ഇതൊക്കെ യാണ് കാണാൻ... Real fishing... Super bro...
@villagefishingandcooking10123 жыл бұрын
Thx Bro
@prasoonov68303 жыл бұрын
അടിപൊളി ടേസ്റ്റ് ആണ് ഒരുപാട് കഴിച്ചിട്ടുണ്ട്
@evershine_kochi2 жыл бұрын
You guys very sporty!!!Catching&grilling awesome 👌
@jayadevanPurushothaman2 жыл бұрын
Watching from Saudi പൊളിച്ചു മച്ചാനേ
@meemi54743 жыл бұрын
കൊടും ഭീകരൻ 😍😍😍😍വീഡിയോ കിടു 😍
@villagefishingandcooking10123 жыл бұрын
❤🥰bro❤🥰👍
@shajipaul3123 жыл бұрын
Aliyaaa....🍾..onnumille..😅😅😅😅👍👍👍👍 kothiyaakunnu
@villagefishingandcooking10123 жыл бұрын
🤣🥰🥰👍
@jofigeorge38873 жыл бұрын
Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐
@sajeesh46883 жыл бұрын
ആദ്യമായിട്ടാ വീഡിയോ കാണുന്നത്... എന്തായാലും പൊളിച്ചു 👍👍
@neethusibin16273 жыл бұрын
Kollam poli ethupola veraity video enium edanm
@villagefishingandcooking10123 жыл бұрын
Thanks br❤
@ashiquekoduvally49643 жыл бұрын
ഇത് തിന്നാറുണ്ടോ കടൽ ആരൽ. ഫുൾ മുള്ളാണല്ലോ അതിനു
@JosephPeter-cb1nt3 жыл бұрын
മാളാൻ വണ്ണം ഉള്ളവും ഉരുണ്ടതും നീളം രണ്ടോ മുന്നോടി മാത്രം' .ഉള്ളതാണ്.ഇതു്ചെളി പാമ്പാണ് (കറുത്തതു് ) വെളുത്തതും ഇതു പോലെ നിളം ഉള്ളതും പല്ലൻ എന്നു പറയും. എല്ലാം ഭക്ഷിക്കാം വിഷം ഇല്ല.
@manukerala47833 жыл бұрын
വളരെ സത്യം അറിയാത്തവർ സൂക്ഷിക്കക ഇത് മത്സത്തിന്റെ വർഗ്ഗത്തിൽ പെട്ടതല്ലാ
ഇത് ചേറ്റ് പാമ്പാണ് മലഞ്ഞിൽ ഇത്ര നീളം ഉണ്ടയാൽ ഇതിലേറെ വണ്ണവും ഉണ്ടാവും തല ഇത് പോലെ നീളത്തിലും ആവൂല
@meee20233 жыл бұрын
👍
@siyadtvm27733 жыл бұрын
ശെരിയാണ്, മീനാന്ന് കരുതി ചേറ്റ് പാമ്പിനെ യാണ് കഴിച്ചത്, സൂക്ഷിപലതരത്തിലെ പാമ്പും കായലിൽ ഉണ്ട്.
@Jaleesbabuk6 ай бұрын
മലഞ്ഞിൽ ഉരുണ്ടിട്ടാണ്, കണ്ടാൽതന്നെ വ്യത്യാസം മനസ്സിലാവും... 👌👌
@Niz3113 жыл бұрын
ചേട്ടൻ്റെ കോമഡി എൽകുന്നില്ല😂
@villagefishingandcooking10123 жыл бұрын
😪
@Niz3113 жыл бұрын
@@villagefishingandcooking1012 Chettan sooopara
@sheeladevidevi18743 жыл бұрын
പാചകം അറിയാത്തവരാണെന്ന് കരിഞ്ഞ മീൻ കണ്ടപ്പോൾ മനസിലായി 😂😂😂
@shanushaji62382 жыл бұрын
കരിഞ്ഞിട്ടില്ല
@Rcap.2 жыл бұрын
kzbin.info/www/bejne/f5S2mndoZsqnn8U
@druvarav33753 жыл бұрын
Bro... Avidunu kurach ullilek loyal chemballiyeyum, katlayeyum kituna oru spot und. Attathek vellam niku poyal manasilakum
@villagefishingandcooking10123 жыл бұрын
Car kndupokan ulla budhimutt karanam aanu pokathathbro
@druvarav33753 жыл бұрын
@@villagefishingandcooking1012 car ningal ipo nilkuna aa bargnte sidel othuki itit nadanu poyal mathyayirunu bro.. Next time pokumbo onnu try cheyth nok. Orupad pokenda. Vellathinod chernu nadanu pokumbol velam kalangi mariyuna oru sthalam kanam. Athanu exact sthalam. Valiya kallukal und athinte adiyil. Avide niraye chemballi poomeen katla area aanu
@paule.l58782 жыл бұрын
തിളച്ച വെള്ളത്തിൽ ഇട്ടു പെട്ടെന്ന് എടുത്തു കത്തികൊണ്ട് വടിച്ചു പുറത്തുള്ള കറുത്ത തൊലി പോയിക്കിട്ടും . ഒറിജിനൽ തൊലി പോകാത്തതിനാൽ തൊലിക്കടിയിലെ നെയ്യ് നഷ്ടപ്പെടില്ല . അതിനാൽത്തന്നെ മീനിന്റെ ഔഷധ ഗുണവും രുചിയും കൂടുതൽ ലഭിക്കും . വീഡിയോ നന്നായി .
@mohammedali-pu5db2 жыл бұрын
ഇത് ബേപ്പൂരിൽ ചൂണ്ട യിൽ കിട്ടും. ഇത് പാമ്പ് വർഗ്ഗത്തിൽ പെട്ടതാണ്. എവിടെ അത് കള യറാൻ പതിവ്. പാമ്പിനെ തിന്നുന്ന വർക് ഇത് തിന്നാം
@shijuchandran39273 жыл бұрын
കൂടെ സ്വൽപ്പം നാടനും 😁😁😍
@marvel2.062 жыл бұрын
ഇത്ര വലുതിനെ കാണുന്നത് ആദ്യമായിട്ടാ ✔️ഇവിടെ മലിഞീൻ എന്ന് പറയും ഇതിനെ
@shameersala6092 жыл бұрын
നല്ല വഴു വഴുപ്പാണെ കുറച്ച് വണ്ണീർ ഇട്ട് കൊടുത്ത easy ആവും 😊
@saneesh3974 ай бұрын
ഇത് ശരിക്കും മിന് ആണോ... കാരണം ഏത് ഒരു മിനിനും തലയുടെ അവിടെ ചിറക്ക് ഉണ്ടാവും... ഇത് നമ്മുടെ നാട്ടിപുറങള്ളിൽ കാണപ്പെടുന്നാ ചേറ്റിലെ കുരുടി അതെ പോലെ..ഉണ്ട് കുറച്ചു വലിപ്പം ഉണ്ട് ന്നൊള്ളു
@abhijithps48223 жыл бұрын
Ith Paambada enna meen alle? maalan enna meeninu ivide malanjeel ennu parayum, athum ithum nalla difference und.nalla muscular body aanu. ithupole flat body alla. paambada meen kazhichal health problems undakum. malanjeel valare taste ullathum athupole medicinal value ulla meen aanu
@meee20233 жыл бұрын
അതെ.... 👍
@christocc38153 жыл бұрын
Paambaada is a flat fish like snake. It keeps as Dry Fish also. We get Paambaada, mainly from "kadal". Maalaan is not Malanjeen. Maalaan is pointed head with sharp teeth, like we saw in the Video. The other name of Malanjeen is Madhiraan. Madhiraan is not that much long. It's head is not pointed like Maalaan. Its head is exactly like " Anali" snake. More tastier than Maalaan. Generally, it is getting from "nel paadanam". (Chemmeen Kettu)
@abhijithps48223 жыл бұрын
@@christocc3815 In my knowledge, Malanjeen ( Indian Mottled Eel ) is locally known as maalan in some parts of kerala.. it can be found in rivers, lakes, deep pools, swamps, streams etc. The largest one that i had caught from periyar river measured 1.44 M long. Paambada and malanjeen are entirely different. I thought paambada & the fish that you named as maalaan are actually the same species. Anyway bro, thanks for the information🤜🤛
@christocc38153 жыл бұрын
@@abhijithps4822 Eel, that is correct. In Ernakulam, Eel is known as "Madhiraan" or Malanjeen. There is a small type Eel like fish is also, in rivers. It is just one feet only. Red & White coloured. I have seen Maalaan of more than 10 feet, at Thevara. It was too heavy also.
ഇത് മനഞ്ഞിൽ അല്ലെന്ന്തോന്നിയത് എനിക്ക് മാത്രമാണോ ചേറ്റു പാമ്പല്ലേ മനഞ്ഞിൽ ഇത്ര നീളത്തിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല 5kg വരെ കിട്ടിയിട്ടുണ്ട് മാക്സിമം 3അടി ലെങ്ത്തെ കണ്ടിട്ടുള്ളു
@shyneeshvp35353 жыл бұрын
ഇത് ആരൽ ആണ് . ചുകപ്പും വെളളയും ആയി രണ്ട് നിറത്തിലുണ്ട്
@Abhiram_official2 жыл бұрын
ആ ര ല ഇ ന് ക ണ്ട eട്ട ഉണ്ടൊ
@praveengrgopalakrishnan59546 ай бұрын
Vaalanjeri chennu kaalanji kazhikkanam
@georgetony553 жыл бұрын
Kuppiyille ???
@rushtoyou2 жыл бұрын
Polli fishing❤❤🎣
@abdulkader-go2eq3 жыл бұрын
Maasha allah super
@mephistogaming17573 жыл бұрын
Ethu nedumeen anno
@terenmichael2 жыл бұрын
Ithu njangal kalayukayanrunni
@anwarazeez.m.a68453 жыл бұрын
ഈൽ അല്ലേ
@villagefishingandcooking10123 жыл бұрын
അതെ bro
@amalhameedtharayil35872 жыл бұрын
Ith manajil allee
@ishaths70042 жыл бұрын
ഇത് ഈൽ അല്ലെ?
@villagefishingandcooking10122 жыл бұрын
Athe
@santhaskitchenperumbavoor86852 жыл бұрын
Okay 👍 amazing 🤩 good
@RiyasBabu-ps6ib5 ай бұрын
മനഞ്ഞിൽ എന്നും പറയും ഇതിന്റെ തൊലി വറുത്ത് തിന്നാം അതേ പോലെ തൊലി വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ആ വെള്ളം ചൂടാറിയതിന് ശേഷം കുടിച്ചാൽ ശ്വാസംമുട്ടലിന് ഒരു പരിഹാരവുമാണ്