No video

‘ചോദിക്കുന്നത് പറ റഹീമേ...!’; കൗണ്ടര്‍ പോയിന്റില്‍ എംപിയോട് വാദിച്ച് മാത്യു

  Рет қаралды 396,498

Manorama News

Manorama News

2 жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 200
@ashraftravego4972
@ashraftravego4972 2 жыл бұрын
റഹീമേ നീ സ്കൂൾ താല്ലിപ്പൊളിക്കുമ്പോൾ മാത്യു LLB ക്ക് പഠിക്കുകയായിരുന്നു.. ആ മാറ്റം പ്രകടമാണ്.. ദയവു ചെയ്തു ഗൗരവം ഉള്ള ഒരു ചർച്ചക്ക് വന്ന് പൊട്ടൻ കളിക്കരുത് 🙏🙏🙏🙏
@althu-i2v
@althu-i2v 2 жыл бұрын
✌🏻️
@dikhilmon7051
@dikhilmon7051 2 жыл бұрын
💪🏻
@aneesentertainments351
@aneesentertainments351 11 ай бұрын
😂😂
@ybizeducare6177
@ybizeducare6177 2 жыл бұрын
മാത്യുവിന് മുന്നിൽ പതറിയ റഹീം വീണിടത്ത് കിടന്നു ഉരുണ്ടു മുരണ്ട് എങ്ങിനെയൊക്കെയോ സമയം പോക്കി അവസാനം ഇതാ ജയിച്ചേ എതിരാളി തകർന്നേ എന്ന മന്ദബുദ്ധി പോലെ ഓളിയിടൽ എന്തൊരു ഗതികേട്
@hashim465
@hashim465 2 жыл бұрын
റഹീം ഇതിൽ കൃത്യമായ ഡേറ്റുകൾ പറഞ്ഞാൽ കുടുങ്ങും എന്ന് അറിയാം അതുകൊണ്ട് ബോധപൂർവ്വം ഒളിച്ചുകളിക്കുന്നത് ആയിട്ടാണ് തോന്നുന്നത്
@jacobcj9227
@jacobcj9227 2 жыл бұрын
എനിക്കും തോനുന്നു. പാവം മാത്യു നെ ഇട്ട് കറക്കി, സമയം കളയുന്നു
@shyamaretnakumar5868
@shyamaretnakumar5868 2 жыл бұрын
പേടി പേടി ലുട്ടപ്പിക്ക്ക് പേടി
@pvm4299
@pvm4299 2 жыл бұрын
മലയാളികൾ എല്ലാം അടിമകൾ ആകണം... റഹിം 🤔🤔🤔
@ahmedabdel9373
@ahmedabdel9373 2 жыл бұрын
Nuna parayunnathu Haram anu !
@baijusreedharanBaiju-hn3jh
@baijusreedharanBaiju-hn3jh 11 ай бұрын
ഇവൻ എന്ത് കുന്തമാണ് പറയുന്നത്
@abdulsathar6698
@abdulsathar6698 2 жыл бұрын
ജനം മനസിലാക്കുന്നു, റഹീമിന്റെ അവസ്ഥ 🤭 🙏🏻😷
@user-zv8nw8nf5g
@user-zv8nw8nf5g 2 жыл бұрын
🤣🤣🤣🤣
@prabhakrishnan8917
@prabhakrishnan8917 2 жыл бұрын
😂😂🤣🤣🤣🤣
@djsystemsdj7972
@djsystemsdj7972 2 жыл бұрын
@@user-zv8nw8nf5g ⁸88⁸8⁸088⁸8⁸880⁸8⁸⁸8⁸⁸89888898
@ajithjoj
@ajithjoj 2 жыл бұрын
Ba ba ba
@simpletechniques560
@simpletechniques560 2 жыл бұрын
🤣🤣🤣
@krgm7178
@krgm7178 2 жыл бұрын
ലുട്ടാപ്പി റഹിം ഇനി ഇതുപോലെ പല ചോദ്യങ്ങൾക്കും ഉത്തരം മുട്ടി ഒരു പാട് ഗ്ലാസ്സ് വെള്ളം കുടിക്കും 😂🤣
@Vishnudevan
@Vishnudevan 2 жыл бұрын
😂😂😂😂😂 ആ പേര് കിടുക്കി.....ഇതേ സമയം 24 ന്യൂസ് jakes ഇതേ അവസ്ഥ ആയിരുന്നു
@shaaradi
@shaaradi 2 жыл бұрын
ലുട്ടാപ്പി capsule കിട്ടാൻ wait ചെയ്യുകയാണ്,എകെജി സെന്ററിൽ നിന്നും resist ചെയ്യാനുള്ള capsule എത്തിയിട്ടില്ല,അത് വരെ പൊട്ടൻ കളി തുടരും,
@arunjose408
@arunjose408 2 жыл бұрын
correct😀
@ithikkatt
@ithikkatt 2 жыл бұрын
true
@abroadtimes1882
@abroadtimes1882 2 жыл бұрын
Phone idaky idaky nokknd....saadanm varandee
@visb87
@visb87 2 жыл бұрын
Inganaanel (capsule kittiyillenkil) njaan ee kalikkilla😆
@lalithaayyappan7000
@lalithaayyappan7000 2 жыл бұрын
🤣🤣🤣🤣
@dance2832
@dance2832 2 жыл бұрын
പ്രേ...പ്രക്ഷ...പ്രേക്ഷകർ....ഇതാണ് സ്കൂളിൽ പഠിച്ചവനും പാർട്ടിക്ലാസിൽ പഠിച്ച് ടീച്ചറെ തെറിപറയുന്നവനും തമ്മിലുള്ള വ്യത്യാസം.
@muralidharan8315
@muralidharan8315 2 жыл бұрын
Exactly
@thomasmenachery8780
@thomasmenachery8780 2 жыл бұрын
👌
@geethastephen2058
@geethastephen2058 2 жыл бұрын
Very correct fit for cpm
@praveenjohnmd7904
@praveenjohnmd7904 2 жыл бұрын
Polichuuu
@balakrishnansankaresan6368
@balakrishnansankaresan6368 2 жыл бұрын
മാത്യു: പാലക്കാട്ടേക്ക് വഴി ഏതാണ്? റഹിം : പാണ്ടൻ കാളക്ക് 330 രൂപ..
@kaladharankoottickalvasthu9
@kaladharankoottickalvasthu9 2 жыл бұрын
😊😊😊😊
@njan-zk4tf
@njan-zk4tf 2 жыл бұрын
🤣🤣🤣🤣
@Santhu-pc1uo
@Santhu-pc1uo 2 жыл бұрын
🤣🤣🤣
@nithinsoman1539
@nithinsoman1539 2 жыл бұрын
മൈര് കുടിച്ചോണ്ടിരുന്ന വെള്ളം തലയിൽ കേറി 🤣🤣🤣
@amarroshan8389
@amarroshan8389 2 жыл бұрын
😄
@sureshpashtamichira4263
@sureshpashtamichira4263 2 жыл бұрын
റഹിമിന്റെ ഞരക്കം മാത്രമേ കേൾക്കുന്നുള്ളൂ.😂
@sunipmathews2451
@sunipmathews2451 2 жыл бұрын
Pa pa...
@sdk_mallu1013
@sdk_mallu1013 2 жыл бұрын
🤣
@mathewkl9011
@mathewkl9011 2 жыл бұрын
🤣🤣🤣🤣
@sithararobert6849
@sithararobert6849 11 ай бұрын
😂😂😂😂😂
@beemontransports201
@beemontransports201 2 жыл бұрын
അന്ധത ബാധിച്ച ജനത, അതിനു യോചിച്ച ഭരണം.😢😢😢
@nihad28
@nihad28 2 жыл бұрын
Satyam
@sreelalvr8924
@sreelalvr8924 2 жыл бұрын
സത്യം അടിമകൾ
@ninakkayin
@ninakkayin 2 жыл бұрын
സത്യം അല്ലെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലേനും.. 🤦‍♂️
@krishnapriyadinesh6298
@krishnapriyadinesh6298 2 жыл бұрын
Trueeee
@manumohan6747
@manumohan6747 2 жыл бұрын
Correct.. you said it!!vandheekarikapetta corrupted and hypocratic Aaya oru janatha epppozhum athe reethiyil Ulla bharaname labhiku.athu aru bharichaalum! Bharanakarthaakalalla janangalaanu nannaavendathu!
@sanketrawale8447
@sanketrawale8447 2 жыл бұрын
tension മാറി കിട്ടി ഇത് കണ്ടപ്പോൾ. ചോദിക്കുന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കൊടുക്കാനാവാതെ റഹിം പാടുപെടുന്നു, വെള്ളം കുടിക്കുന്നു !!😀 നല്ല comedy,👌👌👍👍
@sleebakuttytharakan5600
@sleebakuttytharakan5600 2 жыл бұрын
@nithingeorge757
@nithingeorge757 2 жыл бұрын
Mezhukuka enn kettitte ullu ippo kandu raheem cheyyunnath🤣
@Sakeer3216
@Sakeer3216 2 жыл бұрын
Raheeminokke തർക്കിക്കാൻ മാത്രമേ അറിയൂ... വസ്തുത വെച്ച് ചർച്ച ചെയ്യാൻ അറിയില്ല.. ലുട്ടാപ്പി
@lalithapc2778
@lalithapc2778 2 жыл бұрын
റഹീം വെള്ളം അടുത്ത് തന്നെ വെച്ചിട്ടുണ്ട് അത് ഉപകാരം ആയി
@nizamudeenhusain8895
@nizamudeenhusain8895 2 жыл бұрын
ബ ബ ബ... ഉള്ളിടത്തോളം കാലം സഖാക്കൾക്ക് ഉത്തരം മുട്ടില്ല...
@ajithaks5931
@ajithaks5931 2 жыл бұрын
😆😆😆
@ajithps6678
@ajithps6678 2 жыл бұрын
😂
@user-xp6rk5ej5w
@user-xp6rk5ej5w 2 жыл бұрын
അരി എത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയുന്ന ലുട്ടാപ്പി.... 🤣🤣🤣
@a4audiophile92
@a4audiophile92 2 жыл бұрын
വളരെ വിദഗ്ധമായി വൈകാരിക പ്രകടനങ്ങളും പഥങ്ങളും ഉപയോഗിച്ച്ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ മിടുക്കനാണ് AA റഹീം. ചോദ്യകർത്താവിനെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി കൊടുക്കാതെ തന്ത്രപരമായി അതിൽ നിന്നും വ്യതിചലിച്ച് പോകാൻ ഇതുമൂലം റഹീമിന് സാധിക്കുന്നു.
@joicejohny7200
@joicejohny7200 2 жыл бұрын
Mathew pwoliiiii 🔥🔥🔥🔥🔥🔥
@DOUBLE-PUDUKKAN
@DOUBLE-PUDUKKAN 2 жыл бұрын
ബ ബ്ബ്ബ്ബ ബ ബ്ല ബാ ബ്ല് ലുട്ടാപ്പി അറിയാവുന്ന പണി എടുത്താൽ പോരെ വല്ല ടീച്ചറുമാരെ തെറി വിളിക്കുകയോ ഭീഷണിപെടുത്തുക തലമുടി പിടിച്ച് വലിക്കുക ഇതല്ലെ ആകെ ലുട്ടാപ്പിക്ക് ചെയ്ത് പരിചയമുള്ള പണി
@rajithmm445
@rajithmm445 2 жыл бұрын
👍👍👍
@ambikamenon592
@ambikamenon592 2 жыл бұрын
Very very well said Mr Vijayan..
@sankarannamboodiri6745
@sankarannamboodiri6745 2 жыл бұрын
👍
@vk9141
@vk9141 2 жыл бұрын
റഹീമിനോട്ട് കൂടുതലൊന്നും ചോദിച്ച് കരയിപ്പിക്കല്ല ! കുഴലേ....
@vijayaraghavancr7634
@vijayaraghavancr7634 2 жыл бұрын
റഹീമിൻ്റെ വിവരക്കേട് ലോക പ്രസിദ്ധമാണ്😂
@bhargavi3627
@bhargavi3627 11 ай бұрын
😂😂
@ammu19822
@ammu19822 2 жыл бұрын
വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകൾ രാഷ്ട്രീയതിലേക്കു വരാത്തതെന്താണെന്നു ഇപ്പൊ മനസ്സിലായി.
@shivshankar5297
@shivshankar5297 2 жыл бұрын
See Rahim 's 'drama ' ,acting like a "comedian " very interesting....
@josephkidangan5903
@josephkidangan5903 2 жыл бұрын
ഒരു ബോക്‌സർ ഇടി വരുമ്പോൾ ഒഴിഞ്ഞു മാറുന്നത് പോലെയാണ് റഹീം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നത്.
@akhilharshan6991
@akhilharshan6991 2 жыл бұрын
😂😂
@yavanika367
@yavanika367 2 жыл бұрын
റഹീം കിളി പോയി..
@tijothomas8777
@tijothomas8777 2 жыл бұрын
ഹാ ഹാ എന്ന് പറഞ്ഞു സമയം കളയാതെ വേഗം പറയു റഹിം ജോറാണ് ബോറൻ റഹിം
@humanindian1698
@humanindian1698 2 жыл бұрын
റഹീം പെട്ടു...ഞരക്കം മൂളൽ മാത്രം
@sls1806
@sls1806 2 жыл бұрын
കാട്ടുകള്ളന്മാരെ ഭരണം ഏല്പിച്ച പ്രബുദ്ധ മലയാളികൾക്ക് നടുവിരൽ നമസ്കാരം
@prabhakrishnan8917
@prabhakrishnan8917 2 жыл бұрын
Yes %
@usmanvattakkandan1338
@usmanvattakkandan1338 2 жыл бұрын
Correct .....malayalikal...Daaaa
@sierragolf2016
@sierragolf2016 2 жыл бұрын
ഇത് കരളുറപ്പുള്ള കേഡലം....😂😂
@sonacyril1853
@sonacyril1853 2 жыл бұрын
നീയൊക്കെയോ... സരിത... ഗുണ്ടി കള്ളന്മാർ അല്ലെ 🤣
@cmsureshan3727
@cmsureshan3727 2 жыл бұрын
Naduviral swanthamvayil thallikkettu
@shilpathomas9359
@shilpathomas9359 2 жыл бұрын
മറ്റുള്ളവരെ കുറ്റം ആരോപിക്കുമ്പോൾ റഹീമിന് എത്ര ശുഷ്‌കാന്തി. ഇപ്പോൾ ബ ബ ബ ബ
@chakkocp8486
@chakkocp8486 2 жыл бұрын
ചോദിക്കുന്നത് ഉത്തരം അവർ പറയില്ല. ഇവരാണ് അടുത്ത മുഖ്യ മന്ത്രി
@theperfectpiano473
@theperfectpiano473 2 жыл бұрын
Mathew സാർ super👍👍👍👍
@joseypc2830
@joseypc2830 2 жыл бұрын
ലുട്ടാപ്പി എവിടെ എന്റെ കുന്തം,, എനിക്ക് എങ്ങോട്ടെങ്കിലും കയറി രക്ഷപ്പെടണം,,,, ഞാൻ മടുത്തു ന്യായീകരിച്ചു 🤢
@sunithaks6489
@sunithaks6489 2 жыл бұрын
🤣🤣🤣🤣
@vishnulopslops8459
@vishnulopslops8459 11 ай бұрын
😂😂😂ചിരിപ്പിക്കല്ലേ
@KrishnaKumar-du5jt
@KrishnaKumar-du5jt 2 жыл бұрын
Respect for Mathew , calmly, clearly, with out angry he is in the debate
@subramanniannk9610
@subramanniannk9610 2 жыл бұрын
മാത്യു വക്കീൽ പരീക്ഷ ശരിക്കും പഠിച്ചു റാങ്ക് ജേതാവായതാണ്
@jasir8771
@jasir8771 2 жыл бұрын
@@subramanniannk9610 ..He is a PHD holder in LAW..A very talented advocate
@subramanniannk9610
@subramanniannk9610 2 жыл бұрын
@@jasir8771 Thank you
@lijuthottiyil155
@lijuthottiyil155 2 жыл бұрын
പുല്ല് വരണ്ടായിരുന്നു........ ലേ ലുട്ടാപ്പി 😄😄😄
@gopankrishnan6876
@gopankrishnan6876 2 жыл бұрын
Erunna chair vrithi aakkeyndy varum, 😂😂😂😂😂
@radhikasunil9280
@radhikasunil9280 2 жыл бұрын
റഹീമിന് ആരും Message അയച്ച് സഹായിക്കുന്നില്ലാ... കുറെ നേരം Mobile നോക്കി Mobile നോക്കി പിന്നെ bu ba ba
@ismailpk3226
@ismailpk3226 2 жыл бұрын
മാത്യു കരയിപ്പിച്ചു കളഞ്ഞു 👍
@sajidck7572
@sajidck7572 2 жыл бұрын
പാവം കൊയ്‌ലോ
@Adarsh-gh3nm
@Adarsh-gh3nm 2 жыл бұрын
Mathew eni karayum Karanam ennu kitti Rss kudapidikkuna congrass
@shaukathsali2587
@shaukathsali2587 2 жыл бұрын
@@sajidck7572 .....? റഹിമിൻ്റ അവസ്ഥ ചത്തത് പോലെ കിടക്കാം
@kavithasuresh3994
@kavithasuresh3994 2 жыл бұрын
മാത്യുവിന്റെ ക്ഷമ 👍🏻👍🏻👍🏻
@nithingeorge4472
@nithingeorge4472 2 жыл бұрын
റഹീം കുടുങ്ങി 😄
@razornscissor
@razornscissor 2 жыл бұрын
Kudungee bhai kudungee.
@sanalmkdmechanic6448
@sanalmkdmechanic6448 2 жыл бұрын
😂✌️
@vasudevan4394
@vasudevan4394 2 жыл бұрын
റഹീമേ മുട്ടാൻ പറ്റുന്നവരോടെ മുട്ടാവൂ ഇതു ഇനം വേറെയാ
@Aju.K.M-Muz
@Aju.K.M-Muz 2 жыл бұрын
🥴കുഴൽ നാടന്റെ കരച്ചൽ കേട്ടില്ലേ 😌😹
@sajikochi3242
@sajikochi3242 2 жыл бұрын
Kallan pinarayi,. Enthu thonnyavasam kanikunathu swarnam, dollar. Kadathuka oru cm evideyengilum eppozhengilum kettitundo.
@mathewbabu602
@mathewbabu602 2 жыл бұрын
@@Aju.K.M-Muz kette ellalp 😏
@akshaykumarthebig
@akshaykumarthebig 2 жыл бұрын
@@Aju.K.M-Muz raheeminte keezhswasam vare kelkunnund
@jestinmaxwell7926
@jestinmaxwell7926 2 жыл бұрын
@@Aju.K.M-Muz റഹീമിന്റെ കരച്ചിൽ കേൾക്കുന്നുണ്ട് നന്നായി 😂
@syamsankar1697
@syamsankar1697 2 жыл бұрын
മാത്യു കുഴൽനാടൻ പണ്ട് റഹീമിനെ വിളിച്ചതായിരുന്നു ഒരു പ്രോഗ്രാമിന്, അന്ന് ഓട്ടോ ആ വഴിക്ക് പിന്നെ ഇന്നുവരെ പോയിട്ടില്ല റഹീം, അതിനുശേഷം ഇപ്പോഴാ വീണ്ടും വന്ന് പെട്ടെത്,
@jinsjinsmj9742
@jinsjinsmj9742 2 жыл бұрын
കിറ്റ് കൊടുത്ത് കേരളം വിറ്റു കമ്മ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യ 😃😃😃
@surendranpn9931
@surendranpn9931 2 жыл бұрын
ഉത്തരം മുട്ടി റഹിം,
@shaaradi
@shaaradi 2 жыл бұрын
ഫയൽ ആണെങ്കിൽ കത്തിച്ചു കളയാമായിരുന്നു,website എങ്ങനെ കത്തിക്കും, ഡിങ്കിരി വാലൻ മാരെ വിട്ട്.
@annievarghese6
@annievarghese6 2 жыл бұрын
മാത്യു സർ നമസ്കാരം സാർ അന്തംകമ്മികളോടുപറഞ്ഞിട്ടു ഒരുകാര്യം ഇല്ല മലയാള അക്ഷരംകൂട്ടിവായിക്കാനറിയാത്തവർ.
@nalinirajasekhar204
@nalinirajasekhar204 2 жыл бұрын
Mr Mathew ur points r very genuine.
@user-hj8mk8hw9c
@user-hj8mk8hw9c 2 жыл бұрын
വെള്ളം നല്ലോണം കുടിക്കൂ 😋 ചുമ്മാ ഞഞ്ഞാ മുഞ്ഞാ 😳😳😳😳 പ്ലീസ്‌ നാറ്റിക്കരുത് 😜😜😜
@pvkomalmdmpkara1647
@pvkomalmdmpkara1647 2 жыл бұрын
Mathue ji ദയവായി ആയ ആ ഈ ഈൗ ഓഊ മ് എന്നൊക്കെ കേൾക്കാനാണോ താങ്കൾ ഇരുന്നു നേരം കളയുന്നത് 😭😭😭😭😭😃😃😃😃🙏
@sanalmkdmechanic6448
@sanalmkdmechanic6448 2 жыл бұрын
ശരിക്കും പറഞ്ഞാൽ ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ വരുമ്പോൾ ലുട്ടുവിന്റെ പെർഫോമൻസ് കാണാൻ നല്ല രസമാണ് ...😂...... ചിരിച്ച് ഊപ്പാട് വന്ന് ....😂😂😂💊💊💊
@user-uc6lp9su8c
@user-uc6lp9su8c 2 жыл бұрын
ലുട്ടാപ്പിയ്ക്ക് വെള്ളം ഒരുപാട് വേണ്ടിവരും, എഴുന്നേറ്റ് പോകാനും പറ്റില്ല, വഴിതെറ്റി വന്നതാണ് 😘
@joseenthanakuzhy2561
@joseenthanakuzhy2561 2 жыл бұрын
Luttappi rehim . . . Excellent presentation . Very good explanation information and message . I support, Salute you Ad . Mathew Kuzhalnadan M L A .
@padmajatg7904
@padmajatg7904 10 ай бұрын
Mathewvinepollula netakanmaranu keral athinu avasyam
@apnajamesbond
@apnajamesbond 2 жыл бұрын
Luttu മോന് കാര്യങ്ങളെ കുറിച്ച് ഒരു പിടിയുമില്ല എന്ന് വ്യക്തം..
@rashidak3604
@rashidak3604 2 жыл бұрын
മാത്യു കുഴല്നാടന് ഒക്കെ മറുപടി കൊടുക്കാൻ കുറച്ചു കൂടി സ്റ്റാൻഡേർഡ് ഉള്ള ആരെയെങ്കിലും ഒക്കെ നിയോഗിക്കായിരുന്നു സിപിഎം നു ..
@dheerajnambr
@dheerajnambr 2 жыл бұрын
Athinu angane arenkilum okke vende CPM nu
@abhiraman4889
@abhiraman4889 2 жыл бұрын
​@@dheerajnambr 🤣
@loviatar5174
@loviatar5174 2 жыл бұрын
Mathew:നിങ്ങൾ തീയതി പറയൂ ലുട്ടു:തീയതി യോ എന്ത് തീയതി Mathew: ഞാൻ പറഞ്ഞതിനു ഉത്തരം പറയൂ ലുട്ടു:നിങ്ങൾ പറയുന്നതിനു ഞാൻ എന്തിനു പറയണം Mathew: നിങ്ങൾ ശേരിക്കും വല്ലതും അറിഞ്ഞിട്ടാണോ ഇങ്ങോട്ട് വന്നിരുന്നു ജബ ജബ പറയുന്നേ ലുട്ടു: അയ്യോ വീണ്ടും എന്നെ കളിയാക്കുന്നെ ചർച്ച പൂരാ ഇതിനൊന്നും ഉത്തരം പറയാൻ ഞാൻ ബാധ്യസ്ഥനല്ല എനിക്ക് വേറേം പണികളുണ്ട് ജബ ജബ ജബ ഷാനി:ങേ ഇതെന്ത് മൈ******🙄
@johnyk.g7014
@johnyk.g7014 2 жыл бұрын
👍🏻
@sierragolf2016
@sierragolf2016 2 жыл бұрын
കൊള്ളാം കൊള്ളാം 😂😂
@sanalmkdmechanic6448
@sanalmkdmechanic6448 2 жыл бұрын
😂😂😂 സത്യം ബ്രോ : ചിരിച്ച് ഒരു വഴിയായി.... ലുട്ടു പെട്ടു...😂😂🙄
@dikhilmon7051
@dikhilmon7051 2 жыл бұрын
🤣🤣
@vishnulopslops8459
@vishnulopslops8459 11 ай бұрын
😂😂😂ഇജാതി
@mriyazvmriyazv8407
@mriyazvmriyazv8407 2 жыл бұрын
മുത്താരം കുന്ന് പി ഒ സിനിമയിലെ ഗുസ്തി മത്സരം പോലെ ആയി, റഹീം v/s മാത്യു
@Scs905
@Scs905 2 жыл бұрын
ഈ വർഷത്തെ ഏറ്റവും നല്ല ന്യായീകരണ തൊഴിലാളി അവാർഡ് goes to AM റഹീം cpm
@muhammedalisnpmuhammedalis2639
@muhammedalisnpmuhammedalis2639 2 жыл бұрын
റഹീമെ ചോദ്യത്തിന് ഉത്തരം പറയു ഉരണ്ടു കളിച്ച് പുളിച്ച ചിരിയും ചിരിച്ച് കളിക്കാതെ ഉത്തരം പറയൂ !
@abhilash4915
@abhilash4915 2 жыл бұрын
ജനങ്ങൾ അറിഞ്ഞു കൊണ്ടു തന്നെ സ്വന്തം കുഴി കുഴിക്കുന്നു 🤦‍♂️
@steffi0071
@steffi0071 2 жыл бұрын
Iyalodu അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അങ്ങാടിയിൽ എന്നാണല്ലോ പറയുന്നെ .... 😂😂
@karuna1954
@karuna1954 2 жыл бұрын
റഹിം വെള്ളം കുടിക്കുന്നു. പാവം. മറുപടി പറയാൻ പ്രയാസപ്പെടുന്നു. കഷ്ടം.
@jomonpk7470
@jomonpk7470 2 жыл бұрын
മാത്യു mla യോട് ഒരു കാര്യം പറയാനുണ്ട് ഞങ്ങളുടെ നേതാക്കന്മാരോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒന്നാമത് ഉത്തരം പ്രതീക്ഷിക്കരുത് രണ്ടാമത് ഞങ്ങളെ കുടുക്കുന്ന ചോദ്യ മേലാൽ ചോദിക്കരുത് ഉത്തരം പറയില്ല പിന്നെ നിർബന്ധം ആണെങ്കി പറയാം ബ ബ 😂😂😂😂rsss bjp rss bjp ബ ബ 💪💪💪കേട്ടല്ലോ പൊയ്ക്കോണം ok 💪💪💪
@adarshkp9323
@adarshkp9323 2 жыл бұрын
പാവം റഹീം 😆😆. ആൾടെ കാര്യം പറഞ്ഞാൽ ആകെ തമാശ ആണ് 😆😆😆
@harikrishna.s6593
@harikrishna.s6593 2 жыл бұрын
Veena vijayan full spelling mistake
@rithinjohn9370
@rithinjohn9370 2 жыл бұрын
തലക്ക് വെളിവില്ലാത്തവന്റെ കൂടെ ചർച്ചക്ക് നിക്കരുത്,
@wetechsellndbuy9165
@wetechsellndbuy9165 2 жыл бұрын
Mathew 💥💥💥💥💥❤💪
@KapishDakini
@KapishDakini 2 жыл бұрын
P T Thomas the legend
@koshythomasthomas6287
@koshythomasthomas6287 2 жыл бұрын
PWC ഇന്റർനാഷണൽ ന്റ് പങ്കാളിത്തം ഇല്ലാത്ത ഒരു ഇന്ത്യൻ കമ്പനിക്ക് PWC India എന്ന പേര് ഉപയോഗിക്കാൻ പറ്റുമോ? വലിയ ബിസിനസ്‌ സ്ഥാപനങ്ങൾ പല ഉപ കമ്പനികൾ ആയിട്ടാണ് പ്രവർത്തിക്കുക എന്ന് ആർക്കാണ് അറിയാത്തത്.
@reghuprasad3614
@reghuprasad3614 2 жыл бұрын
Mathew kuzhalnadan clear point manasilaku rahime
@SasiKumar-jx2nk
@SasiKumar-jx2nk 2 жыл бұрын
എന്തിനാണ് എന്നെ ഇങനെ കരയിപ്പിക്കുന്നത്😭
@prasupr4254
@prasupr4254 2 жыл бұрын
റഹിം നെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുത്ത് ഏംപി ആക്കിയതല്ല എന്ന നിലയിൽ ജനങ്ങൾക്ക് അഭിമാനിക്കാം
@sreekumarkaleekkal353
@sreekumarkaleekkal353 2 жыл бұрын
ലുട്ടാപ്പി ബ ബ്ബ ബ്ബ അല്ലാതെ ഏതു ചർച്ചയിലും ഇളിച്ചു കൊണ്ടു ഇരിക്കുന്നത് അല്ലാതെ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ടുണ്ടോ.
@abincg7551
@abincg7551 2 жыл бұрын
പെട്ടു പെട്ടു 😂😂😂😂😂😂😂
@josephabraham6955
@josephabraham6955 2 жыл бұрын
Rahiminu അറിയാം ഇതെല്ലാം നടന്നത് ആണെന്ന്
@mohammedkunhipovval5657
@mohammedkunhipovval5657 2 жыл бұрын
ഇവനെയൊക്കയാണ് CPM ന്റെ MP
@sivarajansivarajan9438
@sivarajansivarajan9438 2 жыл бұрын
റഹിം പ്രേക്ഷകർ ക് അറിയാം മാത്യു സാർ ചോദിക്കുന്നതിന് മറുപടി പറയൂ റഹിം പൊതു ജനത്തെ വിഡ്ഢികൾ ആകരുത് ക്രൈം നന്ദകുമാറിന് നിങ്ങൾ എന്തിനാ പേടിക്കുന്നു
@swalahthirurangadi4669
@swalahthirurangadi4669 2 жыл бұрын
മാത്യു 💞💞💞
@devils4803
@devils4803 2 жыл бұрын
എന്തിനാണ് ഉത്തരം പോലും പറയാൻ ഇല്ലാത്ത ഇവന്മാരെ വിളിച്ചിരുത്തി ബ ബ ബ പറയുന്നത് 😔
@ambikamenon592
@ambikamenon592 2 жыл бұрын
😛🤣👍👍
@satheeshbabu6466
@satheeshbabu6466 2 жыл бұрын
ഞങ്ങൾ മാർക്കിസ്റ്റുകാർ പലതും പറയും. അതെന്നും ആരും ചോദിക്കേണ്ട .
@pskabeer9495
@pskabeer9495 2 жыл бұрын
അച്ചന് വേണ്ടി പണി എടുത്താൽ പോര ഒരു കുടുംബത്തിനെ തന്നെ തലയിൽ ചുമന്ന് നടന്ന് ന്യായീകരിക്കേണ്ട ഒരു ഗതികേട്
@sreevalsan86
@sreevalsan86 2 жыл бұрын
ലെ ലുട്ടാപ്പി :ഡൽഹിയിൽ പോലീസ്കാരുടെ വക അടി.. കേരളത്തിൽ അണ്ണാക്കിൽ ഇട്ട് കുത്തു ... ഇവർക്ക് ഇടയിൽ ഞാൻ എങ്ങനെ ജീവിക്കും...🤭😂😂
@mkv94474
@mkv94474 2 жыл бұрын
ജനനം മുതലേ ഇവർ ഇങ്ങനെ അന്തംകമ്മി ആകുന്നു .പക്ഷേ സ്കൂളിലും കോളേജിലും ഒക്കെ പോയപ്പോൾ അവിടെ പഠിക്കുവാൻ ശ്രമിക്കാതെ ബാക്കിയുള്ളവരെയും കൂടി അന്തംകമ്മി ആക്കാൻ നടന്നു. ഇനി മരിക്കുമ്പോഴും ഇങ്ങനെ അന്തംകമ്മിയായി മരിക്കുന്നു. ഇതിനിടയിൽ വിവരമുള്ളവർ പലതും പറഞ്ഞു കൊടുക്കുമ്പോൾ അത് എന്തെന്ന് മനസ്സിലാക്കാതെ ബ ബ ബ അടിച്ചു കൊണ്ടിരിക്കും ഈ രീതിയിലാണ് ഈ കൂട്ടരുടെ ജീവിതം ഇങ്ങനെയുള്ളവർ നമ്മളെ ഭരിക്കാൻ വരുമ്പോഴാണ് നമ്മുടെ ജീവിതവും അപകടത്തിൽ ആവുന്നത് സഹിക്കുക അല്ലാതെ മറ്റൊരു മാർഗവുമില്ല
@palakkad96
@palakkad96 2 жыл бұрын
ഇപ്പോ താക്കോൽ എവിടെ ഉണ്ട്? അവിടെ തന്നെ വച്ചോ 🙏🥴
@nafinafih9662
@nafinafih9662 2 жыл бұрын
കുടുംബത്തോടെ കക്കാൻ ഇറങ്ങിയിരിക്ക 😆
@ajuzi998
@ajuzi998 11 ай бұрын
മാത്യു 👌🏻👌🏻👌🏻❤❤🔥🔥🔥
@thomasps9256
@thomasps9256 2 жыл бұрын
Shani യുടെ ജോലി പോകും ആയതു കൊണ്ട് റഹിമിനെ സപ്പോർട്ട് ചെയ്തേ മതിയാകു
@kirankevin3657
@kirankevin3657 2 жыл бұрын
📢 ഞാൻ പറഞ്ഞല്ലോ.. പറയട്ടെ... പറയാല്ലോ..ഞാൻ പറഞ്ഞു തരാം.. "ലാ ലാലാ ലാ ലാ "..
@Paul-0895
@Paul-0895 2 жыл бұрын
സത്യം പറഞ്ഞാൽ വിവരം ഉള്ളവർക്ക് രാഷ്ട്രീയത്തിൽ പിടിച്ച് നിക്കാൻ പാടാണ്.. ഹ്ഹോ 😅
@rajeshk9107
@rajeshk9107 2 жыл бұрын
ലുട്ടാപ്പി വെള്ളം കുടിച്ചു വയറു പൊട്ടാറായി. വല്ലാത്ത വിധി.
@subrahmanian577
@subrahmanian577 2 жыл бұрын
കൊഴൽ കോടതിയിൽ കുറ്റം ചെയ്യാത്ത പ്രതിയെ വളച്ചൊടിച്ചു ചോദ്യം ചോദിച്ചു കുറ്റം സമ്മതിപ്പിക്കുന്ന പിപ്പിടി വിദ്യയുമായി ചർച്ചക്ക് വന്നിരിക്കുകയാണ് നിങ്ങളുടെ കയ്യിൽ തെളിവുണ്ടെങ്കിൽ സ്വപ്നയെ ഏല്പിക്കു
@syamkriz
@syamkriz 2 жыл бұрын
റഹീം തെറ്റി ധരിപ്പിച്ചു സൈറ്റുയേഷൻ മാനേജ് ചെയ്തു രക്ഷപ്പെടാൻ ശ്രമിക്കുന്നു
@shejumadathra8408
@shejumadathra8408 2 жыл бұрын
കേൾക്കു, കേൾക്കു. എന്തോന്ന് കേൾക്കാൻ
@manojnambiar5594
@manojnambiar5594 2 жыл бұрын
😀😀😀😀
@ammanimathew9667
@ammanimathew9667 2 жыл бұрын
അരിയെത്ര എന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്നു പറഞ്ഞ മുഖ്യമന്ത്രി തടിതപ്പി അതുപോലെതന്നെ റഹീമും തടി തപ്പുന്നു
@siddharthsankar6555
@siddharthsankar6555 2 жыл бұрын
Shri Mathew is absolutely correct
@muhammedalisnpmuhammedalis2639
@muhammedalisnpmuhammedalis2639 10 ай бұрын
റഹീം പൊട്ട ഉത്തരം വേഗം പറയു ! പുളിച്ച ചിരി നിർത്തു റഹീമെ!
@JAK-nn6mw
@JAK-nn6mw 2 жыл бұрын
ഉളുപ്പും നാണവും എന്താന്നെന്നു പോലും അറിയാത്ത കമ്മി എരപ്പാളിയോട് എലിയെ കുറിച്ച് ചോദിച്ചാൽ തൊലിയെ കുറിച്ച് പ്രസങ്ങിക്കും 🤬🤬🤬
@alexbaby1760
@alexbaby1760 2 жыл бұрын
റഹീം ബ്ബ, ബ്ബ.....🙆
@sudheerov3703
@sudheerov3703 2 жыл бұрын
താക്കോൽ ഇപ്പൊ എവിടെ ഉണ്ട് 😂അവിടെ തന്നെ വെച്ചേക്ക് 😂😂😇😇
@JAS.369
@JAS.369 2 жыл бұрын
ഒന്നു പൊട്ടിക്കര്ഞൂടെ ലുട്ടാപ്പി റഹീമെ
@sreejithmn912
@sreejithmn912 2 жыл бұрын
കേൾക്കു... കേൾക്കു.. ഹ കേൾക്കു ... എന്ത് തരം മറുപടിയാണ് AA റഹീം... ഉളുപ്പ് അൽപ്പമെങ്കിലും...?
@akhil.s9443
@akhil.s9443 2 жыл бұрын
ആശാൻ കട്ടിട്ടു പാട്ടും പാടി പോയി പിന്നാ മോള് ഞങ്ങൾ ബുദ്ധിമാന്മാരായ ജനങ്ങൾ ഇവിടെ ഉണ്ട് ഞങ്ങൾ ഇനിയും കക്കും അടുത്ത വട്ടവും ഞങ്ങൾ കേറും കക്കും എല്ലാം അവർ ഞങ്ങളുടെ നന്മകല്ലേ ചെയ്യുന്നേ..
@sreekumarm4835
@sreekumarm4835 2 жыл бұрын
AK G സെന്ററീന്ന് കുഴൽ നാടനെ ചർച്ചയിൽ നിന്നും വഴക്ക് പറഞ്ഞ് ഓടിക്കാൻ പിണു ,റഹീമിനെ പറഞ്ഞ് വിട്ടത് എന്ന് തോന്നും. ഒരു MP ആണ് എന്ന തോന്നലെങ്കിലും വേണ്ടേ ?
@niyasrahmanpkm7138
@niyasrahmanpkm7138 2 жыл бұрын
Ba ba ba എന്നത് ഒരു മറുപടി ആണോ 🤣🤣
@sreeharimk4893
@sreeharimk4893 2 жыл бұрын
Rahim നു ഈ വിഷയത്തെ പറ്റി ഒന്നും അറീല്ലല്ലോ.... പിന്നെ എന്തിനാ ഇവിടെ വന്നു നാറുന്നത്... പനി എന്നു എങ്ങാൻ പറഞ്ഞ് വരാതിരുന്നാൽ പോരായിരുന്നോ...
@shyamaretnakumar5868
@shyamaretnakumar5868 2 жыл бұрын
ചുളുവിൽ കിട്ടിയ mp 🪑 seat കണ്ട് ചാടി പോയതാ, കുടുങ്ങി ഇപ്പോഴും ന്യായീകരണ തൊയിലാളി തന്നെ!!
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН