എന്റെ fvrt recipe ആണ്.. ഇന്ന് കൂടെ ഞാൻ കഴിച്ചേ ഉള്ളു.. എന്റെ മോനും ഇഷ്ട്ടാണ്...ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് ഒന്ന് ആലോചിക്കണം എന്ന് വിചാരിച്ചു ഇരിക്കാരുന്നു.. ഇനിപ്പോ എളുപ്പം ആയല്ലോ.. ഇത് പോലെ ഉണ്ടാക്കിയാൽ മതിയല്ലോ.. Thnqq ചേച്ചി ♥️
@saranyasaru26939 күн бұрын
Thank you chechi... Because njn ith fb yil kanda vedio aanu....ennitt ith recipe marannakond njn youtubil nokki but ningldeth mathram kittiyila..... Ipol happy ayi😘
@rosammasujames766011 күн бұрын
Thankyou Undaaki Nokki super
@elizabathjobin2195Ай бұрын
Tomato murukk recipe cheyuvo
@jancyjoy2994Ай бұрын
താങ്ക്സ് രശ്മി. ഒരുപാട് ഇഷ്ടമാണ്. തീർച്ചയായും ഉണ്ടാക്കി നോക്കും.❤
@neemap253928 күн бұрын
Chechi ii.... Undaaki nokki... Super super ayitund... 5 minute kond kaaliyayiii.... Thnk u soooo muchh
@Binuolickal21 күн бұрын
അവതരണം ഉഷാറായി ചിക്കു സൂപ്പറ്
@anushasanjay9567Ай бұрын
എന്തായാലും ഉണ്ടാക്കി നോക്കും❤❤
@user-uh5fg9sj5s22 күн бұрын
Njan ipo ith rand pravashyam undaki adipoli ❤❤❤ ini ith polathe recipe idalletta njan undaki njan thanne thinnanu 😂 thank you dear for this recipe ❤❤❤
@jessyabraham765912 күн бұрын
😂
@safnamariyam595Ай бұрын
നോക്കി നടക്കുവായിരുന്നു ഇത്. ചേച്ചിടെ ആകുവാ സൂപ്പർ ആയിരിക്കും.
@chikkusdineАй бұрын
🤗🥰
@FathimaSahab-je9ntАй бұрын
Kuttikalathe my favourite recipe kanichu thannathil santhosham ❤❤❤❤
ചേച്ചി ഫ്രഞ്ച് മാക്രോൺസ് ഒന്ന് കാണിക്കു. ചേച്ചി യുടെ റെസിപി ക്ക് കാത്തിരിക്കുന്നു
@Eliz1521Ай бұрын
Enikku oru white chocolate & strawberry(strawberry crush)combination varunna birthday cake recipe tharamo? Mol de birthday aanu 2 weeks kazhinjaal..pls Reshmi
@sunithaas7401Ай бұрын
സൂപ്പർ ആണല്ലോ 👍👍
@sajitharameshramesh7020Ай бұрын
Ente favourite aanu mutta biscut.shoppil pokumpol makkal alla njana ithinte packet edukkunne athrakku ishtanu.
@fathimahaneena287725 күн бұрын
Ente favourite ann Nan yendha recipe edhathe vicharich irrikaynu❤😊
@KettilleKottayathoru12 күн бұрын
ഒത്തിരി ഇഷ്ടപ്പെട്ടു 👏🏻
@anjanap277Ай бұрын
ഉണ്ടാക്കി നോക്കി കേട്ടോ. നന്നായി തന്നെ വന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു ❤️ Thanks chechi 🙂
@anjanap277Ай бұрын
Cheyth nokiyit parayam chechi👍🏻
@nithaau3427Ай бұрын
Tried it yesterday. Came out super 🥰🥰🥰🥰
@sumayyashihab525621 күн бұрын
പയ്യോളി ഇതിനെ കിന്നാരം എന്നാ പറയാ😊❤
@manjulanishanth1462Ай бұрын
Super👍chechi irondosa kallinte mugalil nonstick pan vech cheithoode
@Cyriac-Sebastian13 күн бұрын
can I replace pineapple essence with pineapple juice? Any replacement for baking powder? (I'm not too fond of the chemicals in essence and baking powder)
@sivandhoni8939Ай бұрын
Chechi christhmas spl dairy milk cake cheyoo
@anukuriakoseanu7578Ай бұрын
Thenga paal halwa undakkavo
@anisantony4725Ай бұрын
Njan undakki Super ayyi
@ShifnaKalidhShifnaKalidhАй бұрын
Masha allah super ❤
@Rico-Eva-Poppy18 күн бұрын
I made it today, came out very well, Thank you.
@majithaferoz362524 күн бұрын
Njan yndaki kollam❤❤❤
@karthikasuresh4573Ай бұрын
Wowooooooo spr chechi. Thankyou 🙏🏻🥰👍🏻💖
@bhagyaramu6797Ай бұрын
Thank you....ഞാൻ ഇത് ഒന്ന് ഉണ്ടാക്കി നോക്കി... വേറൊരു റെസിപ്പീ കണ്ടിട്ട് എന്നാലും ചേച്ചിടെ റെസിപ്പീ കണ്ടു ഉണ്ടാകുമ്പോ ഒരു സന്തോഷം ആണ് കൂടെ പെർഫെക്ഷൻ ഉം.... So അന്ന് തന്നെ ഞാൻ comment ഇട്ടു.... Ithreem പെട്ടന്ന് വരും എന്ന് കരുതിയില്ല..... ഇന്ന് ഇത് തന്നെ പരീക്ഷിക്കാൻ....pineapple esence ഇല്ലാ so വാനില essence വയ്ച്ചു അഫ്ജസ്റ്റ് ചെയാം
@chikkusdineАй бұрын
🥰👍
@green00777Ай бұрын
Chechi , annu kanich thannile dental flosser chikun kondupovanayitt... Ee dental flosser ne kurich use cheyana reethi okke detail ayi oru video cheyamo? Short or long video? Pettann thanne cheyamo🙏
@saluvinod7984Ай бұрын
Nostalgia adichu 😋😋😋😋
@Pompikikhaanekiduniya12 күн бұрын
🎉🎉🎉looks delicious 👌
@marysherin9011Ай бұрын
Ente ponnu chechiii ummaaa😘🥰 adipoli recipe super thank you chechii ❤❤❤
@gibyimmanuel7112Ай бұрын
Can you please upload the receipe of cashew shaped bakery biscut which was also kept in a glass jar
@anisantony4725Ай бұрын
Oven time kudi ella recepi ku parayane pls
@salmafiros5807Ай бұрын
Great..... like this please share macroon recipe also.....i am asking this for a very long time.please do consider my request.
@rajeshuv2907Ай бұрын
👍👍👍.. ചേച്ചി ബർഗർ റെസിപ്പി ഇടാമോ
@NazeemaBabu-jh1ibАй бұрын
Ovenil cup cake undakumbol next day aakumbol athinte mukalil ottal undakunnu ath enthu kondan pls replay
@jessyvinod5662Ай бұрын
I will try ❤❤
@gegithomas5728 күн бұрын
Good nokkam
@MeerzaVLOGS26 күн бұрын
സൂപ്പർ❤ chechi
@ashasivakumar6504Ай бұрын
Thank you for the recipe Resmi ❤ All time favorite biscuit 😋❤
@sandhyasunil4455Ай бұрын
Most favourte..nostalgic biscuit.❤
@akhilaa-5646Ай бұрын
oats cookies recipe plz..
@rejisreekumar584727 күн бұрын
ഒരു ഗോതമ്പ് കേക്ക് ഉണ്ടാക്കി കാണിക്കണേ
@jomolsony3516Ай бұрын
അടിപൊളി 💕💕💞💞ഇങ്ങനെ വെറൈറ്റി റെസിപി ഇനിയും പോരട്ടെ 🥰🥰🥰🥰🥰Thank you chechikkutty🥰🥰🥰🥰🥰love you😘😘😘😘😘😘😘😘
@chikkusdineАй бұрын
Love you ❤️🥰
@aswathip833Ай бұрын
Original puffs undakkamo
@nazeemaajees-ef6wuАй бұрын
Athy
@sumisuresh-s7h20 күн бұрын
Wheat flour kond patumo
@sanithajayan3617Ай бұрын
Super easy mutta biscuit reshmichechi thank you so much
@Eliz1521Ай бұрын
Reshmi oru apple wine recipe cheyyamo?? Reshmi de recipe aakumbol dhairyamaayi cheyyam atha ketto
@geethakrishnan2197Ай бұрын
Thanku dear👏🏻 Super biscuits Recipe.. തീർച്ചയായും Try ചെയ്യും 😘
@Eliz1521Ай бұрын
Reshmi njaan eppo undaakan pokunnu..😊❤
@amruthaarjun246323 күн бұрын
Baking powder nirbandham ano..
@seek6700Ай бұрын
ചേച്ചി ഒന്ന് ഫ്രഞ്ച് മാക്രോൺസ് ഉണ്ടാക്കൂ 😢എത്രെയി പറയുന്നു ചേച്ചി ആണേൽ കാണുമ്പൂട്ടി സാധനങ്ങൾ വാങ്ങാ😊
@sindhugopal9655Ай бұрын
Thankyou .
@SafaSafa-ml1kvАй бұрын
❤❤❤❤sooper
@rejisreekumar584725 күн бұрын
ഈ ബിസ്ക്കറ്റ് ഞാൻ ഗോതമ്പുപൊടി വെച്ച് ഉണ്ടാക്കി നന്നായിരുന്നു❤️❤️👍🏻
@Muthumani1999-o8eАй бұрын
Chechi blondie recipe cheyyo njn kore vattam chodichu 😢
@rahuls7197Ай бұрын
Oven bake cheyan patumo
@anuramesh525Ай бұрын
Super and easy biscuit recipe, dear chechi🥰😍🤗🤗😋😋😋😋💕💕💕💕
@vimlaassumption940815 күн бұрын
Very good
@donvargheseantony6429Ай бұрын
Suuper❤❤❤
@shahidashajahan8288Ай бұрын
Super ❤❤
@sreejam5042Ай бұрын
Superb 👍❤️
@sandhyaprabha1097Ай бұрын
ഇത് എങ്ങനെ ഉണ്ടാക്കും എന്ന് വിചാരിച്ചു ഇരിക്കയിരുന്നു...... 🥰🥰🥰🥰
@susangeorgie9449Ай бұрын
how long will it stay outside
@abhinavkrishna3445Ай бұрын
Super 👌👌❤️❤️
@anjukiran608923 күн бұрын
Muttayude smell varumo
@binduks4887Ай бұрын
Wow nice 🎉
@fathimathuljuhina1677Ай бұрын
Chechi sail cheyan patule rait ethra vangikam ❤️
@MayaDileep-jg1snАй бұрын
Sale❤
@SmithaJames-t3h21 күн бұрын
❤@@MayaDileep-jg1sn
@sunilashine2534Ай бұрын
Ovenil aanenkil ethra time venam
@radhikakrishnan6795Ай бұрын
മുട്ടയുടെ ചുവ undako
@roshinisatheesan562Ай бұрын
❤ഉണ്ടാക്കി നോക്കീട്ടോ Super❤ പക്ഷേ നല്ല ക്ഷമ വേണം😂😂😂
@aswathip833Ай бұрын
Diary free Millet noodles, pasta, macroni from scratch cheyyamo
@babygirijasajeevan9104Ай бұрын
Super
@febelaoprakash5516Ай бұрын
Chechi.... Lamington cake cheyyamo please
@athulyas4856Ай бұрын
My favorite
@achuandammu3923Ай бұрын
കുറച്ചു കാരമൽ സോസ് ബാക്കി ഉണ്ട്. അത് എങ്ങനെ ഉപയോഗപ്പെടുത്തും
@raeesaraeesatk9570Ай бұрын
Kadala mittayi undaka
@achuandammu3923Ай бұрын
@raeesaraeesatk9570 ബട്ടർ സ്കോച്ച് അല്ലാതെ വേറെ ഏതെങ്കിലും കേക്കിന് ഉപയോഗിക്കാൻ പറ്റുമോ
@raeesaraeesatk9570Ай бұрын
@@achuandammu3923 Adhe ariyilla tto
@geethap205719 күн бұрын
👌👌👌
@jyothivijayan7232Ай бұрын
Chechii vanila esence illa enkil kuzhapam undo ????
@chikkusdineАй бұрын
Pineapple essence ചേർത്താൽ മതി
@bijilidinesh4214Ай бұрын
First like first comment ❤❤
@chikkusdineАй бұрын
🥰👏👏👏
@josidixon6390Ай бұрын
👌
@JJThoughts-JJThoughtsАй бұрын
Nostu 😊❤️
@amaldass1141Ай бұрын
Super chechi adipoli recipe 👌😋👍 Thankyou so much ❤❤🥰🥰👌👌
@subaidarahman930Ай бұрын
ഇവിടെ ബീൻസ് ബിസ്കറ്റ് എന്നു പറയും
@saidalavic563817 күн бұрын
ബേക്കിംഗ് സോഡയാണോ അല്ല പൗഡറാണോ വേണ്ടത്?
@jishnukakkanadan279Ай бұрын
രശ്മി ചേച്ചീ,ഞാനും ഇപ്പോ അത്യാവശ്യം തിരക്കുള്ള ഒരു baker ആണുട്ടോ 🙏🙏❤️❤️
@ShyniUdayАй бұрын
❤😊
@cocroach485113 күн бұрын
പൊട്ട് ബിസ്‌ക്കറ്
@jeenajabesh9515Ай бұрын
👍👍
@shajithanebil3645Ай бұрын
👌❤
@vineethagopakumar3816Ай бұрын
😋😋
@rejisreekumar5847Ай бұрын
മൈദയ്ക്ക് പകരം ഗോതമ്പുപൊടി മതിയോ കുഞ്ഞിന് മൈദ അലർജി