ആ ചേച്ചി (ഡുണ്ടു) പൊളിച്ചടുക്കി വേറേ ആരുടെയും അടുത്തേക്ക് നോക്കാൻ തോന്നുന്നില്ല ..😄 നിങ്ങൾക്ക് ആർക്കേലും അങ്ങനെ ഫീൽ ചെയ്തോ സൂപ്പർ 👍 പെറ്ഫോമൻസ് .
@sheenusvlogchannel7002 жыл бұрын
😂😂😂
@kudoosloft29942 жыл бұрын
Sathyam
@johnpulikkan33322 жыл бұрын
Super
@raadhamenont87602 жыл бұрын
All did well Very tiresome. Keep it up
@dude-to2tg2 жыл бұрын
Dundu...😄😄
@shemishemi74662 жыл бұрын
നിറമോ രൂപമോ ഭംഗി യോ തടി യോ ഒന്നുമല്ല തികഞ്ഞ ആത്മ വിശ്വാസം ഉണ്ടേൽ നമുക്ക് എന്തും നേടി എടുക്കാൻ സാധിക്കും എന്നുള്ളതിന് ഉള്ള തെളിവ് ആണ് ചേച്ചി ☺️ അടിപൊളി 🥰🥰 വേറെ ആരെയും ശ്രദ്ധിക്കാൻ തോന്നിയില്ല 👌🥰
@preemagrace71632 жыл бұрын
ചേച്ചിക്ക് ഭംഗി ഇല്ല എന്നാണോ താങ്കൾ പറയുന്നത്.? അങ്ങനെ പറയരുത്. അടിപൊളി
@shemishemi74662 жыл бұрын
@@preemagrace7163 അങ്ങനെ ആരാടോ പറഞ്ഞത് ആത്മ വിശ്വാസം ഉണ്ടേൽ എന്തും നേടി എടുക്കാമെന്ന് അല്ലെ പറഞ്ഞത്
@santhakumaryvr70812 жыл бұрын
സൂപ്പർ. നല്ല ഒരു പ്രാക്റ്റീസ് ആണ് ഇത്. ഒരു വ്യായാമം പോലെ. എനിക്ക് ഇഷ്ടപ്പെട്ടു 👍ശ്രീജ
@safamarwa16992 жыл бұрын
ശെരിക്കും സന്തോഷം തോന്നി.... തടി അത് ഇത് എന്നൊക്കെ പറഞ്ഞു മടിച്ചു നിൽക്കുന്നവർക്ക് പ്രചോദനമാണ് ഈ സഹോദരി
@rhythm-of-angel2 жыл бұрын
സത്യം 🥰🥰
@shymashyma67142 жыл бұрын
👌👌👌👌👌👍❤️❤️❤️❤️
@sunithasunil30712 жыл бұрын
🥰🥰🥰
@starkidzmalayalambyfawha2 жыл бұрын
സത്യം
@Nishap-wh1rb2 жыл бұрын
ഇതൊക്കെയാണ് സന്തോഷം😍😍 സന്തോഷം വന്നാൽ അത് എവിടെ ആയാലും എൻജോയ് ചെയ്യണം ഇല്ലാതെ കുറെ കാശും കൈയ്‌യിൽ വെച്ച് ചിരിക്കാതെയും, കളിക്കാതെയും എന്ത് സന്തോഷം മനസ്സ് വറുത്തു ജീവിച്ച് എന്ത് നേടാൻ. ശരിക്കും ആസ്വദിച്ചു. ആത്മാർത്ഥമായ ഒരു കലാകാരികളും, കലാകാരൻമാരും നല്ല ഒരു കിടുകാച്ചി performance ❤️❤️❤️❤️👏👏👏💐💐💐💐👍👍👍
@HD-cl3wd Жыл бұрын
ഇത് ക്ഷേത്രകല ആണ് എല്ലാവർക്കും ആസ്വദിക്കാൻ കഴിയില്ല
@jaceenthaat92322 жыл бұрын
നമിക്കുന്നു, ഒരു artist എന്നുപറഞ്ഞാൽ ഇതാണ്. മറ്റുള്ളവരുടെ മനസ്സിൽ സന്തോഷം നിറക്കാൻ കഴിയുന്ന മിടുക്കി.... ദൈവാനുഗ്രഹം കൂടെയുണ്ടാവട്ടെ
@sbpcreations70952 ай бұрын
ആ ചേച്ചി മാത്രമല്ല എല്ലാവരും നന്നായി കളിച്ചു 👌🌹❤️
@mayamanilal54092 жыл бұрын
Wow മനോഹരം....♥️♥️🙏🙏 എന്നാ grace ആ കുട്ടിക്ക് കണ്ണെടുക്കാൻ ആയില്ല ❣️ നന്നായ് വരട്ടെ,god bless you ❤️🎉
@sugunanp39802 жыл бұрын
Super ❤️
@shedutips7271 Жыл бұрын
😊 0:42 😊
@vishnuvishnu76912 жыл бұрын
എന്തായാലും കൊള്ളാം എല്ലാം മേളവും പെർഫോമസും എല്ലാം ചേച്ചി തകർത്തു 👍👍👍👍👍
@JOSUANDFAMILY12 жыл бұрын
കൊള്ളാലോ nalla🌹മേളവും ആ ചേച്ചി നന്നായി പെർഫോം ചെയ്തല്ലോ.മറ്റാരെയും mind ചെയാതെ she performed well👍🏻
@sheenusvlogchannel7002 жыл бұрын
Thank you dear friend 🙏🏽💙💙💙
@shyamalak40262 жыл бұрын
@@sheenusvlogchannel700
@pandivayaltemplehistory38572 жыл бұрын
അഭീഷ്ടകാര്യ സിദ്ധിക്ക് മണിപൂജ kzbin.info/www/bejne/q17Gh6R6idGFisk പാണ്ടിവയൽ ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രം കൊട്ടാരക്കര
എന്റെ ചേച്ചി നല്ല എനെർജിറ്റിക് ആണ് ഒത്തിരി ഇഷ്ട്ടായി ഡാൻസ് എല്ലാരും കൂടി പൊളിച്ചു ശിക്കാരി മേളം അടിപൊളി 😍
@balanpk.46392 жыл бұрын
ശിക്കാരി ശംഭു ബാലരമ വായിച്ചിട്ടുണ്ട് ല്ലെ?😂
@sreejap94082 жыл бұрын
@@balanpk.4639 ഞങ്ങളുടെ നാട്ടിൽ ശിങ്കാരി മേളം എന്നാണ് പറയാറ്
@rajeshthiruvazhiyode2 жыл бұрын
ഒത്തിരി നല്ലൊരു വീഡിയോ അത് തടിയുള്ള ചേച്ചിയുടെ കളിയും കുടലും ഒത്തിരി നന്നായി കണ്ടിരുന്നു പോയി വീഡിയോ ഷിനു മുത്തുമണി ശുഭദിനം നേരുന്നു
@MyDreamsMyHappiness2 жыл бұрын
നല്ല അടിപൊളി മേളം ആയിരുന്നു കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു 🌹🌹 Lik👌👌
@reenabalan22062 жыл бұрын
Very good👍
@asmaph19082 жыл бұрын
@@reenabalan2206 mmm
@amalzdreamz2 жыл бұрын
ശിക്കാരി മേളം കൊള്ളാലോ ആ ചേച്ചി നല്ല രസമുണ്ട് കാണാന്‍ Nice sharing
@abhilashabhilashsp55992 жыл бұрын
അതിമനോഹരം. എന്റെ. പൊന്ന്. ചേച്ചി. ഒന്നും. പറയാൻ. ഇല്ല. സൂപ്പർ. ❤❤❤👍👌
@anoopkm89082 жыл бұрын
3 min മുതൽ പണ്ടത്തെ മോഹൻലാൽ ടച്ച് ചേച്ചിക്ക് ... സൂപ്പർ ചേച്ചി
@neelakandandhanajayan32022 жыл бұрын
എന്നും ഇങ്ങിനെ സന്തോഷം നിറഞ്ഞ ആഘോഷമാകട്ടെ സഹോദരിയുടെ ജീവിതവും.... 👍👍
@sheenusvlogchannel7002 жыл бұрын
ഒരുപാട് നന്ദി വാക്കുകൾക്ക്🙏🏽💙
@888------2 жыл бұрын
അണ്ടി ഒരു ആഴ്ച തികയ്ക്കില്ല,ഗ്യാസ് കുറ്റി മാറ്റും പോലെ മാറ്റി വെക്കേണ്ടി വരും😀😀 😭😭😲😲❤️
@arunblend62052 жыл бұрын
@@sheenusvlogchannel700 ... വഗകകൂകമ
@arathiraj937 Жыл бұрын
😊
@rajeshthiruvazhiyode Жыл бұрын
വളരെ നന്നായിട്ടുണ്ട് ഇവരുടെ കളി എനിക്ക് ഒത്തിരി ഇഷ്ടമായി ഈ വീഡിയോ
@ManiKandan-wr7js2 жыл бұрын
എല്ലാവരും ചേച്ചിയെ കുറിച്ച് പറയാനേ നേരമുള്ളൂ ചേട്ടനെ കുറിച്ച് ആരും പറഞ്ഞില്ല ചേട്ടനും സൂപ്പർ ആക്കി ❤️❤️❤️❤️ശരിയല്ലേ 😄😄😄
@addidevdev40662 жыл бұрын
ആ ഗുണ്ടു മണി കുട്ടി കലക്കിട്ടോ ഇത്രയും കരുതിയില്ല പവർ ഫുൾ 👏👏👏👏👏👏👏🌹👏👏
@curryntravel89932 жыл бұрын
തകർത്തു.👌👌 അല്ലാതെ എന്തു പറയാൻ👍👍 So power dance.... 🙏🙏
@curryntravel89932 жыл бұрын
Thank you
@preethakalliatan79802 жыл бұрын
സൂപ്പർ ' മിടുക്കി 'തടി ഒന്നിനും ഒരു തടസ്സമല്ല എന്ന് തെളിയിച്ചു.congrats
@jyothimahendran96882 жыл бұрын
സൂപ്പർ 👌👌👌അടിപൊളി വളരേ നന്നായിരുന്നു ശിസിങ്കാരിമേളവും ഡാൻസും 🙏
@jipsonkv73472 жыл бұрын
Kidukki thimirthuu...💪💪💪 Pwolichadakki...
@anithamohanan4477 Жыл бұрын
നിറ ചിരിയോടെ ഞാൻ ഈ വീഡിയോ കണ്ട് സന്തോഷിച്ചു.ഒരുപാട് ഇഷ്ട്ടപ്പെട്ടു❤❤❤❤❤❤❤❤
@sheenusvlogchannel7008 ай бұрын
Thank you bro ❤
@ratheeshk75152 жыл бұрын
ആ ഗുണ്ടുമണിയുടെ പെർഫോമൻസ് അടിപൊളി ആണുട്ടോ 👏👏👏👏👏💕💕💕💕💕💕💕💕💕❤❤❤❤❤ഇത് എന്തിന്റെ ഭാഗമായിട്ടാണ് ഈ കലാപരിപാടി ഇവിടെ ചെയ്തത്... ശെരിക്കും ആ ഗുണ്ടുമണി താൻ തന്നെ ആണോ എന്ന് പോലും തോന്നിപ്പോയി കേട്ടോ 😂😂😂😂😂😂😂😂😂👍👍👍👍♥️♥️♥️♥️മുഖംശെരിക്കും വ്യക്തമായില്ല
@retheeshswathy43802 жыл бұрын
ചെയ്യുന്ന ജോലി സന്തോഷത്തോടെ ചെയ്യുന്നു, അതാണ് വേണ്ടത്, ദൈവം അനുഗ്രഹിക്കട്ടെ,
അപാര സ്റ്റെപ് 🙏ചെയുന്ന ജോലി ഭംഗി അൽമാർത്ഥത .പൊളി ചേച്ചി പൊളിച്ചു അടുക്കി
@talesofnaju2 жыл бұрын
👍👍nice sharing... Video viral aayalloo😍👍👍👍
@sheenusvlogchannel7002 жыл бұрын
🙏🏽💙💙💙
@jasmindiaries14262 жыл бұрын
ആ ചേച്ചിയാണ് മേളം കൊണ്ട് പോയത് 🥰🥰🥰👍🏻👍🏻👍🏻👏👏
@ShajithaMuhammed Жыл бұрын
എനിക്ക് അവിടെ വന്നു ഡാൻസ് കളിക്കാൻ തോന്നി, ചേച്ചി സൂപ്പർ, keep it up 😘
@chikkuandchinnu53092 жыл бұрын
വളരെ നന്നായിട്ടുണ്ട് മേളവും കളിയും എല്ലാവർക്കും അഭിനന്ദനങ്ങൾ പരിഹസിക്കുന്നവരോട് സ്ത്രീകൾക്കും അവരവരുടെ തായ് അഭിപ്രായങ്ങളും ആഗ്രഹങ്ങളും ഉണ്ട് അതിനെ ചോദ്യം ചെയ്യുന്നത്. അവനവന്റെ മാന്യതയ്ക്ക് ചേർന്നതല്ല
@sivanc.k.49502 жыл бұрын
ചെണ്ടയിലെ മനംമയക്കുന്ന താളങ്ങളും, മേളക്കാരുടെ ചടുലമായ ചുവടുകളും മനസ്സിനെ ഒരു മായാലോകത്തിലെ ത്തിച്ചു. എല്ലാർക്കും ഹൃദയം നിറഞ്ഞ ആശംസകളും, അഭിനന്ദനങ്ങളും നേരുന്നു.
@jjaknjrtvm89282 жыл бұрын
ശിങ്കാരി മേളം തകർത്തൂട്ടോ🥰. നാടൻ കളികളും മേളവും ഒന്നും അന്യം നിന്നു പോകില്ലാന്ന് തെളിയിച്ചു കേട്ടോ മോള്... Good effort. Great job.. 👌👌👌👍
@lathikalathika39412 жыл бұрын
അതേ ഡുണ്ടുമിടുക്കി വേറെ ആരെ യും കണ്ടില്ല.❤️
@sheenusvlogchannel7002 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒരുപാട് നന്ദി 🙏🏽💙💙💙
@shemimol97372 жыл бұрын
Allaarum kalichu polichu
@KrishnaKumar-we6tg2 жыл бұрын
സൂപ്പർ
@usmanhadikakkadan89922 жыл бұрын
😂😂😂😂😂👌കലക്കി 👍ശികരി മേളം എനക്ക് ഭയങ്കര ഇഷ്ട്ടം but 🤍Miss 🙃
@Azeez123vlogs2 жыл бұрын
ക്യാമറാമാൻ മാത്രമല്ല ഞാനും കളിച്ചു അടിപൊളിയായിട്ടുണ്ട് ഉഷാർ
@lichuuusandrichuus87732 жыл бұрын
നല്ല അടിപൊളി മേളവും കൊട്ടും... ആട്ടവും 😄😄.. ചേച്ചി പൊളിച്ചു 🤣
@beenashaji79222 жыл бұрын
ഡാൻസ് മാത്രം അല്ല..ആ ചിരി 🤩👍❤️
@vellodyviswanathan37142 жыл бұрын
Excelent performance.Let her enjoy her life even after her marriage also. Hip Hip Hurre. Grand performance.
@user-m_d.b652 жыл бұрын
ഡാൻസിലും ചേച്ചി മര്യാദയും ആഡ്യത്വവും പുലർത്തി. ഭാവുകങ്ങൾ.
@indian63462 жыл бұрын
ആഢ്യത്വം.
@pinartstudio93812 жыл бұрын
Yes
@aneeshk61712 жыл бұрын
👍👍👍❤️❤️
@bijikingini71722 жыл бұрын
കഴിവുകളുള്ള എത്രയോ സ്ത്രീകളെ അടുക്കളയിൽ മാത്രം ഒതുക്കുന്ന ആൾക്കാർ ഇത് കാണണം ഇന്ന് എല്ലാ മേഖലയിലും സ്ത്രീകൾ ഉണ്ട്. ഇങ്ങനെ ഒരു അവസരം കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുന്ന ഫാമിലിയ്ക്ക് 🙏 ബിഗ് സല്യൂട്ട്
@rekhaj57572 жыл бұрын
Real kalakarikku thadiyum vannavum onnum thadasavilla. She is real artist. I enjoyd
@sreedharanp.p60802 жыл бұрын
തകർത്തു സഹോദരി പൊളിച്ചു അഭിനന്ദനങ്ങൾ
@Abhishek13-i8s2 жыл бұрын
അടിപൊളി 👏🏻👏🏻👏🏻👏🏻👏🏻👏🏻 എല്ലാവരും നന്നായി കളിച്ചു. പല പ്രയത്തിലുള്ള കുട്ടികൾ വലിയവർക്കൊപ്പം തന്നെ നന്നായി ഡാൻസ് ചെയ്തു
@sheenusvlogchannel7002 жыл бұрын
ഒരുപാട് സന്തോഷം 🙏🏽💙
@lusejose17512 жыл бұрын
@@sheenusvlogchannel700 q p.m. pop I
@vijiViji-sb1kw2 жыл бұрын
സാധാരണ ഇതുപോലെ ചെണ്ടമേളത്തിൽ ഒക്കെ പുരുഷൻമാർ മാത്രമാണ് ഇതിൽ സ്ത്രീകളെയും ഉൾപ്പെടിത്തി വളരെ മനോഹരമാക്കി. ഓരോ അടുക്കളയിൽ ഒതുങ്ങിക്കൂടുന്ന സ്ത്രീകൾക്ക് ഇത് കാണുമ്പോൾ വളരെ പ്രേജോദനമാകും 🥰🥰👌
@sheenusvlogchannel7002 жыл бұрын
തീർച്ചയായും 🤝💙💙💙
@rainflowerkid2 жыл бұрын
ചേച്ചിയേ... 😃😃😍😍😍🥰🥰🥰👌🏽👌🏽👌🏽👌🏽 ചേച്ചിയെ കുറിച്ച്.. മനസ്സിലായത് പറയുന്നൊട്ടോ..... മാന്യമായ വ്യക്തിത്വം.😃😍😍😇😇.നല്ല നേത്രത്വപാടവം 😍😍💪🏼നല്ല സ്നേഹം നിറഞ്ഞ മനസ്സ് ❤️ നല്ല.. ആസ്വധക..😍😍😍😍😍🤩🤩🤩 അത് പാട്ടണേലും ഡാൻസണേലും....food ആണേലും 😅😅😂😂 അല്ലെങ്കിൽ ഇമ്മാതിരി dance ന് ആ തടി എപ്പോഴേ കുറഞ്ഞാനെ... പക്ഷെ ഉള്ളത് പറയാല്ലോ.. നിങ്ങളെ പോലെ എല്ലാവരും.. ആസ്വദിച്ചു ജീവിക്കണം... 👌🏽👌🏽👌🏽👌🏽😇😇😇🙏🏽🙏🏽🙏🏽
@nandhoosworld91052 жыл бұрын
സൂപ്പർ 👏🏻👏🏻👏🏻 ആഗണ്ടു ചേച്ചിക്ക് ❤❤❤... ഞാനും ആ മിടുക്കി ചേച്ചിയെ നോക്കി ഇരുന്നു.. കലക്കിട്ടോ കലാകാരി 👏🏻👏🏻👏🏻👏🏻
@manojpg79582 жыл бұрын
Super പെർഫോമെൻസ് 🙏🙏🙏🌹🌹🌹🌹🌹👍👍👍👍👍👏👏👏ചേച്ചിക്ക് 💪🏽💪🏽💪🏽u
@santhakumart.v1812 жыл бұрын
ഒന്നും പറയാനില്ല. ആ സഹോദരി തകർത്തു വാരി.
@bijubalakrishnan33132 жыл бұрын
അടിപൊളി തകർത്തു ചേച്ചി👌🏻👌🏻🥰🥰🥰😀😀
@lifusnair13452 жыл бұрын
Awesome ചേച്ചി തകർത്തു പൊളിച്ചു കിടുക്കി മാസ്
@sumitharaja10032 жыл бұрын
നാളെ എന്താണെന്ന് അറിയാത്ത ലോകത്ത് ഇന്നത്തെ ജീവിതംആഘോഷമാക്കുക 👍
@manjusujith85392 жыл бұрын
ഇതു തകർത്തു ട്ടാ........ സംഭവം ...,💞🎉🎊
@Arifhomecookingandvlogs12 жыл бұрын
Nice sharing sheenu 👍👍👍👍
@skvlogvision2 жыл бұрын
Ufff ഇജ്ജാതി tittle സ്വപ്നങ്ങളിൽ മാത്രം 🤗🤗🤗🤗🤗🤗🤗🔥🔥🔥🔥🔥🔥🔥🔥🔥🔥
@vijayanev309 Жыл бұрын
നമ്മുടെ ചേച്ചി അല്ലെങ്കിലും പൊളി ആണ് സൂപ്പർ ആണ്.. ❤️❤️❤️❤️❤️❤️❤️
@positivevibeH2 жыл бұрын
നല്ല അടിപൊളി ഡാൻസും ആട്ടവും.. ചേച്ചി അടിപൊളി
@neethujagathe96482 жыл бұрын
വണ്ണമുള്ള ചേച്ചി super ❤❤. വണ്ണമുണ്ടെങ്കിലും സൂപ്പറായിരുന്ന ❤❤
@AntonypThomas2 жыл бұрын
തകർത്തു തിമിർത്തു അടിപൊളി ആയിട്ടുണ്ട് ❤
@poornimaganesh17932 жыл бұрын
Adipoli
@AntonypThomas2 жыл бұрын
@@poornimaganesh1793 ❤❤എന്നെ ഒന്ന് നോക്ക് പൂർണിമേ ഇഷ്ടം ആയാൽ കൂട്ട് ആകു അവിടെ കൂടി
@muralivarada69702 жыл бұрын
അടിപൊളി ആയിട്ടുണ്ട് കേട്ടോ
@rejusamuel18582 жыл бұрын
ചേച്ചി പൊളിച്ചു ചെണ്ട മേളം സൂപ്പർ ആയി ❤️❤
@Galbusworld2 жыл бұрын
കാണാൻ നല്ല ഭംഗി ഉണ്ട്ട്ടോ നല്ല വിഡിയോ
@sheenusvlogchannel7002 жыл бұрын
Thank you മുത്തുമണി
@ettumanur2 жыл бұрын
വളരെ നല്ല പെർഫോമൻസ്. മുഖത്ത് പ്രസാദവും ഐശ്വര്യവുള്ള കുട്ടി
@shihanashehan8602 жыл бұрын
കൊള്ളാം സൂപ്പർ ആയിട്ടുണ്ട് വീണ്ടും വീണ്ടും കണ്ടു
@sheenusvlogchannel7002 жыл бұрын
💙💙💙
@vaishnavmohanan41322 жыл бұрын
കൊള്ളാല്ലോ 👍👍👍👍അടിപൊളി ഡാൻസാ മോളെ 👍👍👍👍
@gokul_76002 жыл бұрын
ആട്ടം കലാസമിതിയുടെ സ്റ്റെപ്പുകൾ... ഇവിടെ എവിടെയോ.. ഒരു അനുകരണം 🤣🤣🤣🤣 സംഭവം കൊള്ളാം എന്തായാലും
@sheenusvlogchannel7002 жыл бұрын
🙏🏽💙💙💙
@rajithaj49992 жыл бұрын
ഈ ചേച്ചിയാണ് ഏറ്റവും നന്നായി കളിക്കുന്നത് അഭിനന്ദനങ്ങൾ ....💐💐💐💗
@anjanacalicut74602 жыл бұрын
Adipoli ulsavathinu varavinu ethupole undavum nalla rasa kanan 🥰 eth aniki orupad ishtta pett too chechi polich ❤️❤️❤️❤️🥰
@ultimateneera2 жыл бұрын
ചേച്ചിയുടെ ഡാൻസ് അടിപൊളി.. ആരും കൂടെ കളിച്ചു പോകും
@ansilshaa30882 жыл бұрын
ഒന്നും പറയാനില്ല എന്റെ പൊന്നു ചേച്ചി തകർത്തു👏👏👏👏👏👏👏👏👏👏👌👌👌 🌹🌹🌹🌹🌹🌹🌹🌹
@sheenusvlogchannel7002 жыл бұрын
💙💙💙
@Musthusframes2 жыл бұрын
അടിപൊളി മേളം... നല്ല രസായിട്ട് കളിച്ചു
@shanavascvchenathhouse52062 жыл бұрын
വളരെ ഭംഗിയായി അവതരിപ്പിച്ചു ആ കുട്ടി കാണിച്ച ചുവടുകൾ വളരെ മനോഹരമായി താളവും അതിനോടൊപ്പം ഉള്ള സ്റ്റെപ്പും വളരെയേറെ പ്രശംസനീയം എങ്കിലും നിങ്ങളുടെ കാലുകൾക്ക് നന്നായി ശ്രദ്ധിക്കണം ❤️❤️❤️👍👍👍
@kavithanair-dy8im Жыл бұрын
ആസ്വദിച്ചു... അങ്ങ് തകർക്കുവാണല്ലോ 🥰
@AadisWorldAadi2 жыл бұрын
ചേച്ചീ നന്നായി കളിച്ചു. സൂപ്പർ👏👏👏👏👏👏👏
@baijusingdivya51162 жыл бұрын
എന്ത് അടിപൊളി ആയിട്ട് ചെയുന്നു എനിക്ക് തോന്നി ഡാൻസ് ചെയ്യാൻ ഞാനും ഇത്തിരി വണ്ണം ഉള്ള ആളാണേ 😄😄😄😄👍👍👍👍👍
@sarafudheensarafu42812 жыл бұрын
ആ ഗുണ്ടുമണി ചേച്ചി തകർത്തു.. 😀ഒരു രക്ഷയുമില്ല എന്താ എനർജി.. എല്ലാരും അടിപൊളി കണ്ടിരുന്നു പോകും. എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🌹
Habibi come to thrissur. Singari melam. Kelpichu tharam..... but chechida energy.. pwoliii.. ❤️❤️❤️
@VinayasWorld2 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു
@lachuvijay72782 жыл бұрын
Suuper performance.polichu. makkale
@angamalyruchikal2 жыл бұрын
അടിപൊളി ചെണ്ട മേളം 👌മനോഹരമായിട്ടുണ്ട്. Like ❤
@shamsushamsi87172 жыл бұрын
പുറം തിരിഞ്ഞുള്ള ഡാൻസിൽ ചെറിയ പർവതം ഇളകുംപോലെ
@ILoveDubaiTipsmore2 жыл бұрын
പൊളിച്ചടക്കി 😍😍👍😍😍😍😍
@unnikrishnantp31562 жыл бұрын
Super show, All the artists did their part superb. No words. ....
@basheerbashi93352 жыл бұрын
നന്നായിട്ടുണ്ട്ട് നല്ല പെർഫോമെൻസ് 👍🏻
@muhammadfaisalmalayilplus66415 ай бұрын
2024 ൽ കണ്ടവരുണ്ടോ ഗയ്സ് 🤔
@sheenusvlogchannel7005 ай бұрын
ഞാൻ 😂
@muhammadfaisalmalayilplus66415 ай бұрын
@@sheenusvlogchannel700 😊
@rejanib86412 ай бұрын
ഇപ്പോൾകണ്ട് കൊണ്ട് ഇരിക്കുന്നു
@anjalinitravidyalayam3288 Жыл бұрын
നല്ല മനസുള്ളവർക് തടി യൊന്നും ഒരു പ്രശ്നമേയല്ല.... suuupr... keepitup
@sheenusvlogchannel700 Жыл бұрын
😜🤝
@Keraleeyan-v4l2 жыл бұрын
എല്ലാര്ക്കും അഭിനന്ദനങ്ങൾ 🥰🥰🥰
@rkpillaipillai79092 жыл бұрын
കുട്ടന്മാരുടെ ചെണ്ടക്കോട്ട്, സമ്മതിച്ചു 👍👍👍👌👌🙏
@sheenusvlogchannel7002 жыл бұрын
💙💙💙
@nammudepappamummykitchen35082 жыл бұрын
കോട്ടും മേളവും ഡാൻസും പൊളിച്ചല്ലോ
@WhenVinyCooks5 ай бұрын
Aha ithu kollamallo, nalla adipoli dance😍😍
@sheenusvlogchannel7005 ай бұрын
Thank you ❤️👍
@veekay45842 жыл бұрын
Excellent performance. 👌Really I enjoyed it. Thank you. ❤️
@sheenusvlogchannel7002 жыл бұрын
Thank you dear 💙
@sumeshsumesh76902 жыл бұрын
കൊള്ളാം കേട്ടോ നന്നായിട്ടുണ്ട് 👍
@shreyakrishnaoffcial29482 жыл бұрын
ഭാഗ്യം ചെയ്തവർ ❤, സമ്മതിച്ചു 🙏🏻❤
@ayanaanakha9186 Жыл бұрын
തകർത്തു തിമിർത്തു പൊളിച്ചു 👍
@skumarcreations12 жыл бұрын
Adipoli 👍 മേളം സൂപ്പർ ആയിട്ടുണ്ട്
@ganeshps89462 жыл бұрын
ചേച്ചി പൊളിച്ചു സൂപ്പർ
@Azeez123vlogs2 жыл бұрын
ശെരിക്കും പൊളിച്ചടുക്കി ❤👍
@muhammedshareefpulikkal63772 жыл бұрын
ചേച്ചിടെ കളി എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല 😀😀😀
@balajiachary63082 жыл бұрын
നല്ല ഒരു വാദ്യമേളത്തിന്റെ അടുക്കും ചിട്ടകളും ഒരുപറ്റം ചെറുപ്പക്കാർ വന്നതോടുകൂടി നശിപ്പിച്ചു ഇനി പലതും കൂട്ടിച്ചേർക്കപ്പെടും ബോധമില്ലാത്തവരുടെ കയ്യടി നേടാൻ വേണ്ടി എന്തു കോമാളിത്തരവും കൂട്ടിച്ചർക്കാൻ ശ്രമിക്കും 😀 എത്രയോ വർഷങ്ങളായി ചെണ്ടമേളം കാണാനും ആസ്വദിക്കാനുംസ്ത്രീ പുരുഷ ഭേദമെന്യേ ലക്ഷങ്ങൾ ശ്രമിക്കുമായിരുന്നു ഇന്നത്തെ കാലം വെറും പടയണി കൊട്ടിനേക്കാൾ തരം താണെന്ന മാറ്റങ്ങൾ ആണ് പുതുതായി വരുന്നത് ഇതിലും കേമം കടുവാ കളി നടത്താൻ കൊട്ടുന്നതായിരുന്നു എന്ത് എങ്ങനെ കണ്ടാലും ഗുഡ് ഗുഡ് എന്നൊക്കെ കമെന്റ് ഇട്ടാൽ പോരേ ഈ അഭിപ്രായം എന്റെ മൗലിക അവകാശമാണ് ഇതിൽ ഒരു വ്യക്തിയേയോ കൂട്ടത്തെയോ വാദ്യത്തെയോ കുറ്റമായി പറഞ്ഞതായി തോന്നുന്നെങ്കിൽ ആ വ്യക്തിയുടെ മാനസിക ചിന്തകളിലെ വ്യത്യാസം ആയെ കണക്കാക്കാവു അതിനെനിക്ക് യാതൊരു ഉത്തരവാദിത്വംവുമില്ല
@mohananmohanan7162 Жыл бұрын
ഇതെന്തുകോപ്രായമാണ്,ചെണ്ടമേളമെന്ന മഹത്തായ കലയെ പൊതുമദ്ധ്യത്തില്‍ നാണംകെടുത്തുന്നവികൃതരൂപമാണുശിങ്കാരിമേളം,ഇതതിലും വള്‍ഗറായി
@gracyvarghese77722 жыл бұрын
ശരിക്കും ആ മേളത്തിനു മേന്മ കൂട്ടിയതു ആ കുട്ടിയുടെ performance ആണു.. Superb.
@sheenusvlogchannel7002 жыл бұрын
Sure thank you dear 🤝💙
@madhavanharishree57812 жыл бұрын
Wow ആരായാലും തുള്ളിപ്പോകിലല്ലേ 😂😂😂😂😂
@ADITHYAAJITH142 жыл бұрын
ചെണ്ടക്കോട്ട് എന്ന കലയിലെ ആ പഴമ നഷ്‌ടമായി അവിടെ കൊട്ടും താളവും, അല്ലാതെ ആട്ടം ഇല്ല നമുക്ക് ഒത്തിരി ഗുരുക്കന്മാർ ഉണ്ട് അവർക്കിത് സങ്കടമാകും
@hashimVibes852 жыл бұрын
ഹാപ്പി വിഷു...... വീഡിയോ വേറെ ലെവൽ.... അടിപൊളി ......സൂപ്പർ..... അഭിനന്ദനങ്ങൾ....