ശീതളിനെ സമ്മതിച്ചു tto... ഇതുപോലെ മർമ്മം നോക്കി നർമം പറയാനും കൊള്ളേണ്ടത്... കൊള്ളേണ്ടിടത്തു തന്നെ കൊള്ളിച്ചു പറയാനും ഉള്ള ഈ കഴിവും ധൈര്യവും അപാരം തന്നെ 👍👌👌👌❤️സൂപ്പർ.... ചട്ടക്കാരൻ ബോച്ചേ ക്ക് ഇതിലും വലിയ പുകഴ്ത്തൽ ഇനി വേറെ കിട്ടാൻ ഉണ്ടാകില്ല 😄😄😄thank you.. 🙏🙏🙏🙏❤️
@thejassurya291317 сағат бұрын
ആക്ഷേപഹാസ്യത്തിന് ഇന്ന് ഭാഷയിൽ കൈവരിക്കാവുന്ന ഏറ്റവും ഉയർന്ന തലങ്ങളിൽ അനായാസം, അസുലഭമായ കയ്യടക്കത്തോടെ, അനുപമമായ തന്മയത്വത്തോടെ, ലക്ഷ്യവേധിയായ ശരമെയ്യുന്ന യോദ്ധാവിന്റെ അക്ഷോഭ്യ തയോടെ അവതരിപ്പിച്ച വീഡിയോ...👏👏❤️🌹👍💯💯🔥 You have made my day Seethal 🌹🌹
@balankrishnan711216 сағат бұрын
വാ തുറന്നാൽ ദ്വയാർത്ഥപ്രയോഗം !. അതു പോട്ടെ. ഈ അറുവഷളൻ . ഒരു പുരുഷന്റെയും മുന്നിൽ ഈ പറയുന്ന ഷോയോ , പറച്ചില്ലോ ഇല്ല! അവന്റെ ചെമ്മണ്ണൂരമ്മേടെ 916-ന്റെ അളവ് ഊഹിക്കാം തൂക്കം എന്താ ചെയ്യുക. വരിയുടക്കേണ്ട സമയം അതിക്രമിച്ചു.ഇയാളുടെ ഭാര്യയും മക്കളും ഈ അളവ് തൂക്കത്തിൽ തൽപ്പരരാണോ ആവോ..!
@SHIBU_shorts2310 сағат бұрын
😮
@rinoostech675815 сағат бұрын
ജയിലിലേക്കുള്ള യൂണിഫോം ദീർഘ വീക്ഷണത്തിൽ തന്നെ ധരിച്ച Bobicchayan ആണ് മാസ്സ് 😁😁😁😁
@SanushGeorge-i9u14 сағат бұрын
ഇനി നമ്പർ കൂടെ ഇട്ടാൽ മതി 😂😂
@wonderfulworldwelive12 сағат бұрын
😂😂
@rinoostech675812 сағат бұрын
Boche10😁😁
@Anjalikym12 сағат бұрын
😂😂😂😂😂😂😂👍👍👍👍
@jayankaripal15610 сағат бұрын
ഓച്ചനണ്ണൻ ഇപ്പോൾ പൂച്ചനണ്ണൻ ആയി 😂
@rahulmurali428415 сағат бұрын
ഇത്രയും പാവമായ മനുഷ്യനെ ചേച്ചി എനിക്ക് പറഞ്ഞു തന്നു. ചേച്ചിയുടെ video ക്കു എന്റെ 10k like👍
@m.s.nizarkhankhan112115 сағат бұрын
@@rahulmurali4284എന്നാലും അവളെ ന്യായീകരിക്കുന്ന നിങ്ങൾ ടെയൊക്കെ തൊലിക്കട്ടി ,ഹോ അപാരം ,,,,,സ്ത്രീകൾ പാവാട മാറിന് മുകളിൽ കെട്ടിയിട്ട് കുളിക്കുന്നത് കണ്ടിട്ടുണ്ട് ,,, അത്തരത്തിൽ മുങ്ങിക്കുളിച്ച് ,ആ പാവാട ശരീരത്തോട് ഒട്ടിനിൽക്കെ ,കരയ്ക്ക് കയറി വരുന്നതു പോലെ ,ദേഹത്ത് ഒട്ടി ,ഉള്ളിലുള്ളതിൻ്റെ മുഴു ആയിരങ്ങൾ കൂടുന്ന ജനമധ്യത്തിന് മുന്നിൽ, ഇല്ലാത്ത നിതംബം കെട്ടിവെച്ച് വലുതാക്കി, അത് സ്പഷ്ടമായി തെളിഞ്ഞുകാണും വിധം മുറുകിയ ഒരു ഉടുപ്പും ( സാരി അല്ല അല്പം ലൂസ് ഉള്ള ചുരിദാറും അല്ല ) മാറിനു മുകൾഭാഗം തോൾ അടക്കം പുറത്തുകാണും വിധം വസ്ത്രം ധരിച്ചുകൊണ്ട് വന്നു നിൽക്കുന്നതിന് യാതൊരു ഉളുപ്പുമില്ല. ,, (അവിടെ സ്ത്രീത്വം അപമാനിക്കപ്പെടുന്നില്ലാ ) നഗ്നതാ പ്രദർശനം എന്ന് കേസെടുക്കുവാൻ ഒരു വകുപ്പും ഇല്ലാ ,,,, അതു കണ്ട് ,ആരേലും ഒരു കമൻറ് പറഞ്ഞാൽ അവർക്കെതിരെ കേസ്... അതെങ്ങനെ ,18 വർഷം മുമ്പ് തന്നെ ഒരാൾ പീഡിപ്പിച്ചു എന്ന് ഏതെങ്കിലും ഒരുത്തി ഏതെങ്കിലും ഒരാളെ ചൂണ്ടിക്കാണിച്ചാൽ ഉടൻ അയാൾക്കെതിരെ നിയമനടപടി എടുക്കുന്ന സംവിധാനമുള്ള രാജ്യത്ത് പരിതപിക്കാം , ഭയപ്പെടാം ,,, ( അറിയില്ലല്ലോ നാളെ നമ്മുടെ പേരിലും ഏതെങ്കിലും ഒരുത്തി വർഷങ്ങൾക്കു മുമ്പേ പീഡനം നടത്തി അഥവാ പീഢന ശ്രമം നടത്തി എന്നു ഒരു കേസ് കൊടുത്ത് അകത്തു പോയേക്കാം,,,
@m.s.nizarkhankhan11219 сағат бұрын
@sreelathasuresh1767 എന്നാലും എൻ്റെ പെണ്ണുങ്ങളേ ,ഇങ്ങനെ തുണിയുടുത്തിട്ടും ,ഉടുക്കാത്ത പോലെ ചന്തിയും മുലയുടെ മേൽപാതിയും ഇത്ര പരസ്യമായിട്ട് ഇത്രത്തോളം ആണുങ്ങൾക്ക് മുന്നിൽ വന്ന് നിൽക്കാൻ യാതൊരു ലജ്ജയും തോന്നുന്നില്ലല്ലേ ,,,,,, വല്ലാത്ത തൊലിക്കട്ടിയുള്ള വർഗ്ഗം തന്നെ നിങ്ങൾ ,,,, എന്നിട്ട് ആമ്പിയർ ഉളള ആൺ പിള്ളേർ അത് കണ്ട് വർണ്ണിക്കും ,,, ( ആണ് ആണെങ്കിൽ മാത്രം കേട്ടാ) പിന്നെ കേസ് ,, ഒരു പളുങ്കുരുവും ബോഛനെതിരേ നടക്കൂല്ല Kട്ടാ ,,,,,, പണ്ട് സിനിമാ പോസ്റ്റിറിൽ നഗ്നത കാണിക്കുന്നുന്ന്പറഞ്ഞ് കരിയോയിൽ അടിച്ച് നടന്ന ച്വാച്ചിമാർ എവിടെ ???? മാളത്തിലൊളിച്ചാ ???ആ പോസ്റ്ററുകളിൽ കണ്ടതിലപ്പുറം നഗ്നത നേരിട്ട് കാണിച്ചു കൊണ്ട് ,കുറേ ഉളുപ്പും ലജ്ജയും ഇല്ലാത്ത കുറച്ചെണ്ണം വൻ ജനാവലിക്കു മുന്നിൽ നേരിട്ട് വന്ന് നിൽക്കുന്നത് കണ്ട് ,പ്രതികരിക്കാനാവാതെ നിസ്സഹായരായി മാളത്തിൽ ഒളിച്ചു ല്ലേ ,,,: മൊത്തത്തിൽ ഞങ്ങൾ നാളെ തുണിയില്ലാതെ ഇറങ്ങി നടക്കും ,,, അത് വ്യക്തിസ്വാതന്ത്ര്യം ,,,,, അത് കണ്ട് ആരേലും മോശം കമൻ്റ് പറഞ്ഞാൽ ," സ്ത്രീത്വത്തെ അപമാനിക്കലും ",,, ഒരു വ്യക്തി ഏത് "വസ്ത്രം ധരിക്കണം" എന്നത് ആ വ്യക്തിയുടെ സ്വാതന്ത്ര്യം ,ok ,ഇവിടെ റോസിനോടും അതേ പറയുന്നുള്ളൂ " വസ്ത്രം ധരിക്കണം " ,(മനുഷ്യർ വസ്ത്രം ധരിക്കുന്നതിൻ്റെ ഉദ്ദേശം എന്തെന്ന് ആദ്യം ഒന്ന് പഠിക്കണം ),,,,,,,,,,,, സ്ത്രീകൾ മാറിന് മുകളിൽ പാവാട കെട്ടി കുളക്കടവിലും മറ്റും കുളിക്കുന്നത് കണ്ടിട്ടുണ്ട് ,,, കുളിച്ച് ഈറനോടെ ശരീരത്തിൽ ഒട്ടിപ്പിടിച്ച ആ പാവാടയോടെ (ഉള്ളിലുള്ള ശരീരത്തിൻ്റെ മുഴുപ്പ് തെളിഞ്ഞ് കാണും തീർച്ച) ജനസമൂഹത്തിന് ഇടയിലേക്ക് വന്നാൽ ,,,,,,ആരും കണ്ട് കമൻറ് പറയാതിരിക്കുമോ ?????( റോസിൻ്റെ വസ്ത്രത്തിന് നനവില്ലാ എന്ന വ്യത്യാസമല്ലേയുള്ളൂ ) ക്ഷണിക്കപ്പെട്ട സദസിൽ ഒരു ജനസമൂഹത്തിന് മുന്നിൽ അങ്ങനെ ലജ്ജയില്ലാതെ പ്രത്യക്ഷപ്പെടുന്നിടത്ത് സ്ത്രീത്വം അപമാനിക്കപ്പെടുന്നില്ല അല്ലേ ???? അത് കണ്ട് കമൻ്റ് പറക്കുന്നവൻ ഞരമ്പൻ ??? കമൻ്റ് പറഞ്ഞാൽ അത് കുറ്റവും അല്ലേ ????? ഇവിടെഎന്ത് ന്യായം ,,' ഇന്ത്യൻ നിയമ വ്യവസ്ഥിതിയെ പറഞ്ഞാൽ മതി 😢
@treesapb533016 сағат бұрын
On line മാധ്യമ പ്രവർത്തകർക്ക് ആക്ഷേപ ഹാസ്യത്തിന് അവാർഡ് നൽകുമെങ്കിൽ ശീതലിന് തന്നേ കിട്ടും ❤❤ അത്രക്ക് സൂപ്പർ ആയിട്ടുണ്ട് ❤ എപ്പോഴും എല്ലാം സൂപ്പർ ❤❤❤❤
@avanthikaanish521015 сағат бұрын
ഇത്ര വൃത്തികെട്ടൊരു നാക്കു ള്ള വനെതിരെ ആ രുമെന്താ പ്രതികരിക്കാത്തതെന്ന് എപ്പഴും ഞാനും വിചാരിക്കാറുണ്ട് ഇയാളെപ്പോലുള്ള ഒരുപാട് പേരുണ്ട് സാമൂഹത്തിൽ. എന്നാലും ഒന്ന് പറയട്ടെ, ദയവായി പണത്തിനു വേണ്ടി ഇത്തരം ആളുകളുടെ മുന്നിലെങ്കിലും ,അപഹാസ്യരവാതിരിക്കാൻ, മാന്യമായവസ്ത്രം ധരിച്ചു പോവുക.
@csatheesc123414 сағат бұрын
പിന്നെ പിണറസ്സായിസത്തിനെ പച്ചയായി ആക്ഷേപിക്കുന്നയാൾക്ക് അവർഡോ 🤣🤣🤣🤣🤣🤣
@comment656717 сағат бұрын
തീർച്ചയായും വോച്ചനണ്ണനെപ്പറ്റിയുള്ള എല്ലാ തെറ്റിദ്ധാരണകളും ഇപ്പോൾ ഞങ്ങൾക്കു പൂർണ്ണമായും നീങ്ങി . കർത്താവേ ഇത്ര നിഷ്കളങ്കനായ ഒരു മനുഷ്യനെയാണല്ലോ ഞങ്ങളിതു വരെ തെറ്റദ്ധരിച്ചു നടന്നത് !!
@vinodsnehasree788016 сағат бұрын
😂😂😂😂😂
@sumigenesh628716 сағат бұрын
😂😂😂😂
@Sansspace16 сағат бұрын
ഓടി ഒളിച്ചു കാരണം സോഷ്യൽ media ഇന്ക്ലൂടെ നമ്മടെ നാട് മലപ്പുറം ഹണിയുടെ കൂടെ...😂😂😂😂😂ഇനി ഇമ്മാതിരി കമന്റ് പറയൽ ഫൈൻ അടക്കണം ഇന് കോടതി 😂😂😂😂
@princedigitalbusiness273115 сағат бұрын
അയ്യൊ പാവം 😊😅😅
@sunithababu874515 сағат бұрын
😂😂😂😂
@abcdjunctionl74397 сағат бұрын
" ഹണി കൊടുത്ത പണി" എന്നാലും എന്റെ ബോച്ചണ്ണോ... എട്ടിന്റെ പണി ആയിപ്പോയി 😊😅❤❤❤
@abcdjunctionl74397 сағат бұрын
" ഇന്നവർ പിന്നാമ്പുറം കാണിച്ചു, നാളെ ഉമ്മറം കാണിക്കില്ലെന്ന് ആര് കണ്ടു ... കേസ് കൊടുക്കണം ബോച്ചണ്ണാ ... 😂❤
@murukesaneptvnm9 сағат бұрын
വോച്ചനെ പറ്റിയുളള എല്ലാ തെറ്റിദ്ധാരണയും.. ഒറ്റ വീഡിയോ കൊണ്ട് മാറ്റി തന്ന സീതാലിസത്തിന് നന്ദി..😂😂😂
@sudhasundaram254315 сағат бұрын
ഓ പൊളിച്ചടുക്കിക്കൊടുത്തു എൻ്റെ മോൾ ഇത്രയും ക്ലാരിറ്റി യോടേ തെളിവുസഹിതം👍👍👍👍👍👍👍👍❤️🌹
@Amal-u1u13 сағат бұрын
ഇത്രയും നല്ല മനുഷ്യനെയാണല്ലോ ഞാൻ തെറ്റിദ്ധരിചേ. പാവം കുഞ്ഞാട്
@thejassurya291317 сағат бұрын
പുല്ലൻ ഓച്ചനല്ല, അശ്ലീലത്തിന് കൈയും കാലും വെച്ച ആ ഹീനജന്മത്തിന് കീ ജയ് പറയാൻ വേണ്ടി ഇറങ്ങാനിരിക്കുന്ന സകല അലവലാതി മലയാളി സഹോദരീ സഹോദരന്മാർക്കും ഈ വീഡിയോ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ സമർപ്പിക്കുന്നു. സഹോദരിമാർക്ക് സവിശേഷമായി ഒരു "ഉളുപ്പ്" ചിഹ്നം കൂടെ ചേർത്തു കൊണ്ട്...😂😂😂
@Sansspace16 сағат бұрын
ഈ വീഡിയോ ഡിലീറ്റ് ചെയ്യാൻ sg assoxiation blr wing തീരുമാനിക്കും
ശീതൾ വളരെ രസായിട്ട് പറ ഞ്ഞു. മനസ്സിലാ ക്കേണ്ടവർക്ക് മനസ്സിലായി
@Check-r5r16 сағат бұрын
മലയാളത്തിലെ അവതാരകമാർ ഈ കൊച്ചിനെ കണ്ടുപഠിക്കൂ!ഹാസ്യാത്മകമായി കാര്യങ്ങൾ എത്ര തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. ഇതിനുമുമ്പ് മലയാളി വാർത്താ ഇൻസൈഡിലെ കുഞ്ഞളിയൻ എന്നുവിളിക്കുന്ന കൊച്ചിനേപ്പോലും കടത്തി വെട്ടുന്ന പ്രകടനം! അഭിനന്ദനങ്ങൾ ആശീർവാദങ്ങൾ!
ഈ ഒറ്റ വീഡിയോ കാണ്ടാൽ മതി..... കൂടുതൽ തെളിവ് വേണ്ടിവരില്ല 😂
@RAJEESHMY5 сағат бұрын
വളരെ നല്ല content. ❤❤❤. Really appreciate your efforts
@gopikaranigr611117 сағат бұрын
ശീതൾ.Satire കണ്ടു പഠിക്കേണ്ടതാണ്😂😂😂😂❤❤❤ തുടരുക Sis Ter
@Annbabu17 сағат бұрын
ഈ ആഭാസമാണ് ഇവിടെയുള്ള ബാക്കിയുള്ള ആഭാസന്മാർ മുഴുവൻ ന്യായീകരിക്കുന്നത്
@seema09ify7 сағат бұрын
പണമുള്ളവൻ തന്തയ്ക്കു വിളിച്ചാലും അതും അഭിമാനം ആണന്നു കരുതുന്ന കുറേ വിവരം കെട്ടവന്മാർ ഉണ്ട് കേരളത്തിൽ. ..അവനൊക്കെയാണ് ഇത്തരം ആഭാസന്റെ ആസനം താങ്ങികൾ
@remeshem580710 сағат бұрын
😂😂 super 🥰 എനിക്ക് ഒന്നേ പറയാൻ ഉള്ള് siss ur ബല്ലാത്ത ജാതി..😂🤝🌹🥰
@pkgopalanpkgopaln852215 сағат бұрын
വിശദീകരണം പൊളിച്ചു മോളേ super
@nithinsivadas836816 сағат бұрын
യൂണിഫോം ആദ്യമേ തൈപ്പിച്ചു ഇട്ട് നടക്കുന്നോണ്ട് കുഴപ്പമില്ല ഒരു സെല്ല് കിട്ടിയാൽ മതി... ജയിൽ വേണോ മെന്റൽ ഹോസ്പിറ്റൽ വേണോ എന്ന ഡൌട്ട് ഒള്ളു... "Po.. ച്ചേ"..
@hpt46015 сағат бұрын
😂
@bennysamuel618715 сағат бұрын
😂😂😂😂😂
@Sathya96_yt14 сағат бұрын
🤣🤣🤣
@mansoornp380014 сағат бұрын
😂😂
@ManojM200013 сағат бұрын
😂super
@leelammajohn63315 сағат бұрын
Ente Seethal Congratulations beautiful Good presentation ❤❤❤❤❤🎉🎉🎉🎉🎉
@crizworld2212 сағат бұрын
ഹോ പാവം മനുഷ്യൻ ഈ video കണ്ടില്ലാരുന്നെങ്കിൽ ഞാൻ വെറുതെ തെറ്റിദ്ധരിച്ചേനെ😝😝😝😝😝😝😝😝
@JyothyJyothimol15 сағат бұрын
എന്റമ്മോ സമ്മതിച്ചു😅😅😅❤❤😂😂😂😂😂😂
@jopanachi60617 сағат бұрын
Seethal, ഇയാളെ അരും ഒന്നും ചെയ്യില്ല, കാരണം, സമ്പന്നൻ. പിന്നെ മുകേഷും, സിദ്ദീഖും, മറ്റു മന്യന്മാരും ഒരു കുഴപ്പവും ഇല്ലാതെ ഇവിടെ നടക്കുന്നുണ്ട്.
മഹാഭാരതം 3 പ്രാവശ്യം വയിച്ച ഇയാൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം മാത്രം ഒരു പ്രാവശ്യം മനസ്സിലാക്കി വായിച്ചിരുന്നെങ്കിൽ ഇന്ന് ഇയാൾ ഇങ്ങനെ ന്യായീകരിച്ച് മെഴുകേണ്ട അവസ്ഥ വരില്ലായിരുന്നു...🙏🏻🙏🏻🙏🏻
@binduthomas751917 сағат бұрын
Hai. ..super പ്രസൻ്റേഷൻ❤
@anirudhanv53817 сағат бұрын
പൊളിച്ചു ബോച്ചക്ക് ഒന്നു ഇടണം എന്നല്ലേ പറഞ്ഞുള്ളൂ.🙏🙏🙏🙏🌹🌹🌹❤️
@sebastiansamuel528514 сағат бұрын
ബോചെയുടെ നാടൻ ഭാഷാ പ്രയോഗം ,നമ്മുടെ ഇടുക്കി ഗോൾഡ് മണി ആശാന്റെ പോലെ.
@shrpzhithr353111 сағат бұрын
ഇപ്പൊ നല്ല വൃത്തിയായി മാന്യമായി കമന്റ് ഇടുന്നവരെ കാണാൻ കമന്റ് ബോക്സിൽ വന്ന ഞാൻ..😊😊😊
@shaluvarghese873615 сағат бұрын
മൂക്ക് ഇടിച്ചു പൊളിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ... 👊👊👊
@padmanabhannabhan96317 сағат бұрын
2:37 ശാപം പൊളിച്. ചേച്ചി ഒരു സംഭവം തന്നെ 😄😄😄
@mohammedkoya68455 сағат бұрын
സമ്മതിച്ചു സീതാലിസം.. 👌👌💐💐💐
@rajendrapanicker88913 сағат бұрын
വോച്ചനണ്ണൻ കുറച്ചോന്നുമല്ല നെഗളിച്ചു നടന്നത് പണം ഉണ്ടെന്ന് പറഞ്ഞ് എന്തുമാകാം എന്ന വിചാരം ഹണി റോസിനെ എല്ലാവിധ ആശംസകളും നേരുന്നു🌹🙏👍
@SunilajaSuni15 сағат бұрын
എന്റെ ശീതളേ 😂😂😂😂..എന്റെ തെറ്റിദ്ധാരണ മൊത്തം മാറി.. പാവം എനിക്ക് തന്നെ എന്നോട് കുണ്ഠിതം തോന്നുവാ.. പാവം ഒരു മനുഷ്യനെ ഞാൻ ഇത്രയും തെറ്റിദ്ധരിച്ചു വല്ലോ.. ഞാനീ പാപം എല്ലാം കൂടി എവിടെ കൊണ്ട് ചെന്ന് ചുമന്നിറക്കുമോ എന്തോ 😂😂😂😂... 5:58
@m.s.nizarkhankhan11219 сағат бұрын
@sreelathasuresh1767 എന്നാലും എൻ്റെ പെണ്ണുങ്ങളേ ,ഇങ്ങനെ തുണിയുടുത്തിട്ടും ,ഉടുക്കാത്ത പോലെ ചന്തിയും മുലയുടെ മേൽപാതിയും ഇത്ര പരസ്യമായിട്ട് ഇത്രത്തോളം ആണുങ്ങൾക്ക് മുന്നിൽ വന്ന് നിൽക്കാൻ യാതൊരു ലജ്ജയും തോന്നുന്നില്ലല്ലേ ,,,,,, വല്ലാത്ത തൊലിക്കട്ടിയുള്ള വർഗ്ഗം തന്നെ നിങ്ങൾ ,,,, എന്നിട്ട് ആമ്പിയർ ഉളള ആൺ പിള്ളേർ അത് കണ്ട് വർണ്ണിക്കും ,,, ( ആണ് ആണെങ്കിൽ മാത്രം കേട്ടാ) പിന്നെ കേസ് ,, ഒരു പളുങ്കുരുവും ബോഛനെതിരേ നടക്കൂല്ല Kട്ടാ ,,,,,, പണ്ട് സിനിമാ പോസ്റ്റിറിൽ നഗ്നത കാണിക്കുന്നുന്ന്പറഞ്ഞ് കരിയോയിൽ അടിച്ച് നടന്ന ച്വാച്ചിമാർ എവിടെ ???? മാളത്തിലൊളിച്ചാ ???ആ പോസ്റ്ററുകളിൽ കണ്ടതിലപ്പുറം നഗ്നത നേരിട്ട് കാണിച്ചു കൊണ്ട് ,കുറേ ഉളുപ്പും ലജ്ജയും ഇല്ലാത്ത കുറച്ചെണ്ണം വൻ ജനാവലിക്കു മുന്നിൽ നേരിട്ട് വന്ന് നിൽക്കുന്നത് കണ്ട് ,പ്രതികരിക്കാനാവാതെ നിസ്സഹായരായി മാളത്തിൽ ഒളിച്ചു ല്ലേ ,,,: മൊത്തത്തിൽ ഞങ്ങൾ നാളെ തുണിയില്ലാതെ ഇറങ്ങി നടക്കും ,,, അത് വ്യക്തിസ്വാതന്ത്ര്യം ,,,,, അത് കണ്ട് ആരേലും മോശം കമൻ്റ് പറഞ്ഞാൽ ," സ്ത്രീത്വത്തെ അപമാനിക്കലും ",,, ഒരു വ്യക്തി ഏത് "വസ്ത്രം ധരിക്കണം" എന്നത് ആ വ്യക്തിയുടെ സ്വാതന്ത്ര്യം ,ok ,ഇവിടെ റോസിനോടും അതേ പറയുന്നുള്ളൂ " വസ്ത്രം ധരിക്കണം " ,(മനുഷ്യർ വസ്ത്രം ധരിക്കുന്നതിൻ്റെ ഉദ്ദേശം എന്തെന്ന് ആദ്യം ഒന്ന് പഠിക്കണം ),,,,,,,,,,,, സ്ത്രീകൾ മാറിന് മുകളിൽ പാവാട കെട്ടി കുളക്കടവിലും മറ്റും കുളിക്കുന്നത് കണ്ടിട്ടുണ്ട് ,,, കുളിച്ച് ഈറനോടെ ശരീരത്തിൽ ഒട്ടിപ്പിടിച്ച ആ പാവാടയോടെ (ഉള്ളിലുള്ള ശരീരത്തിൻ്റെ മുഴുപ്പ് തെളിഞ്ഞ് കാണും തീർച്ച) ജനസമൂഹത്തിന് ഇടയിലേക്ക് വന്നാൽ ,,,,,,ആരും കണ്ട് കമൻറ് പറയാതിരിക്കുമോ ?????( റോസിൻ്റെ വസ്ത്രത്തിന് നനവില്ലാ എന്ന വ്യത്യാസമല്ലേയുള്ളൂ ) ക്ഷണിക്കപ്പെട്ട സദസിൽ ഒരു ജനസമൂഹത്തിന് മുന്നിൽ അങ്ങനെ ലജ്ജയില്ലാതെ പ്രത്യക്ഷപ്പെടുന്നിടത്ത് സ്ത്രീത്വം അപമാനിക്കപ്പെടുന്നില്ല അല്ലേ ???? അത് കണ്ട് കമൻ്റ് പറക്കുന്നവൻ ഞരമ്പൻ ??? കമൻ്റ് പറഞ്ഞാൽ അത് കുറ്റവും അല്ലേ ????? ഇവിടെഎന്ത് ന്യായം ,,' ഇന്ത്യൻ നിയമ വ്യവസ്ഥിതിയെ പറഞ്ഞാൽ മതി 😢
@thejassurya291317 сағат бұрын
Satire at it's best 💯💯💯🔥🔥🔥പക്ഷെ, ശീതൾ അതിമൃദുവായി ഏൽപ്പിച്ച ഈ തീവ്രപ്രഹരങ്ങൾ മനസ്സിലാകാത്തവരും ഓച്ചൻ എന്ന ഈ മനുഷ്യരൂപം പൂണ്ട അശ്ലീല ത്തിന്റെ "തമാശ"കളെ വളച്ചൊടിച്ചു എന്നു വിശ്വസിക്കുന്നവരുമായ എത്രയെങ്കിലും 'അണ്ണന്മാരും അണ്ണികളും' ഈ കേരളത്തിൽ ഉണ്ടെന്ന ദുരന്തം കൂടെ നാം ഉൾക്കൊള്ളണം. അയാളുടെ 'സാധനം' ഉത്തരമായി വരാൻ പാകത്തിൽ ചോദ്യങ്ങൾ ചോദിക്കുന്ന സ്ത്രീ അവതാരകരും ഈ കൂട്ടത്തിൽ പെടും. രണ്ട് ദിവസം ഒന്ന് കഴിഞ്ഞോട്ടെ, ഓച്ചനും കുടുംബമില്ലേ, അങ്ങേര് തമാശ പറഞ്ഞത് ഇത്ര വലിയ കുറ്റമാണോ എന്നും ചോദിച്ചു കൊണ്ട് ഈ ചേട്ടന്മാരും ചേച്ചിമാരും രംഗത്ത് വരും.
@m.s.nizarkhankhan112116 сағат бұрын
എന്നാലും എൻ്റെ പെണ്ണുങ്ങളേ ,ഇങ്ങനെ തുണിയുടുത്തിട്ടും ,ഉടുക്കാത്ത പോലെ ചന്തിയും മുലയുടെ മേൽപാതിയും ഇത്ര പരസ്യമായിട്ട് ഇത്രത്തോളം ആണുങ്ങൾക്ക് മുന്നിൽ വന്ന് നിൽക്കാൻ യാതൊരു ലജ്ജയും തോന്നുന്നില്ലല്ലേ ,,,,, വല്ലാത്ത തൊലിക്കട്ടിയുള്ള വർഗ്ഗം തന്നെ ,,,, എന്നിട്ട് ആമ്പിയർ ഉളള ആൺ പിള്ളേർ അത് കണ്ട് വർണ്ണിക്കും ,,, (ആണെങ്കിൽ മാത്രം കേട്ടാ) പിന്നെ കേസ് ,, ഒരു പളുങ്കുരുവും ബോഛനെതിരേ നടക്കൂല്ല Kട്ടാ ,,,,,, പണ്ട് സിനിമാ പോസ്റ്റിറിൽ നഗ്നത കാണിക്കുന്നുന്ന്പറഞ്ഞ് കരിയോയിൽ അടിച്ച് നടന്ന ച്വാച്ചിമാർ എവിടെ ???? മാളത്തിലൊളിച്ചാ ???ആ പോസ്റ്ററുകളിൽ കണ്ടതിലപ്പുറം നഗ്നത നേരിട്ട് കാണിച്ചു കൊണ്ട് ,കുറേ ഉളുപ്പും ലജ്ജയും ഇല്ലാത്ത കുറച്ചെണ്ണം വൻ ജനാവലിക്കു മുന്നിൽ നേരിട്ട് വന്ന് നിൽക്കുന്നത് കണ്ട് ,പ്രതികരിക്കാനാവാതെ നിസ്സഹായരായി മാളത്തിൽ ഒളിച്ചു ല്ലേ ,,,: മൊത്തത്തിൽ ഞങ്ങൾ നാളെ തുണിയില്ലാതെ ഇറങ്ങി നടക്കും ,,, അത് വ്യക്തിസ്വാതന്ത്ര്യം ,,,,, അത് കണ്ട് ആരേലും മോശം കമൻ്റ് പറഞ്ഞാൽ ," സ്ത്രീത്വത്തെ അപമാനിക്കലും ",,,,' ഇന്ത്യൻ നിയമ വ്യവസ്ഥിതിയെ പറഞ്ഞാൽ മതി 😢
@capt.32016 сағат бұрын
Vochan... 🤣🤣🤣 Perfect name. Pinne ithokke vetti mass bgm itt reels akunna kure vochanmar vere. It's a very daring feat to talk against an extremely egoistic and powerful vochan. Subscribed👌
@greeshma81994 сағат бұрын
Kudos 😂🎉to this woman 😅😅😅😅such a hilarious content 👏👏
@SadiqAli-DC5 сағат бұрын
ശെരിക്കും ചേച്ചിക്കാണ് അണ്ണനെ നന്നായി മനസ്സിലായത് , നിങ്ങൾ ബോച്ചെയുടെ റൈറ്റ് ഹാൻറ്റാണോ 😁😂
@jyothisjacob370416 сағат бұрын
വോച്ചന് എന്നെന്നും ജനുവരി ഒരു ഓർമ്മ . ചൂട് വെള്ളത്തിൽ വീണ പൂച്ച ഇനി പച്ച വെള്ളം കണ്ടാലും അറയ്ക്കും . വാഴ്ത്തപ്പെട്ടവൻ ആക്കാതെ ഇരുന്നാൽ മതി .
@m.s.nizarkhankhan112116 сағат бұрын
കോപ്പാ ,എന്നാലും എൻ്റെ പെണ്ണുങ്ങളേ ,ഇങ്ങനെ തുണിയുടുത്തിട്ടും ,ഉടുക്കാത്ത പോലെ ചന്തിയും മുലയുടെ മേൽപാതിയും ഇത്ര പരസ്യമായിട്ട് ഇത്രത്തോളം ആണുങ്ങൾക്ക് മുന്നിൽ വന്ന് നിൽക്കാൻ യാതൊരു ലജ്ജയും തോന്നുന്നില്ലല്ലേ ,,,,, വല്ലാത്ത തൊലിക്കട്ടിയുള്ള വർഗ്ഗം തന്നെ ,,,, എന്നിട്ട് ആമ്പിയർ ഉളള ആൺ പിള്ളേർ അത് കണ്ട് വർണ്ണിക്കും ,,, (ആണെങ്കിൽ മാത്രം കേട്ടാ) പിന്നെ കേസ് ,, ഒരു പളുങ്കുരുവും ബോഛനെതിരേ നടക്കൂല്ല Kട്ടാ ,,,,,, പണ്ട് സിനിമാ പോസ്റ്റിറിൽ നഗ്നത കാണിക്കുന്നുന്ന്പറഞ്ഞ് കരിയോയിൽ അടിച്ച് നടന്ന ച്വാച്ചിമാർ എവിടെ ???? മാളത്തിലൊളിച്ചാ ???ആ പോസ്റ്ററുകളിൽ കണ്ടതിലപ്പുറം നഗ്നത നേരിട്ട് കാണിച്ചു കൊണ്ട് ,കുറേ ഉളുപ്പും ലജ്ജയും ഇല്ലാത്ത കുറച്ചെണ്ണം വൻ ജനാവലിക്കു മുന്നിൽ നേരിട്ട് വന്ന് നിൽക്കുന്നത് കണ്ട് ,പ്രതികരിക്കാനാവാതെ നിസ്സഹായരായി മാളത്തിൽ ഒളിച്ചു ല്ലേ ,,,: മൊത്തത്തിൽ ഞങ്ങൾ നാളെ തുണിയില്ലാതെ ഇറങ്ങി നടക്കും ,,, അത് വ്യക്തിസ്വാതന്ത്ര്യം ,,,,, അത് കണ്ട് ആരേലും മോശം കമൻ്റ് പറഞ്ഞാൽ ," സ്ത്രീത്വത്തെ അപമാനിക്കലും ",,,,' ഇന്ത്യൻ നിയമ വ്യവസ്ഥിതിയെ പറഞ്ഞാൽ മതി 😢
@SuraKottukara14 сағат бұрын
ഈ വിഡിയോ കാണാൻ ലേശം വൈകി പോയി മേടം സോറി വളരെ മതേ ഹരം🌹🌹🌹🌹🌹🌹🌹🕯️🕯️🕯️🕯️🕯️
@nazeernazeerr884616 сағат бұрын
Ende മോള് സുഖം അല്ലെ seethal ❤❤❤❤ശരിയായ കേൾക്കാൻ സുഖം ഉള്ള വാർത്തകൾ ❤❤ചിലപ്പോൾ ചിരിവരും
@m.s.nizarkhankhan112116 сағат бұрын
എന്നാലും എൻ്റെ പെണ്ണുങ്ങളേ ,ഇങ്ങനെ തുണിയുടുത്തിട്ടും ,ഉടുക്കാത്ത പോലെ ചന്തിയും മുലയുടെ മേൽപാതിയും ഇത്ര പരസ്യമായിട്ട് ഇത്രത്തോളം ആണുങ്ങൾക്ക് മുന്നിൽ വന്ന് നിൽക്കാൻ യാതൊരു ലജ്ജയും തോന്നുന്നില്ലല്ലേ ,,,,, വല്ലാത്ത തൊലിക്കട്ടിയുള്ള വർഗ്ഗം തന്നെ ,,,, എന്നിട്ട് ആമ്പിയർ ഉളള ആൺ പിള്ളേർ അത് കണ്ട് വർണ്ണിക്കും ,,, (ആണെങ്കിൽ മാത്രം കേട്ടാ) പിന്നെ കേസ് ,, ഒരു പളുങ്കുരുവും ബോഛനെതിരേ നടക്കൂല്ല Kട്ടാ ,,,,,, പണ്ട് സിനിമാ പോസ്റ്റിറിൽ നഗ്നത കാണിക്കുന്നുന്ന്പറഞ്ഞ് കരിയോയിൽ അടിച്ച് നടന്ന ച്വാച്ചിമാർ എവിടെ ???? മാളത്തിലൊളിച്ചാ ???ആ പോസ്റ്ററുകളിൽ കണ്ടതിലപ്പുറം നഗ്നത നേരിട്ട് കാണിച്ചു കൊണ്ട് ,കുറേ ഉളുപ്പും ലജ്ജയും ഇല്ലാത്ത കുറച്ചെണ്ണം വൻ ജനാവലിക്കു മുന്നിൽ നേരിട്ട് വന്ന് നിൽക്കുന്നത് കണ്ട് ,പ്രതികരിക്കാനാവാതെ നിസ്സഹായരായി മാളത്തിൽ ഒളിച്ചു ല്ലേ ,,,: മൊത്തത്തിൽ ഞങ്ങൾ നാളെ തുണിയില്ലാതെ ഇറങ്ങി നടക്കും ,,, അത് വ്യക്തിസ്വാതന്ത്ര്യം ,,,,, അത് കണ്ട് ആരേലും മോശം കമൻ്റ് പറഞ്ഞാൽ ," സ്ത്രീത്വത്തെ അപമാനിക്കലും ",,,,' ഇന്ത്യൻ നിയമ വ്യവസ്ഥിതിയെ പറഞ്ഞാൽ മതി 😢
@sureshnair239317 сағат бұрын
Thanks for Nice presentation. ❤❤❤
@cbsuresh56316 сағат бұрын
അടിപൊളി 👏👏 ഇങ്ങനെ 10 പേർ ഉണ്ടായിരുന്നു... എങ്കിൽ ഇയ്യാൾ ശ്ശരി ആയേനെ കേരളത്തിൽ ഞാറമ്പാൻ മാർ കുറഞ്ഞേനെ
@JayashreeChandran-u1yСағат бұрын
സമ്മതിച്ചിരിക്കുന്നു അടിപൊളി
@Nandakumar-u5b17 сағат бұрын
സൂപ്പർ..... ശീതൾ madam..... 👍🏼👍🏼
@EldhouJoseph12 сағат бұрын
എന്ത് സൂപ്പർ കോപ്പാണ് 😂😂😂
@ABBASPARAMBADAN4 сағат бұрын
ഇതൊക്കെ തന്നെ സിനിമയിൽ കാണുമ്പോൾ നല്ല അഭിനയം എന്ന് പറയും.
@patrickaustin319016 сағат бұрын
കലക്കി ശീതൾ 👍👍ഇതിൽ കുടുതൽ ഒന്നും ഈ മൊതലിനു കൊടുക്കാനില്ല 😊😊
@MOON-ey4xc16 сағат бұрын
എന്തുമാത്രം സ്നേഹമാണ് ബോച്ചയ്ക്ക് ഇവിടെ പലരും കൊടുത്തത് ആ സ്നേഹം അയാൾ തിരിച്ചും കൊടുക്കുന്നു എന്ന് കരുതിയാൽ മതി.
@TajudeenS-p3x15 сағат бұрын
വൃത്തികെട്ട മനുഷ്യൻ വായ തുറന്നാൽ വൃത്തികേടെ പുറത്തുവരും. എല്ലാവരെയും ഒരുപാട് വൃത്തികേട് പറഞ്ഞതല്ലേ. ഇനി സ്വയം കേട്ട് കുറച്ചിരുന്നു കരയുക.
@m.s.nizarkhankhan11219 сағат бұрын
പാതിയും പുറത്ത് കാണിച്ച് നടന്നാൽ മാന്യത ,,,, കളിയാക്കി കമൻറ് പറഞ്ഞാൽ വൃത്തികേട് ,,, അപാര തൊലിക്കട്ടിയാ😮
@rockytech676415 сағат бұрын
😂മോൾടെ അവതരണം 👍🏻സൂപ്പർഡാ.. 👍🏻👍🏻👍🏻👍🏻👍🏻🥰
@RenjiGeorge-yz6ng8 сағат бұрын
സുപ്പർ വീഡിയോ ചേച്ചി 👌🏽👌🏽👌🏽👌🏽👌🏽
@sreek499717 сағат бұрын
ഉഴുന്ന് വട കിട്ടാതെ പോകട്ടെ....😂😂😂😂😂😂😂😂😂😂😂 ഇങ്ങനെ ശപിക്കരുതയ്രുന്നു..😂😂😂😂😂😂
@venuvhse16 сағат бұрын
😂😂
@philipeapen72216 сағат бұрын
Double meaning as Bochee,,
@uscarnagar243613 сағат бұрын
വോചനും കണക്കാ, ചന്തി തെളിഞ്ഞു കാണുന്ന തരത്തിൽ നടക്കുന്ന റോസും കണക്കാ വെറുതെ ന്യായീകരിക്കേണ്ട.
പൊന്നേ പോയിന്റ് വച്ചുള്ള സംസാരം എല്ലാം മനസില്‍ ആയി super ❤❤❤രണ്ട് പേരുടെ വാർത്തകൾ കൂടുതൽ കേൾക്കാൻ ഇഷ്ട്ടം സുനിതാ ദേവദാസ് seethal
@thejassurya291316 сағат бұрын
ശീതളിനുള്ള അഭിനന്ദനം കൊള്ളാം. ഞങ്ങളൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ, അത് കഴിഞ്ഞ് പറഞ്ഞ ആ താരതമ്യം. അത് ഭൂലോക അപമാനം ആയി എന്ന് പറയാതെ വയ്യ. ബോച്ചനെ പോലെ തന്നെ അളിഞ്ഞ ഒരു പെണ്ണുംപിള്ളയുടെ പേര് വെച്ചാണോ ശീതളിനെ താരതമ്യം ചെയ്യുന്നത് ? കഷ്ടം !!!
@Popeye55115 сағат бұрын
സുനിത യുടെ പേര് പറഞ്ഞ് കമൻ്റ് നശിപ്പിച്ച്😂😂
@shahuz-et1zt16 сағат бұрын
Keep going 👍🏻😘 ഹോ ധൈര്യം സമ്മധിക്കണം ✅
@kumarsunilkumar302817 сағат бұрын
താങ്ങാനും ആളുണ്ടല്ലോ പിന്നെ എന്നോ ചെയ്യാനാ
@Vks14918 сағат бұрын
, ശീതളേ👍 പോച്ചയണ്ണൻ്റ വസ്ത്രാലങ്കാര വച്ച്😂 പേര് ശിഖണ്ഡിന്നാവാം😂😂😂
@purushothamankvpurushotham2638 сағат бұрын
മറാഠിയുടെ ബോച്ച(ചന്തി)
@surendrankp499017 сағат бұрын
തനി ശുദ്ധൻ ❤❤❤❤
@muraleedharannair750616 сағат бұрын
Seethal mole.you are really very very intelligent.
@girijamkurup139117 сағат бұрын
ഇയാളുടെ double meaning ഇതോടെ നിർത്തിക്കൊടുക്കണം.
@FreeZeal245 сағат бұрын
വർഷങ്ങൾക്ക് മുൻപേ Jail Uniform ഇട്ട് തുങ്ങിയ ബോച്ചേ 😂
@lgeethakumary780216 сағат бұрын
കൊള്ളാം സൂപ്പർ 👌🏻👌🏻👍🏻👍🏻🤭🤭🤭🤭
@user_use83817 сағат бұрын
ഇങ്ങനെ കൊടുക്കണം.. സൂപ്പർ ❤❤❤❤
@m.s.nizarkhankhan112116 сағат бұрын
എന്നാലും എൻ്റെ പെണ്ണുങ്ങളേ ,ഇങ്ങനെ തുണിയുടുത്തിട്ടും ,ഉടുക്കാത്ത പോലെ ചന്തിയും മുലയുടെ മേൽപാതിയും ഇത്ര പരസ്യമായിട്ട് ഇത്രത്തോളം ആണുങ്ങൾക്ക് മുന്നിൽ വന്ന് നിൽക്കാൻ യാതൊരു ലജ്ജയും തോന്നുന്നില്ലല്ലേ ,,,,, വല്ലാത്ത തൊലിക്കട്ടിയുള്ള വർഗ്ഗം തന്നെ ,,,, എന്നിട്ട് ആമ്പിയർ ഉളള ആൺ പിള്ളേർ അത് കണ്ട് വർണ്ണിക്കും ,,, (ആണെങ്കിൽ മാത്രം കേട്ടാ) പിന്നെ കേസ് ,, ഒരു പളുങ്കുരുവും ബോഛനെതിരേ നടക്കൂല്ല Kട്ടാ ,,,,,, പണ്ട് സിനിമാ പോസ്റ്റിറിൽ നഗ്നത കാണിക്കുന്നുന്ന്പറഞ്ഞ് കരിയോയിൽ അടിച്ച് നടന്ന ച്വാച്ചിമാർ എവിടെ ???? മാളത്തിലൊളിച്ചാ ???ആ പോസ്റ്ററുകളിൽ കണ്ടതിലപ്പുറം നഗ്നത നേരിട്ട് കാണിച്ചു കൊണ്ട് ,കുറേ ഉളുപ്പും ലജ്ജയും ഇല്ലാത്ത കുറച്ചെണ്ണം വൻ ജനാവലിക്കു മുന്നിൽ നേരിട്ട് വന്ന് നിൽക്കുന്നത് കണ്ട് ,പ്രതികരിക്കാനാവാതെ നിസ്സഹായരായി മാളത്തിൽ ഒളിച്ചു ല്ലേ ,,,: മൊത്തത്തിൽ ഞങ്ങൾ നാളെ തുണിയില്ലാതെ ഇറങ്ങി നടക്കും ,,, അത് വ്യക്തിസ്വാതന്ത്ര്യം ,,,,, അത് കണ്ട് ആരേലും മോശം കമൻ്റ് പറഞ്ഞാൽ ," സ്ത്രീത്വത്തെ അപമാനിക്കലും ",,,,' ഇന്ത്യൻ നിയമ വ്യവസ്ഥിതിയെ പറഞ്ഞാൽ മതി 😢
@anithasreekant15 сағат бұрын
Polichadukki...well done Sheethal❤
@rajannp112816 сағат бұрын
ഞാൻ ഇപ്പോഴും ബോച്ചേ യുടെ കൂടെ ❤️❤️❤️❤️❤️❤️
@thejassurya291316 сағат бұрын
വിടരുത്. കൂടെ നിന്നോണം 😂
@abyamathews17 сағат бұрын
ഒന്നും വിട്ടിട്ടിലാന് തോന്നുന്നു. അയാളുടെ എല്ലാ സംഭാഷണവും ഇങ്ങനെ തന്നെ ആണ്. ഇതു വരെ ആർക്കും പ്രശ്നം ഇല്ലാരുന്നു. ഈ നടിയെ എന്തിനാണ് ഉത്ഘാടനം ചെയ്യാൻ വിളിക്കുന്നെന്നു എല്ലാർക്കും അറിയാം. ബോചെടെ ഒരു പരസ്യം ഇതു വരെ വേറെ ആരും ചെയുന്നതായിട്ട് കണ്ടിട്ടില്ല. അയാൾ തന്നെ ആണ് അതു ചെയുന്നത്.
@rb48313 сағат бұрын
എന്റെ പൊന്നോ.. ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣👌🏻👌🏻👌🏻
@Jozephson12 сағат бұрын
കാര്യം ഒക്കെ ശെരിയാണ്.. ഡബിൾ മീനിംഗ് ആണ്.. പക്ഷേ 36 മണിക്കൂറിനുള്ളിൽ പുറത്ത് വരും അത്രയേ ഉള്ളൂ ഇവിടത്തെ നിയമം.. മുകേഷും, പിന്നെ ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പേര് വന്ന എല്ലാവരും പുറത്ത്.. സിദ്ധിക്ക് ഒക്കെ എന്തായി.. നടിയെ ആക്രമിച്ച കേസിൽ അതിജീവിത നീതിക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത് വർഷങ്ങൾക്കു മുൻപ്.. എന്നിട്ട് എന്തായി. 😂😂 അത്രയേ ഉള്ളൂ
@jalajashylesh89113 сағат бұрын
എല്ലാ doubtum ക്ലിയർ ആയി സഹോദരി 🤣🤣🤣🤣🤣🤣👍👍👍
@Rose-i2c4i17 сағат бұрын
എന്തു പറയാൻ വോച്ചണ്ണന് പ്രായമുണ്ടെന്നേ ഉള്ളൂ. ചില കാര്യങ്ങളിൽ കളങ്കമില്ലാത്ത മനസ്സാണവന്റേത്. ആരും തെറ്റിദ്ധരിക്കല്ലേ പ്ലീസ്
@salammunderi30705 сағат бұрын
അഭിപ്രായത്തിൽ അത് ഒരു തമാശയായിട്ട് കണ്ടാൽ മതി ഞാനൊരു തമാശയായി ഉൾക്കൊണ്ടു
@nabesaca270216 сағат бұрын
Valare nannnaittund avatharanam
@johnpaulmc997112 сағат бұрын
മീഡിയ വളച്ചൊടിക്കുന്നു. യഥാർത്ഥത്തിൽ നിഷ്കളങ്കമായ മനുഷ്യൻ
@SanthoshKumar-np3yg17 сағат бұрын
ഗംഭീരം ....!!👌👌👍
@sreekumarannair75698 сағат бұрын
പൂച്ചയുടെ ചിഹ്നം തന്നെ " ഇടിയ്ക്കാൻ ഉഗ്രൻ "" എന്ന് ആംഗ്യം കാണിക്കുന്നതാണ്😅😅😅😅😅😅😅😅😅😅
@satyagreig239016 сағат бұрын
ചേച്ചിയെ നമിച്ച്😂😂😂🤣🤣🤣🤪🤪🤪👌👌👌
@abdulsaleem860613 сағат бұрын
❤❤❤❤❤❤adipoli avatharanam
@thomasvarghese2717 сағат бұрын
അറുവഷള ൻ ... ഇങ്ങനെ തരം താഴാൻ ഇയാൾക്കെ കഴിയൂ 😂😂😂😂
@sisha87415 сағат бұрын
ഇവളൊക്കെ പോയിട്ടല്ലേ അയാളെ പോലെ ഉള്ളവർ ഇങ്ങനെ ഒക്കെ കാണിക്കുന്നത്. ഇതൊക്കെ കാണിക്കുമ്പോളും പറയുമ്പോളും ചിരിച്ചു കൊണ്ട് നിന്നിട്ട് പിന്നെ വന്നു കണ കുണ paranjitt എന്ത് കാര്യം ഇഷ്ടപെടാത്ത കാര്യങ്ങൾ പറയുമ്പോൾ അന്നേരം പ്രേതികരിക്കുക. അല്ലാതെ അയാളുടെ കൈയിൽ നിന്നും കൈ നീട്ടി വാങ്ങി ഇളിച്ചു നിൽക്കരുത്
@thejassurya291315 сағат бұрын
ശരി സർ. ഇനി ആവർത്തിക്കില്ല സർ.😂😂😂
@frreie6 сағат бұрын
ഇനിയിപ്പോൾ മുടി മൊട്ടയടിക്കേണ്ടി വരുമല്ലോ😅😅😅 ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി കണ്ട് യൂണിഫോം തൈയ്പ്പിച്ച് ഇട്ടു നടക്കുന്ന വോച്ചയാണ് താരം.😅😅😅
@parvathynanda16 сағат бұрын
ലോക ഉടയിപ്പു vochan അണ്ണൻ,ഫിജി കാർട്ട് മുഴുവൻ ഉടയിപ്പാണ്....
@parudeesa-ox2wp10 сағат бұрын
നല്ല അവതരണം🥰❤️🙏🏼
@sakkeerhussaink.a679816 сағат бұрын
ആക്ഷേപ ഹാസ്യ അവതരണം... മുഖവും പണവും നോക്കാതെ ഏതു കൊമ്പന്മാർ തെറ്റു ചെയ്താലും ഇതു പോലെ വന്നു പറയാൻ ആർജവം കാണിച്ചതിൽ... 👍🏻👍🏻👍🏻 ....
@mathewsjohn358015 сағат бұрын
Wow; well explained about this maha Oochan.
@mohammedmamutty91116 сағат бұрын
മോളുടെ നർമ വിമർശനം നന്നായിട്ടുണ്ട്.
@anjanas765515 сағат бұрын
വോച്ചനണ്ണന് നല്ല ഭംഗിയുള്ള റീത്ത് തന്നെ വച്ചു. വോച്ചനണ്ണന് വേണ്ടി പുതിയ യൂടൂബ് ചാനലുകൾ തുടങ്ങാനവസര०. ഓടി ബരിൻ ഓടി ബരിൻ ചാനല് തുടങ്ങിൻ ബൈറലാവീൻ. നല്ല ഭംഗിയുള്ള മാന്യമായ റീത്തുകൾ വച്ച് വോച്ചനണ്ണന് ആദരാഞ്ജലി നേരീൻ
@m.s.nizarkhankhan112115 сағат бұрын
@@anjanas7655 ആയിരങ്ങൾ കൂടുന്ന ജനമധ്യത്തിന് മുന്നിൽ, ഇല്ലാത്ത നിതംബം കെട്ടിവെച്ച് വലുതാക്കി, അത് സ്പഷ്ടമായി തെളിഞ്ഞുകാണും വിധം മുറുകിയ ഒരു ഉടുപ്പും ( സാരി അല്ല അല്പം ലൂസ് ഉള്ള ചുരിദാറും അല്ല ) മാറിനു മുകൾഭാഗം തോൾ അടക്കം പുറത്തുകാണും വിധം വസ്ത്രം ധരിച്ചുകൊണ്ട് വന്നു നിൽക്കുന്നതിന് യാതൊരു ഉളുപ്പുമില്ല. ,, (അവിടെ സ്ത്രീത്വം അപമാനിക്കപ്പെടുന്നില്ലാ ) നഗ്നതാ പ്രദർശനം എന്ന് കേസെടുക്കുവാൻ ഒരു വകുപ്പും ഇല്ലാ ,,,, അതു കണ്ട് ,ആരേലും ഒരു കമൻറ് പറഞ്ഞാൽ അവർക്കെതിരെ കേസ്... അതെങ്ങനെ ,18 വർഷം മുമ്പ് തന്നെ ഒരാൾ പീഡിപ്പിച്ചു എന്ന് ഏതെങ്കിലും ഒരുത്തി ഏതെങ്കിലും ഒരാളെ ചൂണ്ടിക്കാണിച്ചാൽ ഉടൻ അയാൾക്കെതിരെ നിയമനടപടി എടുക്കുന്ന സംവിധാനമുള്ള രാജ്യത്ത് പരിതപിക്കാം , ഭയപ്പെടാം ,,, ( അറിയില്ലല്ലോ നാളെ നമ്മുടെ പേരിലും ഏതെങ്കിലും ഒരുത്തി വർഷങ്ങൾക്കു മുമ്പേ പീഡനം നടത്തി അഥവാ പീഢന ശ്രമം നടത്തി എന്നു ഒരു കേസ് കൊടുത്ത് അകത്തു പോയേക്കാം,,,
@santhamohan151615 сағат бұрын
Aha what a presentation. ❤❤❤❤❤
@skk59979 сағат бұрын
ന്യൂ ജെൻ കുഞ്ചൻ നമ്പ്യാർ 😍കിടിലൻ ആക്ഷേപ ഹാസ്യം 👌
@ShaheenaTB14 сағат бұрын
ബോച്ചേ ❤ കറങ്ങാൻ നിന്നവർ കറങ്ങി പറഞ്ഞ വാക്കുകൾക്ക് ചിരിച്ചവർക്ക് ഇന്ന് പരാതി പരിഹാസം
@SyamalaNair-q2l17 сағат бұрын
Super❤❤❤മോളേ🎉🎉🎉🎉🎉
@madhut164417 сағат бұрын
എന്തായാലും പണികിട്ടി ഇനി അയാൾ ഡബിൾ മീനിങ്ങിൽ ഒരാളോട് പോലും സംസാരിക്കില്ല
@surajmenon309417 сағат бұрын
he will continue in same way
@praveenvijayan963111 сағат бұрын
Kalakki prasentation🎉
@SudhaMani-h4e16 сағат бұрын
ശീ ത ൾ സൂ പ്പർ 👍👍👍👍👍👍❤️
@VijipalVdk12 сағат бұрын
ഇത് പോലെ സിനിമയിൽ ദ്വയാർത്ഥത്തിൽ സുരാജ് വെഞ്ഞാറമൂടും പറയുന്നുണ്ട്.
@nautilusnest17 сағат бұрын
ചിരിച് ചിരിച് കേട്ടു.. കലക്കി
@techmon345.10 сағат бұрын
എ്...മനസ്സിലായി.... വോച്ചനണ്ണനോട് ചേച്ചിക്കും ഒരു കണ്ണൊണ്ട് ❤😂
@thejassurya291310 сағат бұрын
എന്തൊരു waste ആണ് നീ എന്ന് ഇത് വരെ ആരും പറഞ്ഞു തന്നില്ലേ നിനക്ക് ? നിന്റെ അമ്മയും പെങ്ങളും പോലും ?
@OoooOooo-hu8uv7 сағат бұрын
Best... ഹാ എന്താ അല്ലേ... രാത്രിയെ ഞങ്ങൾ പകലാക്കി നേരം കളയുന്ന സ്ഥലമാണ് U S ൽ ടൈം squire അവിടെ പോലും കിട്ടില്ല ഇത്രയും sharf ഉത്തരങ്ങൾ... 👌
@sasidharannairb837216 сағат бұрын
വിത്തു പോത്തോ, വിത്തുകുതിരയോ മറ്റോ ആണോ എന്നാണ് ഇവൻ്റെ ഭാവം. പൈസ ഉണ്ട് എന്നു വിചാരിച്ച് എന്ത് തെണ്ടിത്തരവും പറയാമെന്നും, ചെയ്യാമെന്നുമാണ് ഇവൻ്റെ വിചാരം'.