നാവിൽ കപ്പലോടും രുചിയിൽ ഏട്ട കറി ഉണ്ടാക്കുന്ന വിധം 😋👌 | Etta Curry | Fish Curry | Keralastyle

  Рет қаралды 270,822

Village Spices

Village Spices

Күн бұрын

#cooking #fish #fishcurry #keralastyle #villagespices #food #kappa #curryrecipe

Пікірлер: 778
@Priya-t3n4p
@Priya-t3n4p 2 ай бұрын
കൊതിപ്പിക്കാൻ വേണ്ടി ഏട്ട കറിയും കപ്പയും ആയി വന്നതാണല്ലേ ഷംല ഇത്തയും ഇക്കയും 😘😘😘😘😘😘😘😘😘😘😘😘
@babugangadharan4156
@babugangadharan4156 2 ай бұрын
നിങ്ങൾ രണ്ടു പേരും super ആണ്. ഏട്ട കറി (തേട് കൂരി, പത്തനംതിട്ട) സൂപ്പർ തന്നെയാവും ഒറ്റപ്പല്ലേ. Best wishes ❤❤❤
@SajeevKJ-en5tl
@SajeevKJ-en5tl 2 ай бұрын
പണ്ട് കഴിച്ചിട്ടുണ്ട്, നല്ല രുചിയാണ്. കേരളത്തിന് വെളിയിൽ പോയതിൽ പിന്നെ ഇതുവരെയും കഴിക്കാൻ പറ്റിയിട്ടില്ല. ഞങ്ങളുടെ നാട്ടിലും ഇതിന് ഏട്ട കൂരി എന്നാണ് പറയുന്നത് 👌👌👍👍
@mdkutty5952
@mdkutty5952 2 ай бұрын
ഞാൻ ഇതിന്റെ ചുരും ഉളുമ്പും കളയാൻ. ഒരു ചെറു നാരങ്ങായും പിഴിഞ്ഞ് ഉപ്പു ഇട്ടു അരമണിക്കൂർ കഴിഞ്ഞു കഴുകി എടുക്കും ഞാൻ.ഞങ്ങൾ പ്രവാസിക്കു അതെ പറ്റു 😂😂
@arunk-kq1ye
@arunk-kq1ye 2 ай бұрын
ഒത്തിരി ഇഷ്ടമായി ഇക്കയുടെ സംസാരിക്കുന്നത് അതിലും ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി ❤❤❤
@smithajayan8714
@smithajayan8714 2 ай бұрын
ഞങ്ങളും ഏട്ട എന്ന് പറയും ഒരുപാടു നാൾ ആയി കഴിച്ചിട്ട് കണ്ടപ്പോൾ കൊതി ആയി ഇനി കണ്ടാൽ മേടിച്ചു കറി ഉണ്ടാക്കണം 🥰🥰സൂപ്പർ കറി
@SanthoshKumar-yz8ku
@SanthoshKumar-yz8ku 2 ай бұрын
ഇന്നന്നെ പോയിട്ടു വാങ്ങികഴിക്കു . കൊതി കൂടുതലായാൽ ആപത്താണ്
@SajeevKJ-en5tl
@SajeevKJ-en5tl 2 ай бұрын
ഞാൻ സമ്മതിക്കില്ല, ഞാൻ ഇടാനിരുന്ന കമന്റ്‌ നിങ്ങളിടാൻ സമ്മതിക്കില്ല. മരണം വരെയും സമരം ചെയ്യും ഞാൻ, ആഹാ അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ 😂😂😂
@prasadchengannur13
@prasadchengannur13 2 ай бұрын
സൂപ്പർ, വായിൽ കപ്പലോടി, ഒരു പാട് നാളായി തേട്കറി കൂട്ടിയിട്ട്❤💜
@sudhasunil5558
@sudhasunil5558 2 ай бұрын
Ulumb ullathu kond ee meen vangan madiyanu...pakshe ikka undakkunnath kandappol undakki kazhikkan thonnunnu ...vangi nokkam..ikka othiri simple humple & caring ullayalanu..both of u are lovely ❤...
@usmankundala7251
@usmankundala7251 2 ай бұрын
നിങ്ങളുടെ ഒത്തൊരുമക്ക് ഞാനൊരു പ്രത്യേക ലൈക്‌ ചെയ്യുന്നു... 👍
@villagespices
@villagespices 2 ай бұрын
🥰
@ramEez.c
@ramEez.c 2 ай бұрын
കോഴിക്കോട് ഏട്ട എന്ന് പറയും ഇതിനി
@thetruth9377
@thetruth9377 2 ай бұрын
പാചകത്തിൽ നിങ്ങൾ ഒരു പുലി തന്നെ നാവിൽ വെള്ളമൂറും പാചകം👍
@rani-ut3bb
@rani-ut3bb 2 ай бұрын
Shamlatha adipoli nnu paranjaal pinne nokkenda, athu adipoli aanu njan ethu thenga arachum erachi curry vekkunnapoleyum,ekka ndakkiyapoleyum vekkarunt, adipoli aanu
@juberiyathiqbal9703
@juberiyathiqbal9703 2 ай бұрын
Same reethiyil njn vechu.superrr...
@RatheeshMangalpuram
@RatheeshMangalpuram 2 ай бұрын
ഞങ്ങളുടെ നാട്ടിൽ തേട് എന്നുപറയും കായൽ തേഡ് സൂപ്പർ
@Venugopol-b2t
@Venugopol-b2t 2 ай бұрын
തേങ്ങ വറുത്തരച്ചു വക്കണം. Suuper ആണ്
@prasannababu9601
@prasannababu9601 2 ай бұрын
കൊല്ലത്തു തേ ട് എന്ന് പറയും 👍
@rajipillai6064
@rajipillai6064 2 ай бұрын
ഞങ്ങടെ നാട്ടിൽ തേട് എന്ന് പറയും, സൂ പ്പർ മീനാ 👌😋
@cr7boys57
@cr7boys57 2 ай бұрын
എവിടെ സ്ഥലം
@antonylvarghese4701
@antonylvarghese4701 2 ай бұрын
Chetta chechi adipoli cooking .God bless your family.
@babymathew1797
@babymathew1797 2 ай бұрын
Ancharu ariyum koodi cherkenam kappakum, chakkakum kaduku varukumpol, nalla manevum, richiyum kittum.
@princedavidqatarblog6343
@princedavidqatarblog6343 2 ай бұрын
മൻ ചട്ടിയിൽ കറി വയ്ക്കുമ്പോൾ വിറകടുപ്പിൽ വച്ചാൽ അപാര ടെസ്റ്റ്‌ ആണ് നാട്ടിൻ പുറങ്ങളിൽ ഇഷ്ട്ടം പോലെ വിറക് ഉള്ളപ്പോൾ എന്തിനു ഗ്യാസ് ഹോം വീഡിയോ ചെയ്യുമ്പോൾ അത് ശ്രദ്ധിക്കുക മീൻ കറിയിൽ ഉലുവ ആണ് ഉപയോഗിക്കുന്നത് കായം ചേർക്കുന്നത് കണ്ടിട്ടില്ല ഞങ്ങൾ കൊല്ലത്തുകാർ ആണ് നാടൻ മീൻ കറിയിൽ സൂപ്പർ അതുകൊണ്ടാണ് കൊല്ലം കണ്ടവന് ഇല്ലം വേണ്ടന്ന് പറയുന്നത് തേഡ് കറി 😋😋😋
@nambicrosepaniadima1363
@nambicrosepaniadima1363 2 ай бұрын
തിരുവനന്തപുരം ജില്ലയിൽ ഏട്ടയെ തേടു എന്നു പറയും. ഞങ്ങൾ ഏട്ടയുടെ തൊലിയൊന്നും ഉരച്ചു കളയത്തില്ല. എന്നാലും ഏട്ട കറിയും കപ്പയും സൂപ്പർ ആയിട്ടു ചെയ്തിട്ടുണ്ട്. കൊള്ളാം 👌
@remanimadhu9702
@remanimadhu9702 2 ай бұрын
കപ്പയും മീൻകറിയും എൻ്റെ ഇഷ്ടപ്പെട്ട ആഹാരമാണ്.👌👌
@premankpkn7772
@premankpkn7772 2 ай бұрын
ഞങ്ങൾതലശ്ശേരി ക്കാർക്ക് ഏട്ട എന്ന് തന്നെയാണ് പറയാറ് . കഴിച്ചില്ലേലും കണ്ടപ്പോഴറിയാം അതിന്റെ രുച്ചി!!! ആശംസകൾ❤❤❤
@Sasura7349
@Sasura7349 Ай бұрын
My favourite fish (കൂരി). കുട്ടികാലം..1 കൂരി വില 2 രുപ 5 രുപ.. before 1980
@saleenathekkattil8750
@saleenathekkattil8750 2 ай бұрын
ഞങ്ങൾ ഇതുപോലെയാണ് വയ്ക്ക . അത്തച്ചിയ്ക്കും അമ്മച്ചിക്കും. വലിയ ഇഷ്ടം. അണ്ണ ച്ചിയും എന്റെ അക്കച്ചിയും വെയ്ക്കുന്ന അതെ കറി. ഉലുവ ഇടുo
@lathapk5204
@lathapk5204 Ай бұрын
ഞങ്ങളുടെ ഭാഗത്തു ഈമീനിന്നു aetta എന്നു പറയും kollam ഭാഗത്തു ഇതിനു തേർഡ് എന്നു പറയും നല്ല രുചിയുള്ള മീനാണ് സൂപ്പർ 👍ചേട്ടന്റെ പാചകം കൂടി ആകുമ്പോൾ രുചി കൂടും
@RajaniNellikot
@RajaniNellikot 2 ай бұрын
ഞങ്ങൾ ഏട്ട എന്നു തന്നെ പറയും. കോഴി ക്കോട്.സൂപ്പർ ടേസ്റ്റാണ്.
@SanthammaJohn-oi4ox
@SanthammaJohn-oi4ox 2 ай бұрын
Ente veedu kottayathanu njangal ithinu koori ennanu parayunnathu ippol njan mumbailanu thamasikunnathu super adipoli god bless dears 🥰🥰🥰❤❤❤👍
@sheejavp6002
@sheejavp6002 18 күн бұрын
Super thank you chetta chechi
@leejajose7134
@leejajose7134 2 ай бұрын
ഞങ്ങളുടെ നാട്ടിൽ ഏട്ട എന്നും തേട് എന്നും പറയും ഇതിൻ്റെ തലക്കറി അടിപൊളിയാണ്
@sudhak9457
@sudhak9457 2 ай бұрын
Chettande cooking enike valiya ishtamane
@devaraj70
@devaraj70 2 ай бұрын
ഞങ്ങടെ നാട്ടിലും ഏട്ട എന്ന് തന്നെ പറയും.... മലപ്പുറം
@miniabraham5587
@miniabraham5587 2 ай бұрын
Kothippichu👌👌🥰
@treasapaul9614
@treasapaul9614 Күн бұрын
Loving couples. God bless them for ever.
@mishavijesh3241
@mishavijesh3241 2 ай бұрын
Uppinte koode lemon um koodi pizhinju 15 minutes vachal meeninte ulumbu manam pokum
@geethadeepthim5445
@geethadeepthim5445 2 ай бұрын
Aatta vangarilla. Annal oru divasam vangi , athinda mutta porikkan vechu. Nannayit moodivechu. Thurannu nokkiyathumaathrame oormayullu. Pottitherichu mugam, kazhithu allam polli. Athu first and last aayirunnu aatta vangal. Eppo ekka undakkumnol kothithonnunnu. ❤❤
@valsageorge5663
@valsageorge5663 2 ай бұрын
സെരിയാണ് പൊട്ടിത്തെറിക്കും. അതു മിക്സിയിൽ അടിച്ചു ഓംലെറ്റ് ഉണ്ടാക്കാം
@ShylaBeevi-t6z
@ShylaBeevi-t6z 2 ай бұрын
Ente Nattil kolakolli enuparayum Yammi fish 🐋🐋😋
@sajivarghese714
@sajivarghese714 2 ай бұрын
ഓരോന്നും മാറിമാറി ചെയുന്ന ടൈമിംഗ് സൂപ്പർ
@vimalal8664
@vimalal8664 2 ай бұрын
പണ്ട് കഴിച്ചിട്ടുണ്ട്,,, ഇപ്പോൾ കാണാൻ ഇല്ല,,, അന്നത്തെ കാലം വലിയ വിലയില്ല,, ഇതിന്റെ മുട്ട നല്ലത് ആണ് 👍❤️വളരെ soft ആണ് ഇതിന്റെ മാംസം രുചിയും ഉണ്ട് ❤️👍
@sunithadeepu7142
@sunithadeepu7142 2 ай бұрын
Ningal kazhikkunnathu kanunnathu oru prethyeka vibaaaaa.
@sudhapillai1128
@sudhapillai1128 2 ай бұрын
Njangalude Allappuzhayil ithinu thedu ennu parayum
@Jayakumarnairpulpaly
@Jayakumarnairpulpaly 2 ай бұрын
Njan varum addres thappi pidich same dishes undakki tharane 🫶
@shahanamansur1827
@shahanamansur1827 2 ай бұрын
ഞങ്ങളുടെ നാട്ടിൽ ഏട്ടകൂറി എന്നാ പറയുന്നത് 👍👍ഇത് കറി വച്ചാൽ സൂപ്പർ ടേസ്റ്റ് aanu 👌👌👌😋😋😋
@arunsree3604
@arunsree3604 2 ай бұрын
നിങ്ങൾ സ്നേഹം പകരുന്ന മനുഷ്യൻ ആണ് ഒത്തിരി ഇഷ്ടം 🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️
@somasoma3131
@somasoma3131 2 ай бұрын
ഹായ് കൊതിവരുന്നു ഈ റെസിപ്പി ഇട്ടതിനു thanks
@ThomasMathew-j4q
@ThomasMathew-j4q 2 ай бұрын
Tholi kalanju njangal upayogichittundu.Ivide Koori ennu parayum.
@Shelfyjoseph1234
@Shelfyjoseph1234 Ай бұрын
Nannayittu clean cheythu😊
@mollythomas6339
@mollythomas6339 2 ай бұрын
ഞങ്ങളുടെ നാട്ടില് തേട കൂരി എന്ന് പറയും കപ്പയും കറിയും അടിപെളി ആയിരുന്നു ഞങ്ങളും ഇതുപേലെയാണവക്കുന്നത് Thanks
@reenageorge6140
@reenageorge6140 2 ай бұрын
കപ്പയും മീനും എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ് 🥰😘
@arunjoymon2132
@arunjoymon2132 2 ай бұрын
Meen curryk kayapodi iduvo? Sambar nu oke idum nu ariyam. Meen nu itta nalla anao
@teressathomasv6839
@teressathomasv6839 2 ай бұрын
Vazhayilayil viampyappol onnukoody polichu❤❤
@JyothiPillai-m1c
@JyothiPillai-m1c 2 ай бұрын
Adyamay aanu ettante video kanunnath orupad ishtamayi ❤
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq Ай бұрын
Ikkadem ithadem molayittu jenichal madhiyayirinnu...😊😅😅👌👌👌❤❤❤
@renukabhaskaran3543
@renukabhaskaran3543 2 ай бұрын
Alhamdulilla,,,sooper. Vazhga Valamudan. Vazhga Vaiyagam.
@sadanandanvs6857
@sadanandanvs6857 2 ай бұрын
അഭിനന്ദനങ്ങൾ 🌹🌹🌹
@prajeeshprasannan8858
@prajeeshprasannan8858 Ай бұрын
Ithayude oru bhagyam anu nammude Ikka
@niyatimes5411
@niyatimes5411 2 ай бұрын
കൊതിപ്പിക്കുവാണല്ലോ ഇക്കാ, ചെന്നൈയിലിരുന്ന് ഇതൊക്കെ കാണുന്ന ഞാൻ
@thomasmatthew6568
@thomasmatthew6568 19 күн бұрын
Njangalude naattil ' thed' ennu parayum...
@renschacko9359
@renschacko9359 2 ай бұрын
വെട്ടുന്നതിന് മുമ്പ് വേണം ഉരച്ച് തേച്ച് എടുക്കാൻ
@sailasailajakumari
@sailasailajakumari 2 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👌 ഇനിയും ഇത് പോലുള്ള വീഡിയോ ഇട്ടു തരണേ കാക്കാ 👌👌👌👌👌👌👌👌👌
@SunithaPR-gn4xw
@SunithaPR-gn4xw 2 ай бұрын
Ikkaykkuthanne santhosham sahikkan pattunnilla super
@anniejacob3990
@anniejacob3990 2 ай бұрын
കപ്പയും കൂരി കറി യും രണ്ടുപേരും കൂടെ തിന്നുന്നത് കണ്ടിട്ട്‌ വായിൽ കപ്പലോടിക്കാമായിരുന്നു. തേടുകൂരിയെന്നു ഞങ്ങൾ പറയും.കൂരി തല വളരെ ഇഷ്ടമാ.ഉപ്പും അല്പം ഗോതമ്പ് പൊടിയും കഷണത്തിൽ പുരട്ടി കുറച്ചു നേരം വച്ചിട്ട് കഴുകി എടുത്താൽ ഉളുമ്പ് മുഴുവൻ മാറും
@josephkunnel-pi3gs
@josephkunnel-pi3gs 2 ай бұрын
Njangal kochi chellanam evideyum Etta ennuparayum
@minikrishna9346
@minikrishna9346 2 ай бұрын
ഞങ്ങളുടെ നാട്ടിലും കൂരി /ഏട്ട എന്നു തന്നെ ആണ് പറയുന്നേ.പക്ഷേ ഇപ്പോൾ താമസം ബാംഗ്ലൂർ ഇൽ ആണ് കിട്ടുമോ നോക്കട്ടെ.. എന്തായാലും ഉണ്ടാക്കി നോക്കും ❤
@sajika8508
@sajika8508 2 ай бұрын
ഇക്ക സൂപ്പർ ഒന്നും പരീക്ഷിച്ചു നോക്കണം 👍👍
@bijojohnson7087
@bijojohnson7087 2 ай бұрын
കൊള്ളാം നല്ല അവതരണം
@surasura5336
@surasura5336 2 ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട മിനാണ് ഏട്ട ഇന്നലെ കറി വെച്ചു
@dayanandparapurath4590
@dayanandparapurath4590 2 ай бұрын
This looks so delicious... Looks so Inviting... Looks so divine... Am already Droooooolingggg...
@geethumahesh9050
@geethumahesh9050 2 ай бұрын
Ingane urach kazhukanda Kai thottal choodu thonnanam aachooduvellathil kurach neram ittu vachal mathi ennit kathik onnu thudachal mathi clean aakum njanangana chayyaru
@kaderpm7320
@kaderpm7320 2 ай бұрын
Bro ellam speedil kaniku you & kanunavarkum no time verry care❤
@niasvm2088
@niasvm2088 2 ай бұрын
Super 👍😍 നല്ല അവതരണ രീതി
@bijibiji9535
@bijibiji9535 2 ай бұрын
തേട് കരുനാഗപ്പള്ളി യിൽ
@jayaprabhakaran2653
@jayaprabhakaran2653 2 ай бұрын
Palakkadum attanna parayunnadu Ruchi matharam alla chuma Mari kittum ❤❤
@velayudhanvelayudhan961
@velayudhanvelayudhan961 2 ай бұрын
Chettane oru nalla kathi vaagichoode
@safiyasafiyakm8661
@safiyasafiyakm8661 2 ай бұрын
ഞങ്ങളുടെ നാട്ടിൽ ഏട്ട എന്ന് പറയും❤ ഏട്ടക്കറി സൂപ്പർ❤❤
@itz.measwanth
@itz.measwanth 14 күн бұрын
ഞങ്ങളുടെ നാട്ടിൽ ഏട്ട എന്നാണ് പറയുക😊❤️❤️
@babythomas1256
@babythomas1256 2 ай бұрын
Kolkatayil ithine aadu mach ennu parayum
@anniect3801
@anniect3801 2 ай бұрын
Enna tastennu paraya ikka👌👌👌🙏🙏
@komalamrajanbabu7598
@komalamrajanbabu7598 2 ай бұрын
ഞങ്ങളുടെ നാട്ടിൽ , തൃശൂരിൽ എട്ട എന്ന് തന്നെ പറയും.
@jayanG8468
@jayanG8468 2 ай бұрын
ഞങ്ങളുടെ നാട്ടിൽ ഇതിനെ തേട് എന്ന് പറയും
@rratheedevi701
@rratheedevi701 2 ай бұрын
അതെ
@ShameemaHamsa
@ShameemaHamsa 2 ай бұрын
Athe
@sherin3896
@sherin3896 2 ай бұрын
ഞങ്ങളും
@ShivaniSKumar
@ShivaniSKumar 2 ай бұрын
അതെ
@SanthoshKumar-yz8ku
@SanthoshKumar-yz8ku 2 ай бұрын
നിങ്ങള് എന്തെങ്കിലും പറഞ്ഞോ ! തേർഡ്ന്നോ , സെക്കന്റ്ന്നോ ഫസ്റ്റ് ന്നോ എന്തെങ്കിലും പറ ജയാ
@rajusewa8278
@rajusewa8278 2 ай бұрын
ഞാൻ കൊല്ലം ജില്ലയിൽ ഓച്ചിറ. ഞങ്ങളുടെ നാട്ടിൽ തേട് എന്ന് പറയും...
@sujithasunil7225
@sujithasunil7225 2 ай бұрын
ഓച്ചിറ 😂
@ncthomas1197
@ncthomas1197 2 ай бұрын
ഞങ്ങളുടെ നാട്ടിൽ കൂരി.... ഇടുക്കി
@jayasree495
@jayasree495 2 ай бұрын
Ethu kadalmeen aanallo ethenu njagal thedukkuree ennane Prayunnathu puzhameen ane etta kkuree njagalthamasikkunnathu chengannur kollakadavu ane❤❤❤❤
@balasubramanis1399
@balasubramanis1399 2 ай бұрын
ചേട്ടന്റെ ഏട്ടക്കറിയും കപ്പയും ഹാ കാണാൻ സൂപ്പർ തന്നെയ കഴിക്കാനും അടിപൊളി ആയിരിക്കും കഴിക്കാൻ കിട്ടാത്ത സങ്കടത്തോടെ ലൈക്കും ചെയ്തു ഞങ്ങൾ തിരുവനന്തപുരത്ത് ഇതിനെ തേട് മീൻ എന്നാ അറിയുന്നത് രണ്ടു പേർക്കും താങ്ക്സ്❤❤
@balasubramanis1399
@balasubramanis1399 2 ай бұрын
ചേട്ടന്റെ മറുപടി ക്കും ലൈക്ക് ചെയ്തവർക്കും സ്നേഹവും നന്ദിയും ചേട്ടനെയും കുടുംബത്തെയും ലൈക്ക് ചെയ്ത എല്ലാപേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@SheelaSanthosh-wo6uz
@SheelaSanthosh-wo6uz 2 ай бұрын
തേട് എന്നാണ് നമ്മുടെ നാട്ടിൽ. (തിരുവനന്തപുരം )
@selvinantony4400
@selvinantony4400 2 ай бұрын
Acidity will form
@BineeshpsBineeshlakshmi
@BineeshpsBineeshlakshmi 2 ай бұрын
കൊള്ളാം 👌സൂപ്പർ കപ്പ കറി 👌👌
@JamunaViswambaran
@JamunaViswambaran 2 ай бұрын
നല്ല സൂപ്പർ കറിയും കപ്പയും ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ട് കേട്ടോ
@nasrathshahim1238
@nasrathshahim1238 2 ай бұрын
നല്ല ടേസ്റ്റാ... നല്ലോണം ഉളുമ്പ് മണവും ഉണ്ടാവും
@ANKUBIJU
@ANKUBIJU 2 ай бұрын
നന്നായി കഴുകി വൃത്തിയാക്കിട്ടു.. വളമ്പുളിയും ഉപ്പുമിട്ടു തിളപ്പിച്ച്‌ വെള്ളത്തിൽ ജസ്റ്റ്‌ ഒന്ന് മുക്കികഴുകുക... ( 5 സെക്കൻഡിൽ കൂടുതൽ കഴുകല്ലേ.. വെന്തുപോകും 🙏🙏) എന്നിട്ടു കറി.. വച്ചുനോക്കു ഏതു ഉളുമ്പുള്ള മീനും ഉളുമ്പില്ലാതെ kazhikkam👍 NB: ഇതാരോടും പറയല്ലേ 🙏☹️
@akhilanand3777
@akhilanand3777 2 ай бұрын
മലപ്പുറം നിലമ്പുർ ഭാഗങ്ങളിൽ ഏട്ട മീൻ 😍🔥
@ManoharanPillai-w7b
@ManoharanPillai-w7b 2 ай бұрын
Ikka TVM ivide thedumeen enna parayunnathu❤❤❤
@adithisinil1871
@adithisinil1871 2 ай бұрын
Kochiyilum eatta ennanuparayunnathu
@sbins713
@sbins713 2 ай бұрын
Nigel kazhicheppoo ante vayar niranhu...😅😅😅all the best ❤
@VenugopalVenugopalvv
@VenugopalVenugopalvv 2 ай бұрын
Nagal kannur aatta annane parayare
@kadukvlogs8521
@kadukvlogs8521 2 ай бұрын
ഏവൂർ,ചേപ്പാട്, രാമപുരം ഒക്കെ തേട് എന്ന് പറയും 👍
@ramachandrankn8408
@ramachandrankn8408 2 ай бұрын
Kothippikkalle ikka.......Ramachandran from MANNAR
@teresa29810
@teresa29810 2 ай бұрын
Njangal ettakoori ennu parayum
@raghavanraju1306
@raghavanraju1306 2 ай бұрын
കപ്പയും, മീൻ കറിയും പോലെ ഞങ്ങൾക്ക് പ്രിയപെട്ടവരാണ് നിങ്ങൾ രണ്ടുപേരും ♥️♥️
@sakkeenamp147
@sakkeenamp147 2 ай бұрын
കറി സൂപ്പർ
@annprince4936
@annprince4936 23 күн бұрын
ഉറപ്പായിട്ടും ചെയ്യും❤😊
@geetapillai1819
@geetapillai1819 2 ай бұрын
ഞങ്ങൾ കൊല്ലക്കാർ തേട് എന്ന് പറയും. നല്ല മീൻ ആണ്.
@fathimashoukathali5418
@fathimashoukathali5418 2 ай бұрын
ഞങ്ങളുടെ നാട്ടിൽ (മലപ്പുറം )ഏട്ട എന്നാണ് പറയുക
@parvathysooraj4837
@parvathysooraj4837 2 ай бұрын
Cheta..alakkukallil vachu meen nannakkaruthu..
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 75 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,7 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 75 МЛН