാവില്ല ബാഡ് സ്മെല്ല് ഉണ്ടാവില്ല
@MyTricksandTipsSeenathSaleem2 жыл бұрын
ഈ പുഴുക്കളും വെള്ളവും ഉള്ള പാത്രത്തിൽ കുറച്ചു ചകോരിച്ചോർ ഇട്ട് കൊടുക്കൂ പെട്ടെന്ന് കമ്പോസ്റ്റ് ആയി കിട്ടും. നല്ല പോലെ അടച്ചു വെച്ചാൽ smell പുറത്തേക്ക് വരില്ല
@safiyapm80582 жыл бұрын
@@usefulsnippets j kl no
@helenummachan37172 жыл бұрын
Good
@saurabhfrancis2 жыл бұрын
❤👌
@marykl5706Ай бұрын
ഇറച്ചി മീൻ ഇതിൻ്റെ വേസ്റ്റഎങ്ങിനെയാണ
@pmsdragonfruit2 жыл бұрын
ഇങ്ങനെ ഉണ്ടാക്കുന്ന കമ്പോസ്റ്റിൽ N P k അളവ് എങ്ങിനെ ആയിരിക്കും. എന്തായിരിക്കും കൂടുതൽ.
@usefulsnippets2 жыл бұрын
ഓരോ വീട്ടിലുള്ള അവശിഷ്ടം ഓരോ രീതിയിൽ ആയിരിക്കും, അതിന്റെ npk പല രീതിയിലായിരിക്കും, അത് നമ്മൾ ചെക്ക് ചെയ്തു നോക്കണം
@parlr2907 Жыл бұрын
👌🎉🙏
@akhilc44822 жыл бұрын
ഒരു തവണ ഗ്രോ ബാഗ് സെറ്റ് ചെയ്താൽ എത്ര നാൾ ഉപയോഗികാം
@usefulsnippets Жыл бұрын
ഓരോ വിളക്ക് അനുസരിച്ച് മാറ്റം വരാം ആദ്യം ചീര കൃഷി ചെയ്ത്, പിന്നീട് പയർ കൃഷി ചെയ്ത്, പിന്നെ മറ്റുവിളകൾ കൃഷി ചെയ്യുകയാണെങ്കിൽ ഗ്രോ ബാഗ് ഒരുതവണ സെറ്റ് ചെയ്താൽ മതി, പുതിയ വിള നടുന്ന സമയത്ത് കുറച്ച് വളം ചേർത്തു കൊടുക്കണം എന്ന് മാത്രം, എന്നാൽ എല്ലാ വിളകൾക്കും അങ്ങനെ ചെയ്യാൻ സാധിക്കില്ല
@vineethm.3753 Жыл бұрын
കിച്ചൻ വേസ്റ്റ് കമ്പോസ്റ്റ് ഉപയോഗിക്കുമ്പോൾ ചെടികൾക്ക് വീണ്ടും ചാണകപ്പൊടിയോ ആട്ടിങ്കാട്ടാ പൊടിയോ ഉപയോഗിക്കേണ്ടതുണ്ടോ, കിച്ചൻ വേസ്റ്റ് കമ്പോസ്റ്റ് മാത്രം ഉപയോഗിച്ചാൽപോരെ?
@vunnikrishnan1012 Жыл бұрын
ഞാൻ കരിയില കമ്പോസ്റ്റ് ആക്കുവാൻ ഒരു cement ring ഉണ്ടാകുവാൻ ഉദ്ദേശിക്കുന്നു. അപ്പോൾ അതിന്റെ അടിഭാഗം കോണ്ക്രീറ്റ് ചെയ്യാമോ. അതോ വെറുതെ മണ്ണിൽ വച്ചാൽ മതിയോ
@usefulsnippets Жыл бұрын
വെറുതെ മണ്ണിൽ വെച്ചാൽ മതി
@info2asif2 жыл бұрын
Sir, കിച്ചണിൽ വരുന്ന എല്ലാ വേസ്റ്റ് ഉം ഇടാൻ പറ്റുമോ. ചോറ് പോലുള്ള മറ്റു ഭക്ഷണ സാധനങ്ങളുടെ വേസ്റ്റ് ഇടാൻ പറ്റുമോ.
@usefulsnippets2 жыл бұрын
ചോറ് വെള്ളം വാർന്ന് തിനുശേഷം ഇടാം
@noushadkk64274 ай бұрын
ഇനോക്കൂലം എവിടെ കിട്ടും
@OPMOPMOPMOPMO2 жыл бұрын
പ്ളാസ്റ്റിക് ബക്കറ്റിൽ ഞാൻ ഉണ്ടാക്കിയ കമ്പോസ്റ്റ്ൽ പുഴു എന്ത് കൊണ്ടായിരിക്കും സർക്കര ലായനി ഒഴിച്ചിരുന്നു
@usefulsnippets2 жыл бұрын
അതിനുവേണ്ടിയാണ് ഞാനും വീഡിയോ ഇട്ടത് പലരും പല കർഷകരും ആ സംശയങ്ങൾ ഉന്നയിച്ചിരുന്നു,,1 ബക്കറ്റിൽ ഉള്ളിൽ നല്ലപോലെ വായുസഞ്ചാരം ഉണ്ടായിരിക്കണം, അതുപോലെ അടുക്കള അവശിഷ്ടം ഇട്ടതിനുശേഷം കരിയില യോ, അല്ലെങ്കിൽ ചകരിച്ചോറ് മീതെ നിരത്തി കൊടുക്കണം , ഇടുന്ന അടുക്കള വേസ്റ്റ് യാതൊരു കാരണവശാലും വെള്ളത്തിന്റെ അംശം പാടില്ല,
@sreevenu65732 жыл бұрын
@@usefulsnippets sir I useboth plastic pot and mud pot. Mud pot gives good results as mud pot always keeps the waste dry. But plastic pot retains the wetness even though it has holes thus producing worms. I sometimes put paper pieces and ash in between. Does putting ash make any problem to the Compost? What you said about mud pot is 100%correct.
@usefulsnippets2 жыл бұрын
അടുക്കള മാലിന്യം സംസ്കരിക്കാൻ ഏറ്റവും നല്ലത് മൺചട്ടി ആണ്, പ്ലാസ്റ്റിക് പിന്നിലെ വെള്ളം കെട്ടി നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകരുത്, പച്ചക്കറി വേസ്റ്റ് മീതെ കൂടുതലായിട്ട് കരിയില ഇടുകയോ , അല്ലെങ്കിൽ ചകിരിച്ചോർ വിതറുക യോ ചെയ്താൽ, പുഴുക്കൾ വരില്ല, ചാരം കമ്പോസ്റ്റ് ആയതുകൊണ്ട് കുഴപ്പമില്ല
@sreevenu65732 жыл бұрын
@@usefulsnippets 👍
@reenajhon8052 жыл бұрын
Enikkum itha avastha .karikila illa chkirichorum .manchattium illaa
@syedveliyath68612 жыл бұрын
തേക്കിന്റെ കരിയില padillale
@usefulsnippets2 жыл бұрын
ഉപയോഗിക്കാം കമ്പോസ്റ്റ് ആവാൻ സമയമെടുക്കും
@sheebakumaryg81152 жыл бұрын
Sir. ഞാൻ ചാക്കിൽ ജൈവ വളം ഉണ്ടാക്കാൻ വച്ചു. എന്നാൽ ചകിരി കമ്പോസ്റ്റ് ആയില്ല
@usefulsnippets2 жыл бұрын
ചകിരി കമ്പോസ്റ്റ് ആവാൻ കുറച്ച് സമയമെടുക്കും, ചകിരിച്ചോർ ആണെങ്കിൽ പെട്ടെന്ന് ആവും
@prasannakumaric1838 Жыл бұрын
ഇവിടെ കിട്ടിയത് സിമന്റ് പീപ്പ അടിയിൽ മൂന്നു ഹോൾ ഉണ്ട് അതിൽ കമ്പോസ്റ്റ് ആവില്ലേ സർ
@usefulsnippets Жыл бұрын
കമ്പോസ്റ്റ് ആകും നല്ലതുപോലെ കരിയില ഇട്ടു കൊടുത്താൽ മതി
@BRAHMIN-zs5bo2 жыл бұрын
Sir അയച്ച cherry tomatoes seeds avide നിന്നും 8 /6 ഇൽ അയച്ച പോസ്റ്റ് 10/6 നു മല്ലപ്പള്ളി പോസ്റ്റ് ഓഫീസിൽ വന്നു എങ്കിലും എനിക്ക് 15/6 ന് കിട്ടി.അതിൽ ഒരെണ്ണം കിളിർത്തു ഞാൻ പ്രതീക്ഷിച്ച മുരിങ്ങ സീഡ് കിട്ടിയില്ല.ആദ്യം അയച്ചത് തന്ന വിത്ത് മൂന്നും പോയി. ഇനി കിട്ടാൻ എന്താ ചെയ്യണം.കവർ പൊട്ടിച്ചപ്പോൾ നിരാശ തോന്നി.ക്ഷമിക്കുമല്ലോ.sreerajan
@usefulsnippets2 жыл бұрын
ഓരോ പോസ്റ്റ് ഓഫീസിലും ഓരോ രീതിയാണ്, മുരിങ്ങ വിത്ത് ഉള്ളതു കഴിഞ്ഞു, അടുത്ത സീസണിൽ തരാം
@sreejabiju3578 Жыл бұрын
Sir enikkum vithukal tharamo enthra Roopa aanu
@prasannakumaric1838 Жыл бұрын
Wdc ഒഴിച്ച് കൊടുത്താൽ കമ്പോസ്റ്റ് ആവില്ലേ
@usefulsnippets Жыл бұрын
Wdc ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല
@johnsonkj18 Жыл бұрын
ഓരോ ദിവസവും waste ഇട്ടതിനു ശേഷം inaculam ഇട്ടുകൊടുകനോ...?
@usefulsnippets Жыл бұрын
ഓരോ ദിവസവും വേസ്റ്റ് ഇട്ടിട്ട് അതിനു മീതെ ഇന്നോ കുലം ഇട്ടുകഴിഞ്ഞാൽ പെട്ടെന്ന് കമ്പോസ്റ്റ് ആവും, അല്ലെങ്കിൽ നമുക്ക് ഒരു അര അടി ഹൈറ്റ് ആവുമ്പോൾ ഇനോക്കൊല്ലം മേലെ വിതറി കൊടുത്താൽ മതി
@johnsonkj18 Жыл бұрын
Thank you ❤
@Sreenath2731-q4u11 ай бұрын
Chithal salyam maran enth cheyyanam
@bindugireeshkumar32772 жыл бұрын
ഈർച്ചപ്പൊടി ഉപയോഗിക്കാമോ ചകിരിച്ചോറിനുപകരം സർ
@trendingreels60282 жыл бұрын
Pattum
@muhammedriyasv.k62372 жыл бұрын
സർ എവിടെ യാണ് സ്ഥലം
@അബ്ദുൽമജീദ്തേക്കിൽ2 жыл бұрын
പാലക്കാട്..
@narayanadasdas58252 жыл бұрын
good evening bro., very good informative
@narayanadasdas58252 жыл бұрын
kutti kurumulagine valiya tiriyundu but kayavarunnila 2weeks kazhigu
@usefulsnippets2 жыл бұрын
പാലക്കാട്
@usefulsnippets2 жыл бұрын
👍
@aa.basheer2 жыл бұрын
മൺ ചട്ടിക്ക് അടിയിൽ ഹോൾവേണ്ടേ വെള്ളം പോകാൻ
@johnsonperumadan86412 жыл бұрын
Ithu grow bagil pattumo ?
@usefulsnippets2 жыл бұрын
ഗ്രോബാഗിൽ മഴക്കാലത്ത് പറ്റില്ല, വേനൽക്കാലത്ത് കമ്പോസ്റ്റ് ചെയ്യാം, ചെറിയ രീതിയിൽ മാറ്റങ്ങൾ ഉണ്ട് Thank you 🌹🌹🌹
@layasatheeshlayasatheesh21289 ай бұрын
Puzu enikishtalla puzu nurayunnu😜
@shaheemaimthiaz40082 жыл бұрын
Sound kuravaanu
@Ibrahimibrahim-vo3mx Жыл бұрын
നമ്പർതാരമോ
@aboobackermk5692 жыл бұрын
Fon no parymao
@usefulsnippets2 жыл бұрын
8281089200 വൈകീട്ട് ഒമ്പതിനും 11നും ഇടയിൽ വിളിക്കുക
@aa.basheer10 ай бұрын
പ്ലാസ്റ്റിക്കില് ഹോൾ ഇടാതെ ശരിയാവില്ലേ.
@muhammedshafiabdullakutty94392 жыл бұрын
EDC ഇനോ കുലത്തിനു പകരം ഉപയോഗിച്ചാൽ ശെരിയാകില്ലേ ?
@usefulsnippets2 жыл бұрын
Edc ആണോ അതോ wdc ആണോ
@dreamworldmydreamland4848 Жыл бұрын
മുട്ടത്തോട് ഇടാൻ പറ്റുമോ...? പിന്നെ ശർക്കര വെള്ളം ഉപയോഗിക്കാമോ...?
@bhagath.s492 жыл бұрын
ഹായ്.... അങ്കിൾ എനിക്കും അനുജത്തിയ്ക്കും പനിയാ വയറുവേദനയും പിന്നെ കമ്പോസ്റ്റ് ഉണ്ടാക്കിയതിന്റെ മണവും പുഴുവും ഓാാാാ..... എനിക്ക് ഓർക്കാൻ കൂടി വയ്യ പ്ലാസ്റ്റിക്ക് ബക്കറ്റും അമ്മ തല്ലിപൊട്ടിച്ചു അച്ഛൻ വന്നതിനാൽ ഞാൻ അമ്മയുടെ തല്ലിൽ നിന്ന രക്ഷപ്പെട്ടു. അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അത്ര നാറ്റമായിരുന്നു ഭഗത്ത്. എസ്. പാല
@usefulsnippets2 жыл бұрын
പെട്ടെന്ന് സുഖമാകട്ടെ 🙏🌹🌹🌹
@marymalamel2 жыл бұрын
@@usefulsnippets ഹ ഹ ഹ
@maryammakoshy43832 жыл бұрын
തേയിലചണ്ടി വളമായിട്ട് കൊള്ളാമോ ഇത് എങ്ങനെ ഉപയോഗിക്കാം
@usefulsnippets2 жыл бұрын
ഫ്ലവറിങ് പ്ലാന്റ്ന് വളരെ നല്ലതാണ്, കമ്പോസ്റ്റ് ആക്കി ഉപയോഗിച്ചാൽ അത്രയും നല്ലത്
@adeebameena6101 Жыл бұрын
Ennum moodiyidano
@archanak867011 ай бұрын
കോൺക്രീറ്റ് ചട്ട് ആണ് വീഡിയോ
@JamalParali-gx7wh Жыл бұрын
എല്ലാവരും പച്ചക്കറി വേസ്റ്റ് സംസ്കരിക്കുന്നതിന് കുറിച്ച് മാത്രം സംസാരിക്കുന്നു ഇറച്ചി മീൻ വേസ്റ്റ് എങ്ങനെ സംസ്കരിക്കാം എന്നു കൂടി പറയൂ
@usefulsnippets Жыл бұрын
ഇറച്ചി മീൻ വേസ്റ്റ് ഉണ്ടെങ്കിൽ അടച്ചുറപ്പുള്ള പാത്രത്തിൽ, മീന്‍ വെസ്റ്റ് ഇറച്ചി വേസ്റ്റ് ഇട്ടശേഷം, അതിന് മീതെ ചാരം തൂകി കൊടുക്കുക( വെണ്ണീർ ), അങ്ങനെ ഓരോ ലെയർ ലെയർ ആയി ഇതേ രീതിയിൽ ഇട്ടു കൊടുക്കുക, പാത്രം നിറഞ്ഞാൽ 15 ദിവസത്തിനു ശേഷം ഇടയ്ക്കൊന്ന് ഇളക്കി കൊടുക്കുക എല്ലായിപ്പോഴും അടച്ചു വയ്ക്കണം അടച്ചുവെക്കണം 2-3 റെഡി, മീൻ മാത്രമാണെങ്കിൽ 45 ദിവസം മതി
@abdulrasak59329 ай бұрын
പുഴു വരില്ലേ
@telmaharris3152 күн бұрын
@@usefulsnippets ഉമികരി ഇടുക kv dayal sir ഒരുപാട് video ഉണ്ട് carban waste method