ഞാൻ ആദ്യമായാണ് നിങ്ങള്ടെ വീഡിയോക് കമെന്റ് ഇടുന്നത് എനിക്ക് ഇഷ്ടപെട്ട യൂട്യൂബർ മാറിൽ ഒരാൾ ആണ് അജയ് ചേട്ടനും ഇവചേച്ചിയും...അവരുടെ സന്തോഷനിമിഷങ്ങൾ മാത്രമേ കണ്ടിട്ടൊള്ളു.... ഇത് കണ്ടപ്പോ വല്ലാതെ വേദനിച്ചു..... ഇവ ചേച്ചിയുടെ വാക്കുകൾ......
@bindumanoj4339Ай бұрын
Ajay and Eva are a very sweet couple 🎉. May God bless them 🙏
@safnasidhique621127 күн бұрын
Kudumbasree ammavan ethyy😂😂😂
@DmD.aishusvlogАй бұрын
നിങ്ങൾക് നല്ല ചാനലുകളെ കുറിച്ച് പോസിറ്റീവ് ആയി വീഡിയോ chaithoode....
@femythomas490610 күн бұрын
നിന്നെ പോലെ നാട്ടുകാരെ കുറ്റം പറഞു കാശ് ഉണ്ടാക്കുന്നതിലും അന്തസ്സ് ഉണ്ട്... 🫣
@shanaramziii7202Ай бұрын
ഞാനും 6 വർഷമായി ഒന്ന് കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ഒരാൾ ആണ്. In വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി.. കാരണം ഈ അവസ്ഥ എന്താണെന് എനിക്ക് നല്ലപോലെ അറിയാം. ഓരോ മാസവും പ്രതീക്ഷയാണ്. ഒന്ന് മെൻസസ് date തെറ്റിയാൽ test ചെയ്യുമ്പോൾ -ve ആവുമ്പോൾ ചില സമയം കരയാൻ പോലും കണ്ണുനീർ വരാത്ത അവസ്ഥ ആണ്. ആ അവസ്ഥയിലൂടെ കടന്ന് പോയവർക്ക് മാത്രമേ അത് മനസ്സിലാകും.എല്ലാം അറിഞ്ഞും ചിലർ കുത്തി നോവിക്കാൻ വേണ്ടി മാത്രം ഓരോ ചോദ്യം ചോദിക്കുമ്പോഴും എത്രത്തോളം വിഷമം ഉണ്ടാകുമെന്ന് അവർക്കറിയില്ല.ഇതൊന്നും നമ്മളുടെ കയ്യിലുള്ള കാര്യമല്ലല്ലോ എല്ലാം ഒരു ദിവസം ready ആകും എന്ന് പ്രതീക്ഷയോടെ കഴിയുന്നു.
@sheebansnizam6836Ай бұрын
Okkey sheriyaavum da enikk 5 yrs kazhinjanu monundaaye ippo randi boys und kuttikal illadhorunna samayath njaan anubhavichadhaanu njaan Allahu vinodu prardhichu .ellarum endhu kuthy novikkal aayirunnu jeevikkandannu thonni arum supportinu illadhorunnu entey kuttam kondaanu inganey Okkey ennayirunnu ellarudeyum perumaattam kutty vishamikkanda Ellam okk avum da ee samayath nammukk ellarudeyum original swabhavam manasilavum.ellam sheriyaavum da njaan prardhikkaam
@shanaramziii7202Ай бұрын
@sheebansnizam6836 ഞാനും ശെരിയാകും എന്നൊരു വിശ്വാസത്തിൽ പോകുന്നു. 😊
@CasrodKitchen17 күн бұрын
Njanum🥹
@justanotherpoet12512 күн бұрын
I have gone through the same. Wishing you the best
@nikinkkk12711 күн бұрын
Hii... God will give you Prince or princess ❤.. after 7 yrs we got our princess❤🎉
ഇങ്ങനെ ഒരു അവസ്ഥയിലായിരുന്നു ഞൻ എനിയ്ക്ക് മുന്നേ sister law pregnente ആയി എനിക്ക് ഇല്ലാത്തത്തിൽ സങ്കടം ഉണ്ടെങ്കിലും. അവൾ pregnent ആണെന്ന് അറിഞ്ഞപ്പോ സന്ദോഷം ആയി.പിന്നീട് ഓരോ മാസവും pregnent ആകും എന്നാ പ്രധീക്ഷയിലായിരുന്നു ഞൻ. sister law രണ്ടാമതും pregnent ആയി. ബന്ധുക്കൾ എനിക്കും കുടെ ഒരു baby ആയാൽ മതിയായിരുന്നു എന്ന് പറയും എന്നോട് ഞൻ പറയും ടൈം ആകുമ്പോൾ ഉണ്ടാകും എന്ന്.sister law ക്ക് 8 month ആയപ്പോ Alhamdhulillah ഞാനും pregnent ആയി. ഡെലിവറി കയിഞ്ഞ് 64 day ആയി
@leelamathew4681Ай бұрын
Eva just ignore the fools and their comments. You’re young and beautiful, you have plenty time to have a baby ❤️🙏
@jsn774410 күн бұрын
നിങ്ങൾക്ക് വട്ടായോ അവരെ വെറുതെ വിട്ടേക്ക്
@anuprasuja587713 күн бұрын
Sankadam elen paranjalum eva is feeling so sad inside...we can feel that ajayde younger brother kunjayii...i had gone through the same situation so i can understand....
@JinuAnil-y9nАй бұрын
ചേട്ടത്തി അനിയത്തി സന്തോഷത്തോടെ ജീവിക്കട്ടെ അതിനെ കുത്തിതിരിപ്പ് ഉണ്ടാകാതെ ഇരിക്കുക ഒരു അമ്മയുടെ കരുതലാണ് ചേടത്തി അനിയത്തിക്ക് കൊടുക്കുന്നത്
@itsmekhaizАй бұрын
Video muzhuvanum kaanadey😂
@JinuAnil-y9nАй бұрын
ഞാൻ വീഡിയോ മൊത്തം കണ്ടു ഒരു ചേട്ടത്തിയോ അനിയത്തി ഇല്ലാത്തവർക്ക് അതിന്റെ ദുഃഖം മനസ്സിലാകും അതുകൊണ്ടാണ് ഞാൻ പറഞ്ഞത് കുത്തിതിരിപ്പ് ഉണ്ടാക്കരുത് എന്ന് അത് തെറ്റായി പോയോ@@itsmekhaiz
@VinGrrАй бұрын
എന്റെ രണ്ട് കസിൻസിന്റെ കല്യാണം കഴിഞ്ഞു. ഇളയ ആൾക്ക് ആദ്യം കുഞ്ഞുണ്ടായി. ഈ കാര്യം ഞാൻ ആദ്യം എന്റെ ഫാദർ ഇൻ ലോയോട് പറഞ്ഞില്ല. കാരണം എനിക്ക് പലപ്പോഴും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ചിന്താഗതിയാണ്, എന്തെങ്കിലും പറയുമെന്ന് എനിക്ക് മനസ്സിൽ തോന്നി. എന്നായാലും പറയണമല്ലോ എന്നോർത്തു ഞാൻ കുറച്ചു ദിവസം കഴിഞ്ഞു കുഞ്ഞിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു. കുഞ്ഞിന്റെ ഫോട്ടോ കണ്ടു, കുഞ്ഞിനെ പറ്റി പറയുന്നതിനു പകരം, ചോദിച്ച അടുത്ത സെന്റെൻസ്, "അപ്പോൾ ചേട്ടത്തിയേക്കാൾ മുന്പേ അനിയത്തിക്ക് ആയല്ലേ " എന്ന്. ഇതാണ് ഈ സമൂഹത്തിന്റെ മനസ്സ്.. 1 കൊല്ലത്തിൽ ആയില്ലെങ്കിൽ തീർന്നു.
@anuprasuja587713 күн бұрын
Satyam an
@Thanaya-i3jАй бұрын
Ethu content akkiya ninne aduth adikanam.. Verthe public nu pinnayum kuthi thirip akan ettu kodukuaa.. Ninne pole ulla reaction videos cheyyunavara youtube inte shapam. Cheruthayit undakunna issue valuthaki kanichu ariyathavare kudi kanikum.. Chettakal..
Bro please അവരെ വിട്ടക്. പ്ലീസ് ഇന്നീ ഒരു വീഡിയോക്ക് വേണ്ടി അവരുെട പേര് പറയണ്ട
@itsmekhaizАй бұрын
I just done this video after communicate with them.. Ok
@SruthyvlekshmiАй бұрын
@itsmekhaiz thanks bro. നമ്മൾ ഓരോ പ്രവിശ്യം അവരുെട പേര് പറയുമ്പോൾ അവർക്ക് വീണ്ടും വീണ്ടും hurt ആക്കും അത്ത പറഞ്ഞത്. Why should we hurts someone's feeling???
@evabinny840Ай бұрын
@@Sruthyvlekshmiayo ela njan samsarichirunnu khaiz aaayt …. korch perk engilum oru samadhanam kitikotenu vicharicha ❤
@SruthyvlekshmiАй бұрын
@JubyWilson-u4e bro just leave them. Ellarudyoum family I'll preshnagal und
@SN-fw8ohАй бұрын
@@Sruthyvlekshmitypically this person is a kudumbasree chechi male version. In malayalam aduppil oothunnavante aasanathil oothuka ath thane.
@NishanaMuhammad-k7u18 күн бұрын
Ajay Stephen and eva❤❤❤
@MohamedMohamed-kz3lm22 күн бұрын
Nee eppo avare support cheyadanoooo edirthanoooo samsarikkunnad...nirthikooooo parayunnavar parayateee eva and ajay yude vlog kanunnavark ariyammm avare...adu mathi...
അടിപൊളി കപ്പിൾസാണ് ഞാൻ ഇവരുടെ സ്ഥിരം പ്രേക്ഷകരാണ് 😘😘😘😘💪💪💪
@ashasijoasha44707 күн бұрын
Am big fan of ajey chettan Eva chechi❤❤
@shamnashamna8216Ай бұрын
ആ പാവങ്ങളെ വിട്ടേക്കൂ...
@pinkyterin3419Ай бұрын
Ajaychettan eva ❤
@jinijose3607Ай бұрын
Enthina ingene sagadapeduthunne pavam
@RoseLifeDigitalPrintingАй бұрын
Comments onnum vidatha ella vediosindayum Comments vayikkunna njan😂
@HightechVision-qi9vnАй бұрын
Ithokke aara🤨🤨
@hashmiramesh4271Ай бұрын
Swantham aayit enthelum content indaki vlog cheythude... Ith ipo ivare pati kuduthal ariyathavark njigal aaayi avare ittu kodutha pola aayi... Njigaluda familila aarelum ahnel njigal ath content aakuo.. Kashtam.... Avaroke maanyamaay reels and vedios cheyth pokunavarann
@kenshamilan428125 күн бұрын
Ajay and eva❤
@sj870329 күн бұрын
Eva ..dont worryy..kuttikal illaan vijarch nammalkum jeevikande...parayunnavar parayatee..mind cheyyenda...njn ee situationilude kadann poyatha...dont worry..nammal nammalk happy aavuna karyangal okke cheyth happy ayi irikuka..negative comments cheyyunvare God kanunund agne chinthichal mathii
@bineeshtrithala354919 күн бұрын
Sirinte vdosil enik orupad ishttapetta vdo ane eth. Kuttygal ellathathinte peril girls ne aalugal ethrayum parayunundenn epozha manasilayath. Ee kalathum eganathe aalugal undallo. Eni epozha evarokke marichinthikkan padikkunath
@shahimhisham7453Ай бұрын
Anak endinte keedaadaa
@RuqsanaMol3 күн бұрын
Shame on you man Nirthikoode engane cash undakkal Alppam uluppundengil nthelum nalla content cheythoode Ethipo avare support cheyyano kaliyakkaano nthu msg anu ningal udeshikkunnath Pinne ningal parajondu nattugar parayunnavar paryal nirthilla So avaru avarde happy vlogs ayit pokkottey sir Ningalathu ooothi peruppikkanda Do something creative and positive
@shamzzzzshamzzz8779Ай бұрын
Adipoli couple aan ivar poli videos aan postive type of video
@helanakurian24006 күн бұрын
U r very stupid to do such unnecessary videos, u r hurting them more than anybody 😡😡😡
@ambuildersconstruction853816 күн бұрын
I felt pitty on you content.. do some useful content..
@neenuvarghese31324 күн бұрын
Karma will definitely teach you sir🫡
@FhjhhjjhjhthjАй бұрын
Video nirthi valla paniku poo😂athiyan than nannavu
@thasleemamajeed556818 күн бұрын
Ajay❤eva🥰
@SheenaRiyasАй бұрын
Ninakku content ille
@ResmiKuriakoseАй бұрын
May be being frightened os such pressure and harrassment we go through we all pushed hard in our childhood so much .some of them even go for expensive IVF treatment or thinking of adopting and so on ,one way they do all that to get away from such questions ,but later when they think they have done the best think early in advance.
@anuannaabiАй бұрын
I’m a viewer, to Eva and ajay’s channel have commented on their pages, but I do have a personally think that Anna, could have had a child later as it not even been 1 year since she got married but at the end of the day, it’s her choice and personal wish.
@jow34517 күн бұрын
ഈ ചാനൽ എന്തിനു കാണണം? Toxicity at its peak😢🙏... എന്റെ പൊന്ന് bro, ഇതിലും ഭേദം നിങ്ങൾ വെല്ല പണിക്കും പോ.. ഇതൊക്കെ ഒരുമാതിരി
@AfsanaAfsana-uc5or6 күн бұрын
Pls delete this vdo
@aarshamohandas249916 күн бұрын
Enthonafe ithoke😂😂
@kavyakrishnan334914 күн бұрын
Thanik swandhayi valla contentum undakikoodedo
@aarshamohandas249916 күн бұрын
Swantham chechiyo or husband brother wife
@nashiyashahul20 күн бұрын
Ningalk mattullavare patti kuttam parayathallathe vere paniyonnumille....😂
@MrsShihina8 күн бұрын
Enthaaa pottttttaàaaa ninte avastha....kashttam
@Aerealm_777Ай бұрын
6:52 athee ella enne anagne oru yt thudangi ath velom akindo athum ella 😂
@vichusworld888Ай бұрын
Instagramil oru update varanam oru account follow cheyyunnavarkku mathrame aa reelsilo postilo commenteyan pattolloo allathavarkku commentayan pattilla ingane oru update varanam ennu agrahikkunnundo
@techtips46Ай бұрын
Low class aalukal insta social media... Enthinu phone thanne use cheyyaan paadilla enn oru upgrade varanam.. Update alla.. Pand onnum oruthantelum phone illayirunnu. Ippo ella കൊണ്ണി ആളുകൾക്കും ഫോണ് ഉണ്ട് അത് വെച്ചിട്ട് കച്ചറ character ആണ് കാണിക്കുന്നത്
@reshmianish364Ай бұрын
Real is rare fake is every where😂😂😂
@RizwanRizu-c2cАй бұрын
Prayan ulavar paryum adh social medial endeklm eleklm ... parayunavarkum same situation endvumbozhe padiku