ചാളമേരിയുടെ ചാളക്കറി I Kerala Fish Curry I Tasty Kitchen

  Рет қаралды 1,039,019

The Food Traveller

The Food Traveller

Күн бұрын

ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് മോളി കണ്ണമാലിയുടെ വീട്ടിൽ വെച്ചാണ് . മോളി ചേച്ചി നല്ലൊരു നടി മാത്രം അല്ല. കൈപ്പുണ്യം ഉള്ള ഒരു പാചകക്കാരി കൂടിയാണ് !
- The Food Traveller
----------------------------------------------------------------------------------------------------------------------------------------------------
This video was shot at Molly Kannamaly's house. Molly Chechi is not just a good actress. She is also a bitter cook!
- The Food Traveller
Stay Tuned for more. Do like, share subscribe to us;
Facebook: / thefoodtraveller
instagram : / thefoodtraveller_official
KZbin: / thefoodtraveller
Email: connectfoodtraveller@gmail.com
Mob : 9846 2255 01
#chalacurry #mathicurry #keralafishcurry #howtomakechalakkari #howtomakefishcurry #chalafishcurry #

Пікірлер: 1 200
@thefoodtraveller
@thefoodtraveller 5 жыл бұрын
ചാള മേരിയുടെ അടുത്ത വിഡിയോയിൽ നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് ?
@abhiramis4755
@abhiramis4755 5 жыл бұрын
Pullikariyude veed ntai nnu ariyan aagraham
@sindhuanil2950
@sindhuanil2950 5 жыл бұрын
Chemmen ularth
@krishnakripa2178
@krishnakripa2178 5 жыл бұрын
The Food Traveller meen achar
@shibuchemboor82
@shibuchemboor82 5 жыл бұрын
ആളെ പറ്റിക്കുന്ന നാടകം അതാണ് ഇവർക്ക് ചേർന്നത്
@aaronandaadin3088
@aaronandaadin3088 5 жыл бұрын
Hai
@swadiyajasmin7759
@swadiyajasmin7759 5 жыл бұрын
ഒരുപാട് സെലിബ്രറ്റികളുടെ കുക്കിങ് കടിട്ടുണ്ട് എന്നാൽ ഇതുകണ്ടപ്പോൾ കാണും മനസും വായും നിറഞ്ഞു All the best amma love you a lot
@thefoodtraveller
@thefoodtraveller 5 жыл бұрын
swadiya jasmin Thank you so much! subscribe for new videos.
@fathimamazoom2080
@fathimamazoom2080 5 жыл бұрын
Sathyam
@thefoodtraveller
@thefoodtraveller 5 жыл бұрын
@@fathimamazoom2080 thanks.
@RaminsAmansDreamworld
@RaminsAmansDreamworld 5 жыл бұрын
എന്റെ channelum കണ്ട് support ചെയ്യാമോ friends
@scherian6578
@scherian6578 4 жыл бұрын
X
@pkbindu9132
@pkbindu9132 5 жыл бұрын
Chechi...suuper..kandal ariyam adipoli anu nnu😍😍😘😘
@aryaajeesh8941
@aryaajeesh8941 4 жыл бұрын
Kudam pull ellatheay endthonone challa curry enkillum nice
@priyaammuvava2673
@priyaammuvava2673 4 жыл бұрын
Anamachi.sugamano
@mubasalipk2254
@mubasalipk2254 5 жыл бұрын
ചാള മേരിയുടെ ചാള കറി...
@Ayman-fj1fr
@Ayman-fj1fr 5 жыл бұрын
Pavam.alle
@thefoodtraveller
@thefoodtraveller 5 жыл бұрын
athe panja paavam aanu
@celinajoseph8611
@celinajoseph8611 5 жыл бұрын
Ethra simple Anu
@servantofgod4305
@servantofgod4305 4 жыл бұрын
യെസ്
@githinantony9481
@githinantony9481 5 жыл бұрын
മേരി ചേച്ചി ഇനിയും ഇതുപോലുള്ള നല്ല നാടൻ വിഭവഗളുമായീ വരണേ... പ്രത്യാഗിച്ചും നോൻവേജ് വിഭവങ്ങൾ .
@thefoodtraveller
@thefoodtraveller 5 жыл бұрын
Githin Antony Thank You! subscribe for new videos.
@emmanuvalbaiju6343
@emmanuvalbaiju6343 5 жыл бұрын
Super
@appetizercafe9416
@appetizercafe9416 5 жыл бұрын
sariya valare nannayittund
@NajmakiRasoi
@NajmakiRasoi 5 жыл бұрын
Dear brother. . saprt me. . . Thank you so much
@sychosycho2537
@sychosycho2537 5 жыл бұрын
Endoru thallade
@FoodNWalk
@FoodNWalk 5 жыл бұрын
കളങ്കമില്ലാത്ത സ്നേഹം..... പുതിയ വീടാണോ...? സന്തോഷം.....
@nirmalaa4530
@nirmalaa4530 5 жыл бұрын
ഞാൻ ഇതുവരെ കാണാത്ത ഒരു വെറൈറ്റി മീൻ വരയൽ തന്നെ ഇത് ഉപ്പും മുളകും എളുപ്പം പിടിക്കാൻ ഉള്ള സൂത്രം പൊളിച്ചു ചേച്ചി.
@thefoodtraveller
@thefoodtraveller 4 жыл бұрын
Nirmala A Thanks...
@SabariAchu-z7u
@SabariAchu-z7u 2 ай бұрын
❤️​@@thefoodtraveller
@crazyprograming1046
@crazyprograming1046 2 ай бұрын
​@@thefoodtraveller😊😊
@vineethajobit1448
@vineethajobit1448 5 жыл бұрын
Meri chechi de kooking vedio enium veenan.
@thefoodtraveller
@thefoodtraveller 5 жыл бұрын
ha ha nokkam 😋😋😋
@musfiranasreen1137
@musfiranasreen1137 5 жыл бұрын
S... Nalla ishttaa ചേച്ചിയെ 😊😍
@suhailramzanofficial
@suhailramzanofficial 5 жыл бұрын
Musfira Nasreen Thank you so much! subscribe for new videos.
@ullasullas9440
@ullasullas9440 4 жыл бұрын
Suhail R ..amzan
@ashakrishnan3761
@ashakrishnan3761 5 жыл бұрын
സിനിമാക്കപ്പുറം ഇങ്ങനെ ഒരു കഴിവുണ്ടെന്ന് ഇല്ലൊഴാണ് അറിയുന്നത്. നാടൻ ടിപ്സ് ആയി വീണ്ടും വരിക.
@thefoodtraveller
@thefoodtraveller 5 жыл бұрын
asha krishnan Thank You! subscribe for new videos.
@angeljomon6053
@angeljomon6053 5 жыл бұрын
Y
@vineethaps5117
@vineethaps5117 5 жыл бұрын
asha krishnan said h
@sobhanamohan8825
@sobhanamohan8825 5 жыл бұрын
ഉഗ്രൻ വിന്നാഗിരി ചേർത്തതിനാൻ പുളി ഇല്ലെങ്കിലും പ്രശ്നം ഇല്ല ചേച്ചി വീണ്ടും പുതിയ വിഭവണ്ടളുമായി വരുക
@thefoodtraveller
@thefoodtraveller 5 жыл бұрын
Sobhana Mohan Thank You! subscribe for new videos.
@akhilmon6612
@akhilmon6612 5 жыл бұрын
ആണൊ ഞാൻ കരുതി എന്താ പുളി ഇടാഞ്ഞതെന്ന്..വിനാഗഗിരി ഉള്ളപ്പൊ പുളി വേണ്ട്ല്ലെ..പിന്നെ മല്ലി പൊടി...ഇട്ടില്ലല്ലൊ..ഉലുവയും അതൊന്നും ഇല്ലെലും സൂപ്പർ ആയിരിക്കുമല്ലെ..ഇനി ഇങ്ങനെ ട്രൈ ചെയ്ത് നോക്കണം
@priyatj3590
@priyatj3590 5 жыл бұрын
മോളി ചേച്ചി ടെ വീഡിയോ കണ്ട കൊച്ചികാരൊക്കെ kodu ഒരു ലൈക്‌ മോളി chechi kii ജയ്
@thefoodtraveller
@thefoodtraveller 5 жыл бұрын
😍😍🙏🙏
@RameshRamesh-ho4kt
@RameshRamesh-ho4kt 5 жыл бұрын
PRIYA T J hi sx
@RajaniRamesh-fk7dz
@RajaniRamesh-fk7dz 3 ай бұрын
😅​@@RameshRamesh-ho4kt
@mannaprincemanna9176
@mannaprincemanna9176 5 жыл бұрын
ഈ അമ്മയുടെ മുഖം കണ്ടപ്പോൾ തന്നെ സന്തോഷം ആയി
@thefoodtraveller
@thefoodtraveller 5 жыл бұрын
Manna prince Manna Thank You! subscribe for new videos.
@gopinathanpillais2991
@gopinathanpillais2991 5 жыл бұрын
Y
@salutv1824
@salutv1824 5 жыл бұрын
Manna prince Manna എന്‍റെചാനല്‍സബ്ക്രൈബ്ചെയ്യണെസലൂടീവി
@mannaprincemanna9176
@mannaprincemanna9176 5 жыл бұрын
@@salutv1824 ഇല്ലെങ്കിൽ എന്താ വല്ല കുഴപ്പം ഉണ്ടോ ? 😁😆
@muhasinashejeer9233
@muhasinashejeer9233 4 жыл бұрын
Manna prince Manna 8
@sasisanu7920
@sasisanu7920 Жыл бұрын
അലുമിനിയം പാത്രം+വിനെഗർ, ദോഷം ചെയ്യും
@ManchattiMassalafromKerala
@ManchattiMassalafromKerala 5 жыл бұрын
അടിപൊളി 👌👌👌❤️❤️❤️ മേരി ചേച്ചിടെ ചാള കറി പൊളിച്ചു 😋😋😋
@thefoodtraveller
@thefoodtraveller 5 жыл бұрын
Thank u
@thefoodtraveller
@thefoodtraveller 5 жыл бұрын
@@prasadnair6834 മകനാണ് വീടില്ലാത്തത്
@Aruna7874
@Aruna7874 5 жыл бұрын
Manchatti Massala from Kerala ente ponno evideyum vanno😀🙏🙏😀💕
@ManchattiMassalafromKerala
@ManchattiMassalafromKerala 5 жыл бұрын
@@Aruna7874 പിന്നല്ല 🙂🙂❤️
@rakeshkasaragod7653
@rakeshkasaragod7653 5 жыл бұрын
Kumbidi... double aa double...avidem kandu de ippo ividemkandu...😳🤯
@tjyothish5512
@tjyothish5512 Жыл бұрын
ചേച്ചിക്കുട്ടീ കണ്ണും കരളും നിറഞ്ഞു സന്തോഷവും സങ്കടവും. നിഷ്കളങ്കമായ വർത്താനം.ഇനിയും കഴിയുന്നത്ര നാട്ടുപാചകവുമായി വരണം. ചേച്ചീ ഇനിയുള്ള കാലം എല്ലാം സന്തോഷമായിരിക്കണം. സ്തോത്രം.
@sivanivlogs9343
@sivanivlogs9343 5 жыл бұрын
ചേച്ചിയുടെ ചാനൽ കണ്ട് എല്ലാവരും ചേച്ചിയെ വിജയിപ്പിക്കണേ.10 ലക്ഷം തികയ്ക്കണം നമ്മൾക്ക് എല്ലാവർക്കും
@vedhikavedha9695
@vedhikavedha9695 5 жыл бұрын
Vvv
@eatandtravelbyakhilsuresh8388
@eatandtravelbyakhilsuresh8388 4 жыл бұрын
kzbin.info/www/bejne/hXTVlnyonsxkgM0 please subscribe and support
@sicilythomas6637
@sicilythomas6637 5 жыл бұрын
പലരും പല രീതിയില്‍ ചാളക്കറി വെക്കാറുണ്ട്...ഇതൊരു രീതി...ഇഷ്ടായി ചേച്ചീ ...പുളിരസമുള്ള കറികള്‍ക്ക് അലുമിനിയം നന്നല്ല ചേച്ചീ ..മണ്‍ചട്ടിമതി
@dineshdinesh329
@dineshdinesh329 5 жыл бұрын
സദാരണ കാരുടെ കറി manchatti വേണം
@indigenouscuisines1446
@indigenouscuisines1446 5 жыл бұрын
മോളി ചേച്ചിയുടെ ചാളക്കറി എന്നായിരുന്നു എങ്കിൽ നന്നായിരുന്നേനെ...
@hidhahidha4010
@hidhahidha4010 5 жыл бұрын
സൂപ്പർ
@hidhahidha4010
@hidhahidha4010 5 жыл бұрын
ചാള കറി സൂപ്പർ
@subairabdulla913
@subairabdulla913 5 жыл бұрын
ചേച്ചീ അടിപൊളി.ഇനിയും പ്രതീക്ഷിക്കുന്നു
@philipararat8906
@philipararat8906 5 жыл бұрын
കറി സൂപ്പർ ആയിട്ടൊണ്ട് .. കുറച്ചു കറി വേപ്പില കൂടി ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു. 👍👍👍
@waseem4536
@waseem4536 5 жыл бұрын
Chechiye kanumbolthanne sandoshavaaa.chechik kure sinimayil abinayikkan kazhiyatte.adipoli komadiyaaaa.superrrrrrrrrrrrrrrrrrr
@sandrasanz8922
@sandrasanz8922 5 жыл бұрын
ചേച്ചിയുടെ പുതിയ വീടാണോ ഇതു എന്തായാലും സൂപ്പർ
@thefoodtraveller
@thefoodtraveller 5 жыл бұрын
പഴയ വീടാണ്
@albesterkf5233
@albesterkf5233 5 жыл бұрын
ഇതു 2015 ഇൽ ഉള്ള വീട് ആണ്, മകന് വേണ്ടി ആണ് പുതിയ വീട് വേണം എന്ന് ഇവർ പറയുന്നത്
@thefoodtraveller
@thefoodtraveller 5 жыл бұрын
@@albesterkf5233 yes
@mohammedshahin1353
@mohammedshahin1353 5 жыл бұрын
albester kf ethra makkal unde total?
@albesterkf5233
@albesterkf5233 5 жыл бұрын
@@mohammedshahin1353 1 ആണെന്ന് തോന്നുന്നു
@nayanasibykanjirappallys4711
@nayanasibykanjirappallys4711 4 жыл бұрын
മോളി ചേച്ചി, യുടെ ചാളകറി സൂപ്പർ ആണ് കേട്ടോ,,, ഞാൻ തീർച്ചയായും ട്രൈ ചെയ്യും,,, ഇങ്ങനെ ഒരു റെസീപി തന്നതിന് താങ്ക്സ്,,, ചേച്ചി,,,
@ajeeshajsh716
@ajeeshajsh716 5 жыл бұрын
അമ്മയുടെ ഫുഡ് വീഡിയോസ് ഇനിയും വേണം
@elzaann843
@elzaann843 5 жыл бұрын
മോളി ആന്റിടെ ചാള കറി super ഒരു രക്ഷയുമില്ല.......😋😋😋 ഇതു പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@thefoodtraveller
@thefoodtraveller 5 жыл бұрын
Sangntamol Androose Thank you so much! subscribe for new videos.
@broos679
@broos679 5 жыл бұрын
മോളി ചേച്ചി മീൻ കറിയിൽ പുളി ഇട്ടില്ലല്ലോ
@appuammu2526
@appuammu2526 5 жыл бұрын
vinagiri cherthu😊
@sathyanpokkan9057
@sathyanpokkan9057 4 жыл бұрын
സൂപ്പർ ചേച്ചിയുടെ ചാളകറി കലക്കി 👍👍👍👍👍👍👍
@sujiselfie812
@sujiselfie812 4 жыл бұрын
Yentha amma va nan neriya serial la parthukku irrukkayan.yevanga yen yeppadi irrukkanga.pakkavay romba pavama irrukkanga.yennum samichu neriya video podunga amma.💖💟💟💖💟💖💟💖
@jisanajizz1215
@jisanajizz1215 4 жыл бұрын
സൂപ്പർ... എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റും. Tnx മോളി അമ്മ
@cdlmcdlm8341
@cdlmcdlm8341 4 жыл бұрын
ശരിക്കും ആൻറി ഒരു സകലകലാവല്ലഭൻ
@sarishinoj9098
@sarishinoj9098 5 жыл бұрын
423 dislike,.... അതെന്നാ, നിങ്ങളാരും മത്തിക്കറി കൂട്ടു ലേ ?
@thefoodtraveller
@thefoodtraveller 5 жыл бұрын
ആ...
@vishnnuvijay9096
@vishnnuvijay9096 3 жыл бұрын
ഞാന് മത്തിക്കറി കൂട്ടില്ല...പക്ഷേ ഡിസ്‌ലൈക്ക് അടിച്ചില്ല
@NahasMoidutty
@NahasMoidutty 5 жыл бұрын
മേരി ചേച്ചി.... വീടൊക്കെ ശെരിയായോ.... ?? സന്തോഷമായിരിക്കുന്നു എന്ന് കരുതുന്നു..... Cooking super....♥️♥️♥️
@albesterkf5233
@albesterkf5233 5 жыл бұрын
kzbin.info/www/bejne/iqSqY3qHiNmhptk ചേട്ടാ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
@NahasMoidutty
@NahasMoidutty 5 жыл бұрын
@@albesterkf5233 Mm... എന്താ ചെയ്യാ...?? Feeling Confused..... Anyway, thank you.... Bro .....
@albesterkf5233
@albesterkf5233 5 жыл бұрын
@@NahasMoidutty ചാള മേരി ഉടായിപ്പ് ആണ് ചേട്ടാ
@Music-ij8nd
@Music-ij8nd 5 жыл бұрын
പാവം all the best ചേച്ചി👍👍
@rajivesara6900
@rajivesara6900 5 жыл бұрын
enter ponnu chalameri chechi kudam puli edatha meen kari arenkilum thinnumoenik thonnunnu poochapolum thinnilla kudam pulikoodi ettu nnanny thilappichu athilek anu meen edandath
@sojimani2158
@sojimani2158 5 жыл бұрын
സൂപ്പർ ഇനിയും ഇത് പോലെ ഉള്ളാ നല്ല വീഡിയോ ചെയ്യണം അമ്മേ ❤️❤️❤️
@thefoodtraveller
@thefoodtraveller 5 жыл бұрын
സോജി നന്ദി
@shareefshehzad7905
@shareefshehzad7905 5 жыл бұрын
ചാനലിന് പിന്നിൽ ആരാണെങ്കിലും നിങ്ങള്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് അ പാവത്തിന് എന്തേലും കൊടുക്കണം..അവരോട് ഉള്ള ഇഷ്ടം കൊണ്ട ഞങ്ങൾ ഇത് കാണുന്നത്..subscribe chyunnathin..
@thefoodtraveller
@thefoodtraveller 5 жыл бұрын
ഈ ചാനലിന്റെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം ചാരിറ്റിക്കു വേണ്ടി മാറ്റിവെക്കുന്നുണ്ട് shereef shehzad.
@mujeebrahman1670
@mujeebrahman1670 5 жыл бұрын
ചേച്ചി ഉഷാറായിട്ടുണ്ട് .ഇനിയും വരണേ
@Gkm-
@Gkm- 5 жыл бұрын
നല്ല വൃത്തിയുള്ള ചാള വെട്ടി തിളങ്ങുന്നു
@keralabreeze3942
@keralabreeze3942 5 жыл бұрын
ചേച്ചിയെ എന്നും ദൈവം കാത്തുകൊള്ളട്ടെ ..സന്തോഷമായിരിക്കട്ടെ ..Nice video ...
@thefoodtraveller
@thefoodtraveller 5 жыл бұрын
Kerala Breeze Thank you so much! subscribe for new videos.
@thomas_chriz8235
@thomas_chriz8235 5 жыл бұрын
മീൻ നീളത്തിൽ വരയണത് ആദ്യമായിട്ടാണ് അടിപൊളി
@thefoodtraveller
@thefoodtraveller 5 жыл бұрын
അതെയതെ
@renjujose5490
@renjujose5490 5 жыл бұрын
Chechi I was waiting for this episode . Very happy to see you 😘😘. Thank u Suhail for making this video . Wish you all the best for your successful future
@thefoodtraveller
@thefoodtraveller 5 жыл бұрын
Renju Jose Thank You! subscribe for new videos.
@jasmivarghese7866
@jasmivarghese7866 5 жыл бұрын
pulikku pakaram vinagiri cherthal taste undakumo?
@latheefsafavan4917
@latheefsafavan4917 5 жыл бұрын
പുതിയ വീട് ആയോ😍😍
@ആൺവീട്
@ആൺവീട് 5 жыл бұрын
ഇറക്കാൻ നേരം രണ്ട് ഇതൾ കറിവേപ്പില ഇട്ടിരുന്നേൽ പൊളിച്ചേനെ
@thefoodtraveller
@thefoodtraveller 4 жыл бұрын
Anshu Mol Thank You! subscribe for new videos.
@mazhavilminutes5158
@mazhavilminutes5158 5 жыл бұрын
Good.. മോളിച്ചേച്ചിയുടെ curry super
@neethumsasi6690
@neethumsasi6690 5 жыл бұрын
Chechiyude avatharam nannayittund,iniyum cooking vedios pratheekshikkunnu👍
@jilujames9678
@jilujames9678 5 жыл бұрын
Supparr chechiiiiii
@jishnuvs4372
@jishnuvs4372 5 жыл бұрын
Vinagiri koodi poyi ennu chechi paranjathu aarelum ketto😆😆😆
@thefoodtraveller
@thefoodtraveller 5 жыл бұрын
Yes അതാ വെള്ളം ചേർത്തത്
@rijishgopi2793
@rijishgopi2793 5 жыл бұрын
JISHNU V S aona Onaapattukal
@rijishgopi2793
@rijishgopi2793 5 жыл бұрын
.
@akhilgnair8487
@akhilgnair8487 4 жыл бұрын
chechiii chechide ella videoyum kandu like cheyyam ok chechii sukhamano
@noushadtpnoushad9515
@noushadtpnoushad9515 5 жыл бұрын
മേരി ചേച്ചി സൂപ്പർ കറി അടിപൊളി 👍👍👍
@shemeerk7266
@shemeerk7266 5 жыл бұрын
ഹായ് മോളി ചേച്ചി സുഖമാണോ മീൻ കറി അടിപൊളി ഇ ചാനൽ ചേച്ചിയുടേതാണോ
@thefoodtraveller
@thefoodtraveller 5 жыл бұрын
Eee channel chechiyudethalla. chechi channelil oru cooking video cheythu ennu mathram.
@sureshmadavan5982
@sureshmadavan5982 5 жыл бұрын
ഇത് നല്ല ചാളക്കറി. നല്ല രുചിയുണ്ടാകും.
@thefoodtraveller
@thefoodtraveller 5 жыл бұрын
നല്ലതാണു
@RaminsAmansDreamworld
@RaminsAmansDreamworld 5 жыл бұрын
Super ചാള കറി
@siyadshamz3739
@siyadshamz3739 5 жыл бұрын
പാവം ചേച്ചി കുട്ടികളുടെ നിഷ്കളങ്കത ആ മുഖത്തു 😊♥️🌹👍
@thefoodtraveller
@thefoodtraveller 5 жыл бұрын
🥰🥰🥰
@josemispha8495
@josemispha8495 3 ай бұрын
ചേച്ചി നിങ്ങൾ സൂപ്പറാ!!!!❤️❤️❤️
@sonybaby2827
@sonybaby2827 5 жыл бұрын
ചേച്ചി ചാള തിളപ്പിക്കാൻ എനിക്ക് അറിയില്ലായിരുന്നു നന്നായി ഇതുപോലുള്ള വീഡിയോയുമായി വീണ്ടും വരണം
@abhishektovi1659
@abhishektovi1659 5 жыл бұрын
Chechi aluminium chatty fish vekkilla
@lathamathews2065
@lathamathews2065 5 жыл бұрын
കണ്ടിട്ട് നന്നായിരിക്കുന്നു😍 പക്ഷേ മൺചട്ടിയിൽ വയ്ക്കുന്നതാണ് നല്ലത്, പ്രത്യേകിച്ച് വിനാഗിരി ചേർക്കുമ്പോൾ അലൂമിനിയം ഉപയോഗിക്കരുത് 🤔 പിന്നെ കറിവേപ്പില ചേർക്കാത്ത നാടൻ മീൻ കറി ഉണ്ടോ?
@thefoodtraveller
@thefoodtraveller 5 жыл бұрын
ithu kadappuram thilappikkal alle
@str9241
@str9241 5 жыл бұрын
Marannunna thonanne😆
@RN-rj4px
@RN-rj4px 5 жыл бұрын
ATHANU QUESTION NALLA QUESTIONS..NALU PERU CHOTHICHAL CHALA MARY KOOLA AYI POKUM CHOTHIKKALE VALIYA NADI VAICHATHU KURTAM PARAYARUTHU..SHEELA JAYABHARTHI .SARADHA ONNUM CHEIYATHA KARIYAM ANU ETHU SO DON'T COMMENT ..KARIVEPPILAI.
@mubashirahashir4995
@mubashirahashir4995 5 жыл бұрын
Kariveppila idan maranu poyathavum chechi
@ashav.5173
@ashav.5173 5 жыл бұрын
@@mubashirahashir4995, അതെ മറന്നതായിരിക്കും
@subaidasaleem5496
@subaidasaleem5496 5 жыл бұрын
Suuper karryy
@arathicg2489
@arathicg2489 5 жыл бұрын
Awww 😍😍 mouth watering! So much love for this special dish 😘😘 keep going 😚😘
@maheedevicg4102
@maheedevicg4102 3 ай бұрын
വിനാഗിരി ഒക്കെ ഒഴിച്ച് കറി മൺചട്ടിയിൽ വയ്ക്കാമായിരുന്നു.... ഉപ്പിടാൻ മറന്നു പോയി... ഇത്തിരി കറിവേപ്പിലയും ഇടാമായിരുന്നു
@midlajapm9576
@midlajapm9576 5 жыл бұрын
ചാള മേരി ചേച്ചിടെ ചാള കറി ഉഫ്😋😋😋
@Vipassana2016
@Vipassana2016 4 жыл бұрын
മൺചട്ടി ഇല്ലേ ചേച്ചി ?
@manjumlr8419
@manjumlr8419 5 жыл бұрын
Kary super aaayitundu Kary vekkunathinidake enthengilum viseshangal samsaarikkayirunnu. Kalangam illatha oraal aane merychechi
@thefoodtraveller
@thefoodtraveller 5 жыл бұрын
Manju Mlr Thank you for your valuable comment
@Girlherownway-
@Girlherownway- 5 жыл бұрын
Like you chechiii ഒരുപാട് .ഇനിയും വിഡിയോ ചെയ്യണം
@thefoodtraveller
@thefoodtraveller 5 жыл бұрын
Reshma Ramakrishnan Thank you so much! subscribe for new videos.
@thefoodtraveller
@thefoodtraveller 5 жыл бұрын
Shiju 888 Thank you so much! subscribe for new videos.
@valsalatk5547
@valsalatk5547 5 жыл бұрын
മീന്കറിക്ക് മൺചട്ടി യാണ് നല്ലത് കറിയ്പുളി കിട്ടം മോ
@vinuvinu3796
@vinuvinu3796 5 жыл бұрын
സിഗരറ്റ് ലാമ്പ് ഉപയോഗിക്കരുത്
@presannasundaresh9777
@presannasundaresh9777 4 ай бұрын
Manchatti Elle veettil. Fashion ayirikkum.aluminium vinegar combination is not for good health.
@neethuammu8414
@neethuammu8414 5 жыл бұрын
kochammamarude pachakam pole alla....super chechi😍
@cdlmcdlm8341
@cdlmcdlm8341 4 жыл бұрын
ആൻറിയുടെ പുതിയ വീടാണോ ഇത് സൂപ്പറായിട്ടുണ്ട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു to
@shazzkasaragod212
@shazzkasaragod212 5 жыл бұрын
മേരി ചേച്ചി കീ ജെയ് ... മേരി ചേച്ചി കീ ജെയ് 😍😍
@Saranyakrishnan862
@Saranyakrishnan862 5 жыл бұрын
പുളി ഇടില്ലേ കറി യിൽ ഒരു ഡൌട്ട് ആണ് കെട്ടോ കൊല്ലരുത് ആരും
@thefoodtraveller
@thefoodtraveller 5 жыл бұрын
ithu kadappuram style aanu. alppam vinagiri cherthath pulikkanu
@bendevisdevid9275
@bendevisdevid9275 5 жыл бұрын
മേരി ചേച്ചി ￲ഇഷ്ട്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thefoodtraveller
@thefoodtraveller 5 жыл бұрын
Joseph John Thank You!
@beebathomas7684
@beebathomas7684 5 жыл бұрын
ചില കമെന്റ്സ് കളിയാക്കുന്ന പോലെ ആണലോ ഒന്നും ചെയുക യും ഇല്ല അവരെ കളിയാക്കും എനിക്ക് ഇഷ്ടം ആയി കറി നൈസ്, 👍💙💙
@antonyf2023
@antonyf2023 5 жыл бұрын
ഈസി .... മീനിന്‍റെ രുചി അതേപടി കിട്ടും.
@himavalentine1974
@himavalentine1974 4 жыл бұрын
ഹായ് അമ്മേ അമ്മയെ ഫിലിമിൽ അല്ലതെ ഇങ്ങനെ കാണുവാൻ സാദിച്ചല്ലോ. സന്തോഷം. അമ്മയുടെ അടുക്കള നന്നായിട്ടുണ്ട് ഒരു ആഡബരവം ഇല്ല. നജ്മ ബെക്കാം ഇതു പോലെ amme. God ബ്ലസ് u
@thefoodtraveller
@thefoodtraveller 4 жыл бұрын
Hima Valentine Thanks...
@ayishaali7707
@ayishaali7707 5 жыл бұрын
പാവം. ചേച്ചിക്കു നല്ലത് വരട്ടെ
@thejachandran4936
@thejachandran4936 3 ай бұрын
മേരി ചേച്ചി നാളത്തന്നെ ചെയ്തു നോക്കാം മത്തി കിലോ 400 രൂപയാ ന്ന് , ഇനിം വരണേ
@eyeyes6280
@eyeyes6280 5 жыл бұрын
മണ്ണ് ചട്ടിയിൽ ആകാമാത്തിരുന്നു
@cdlmcdlm8341
@cdlmcdlm8341 4 жыл бұрын
മേരി ആൻറിയുടെ ചാളക്കറി പൊളിച്ചു പൊളിച്ചു ചു
@Music-ij8nd
@Music-ij8nd 5 жыл бұрын
പാവം all the best ചേച്ചി👍👍
@BinuandShafi
@BinuandShafi 5 жыл бұрын
Meri chechyude chaala curry adipoli👍🏻👍🏻👍🏻
@nahasbn8262
@nahasbn8262 5 жыл бұрын
നിഷ്കളങ്കമായ ചാളക്കറി.. 😋😍😍
@thefoodtraveller
@thefoodtraveller 5 жыл бұрын
ha ha thanku
@nahasbn8262
@nahasbn8262 5 жыл бұрын
@@thefoodtraveller welcome 😊
@afisholidays3417
@afisholidays3417 5 жыл бұрын
ചേച്ചി സ്വന്തമായി അടിപൊളി ചാനൽ തുടങ്ങൂ. ലൈക്കും ഷെയറും അവിടെയാവാം
@thefoodtraveller
@thefoodtraveller 5 жыл бұрын
kids nd fun Thank you for your valuable comment
@malittleworld5840
@malittleworld5840 5 жыл бұрын
Adipoli chala curry
@kadeejapp1005
@kadeejapp1005 5 жыл бұрын
ചാളമേരിയുടെ കത്തിയുടെ മൂർച്ചം അപാരം
@kani9664
@kani9664 5 жыл бұрын
തക്കാളി വേണ്ടേ 😫😫😫
@divyanair5560
@divyanair5560 5 жыл бұрын
Thanku so much chachi great🤗🤗🤗😘👍👍👍👍👍❤❤❤👍👍👍👍😘😘😘
@saraswathymanoharan6274
@saraswathymanoharan6274 5 жыл бұрын
ivya Nair
@feminaasifcalicut9854
@feminaasifcalicut9854 5 жыл бұрын
ഇ അമ്മ വളരെ വിഷമത്തിൽ ആയിരുന്നു... മാനസികമായും... സാമ്പത്തികമായും... ഇപ്പോ നല്ല ഒരു വീട്ടിൽ അമ്മയെ വളരെ സന്തോഷത്തോടെ കാണുമ്പോൾ .... വല്ലാത്ത സന്തോഷം തോന്നുന്നു... അമ്മയുടെ വിഷമങ്ങൾ എല്ലാം മാറി എന്ന് കരുതട്ടെ... എനിക്ക് വലിയ ഇഷ്ടമാ.. ഇ അമ്മയെ... 😘ചാള കറി സൂപ്പർ ആണ് അമ്മാ.... എന്നും ഇങ്ങനെ സന്തോഷമായി.. ഇരിക്കട്ടെ..
@thefoodtraveller
@thefoodtraveller 5 жыл бұрын
femina asif calicut Thank you for your valuable comment
@athirasimon4943
@athirasimon4943 5 жыл бұрын
മേരി ചേച്ചി ഇനിയും നാടൻ curryumai വരണം കെട്ടോ
@thefoodtraveller
@thefoodtraveller 5 жыл бұрын
Athira Simon Thank you so much! subscribe for new videos.
@LekshmisKitchenCreations
@LekshmisKitchenCreations 5 жыл бұрын
Nice 🙂👌👌
@sebastianp.a2681
@sebastianp.a2681 5 жыл бұрын
ഞാനും ഇങ്ങനെയാണ് ചാള തിളപ്പിക്കുന്നത് പക്ഷേ കറിവേപ്പില ഇടും
@soby123
@soby123 5 жыл бұрын
Curry vepila illanjittakum. Athu must aanu
@sujathat2277
@sujathat2277 5 жыл бұрын
Curry super👌 curryveppila talikamayirunu
@shiju8882
@shiju8882 5 жыл бұрын
മോളിയമ്മ ചാള കണ്ടിട്ട് വായിൽ കപ്പലോടുന്നു ഇതുപോലുള്ള ചാള കിട്ടിയ കാലം മറന്നു
@thefoodtraveller
@thefoodtraveller 5 жыл бұрын
Shiju 888 Thank you so much! subscribe for new videos.
@shahananisar8761
@shahananisar8761 5 жыл бұрын
Sathyam
@thefoodtraveller
@thefoodtraveller 5 жыл бұрын
​@@shahananisar8761 ha ha
@KuwaitKuwait-wo1lo
@KuwaitKuwait-wo1lo 4 жыл бұрын
@@thefoodtraveller 🙈🙈🙈💖💖💖👍👑
@omanatomy5917
@omanatomy5917 5 жыл бұрын
മീൻ വരയുന്ന രീതി ഒക്കെ നന്നായി വേഗം തയ്യാറാക്കാവുന്ന രീതിയും.God bless you.
@divyas3640
@divyas3640 5 жыл бұрын
ഒരു മനുഷ്യ ജന്മത്തെ ഒരിക്കലും അറപ്പ് എന്ന പറഞ്ഞ് അധിക്ഷേപിക്കരുത്. സൗന്ദര്യം അല്ല സ്വാഭാവശുദ്ധിയാണ് വേണ്ടത് അശ്വതി വളരെ മോശം
@rasheedake6230
@rasheedake6230 5 жыл бұрын
ചേച്ചി അലുമിനിയം പാത്രത്തിൽ വിനാഗിരി ഒഴിച്ചു കറി വെക്കുന്നത് ഹെല്ത്തിന് കേടല്ലേ
@tonytony-ld2dm
@tonytony-ld2dm 5 жыл бұрын
മോളിച്ചേച്ചിയുടെ വീട് ഓക്കേ ആയോ....
@sumabaiju101
@sumabaiju101 4 жыл бұрын
ചേച്ചീ അടിപൊളി 👌👌👌♥️
@thefoodtraveller
@thefoodtraveller 4 жыл бұрын
Suma Baiju Thanks...
@foodiehomemaker4802
@foodiehomemaker4802 5 жыл бұрын
Chechy ഇത്തിരി കറിവേപ്പില കൂടി ചേർക്കണം