ചേച്ചിയുടെ ഉടായിപ്പുകൾ കയ്യോടെ പൊക്കി;തെളിവുകൾ പുറത്ത് ,കെട്ടി ചമച്ച കേസ് | nivin pauly case update

  Рет қаралды 98,895

Life of Anandu

Life of Anandu

Күн бұрын

Hema committee report nivin pauly
Nivin pauly case update
Nivin Pauly latest news
Sajini thomas nivin pauly case
Ak sunil case

Пікірлер: 281
@maloosdreams
@maloosdreams 10 күн бұрын
ആ സ്ത്രീയുടെ സംസാരം കേൾക്കുന്ന സാധരണക്കാരന് പോലും മനസിലാവും ഉടായിപ്പ് ആണെന്ന്. ലോജിക് ആയി ഒരു ചോദ്യം ചോദിച്ചാൽ അവർ കിടന്നുരുളും. ഒന്നിനും ക്ലാരിറ്റി ഇല്ല. സീസൺ ഇതായൊണ്ട് മുതലാക്കാൻ ഇറങ്ങിയ ഏതോ തൊഴിൽ രഹിതർ.
@diyadaksha4030
@diyadaksha4030 10 күн бұрын
കഞ്ചാവടിച്ചു husband തന്നെ എഴുതിയ script ആണ് 😌🤦🏻‍♀️🤣
@666-_-_Hanz_
@666-_-_Hanz_ 10 күн бұрын
😂😂
@chinnu8898
@chinnu8898 10 күн бұрын
😂
@nafiee4489
@nafiee4489 10 күн бұрын
😂😂😅
@AziMon-kw4td
@AziMon-kw4td 10 күн бұрын
Script പൂർത്തിയാക്കുന്നതിന് മുന്നേ റിപ്പോർട്ട്‌ ചാനൽ പൊക്കി 😂😂😂😂 പിന്നെ എല്ലാം ഭ ഭ ഭ ആർന്നു 😂😂😜😜
@Anilkumarr4257
@Anilkumarr4257 10 күн бұрын
😂😂😂😂😊​@@AziMon-kw4td
@AziMon-kw4td
@AziMon-kw4td 10 күн бұрын
Script പൂർത്തിയാക്കുന്നതിന് മുന്നേ റിപ്പോർട്ട്‌ ചാനൽ പൊക്കി 😂😂😂😂 പിന്നെ എല്ലാം ഭ ഭ ഭ ആർന്നു 😂😂😜😜
@instrider
@instrider 10 күн бұрын
ഇത്ര കഷ്ടപ്പെട്ട് ഒരു കളി ഒപ്പിക്കാൻ മാത്രം ഗതികേട് നിവിൻ പോളിക്ക് ഇല്ല.. അതും ദുബായ്ല്.. 😜
@mujeebmanaloor3302
@mujeebmanaloor3302 10 күн бұрын
😂😂😂
@ramzanmv8569
@ramzanmv8569 9 күн бұрын
100% satyam
@JOJOPranksters-o6p
@JOJOPranksters-o6p 10 күн бұрын
*no one can replace nivin💯*
@sreechithra3638
@sreechithra3638 10 күн бұрын
ഇവളുടെ ചെകിട് അടിച്ചു പൊളിക്കാൻ ആരും ഇല്ലേ
@Mayamohini123
@Mayamohini123 10 күн бұрын
അനന്ദുവിന് പോലീസിൽ ഒന്ന് നോക്കായിരുന്നില്ലേ 🥰 Happy that u r back healthy😊
@jobinapjoseph1081
@jobinapjoseph1081 10 күн бұрын
Reporter Chanel Dr.Arun anu ellam purathu ethichathu
@Mayamohini123
@Mayamohini123 8 күн бұрын
​@@jobinapjoseph1081ithil thanne fb thappi edutha infos is anandhu's.... Ithinu munnathe videos nokku. Ariyam the way he brings info🔥
@user-mo7un6vc1j
@user-mo7un6vc1j 10 күн бұрын
Ellaam vegam ready aakatte... Muthe....GOD BLESS YOU ❤️😊
@pradeeptv5241
@pradeeptv5241 10 күн бұрын
end to end encripted ആയ whatsapp hack ചെയ്യാൻ പറ്റില്ല. ഏതായാലും ചാച്ചി ജീത്തു ജോസഫിന് ഒരു വെല്ലുവിളിയാകും .അമ്മാതിരി കഥയല്ലേ പടയ്‌ക്കുന്നത്
@shininglamb
@shininglamb 10 күн бұрын
ഹാക്ക് ചെയ്യാം , പക്ഷെ ഒരു ഫോൺ ഹാക്ക് ചെയ്യാൻ മിനിമം 10 കോടി എങ്കിലും പെഗാസസിന് കൊടുക്കണം
@Baleryonn
@Baleryonn 9 күн бұрын
​@@shininglambഹാക്ക് ചെയ്തു ക്യാമറ ഓൺ ആക്കി tripodil വച്ചു ബെഡ്‌റൂം സീൻ shoot ചെയ്യും🙂
@elizabeththomas2222
@elizabeththomas2222 10 күн бұрын
I was thinking y your videos not uploaded yet.what you said is correct,the guts Nivin pauly has.Take care and rest.
@vinithavvijayan8154
@vinithavvijayan8154 10 күн бұрын
Ys bro, It's fake
@babumaster7744
@babumaster7744 10 күн бұрын
Nivin Pauly mind voice naan Avan ⁉️🙆📽️😭
@gunner-uz2re
@gunner-uz2re 10 күн бұрын
നിമ്പോളി ഹാക്കറാണ്, നെറ്റ്വർക്കിങ് എക്സ്പേർട്ട് ആണ്, പിന്നെ അധോലോകവുമാണ്. 🔥
@diyadaksha4030
@diyadaksha4030 10 күн бұрын
@@gunner-uz2re more over പെണ്ണുപിടിയനും 😌🤣🏃🏻‍♀️
@jithinpattathil9101
@jithinpattathil9101 10 күн бұрын
😂😂😂​@@diyadaksha4030
@akhil2770
@akhil2770 10 күн бұрын
😆🤣🤣🤣
@shinu7606
@shinu7606 10 күн бұрын
😂😂😂😂nimpoli
@Arn-h2d
@Arn-h2d 10 күн бұрын
😅😅😅
@sirajudeenzein7428
@sirajudeenzein7428 10 күн бұрын
എൻ്റെ ബ്രോ ഇവൾ ദുബായ് പടക്കം ആണ്. ഇവൾ പറയുന്നു. ദുബായ് വന്നിട്ട് 4 month ആയി. പിന്നെ ഇവള്ക് പുറത്ത് പോവാൻ വേണ്ടി ഒരു പെണ്ണിന് 3 lak കൊടുത്തു ഇവളെ ജോലിക് എന്തായാലും 35 k 45-k salary കിട്ടും. പിന്നെ ഇവൾ താമസിക്കുന്ന ഫ്ലാറ്റ്. വലിയ ആളുകൾ താമസിക്കുന്ന ഏരിയ ആണ് അത് വളരെ എക്സ്‌പെൻ കൂടുതൽ ഉള്ള ഫ്ലാറ്റ്. പിന്നെ ഇവൾ അവിടെ ഒറ്റക്ക് താമസിക്കുന്നു. ഇതിനുള്ള പണം ഒരാൾക്ക് 4 month കൊണ്ട് ഒരിക്കലും ഉണ്ടാക്കാൻ കഴിയില്ല. അതിൽ നിന്നും എനിക് ഒരു കാരിയം പിടി കിട്ടി ഇവൾ ഒരു വെടി ആണ്.. അല്ലെങ്കിൽ ഹണി ട്രാപ് രാജാവ്
@AniDreamz
@AniDreamz 10 күн бұрын
Most sensible video on this topic. Get well soon Anandu.
@nidhin_gowri
@nidhin_gowri 10 күн бұрын
അവരുടെ വീഡിയോ കണ്ടപ്പോ കിട്ടിയ “kick” 🥴😵‍💫ഇതുവരെ മാറിയിട്ടില്ല….!!! 🚬
@anchuraju6704
@anchuraju6704 10 күн бұрын
Hi Anandu ❤ Waiting ayirunnu.Entu Patti ennu vicharichu ippol engane und..Take care and rest.
@indulekhapillai
@indulekhapillai 10 күн бұрын
Chetta was waiting for ur video plzz take care and get well soon
@smy-qz9ix
@smy-qz9ix 10 күн бұрын
അനന്തു മോനെ, മൂന്നുദിവസം കിറുങ്ങി ഉറങ്ങാൻ പറ്റുന്ന ആ മയക്കു വെള്ളം ഏതാണെന്ന് ഒന്ന് പറഞ്ഞു തരാമോ...? ഒരു പത്ത് ഡോസ് എടുത്ത് അടുത്ത ഒരു മാസത്തേക്ക് എവിടെയെങ്കിലും പോയി കടക്കാനാണ്... ഞാൻ ലൊക്കേഷൻ ഷെയർ ചെയ്തോളാം.. ഈ കോലാഹലങ്ങൾ ഒക്കെ കെട്ടടങ്ങുക ആണെങ്കിൽ ഒരു മാസം കഴിഞ്ഞ് എന്നെ വന്നു തട്ടി വിളിച്ചാൽ മതി.... തൻറെ ഒരു ഏട്ടനാണ് പറയുന്നെ...വിളിക്കണേടാ മോനേ😢😂😂😂😂😂
@princy9870
@princy9870 10 күн бұрын
😂😂
@SujithKumar-j8e
@SujithKumar-j8e 10 күн бұрын
😂😂😂
@sreejithsiva8463
@sreejithsiva8463 7 күн бұрын
ഡേയ് ഡേയ് 🤣🤣🤣
@mayadiyamayadiya2178
@mayadiyamayadiya2178 6 күн бұрын
Ok aayo bro.... വേഗം സുഖമാകട്ടെ....
@Firdou167
@Firdou167 10 күн бұрын
Pewer group: prithviraj ,aashiq abu,rima kalingal ഇവർക്ക് എതിരെ വന്ന ന്യൂസിക്കെ newsmedia നിന്ന് dissapaear vera aayi
@mycolorfulworld9227
@mycolorfulworld9227 10 күн бұрын
Nivin❤
@memegasthenes2535
@memegasthenes2535 10 күн бұрын
3 ദിവസം റൂമിൽ അടച്ചിട്ട് പീഡനം നടത്തിയതിന് ശേഷം അത്യാവശ്യം അറിയപ്പെടുന്ന നിവിൻ നെ പോലെ ഒരാൾ ഇവരുടെ കൈയിൽ ഫോൺ കൊടുത്തിട്ട് നാട്ടിന്ന് ഭർത്താവ് ടിക്കറ്റ് അയച്ചു കൊടുത്തിട്ട് അന്ന് തന്നെ നാട്ടിലേക്ക് അയക്കുക... എന്നിട്ട് ഇത്രയും കാലം ഒരു പ്രശ്നവും ഇല്ലാതെ ഇങ്ങനെ പോകുക 3 ദിവസം പീഡനം നടന്നിട്ടും, ബ്രീതിങ് പ്രോബ്ലം ആണെന്ന് പറഞ്ഞിട്ട് ഒരു ഹോസ്പിറ്റലിൽ പോലും കൊണ്ട് പോകാതെ നേരെ എയർപോർട്ടിൽ എത്തിച്ച ആ കസിൻ 🔥 അത്രയും മണ്ടൻ ആണോ നിവിൻ 🤭
@Priyababyvlogs
@Priyababyvlogs 10 күн бұрын
😂😂😂😂
@EdwinGeorge133
@EdwinGeorge133 10 күн бұрын
അതും ദുബായ് വെച്ച്, തല കാണുമോടെ 😂
@Priyababyvlogs
@Priyababyvlogs 10 күн бұрын
@@EdwinGeorge133 അതേ
@Nithin7860
@Nithin7860 10 күн бұрын
#ArrestHer
@sinusworld2598
@sinusworld2598 10 күн бұрын
എനിക് തോന്നി ന്ധോ അസുഗം വന്നു ന്നു കാരണം ദിവസം വീഡിയോ ഇടുന്ന ആൾ അല്ലേ എന്നാലും ഞാൻ വീഡിയോ നോക്കി റസ്റ്റ്‌ aduk ട്ടോ
@renjinijohn80
@renjinijohn80 10 күн бұрын
ivar parayunna pole aanengil November and december ivar dubail il aayirunnu. December 17th nu aanu avidannu naattilekk vannath. Ivarde fb postil 2023 december 1st nu ivar bday cake okke family and friends nte koode cut cheyyunnathokke video kaanaam. ivarude makanum aa video il und.
@dikkiloona6918
@dikkiloona6918 10 күн бұрын
18.45 news ഞാൻ live കണ്ടിരുന്നു. ഉപയോഗിചു എന്നത് അറിയാതെ വന്നതാണ്.. എന്നിട്ട് അരുൺ തന്നെ മാറ്റി ചോദിച്ചിരുന്നു
@RajuJoseph-ks3om
@RajuJoseph-ks3om 10 күн бұрын
Cogragulations bro 🎉for this best clear informations about these kind of uncertain news. 🙏best wishes....
@MADARA24
@MADARA24 10 күн бұрын
Girl's nn annungale thalel keeran ulla oru opportunity aayi ippo hema committee report 💀
@shinyfrancis7537
@shinyfrancis7537 10 күн бұрын
Hi bro takecare god bless you❤❤
@neethusasidharan3528
@neethusasidharan3528 9 күн бұрын
Njanum vicharichu entu patti anandhuvinte video varathe ennu. Ennum notification check cheyyumayirunnu. Health nokkane
@omyogaandrelaxingmusic
@omyogaandrelaxingmusic 10 күн бұрын
aliyaaa 3 days aayittu nwaiting aayirunnu... (y)
@lathikas6478
@lathikas6478 10 күн бұрын
Your videoes super
@anjalysudheesh1343
@anjalysudheesh1343 10 күн бұрын
കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരുന്നു 😊
@biblereading0623
@biblereading0623 10 күн бұрын
Well said bro God bless
@sunildevaraj6134
@sunildevaraj6134 10 күн бұрын
Ithuvare react cheytha aarum flatinte kaaryam doubt paranjilla.aadyam kettappol thanne njan athalochichu.ippol Anandu athu clear aayi paranju.avide baby sitteril work cheyyumna oru lady aanenkil ottakku aru flat eduthu engine thamasikkum.family avidilla.angineyenkil bed spacil alle stay cheyyoo.enthayalum avar oru udayipp aanennanu thonnunnathu.
@thommanvlogs
@thommanvlogs 10 күн бұрын
All set. Ini aarum complaint um aayi varilla. Well played who ever..👏👏👏. Sadly the real culprits are getting away.🤔
@athiras2502
@athiras2502 10 күн бұрын
Anandhu kandillalo vichrcheya....take care ...enikum vannind nalla pain ayrkm...homeo is better....korach kaznj homeo noku
@JasnaHashim
@JasnaHashim 10 күн бұрын
Waiting for ur video
@Frank_Castle_Nair
@Frank_Castle_Nair 10 күн бұрын
Hi, you care to go for a coffee date.
@anulal7176
@anulal7176 10 күн бұрын
ഈ സ്ത്രീ ദൃശ്യം 2കണ്ടിട്ട് ഉണ്ട് എന്ന് മനസിലായി. അത് കണ്ടിട്ട് ഉണ്ടായ inspiration ആണ് എന്ന് തോന്നുന്നു 😂
@Raninano
@Raninano 10 күн бұрын
Get well soon 🎉
@Minnu1260
@Minnu1260 10 күн бұрын
അനന്തുന്റെ വീഡിയോ കുറച്ചു ദിവസം കാണാതായപ്പോൾ എന്തോപോലെ 😢
@AjithaAjitha-k8j
@AjithaAjitha-k8j 9 күн бұрын
Njanum miss cheythu
@ajithakerala8424
@ajithakerala8424 10 күн бұрын
Nannayi miss cheydhu
@thumbizzvlog1241
@thumbizzvlog1241 10 күн бұрын
വന്നപ്പോൾ മുതൽ ഓണത്തിന് മലയാളികൾക്ക് ഇവൾ കുടിച്ച് വെള്ളം കിട്ടുമോ എന്നറിയാൻ ആൾ മലയാളികൾ നെട്ടോട്ടം ഓടുകയാണ്. മൂന്നു ദിവസമാണ് ആ വെള്ളം കുടിച്ചാൽ മയങ്ങിക്കിടക്കുന്നത്😂😂
@dreamcatcher2946
@dreamcatcher2946 10 күн бұрын
എന്നാലും നിവിന് ഇവളെയടുത് പോകണ്ടേ അത്രയും ദാരിദ്ര്യം ഉണ്ടോ 😂😂
@moonlight5505
@moonlight5505 9 күн бұрын
14:51 stop objectifying women bro
@kshalinikshalinijagadeesh7233
@kshalinikshalinijagadeesh7233 10 күн бұрын
Hema committy report nannay use cheyyunnu palarun alle bro😂😂
@emirzayan4799
@emirzayan4799 10 күн бұрын
Evdarnu broo
@agishasujeshagisha9929
@agishasujeshagisha9929 10 күн бұрын
സ്ക്രിപ്റ്റ് റൈറ്റർ ആയിട്ട് ഒന്ന് ട്രൈ ചെയ്യൂ ഭാവി കാണുന്നു 😇😇
@sheelak7156
@sheelak7156 9 күн бұрын
🙏🏻pray for speed recovery 🙏🏻
@harithasomarajan
@harithasomarajan 10 күн бұрын
ഒരു കേസ് ശരിയാണോ തെറ്റാണോ എന്ന് അറിയുന്നതിന് മുന്നേ പൊടിപ്പും തൊങ്ങലും വച്ച് news കൊടുക്കുന്ന news channels. Ratingnu വേണ്ടി ഏതറ്റവും വരെ പോകും അവറ്റകൾ.പോരെങ്കിലോ അതിന് താഴെ കമൻ്റ് ഇടുന്ന നന്മയോളികൾ.അവന് തന്നെ ഫിലിം ഇല്ല പിന്നാണ് മറ്റുള്ളവർക്ക് അവസരം കൊടുക്കുന്നത് എന്ന തരത്തിലുള്ള തരം താണ കമൻ്റുകൾ. പ്രത്യേകിച്ച് ആണുങ്ങൾ.നന്മമരങ്ങൾ.ഈ പറഞ്ഞതെല്ലാം തിരിച്ച് എടുക്കാൻ പറ്റുമോ?? ഒരാളെ മനപൂർവമായി മരണത്തിന് വിട്ടു കൊടുത്തിട്ട് അവർ എങ്ങാനും ആത്മഹത്യ ചെയ്താൽ പിന്നെ അതിൻ്റെ മെഴുകൽ. കഷ്ടം തന്നെ
@mufima5623
@mufima5623 10 күн бұрын
Anandhuuuu ... Ayoooo videos miss cheithittt aageeeee pirandh aaaayi
@AamiArun-jl6np
@AamiArun-jl6np 9 күн бұрын
അനന്ദു... Rest എടുക്ക് കേട്ടോ.... 👍👍👍👍👍👍
@Black_belt1993
@Black_belt1993 10 күн бұрын
നിവിൻ പോളിക്ക് ഇത്രക്കും ദാരിദ്ര്യം ഒന്നും ഇല്ല. . 😂😂😂😂
@Joelsunil80382
@Joelsunil80382 10 күн бұрын
Rima kalingal ethire drug mafia allegation kurich video cheyio bro??
@Praseetha-cc4pf
@Praseetha-cc4pf 10 күн бұрын
Was waiting for Ananndu's vedio
@fahadguru
@fahadguru 10 күн бұрын
16:57 ദുബായ് ജംഗ്‌ഷനിൽ
@agishasujeshagisha9929
@agishasujeshagisha9929 10 күн бұрын
അനന്ദു ബ്രദർ,,, ഹെൽത്ത് നന്നായി ശ്രദ്ധിക്കണം,,, ഞാൻ വീഡിയോ വന്നോ എന്ന് ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു അനന്തുവിന്റെ വീഡിയോയിൽ ഫുൾ ഡീറ്റെയിൽസ് പറയും ബാക്കിയുള്ളവർ വാലും തുമ്പും ഇല്ലാതെ വീഡിയോ ഇടുന്നത്,,,
@MADBOXOFFICIAL1994
@MADBOXOFFICIAL1994 10 күн бұрын
Baby sitters minimum salary 2000 aed max 3000 aed
@Raninano
@Raninano 10 күн бұрын
Are you ok now
@vijishanmu7352
@vijishanmu7352 10 күн бұрын
Ninte വീഡിയോ kaanaanjappo വിചാരിച്ചു ചാനൽ എങ്ങാനും പൂട്ടി പോയാ എന്ന് ❤❤
@basithsabith6757
@basithsabith6757 10 күн бұрын
Hai ❤❤❤❤
@ageestaste9704
@ageestaste9704 10 күн бұрын
Get well soon 🙏
@Noname-fe4ro
@Noname-fe4ro 10 күн бұрын
Machan maari ninnokumboyek naad motho scene aayi🥲 eni maari nikkalle nml ahn anubavikn😢
@shobhanathomas9822
@shobhanathomas9822 10 күн бұрын
❤ ok aayo ippo anandhu
@drannranijose2962
@drannranijose2962 10 күн бұрын
Get well soon dear😊
@ajeenastaramong8
@ajeenastaramong8 10 күн бұрын
Ayyo cheta enthu patti...missed your videos cheta.... take care cheta😢
@rani-ut3bb
@rani-ut3bb 9 күн бұрын
ഇതിന്റെ പിന്നിൽ ഉള്ള ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണം 😂😂😂
@jobinjose8099
@jobinjose8099 9 күн бұрын
ഈ ഒരു കേസോട് കൂടി യൂട്യൂബ്ഴ്സിന് നല്ല റീച് ആയിട്ടുണ്ട്. എല്ലാവരും അന്ന് എടുത്തിട്ട് അലക്കുന്നുണ്ട്
@Gaari242
@Gaari242 10 күн бұрын
പഴയ ബോംബ് കഥ തന്നെ സ്വല്പം കഞ്ചാവടിച്ചോണ്ട് എഴുതിയതാ 😵‍💫😵‍💫😵‍💫
@soliasony417
@soliasony417 9 күн бұрын
ഞാനും ഓർത്തു anadhu എവിടെ പോയെന്ന് 🤔
@Vidhyarajesh273
@Vidhyarajesh273 10 күн бұрын
Hai anandu, health ok ayo
@magestixjimin
@magestixjimin 10 күн бұрын
FIRST🛐 Edit: aahhh TY😭
@honeymoldavid4663
@honeymoldavid4663 10 күн бұрын
@Melbatalks
@Melbatalks 9 күн бұрын
14.07 she is true.. I had experience.. People can easily hack phome...
@haseenaahammed1522
@haseenaahammed1522 10 күн бұрын
Epol sugamaayo. Pettannu ellam maratte. Ananduttan❤❤❤
@muralidharradhakrishnan1912
@muralidharradhakrishnan1912 10 күн бұрын
After a long time i had a hearty laugh
@SLOTSGAMES-ud8rx
@SLOTSGAMES-ud8rx 10 күн бұрын
Hai anandu
@shabnashamsushabnashamsu2186
@shabnashamsushabnashamsu2186 10 күн бұрын
bro please hi tharaavoo..❤❤😍😍
@lifeofanandu
@lifeofanandu 10 күн бұрын
🙋🙋
@aiswaryavssurendran4240
@aiswaryavssurendran4240 4 күн бұрын
Ayyo... Anandu mariyo... Njanorthu nee evdaann... Kure klyanokke ozhinju🥶😂onnum vdo ittillallo... Ok ellm vegam settaakk👍🤭
@BindhulSuresh
@BindhulSuresh 10 күн бұрын
അനന്ദു ഇപ്പോൾ യെങ്ങനെ ഉണ്ട് വെള്ളം ധാരാളം കുടിക്ക് 👌
@MrsChef-z5b
@MrsChef-z5b 10 күн бұрын
അനന്ദു വീഡിയോ കാണുന്നില്ലലോന്നു വിചാരിച്ചതെ ഉള്ളൂ
@lincypraju2806
@lincypraju2806 10 күн бұрын
Enganokke story undakkan pattumoo?Jeethu Joseph nu eval oru velluvili akum😅😅😅
@Sijopillachirathomas
@Sijopillachirathomas 10 күн бұрын
Epo health engane und ok anoo? Etrem okke nadanit videos kanunillalo ennu orthu erikkuvarunnu
@Ananthalakshmi.r
@Ananthalakshmi.r 10 күн бұрын
Chetta ippo engane ind okay ayyo
@Riyas-ib1go
@Riyas-ib1go 10 күн бұрын
Njn pettu guys😂😂😂😂😂
@allu4818
@allu4818 10 күн бұрын
അനന്ദു ഇലമെൻസിന്റെ യൂറിൽഫെഷ് വാങ്ങി കഴിക്കു ങ്കല്ല് പോകും
@blueangelz23
@blueangelz23 10 күн бұрын
Ee case vannappol thanne njan evide paranjatha ithu fabricated ayittu nalle feel kittunnu ennu .. feel like she want to be famous or something or mayb get some compensation amount from Nivin Pauly
@ranjith.c.p747
@ranjith.c.p747 9 күн бұрын
Husband ezhudi kodutte screen play aan avar news channel nodu parayunnadi
@bijimolm5768
@bijimolm5768 10 күн бұрын
Anathutta nanthutta allam mariyo 💕💕💕
@nimishacatherine
@nimishacatherine 10 күн бұрын
2 day ayitt nokkundu .kandilla njan vicharichu channel nirthiyo ennu. Search cheyithoke nokkiyarunn..innude nokkie ullu.
@SujithKumar-j8e
@SujithKumar-j8e 10 күн бұрын
അവരുടെ സംസാരം കേട്ടപ്പോഴേ എനിക്ക് എന്തൊക്കെയോ ഡൌട്ട് തോന്നിയിരുന്നു
@riswanaameer6305
@riswanaameer6305 10 күн бұрын
Randu moon days ayitt kandillalloo nth patinn vicharichu any way get well soon
@Athiyaran
@Athiyaran 10 күн бұрын
De Vineeth. Telivum ayi vannattund athum koode nokk
@localvoyage1111
@localvoyage1111 10 күн бұрын
Ashiqabu rima kallingal news cheyyu
@nijilsurendran1995
@nijilsurendran1995 10 күн бұрын
Was checking your channel for new videos.. njaaan vicharichhu aaaroo Kidnaplpu cheythu ennu..😂😂😂Kidney stone 😢😢.. Horrible pain aanu monee😢
@lifeofanandu
@lifeofanandu 10 күн бұрын
😫😫
@AnilKumar-zh8rk
@AnilKumar-zh8rk 9 күн бұрын
എടാ നീ പറയണ്ട പോലീ സ്‌ തെളിയിച്ചുകൊല്ലും പിന്നെ നീ എന്തിനാ കുറക്കുന്നത്.
@Pepe-ht1kn
@Pepe-ht1kn 10 күн бұрын
ചെക്കൻ്റെ തൊട്ടാൽ കേരളം കത്തും
@thaninadan1761
@thaninadan1761 10 күн бұрын
സ്വ മനസാലെ പോയി കിടന്നിട്ട് ഇപ്പൊ ചിലക്കാ ഇത് ചിലപ്പോൾ ചില സിനിമാ ശത്രു ക്കൾ തന്നെ ച്യ്തായിരിക്കും
@MohammedAli-rc8ik
@MohammedAli-rc8ik 10 күн бұрын
ഇങ്ങനെ ഉള്ളവരുടെ bite എടുക്കുമ്പോൾ മാധ്യമങ്ങൾ ശ്രദ്ദിക്കണം
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН