പലഹാരം സൂപ്പറായിട്ടുണ്ട് അധികം സംസാരിക്കാതെ പെട്ടെന്ന് കാര്യങ്ങളിലേക്ക് കടന്ന കാണിച്ചുതരും ആയിരുന്നെങ്കിൽ നന്നായിരുന്നു
@ShahulHameed-em2xs6 ай бұрын
സഹോദരി നന്നായിട്ടുണ്ട് ഇനിയും നല്ല സാധനങ്ങൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@geethapg20 күн бұрын
😮😢
@naseema1018 Жыл бұрын
അസ്സലാമു അലൈക്കും ഉണ്ടാക്കി നോക്കാം നല്ല എളുപ്പമുണ്ട് ഉണ്ടാക്കിയിട്ട് പറഞ്ഞുതരാം
@SAFOORANOUSHAD23 күн бұрын
ഇത്താ ത്ത വളരെ അധികം ഇഷ്ട്ടമായി വീഡിയോ അൽഹംദുലില്ലാഹ് ഒരു പാട് നന്നായി പഠിക്കാത്തവർക്ക് ഏറെ ഉബകാരം ആകും
@ThasniyaThasni-u3i4 ай бұрын
വായ കടിനില്ലേ ഇത്താത്ത തുടക്കം മുതൽ അവസാനം വരെ വർത്താനം തന്നെ. മടക് ഇത്തിരി നേരിച്ചിൽ കുറവാണു തോന്നുന്നു..❤ M
@shinilpaul541611 ай бұрын
ഇത്ത ഉണ്ടാക്കിയ മടക്ക് മനോഹരമായിട്ടുണ്ട്. ഇനി ഉണ്ടാക്കി നോക്കട്ടെ. എന്നിട്ട് പറയാം മടക്കാണോ . കിടപ്പാണോയെന്ന് സംസാരി ശൈലി കേൾക്കാൻ ഒര് പ്രത്യേക രസമുണ്ട്
@naseerarafeeque7750 Жыл бұрын
അടി പെളി ആയി ട്ടുണ്ട് നിങ്ങളുടെ വീഡിയോ കണ്ട് . ചോറു കൊണ്ടുളളപുട്ടും, ചപ്പാത്തീം , പൂരിം ഒക്കെണ്ടാക്കി നല്ല രസണ്ട്
Sheriya ee സംസാരം കാരണം ചാനെൽ kananthanna thonulla 😊
@haneefahaneefa2026 Жыл бұрын
പഴയചോറ് ഇനി കളയാതെ നോക്കാം. ഗുഡ് ഐഡിയ
@adhrsh5703 Жыл бұрын
Wow poli madakku
@sobhanachandran18036 ай бұрын
Very nice 👍 mouthwatering ❤
@mohammedashraf6558 Жыл бұрын
Enna kudichu pandaradungo
@Fahmidha_hhh Жыл бұрын
അടിപൊളി
@mayadevikn9706 Жыл бұрын
Itha superr❤
@shareefaaboobackar4580 Жыл бұрын
ഷുഗർ സിറപ്പിൽ കാജ മുക്കി വെക്കൂല സിറപ് കുറച്ചു കൂടി കട്ടിയിൽ ഉണ്ടാക്കിട്ട് കാജ യുടെ മുകളിലേക്കു ഒഴിച്ച് കൊടുക്കുകയാണ് ചെയ്യുക
@sulaikhamammootty293 Жыл бұрын
Adenne sswasam vidathe samsarikkumbo marannu poayirikkum. Adippokayunda pole nalla softsyittundakum
@amjadam9069 Жыл бұрын
അടിപൊളി മടക്ക് മൈമൂ ഞാൻ ഇന്ന് തെന്നെ ഉണ്ടാക്കും അത്രയ്ക്ക് ഇഷ്ടായി മൈമു ഉണ്ടാക്കുന്നത് കണ്ടാൽ തെന്നെ അറിയാം നല്ല ഈസിയാണെന്ന്👍👍🥰🥰🥰
@nabeesathnabeesath2939 Жыл бұрын
Try Sdt
@sarswathi.andharjanam5000 Жыл бұрын
.
@jaleelajaleelabasheer3694 Жыл бұрын
Adipoly
@seenasfooddiaries2920 Жыл бұрын
@@jaleelajaleelabasheer3694 a
@sulaikhamammootty293 Жыл бұрын
Samsaram kett chevidadakknnu thathaa
@rajankavullavalappil432921 күн бұрын
അനാവശ്യമായനൊടിച്ചല് ഒഴിവാക്കണം
@FathimaShifa-g8h27 күн бұрын
Kaanan nalla bangiyund ❤
@susanpaul6370 Жыл бұрын
എനിക്ക് തിന്നാൻ തോന്നുന്നു. താത്തയുടെ സംഭാ ഷണം ഒത്തിരി ഇഷ്ടം ആണ്.ഇംഗ്ലീഷിൻ്റെ ജാടകൾ ഇല്ലാതെ തനി നാടൻ വീട്ടമ്മയുടെ രീതിയിൽ...
@captainamerica4323 Жыл бұрын
.
@abdulkhadermoosakutty3 ай бұрын
😅😅
@shamsudheen96736 ай бұрын
Itha oru sambavam thane inu unndaaki usarqnmadaiknnu🥰😋
@treasaskitchen79586 ай бұрын
പലഹാരം സൂപ്പർ ആയിട്ടുണ്ട് എന്നാൽ സംസാരം ഹോ🙆♀️ എന്താ ഇത് നിങ്ങൾക്ക് കുഴപ്പം ഇല്ലായിരിക്കാം പക്ഷെ ഞങ്ങൾ പാവങ്ങളെ ഒന്ന് കണക്കിൽ എടുക്കണം കെട്ടോ ഞാൻ ഒരാൾ അല്ല പലരും പറയുന്നു ഈ കാര്യം തന്നെ അത്രയ്ക്ക് ബോർ അടിക്കുന്നു അതാ സത്യം 🙏🙏ദയവായി ഈ അപേക്ഷ സ്വീകരിക്കും വിശ്വസിച്ചോട്ടെ
@abhinitha363811 ай бұрын
Aripodi nirabandham ano
@butterfly-sw2ff Жыл бұрын
Ella kuravukalum thatha thanne parayum athukond undaakki nokkaam thonnum